Розмір відео: 1280 X 720853 X 480640 X 360
Показувати елементи керування програвачем
Автоматичне відтворення
Автоповтор
തെയ്യാരെ തെയ്യ തെയ്യ് തെയ്യ് .. തകതിമി കേളിരവം ഉയരും നാട് മമനാടിൻ മലനാട് ഹോയ്യാരെ ഹൊയ്യ ഹോയ്യാരെ ഹൊയ്യ കളിവിളക്ക് തെളിയും നാട് കഥകളിയുടെ തറവാട് ഹൊയ്യാരെ ഹൊയ്യ ഹൊയ്യാരെ ഹൊയ്യ തുഞ്ചന്റെ കിളിമകൾ പാടി കണ്മണിയുടെ കളമൊഴിയും ഹൊയ്യാരെ ഹൊയ്യ ഹൊയ്യാരെ ഹൊയ്യനാദസ്വര തകിലും മേളം വാനിലുയർന്നു സപ്തതാള ലയങ്ങൾ ഭൂവിൽ പുതുമ വിടർന്നല്ലോ കള മൊഴിയോ കിളി മൊഴിയോ - 2 (കേളിരവം)ധനിസ...ധനിസനിസ .. സരിഗമഗരിസ.. നി ധ..(2) ധനിസ.. നിസനിധപമ .. ഗമഗ രി..സ.. (2) ഓ ഹോ ഹോയ് (2) തകധിമി (3)ഓം ---- (2)തുഞ്ചന്റെ കിളിയുടെ കള മൊഴികളുമായി (2) കുഞ്ചന്റെ ചിരിയുടെ ചിലംബൊലികളുമായി കരുണയിലെ ഈരടികൾ പൂവണിയുന്നു (2) വീണപൂവിനു നിരനിരയായി ഇതൾ വിരിയാൻ കേളി കൊട്ടുയരുന്നു (4) (കേളിരവം)ഓമന തിങ്കൾ കിടാവോ എന്ന് ഇരയിമ്മൻ തമ്പി പാടി കേരള തനിമയോടെ പടയണി കോലം ഉറഞ്ഞു തുള്ളും നീലംപേരൂർ തിരുമുറ്റത്ത് (2) ഉത്രാട സദ്യ ഒരുക്കാൻ തിരുമേനിക്ക് വരവേൽപ് (2) ആറന്മുളയിൽ വള്ളം കളിയും തിത്തി താരോ തക തക തോം (൨) കേളിരവംതെയ്യാരോ തക തക തിമി തെയ്യാരോ (4) മാവേലി പാട്ടുകൾ പാടും നമ്മുടെ നാട്ടിൽ (2) ഓണ പുടവകൾ ഓണ സദ്യകൾ എന്നും നിലനിൽക്കും ആരാരോ തെയ്യം തെയ്യാരോ (3)സഗരിഗമ .. നിധമ .. നിനി സ.. സനിധമ .. ഗമപമഗരിസതുഞ്ചന്റെ കാകളികൾ ഒരുകിളി കൊഞ്ചലായി തുള്ളി കളിക്കുന്ന നാട് തുമ്പയും തെച്ചിയും മുക്കൂറ്റിയും തിരു തമ്പുരാനെ തൊഴും നാട് (2)കൈത പൂക്കുന്ന കതിരണി പാടങ്ങൾ കവിത കൊയ്യുന്ന നാട് ഹരിത ചാപലം ഹരിചന്ദനം തൊടും മലയ ശീതള നാട്എന്റെ നാട്... പുഴ പാടി ഒഴുകുന്ന എന്റെ നാട്തെയ്യാരെ തെയ്യ ๓๓ (8)അഴകിടും അതിനായ് മുകിലും മാമലകൾ, അമൃത വാഹിനികൾ ഒഴുകി ഒഴുകി വരും അമര ബിനി എഴുതി, അകലെ ഒളി ചിതറി, അടിയ ജല നദികൾ അമൃത സുഖംഅമരുംഅഖില സ്നേഹ ധളമേ.. അതുല്യ പുണ്യ പദമേ .. അഖില സ്നേഹ ധളമേ ഉലകതിൽ അതുല്യ പുണ്യ പദമേഒരുമയോടെ അവർ പുലരി പോലുമൊരു സുകൃത രാഗ സുധയായി .. ജയ ജനനി ധന്യവതിയായി ... (3)
Thanks 😊❤
Thank you😊
Thanks😊
Full ezhuthiyayirunnel nannarunnu. 👍🏻
@@luvfylee thanks daaa❤️
Njagalude സ്കൂളിൽ LP കുട്ടികൾക്ക് ഈ song കലോത്സവത്തിന് എടുത്തിട്ടുണ്ട് സൂപ്പർ song👍👍👍👍
Njanghalum
Yeahh🤣🖐🏻
Yes
We have also taken this song to Kalothsavam on LP car
4thil padikkumbo paadiya pattayirnnu.. after 6yrs veendm kelkkan thonniyppo vannatha🥰
Ayin
Super . l like this song . our School group song is this . Perfect Song for our group Song💖🎶🎵
2024 kalovlsavathinu sangaganam arengilum padunnundo
Iddd
2024 ൽ കാണുന്നവർ ഒണ്ടോ 😁🙂🙂
Yes brooooooo
യെസ് ബ്രോ ലം pro😂
🤬
ഞങ്ങൾ ഈ പാട്ടാണ് സ്കൂളിൽ പാടുന്നത്.. 🥰
വരികൾ തരുമോ
