അമ്മയാണ് ദൈവം അപ്പോൾ അച്ഛനോ?

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 233

  • @zeenuhamee4927
    @zeenuhamee4927 Рік тому +3

    എത്രയും പെട്ടെന്ന് അസുഖം സുഖപ്പെടുത്തി പരിപൂർണ ആരോഗ്യം തരട്ടെ
    പുതിയ വീഡിയോ വേണ്ടി കാത്തിരിക്കുന്നു

  • @safasaleem3039
    @safasaleem3039 Рік тому +4

    പൂർണ്ണ ആരോഗ്യത്തോടെ തിരിച്ചു വരാൻ പ്രാർത്ഥികാം

  • @kanakavenugopal7474
    @kanakavenugopal7474 Рік тому +4

    സഹോദരാ അസുഖം വേഗം സുഖപ്പെടുവാൻ പ്രാർത്ഥിക്കുന്നു. അതുപോലെ adenium plants വാങ്ങുവാൻ കഴിയാത്തത്തിൽ വിഷമം ഉണ്ട്. ഞാൻ ഒരു പ്ലാന്റ്റും ഓർഡർ ചെയ്തിരുന്നില്ല. തിരക്ക് കുറയാൻ കാത്തിരിക്കുകയായിരുന്നു. വീണ്ടും കാത്തിരിക്കുകയാണ്. ഒന്ന് കൂടി. അമ്മ ദൈവം തന്നെ എന്നാൽ അച്ഛനും അത് തന്നെ . കുടുംബം നിലനിർത്താൻ എന്നും കഷ്ടപ്പെടുന്ന ദൈവം 🙏🏻

  • @manjushau4691
    @manjushau4691 Рік тому +6

    സത്യം താങ്കളെ മുൻപിൽ നമിക്കുന്നു ഈ ചാനൽ വിട്ട് എങ്ങും പോകുന്നില്ല 🙏🥰🥰🥰

  • @georgemathew6853
    @georgemathew6853 Рік тому +3

    ഉറപ്പായും കാത്തിരിക്കുഒരു. എത്രയും വേഗം തിരിച്ചുവരാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @aswathipt2373
    @aswathipt2373 Рік тому +3

    സഹോദരാ ബൈജൂ 'അസുഖങ്ങൾ ആർക്കും എവിടെ വെച്ചും വരാം.അത് കൊണ്ട് പതറാതെ ,തളരാതെ,സധൈര്യം നേരിടുക ,ചികിത്സിക്കുക എന്നതാണ് നമുക്ക് ചെയ്യാനുള്ളത്. എല്ലാം ശരിയാവും. മറ്റ് സെയിൽ വീഡിയോകളെ അപേക്ഷിച്ച് 100 % സത്യസന്ധമായ ചാനലാണ് സരോജം ചാനൽ 'രണ്ടാഴ്ച്ച മുമ്പ് ഒരു ചാനലിൻ്റെ സെയിൽ വീഡിയോ സത്യസന്ധമല്ല എന്ന് കണ്ടപ്പോൾ ഞാൻ അവരോട് പറഞ്ഞത് ബൈജുവിൻ്റെ സരോജം ചാനൽ കണ്ട് പഠിക്കാനാണ്. അങ്ങനെയുള്ള ഒരു ചാനലിനെയുംബൈജുവിനെയും എത്ര കാത്തിരിക്കേണ്ടി വന്നാലും ആരും വിട്ട് പോവില്ല സഹോദരാ. എത്രയും പെട്ടെന്ന് പൂർവ്വാധികം ശക്തിയോടെ തിരിച്ച് വരൂ. ഞങ്ങൾ കാത്തിരിക്കാം❤

  • @hibafathima2702
    @hibafathima2702 Рік тому +3

    ഒരിക്കലും സർ വീഡിയോ നിർത്തരുത്. എല്ലാ അസുഖങ്ങളും ദൈവം മാറ്റി തരും . ഞങ്ങളെ പോലുളളവർക്ക് വില കുറവിൽ ചെടികൾ കിട്ടുന്നത് സാറിൽ നിന്നാണ്. സാറ് പൂർവാധികം ശക്തിയോടെ തിരിച്ചു വരണം. ചാനലിൽ നിന്ന് ഞാൻ പിരിയുന്നില്ല. അമ്മയേയും അച്ഛനേയും ഒരു പോലെ സ്നേഹിക്കാൻ പഠിപ്പിക്കണമെന്ന ഉപദേശം സൂപ്പർ. വൈകിയാണെങ്കിലുo ഹാപ്പി ബർത്ത്ഡേ മോനൂസ്.... അമ്മയും പെങ്ങളും സ്വർഗ്ഗത്തിൽ സന്തോഷത്തോടെ ഇരിക്കുന്നുണ്ടാവുമെന്ന് വിശ്വാസിക്കുക. അസുഖം വരാതിരിക്കാൻ ശ്രദ്ധിക്കണം. ഞാനും അസുഖക്കാരിയാണ് ഓപ്പറേഷൻ മാത്രമേ വഴിയൊളളു എല്ലാവരേയും പടച്ചവൻ രക്ഷിക്കട്ടെ ....

