യോനിഭാഗത്തുള്ള കറുപ്പ് യോനിയിലെ രോമം കളയുന്നത് എങ്ങനെ???

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 4,7 тис.

  • @sajinav9768
    @sajinav9768 4 роки тому +6399

    എല്ലാവരും അറിയാനും പക്ഷെ ചോദിക്കാൻ മടിക്കുന്നതുമായ കാര്യമാണ് ഇങ്ങനെ ആണ് വീഡിയോ ഇടേണ്ടത് പണം ഉണ്ടാകുക മാത്രമല്ല വേണ്ടത് ആളുകൾക് പ്രേയോജനം ഉള്ള വീഡിയോ ഇടുന്നതിന്ന് നിങ്ങളെ സ്നേഹത്തോടെ അഭിനധിക്കുന്നു

    • @_ARThruMyLens_
      @_ARThruMyLens_ 4 роки тому +14

      @@DisisMrMenon .

    • @adarshc1908
      @adarshc1908 4 роки тому +3

      Gd

    • @kunjuvava342
      @kunjuvava342 4 роки тому +4

      @@_ARThruMyLens_ hello

    • @kunjuvava342
      @kunjuvava342 4 роки тому +2

      Ende yoni devi ey

    • @jaleelkhanabdulkhan2628
      @jaleelkhanabdulkhan2628 4 роки тому +11

      sajna നിനക്ക് എത്ര ലൈക്കാടി കിട്ടിയത്
      ഹമ്മോ നമിച്ചു

  • @dqfanzz4852
    @dqfanzz4852 4 роки тому +6510

    നല്ല അവതരണം... ഞാൻ ഒരു ആൺകുട്ടി ആണ് എങ്കിലും ഞാൻ കണ്ടു ഞങ്ങക്കും ഇത് ഉപകാരം ആണ് ഒരിക്കലും ഞങ്ങൾ തെറ്റായായ രീതിയിൽ എടുക്കില്ല കാരണം ഞാനും ഒരു സ്ത്രീയുടെ ഉദരത്തിൽ നിന്ന് ആണ് വന്നത്

    • @subairnishu215
      @subairnishu215 4 роки тому +39

      Good information

    • @dqfanzz4852
      @dqfanzz4852 4 роки тому +42

      @@DisisMrMenon അങ്ങനെ പറയരുത് അത് തെറ്റ് ആണ് സഹോ

    • @dqfanzz4852
      @dqfanzz4852 4 роки тому +15

      @@subairnishu215 thanks bro

    • @rahulr1673
      @rahulr1673 4 роки тому +45

      Ee Nari kamaprathanmarode marupadiparayan nilkanda.

    • @dqfanzz4852
      @dqfanzz4852 4 роки тому +8

      @@rahulr1673 👍👍👍

  • @PonnuAthirazworld
    @PonnuAthirazworld  4 роки тому +712

    Hello Dear Friends
    Video ellavarkum useful aanennariniadil orupaad santhosham...
    Endenkilum video venamenkil comment cheyyan madikandatto. Koodudhal likes nd request undenkil definitely njan video cheyyaam..
    Support cheyunna ellaavarkum orupaad thaanx🙏🙏
    keep in touch🥰
    Stay Blessed 🙏🙏
    Ponnu❤

  • @rahulr6676
    @rahulr6676 4 роки тому +2455

    ഒരു ചളിപ്പും ഇല്ലാതെ ഒട്ടും വള്ഗറും ആകാതെ നന്നായി അവതരിപ്പിച്ച പൊന്നൂസിനെ ഇരിക്കട്ടെ ഒരു കുതിരപ്പവൻ 🤩

    • @seyyadalismlock9438
      @seyyadalismlock9438 4 роки тому +2

      ഹയ്

    • @Pp-fi3lb
      @Pp-fi3lb 4 роки тому +1

      @@seyyadalismlock9438 90

    • @jaseelamc8396
      @jaseelamc8396 4 роки тому +4

      Very tanku

    • @siyad0332
      @siyad0332 4 роки тому

      @@jaseelamc8396 hi

    • @apap7834
      @apap7834 4 роки тому +6

      Sariyaa aa kutty paranja oru chalippim illlatha baagathu ninna nee okke ee lokham kandath... Manassilayadaa... Vannekkunnu..... Girls kaanuga parayunnathil boy nee kayari comment adikkunno....

  • @lechukochu1897
    @lechukochu1897 4 роки тому +136

    വളരെ നന്ദി. ഒരുപാട് പെൺകുട്ടികളും ചോദിക്കാൻ മടിക്കുന്ന കാര്യം ആണ്. അവതരണം പൊളിച്ചു. ഞാൻ ആദ്യമായിട്ടാണ് ചേച്ചിടെ വീഡിയോ കാണുന്നത്. 🤩🤩🤩🤩👌👌

    • @riyasvm2789
      @riyasvm2789 4 роки тому

      നല്ല വീഡിയോ ചേച്ചി അല്ലാർകും ഉബഗാരം ആവും

    • @anwarsadath9087
      @anwarsadath9087 4 роки тому

      Hy Sugaano

    • @luciddream9615
      @luciddream9615 3 роки тому

      Hii

  • @sumeshkumarts5729
    @sumeshkumarts5729 4 роки тому +298

    ഈ നല്ല മനസ്സിനിരിക്കട്ടെ ഒരു പൊൻതൂവൽ......അന്ധ വിശ്വാസങ്ങൾ അല്ലാതെ ഇതുപോലെ നല്ല വിവരമുള്ള വീഡിയോകൾ ചെയ്യുന്നവരെ സപ്പോർട്ട് ചെയ്യും.....

    • @nicknik7202
      @nicknik7202 4 роки тому +2

      @@DisisMrMenon athum manushyashareerathinte bagam aanu athum samrakshikanam athu orikkalum negative aaya oru karyam alla. Ethoru avayavathinum pole samrakshikkanam athinu aarodum chodikkan pattathath kond ingane ulla videos valare upakarapradam aanu.. it is more divine it helps to give birth otherwise even you will never be here.

    • @nicknik7202
      @nicknik7202 4 роки тому +1

      @@DisisMrMenon avar aareyum drohikkathe aanu ittath thankal aanu avare negative aayi parayunnath aarude manasanu nallath enn manasilay. Streekalkk vendi aanu avar ittath avarum streeyan no problem why are you here

    • @anittthomas2587
      @anittthomas2587 3 роки тому +1

      Hlo Sumesh. This video is for girls

    • @ravindranvery.nairobi.5530
      @ravindranvery.nairobi.5530 2 роки тому +1

      ഈ കാര്യങ്ങളും മറ്റും പണ്ടെ തന്നെ സ്വന്തം ആൾക്കാർ പറഞ്ഞു കൊടുക്കാൻ അറിയുന്നവർ പറഞ്ഞു കൊടുക്കാറുണ്ട്......

