Good family.... Nalla amma..... Ennum നല്ലത് വരട്ടെ.... സായു You are a good brother...... പിന്നെ next wedding anniversary നിങ്ങൾ ഒരുമിച്ചു ആഘോഷിക്കും. 👍... God bless you...
രേഷു ഏച്ചി കരഞ്ഞപ്പോൾ ന്റെ കണ്ണും നിറഞ്ഞുപോയി 🥹🥹ഈ സ്നേഹം എന്നും ഉണ്ടാവട്ടെ... ഒരുപാട് കാലം ഒന്നിച്ചു ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.... അടുത്ത anniversary ഒന്നിച്ചു ആവാൻ പ്രാർത്ഥിക്കാം 🥰❤️
ശരിക്കും കണ്ണ് നിറഞ്ഞു. ഇതേ അനുഭവം ഉള്ള ഒരാൾ ആയതുകൊണ്ടാണ്. പ്രവാസം ഒരു വല്ലാത്ത അവസ്ഥ യാ. ആഘോഷം, സന്തോഷം, സങ്കടം എല്ലാം രണ്ടിടത്തായി അനുഭവിക്കുന്ന അവസ്ഥ. പ്രവാസിയുടെ ഭാര്യ ആയലുള്ള എല്ലാം സഹിക്കാൻ ഉള്ള മനസും. ഒരു വല്ലാത്ത അവസ്ഥ 😭
അകലെ ആയാലും മനസ്സുകൾ കൊണ്ടു ഇവരുടെ അടുപ്പവും സ്നേഹവും .. എന്നും ഇങ്ങനെ തന്നെ ഈ സ്നേഹം നില നിൽക്കട്ടെ.. അടുത്ത വർഷം സംഗീത് മോനൂടെ ചേർന്നും പുതിയൊരാൾ സായൂജിനൊപ്പവും നിന്ന് ഈ wedding anniversary ആഘോഷിക്കാൻ ദൈവം സഹായിക്കട്ടെ 🙏♥️♥️♥️♥️♥️
രേശുവിന്റെ കരച്ചിൽ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല... പക്ഷെ ചേർത്ത് പിടിക്കാൻ ഇത്പോലെ ഒരു അനിയൻ ഇല്ലേ ഒരു അമ്മ ഇല്ലേ..... അടുത്ത anniversary ഒരുമിച്ചു ആഘോഷം ആക്കാം ദൈവം അനുഗ്രഹിക്കട്ടെ എല്ലാ ഭാവുകങ്ങളും..... ❤️❤️❤️❤️
എല്ലാവരും ഇങ്ങനെ തന്നെയാ ഇപ്പോഴും agoshikkunnathu. അവിടെയും ഇവിടെയും ആയിട്ട്. വല്ലാത്തൊരു ജീവിത മാണ് ഇത്. എന്നാലും എന്നും സന്ദോഷത്തോടെ ജീവിക്കാൻ പറ്റട്ടെ എല്ലാവർക്കും 😢😢😍😍
നല്ല കുടുംബം ഞാനും ഇങ്ങനെ ഒരു ചേട്ടത്തിയാണ് പക്ഷെ 😢. ഏട്ടനും അനിയനും എന്നും ഈ സൗഹ്രതം ഉണ്ടാവട്ടെ. മക്കളുടെ കൂടെ നിൽക്കുന്ന അമ്മ. ചേട്ടത്തിയെ തോളു പിടിച്ചു അശ്വസിപ്പിക്കുന്ന അനിയൻ ഭാഗ്യമാണ്. ഈകുടുംബത്തിൽ എത്തിയത്. എല്ലാം എല്ലാവരും മനസിലാക്കുന്നു.
രേശു കരയിപ്പിച്ചുകളഞ്ഞല്ലോ.... ഇയാള് കരയണ കണ്ടപ്പോ കണ്ണ് നിറഞ്ഞ് പോയി 😢❤❤❤❤❤ അടുത്ത അനിവേഴ്സറി ഒന്നിച്ച് ആഘോഷിക്കാൻ ഈശ്വരൻ തുണക്കട്ടെ... Love u both.... 💞💕🎉💝🎂🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
കരയിപ്പിച്ചു കളഞ്ഞല്ലോ ❤ Happy Anniversary my dears ❤️ ഇത്രയും നല്ലൊരു അനിയനെ കിട്ടിയല്ലോ. അടുത്ത anniversary ക്ക് രണ്ടാളും എല്ലാവരോടും കൂടെ അടിച്ചു പൊളിക്കണം. Love uuu😘😘😘
കരഞ്ഞു പോയി അടുത്ത weddings Anniversary നിങ്ങൾ കളറാക്കും പൊളിക്കും. ഞങ്ങടെ പ്രാർത്ഥനയും ഉണ്ടാകും. ഇങ്ങനെ എപ്പോഴും സന്ദോഷം ആയിരിക്കും. God bless you. ❤️❤️❤️❤️❤️❤️❤️❤️❤️❤️
Happy Anniversary Dears ❤❤Reshu കരഞ്ഞപ്പോൾ കൂടെ കരഞ്ഞു പോയി.Reshu ninak കിട്ടിയ നിധി അണ് ഈ ഫാമിലി especially സയൂ. Reshu ne pole തന്നെ നല്ലൊരു കുട്ടിനെ സയു നും കിട്ടട്ടെ ഈ family എന്നും ഇത് പോലെ ഒരുമിച്ച് സ്നേഹത്തോടെ മുന്നോട്ട് കൊണ്ട് പോകാൻ കഴിയുന്ന ഒരു പെൺകുട്ടിനെ .എന്നും nighalk സത്തോഷം ഉണ്ടാകട്ടെ❤❤❤
Happy wedding anniversary... Be proud to b a wife of an army man. 👍🏻പോലീസ്‌കാരുടേം പട്ടാളക്കാരുടേം family functns ഇങ്ങനെ ഒക്കെത്തന്നെയാണ്.. പക്ഷെ നമ്മളെക്കാളും കഷ്ടപെടുവരെ... ആരും ഇല്ലാത്തവരെ ഒക്കെ ആലോചിച്ചാൽ നമ്മൾ life പൊളിക്കല്ലേ.. അപ്പൊ ദൈവത്തിനോട് നന്ദി പറയുക.. നമ്മളേം ഫാമിലിയേം ഇങ്ങനെ കരുതുന്നതിന്.. ❤️❤️ടോം n ജെറി.. Oru day വരുന്നുണ്ട് കാണാൻ.. ❤️
Ithrayum കട്ടക്ക് നിൽക്കുന്ന ഒരു ബ്രദർ അതാണ് നിങ്ങളുടെ ഭാഗ്യം ❤ നിങ്ങളുടെ ഫാമിലിയെ ഒരുപാട് ഇഷ്ടപെടുന്നു . Life long ഇതുപോലെ സന്തോഷമായി ഇരിക്കട്ടെ നിങ്ങളുടെ life . Happy anniversary.