  • @minitomson
    @minitomson Рік тому +3

    ഇപ്പം മിക്കവാറും സ്ത്രീകൾക്ക് ഫാറ്റിലിവർ ഉണ്ട് എനിക്കും ഉണ്ടായിരുന്നു അതും ചികിത്സിച്ചു മാറി.

  • @nissynissy4320
    @nissynissy4320 Рік тому +4

    Ethrayum vegam soukhyam tharate daivam. Channel munnotu kondupokuka. Mathapithaakal randum orupoleyaanu. Avare nammal snehikuka. God bless you.

  • @mshal5970
    @mshal5970 Рік тому +3

    ഗോഡ് bless uu

  • @sainakabeer7202
    @sainakabeer7202 Рік тому +2

    God bless ഞാൻ ചെടി വാങ്ങിട്ടുണ്ട് എല്ലാം നന്നായി നില്കുന്നുണ്ട്

  • @AkGaming-yg9rt
    @AkGaming-yg9rt Рік тому +3

    ചെടികൾക്ക് വേണ്ടി മാത്രമല്ല ഈ ചാനലിൽ വന്നത് ഞാൻ പോകുന്നില്ല താങ്കൾ വലിയ മനുഷ്യനാണ്❤❤❤

  • @priyanandan6078
    @priyanandan6078 Рік тому +3

    സഹോദര കാര്യങ്ങൾ എല്ലാം അറിഞ്ഞപ്പോൾ സങ്കടമായി ഞാൻ ഒരുപാട് ഇഷ്ട്ടപെട്ടിരുന്നു നിങ്ങളുടെ ചാനലിനെ ഒരുപ്രവിശ്യമെങ്കിലും അടിനിയം ചെടി വാങ്ങിക്കണം എന്ന് ആഗ്രഹിച്ചു എന്നെങ്കിലും വാങ്ങുവാൻ കഴിയട്ടെ വിഷമങ്ങൾ എല്ലാം വേഗം മാറട്ടെ എന്നിട്ട് തിരിച്ചു വരുവാൻ പ്രാർത്ഥിക്കുന്നു

  • @rahumathnaisam4101
    @rahumathnaisam4101 Рік тому +3

    എല്ലാം വേഗം ശരി ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു, പറ്റുന്നത് പോലെ plants ഒക്കെ sale ചെയ്യാൻ നോക്കണം.

  • @manjushau4691
    @manjushau4691 Рік тому +8

    താങ്കൾ ഉയരങ്ങളിൽ എത്തും
    താങ്കൾ ഒരു വലിയ മനുഷ്യൻ ആണ് 🙏🙏🙏🙏🙏🙏🙏

  • @athulyamk2261
    @athulyamk2261 Рік тому +4

    ഞാൻ ബിജു ഏട്ടനെ കണ്ടില്ലല്ലോ എന്നു കരുതിയിരുന്നു സുഖമില്ലാത്തതു കൊണ്ടാണെന്നു ഇപ്പോഴാണറിഞ്ഞത് നല്ലതുമാത്രം വരട്ടെ മോനു പിറന്നാൾ ആശംസകൾ

  • @remasoman7094
    @remasoman7094 Рік тому +3

    Get well soon my dear brother.