    • @ravindranvery.nairobi.5530
      @ravindranvery.nairobi.5530 2 роки тому +1

      ഇതെല്ലാം ആയുർവേദത്തിൽ ഉള്ള ടിപ്സ്, ഒറ്റമൂലികൾ ഒക്കെ ഉണ്ടായിരുന്നു....

  • @pramodpk4548
    @pramodpk4548 4 роки тому +61

    ഇത്രയും നല്ല കാര്യങ്ങൾ സഹോദരികൾക്കു പറഞ്ഞു കൊടുതത്തിൽ ആശംസകൾ

  • @VinodKumar-py9eo
    @VinodKumar-py9eo 4 роки тому +41

    സ്കൂൾ ടീച്ചറെ പോലെ... പറയുന്നത് എളുപ്പത്തിൽ മനസ്സിലാവും....
    Thanks. ഞാൻ കണ്ടത് കൊണ്ട് ഒരു കുഴപ്പവും ഇല്ല കേട്ടോ. ഇതിൽ തെറ്റായി ഒന്നും ഞാൻ കണ്ടില്ല . പിന്നെ നിങ്ങൾക്ക് നല്ല മുഖാഐശ്വര്യം ഉണ്ട്. Super 💜

  • @kuttansmedias6041
    @kuttansmedias6041 4 роки тому +194

    ഇന്നത്തെ തലമുറക്ക് വളരെ ഉപകാരപ്പെടുന്ന ഒരു ക്ലാസ് ആണ് good

  • @pmna9502
    @pmna9502 4 роки тому +146

    നല്ല അവതരണം മടിയില്ലാതെ ഇങ്ങനെയുള്ള കാര്യങ്ങൾ പറഞ്ഞ് തന്നതിന് .... നന്ദി ചേച്ചി😌

  • @sonumol.b8912
    @sonumol.b8912 4 роки тому +56

    ഞാൻ ആദ്യമായി ആണ്‌ ഈ ചാനൽ കാണുന്നത്, ഒത്തിരി ഇഷ്ടമായി, നല്ല അവതരണ ശൈലി, ലളിതമായ വാക്യപ്രയോഗം, നല്ല ചാനൽ. I like this 😍

  • @sv9355
    @sv9355 4 роки тому +151

    അവതരണം കൊള്ളാം അറിവില്ലാത്ത പെൺകുട്ടികൾക്ക് ഉപകാരം ആകും

    • @s2wwonder929
      @s2wwonder929 3 роки тому

      Why are your😂

    • @sv9355
      @sv9355 3 роки тому

      @@s2wwonder929 ഞാൻ ഇവിടെ ഒക്കെ ഉണ്ട്

  • @അൽതാടിക്കാരൻ
    @അൽതാടിക്കാരൻ 4 роки тому +435

    പ്രിയ സ്ത്രീകളെ ...
    രോമം കളയുന്നതിനു ഇതിലൊക്കെ നല്ലത് ട്രിമ്മർ മെഷീൻ ആണ്... പുരുഷന്മാർ താടിയൊക്കെ ട്രിം ചെയ്യാൻ ഉപയോഗിക്കുന്ന സാധനം..
    അതാവുമ്പോ ഒരു പേടിയും പേടിക്കണ്ട... സീറോയിൽ ഇട്ടു ഒരു പിടി പിടിച്ചാൽ മതി സിമ്പിൾ ആയി കാര്യം നടത്താം... ഏകദേശം ഷേവ് ചെയ്ത ആ ഒരു വൃത്തി തന്നെ ലഭിക്കും... മുറിയുമോ എന്ന് പേടി വേണ്ട, ബ്ലേഡ് അലർജി വരില്ല, സോപ്പ് വേണ്ടാ, നനവ് വേണ്ട, മുകളിലേക്ക് താഴേക്ക് എന്നൊന്നും വേണ്ട.. ഈസി ആയി ചെയ്യാം.. നന്നായി നോക്കി ഉപയോഗിച്ചാൽ ഒന്ന് വാങ്ങിയാൽ തന്നെ ഒരുപാട് കാലം യൂസ് ചെയ്യാം..
    ഒരു പാട് സ്ത്രീകൾ അത് ഉസ് ചെയ്യുന്നുണ്ടാകും എന്നറിയാം, എന്നാലും അറിയാത്തവർക്കായി പറഞ്ഞതാണ്... (ഭാര്യ ഇതാണ് ഉപയോഗിക്കുന്നത്... അവൾ ഹാപ്പി ആണ് )
    നന്ദി..

    • @abid9x431
      @abid9x431 4 роки тому +1

      ഏതാ കമ്പനി ..മോഡൽ

    • @sajusebastian4740
      @sajusebastian4740 4 роки тому +1

      Great

    • @jithinjoseph2085
      @jithinjoseph2085 4 роки тому +24

      Aaaa parajja reethi... 👌👌😊

    • @sherynavas614
      @sherynavas614 4 роки тому +2

      @@abid9x431 Ikon CB

    • @sherynavas614
      @sherynavas614 4 роки тому

      സ്ത്രീകൾ ഉപയോകിക്കുന്ന ട്രിമ്മർ ആണ്

  • @favasard4072
    @favasard4072 4 роки тому +210

    രോമത്തിന്റെ എതിൽ ദിശയിൽ ഒരിക്കലും ഷേവ് ചെയ്യരുത് അങ്ങനെ ചെയ്യുമ്പോൾ ആണ് റീഅക്ഷൻ രണ്ടു ദിവസം കഴിഞ്ഞാൽ ചൊറിച്ചിൽ ഒക്കെ ഉണ്ടാവുന്നതു👍

    • @appua5137
      @appua5137 3 роки тому +1

      Ee comments njan nerathe kanathe pooyalloo😭😭😭

    • @thumbirocks8351
      @thumbirocks8351 2 роки тому

      @@appua5137 സത്യം

  • @ashifali7500
    @ashifali7500 4 роки тому +31

    അടിപൊളി.... എല്ലാവരും ചോദിക്കാൻ മടിക്കുന്ന കാര്യം നല്ല അവതരണശൈലി മനസ്സിൽ ആക്കി കൊടുക്കുന്നതിനു സഹായകമാണ്