ഞങ്ങൾ ഈ പാട്ടാണ് സ്കൂളിൽ എടുത്തത് അടുത്ത മാസത്തേക്ക് അഞ്ചാം തീയതി 2024 ഡിസംബർ 5
നല്ല പാട്ട് ഈ ഓണത്തിൽ പാടാൻ ഞങ്ങൾ ആലോചിക്കുന്നു
ഇത് നല്ലതാണ്
We sang this on our arts day and got first place 2 years back.. 😇Inn pettann orma vannu❤️ missing those school days during these online classes..🥺
True...😔
Ayn?
eyn?@@saumyathomas2041
കലോത്സവത്തിന് ഞങ്ങൾക്ക് ഈ പാട്ടാണ് പാടാൻ എടുത്തിട്ടുള്ളത് അടിപൊളി
Ettavum attattu kannadi vechathu ende chittayanu ippozhum paattu paadum❤🥰🥰🥰
ഇത് ആരെങ്കിലും 2023ഇൽ കേൾക്കുന്നുണ്ടോ 🔥🔥🔥❤😂
Njangal eduthirunnu annitt kalolsavathinn first price kittiyath❤ super👍🥇
Yes afcouse ❤
Yaa
@@kunhanick9705in which year you took this song?
Und
Theyy thomTheyyare theyy theyy theyy thakadhimi theyyare theyyare theyy theyy theyy ------------4Aaa... (background from 2ndline)Keliravamuyarum nadu mamanadee malanaduHoyyare hoyya ----------------2Kalivilakku theliyum nadu kathakaliyude tharavaduHoyyare hoyya-------------2Thunjante kilimakal padi kanmaniyude kalamozhiyumHoyyare hoyya--------2Nadaswara thakilum melam vaniluyarnnu…. Sapthathala layangal bhuvilPuthuma vidarnnallo--------------2Kalamozhiyo... kilimozhiyo…-------------2(keliravamuyarum…………………………………………………..kilimozhiyum hoyyare hoyya--------2)Dhanisa dhanisarisa sarigama garisa…nidha-------------2Dhanisa nisa nidhapama gamagari…sa…----------------2Ohohoy ohohoy thakadhimi thakadhimi thakadhimi(y)Ohm…--------------------2Thunjante kiliyude kalamozhikalumay-----------------2Kunjante chiriyude chilambolikalumayKarunayile eeradikal poovaniyunnu-----------------2Veenapoovinu niranirayayethal viriyan------------2kelikottuyarunnu-------------4(keliravamuyarum…………………………………………………….kilimozhiyum hoyyare hoyya--------2)OmanathinkalkkidavoEnn erayimman thambi padi kerala thanimayode---------------2Padayanikolam uranju thullum neelamperoor thirumuttath------------2Uthradasadyayorukkan thirumenikk varavelpp --------------------2Aaranmulayil vallamkaliyum thithitharo thakathakathom---------------2(keliravamuyarum……………………………………………………kilimozhiyum hoyyare hoyya --------2)Theyyaro thaka thakadhimi theyyaro-------------4Mavelippattukal padum nammude nattil---------------2Onappudavakalonasadyakalennum nilanilkkumAararo theyyam theyyaro----------3Sagarigama nidhama ninisa Sanidhama gamapamagarisaThunjante kakalikaloru kilikkonjalay thullikkalikkunna