  • @jayammaks858
    @jayammaks858 Рік тому +7

    താങ്കളുടെ നല്ല മനസ്സിന് നന്ദി.ഇത്രയും വലിയ ഒരു അറിവ് മറ്റുള്ളവർക്ക് പറഞ്ഞു കൊടുത്തതിന് നന്ദി 🙏🙏ഇനിയും താങ്കൾ പൂർണ ആരോഗ്യത്തോടെ ഇരിക്കാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു.താങ്കളുടെ ഇനിയുള്ള വീഡിയോയ്ക്കായി കാത്തിരിക്കുന്നു.നന്ദി നമസ്കാരം 🙏

  • @jijidominic1704
    @jijidominic1704 Рік тому +6

    വീഡിയോ കേട്ടും കണ്ടും അറിയാതെ കണ്ണുനീർ ഒഴുകികൊണ്ടിരുന്നു, എന്തിനാണ് കരഞ്ഞതെന്നു എനിക്കറിയില്ല. പക്ഷെ ബൈജുവിന്റെ ഓരോ വാക്കും ഹൃദയത്തിന്റെ ഉൾത്തടങ്ങളിൽ എവിടെയോ ഒരു നീട്ടലുണ്ടാക്കി.
    ഒരിക്കൽ പോലും കണ്ടിട്ടില്ലെങ്കിലും പ്രവർത്തി കൊണ്ടും വാക്ക് കൊണ്ടും എനിക്ക് നിങ്ങൾ ഒരു സഹോദരൻ ആയിരുന്നു, മകനായിരുന്നു, മാറ്റാരൊക്കെയോ ആയിരുന്നു.
    പലതവണ പ്ലാന്റ്സ് കിട്ടാനുള്ള ഒരു ഭാഗ്യം എനിക്ക് കിട്ടിയിട്ടുണ്ട്. ഓരോ തവണ പ്ലാന്റ്സ് പാക്കറ്റ്കൾ പൊട്ടിക്കുമ്പോഴും അതിൽ നിങ്ങളുടെ സ്നേഹവും കൂടെ ചേർത്ത് പൊതിഞ്ഞതായി ആണ് എനിക്ക് തോന്നിയിട്ടുള്ളത്, മറ്റ് പലർക്കും അത് അനുഭവപ്പെട്ടിട്ടുണ്ടാവാം.
    ഒരു ലാഭവും പ്രതീക്ഷിക്കാതെ ചെടികളെ സ്നേഹിക്കുന്നവർക്ക് നിറമനസ്സോടെ കൊടുക്കുന്ന കരുതലിന്റെ കരങ്ങൾക്ക് എല്ലാവരുടെയും നിറഞ്ഞ പ്രാർത്ഥന ഉണ്ടാവും. ഇനിയും എത്രയോ പേരുടെ ചെടി ഭ്രാന്തിനു കൂടപ്പിടിക്കാനുള്ള നിങ്ങള്ക്ക് എല്ലാവിധ ശാരീരിക സൗഖ്യവും നൽകി പരമകാരുണ്യവാനായ തമ്പുരാൻ അനുഗ്രഹിക്കട്ടെ. പുതിയൊരു ചെടി വീഡിയോയും ആയി എത്രയും വേഗം എത്തും എന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നു.
    കുടുംബാംഗങ്ങൾക്കും എല്ലാവിധ ഐശ്വര്യവും സർവേശ്വരൻ നൽക്കട്ടെ. ഒരുപാടു സ്നേഹത്തോടെ ❤❤❤❤❤❤❤

  • @sunilshaolinsunilshaolin424
    @sunilshaolinsunilshaolin424 Рік тому +5

    എല്ലാം വ്യത്യസ്തമാണ് അത്തരം ഒരു വ്യത്യസ്തയിലാണ് ഈ ചാനലും അങ്ങനെയാണ് അംഗമാകുന്നത്, ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത് പക്ഷേ നമ്മളത് തിരിച്ചറിയുന്നത് വൈകിയാണെന്ന് മാത്രം. അസുഖമെല്ലാം മാറും വേഗം തിരിച്ചു വരണം, ആശംസകൾ സുഹൃത്തെ👌👍💖

  • @bindugopakumar8657
    @bindugopakumar8657 Рік тому +3

    സരോജം പ്ലാന്റ്സ് എന്ന ഇ ചാനൽ വീടും ശക്തമായി തിരിച്ചു വരണം ഞങൾ കാത്തിരിക്കും ..... 😍

  • @chinu3621
    @chinu3621 Рік тому +7

    വളരെ വിഷമത്തോടെയാണ് ചാനൽ നിർത്തുന്നു എന്നു കണ്ട് വീഡിയോ കണ്ടു തുടങ്ങിയത്. രോഗങ്ങൾ ഇല്ലാത്ത മനുഷ്യർ ഇല്ലല്ലോ. അതു ചിലപ്പോൾ ശരീരത്തിനാവാം, അല്ലെങ്കിൽ മനസ്സിനാവാം. രോഗം നമ്മളെ കീഴ്പ്പെടുത്തുമ്പോളല്ല, മറിച്ചു നമ്മൾ രോഗത്തെ കീഴ്പ്പെടുത്തുമ്പോഴാണ് നമ്മൾ വിജയിക്കുന്നത്. ശുഭാപ്തി വിശ്വാസത്തോടെ മുന്നേറുക. ഞങ്ങളെപ്പോലെ താങ്കളെ സ്നേഹിക്കുന്ന ഒരുപാട് പേർ ഉണ്ടിവിടെ. ഒപ്പം ഞങ്ങളുടെ പ്രാത്ഥനയും കൂട്ടായി ഉണ്ടാവും 🔥🔥🔥