നിങ്ങൾക്ക് ഇത്രയും നല്ലൊരു അനിയനെ കിട്ടിയതിൽ സന്തോഷിക്കുക വിവാഹ ആശംസകൾ 🌹🌹🌹എത്രയും വേഗം രണ്ടുപേരും ഒരുമിച്ച് anniversary ആഘോഷിക്കാൻ വേണ്ടി ദൈവം അനുഗ്രഹിക്കട്ടെ ❤❤❤
പ്രിയപ്പെട്ട സംഗീതിനും അവന്റെ സഹധർമ്മിണിക്കും ആയുരാരോഗ്യ സുഖങ്ങളോടെ... സർവ്വ വിധ ഐശ്വര്യങ്ങളോടും കൂടി ഇനിയും ഒരുപാട് വർഷങ്ങൾ ഒരാത്മാവായി ഒന്നിച്ചു കഴിയാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ.... എന്ന പ്രാർത്ഥനയോടെ നേരുന്നു മംഗളാശംസകൾ ...🌹🌹🌹
ഏട്ടൻ അനിയൻ ഏട്ടത്തി അനുജത്തി അമ്മ അച്ഛൻ മോനുട്ടൻ 🥰🥰🥰നിങ്ങളുടെ സ്നേഹം കാണുമ്പോൾ എത്ര ദുഃഖം ഉണ്ടങ്കിലും മറക്കും 🥰🥰🙏🙏🙏ഇനിയും ഇതുപോലെ അങ്ങോളം എത്തട്ടെ allah അനുഗ്രഹിക്കട്ടെ
വിവാഹ വാർഷിക ആശംസകൾ സംഗീത് & രേഷു . ഞങ്ങളും ഇങ്ങനെയാണ് ഇത്രയും നാളും വിവാഹ വാർഷികം ആഘോഷിച്ചിട്ടില്ല. 14 വർഷമായി. 13 വർഷം ആയി മോളുടെ പിറന്നാൾ ആഘോഷിക്കും. തലേ ദിവസം വിവാഹ വാർഷികവും പിറ്റേ ദിവസം മോളുടെ പിറന്നാളും . ഞങ്ങളും പറയാറുണ്ട് ഓരോ വർഷവും അടുത്ത വർഷം ആഘോഷിക്കാം എന്ന് എന്നെങ്കിലും നടക്കും. നിങ്ങൾക്ക് 2 പേർക്കും അടുത്ത വർഷം ഒരുമിച്ച് വിവാഹവാർഷികം ആഘോഷിക്കാൻ പറ്റട്ടെ എന്ന് പ്രാർത്ഥിക്കുന്നു
രേഷൂ......വിഷമിക്കണ്ട.... husband പ്രവാസിയായ എനിക്ക് ഒരുമിച്ച് ഇതുവരെ ആഘോഷിക്കാൻ പറ്റിയിട്ടില്ല😊അമ്മയും അനുജനും ഒക്കെ ആഘോഷിക്കാൻ ഉണ്ടല്ലോ... എന്റെത് ആരും ഓർക്കാറുപോലുമില്ല😂..ഇപ്പോ മക്കൾ വലുതായപ്പോൾ birthday& anniversary ഒക്കെ ഓർമിച്ച് പറയുന്നു....എനിക്ക് വിഷമമില്ല..പരസ്പരസ്നേഹവും വിശ്വാസവും ഉണ്ട്...അതിലപ്പുറം ഒന്നും വേണ്ട....