  • @shihasemi4474
    @shihasemi4474 3 роки тому +1

    കറ്റാർവാഴയും ഒലിവ് ഓയിലും mix ചെയ്ത് ഒരു ബോട്ടിലിൽ സൂക്ഷിച്ചു വെച്ച് സ്വകാര്യഭാഗങ്ങളിൽ ഉപയോഗിക്കാമോ. Plz replY🙏

  • @AmeerAmeer-wj4et
    @AmeerAmeer-wj4et 4 роки тому +41

    പലരും പറയാൻ മടിക്കുന്ന ഒരു കാര്യം വളരെ മനോഹരമായി എല്ലാവർക്കും മനസിലാകുന്ന രീതിയിൽ അവതരിപ്പിച്ചു അടിപൊളി

  • @chethanacharu2027
    @chethanacharu2027 4 роки тому +156

    മുഴുവനായി കണ്ട വീഡിയോ. ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു. Thank you so much

  • @Indian-gn7tz
    @Indian-gn7tz 4 роки тому +90

    ഇത്രയും നാൾ എവിടെയായിരുന്നു ഒരു കഥ പറയുന്ന ലാഘവത്തോടെ ഇത്രയും വലിയ ഒരു ഒരു കാര്യം പറഞ്ഞു തന്നു good Me ട ട ege

  • @luluashija592
    @luluashija592 4 роки тому +76

    Why this much dislikes...she is doing well and useful videos...

  • @myfamilymylife38
    @myfamilymylife38 4 роки тому +134

    മടിയില്ലാതെ ഞങ്ങൾക്ക് കാര്യങ്ങൾ പറഞ്ഞ് തന്നതിൽ ഒരു പാട് സന്തോഷം .tnx dear

    • @kunjuvava342
      @kunjuvava342 4 роки тому +1

      Thanks

    • @Pp-fi3lb
      @Pp-fi3lb 4 роки тому

      9048174881

    • @Pp-fi3lb
      @Pp-fi3lb 4 роки тому +1

      @@prasadnair6834 9048174881

    • @nik6026
      @nik6026 4 роки тому +1

      കളിക് താല്പര്യമുള്ള ചേച്ചിമാർ വിളിക്കുക 8921743361

    • @fjdjdjjdjdjjdjdk5844
      @fjdjdjjdjdjjdjdk5844 4 роки тому +1

      @@nik6026 enthondadey ank ammem penganmar onm eladey podi mone

  • @sudhish_chalakudy
    @sudhish_chalakudy 4 роки тому +6

    ആദ്യം കാണുമ്പോൾ വികാരം വരുന്നവർ രണ്ടാമതും കാണുക. എന്നിട്ടും വികാരം ശമിക്കുന്നില്ലെങ്കിൽ ഒരു തവണ കൂടി കാണുക. എന്നിട്ടും വികാരം അടങ്ങുന്നില്ലെങ്കിൽ നല്ലൊരു ഡോക്ടറെ കാണുക.. അല്ലാതെ ഞാൻ എന്ത് പറയാനാ..
    ഇതൊക്കെ എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്... നല്ല അറിവ്.. വളരെ നന്ദി...

  • @adithyashaji9177
    @adithyashaji9177 4 роки тому +27

    Ella penkuttikalum agrahickunna oru vdo aanu ith chechi. Thank u soo much. Veruthe vdo avatharippich povukayalla chechi, confidence thann swantham chechiye pole paranju tharunnu oronnum. Love u chechi

  • @Achammasworld
    @Achammasworld 4 роки тому +4

    Really helpful dear

  • @ShikasCafe
    @ShikasCafe 4 роки тому +104

    Useful വീഡിയോ... ഒരുപാട് പേർക്ക് ചോദിക്കാൻ മടിയുള്ള കാര്യമാണ്. പ്രത്യേകിച്ച് കൗമാരത്തിലേക്ക് കടക്കുന്ന കുട്ടികൾക്ക് ഉപകാരപ്പെടും ഈ വീഡിയോ.

    • @shabnak2758
      @shabnak2758 4 роки тому +1

      Good. Very useful

    • @kunjuvava342
      @kunjuvava342 4 роки тому

      @@shabnak2758 sheriya shabana

    • @DAYKAM.
      @DAYKAM. 4 роки тому +1

      @@kunjuvava342 നീ ഒരു മൈരൻ ആണു

    • @esathannickal6830
      @esathannickal6830 Рік тому

      ​@@shabnak2758hi

  • @saleem_anappalli
    @saleem_anappalli 4 роки тому +180

    എല്ലാർക്കും ഉപകാരപെടുന്ന ഒരു വീഡിയോ ആണുട്ടോ ഇത്

  • @christogeorge370
    @christogeorge370 4 роки тому +33

    ഒരു പൊടിക്ക് അങ്ങോടോ ഇങ്ങോടോ മാറിയാൽ പാളി പോയേനെ... കിടുക്കി പൊളി അവതരണം

  • @vishwabharathiopenschool7896
    @vishwabharathiopenschool7896 4 роки тому

    Chechi...egane vangunna shaver nte blade Matti use cheyyan undakumo? Atho..use and throw aano?.......plz reply

  • @noorump4833
    @noorump4833 4 роки тому +72

    കാര്യങ്ങൾ വളരെ കൃത്യമായി മനോഹരമായി പറഞ്ഞിരിക്കുന്നു അഭിനന്ദനങ്ങൾ

  • @charlesjohn8255
    @charlesjohn8255 4 роки тому +7

    എല്ലാവരും അറിയേണ്ട കാര്യമാണ് പറഞ്ഞുകൊടുത്തത് ചേച്ചിക്ക് ഹൃദയത്തിൻറെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നു ഇതുപോലെയുള്ള നല്ല നല്ല കാര്യങ്ങൾ നിങ്ങൾ ഈ സമൂഹത്തിന് പറഞ്ഞുകൊടുക്കണം അറിയാത്തവർക്ക് അത് വളരെ പ്രയോജനം ആകും

  • @vishnualappy2443
    @vishnualappy2443 4 роки тому +46

    ഏറ്റവും നല്ലത് ട്രിമ്മർ ഉപയോഗിക്കുന്നതാ, ഷേവിങ് സെറ്റ് അപകടമാണ്

  • @rashirasheeda3073
    @rashirasheeda3073 Рік тому

    Njan aadyam aayittanu ningalude videos kanunnath . Yenikk oru padu ishtam aayi. Njan kandathil yenikk yettavum ishtam aatathum, manassilayathum, confidencode cheyan pattiyathum ee video aanu.
    Thankyou mam
    Oranginte tholi aano matram aano unakkande .atho orange muzhu vanayitt aano unakkanedatg

  • @shijuw1294
    @shijuw1294 4 роки тому +39

    This caption made me think..what it is only for women.?? If so ...I too want to see .. after seeing this video I suggested this video to my girlfriend...