  • @ameenjasfamily
    @ameenjasfamily Рік тому +2

    Vegam sugamavatte

  • @bindhubindhu8537
    @bindhubindhu8537 Рік тому +3

    സഹോദരാ , എനിയ്ക്കും ഇതേ പശ്നം ഉണ്ട് Grade II Fatty liver ഉം രണ്ട് Kidney ൽ stone ഉം ഉണ്ട്. എന്നാൽ ഞാൻ ഒരു vegetarian ആണ് താനും എന്നിട്ടും എനിയ്ക്കും ഇതേ പ്രശ്നം അഭിമുഖീകരിക്കേണ്ടി വന്നു. എന്നാലിപ്പോൾ ഞാൻ carbohydrate ന്റെ intake കുറച്ച് grade I ലേക്ക് എത്തി. അതു കൂടാതെ Fasting എടുക്കണുണ്ട്. അസുഖം മാറി പൂർവ്വാധികം ഭംഗിയായി ചാനൽ മുന്നോട്ടു കൊണ്ടുപോകാനും സ്വന്തം കുടുംബവും സഹോദരിയുടെ കുട്ടികളുടെ കാര്യവും നോക്കാൻ ഈശ്വരന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @khayarunissa9981
    @khayarunissa9981 Рік тому +6

    കാത്തിരിക്കുന്നു,പൂർണ ആരോഗ്യത്തോടെ തിരിച്ചുവരാനായി😊.

  • @JameelaMkd-fl7fn
    @JameelaMkd-fl7fn Рік тому +5

    ഏട്ടൻ പറഞ്ഞത് ശരിയാണ് അച്ചനെ കുറിച്ച് ഇനിയും ഏട്ടൻ്റെ അടുത്ത് വരുന്ന വീഡിയോസിന് കാത്തിരിക്കും അസുഖം എല്ലാം മാറി വരാൻ ഞാൻ പ്രാർത്ഥിക്കാം

  • @daffodils8282
    @daffodils8282 Рік тому +4

    Video eniyum kanum🙏❤️❤️

  • @Keraleeyam2
    @Keraleeyam2 Рік тому +11

    കാത്തിരിക്കും താങ്കൾ വലിയ മനുഷ്യനാണ് 🙏🙏🙏🙏🙏

  • @sreekalacs9531
    @sreekalacs9531 Рік тому +9

    എല്ലാ അനുഗ്രഹങ്ങളും കാരുണ്യവും ശാന്തിയും ഈശ്വരൻ തന്നു അനുഗ്രഹിക്കട്ടെ ❤

    • @GeemolAG
      @GeemolAG Рік тому +1

      എല്ലാ അനുഗ്രഹങ്ങളും നന്മകളും തന്ന് ദൈവമനുഗ്രഹിക്കട്ടെ. പ്രാർത്ഥിക്കുന്നു

  • @beenabeena8942
    @beenabeena8942 Рік тому +4

    Katta waiting

  • @bettymathew2722
    @bettymathew2722 Рік тому +5

    Nalla സംസാരം. Nalla വീഡിയോ. 👌👌👍🏽👌

  • @manjusomaraj2091
    @manjusomaraj2091 Рік тому +4

    A person with a good heart. May Godbless him abundantly.Thanks for sharing.

  • @julimadhu7704
    @julimadhu7704 Рік тому +6

    ബൈജുവിനെ പോലെ മോനുംസ്നേഹവും കരുണയും ഉള്ള കുട്ടിയായി വളരും എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് മോന്റെ കരുതൽ. വേഗം സുഖമാകട്ടെ.