Reshu Sister , veshmikenda.... santosham aayittu irrikku... blessings are stored for you in the future...sneham sneham sneham mathram ❤❤❤.. happiness full of happy wedding anniversary to both of you, Sangeeth and Reshu❤❤❤❤❤❤❤
Happy wedding anniversary ❤️ സന്തോഷം തന്നിട്ട് പിന്നെ കരയിപ്പിച്ചു നല്ല ഒരു ഫാമിലി യാണ് നിങ്ങളുടെ അനിയന്റെയും ചേട്ടത്തിയുടെയും സ്നേഹം കാണുമ്പോൾ കണ്ണ് നിറയും ഈ നുമ്മടെ ചേട്ടത്തിമാർ എന്താ നമ്മളെ എങ്ങനെ സ്‌നേഹിക്കാതെ ഓർത്ത് പോകും ഇനി ഉള്ള കാലങ്ങളിൽ നിങ്ങൾ സംഗീതേട്ടൻ രേഷ്മ ചേച്ചിക്കും ഒന്നിച്ചു വെഡിങ് ആനിവേഴ്സറി ആഘോഷിക്കാൻ പറ്റും അതിന് ദൈവം നിങ്ങളെ ആഗ്രഹിക്കും ❤️❤️😍😍
കരയിച്ചല്ലോ മുത്തേ❤❤
ആ കരച്ചിലും മനസ്സിൽ ഒണ്ടാക്കുന്ന ഒരു ഫീൽ ഒണ്ട് ബിജു ബ്രോ😊😊😊
❤❤
Karayeppichu.kallanchalo.muthe❤
❤❤❤
പോ കിഴങ്ങാ. 😁
ഇത്രയും നല്ല ഒരനിയൻ ഉള്ളതാണ് നിങ്ങളുടെ വിജയം Happy Wedding Anniversary
❤❤❤❤❤❤❤❤❤😂
Yes 🥰🥰
സത്യം
Really
സത്യം ❤️❤️🥰
ഈ vedio കണ്ടപ്പോൾ കണ്ണു നിറഞ്ഞു പോയി 😢ഇത്രയും നല്ലൊരു അനിയൻ കുട്ടനെ കിട്ടിയതാണ് നിങ്ങളുടെ ഭാഗ്യം 🥰
Good family.... Nalla amma..... Ennum നല്ലത് വരട്ടെ.... സായു You are a good brother...... പിന്നെ next wedding anniversary നിങ്ങൾ ഒരുമിച്ചു ആഘോഷിക്കും. 👍... God bless you...
എത്രയോ ഫാമിലി കണ്ടിട്ടുണ്ട്... വെറുപ്പികലുമായിട്ട്... ബട്ട് ഒരു വെറുപ്പിക്കലും ഇല്ലാത്ത one of the best family.... 🥰🥰🥰 god bless u dears.... 🙏
സായു നീയാണ് മുത്ത് ❤❤ഇത്രയും നല്ല ഒരു കൂടെപ്പിറപ്പുള്ള രേഷുവും സംഗീതും ആണ് ഭാഗ്യവാന്മാർ ❤❤happy wedding aniversary ❤❤❤🎉🎉
രേഷു ഏച്ചി കരഞ്ഞപ്പോൾ ന്റെ കണ്ണും നിറഞ്ഞുപോയി 🥹🥹ഈ സ്നേഹം എന്നും ഉണ്ടാവട്ടെ... ഒരുപാട് കാലം ഒന്നിച്ചു ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.... അടുത്ത anniversary ഒന്നിച്ചു ആവാൻ പ്രാർത്ഥിക്കാം 🥰❤️
Entethum. 4varshamayi wedding kayinjitt nte ikkakayum nattilil onninupolum illayirunnuu
🎉🎉🎉🎉🎉😢😢😢😢
സത്യം എന്നും ദൈവം അനുഗ്രഹിക്കട്ടെ.. 🥰
Happy wedding anniversary dears ❤. രേശുൻ്റെ കരച്ചിൽ കണ്ടപ്പോള് അനിയൻകുട്ടൻ്റെ ചേർത്തുപിടിക്കൽ കണ്ടപ്പോള് ഒരുപാടു് സന്തോഷം. എന്നും നിങളുടെ ഫാമിലി ഇത് പോലെ സന്തോഷത്തോടെ മുന്നോട്ട് povatte ❤❤❤
❤❤❤
Athe you are lucky
സത്യം ദൈവം അനുഗ്രഹിക്കട്ടെ
September 13 annu njagaludayum wedding anniversary eppol 6 year ayi
13varshayit eantay anubhavam edthannayaa😢😢
ശരിക്കും കണ്ണ് നിറഞ്ഞു. ഇതേ അനുഭവം ഉള്ള ഒരാൾ ആയതുകൊണ്ടാണ്. പ്രവാസം ഒരു വല്ലാത്ത അവസ്ഥ യാ. ആഘോഷം, സന്തോഷം, സങ്കടം എല്ലാം രണ്ടിടത്തായി അനുഭവിക്കുന്ന അവസ്ഥ. പ്രവാസിയുടെ ഭാര്യ ആയലുള്ള എല്ലാം സഹിക്കാൻ ഉള്ള മനസും. ഒരു വല്ലാത്ത അവസ്ഥ 😭