naduthumbayum thechhiyum mukkutiyum perum thamburane thozhum nadu (repeat both the lines twice)Thana na nana (background in the 2nd time)Kaitha pookkunna kathiranippadangal kavitha koyyunna nadu haritha chamaram harichandanam thodum Malaya shithala nadu ente nadu.. puzha padiyozhukunna ente nadu poovilikaluyarunna ente nadu…Theyyare theyyare thaka-------------8Azhakidumathinay mukilumamalakalamrita vahinikalozhukiyozhuki varumamarabiniyezhuthi akaleyoly chithari adiya jalanadikalamrutha sukamamarumakila snehadhalame…athoru punyapadame…. Akhila snehadhalame ulakadilathoru punya padame... orumayodeyavar pularipolumoru sukadaragasudhayayJayajanani dhanyavathiyay-----------4
Good
Thk you
Thanks
Thankš
തിരു തമ്പുരാൻ എന്നാണോ atho പേരു തമ്പുരാനോ
2024 ൽ കാണുന്നവർ ഉണ്ടോ?😂
Njan ee song youth festivalinu padiyathanu price kitti valare ishtamanu ee pattu 🥰
ഞാനിത് പതിനഞ്ചാം തീയതി പാടുന്നുണ്ട് നല്ല പാട്ട്
ആരെങ്കിലും 2024 കേൾക്കുന്നവർ ഉണ്ടോ 😂😂❤️
Oo und
Ooooooo{ und
Unnd nni aarananath chothikkan
Undeee
We @50th kerala school kalolsavam, clt.. Balikamatom girls.. ❤️🥰✌🏻
pwoli sng.👌👌😍😍On this year we're going to sing this song.thanku 4 lyrics 😊😊
Enikkum kodi lyrics ayachuthaa please
Lyrics tharumo??
❤️❤️❤️❤️❤️same അബ്യൻ @@agnesmariayesudas1821
👌👌👌
We sang this song in school kalosavam now we are going to subjilla
Inn nammal schoolil padan povukayan first kittan dua chayyanam
Super👍 ഒരുരക്ഷയും ഇല്ല
Nammal naleeyyy ee song ann padanney...Naleyann nammk kalolsavam... Daivameee🙏❤️😜
Song Kolllaaam njangal ee pravishiyam Arts inn padaann poovannn ellarum prarthikanam njangal kittan vendi ,plzzzz
Eee paaattaaa njangal paadunnee Wednesday 😍😍😍
Tmrw.....our grp sng is ths....😄😄thanx .......🙏
ഇത് ആരെങ്കിലും 2024 കേൾക്കുന്നുണ്ടോ ❤💥💥💥🔥🔥🔥🔥🔥
ആൻഡ്രിയ kooi
2023 ൽ ഞങ്ങൾക്ക് 3 - മത്തെ സ്ഥാനം നേടിയിട്ടുള്ള പാട്ടാണിത്
👏Super songs 👏👏👏👏👏👏👏
നിങ്ങളുടെ ഈ പാട്ട് ഞാൻ നാളെ പാടും
2024 kannunnavar undo 😋
Really like it❤
ഈ പാട്ട് ഞങ്ങൾ ഗ്രൂപ്പ് സോങ് പാടിയിരുന്നു ഞങ്ങൾക്ക് 1st with A grade കിട്ടി
Hey.2024 ❤
Super 👌 👍 🎉🎉
We are going to sing this at our youth festival 😍
Me too❤️
I am Also
My group also
Jkkk
Yes🥰
theyare is my group song
Ethra kollam paadi nadanna paattaan❤️ schooldays
സൂപ്പർ സോങ് 👍👍👍
ഞങ്ങളുo ഇത് ഇന്ന് പാടാൻ പോവുകയാണ്. എല്ലാവരും പ്രാർഥിക്കണം
ഞാൻ 10ത് ഗ്രേഡ് ആയിരുന്നപ്പോൾ പാടിയത്.... Nostu😍
വരികൾ തരുമോ ....