  • @maryjohn2669
    @maryjohn2669 Рік тому +2

    MayGodblessyou

  • @florydonbosco5680
    @florydonbosco5680 Рік тому +5

    Thank You Bro നല്ല ചിന്തകൾക്ക്

  • @SaluDiaries
    @SaluDiaries Рік тому +5

    Thank you for sharing this informative video

  • @sakkeenasafeer4811
    @sakkeenasafeer4811 Рік тому +4

    എത്രയും പെട്ടെന്ന് എല്ലാ പ്രശ്നങ്ങളും അവസാനിക്കട്ടെ. ദൈവം അനുഗ്രഹിക്കട്ടെ ഞാനും പ്രാർത്ഥിക്കാം 🤲🤲

  • @subhaganarayan1710
    @subhaganarayan1710 Рік тому +3

    God bless you always

  • @jasminemuneesh6098
    @jasminemuneesh6098 Рік тому +8

    മാഷാഅല്ലാഹ്‌ 🤲... തിരിച്ചു വരും ചേട്ടൻ പൂർണ ആരോഗ്യ ത്തോടെ 👍👍.....

  • @hazeenahaafiz2970
    @hazeenahaafiz2970 Рік тому +4

    അസുഖം എല്ലാം മാറി പൂർവാധികം ആരോഗ്യത്തോടെ ശക്‌മായ ഒരു തിരിച്ചു വരവിനായി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🙏

  • @sunithak7087
    @sunithak7087 Рік тому +5

    Wait ചെയ്യാം. വീണ്ടും പെട്ടെന്ന് തുടങ്ങാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 👌👌❤️❤️👌👌

  • @sarathpprakashan24
    @sarathpprakashan24 Рік тому +11

    ആരോഗ്യം വീണ്ടെടുത്ത് ശക്തമായി തിരിച്ചു വരാൻ പ്രാർത്ഥിക്കാം. 💪

  • @isharahim933
    @isharahim933 Рік тому +6

    വലിയവനായ കാരുണ്ണ്യവാനായാ ദൈവം എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ മോനെ 🤲😍

  • @nabeesacm7523
    @nabeesacm7523 Рік тому +2

    ബ്രദറെ കരയിപ്പിച്ചു കളഞ്ഞലോ ഓരോ വാക്കിലും അർത്ഥമുള്ള വാക്.. ബ്രദർ വിഷമിക്കണ്ട എല്ലാം ദെയി വത്തിന്റെ അനുഗ്രാം കൊണ്ട് എല്ലാഅസുഖങ്ങളും ഫെതമാകും. ഞാനും പ്രാർ തീകാം എത്രയും പെട്ടന് തിരിച്ചുവരും..........

  • @ashuyanu4277
    @ashuyanu4277 Рік тому +4

    Ellam readyavum 👍👍prarthana koodyund
    Channel nirtharuth, njangal kathirikam

  • @ibacollection6862
    @ibacollection6862 Рік тому +10

    ബൈജു ഞാൻ 54 വയസ്സുള്ള ഒരു സ്ത്രീയാണ് എനിക്ക് ഈ പറഞ്ഞതുപോലെ ഫാറ്റി ലിവർ ഉണ്ട് നിരാശപ്പെടാതെ ഇരിക്കുക ദൈവം കാക്കും എൻറെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടായിരിക്കും പ്രാർത്ഥനയും സെയിൽ വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കും

  • @divyagr718
    @divyagr718 Рік тому +5

    ദൈവം നിങ്ങളോട് കുടിതന്നെ ഉണ്ട്
    നല്ലതെ വരൂ 🙏🙏🙏🙏

  • @valsalabhasi7481
    @valsalabhasi7481 Рік тому +6

    എത്രയും വേഗം സുഖം പ്രാപിക്കട്ടെ സഹോദരാ. ഞാൻ ഇതുവരെയും താങ്കളുടെ പക്കൽനിന്നും പ്ലാന്റ്സ് വാങ്ങിയിട്ടില്ല എങ്കിലും താങ്കളുടെ ചാനൽ നല്ലനിലവാരം പുലർത്തുന്നുന്നതാണെന്നു മനസിലാക്കുന്നു.