Janum
Njanum 😢
Njanum 😢
ഈ ഒരു കുടുംബം ഇത്ര സന്തോഷത്തിൽ പോകണമെങ്കിൽ അതിനു കാരണം ആ അമ്മ തന്നെയാണ്,,, ❤️❤️❤️❤️
അകലെ ആയാലും മനസ്സുകൾ കൊണ്ടു ഇവരുടെ അടുപ്പവും സ്നേഹവും .. എന്നും ഇങ്ങനെ തന്നെ ഈ സ്നേഹം നില നിൽക്കട്ടെ.. അടുത്ത വർഷം സംഗീത് മോനൂടെ ചേർന്നും പുതിയൊരാൾ സായൂജിനൊപ്പവും നിന്ന് ഈ wedding anniversary ആഘോഷിക്കാൻ ദൈവം സഹായിക്കട്ടെ 🙏♥️♥️♥️♥️♥️
രേശുവിന്റെ കരച്ചിൽ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല... പക്ഷെ ചേർത്ത് പിടിക്കാൻ ഇത്പോലെ ഒരു അനിയൻ ഇല്ലേ ഒരു അമ്മ ഇല്ലേ..... അടുത്ത anniversary ഒരുമിച്ചു ആഘോഷം ആക്കാം ദൈവം അനുഗ്രഹിക്കട്ടെ എല്ലാ ഭാവുകങ്ങളും..... ❤️❤️❤️❤️
എല്ലാവരും ഇങ്ങനെ തന്നെയാ ഇപ്പോഴും agoshikkunnathu. അവിടെയും ഇവിടെയും ആയിട്ട്. വല്ലാത്തൊരു ജീവിത മാണ് ഇത്. എന്നാലും എന്നും സന്ദോഷത്തോടെ ജീവിക്കാൻ പറ്റട്ടെ എല്ലാവർക്കും 😢😢😍😍
Njanum
Ithuvare agoshichittilla
Njanum
Kazhinja August 24th nu 15 years ayi. പക്ഷേ ithuvare orumich aghoshichityilla. Nextvyear ഉറപ്പായും ആഘോഷിക്കും
നല്ല കുടുംബം ഞാനും ഇങ്ങനെ ഒരു ചേട്ടത്തിയാണ് പക്ഷെ 😢. ഏട്ടനും അനിയനും എന്നും ഈ സൗഹ്രതം ഉണ്ടാവട്ടെ. മക്കളുടെ കൂടെ നിൽക്കുന്ന അമ്മ. ചേട്ടത്തിയെ തോളു പിടിച്ചു അശ്വസിപ്പിക്കുന്ന അനിയൻ ഭാഗ്യമാണ്. ഈകുടുംബത്തിൽ എത്തിയത്. എല്ലാം എല്ലാവരും മനസിലാക്കുന്നു.
ഇത്രയും നല്ല അനിയനെ കിട്ടാൻ എന്ത് സുകൃതമാണ് ചെയ്തത്
രേശു കരയിപ്പിച്ചുകളഞ്ഞല്ലോ.... ഇയാള് കരയണ കണ്ടപ്പോ കണ്ണ് നിറഞ്ഞ് പോയി 😢❤❤❤❤❤
അടുത്ത അനിവേഴ്സറി ഒന്നിച്ച് ആഘോഷിക്കാൻ ഈശ്വരൻ തുണക്കട്ടെ... Love u both.... 💞💕🎉💝🎂🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Sathyam.. njnum karanju poiii
ശെരിക്കും കരഞ്ഞു പോയി
Crct
🥰🥰🥰
കരഞ്ഞുപോയി രേശു
രണ്ടാൾക്കും ഹൃദയം നിറഞ്ഞ വിവാഹ ദിനാശംസകൾ❤❤
ഇങ്ങനെയൊരനിയനെ കിട്ടാൻ നിങ്ങൾ കഴിഞ്ഞ ജന്മം എന്തുപുണ്യമാണ് ചെയ്തത്
സായൂ❤❤❤
കരയിപ്പിച്ചു കളഞ്ഞല്ലോ ❤ Happy Anniversary my dears ❤️ ഇത്രയും നല്ലൊരു അനിയനെ കിട്ടിയല്ലോ. അടുത്ത anniversary ക്ക് രണ്ടാളും എല്ലാവരോടും കൂടെ അടിച്ചു പൊളിക്കണം. Love uuu😘😘😘
കരയിപ്പിച്ചു 🥲അല്ലെങ്കിലും അങ്ങും ഇങ്ങും ആയി നിക്കുന്ന അവസ്ഥ അനുഭവിച്ചവർക് മാത്രേ മനസ്സിലാവൂ 😢
Happy wedding anniversary dears രേശുന്റെ കരച്ചിൽ കണ്ടപ്പോള് അനിയൻ കുട്ടന്റ ചേർത്തുപിടിക്കൽ ❤❤
ഒരുപാട് സങ്കടം തോന്നി... കരച്ചിലും... സാരമില്ല അടുത്ത വാർഷികത്തിനെങ്കിലും ഒരുമിച്ചു ആഘോഷിക്കാൻ സാധിക്കട്ടെ.... Happy anniversary
രേഷു കരയുന്ന കണ്ടപ്പോൾ കണ്ണ് നിറഞ്ഞു എനിയങ്ങോട്ട് എല്ലാ വെഡിങ് ആനിവേഴ്സറി യും ഒരുമിച്ച് ആഘോഷിക്കാൻ സാധിക്കട്ടെ 🥰🥰god bless yo🙏🙏