Njan ente kuttukaarikalum paadaan pokunna songaa enikk ee song nannayi ishtapettu
We are going to sing 10/10/2023 ❤❤
Ith aarkkan ishttapettath❤😊
Superb 😊
We got 1st prize in youth festival I like it so much.....😘😍❤
njan school arts nu paadan pogunna song aanu plzz support
abbasismail ismail njanum
Swothamayi kett ezhuthuuuuu
Same to you
For those who searching for lyrics...it is available in Google
ഞങ്ങൾ ഈ പാട്ട് പാടുകയാണ് എല്ലാവരും ദുആ ചെയ്യണം
please send me the lyrics
rasmi pu l l ml vi landmine isn't an.
Snnd me plZzz
Snd lyrics
Send |yrics
Lyrics in google
Nammal culture festival programin vendi ee patt mathi ayirinu 2 patt miss already nammak thanunud but ethinjlm onnu select cheynnam ith ann easy 😌
Sound kollaam❤
ഞങ്ങൾ ഇതാണ് പാടുന്നത് YOUTH FESTIVAL
Njnglum kalolsavathin ith paaadeettund 😍
Send song please
Super song and nice song😊Lyrics tharumo ❤😍
we are going to sing this song in art festvel
ഈ പാട്ട് ആണ് പാട്ടുന്നത് കിട്ടുമോ 🎉❤
We are going to sing from panchayath.🖐🖐
ഞങ്ങൾ ഈ പാട്ടാണ് കലോത്സവത്തിന് പാടുന്നത് അടിപൊളി.......
Ente sis next week youthfestivalinu padunnath ee songanu😊😊😋
ഞങ്ങൾ ഈ പാട്ട് ആണ് arts ന് പാടുന്നത് 🤩🤩🤩🤩🤩
SUPER CHECHIKAL. POLICHU 🥰😍😘
Sopergroupsong
We are going to sing this song at our school for ONAM celebration😉😆😀😁👍👉👏
ഈ പാട്ട് ആണ് നമ്മൾ കലോത്സവത്തിൽ പാടുന്നത്
Good song i like it very well 🙃😉😉😉😉😉😉😉😉😉😉
I want to sing in group song
👌🏻
Njaglde youth fest num eee paatt padunnund 😁💫
We are singing in group song school art fest6th class name nabhan
ഞങ്ങൾ ഈ പാട്ട് ആണ് annual day ക്ക് പാടുന്നത് 🤩
Mee to
Ayn😼
Nagalum
@@shahanadh5751 anod paranna
Njangalum
We are going to sing this song in our arts...😍
Me too!😊
Me too
me too also
Mee too
We are going to sing this song for kalolsava
I am als o shafaf
Super ❤🎉
നമ്മൾ കലോത്സവത്തിന് ഈ പാട്ട് സംഘഗാനം പാടുന്നുണ്ട്
We are going to sing this song in our younth festival
Group songinu paadum 😊
please send me the lyricsplease need it urgent....thankssss
Wonderful sabjillayillekk edan paadunnad
Inn njangalkk kalavulsavamayirunnu njangal ee pattan padiyath 1st kitti ini aduth subjilla🥰❤️
Etha gilla Ngangalum itha padiye 1st kitti 😂😅
❤️❤️
ഞങ്ങൾ ഈ പാട്ട് ഒൿടോബർ 16 ന് പാടുന്നുണ്ട്👍
Super soud 👍
Ithil super 4 ll padiya chechi padunnundo😮
Good song. Thanks
Nice song. Gud performance!!