  • @bincykrishna3559
    @bincykrishna3559 4 роки тому +7

    നല്ല വീഡിയോ ചേച്ചി... ഫസ്റ്റ് ടൈം ആഹാ ചേച്ചിയുടേ വീഡിയോ കാണുന്നേ. It's vry useful... 👍

  • @jafarjafar6131
    @jafarjafar6131 4 роки тому +63

    ഇനിയും ഇങ്ങനെ ഉപകാരമുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു. All d best chechi. May God bless u

  • @merina146
    @merina146 4 роки тому +31

    ആദ്യം ആയിട്ടാണ് ഇ ചാനൽ കാണുന്നേ . ഒരുപാട് ഇഷ്ടം ആയി... മുഖത്തെ രോമം പോകാൻ എന്തുചെയ്യണം ennu ഒന്നു പറയുവോ... pls

    • @user-wu9gt5oc9s
      @user-wu9gt5oc9s 4 роки тому

      Home remedies kondonnum valya karyam illa hormonal problems anengil athu treatment cheyya..pinne ayurvedic dr ne kanichirunnu.nan full ayi mariyathonnum illa but ..eliptror use cheyth paranja medicin use cheyyumbol control ayi pokunnund

  • @ramlalramesan8841
    @ramlalramesan8841 4 роки тому +201

    പെണ്ണ് അല്ല ട്ടാ....
    എന്നാലും അറിയാൻ ഒരു ആകാംശ
    വന്നു,കേട്ടു,പോകുന്നു..
    നല്ല അവതരണം..

  • @roslyjohnsvlogpresents3729
    @roslyjohnsvlogpresents3729 4 роки тому +49

    These are really useful things. And these r questions who are shamed to ask. But ur all vdos are really good and helpful. Thank you chechi. May God bless you. Keep going.

  • @shameershameer8
    @shameershameer8 4 роки тому +51

    ഇങ്ങള് Poliya ഇത് ഷെയർ ചെയ്തു നല്ല reslat ഉണ്ട് എന്ന് Shameer

  • @nsp311
    @nsp311 3 роки тому +2

    Sup👌.. ഡീറ്റെയിൽസ് ആയി അവതരിപ്പിച്ചു ഒരു വീഡിയോ കാണുമ്പോൾ ഒരുപാട് സംശയം വരും but എല്ലാം ക്ലിയർ ആകുന്ന രീതിയിൽ സ്‌പ്ലൈൻ ചെയ്തു thanku so mouch

  • @jainibrm1
    @jainibrm1 4 роки тому +12

    സ്ത്രീകൾക്ക് മാത്രമെന്ന് കണ്ടതുകൊണ്ടാ വന്നത് ।" വനിതാ മാസിക " കൂടുതലും വായിക്കുന്നത് പുരുഷന്മാരാണെന്നു പറഞ്ഞപോലെ। കൊള്ളാം!! കേൾക്കാൻ മാത്രമല്ല കാണാനും । നന്നായി അവതരിപ്പിച്ചു,

  • @nbvlogs812
    @nbvlogs812 4 роки тому +26

    ആരും ഇത്ര വെക്തമായിട്ടു പറഞ്ഞതിട്ടില്ല...നല്ല സന്ദേശം...നന്ദി

  • @rajeshb391
    @rajeshb391 4 роки тому +140

    പൊന്നു ചേച്ചി. ഗുഡ് വീഡിയോ.
    യൂ yes ഫുൾ വീഡിയോ 👍

  • @vinusumesh2486
    @vinusumesh2486 3 роки тому +1

    എനിക്ക് ഒത്തിരി ഇഷ്ടം ആയി ഈ വീഡിയോ എത്ര ഭംഗി ആയിയാണ് ഓരോ കാര്യങ്ങളും പറഞ്ഞു തരുന്നത് ഞാൻ ആദ്യമായി ആണ് ഈ വീഡിയോ കാണുന്നത് എല്ലാവരും ചോദിക്കാൻ മടിക്കുന്ന ചോദ്യത്തിനാണ് ഇത്ര നന്നായിമറുപടി തന്നത്. ഇനിയും ഇതു പോലുള്ള നല്ല വീഡിയോ പ്രതീഷിക്കുന്നു 👍👍👍👍👍♥️♥️♥️

  • @jisnanikhil7846
    @jisnanikhil7846 4 роки тому +21

    നല്ല അവതരണം നന്നായി മനസിലായി ഒരുപാട് നന്ദി God അനുഗ്രഹിക്കട്ടെ 🙏

  • @blade_6009
    @blade_6009 4 роки тому +7

    Shaving set നേരിട്ട് use ചെയ്യാതെ, trimmer ഉപയോഗിച്ച് ആദ്യം ട്രിം ചെയ്ത് short ആക്കിയ ശേഷം shave ചെയ്താൽ വളരെ എളുപ്പമാണ്..

  • @Nihala_fathima786
    @Nihala_fathima786 3 роки тому +9

    എന്തൊരു ഭംഗിയാണ് ഇയാൾക്ക് 👌🏻💕

  • @mittykutty5935
    @mittykutty5935 4 роки тому

    Sareerath pala bhagathum vedharu pole kunju kunju kurukkalum pinne velutha padum okke und ithokke mari whitining akan oru tip parayamo

  • @prajeeshkvpraji4760
    @prajeeshkvpraji4760 4 роки тому +39

    കൊള്ളാം ഭംഗിയായി എല്ലാർക്കും നല്ലപോലെ മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു കൊടുത്തു താങ്ക്സ്

  • @Soso-bp2fh
    @Soso-bp2fh 4 роки тому +738

    Girls മാത്രം കാണാൻ പറഞ്ഞിട്ട് കമന്റ്‌ ബോക്സിൽ മൊത്തം boys ആണല്ലോ 🤭🤭

    • @zainafakrudeen5004
      @zainafakrudeen5004 4 роки тому +19

      Its really usefull for men too....
      Am working in medical profession.
      Majority of men skin ...dry n flacky
      B'cos they wont give much attension

    • @ajuaju1881
      @ajuaju1881 4 роки тому +42

      സ്ത്രീ മാത്രം കാണുക എന്ന് കൊടുത്താൽ എല്ലാവരും കേറി വരും എന്ന് കൊച്ച് കുഞ്ഞിന് പോലും അറിയാം
      ഇതൊക്കെ views kudaan Ulla trick aavaaam

    • @ajuaju1881
      @ajuaju1881 4 роки тому +1

      @@zainafakrudeen5004 oho. Enkil sun tan engane oyivaakaam
      Football kalich kayyum facum oru niravum body vere niravum aan

    • @viveksdevan8152
      @viveksdevan8152 4 роки тому +15

      പെണ്ണ് കെട്ടി കഴിഞ്ഞാൽ അവൾക്കും പറഞ്ഞ് കൊടുക്കാം അറിയാൻ പാടില്ലെകിൽ..