I can not understand your language but i feel this vedio💞
കരഞ്ഞു പോയി അടുത്ത weddings Anniversary നിങ്ങൾ കളറാക്കും പൊളിക്കും. ഞങ്ങടെ പ്രാർത്ഥനയും ഉണ്ടാകും. ഇങ്ങനെ എപ്പോഴും സന്ദോഷം ആയിരിക്കും. God bless you. ❤️❤️❤️❤️❤️❤️❤️❤️❤️❤️
Happy Anniversary Dears ❤❤Reshu കരഞ്ഞപ്പോൾ കൂടെ കരഞ്ഞു പോയി.Reshu ninak കിട്ടിയ നിധി അണ് ഈ ഫാമിലി especially സയൂ. Reshu ne pole തന്നെ നല്ലൊരു കുട്ടിനെ സയു നും കിട്ടട്ടെ ഈ family എന്നും ഇത് പോലെ ഒരുമിച്ച് സ്നേഹത്തോടെ മുന്നോട്ട് കൊണ്ട് പോകാൻ കഴിയുന്ന ഒരു പെൺകുട്ടിനെ .എന്നും nighalk സത്തോഷം ഉണ്ടാകട്ടെ❤❤❤
ഇത്രയും നല്ല അനിയനെ കിട്ടാൻ ഭാഗ്യം ചെയ്യണം.കരയിപ്പിച്ചു കളഞ്ഞു. Happy wedding anniversary dears ❤🥰🎉
Seriya
Hpy anniversary dears 🎉🎉 രേശു കരയിപ്പിച്ച് കളഞ്ഞല്ലോ😢😢😢സാരമില്ല അടുത്ത anniversary ക്ക് sangeethettan അടുത്ത് ഉണ്ടാവട്ടെ അടിച്ച് പൊളിച്ചു ആഘോഷിക്കാം ❤❤❤
Bxbhdhdshehdhbehwhehehejeiwieiewiiwowwo
എല്ലാ പ്രവാസികളുടെയും ഹൃദയ വേദന ❤❤ കരഞ്ഞുപോയി 🎉🎉😍Happy wedding anniversary ❤️
പ്രവാസി അല്ല ആർമിയിൽ ആണ്
@@hafizzemeel154 അതും ഒരു പ്രവാസമാണ് sir
Sherikkum karajhu 😢
@mrithularaj9917utub chanel അത്രക്കും വരുമാനം ഉണ്ടോ
സത്യം പറഞ്ഞാൽ ഇത് കണ്ടപ്പോൾ ഞാൻ കരഞ്ഞു പോയി കാരണം എന്റെ ആദ്യത്തെ വിവാഹ വാർഷിക ത്തിന് എന്റെ ഭർത്താവ് സൗദിയിൽ ആയിരുന്നു
നിങ്ങൾ ചേട്ടനും അനിയനും ചേട്ടത്തിയും അച്ഛനും അമ്മയും ഉള്ള ആ bonding അതാണ് നിങ്ങളുടെ വിജയം... Super b.. രേഷു കരഞ്ഞപ്പോൾ അറിയാണ്ട് കണ്ണ് നിറഞ്ഞു ❤
Happy wedding anniversary... Be proud to b a wife of an army man. 👍🏻പോലീസ്‌കാരുടേം പട്ടാളക്കാരുടേം family functns ഇങ്ങനെ ഒക്കെത്തന്നെയാണ്.. പക്ഷെ നമ്മളെക്കാളും കഷ്ടപെടുവരെ... ആരും ഇല്ലാത്തവരെ ഒക്കെ ആലോചിച്ചാൽ നമ്മൾ life പൊളിക്കല്ലേ.. അപ്പൊ ദൈവത്തിനോട് നന്ദി പറയുക.. നമ്മളേം ഫാമിലിയേം ഇങ്ങനെ കരുതുന്നതിന്.. ❤️❤️ടോം n ജെറി.. Oru day വരുന്നുണ്ട് കാണാൻ.. ❤️
അടുത്ത തവണ ഒന്നിച്ചു ആഘോഴിക്കാൻ കഴിയട്ടെ 🙏
എല്ലാവരും ഒന്നിച്ചു സന്തോഷത്തോടെ jeevikuka,,..happy anniversary both of you.
അമ്മ കരഞ്ഞത് ആര് കാണാതെ പോകരുത് 😢😢😢😢❤❤
Njnatha nokiyath😢
ഞാൻ ഒരുപാട് കരഞ്ഞു പോയി😢വേർപാടിൻ്റെ വേദന അത് അനുഭവിക്കുന്നവർക്ക് അറിയാം.ഞാൻ ഒരു പ്രവാസി ഭാര്യ 😢
Njanum😢
സന്തോഷം തന്നു കരയിപ്പിച്ചല്ലോ 😢😢 അടുത്ത വർഷം തൊട്ടു അങ്ങോട്ട് ഒരുമിച്ചു wedding Anniversary ആഘോഷിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻😍😍😍😍😍😍😍😍🎉🎉🎉🎉🎉🎉
Ithrayum കട്ടക്ക് നിൽക്കുന്ന ഒരു ബ്രദർ അതാണ് നിങ്ങളുടെ ഭാഗ്യം ❤ നിങ്ങളുടെ ഫാമിലിയെ ഒരുപാട് ഇഷ്ടപെടുന്നു . Life long ഇതുപോലെ സന്തോഷമായി ഇരിക്കട്ടെ നിങ്ങളുടെ life . Happy anniversary.