We are going to be speak this song for we collage
നല്ല പാട്ടാണ് സ്വര സ്ഥാനം തെറ്റിയാണ് പാടിയത് ശ്രദ്ധിക്കണമായിരുന്നു
Njanalum ithan Onam celebration ne പാടുന്നത്
Chechi ee pattanni mappial 🥰
Super.i like this
Pls and lirics
Polichu.ee group song
Ith arrenkilum 2024 padeetundo
excellent song nice voice
I love yoy
Sorry
I love you
@@abdulmarjano4931 WHAT
Nangal arts day kk iyy song ann padiyath 1st prize kitti 🥰
Tunjante kaakalikal oru kili konchallayi tulli kalikunna naadu😘
Soper song 🎉🎉🎉
തെയ്യാരെ തെയ്യ തെയ്യ് തെയ്യ് .. തകതിമി കേളിരവം ഉയരും നാട് മമനാടിൻ മലനാട് ഹോയ്യാരെ ഹൊയ്യ ഹോയ്യാരെ ഹൊയ്യ കളിവിളക്ക് തെളിയും നാട് കഥകളിയുടെ തറവാട് ഹൊയ്യാരെ ഹൊയ്യ ഹൊയ്യാരെ ഹൊയ്യ തുഞ്ചന്റെ കിളിമകൾ പാടി കണ്മണിയുടെ കളമൊഴിയും ഹൊയ്യാരെ ഹൊയ്യ ഹൊയ്യാരെ ഹൊയ്യ
നാദസ്വര തകിലും മേളം വാനിലുയർന്നു സപ്തതാള ലയങ്ങൾ ഭൂവിൽ പുതുമ വിടർന്നല്ലോ കള മൊഴിയോ കിളി മൊഴിയോ - 2 (കേളിരവം)
ധനിസ...ധനിസനിസ .. സരിഗമഗരിസ.. നി ധ..(2) ധനിസ.. നിസനിധപമ .. ഗമഗ രി..സ.. (2) ഓ ഹോ ഹോയ് (2) തകധിമി (3)ഓം ---- (2)
തുഞ്ചന്റെ കിളിയുടെ കള മൊഴികളുമായി (2) കുഞ്ചന്റെ ചിരിയുടെ ചിലംബൊലികളുമായി കരുണയിലെ ഈരടികൾ പൂവണിയുന്നു (2) വീണപൂവിനു നിരനിരയായി ഇതൾ വിരിയാൻ കേളി കൊട്ടുയരുന്നു (4) (കേളിരവം)
ഓമന തിങ്കൾ കിടാവോ എന്ന് ഇരയിമ്മൻ തമ്പി പാടി കേരള തനിമയോടെ പടയണി കോലം ഉറഞ്ഞു തുള്ളും നീലംപേരൂർ തിരുമുറ്റത്ത് (2) ഉത്രാട സദ്യ ഒരുക്കാൻ തിരുമേനിക്ക് വരവേൽപ് (2) ആറന്മുളയിൽ വള്ളം കളിയും തിത്തി താരോ തക തക തോം (൨) കേളിരവം
തെയ്യാരോ തക തക തിമി തെയ്യാരോ (4) മാവേലി പാട്ടുകൾ പാടും നമ്മുടെ നാട്ടിൽ (2) ഓണ പുടവകൾ ഓണ സദ്യകൾ എന്നും നിലനിൽക്കും ആരാരോ തെയ്യം തെയ്യാരോ (3)
സഗരിഗമ .. നിധമ .. നിനി സ.. സനിധമ .. ഗമപമഗരിസ
തുഞ്ചന്റെ കാകളികൾ ഒരുകിളി കൊഞ്ചലായി തുള്ളി കളിക്കുന്ന നാട് തുമ്പയും തെച്ചിയും മുക്കൂറ്റിയും തിരു തമ്പുരാനെ തൊഴും നാട് (2)
കൈത പൂക്കുന്ന കതിരണി പാടങ്ങൾ കവിത കൊയ്യുന്ന നാട് ഹരിത ചാപലം ഹരിചന്ദനം തൊടും മലയ ശീതള നാട്
എന്റെ നാട്... പുഴ പാടി ഒഴുകുന്ന എന്റെ നാട്
തെയ്യാരെ തെയ്യ ๓๓ (8)
അഴകിടും അതിനായ് മുകിലും മാമലകൾ, അമൃത വാഹിനികൾ ഒഴുകി ഒഴുകി വരും അമര ബിനി എഴുതി, അകലെ ഒളി ചിതറി, അടിയ ജല നദികൾ അമൃത സുഖം
അമരും
അഖില സ്നേഹ ധളമേ.. അതുല്യ പുണ്യ പദമേ .. അഖില സ്നേഹ ധളമേ ഉലകതിൽ അതുല്യ പുണ്യ പദമേ
ഒരുമയോടെ അവർ പുലരി പോലുമൊരു സുകൃത രാഗ സുധയായി .. ജയ ജനനി ധന്യവതിയായി ... (3)
Thanks 😊❤
Thank you😊
Thanks😊
Full ezhuthiyayirunnel nannarunnu. 👍🏻
@@luvfylee thanks daaa❤️
Njagalude സ്കൂളിൽ LP കുട്ടികൾക്ക് ഈ song കലോത്സവത്തിന് എടുത്തിട്ടുണ്ട് സൂപ്പർ song👍👍👍👍
Njanghalum
Yeahh🤣🖐🏻
Yes
We have also taken this song to Kalothsavam on LP car
4thil padikkumbo paadiya pattayirnnu.. after 6yrs veendm kelkkan thonniyppo vannatha🥰
Ayin