  • @Simishijo25
    @Simishijo25 Рік тому +12

    എല്ലാ ദൈവാനുഗ്രഹങ്ങളും ഉണ്ടാകട്ടെ. ആരോഗ്യം ശ്രദ്ധിക്കു. മോന് പിറന്നാളാശംസകൾ 👍👍👍👍👍

  • @sreyasuresh258
    @sreyasuresh258 Рік тому +3

    God bless you
    Take care

  • @sheenapk4843
    @sheenapk4843 Рік тому +4

    Belated birthday wishes get well soon chennel nirtharuthe ...vediok vendi ennum waiting ayirunnu.. Enthanu vedio verathath ennu vijarichirunnu

  • @yusufnelliahudikeri483
    @yusufnelliahudikeri483 Рік тому +7

    മനസ്സ് ശാന്തമായിരിക്കട്ടേ പ്രാർത്ഥന കൾ എന്നും ഉണ്ടാവും ശർവ്വ ശക്തൻ എല്ലാ പ്രശ്നങ്ങളും പെട്ടെന്ന് പരിഹരിച്ചു തരട്ടേ ചേട്ടായി ഹാപ്പി ആയിരിക്കൂ ട്ടോ റബ്ബ് ആഫിയതുള്ള ദീർഘായുസ്സും ആരോഗ്യവും ഐശ്വര്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲

  • @shebaabraham4900
    @shebaabraham4900 Рік тому +6

    മിടുക്കൻ ആയി ജീവിക്കുക❤ എല്ലാ സമൃദ്ധമായ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.

  • @deepslifestyle1983
    @deepslifestyle1983 Рік тому +5

    തീർച്ചയായും പൂർവാധികം ഭംഗിയോട് കൂടി നല്ല നല്ല videos aayi വേഗം തിരികെ വരാൻ കഴിയട്ടെ. ഞങ്ങൾ അതിനായി കാത്തിരിക്കുന്നു. മോന് പിറന്നാളാശംസകൾ 🥰🥰🥰🥰🥰🥰🥰

  • @pushpaajipillai6340
    @pushpaajipillai6340 Рік тому +6

    Don't worry. Surely god bless you sir. Be happy always happy. Waiting for your video.

  • @meenaantony2887
    @meenaantony2887 Рік тому +11

    എല്ലാ ഐശ്വര്യവും ഉണ്ടാകട്ടെ. .ആരോഗ്യവാനായിരിക്കൂ സ്വന്തം മക്കൾക്കും സഹോദരിയുടെ മക്കൾക്കും കൈത്താങ്ങാവേണ്ടേ. .. പ്രാർത്ഥിക്കാം. Chanal ഉം ചെടികളും ഉടനെതന്നെ പഴയതിനേക്കാൾ നന്നായി കൊണ്ടുനടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @sobhanas2759
    @sobhanas2759 Рік тому +6

    എത്രയും പെട്ടെന്ന് പൂർണ്ണ ആരോഗ്യവനായി, പുതിയ വീഡിയോകളുമായി വരാനായി പ്രാർത്ഥിക്കാം 🙏

  • @babybenoor7570
    @babybenoor7570 Рік тому +3

    Sathyam. ❤❤❤

  • @kochuranimj5302
    @kochuranimj5302 Рік тому +8

    അല്പം വൈകിയാലും മോൻ കുട്ടന് പിറന്നാൾ മംഗളങ്ങൾ നേരുന്നു❤

  • @_passion_plant.s
    @_passion_plant.s Рік тому +2

    Asugam poornamaayum maaratte ennu praarthikkunnu ellam shariyakum chanal nirtharuth eniyum eniyum paripoorna arogyathode thirichu varanam saile video edanm
    Nagalkoke plants tharanam plantst tharumenn prethikhikkunnu

  • @razen7516
    @razen7516 Рік тому +5

    Njangal kathirikum padachavan thangale anugrahikkete Aameen😍🤲

  • @lakshmisaikumar3890
    @lakshmisaikumar3890 Рік тому +2

    God bless you..

  • @kusumamthampy7523
    @kusumamthampy7523 Рік тому +3

    God bless you

  • @gauriparuspages5321
    @gauriparuspages5321 Рік тому +4

    All the best dear brothe. Keep going good. Love you , with you always

  • @lethikamohan5261
    @lethikamohan5261 Рік тому +3

    Kathirikunnu. Iniyum nalla plant salumayi varanam

  • @shylajaanil936
    @shylajaanil936 Рік тому +4

    Wait cheyyum 👍👍👍👍👍👍👍👍♥️♥️♥️♥️♥️♥️

  • @beenabeena8942
    @beenabeena8942 Рік тому +5

    May God bless you brother

  • @madhavie2769
    @madhavie2769 Рік тому +4

    🥰

  • @allenjoshua1738
    @allenjoshua1738 Рік тому +3

    Take care sir

  • @pushpatk744
    @pushpatk744 Рік тому +4

    Njàn valare വൈകിയാണ് വീഡിയോ കണ്ടത്. വല്ലാത്ത ശരീര വേദനയും പനിyum. വെറുതേ യൂട്യൂബ് നോക്കിയതാണ്. അപ്പോഴാണ് വീഡിയോ കണ്ടത്. വളരെ വിഷമം തോന്നി. എല്ലാവർക്കും ഓരോ പ്രശ്നങ്ങൾ ഉണ്ടാകില്ലേ. എൻ്റെ മനസ്സിൽ ഒരു സഹോദരൻ്റെ snehamaanullath.ഒരിക്കലും മറക്കില്ല. പിന്നെ മോന് ഒരു belated happy Birthday 🎉🎉❤❤❤