സങ്കടം തോന്നി പ്പോയി. അടുത്ത anniversary ഒരുമിച്ചു ആഘോഷിക്കാൻ ഈശ്വരൻ അനുവദിക്കട്ടെ 🥰🥰🥰
നല്ല സ്നേഹ മുള്ള അനിയൻ കുട്ടനെ കിട്ടിയില്ലേ അതുപോലെ ആ വീട്ടുകാരും ചേച്ചി സന്തോഷിക്ക് 😘😘😘
കരയണ്ട ചേച്ചി എന്തായിട്ടും ഒരു wedding anniversary നിങ്ങൾ ഒരുമിച്ചു ആഘോഷിക്കും
എന്റെ ഇച്ചായന്നും armyil ആണ് അടുത്ത മാസം വരും എല്ലാവരും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🥰 Happy wedding anniversary chechi &chetta ❤❤❤
Sangeeth aetan Armyil aano
@@praveenae3612 yes
വിവാഹദിനാശംസാകൾ രേഷു സംഗീത് ഇനി അങ്ങോട്ടും സന്തോഷം സമാധാനം ത്തോടെ മുന്നോട്ടു പോകട്ടെ ദൈവം അനുഗ്രഹിക്കട്ടെ ദീർഗ്ഗാസുമംഗലി ഭവ
ഇങ്ങനെ ഒരു അനിയനെ കിട്ടിയല്ലോ, ഭാഗ്യവതി, ഈ സ്നേഹം എന്നും നിലനിൽക്കട്ടെ
നിങ്ങൾക്ക് ഇത്രയും നല്ലൊരു അനിയനെ കിട്ടിയതിൽ സന്തോഷിക്കുക വിവാഹ ആശംസകൾ 🌹🌹🌹എത്രയും വേഗം രണ്ടുപേരും ഒരുമിച്ച് anniversary ആഘോഷിക്കാൻ വേണ്ടി ദൈവം അനുഗ്രഹിക്കട്ടെ ❤❤❤
Happy anniversary dear 💞
ee video kandappo sharikkum karachil vannu.. 😢
njan ningalude shorts kaanarund.. comment aadyaayittaanu.. adutha varshathe wedding anniversary orumich aghoshikaan kazhiuatte ennu aadmaarthamaayi praarthikkunnu..
Happy wedding 💍 anniversary Dear. സംഗീതേഏട്ടാ. & രേഷു Chechi. ഒരായിരം പ്രാർത്ഥനയോടെ രണ്ട് പേർക്കും. Wedding 💍 anniversary ഒത്തിരി സ്നേഹത്തോടെ നേർന്നു കൊള്ളുന്നു 🎉🎉❤❤❤ പ്രാർത്ഥനയിൽ എന്നും ഓർമിക്കും
പ്രിയപ്പെട്ട സംഗീതിനും അവന്റെ സഹധർമ്മിണിക്കും ആയുരാരോഗ്യ സുഖങ്ങളോടെ...
സർവ്വ വിധ ഐശ്വര്യങ്ങളോടും കൂടി ഇനിയും ഒരുപാട് വർഷങ്ങൾ ഒരാത്മാവായി ഒന്നിച്ചു കഴിയാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ....
എന്ന പ്രാർത്ഥനയോടെ നേരുന്നു മംഗളാശംസകൾ ...🌹🌹🌹
ഹാപ്പി അണിവേഴ്സറി dears 💐💐.... അടുത്ത വർഷം ഒരുമിച്ചു ആഘോഷിക്കാൻ കഴിയട്ടെ.......... കരയുന്നത് കണ്ടപ്പോൾ സങ്കടം വന്നു 😢
ഞാൻ സ്ഥിരമായി കാണുന്ന രണ്ടു ചാനൽ ആണ് ഒന്ന് ബിജു ബ്രോ യുടെ പിന്നെ സംഗീത് ഏട്ടന്റെയും എനിക്ക് ഒരുപാട് ഇഷ്ട്ടാണ് നിങ്ങളെ
ನಿಮಗೂ ನಿಮ್ಮ ಕುಟುಂಬಕ್ಕೂ ದೇವರು ಒಳ್ಳೇದು ಮಾಡಲಿ 🙌
രേഷു ന്റ കുടുംബത്തിൽ പോയി എന്നറിഞ്ഞതിൽ വളരെ സന്തോഷം...