Super . l like this song . our School group song is this . Perfect Song for our group Song💖🎶🎵
2024 kalovlsavathinu sangaganam arengilum padunnundo
Iddd
2024 ൽ കാണുന്നവർ ഒണ്ടോ 😁🙂🙂
Yes
Yes brooooooo
Yes
യെസ് ബ്രോ ലം pro😂
🤬
ഞങ്ങൾ ഈ പാട്ടാണ് സ്കൂളിൽ പാടുന്നത്.. 🥰
വരികൾ തരുമോ
ഞങ്ങൾ ഈ പാട്ടാണ് സ്കൂളിൽ എടുത്തത് അടുത്ത മാസത്തേക്ക് അഞ്ചാം തീയതി 2024 ഡിസംബർ 5
നല്ല പാട്ട് ഈ ഓണത്തിൽ പാടാൻ ഞങ്ങൾ ആലോചിക്കുന്നു
ഇത് നല്ലതാണ്
We sang this on our arts day and got first place 2 years back.. 😇
Inn pettann orma vannu❤️ missing those school days during these online classes..🥺
True...😔
Ayn?
eyn?@@saumyathomas2041
കലോത്സവത്തിന് ഞങ്ങൾക്ക് ഈ പാട്ടാണ് പാടാൻ എടുത്തിട്ടുള്ളത് അടിപൊളി
Ettavum attattu kannadi vechathu ende chittayanu ippozhum paattu paadum❤🥰🥰🥰
ഇത് ആരെങ്കിലും 2023ഇൽ കേൾക്കുന്നുണ്ടോ 🔥🔥🔥❤😂
Njangal eduthirunnu annitt kalolsavathinn first price kittiyath❤ super👍🥇
Yes afcouse ❤
Yaa
@@kunhanick9705in which year you took this song?
Und
Theyy thom
Theyyare theyy theyy theyy thakadhimi theyyare theyyare theyy theyy theyy ------------4
Aaa... (background from 2ndline)
Keliravamuyarum nadu mamanadee malanadu
Hoyyare hoyya ----------------2
Kalivilakku theliyum nadu kathakaliyude tharavadu
Hoyyare hoyya-------------2
Thunjante kilimakal padi kanmaniyude kalamozhiyum
Hoyyare hoyya--------2
Nadaswara thakilum melam vaniluyarnnu…. Sapthathala layangal bhuvil
Puthuma vidarnnallo--------------2
Kalamozhiyo... kilimozhiyo…-------------2
(keliravamuyarum…………………………………………………..kilimozhiyum hoyyare hoyya--------2)
Dhanisa dhanisarisa sarigama garisa…nidha-------------2
Dhanisa nisa nidhapama gamagari…sa…----------------2
Ohohoy ohohoy thakadhimi thakadhimi thakadhimi(y)Ohm…--------------------2
Thunjante kiliyude kalamozhikalumay-----------------2
Kunjante chiriyude chilambolikalumay
Karunayile eeradikal poovaniyunnu-----------------2
Veenapoovinu niranirayay
ethal viriyan------------2
kelikottuyarunnu-------------4
(keliravamuyarum…………………………………………………….kilimozhiyum hoyyare hoyya--------2)
Omanathinkalkkidavo
Enn erayimman thambi padi kerala thanimayode---------------2
Padayanikolam uranju thullum neelamperoor thirumuttath------------2
Uthradasadyayorukkan thirumenikk varavelpp --------------------2
Aaranmulayil vallamkaliyum thithitharo thakathakathom---------------2
(keliravamuyarum……………………………………………………kilimozhiyum hoyyare hoyya --------2)
Theyyaro thaka thakadhimi theyyaro-------------4
Mavelippattukal padum nammude nattil---------------2
Onappudavakalonasadyakalennum nilanilkkum