    • @ambilyvijayan7710
      @ambilyvijayan7710 4 роки тому +2

      Black Lover athe

  • @jazeelaptvp5023
    @jazeelaptvp5023 4 роки тому +82

    ഇതാണ് അവതരണം 👌👍👍👍

  • @rebyrebi6683
    @rebyrebi6683 3 роки тому +1

    Teenagers in meesha povaan ulla valla natural tipsum cheyyumoo....pls....

  • @georgemarathonthara4975
    @georgemarathonthara4975 4 роки тому +20

    My Dear Ponnu Ji,
    Good morning! I was just watching your video "Vaginal Care". Thank you so much and God bless ❤

  • @dreamer7412
    @dreamer7412 4 роки тому +17

    അറിയാത്ത പല കാര്യങ്ങളും അറിഞ്ഞു 👏thankyou ചേച്ചി

  • @radhikar5088
    @radhikar5088 4 роки тому +6

    Very helpful vedio. Thank you so much
    Chechi super.... Nallareeeethiyil mansilayi... othiri ishtam ayi ☺️☺️☺️☺️

  • @ettanteponnu2225
    @ettanteponnu2225 3 роки тому +2

    Chechi ee hair remove cheyyathe irunnal nthengilum preshnem undo ,onnu parayuvo chechi

    • @ettanteponnu2225
      @ettanteponnu2225 3 роки тому

      @Tom K tomktom99 manasilayi ithu remove cheyyathe irunnalum preshnm undalle ,chechi id tharamo

  • @cassionapoleon1327
    @cassionapoleon1327 3 роки тому +14

    I am married, I am a husband, this class is useful

  • @haneenasherin2291
    @haneenasherin2291 4 роки тому +6

    njn first time aanu chechide channel kanunnath. Thanks chechi😊

  • @farzaqueenmoud1374
    @farzaqueenmoud1374 4 роки тому +25

    ചേച്ചി..... ആ ആയുർവേദിക് ന്റെ പേര് ഒന്നുടെ പറയോ മനസ്സിലായില്ല.... plz rply❗️❗️❗️❗️❗️❗️❗️❗️

  • @jasirak7309
    @jasirak7309 3 роки тому

    Orange tholi unaki podicha pack brestinu chuttumulla black colour povan
    Sahayiko after pregnency please replay chechy...

  • @നമ്മൾ-ധ9ര
    @നമ്മൾ-ധ9ര 4 роки тому +12

    പെങ്ങളെ നിങ്ങ പൊളിയാണ്
    നല്ല സംസാരം,ബ്യൂട്ടി,അറിവ് എല്ലാം👌
    പിന്നൊരു കാര്യം ബംഗാളികൾ ഒരുപാട് മഞ്ഞൾ ഉപയോഗിക്കുന്നവരാണ്
    അവരധികവും കറത്തിട്ടും🤔🙄

  • @storytime3959
    @storytime3959 4 роки тому +14

    നന്നായി,,, ഇത്തരം നാച്ചുറൽ വീഡിയോ,, ഇനിയും ചെയ്യണം

  • @ajvlogs6463
    @ajvlogs6463 4 роки тому +116

    നയൻതാരയുടെ ഹെയർ സ്റ്റൈൽ ആൺ ചേച്ചിക്ക്

  • @raisaadillathif1420
    @raisaadillathif1420 4 роки тому +1

    Orange peel powdr, manjal podi, thair, aripodi idhokkke mix cheYumbol ethra ratio an edukendath onn parNj tharUo and idh weekly 1 tyM cheydhal madhiyoooo. Pls rpl chechi

  • @priyadarshiniprasad3753
    @priyadarshiniprasad3753 4 роки тому +23

    Kore ayi arodengilum chodikkanum ennu erikkarunnu, but oru madde....... Anyway..... Thank you so much for information 😊
    cheachiii😍👍👍

  • @jayaprakashnb2972
    @jayaprakashnb2972 4 роки тому +77

    കൊള്ളാം നല്ല രീതിയില്‍ പറഞ്ഞ്‌ കൊടുക്കാന്‍ താങ്കള്‍ക്ക് കഴിഞ്ഞു

  • @souparnikaanil6719
    @souparnikaanil6719 4 роки тому +17

    നമ്മൾ പലരോടും ചോദിക്കാൻ മടിക്കുന്ന അല്ലേൽ പറയാൻ മടിക്കുന്ന കാര്യമാണ് ഇത് thank you chechy love you

  • @sindhuaniyan3592
    @sindhuaniyan3592 Рік тому

    ഹായ് ചേച്ചി🤗 ഞാൻ ആദ്യമായിട്ടാണ് ചേച്ചിയുടെ വീഡിയോ കാണുന്നത് കണ്ടതോ ഈ വീഡിയോയും എന്റെ ഒത്തിരി സംശയങ്ങളാണ് ഈ വീഡിയോയിലൂടെ തീർന്നത് താങ്ക്യൂ ചേച്ചി താങ്ക്യൂ താങ്ക്യൂ സൊ മച്ച് 😘😘😘😘😘 അതുപോലെതന്നെ പറഞ്ഞതെല്ലാം മനസ്സിലാക്കാൻ പറ്റുന്ന വിധത്തിൽ പറഞ്ഞു തന്നതിന് താങ്ക്യൂ സോ മച്ച് ചേച്ചിപ്പെണ്ണേ 😍😍😍😍 😊😊😊😊😊🤗🤗🤗🤗 ഞാൻ എല്ലാ വീഡിയോയും കാണാമേ കണ്ടിട്ട് ലൈക്കും ചെയ്തു ഷെയർ ചെയ്യുന്നതായിരിക്കും ഉറപ്പായിട്ടും😊

  • @sreejithsree5553
    @sreejithsree5553 4 роки тому +17

    Sissyy oru cheriya madi polum illathe valare nalla reethiyil present cheythu.it really informative for the new girls generation.👍

  • @quitmaskreloaded
    @quitmaskreloaded 4 роки тому +47

    ഇതിൽ ആണുങ്ങൾ കൊറേ എത്തിപ്പെട്ടിട്ടുണ്ട്....എന്നെ അടക്കം എല്ലാരേയും അടിച്ചു പുറതാക്കാൻ ഇവിടെ ഒരു ഡ്രോൺ പോലും എത്തില്ലെല്ലോ.....