  • @sreelathasadanandan2473
    @sreelathasadanandan2473 Рік тому +3

    👏🏻🥰

  • @shamlashamlath3992
    @shamlashamlath3992 Рік тому +3

    Prarthikkunnund kuttii asugham poornamaayi maaraan 🤲🙏🤲

  • @tharabs9731
    @tharabs9731 Рік тому +3

    Hai biju,enikum fatty lever gr2
    Saramilla varuthathum porichathum cola yum ozhivakuka,....Sneha plants r growing.....

  • @sheejasurendran92sheejasur56
    @sheejasurendran92sheejasur56 Рік тому +10

    അസുഖം വേഗം മാറാൻ സർവേശ്വരനോട്‌ മനമുരുകി പ്രാർത്ഥിക്കുന്നു. പെട്ടന്ന് ഭേദമാവട്ടെ. ❤❤ഒരു സഹോദരി.

  • @lovelyplants7892
    @lovelyplants7892 Рік тому +7

    ചാനൽ നിർത്തുന്നു എന്നു കേട്ടപ്പോൾ 😢😢😢 കാര്യം മനസ്സിലായപ്പോൾ അതിനേക്കാൾ സങ്കടം ചേട്ടന് ഞങ്ങളുടെ പ്രാർത്ഥനയും ദൈവത്തിന്റെ അനുഗ്രഹവും തീർച്ചയായും കൂടെ ഉണ്ട് പഴയതുപോലെ ആരോഗ്യം വീണ്ടെടുത്ത് ചേട്ടൻ ചാനൽ തുടങ്ങും എന്ന് പ്രതീക്ഷയോടെ കാത്തിരിക്കുന്നു 🤲

  • @sukumarikrishnakripa5210
    @sukumarikrishnakripa5210 Рік тому +5

    ബൈജു ഒരു ഫിലോസഫിപറഞ്ഞു. എനിക്ക് ഇഷ്ടപ്പെട്ടു. മാതാപിതാക്കളെ ഉപദ്രവിക്കയും കളയുകയും കൊല്ലുകയും ചെയുന്ന മക്കളാണ് ഇത് കാണേണ്ടതും കേൾക്കേണ്ടതും. എല്ലാ നന്മകളും അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം ഉണ്ടാകും.

  • @lijashaji3763
    @lijashaji3763 Рік тому +3

    Asukam maran veendi prartikkunnu tangal oru valiya manushyananu daivam koodeyundu nallatu varum sail vediokku weite cheyunnu Happy birthday mone

  • @sujathadevi4008
    @sujathadevi4008 Рік тому +4

    ദൈവം കാക്കട്ടെ, 🙏🏻🙏🏻🙏🏻

  • @3rpvisuals835
    @3rpvisuals835 Рік тому +7

    അങ്ങയുടെ അടുത്ത വീഡിയോ ക്കായി കാത്തിരിക്കുന്നു 'മോന് ജന്മദി ന ആശംസകൾ😍😍

  • @neethak928
    @neethak928 Рік тому +4

    Thanks for sharing information.

  • @sobhav4689
    @sobhav4689 Рік тому +5

    ഉറപ്പായും കാത്തിരിക്കും... 🙏❤

  • @asmahamsa3746
    @asmahamsa3746 Рік тому +10

    എന്തു പറയണം എന്നറിയുന്നില്ല. വാക്കുകൾ കിട്ടുന്നില്ല. നിങ്ങൾക്കു നല്ലതേ വരൂ.. എപ്പോഴും എപ്പോഴും എപ്പോഴും ദൈവാനുഗ്രഹം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു. 🙏🙏🙏

  • @shemnadm6468
    @shemnadm6468 Рік тому +5

    Belated Happy Birthday monu❤❤❤😍😍😍

  • @AkGaming-yg9rt
    @AkGaming-yg9rt Рік тому +5

    വീഡിയോ വരാൻ താമസിച്ചാലും കാത്തിരിക്കും 🙌🏻

  • @alfiyashareef8661
    @alfiyashareef8661 Рік тому +3

    Diet cheytal maaraavunna preshname ippol ullu.nallapole aarogyam sredhikku.pedikkaate munnoott poku.ellam pazayapole aakatte.in sha Allah
    Stay blessed
    Take care