Aararo theyyam theyyaro----------3
Sagarigama nidhama ninisa Sanidhama gamapamagarisa
Thunjante kakalikaloru kilikkonjalay thullikkalikkunna nadu
thumbayum thechhiyum mukkutiyum perum thamburane thozhum nadu (repeat both the lines twice)
Thana na nana (background in the 2nd time)
Kaitha pookkunna kathiranippadangal kavitha koyyunna nadu haritha chamaram harichandanam thodum Malaya shithala nadu ente nadu.. puzha padiyozhukunna ente nadu poovilikaluyarunna ente nadu…
Theyyare theyyare thaka-------------8
Azhakidumathinay mukilumamalakalamrita vahinikalozhukiyozhuki varum
amarabiniyezhuthi akaleyoly chithari adiya jalanadikalamrutha sukamamarum
akila snehadhalame…athoru punyapadame…. Akhila snehadhalame ulakadilathoru punya padame... orumayodeyavar pularipolumoru sukadaragasudhayay
Jayajanani dhanyavathiyay-----------4
Good
Thk you
Thanks
Thankš
തിരു തമ്പുരാൻ എന്നാണോ atho പേരു തമ്പുരാനോ
2024 ൽ കാണുന്നവർ ഉണ്ടോ?😂
Njan ee song youth festivalinu padiyathanu price kitti valare ishtamanu ee pattu 🥰
ഞാനിത് പതിനഞ്ചാം തീയതി പാടുന്നുണ്ട് നല്ല പാട്ട്
ആരെങ്കിലും 2024 കേൾക്കുന്നവർ ഉണ്ടോ 😂😂❤️
Oo und
Ooooooo{ und
Unnd nni aarananath chothikkan
Und
Undeee
We @50th kerala school kalolsavam, clt.. Balikamatom girls.. ❤️🥰✌🏻
pwoli sng.👌👌😍😍
On this year we're going to sing this song.
thanku 4 lyrics 😊😊
Enikkum kodi lyrics ayachuthaa please
Lyrics tharumo??
❤️❤️❤️❤️❤️same അബ്യൻ @@agnesmariayesudas1821
👌👌👌
We sang this song in school kalosavam now we are going to subjilla
Inn nammal schoolil padan povukayan first kittan dua chayyanam
Super👍 ഒരുരക്ഷയും ഇല്ല
Nammal naleeyyy ee song ann padanney...
Naleyann nammk kalolsavam... Daivameee🙏❤️😜
Song Kolllaaam njangal ee pravishiyam Arts inn padaann poovannn ellarum prarthikanam njangal kittan vendi ,plzzzz
Eee paaattaaa njangal paadunnee Wednesday 😍😍😍
Tmrw.....our grp sng is ths....😄😄thanx .......🙏
ഇത് ആരെങ്കിലും 2024 കേൾക്കുന്നുണ്ടോ ❤💥💥💥🔥🔥🔥🔥🔥
ആൻഡ്രിയ kooi
2023 ൽ ഞങ്ങൾക്ക് 3 - മത്തെ സ്ഥാനം നേടിയിട്ടുള്ള പാട്ടാണിത്
👏Super songs 👏👏👏👏👏👏👏
നിങ്ങളുടെ ഈ പാട്ട് ഞാൻ നാളെ പാടും
2024 kannunnavar undo 😋
Really like it❤
ഈ പാട്ട് ഞങ്ങൾ ഗ്രൂപ്പ് സോങ് പാടിയിരുന്നു ഞങ്ങൾക്ക് 1st with A grade കിട്ടി
Hey.2024 ❤
Super 👌 👍 🎉🎉
We are going to sing this at our youth festival 😍
Me too❤️
I am Also
My group also
Jkkk
Yes🥰
theyare is my group song
Ethra kollam paadi nadanna paattaan❤️ schooldays
സൂപ്പർ സോങ് 👍👍👍
ഞങ്ങളുo ഇത് ഇന്ന് പാടാൻ പോവുകയാണ്. എല്ലാവരും പ്രാർഥിക്കണം
ഞാൻ 10ത് ഗ്രേഡ് ആയിരുന്നപ്പോൾ പാടിയത്.... Nostu😍
വരികൾ തരുമോ ....