    • @rushdazakariya5894
      @rushdazakariya5894 3 роки тому

      Kanarud ennu parangittum kanunna boys onnukil avarde personal lifil aavishyamulladayirikkum Allade parihasasikkan kanunnavar manyada illathavaranu avarode parangitt karyamilla mindadirikkalanu uthamam

    • @quitmaskreloaded
      @quitmaskreloaded 3 роки тому

      @@rushdazakariya5894 mindathirunnolu...athanu uchitham....😜😜😜😜

  • @bijeeshbijeeesh9447
    @bijeeshbijeeesh9447 4 роки тому +76

    മേടം പറഞ്ഞത് നല്ല കാര്യങ്ങളാണ്. പക്ഷേ ഞരമ്പ് രോഗികളുടെ കമൻറ് കണ്ടപ്പോൾ അവരോട് എനിക്ക് പുച്ഛം തോന്നുന്നു. മാഡം ഇനിയും നല്ല വീഡിയോ ചെയ്യണം... ഇങ്ങനെയുള്ള അറിവുകൾ അറിയാത്ത ഒരുപാടു പേർ ഇനിയും ഉണ്ടാകും....

    • @anjalirajan5801
      @anjalirajan5801 4 роки тому +4

      @Shyam Kumar aa chaettan paranjath njaramb rogikalde comment ennu aaanu, allathe boys comment idunnenu kuttam parAnjittillallo, pinne njaramb rogikalde comment ennathknd aa bro udeshchath chila mosham comments aaanu, kore comment kand njn um report adichath aaanu,pinne aaa ponnu chechyum report adich comment kalanjittund...athne kurich aaanu aaa bro paranjath,

    • @anjalirajan5801
      @anjalirajan5801 4 роки тому +5

      @Shyam Kumar pinne streeekal purushanmare kaal nallavar aaannum aaa bro mention cheithittillallo, arum arekaalylum nallath alla, athokke ororutharde person characters alle, mosham alkar ellayidatuum und,so 🙏🙏🙏🙏🙏

    • @anjalirajan5801
      @anjalirajan5801 4 роки тому +1

      @Shyam Kumar nte ponnu chaetta, njn paranjath arem adach kuttam parayunnath seri allannu aaanu, allathe vere onnum alla, ee video de thazhe thanne und kore vrithiketta comments,kannil pettath okke njn report um adichttund, nammal generalise cheith kuttam parayunne mosham alle, athaanu njn paranjath,vere onnum.alla

    • @bijeeshbijeeesh9447
      @bijeeshbijeeesh9447 4 роки тому +2

      @@anjalirajan5801 chechii potte egane ullavrk reply kodukkumbole nammal tharam thannu pokumm.....

    • @anjalirajan5801
      @anjalirajan5801 4 роки тому +2

      Pinne njn um oru penkutty alle,njn swantham aytt streekale thaazhthy samsarikkillallo, chaettante comment kanunna boys um njn paranja oppinion thanne alle parayu, ipo chaettan Akkam itt kore karyam paranjapole avrum nthelum pokkipiduch vannu tarkkikum,pinne eee comment section full theri comments ayirikkum,, appo pinne generalise cheyunnath angu ozhvakkunne alle nallath, allelum ellarum mosham allallo, chilar angne kanikkunnunnu vech namuk onnum parayan pattillallo, for example jolly joseph cinade koduth othri pere konnu,ennu vech Ella ladies um angne criminals aaann namuk parayan pattuo, athpole thanne aaanu ithum, generalising avoid cheyyu bro

  • @ShahiiRashii
    @ShahiiRashii 11 місяців тому

    Natural alovera+coconut oil thekkan pattumo..? alovera thecha hair koodumo?

  • @aparnakrishnan6206
    @aparnakrishnan6206 4 роки тому +22

    ഞാൻ periodsine കുറിച് അറിഞ്ഞത് പോലും 3 വർഷം മുന്നെയാ... ആരും പറഞ് തരാൻ ഇല്ല...Diancologistine കാണേണ്ടി വന്നു 😊

  • @vjtalksmalayalam8294
    @vjtalksmalayalam8294 4 роки тому +8

    The hair is good to maintain the temperature there.. and also protective from dust.. so I think it is optional

    • @poovathbalance
      @poovathbalance 4 роки тому +1

      Do you keep it open all the time .try to cover to be protective from dust . ,😜

    • @ashikknr8348
      @ashikknr8348 4 роки тому

      😂😂 dust proof aano.. sorry it's not good for ur health...

    • @Anfildsoko
      @Anfildsoko Рік тому

      💯 correct hair avide ullate protection aanu

  • @vinivinigokul6977
    @vinivinigokul6977 4 роки тому +19

    Chechi supara ട്ടാ nalla videos aanu tta വളരെ use full aanu👌👌👌👍👍👍

  • @nafiyaalisabiri7989
    @nafiyaalisabiri7989 4 роки тому

    Shaving munb faom type shaving cream use cheyyavo saop upayokikunnath nallathalla enn chilaroke parayarund please reply

  • @richurayyooswould3679
    @richurayyooswould3679 4 роки тому +7

    ചേച്ചിക്കെതിരെ ക്രീം കമ്പനികാർ കടന്നുവരും. ഇങ്ങനെ ഉള്ള വീഡിയോസ് ചില ദാമ്പത്യതകർച്ച അനുഭവിക്കുന്നവർക് പോലും ഗുണം ചെയ്യും 😍😍👌

  • @gafoorflexfitness5504
    @gafoorflexfitness5504 4 роки тому +41

    ഈ ... കറുപ്പ് നിറം മാറണമെങ്കിൽ ഇറുകിയ ഇന്നർവെയർ ഉപയോഗിക്കാതിരുന്നാൽ 100 % മാറിക്കിട്ടും