HAPPY WEDDING ANNIVERSARY 🌹SANGEETHETTAN ❤RESHU 🌹
സംഗീതിനും രേശൂട്ടിക്കും ഒരായിരം വിവാഹദിനാശംസകൾ ❤❤🎉🎉🎉🎉
വിവാഹദിനാശംസകൾ 🥰🥳💞സംഗീത് &രേശു 💞രേശു ഇന്ന് എന്നത്തേതിലും അതീവ സുന്ദരി ആയിട്ടുണ്ട്. 🥰
😍😍
കൂടെ ഉണ്ടായിട്ടും അറിയാത്തവരും ആഘോഷിക്കാത്തവരും എത്രയോ ഉണ്ട് മോളെ, u r lucky😍
കരയേണ്ട രേഷു ദുരെ ആണെങ്കിലും നിന്റെ സംഗീതിനു ayushum ആരോഗ്യവും ഈശ്വരൻ നൽകട്ടെ എന്നു പ്രാർത്ഥിക്കുക
Happy wedding anniversary dears🥰🥰🥰ഫാമിലിക്ക് പ്രത്യേകിച്ച് sayoonu ഒരായിരം ആശംസകൾ..എന്നും ഇങ്ങനെ സ്നേഹിച്ചു മുന്നോട്ടു പോകാൻ കഴിയട്ടെ ❤
ഞങ്ങളെ കൂടി കരയിച്ചല്ലോ രേഷു 🥰 Happy anniversary 💕💕
സംഗീതിനും രേശുവിനും എന്റെ വിവാഹ ദിനാശംസകൾ. എന്നെയും കരയിച്ചു കളഞ്ഞല്ലൊരേശു .😢😢❤❤❤
Photo is so cute and beautiful don't cry 😢
ഏട്ടൻ അനിയൻ ഏട്ടത്തി അനുജത്തി അമ്മ അച്ഛൻ മോനുട്ടൻ 🥰🥰🥰നിങ്ങളുടെ സ്നേഹം കാണുമ്പോൾ എത്ര ദുഃഖം ഉണ്ടങ്കിലും മറക്കും 🥰🥰🙏🙏🙏ഇനിയും ഇതുപോലെ അങ്ങോളം എത്തട്ടെ allah അനുഗ്രഹിക്കട്ടെ
ഹാപ്പി wedding anniversary dears❤️❤️❤️❤️ഇനിയും ഒരുപാട് വർഷം പരസ്പരം താങ്ങും തണലുമായി കഴിയുവാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🥰🥰🥰❤️❤️❤️❤️❤️❤️
രേഷു &സംഗീത് ♥️♥️Happy Wedding Anniversary♥️♥️
Love from Tamil nadu ❤️ happy wedding anniversary brother and sister ❤️💥🥳😍
ചേച്ചി family ആയിട്ട് compromise ആയെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം... ഇനി അങ്ങോട്ട് അവരെ ചേർത്തു നിർത്തി മുന്നോട്ട് പോകാൻ സാധിക്കട്ടെ ❤
Resune nalla sankadamund .saramilla ketto,njanum ee timiloode kadann poyittund. Aafeelings nannayi ariyam, ethrem pettann sangeethinu nattil vann settle agan kazhiyatte.❤️
കണ്ടപ്പോൾ സങ്കടം വന്നു..... Happy wedding anniversary dears ❤️❤️❤️
Reply
Kerala nadi
Pure love is sangeeth ettan & reshmaechi❤❤❤❤
Many more years to go
Happy anniversary 🎉🎂🎂
വിവാഹ വാർഷിക ആശംസകൾ സംഗീത് & രേഷു . ഞങ്ങളും ഇങ്ങനെയാണ് ഇത്രയും നാളും വിവാഹ വാർഷികം ആഘോഷിച്ചിട്ടില്ല. 14 വർഷമായി. 13 വർഷം ആയി മോളുടെ പിറന്നാൾ ആഘോഷിക്കും. തലേ ദിവസം വിവാഹ വാർഷികവും പിറ്റേ ദിവസം മോളുടെ പിറന്നാളും . ഞങ്ങളും പറയാറുണ്ട് ഓരോ വർഷവും അടുത്ത വർഷം ആഘോഷിക്കാം എന്ന് എന്നെങ്കിലും നടക്കും. നിങ്ങൾക്ക് 2 പേർക്കും അടുത്ത വർഷം ഒരുമിച്ച് വിവാഹവാർഷികം ആഘോഷിക്കാൻ പറ്റട്ടെ എന്ന് പ്രാർത്ഥിക്കുന്നു
😊😊
Where does sangeeth lives
ഇങ്ങനെ ഒരു അനിയനെ കിട്ടിയല്ലോ സന്തോഷം.... എന്നും ഈ സ്നേഹം ഉണ്ടാവട്ടെ 🥰🥰
കരയാതെ പിടിച്ചുനിക്കാൻ ശ്രമിച്ചു ,പക്ഷേ കൈവിട്ടു പോയി പാവം അടുത്ത wedding anniversary ഒന്നിച്ചു ആഘോഷിക്കാൻ സാധിക്കട്ടെ 🩷🩷❤️
Happy wedding anniversary 🍰🍰🎉🎉
Happy anniversary 🎉🎉🎉
ചേച്ചി കരഞ്ഞപ്പോൾ സങ്കടം വന്നു. സാരമില്ല അടുത്ത തവണ രണ്ടാളും ഒരുമിച്ചു ആഘോഷിക്കാൻ സാധിക്കട്ടെ
സങ്കടം ആയല്ലോ രേശു സാരമില്ല. Happy anniversary ❤❤❤
രേഷൂ......വിഷമിക്കണ്ട.... husband പ്രവാസിയായ എനിക്ക് ഒരുമിച്ച് ഇതുവരെ ആഘോഷിക്കാൻ പറ്റിയിട്ടില്ല😊അമ്മയും അനുജനും ഒക്കെ ആഘോഷിക്കാൻ ഉണ്ടല്ലോ... എന്റെത് ആരും ഓർക്കാറുപോലുമില്ല😂..ഇപ്പോ മക്കൾ വലുതായപ്പോൾ birthday& anniversary ഒക്കെ ഓർമിച്ച് പറയുന്നു....എനിക്ക് വിഷമമില്ല..പരസ്പരസ്നേഹവും വിശ്വാസവും ഉണ്ട്...അതിലപ്പുറം ഒന്നും വേണ്ട....
കരയിപ്പിച്ചു കളഞ്ഞല്ലോ ടാ മക്കളെ🥰 happy wedding anniversary🤗🎉🙌🏻❤
Enik bayangara ishtayoru video aa ith....kure thavana kandu....vallathoru feeling😊
Happy wedding anniversary Sangeeth and Reshu
May God bless you to Live many more years happily together.