Njan ente kuttukaarikalum paadaan pokunna songaa enikk ee song nannayi ishtapettu
We are going to sing 10/10/2023 ❤❤
Ith aarkkan ishttapettath❤😊
Superb 😊
We got 1st prize in youth festival
I like it so much.....😘😍❤
njan school arts nu paadan pogunna song aanu plzz support
abbasismail ismail njanum
Swothamayi kett ezhuthuuuuu
Same to you
For those who searching for lyrics...it is available in Google
ഞങ്ങൾ ഈ പാട്ട് പാടുകയാണ്
എല്ലാവരും ദുആ ചെയ്യണം
please send me the lyrics
rasmi pu l l ml vi landmine isn't an.
Snnd me plZzz
Snd lyrics
Send |yrics
Lyrics in google
Nammal culture festival programin vendi ee patt mathi ayirinu 2 patt miss already nammak thanunud but ethinjlm onnu select cheynnam ith ann easy 😌
Sound kollaam❤
ഞങ്ങൾ ഇതാണ് പാടുന്നത് YOUTH FESTIVAL
Njnglum kalolsavathin ith paaadeettund 😍
Send song please
Super song and nice song😊Lyrics tharumo ❤😍
we are going to sing this song in art festvel
ഈ പാട്ട് ആണ് പാട്ടുന്നത് കിട്ടുമോ 🎉❤
We are going to sing from panchayath.🖐🖐
ഞങ്ങൾ ഈ പാട്ടാണ് കലോത്സവത്തിന് പാടുന്നത്
അടിപൊളി.......
Ente sis next week youthfestivalinu padunnath ee songanu😊😊😋
ഞങ്ങൾ ഈ പാട്ട് ആണ് arts ന് പാടുന്നത് 🤩🤩🤩🤩🤩
SUPER CHECHIKAL. POLICHU 🥰😍😘
Sopergroupsong
We are going to sing this song at our school for ONAM celebration😉😆😀😁👍👉👏
ഈ പാട്ട് ആണ് നമ്മൾ കലോത്സവത്തിൽ പാടുന്നത്
Good song i like it very well 🙃😉😉😉😉😉😉😉😉😉😉
I want to sing in group song
👌🏻
Njaglde youth fest num eee paatt padunnund 😁💫
We are singing in group song school art fest
6th class name nabhan
ഞങ്ങൾ ഈ പാട്ട് ആണ് annual day ക്ക് പാടുന്നത് 🤩
Mee to
Ayn😼
Nagalum
@@shahanadh5751 anod paranna
Njangalum
We are going to sing this song in our arts...😍
Me too!😊
Me too
me too also
Mee too
Me too
We are going to sing this song for kalolsava
I am als o shafaf
Super ❤🎉
നമ്മൾ കലോത്സവത്തിന് ഈ പാട്ട് സംഘഗാനം പാടുന്നുണ്ട്
We are going to sing this song in our younth festival
Group songinu paadum 😊
please send me the lyrics
please need it urgent....thankssss
Wonderful sabjillayillekk edan paadunnad
Inn njangalkk kalavulsavamayirunnu njangal ee pattan padiyath 1st kitti ini aduth subjilla🥰❤️
Etha gilla
Ngangalum itha padiye 1st kitti 😂😅
❤️❤️
ഞങ്ങൾ ഈ പാട്ട് ഒൿടോബർ 16 ന് പാടുന്നുണ്ട്👍
Super soud 👍
Ithil super 4 ll padiya chechi padunnundo😮
Good song. Thanks
Nice song. Gud performance!!
We are going to be speak this song for we collage
നല്ല പാട്ടാണ് സ്വര സ്ഥാനം
തെറ്റിയാണ് പാടിയത് ശ്രദ്ധിക്കണമായിരുന്നു