    • @pangolinsdreem689
      @pangolinsdreem689 4 роки тому +11

      ഇടാത്തവരുടെ വെളുത്ത ഇരിക്കേണ്ടേ

    • @gafoorflexfitness5504
      @gafoorflexfitness5504 4 роки тому +5

      @@pangolinsdreem689 ഒരു കാര്യം ഞാൻ പറയട്ടെ. 100 % എന്ന് പറഞ്ഞത് അനുഭവം കൊണ്ടാണ്. നല്ല വെളുത്ത നിറം ഉള്ള ആളാണെങ്കിൽ അയാൾ ഇറുകിയതും ടയ്റ്റും ഉള്ളതുമായ ഇന്നർ ഉപയോഗിച്ചാൽ അയാളുടെ സ്കിൻ കറുത്ത് ഇരുണ്ട് ഇരിക്കും. ഇന്നർ വെയർ ഉപയോഗിക്കാത്ത ആളണെങ്കിൽ കറുപ്പ് നിറം ഉണ്ടാവില്ലാ. - അനുഭവമാണ് ഗുരു

    • @sidheequec2012
      @sidheequec2012 4 роки тому

      Inna pinne nee thooki itt nadanno,alla pinne

    • @unexpectedlife400
      @unexpectedlife400 4 роки тому

      sidheeque c 😂😂😂😂😂😂😂😂😂siruchu....

    • @kidilammanushyan4372
      @kidilammanushyan4372 4 роки тому

      അതെങ്ങനെ ശരിയാകും...socks ittal kaalu വെളുക്കും എങ്കിൽ ജെട്ടി ഇട്ടാൽ അണ്ടിയും വെളുക്കും

  • @Kicha_ammz
    @Kicha_ammz 4 роки тому +11

    First time I'm watching this channel.. I like your way of talking. it's really good and your tips are really natural.. Keep going sister 💞

  • @nidhiraj9950
    @nidhiraj9950 4 роки тому

    Valare nalla video ayirunnuttoo❤️
    Pakshe oru samshayam...shave cheyathalum pothuve kuthikollunna oru feel indavirind..even from day 1...ath ozhuvakan entha cheyande

  • @krishnakichus7593
    @krishnakichus7593 4 роки тому +93

    ആദ്യായിട്ടാ ഇങ്ങനേ ഒരാളേ കാണുന്നത്..താങ്കൂ പൊന്നൂ..

  • @ramseenaramsi4274
    @ramseenaramsi4274 4 роки тому +6

    Masha allah.good msg cheechi👍👍

    • @razalk3459
      @razalk3459 4 роки тому

      Chachi nallathu pola paraju kidu

  • @alifali5976
    @alifali5976 4 роки тому +37

    ഗുഡ് മെസ്സേജ്. ഗുഡ് അവതരണം 👍👍👍

  • @rashinar9238
    @rashinar9238 4 роки тому

    Chechi orange peel powder illathe aripodiyum manjalum thairum matram chaiyamo

  • @badhrasr9268
    @badhrasr9268 4 роки тому +9

    Thanks you so much chechi 😍 period sil use cheyuna pads kurich oru video kudi cheyumo 🙂

  • @vimaljvv4187
    @vimaljvv4187 4 роки тому +22

    നല്ല വീഡിയോ. വളരെ ഉപകാരം ആണ് ഈ പറഞ്ഞ കാര്യങ്ങൾ. താങ്ക്സ്

  • @sajirasajira259
    @sajirasajira259 4 роки тому +8

    ചേച്ചി നല്ല രീതിയിൽ പറഞ്ഞു തന്ന തിന് tankyoo very so much 😍😍

  • @rifafathima3597
    @rifafathima3597 4 роки тому

    Hello chechi, underarm silum Vegainal area yilum oru shaver thanne alle unayokikkuka?