🥰Happy wedding anniversary🥰ഞങ്ങളെയും കരയിപ്പിച്ചു ചേച്ചീ 🥰🥰ഈ വീഡിയോ കണ്ട് കണ്ണ് നിറഞ്ഞവർ ഉണ്ടോ 🥰ഞങ്ങളെയും സപ്പോർട് ചെയ്യണേ 🥰🥰👍👍
Reshu Sister , veshmikenda.... santosham aayittu irrikku... blessings are stored for you in the future...sneham sneham sneham mathram ❤❤❤.. happiness full of happy wedding anniversary to both of you, Sangeeth and Reshu❤❤❤❤❤❤❤
Ithinte oru sangadam ath anubavichavarkke aryoo
ഇത്രയും നല്ലൊരു അനിയനും നല്ലയൊരു Family യും സന്തോഷം നിറഞ്ഞിരു ജീവിതം കണ്ണ് തട്ടാതിരിക്കട്ടെ❤🎉🎉
വിവാഹ വാർഷിക ആശംസകൾ 🥰😘 കരഞ്ഞപ്പോൾ എനിക്കും കരച്ചിൽ വന്നു ✨️വിഷമിക്കണ്ടട്ടോ
Anniversary കഴിഞ്ഞാലും സംഗീതേട്ടൻ വരുമ്പോ ഒരുമിച്ചൊരു cake ഒക്കെ മുറിച് കളറാക്കാം reshu anyway Happy anniversary dears 🥰🥰🥰🥰🥰🥰. സായുന്റെ gift പൊളിച്ചു 🥳🥳🥳
Super എന്നും ഈ സന്തോഷം നിലനിൽക്കട്ടെ 👍🥰🥰
I am from Jharkhand
Me apki sari video dekhti hu.
Mujhe bahut achi lagti hai apki sari video😊
Happy Anniversary 🎉❤
oru pad ishttam ulla family😊😊😊
Happy wedding anniversary ❤️ സന്തോഷം തന്നിട്ട് പിന്നെ കരയിപ്പിച്ചു
നല്ല ഒരു ഫാമിലി യാണ് നിങ്ങളുടെ അനിയന്റെയും ചേട്ടത്തിയുടെയും സ്നേഹം കാണുമ്പോൾ കണ്ണ് നിറയും ഈ നുമ്മടെ ചേട്ടത്തിമാർ എന്താ നമ്മളെ എങ്ങനെ സ്‌നേഹിക്കാതെ ഓർത്ത് പോകും ഇനി ഉള്ള കാലങ്ങളിൽ നിങ്ങൾ സംഗീതേട്ടൻ രേഷ്മ ചേച്ചിക്കും ഒന്നിച്ചു വെഡിങ് ആനിവേഴ്സറി ആഘോഷിക്കാൻ പറ്റും അതിന് ദൈവം നിങ്ങളെ ആഗ്രഹിക്കും ❤️❤️😍😍
Njanum orupade karaju poye sangeethe enikkum leave kittarilla pattalathil 7 years aaye enikkariyam nammude ee sangadam ellam potte ennalum orupade santhosham mye dears " Happy Wedding aniversary dears😘😘🥰🥰
Happy Wedding Anniversary Sangeeth and Reshu 🥰
നല്ലൊരു സ്നേഹം നിറഞ്ഞ കുടുംബം എന്നെന്നും ഈ സ്നേഹം നിലനിൽക്കട്ടെ
ഹാപ്പി ഫാമിലി. നിങ്ങടെ കുടുംബം എന്നും സന്തോഷത്തോടെ ഇരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. ഒരുമയോടെ ജീവിക്കുന്നത് കാണുമ്പോൾ വല്ലാത്ത സന്തോഷം.
Reshu u are so lucky. Having such a wonderful family... Especially a loving brother like sayu....And a n amazing hubby. Happy anniversary dears😍
Happy wedding anniversary dear Sangeeth Bro and Reshu 🌹May God bless you abundantly💕
Happy wedding anniversary 🥰അടുത്ത വർഷം ഒരുമിച്ച് ഇതിലും ഭംഗി ആയി വരട്ടെ
Sathyam inganeyoru aniyan enikkillathe poyallo❤aniyan mathramalla ammayum ❤Reshma you are lucky😊
God will open a way for you both to be together and celebrate this auspicious day of your life. ❤ God bless 😊
Happy Wedding Anniversary both of you ❤️❤️❤️
ചേച്ചിക്കും ചേട്ടനും ഒരായിരം വിവാഹ ആശംസകൾ 🎉🎉🎉🎉🎉ഒരുപാടുകാലം സന്തോഷത്തോടെ ഒരുമിച്ചു ജീവിക്കാൻ സാധിക്കട്ടെ ❤❤❤❤
සුභ පැතුම් 🎉🎉, happy wedding anniversary,,,love you all,❤❤❤,
ഇങ്ങനെ ഒരു അനിയനെ കിട്ടിയ നിങ്ങൾ ഭാഗ്യവാന്മാർ ആണ്....❤❤HAPPY ANNIVERSARY🎉🎉🎉
അടുത്ത വെഡിങ് അണിവേഴ്സറി എങ്കിലും ഒരുമിച്ചു ആഘോഷിക്കാൻ ദൈവം തുണക്കട്ടെ 👍👍❤