  • @MinnalMurali250
    @MinnalMurali250 Рік тому +3

    എന്ത് പ്രശ്നം ഉണ്ടെങ്കിലും, അതെല്ലാം മാറി പുതിയ വീഡിയോകളുമായി താങ്കൾ വരും ❤❤❤
    𝙼𝚒𝚗𝚗𝚊𝚕 𝙼𝚞𝚛𝚊𝚕𝚒... ✨️

  • @gracydevassy9741
    @gracydevassy9741 Рік тому +3

    Happy birthday Abaymonu

  • @pardevjayanthi2002
    @pardevjayanthi2002 Рік тому +6

    Hope to see your videos soon through this channel. God bless

  • @Keraleeyam2
    @Keraleeyam2 Рік тому +5

    നമിക്കുന്നു 🙏🙏🙏

  • @saraswathys9308
    @saraswathys9308 Рік тому

    🙏🏻ഇതിന്റെ വരിക്കാരിയാണ് ഞാനും. കാണും പക്ഷേ ചെടിവാങ്ങാൻ കഴിഞ്ഞിട്ടില്ല. ബൈജു താങ്കൾക്ക് വേണ്ടി ഏറെ ആളുകൾ ഈശ്വരനോട് പ്രാർത്ഥിക്കുന്നുണ്ട് ചാനൽ നിർത്തരുതേ, നന്നായി വരും. എനിക്ക് അച്ഛനും അമ്മയും ഒരുപോലെ ആയിരുന്നു.അവർ ഉണ്ടായിരുന്നപ്പോൾ അമ്മയോട് സ്നേഹവും അച്ഛനോട് ബഹുമാനവും ആയിരുന്നു എന്നേ ഉള്ളൂ. ഈശ്വരൻ ആരോഗ്യവാനാക്കട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് 🙏🏻

  • @shemnadm6468
    @shemnadm6468 Рік тому +5

    Take care & may god bless you forever❤❤❤

  • @nafeesaalsadaf2920
    @nafeesaalsadaf2920 Рік тому +5

    Karunnyavanaya thamburante anugraham kond enth prayasangal undenkilum athellam ethrayum pettenn sughamavatte enn prarthikunnu 🤲🤲.manassinum shareerathinum oru praysangalum illathe padachavan kakatte God bless you my Brother

  • @sherlyabraham815
    @sherlyabraham815 Рік тому +6

    പോകുന്നില്ല തിരിച്ചു വരും എന്ന് പ്രതീക്ഷ യോടെ 🙏🏼🙏🏼🙏🏼

  • @leelashaji9634
    @leelashaji9634 Рік тому +5

    Biju.വിഷമിക്കേണ്ട,രോഗം മറിയല്ലോ,എനിക്കും ഉണ്ടായിരുന്നു ഫാറ്റി ലിവർ 22 .വർഷമായി . ഇപ്പോ കുഴപ്പമില്ല . Happy birthday Monu 🎉🎉🎉

  • @DEEPAK-hf6pk
    @DEEPAK-hf6pk Рік тому +3

    Take care.

  • @aswathitk071
    @aswathitk071 Рік тому +5

    പുതിയ വീഡിയോകളുമായി വൈകാതെ തിരിച്ചെത്തട്ടെ.....❤

  • @shadishadiya1205
    @shadishadiya1205 Рік тому +3

    പോകുന്നില്ല, കാത്തിരികാം, 👍👍👍

  • @sabeenasabee664
    @sabeenasabee664 Рік тому +4

    Get well soon God bless you brother

  • @Rose79-art
    @Rose79-art Рік тому +6

    😢കാത്തിരിക്കും

  • @Thankamsfamilykitchen
    @Thankamsfamilykitchen Рік тому +3

    Channel നിർത്തരുത്.. ഒരു channel njaan തുടങ്ങിയിട്ട് മുന്നോട്ട് കൊണ്ടുപോകാൻ പെടുന്ന പാട് ഓർക്കുമ്പോൾ പറഞ്ഞു പോയതാണ്..തുടങ്ങാനും നിർത്താനും എളുപ്പമാണ്... പക്ഷേ തുടർന്നുമുന്നോട്ട് കൊണ്ടു പോകാനാണ് ബുദ്ധിമുട്ട്.