2mtr×1mtr×1mtr ഉള്ള കുളം 2000 ltr വെള്ളം ആണോ...? അതിൽ എത്ര മീൻ കുഞ്ഞിനെ ഇടാം? (Max) aquaponics ആണെങ്കിൽ,,, അല്ലെങ്കിലോ? തിലോപ്പിയ, അനാബ്‌സ്, വാള ഇതിനൊക്കെ ഒരേ കണക്ക് ആണോ...???
നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു അക്വപോണിക്സ് യൂണിറ്റിൽ നിന്ന് 25 മുതൽ 30 കിലോ വരെ വിളവെടുക്കാം. അക്കോ പോണിക്സ് ആണെങ്കിൽ 60 മുതൽ 100 വരെ മീനുകളെ നിക്ഷേപിക്കാം. കൂടുതൽ നിക്ഷേപിച്ചാൽ ചാൽ വളർച്ച കുറയാനാണ് സാധ്യത.
ഞങ്ങളുടെ നാട്ടിൽ 3500 രൂപയാണ് ഒരു ടാങ്കിന്. ഐ ബി സി ടാങ്ക് വാങ്ങുമ്പോൾ തീർച്ചയായിട്ടും ക്ലീൻ ചെയ്തത് മാത്രമേ വാങ്ങാവൂ. ക്ലീൻ ചെയ്തെടുക്കാൻ വലിയ പാടാണ്.
മത്സ്യം സുരക്ഷിതമായി ആഹാരമാക്കാന്‍ ഇതില്‍പ്പരം മറ്റൊരു മാര്‍ഗ്ഗമില്ല.
നല്ല ഉദ്യമമാണ് മൊയ്ദീന്‍ എനിക്ക് ഇതൊന്നു കാണണമെന്നുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ.
Bro growbed mukalil cheyumpol high power motor vende...ethil ethra hp ullath aan use cheyunath...?
ഇതിൽ അര hp യുടെ മോട്ടർ ആണ് ഉപയോഗിക്കുന്നത്. മുകളിൽ ചെയ്യുമ്പോൾ അങ്ങനെ ഒരു പ്രശ്നമുണ്ട്
2mtr×1mtr×1mtr ഉള്ള കുളം 2000 ltr വെള്ളം ആണോ...?
അതിൽ എത്ര മീൻ കുഞ്ഞിനെ ഇടാം? (Max) aquaponics ആണെങ്കിൽ,,, അല്ലെങ്കിലോ? തിലോപ്പിയ, അനാബ്‌സ്, വാള ഇതിനൊക്കെ ഒരേ കണക്ക് ആണോ...???
നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു അക്വപോണിക്സ് യൂണിറ്റിൽ നിന്ന് 25 മുതൽ 30 കിലോ വരെ വിളവെടുക്കാം. അക്കോ പോണിക്സ് ആണെങ്കിൽ 60 മുതൽ 100 വരെ മീനുകളെ നിക്ഷേപിക്കാം. കൂടുതൽ നിക്ഷേപിച്ചാൽ ചാൽ വളർച്ച കുറയാനാണ് സാധ്യത.
Ente veetile Cement tanka 2m l ×1.5m w ×1m d
2500 litre vellam kollum ithil ethra meene idan patum, tilapia edan ano udheshikunthu .plz reply tharane
500
10
Ibc tank meen valartammo
Yes. Pattum
1000 littet Ibc tank il 100 meenine idaan patto ?
Yes
Ithinu etra cost aakum total
Approximate 12000. കൃത്യമായി അറിയില്ല
Ibc tank ernakulatthu evide kittum?
Aluva
Ibc tank evida kittum
എവിടെ സ്ഥലം. മലപ്പുറത്ത് കിട്ടാനുണ്ട്
Phone no
@@onyxaquafarm bro ibc tank kitto
Malappuram evde
Koottilangadi
Padinhattummuri
Near nakshathra auditorium
മഴമറ ഇല്ലേ..
ഇതിന് മഴ മറ ഇല്ല. മഴ മറ ഇല്ലാതെയും ചെയ്യാം. നേരിട്ട് ടാങ്കിൽ മഴ വെള്ളം എത്താതെ നോക്കുന്നത് നല്ലതാണ്.
മലപ്പുറം എവിടെയാണ് ഇത്
ഇത് മലപ്പുറത്ത് ഇരുമ്പുഴി ആണ്. ഞങ്ങളുടെ onyx aqua farm padinhattummuri
Ibc tank price atrayakum
ഞങ്ങളുടെ നാട്ടിൽ 3500 രൂപയാണ് ഒരു ടാങ്കിന്. ഐ ബി സി ടാങ്ക് വാങ്ങുമ്പോൾ തീർച്ചയായിട്ടും ക്ലീൻ ചെയ്തത് മാത്രമേ വാങ്ങാവൂ. ക്ലീൻ ചെയ്തെടുക്കാൻ വലിയ പാടാണ്.
@@onyxaquafarm place avideyanuu
ഞങൾ മലപ്പുറം ആണ്
Mannarkad ethikkan patuo... Appo cost etra aavum
മത്സ്യ കുഞ്ഞുങ്ങളെ വില്കുന്നുണ്ടോ..
vilakarund. ippo onnum stock illa. lock down theernnal puthiyath varum
മീൻ കുഞ്ഞിനെ ആവശ്യം ഉണ്ടെങ്കിൽ വിളിക്കുക 9656462211
@@rocky-ei8wy sthalam evideya edhoke meen kunjunagale kitum
എനിക് മീൻ ടാക്ക് പണിയാന് ഉദ്ദെശം സൂര്യപൃകാശം എത്താത (വീടിന്റെ അഡ൪ഗൌണ്ടിലാണ്) കൃിഷി ടറസിലും വെക്കാൻ ഉദ്ദെശികുന്നു (ടാക്കിൽ നെരിട്ട് സൂര്യ പൃകാശം എത്തണം എന്നുണ്ടോ ???
"മലപ്പുറം മീൻ കൃിഷിയുടെ വാട്സപ് കൂടായ്മ ഉണ്ടോ ? എന്നെയും ചെ൪കാമോ ???"
സൂര്യപ്രകാശം നേരിട്ട് തട്ടണം എന്ന് നിർബന്ധമില്ല.
കൃഷി ടെറസിലും ടാങ്ക് താഴെയും ആണെങ്കിൽ എങ്കിൽ വാട്സ് കൂടിയ പമ്പ് ഉപയോഗിക്കേണ്ടിവരും..