  • @suryassuryas3572
    @suryassuryas3572 4 роки тому +3

    Adipoli vedio aayirnnu daa ellarkkum othiri usefull aakum very good👍🏼

  • @jaleelkhanabdulkhan2628
    @jaleelkhanabdulkhan2628 4 роки тому +16

    നമ്മുടെ മലയാളികളിൽ [സ്ത്രീകളിൽ ] പൊതുവേയുള്ള പ്രശ്നമാണ് ഇവിടെ പൊന്നൂസ് വിവരിച്ചത് ,
    അതിന് ആദ്യമായി എന്റെ പൊന്നൂസിനോട് നന്ദി പറയുന്നതോടൊപ്പം ചില കൂട്ടിച്ചേർക്കൽ കൂടി അനിവാര്യമാണെന്ന് തോന്നുന്നു.
    സ്ലീവ് ലെസ്സ് ടോപ്പ് ട്രെൻഡായി കൊണ്ടിരിക്കുന്ന വർത്തമാന കാല ഘട്ടത്തിൽ കക്ഷരോമം [aampit hair] റീമൂവ് ചെയ്യുക എന്നത് പൊതുവിൽ പലരിലും കണ്ട് വരാറുണ്ട് അത് നല്ലത് തന്നേ [ഇത് റിമൂവ് ചെയ്യാതെ നിറയെ രോമവുമായി ഒരു സുന്ദരി സ്ലീവ് ലെസ്സും ധരിച്ചോണ്ട് തൃശ്ശൂർ ട്രൈൻ സ്റ്റേഷനിൽ എന്നേ കാണിച്ചതും ഞാൻ മുഖം ചുളിച്ചതും വേറോരു നഗ്ന സത്യം] എന്നാൽ കക്ഷ രോമം നീക്കുന്ന സ്ത്രീകൾ പലപ്പോഴായി യോനീ രോമം റിമൂവ് ചെയ്യാത്തത് അഞ്ജത കൊണ്ട് തന്നേയാണ്
    പ്രത്യേകിച്ച് പല പെൺകുട്ടികളും ,മുതിർന്നവരും കരുതിയിരിക്കുന്നത് താഴ് ഭാഗം [യോനി മലദ്വാരം] ഒരു തരം നാലാംകിട അവയമല്ലെ അത് ആ ഭാഗം അത്രകണ്ട് കെയർ ചെയ്യേണ്ടതില്ല എന്ന നിഗമനത്തിലാണ് സത്യത്തിൽ അത് തെറ്റായ ദ്ധാരണ മാത്രണ്
    ടോയ്ലറ്റിൽ രണ്ടിന് പോയാൽ കഴുകുന്നത് പോലെ തന്നെ മൂത്രം ഒഴിച്ചാലും കഴുകി വൃത്തിയാക്കുക എന്നത് അടഞ്ഞ് കിടക്കുന്ന യോനീ നാളം ഒരു പരിധി വരേ ഇൻഫക്ഷൻ ആവാതെ സുരക്ഷിതമാക്കി എടുക്കാൻ കഴിയുന്നതാണ്.
    മൃഗ തുല്യരല്ല മനുഷ്യർ വിരലുകൾക്കുള്ള നഖങ്ങൾ വെട്ടി കളയേണ്ടതുണ്ട് ,തലമുടി ചിലപ്പോഴൊക്കെ കത്രിച്ച് കളയേണ്ടതുണ്ട് അതേ പോലെ തന്നെയാണ് യോനീ രോമവും
    കഴിയുമെങ്കിൽ എല്ലാ ആഴ്ചകളിലും വടിച്ച് തന്നേ കളയുക കാണാൻ നല്ല ഭംഗി ഉണ്ടാകും എന്ന് മാത്രമല്ല ക്രമേണ അവിടത്തെ കറുപ്പ് നിറം മാറി കിട്ടുകയും ചെയ്യും.
    എപ്പോഴും കഴുകി ശുദ്ധി വരുത്തുക പ്രത്യേകിച്ചും വിവാഹം കഴിഞ്ഞ സ്ത്രീകൾ
    കാരണം തന്റെ ഇണ [ ഭർത്താവ് ] കൃസരി ഭോഗത്തിന് മാനസ്സികമായി തയ്യാറെടുത്ത് മുഖമടുപ്പിക്കുമ്പോൾ [ആർത്തിയോടെയുള്ള കൃസരി ഭോഗം സ്ത്രീയേ അത്യുന്മാദത്തിൽ എത്തിക്കും] മോശപ്പെട്ട മണം അവിടന്ന് ഉൽഭവിക്കരുത് അതോടെ തീരും ആ ഒരു ശൈലിയിലുളള ലൈംഗീകത ,മാത്രല്ല ഉദ്ദരിച്ച ലിംഗം തളർന്നു വാടിപോകാനും ചാൻസുണ്ട്.
    അത് കൊണ്ട് പരസ്പരം വൃത്തിയും ,വെടിപ്പും കീപ്പ് ചെയ്ത് മാനസികമായും ശാരീരികമായും അടുക്കാൻ ശ്രമിക്കുക,
    മരണം വരേ പിരിയാതെയുള്ള നല്ലൊരു ദാമ്പത്തിക ജീവിതം നിങ്ങൾക്ക് അനുഭവിക്കാൻ കഴിയുക തന്നേ ചെയ്യും.
    :സസ്നേഹം ഉസ്താദ് ഷാറൂഖാൻ

    • @PonnuAthirazworld
      @PonnuAthirazworld  4 роки тому +1

      👍👍👍

    • @jaleelkhanabdulkhan2628
      @jaleelkhanabdulkhan2628 4 роки тому

      @@PonnuAthirazworld thnq

    • @abithar2996
      @abithar2996 4 роки тому +6

      എത്രയും മാന്യമായി പറഞ്ഞു തരുന്ന പുരുഷനെ ഞാൻ ആദ്യമായി കാണുകയാണ്. എന്തെകിലും comment ഇട്ടു പോകുന്നവരെ മാത്രമേ kanittullu. Thanks

    • @abithar2996
      @abithar2996 4 роки тому +1

      പൊന്നു താങ്ക്സ്. Big താങ്ക്സ്

    • @jaleelkhanabdulkhan2628
      @jaleelkhanabdulkhan2628 4 роки тому

      @@abithar2996 അറിയുന്ന കാര്യങ്ങൾ നന്നായി എക്സ്പ്ലയിൻ ചെയ്ത് തരാം ok

  • @Suneel18407
    @Suneel18407 4 роки тому +10

    പൊന്നു നിന്നെ കെട്ടുന്നവൻ ഭാഗ്യവാൻ ആണെന് തിൽ സംശയം ഇല്ല ''''

  • @mskmsk8963
    @mskmsk8963 3 роки тому +1

    SthreekalkkAyttulla shaving set thanne use cheyyal mustano

  • @shimnaparvi375
    @shimnaparvi375 4 роки тому +7

    Chechiii eee vitamin c syrup , use cheyyunnath prblm undaakkumo

  • @thwfi40
    @thwfi40 4 роки тому +6

    Rare video .. .
    Pwolichu
    Ellaavarkkum ariyaan thalparyamullathum ennaaal aarum paranjutharaathathumaaya onnu nice one
    Thank u checheeeeee😘

  • @techentertainment5638
    @techentertainment5638 4 роки тому +18

    This only for ladies.but comment from men's.😳🤨

  • @sumadhir3227
    @sumadhir3227 4 роки тому +1

    Ethupole samsarikkunna kuttikalanu penkuttikalkku koottukari v. Nice mole thank you

  • @shafnashahid3689
    @shafnashahid3689 4 роки тому +40

    ഒരുപാട് ഉപകാരപ്രഥമമായ വീഡിയോ👍. താങ്ക്യൂ പൊന്നു ചേച്ചി

    • @COOLMAN-uq7fz
      @COOLMAN-uq7fz 4 роки тому +4

      @Sudheesh.. അതെന്താ മലരേ നീ ചെയ്യാറില്ലേ.. ബ്ലഡി..

    • @നമ്മൾ-ധ9ര
      @നമ്മൾ-ധ9ര 4 роки тому +1

      @@sudheeshv8101 പശു പെറ്റവനാണല്ലെ😏🤬👎🏾

    • @shamseerpk2461
      @shamseerpk2461 4 роки тому

      @@kunjuvava342 odu poooo mone

    • @Pp-fi3lb
      @Pp-fi3lb 4 роки тому

      9048174881

    • @abhijith1957
      @abhijith1957 4 роки тому

      Hi.

  • @harishsudhamani1486
    @harishsudhamani1486 4 роки тому +8

    I saw this video for my wife. It was very informative and I have shared to my wife. Thank you so much.

  • @mehrinmehrin7330
    @mehrinmehrin7330 4 роки тому +5

    First time watching your vedio.
    Good information.👍👍❤

  • @nismanichu2235
    @nismanichu2235 4 роки тому

    Chechi intimate areayil sope use chayan pattula kettittunde Sheri ano intimate wash mthre use chyn pattullu ennu?chechinte abiprym nthaa sope use chyn pattumo intimate areayil?