Comedy Super Nite - 3 with Urvashi part 02│Flowers│Ep# 5

Поділитися
Вставка
  • Опубліковано 22 сер 2024
  • The full HD episode of Comedy Super Nite.
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

КОМЕНТАРІ • 259

  • @mallufailure4640
    @mallufailure4640 7 років тому +31

    ശശി ചേട്ടനെ ഞങ്ങൾക്ക് പരിജയപെടുത്തി തന്നതിൽ ഒരുപാട് നന്ദി യുണ്ട് സൂരാജ് ചേട്ടായിക്കും flowers ചാനലിനും

  • @JohnJohn-sz1uh
    @JohnJohn-sz1uh 7 років тому +40

    ആദി നാട് ശശി എന്ന നാടക കലാകാരനെ കോമഡി സൂപ്പർ നൈറ്റ് വേദിയിൽ കൊണ്ടു വന്നതിനു ഒരു പാട് നന്ദി.
    അദ്ദേഹത്തിന്റെ വികാലങ്കാവർഷം നാടകം കാണുവാൻ എനിക്കും ഭാഗ്യം കിട്ടിയട്ടുണ്ട്.
    അശ്വതി റൗണ്ട് കൂടി ഉള്പെടുത്തണമെന് അപേക്ഷിക്കുന്നു

  • @pradeepanpradeepan257
    @pradeepanpradeepan257 7 років тому +40

    ശശി സാറിനെ കൊണ്ടുവന്നതിൽ ഒരു പാട് സന്തോഷം
    അദ്ദേഹത്തിന്റെ പ്രകടനം അതി ഗംഭിരം

  • @glrijaseakharan8816
    @glrijaseakharan8816 4 роки тому +4

    God bless you

  • @salupillai
    @salupillai 6 років тому +8

    Adinadu sasi enna kalakarane kond vannatil orupad santhosham...njanum adinadukariyanu!!!

  • @lineeshnarayanan4848
    @lineeshnarayanan4848 5 років тому +11

    സുരാജ് .. ടയർ വെള്ളം.. ല്ലേ.

  • @pradeepdon4698
    @pradeepdon4698 2 роки тому +1

    ഓച്ചിറ മഹിമ എത്ര നാടകം കണ്ടിട്ടുണ്ട് 😍. വികലാങ്ക വർഷം ഞാൻ കണ്ടിട്ടുണ്ട് ചെറുപ്പത്തിൽ

  • @jesselingardihno2542
    @jesselingardihno2542 3 роки тому +2

    ചക്കപഴത്തിൽ അച്ചു ചേച്ചി പൊളിച്ചടക്കുന്നു ഇപ്പൊ

  • @shahilvzr2485
    @shahilvzr2485 5 років тому +9

    ശശി ചേട്ടൻ മാസ്

  • @shinaschinnu1813
    @shinaschinnu1813 5 років тому +6

    8.44 😍
    Ivalano aa apsarassu 🤩🤩

  • @srjrnair
    @srjrnair 5 років тому +4

    Koyilandy pisharikavu..... Njanum koyilandy karana

  • @gopalvenu293
    @gopalvenu293 5 років тому +3

    My. Fav. Actresses...Urvashi...Sobhana....Manju...

    • @subaidasubaida244
      @subaidasubaida244 3 роки тому +1

      I don't like manju, she has no quality to be lady superstar in mollywood, Senior actress still that's all

  • @adarshayyappan3531
    @adarshayyappan3531 2 роки тому +2

    ശശി ഏട്ടന്റെ പഴയ സൂപ്പർ ഹിറ്റ്‌ നാടകം വീണ്ടും അരങ്ങിലേക്ക്... "പ്രമാണി"💥

  • @harithefightlover4677
    @harithefightlover4677 4 роки тому +12

    അഭിനയം ഒരു കല തന്നെ 😍😍😍😍😘😘😘😘

  • @devaswamful
    @devaswamful 7 років тому +3

    adinadu sasi chettan polichu evare polulla kalakaaranmare aanu cinemakku vedadu

  • @samaltc9953
    @samaltc9953 7 років тому +141

    ഇവർ രണ്ടുപേരും തിരിച്ചു വന്നപ്പോഴേ ഈ പരുപാടി കാണാനുള്ള ഇന്റെരെസ്റ്റ്‌ വന്നു.........

  • @JayadevanKshemendren
    @JayadevanKshemendren 7 років тому +5

    What a performance by the veteran actor Aadinadu Sasi . If he should be given chances in the film industry I am sure he would certainly be a great actor like Sri Thilakan . Already he is the most experienced and talented actor in the dramas.

  • @rasheedcheliyottumal3278
    @rasheedcheliyottumal3278 6 років тому +5

    Nirmal Chettaaa...... GReAt...we expect more from you

  • @muhammedsahalpi9271
    @muhammedsahalpi9271 4 роки тому +11

    ശശിയേട്ടൻ ഒരു നല്ല നാടകനടനാണ് എന്ന് മുഖത്തെ ഒരു ഭാവം കണ്ടാൽ മനസ്സിലാക്കാൻ സാധിക്കും

  • @benjithaannie6395
    @benjithaannie6395 5 років тому +1

    Hats off to you chetta..Ningaloke aanu cinemayil valarendathu.

  • @shinas055
    @shinas055 3 роки тому +7

    നിർമൽ മാസ്സ്

  • @shanoopk8290
    @shanoopk8290 4 роки тому +1

    08.57 എന്താ ചിരി....

  • @Mallugeek
    @Mallugeek 6 років тому +53

    12:25 Thank me later

  • @sajiharidas5145
    @sajiharidas5145 7 років тому +9

    Warm welcome Aswathy and Suraj

  • @lijusree6999
    @lijusree6999 7 років тому +37

    അശ്വതി, സുരാജ്....ഇവരെ കാണാൻ വേണ്ടി മാത്രമാണ് ഞാനീ പ്രോഗ്രാം കാണുന്നത്....

  • @riniterrence9545
    @riniterrence9545 5 років тому +20

    Nirmal ishtam😍😍😍

  • @villagesafaribymeghanath
    @villagesafaribymeghanath 4 роки тому

    Big fan

  • @sayyidthahir6111
    @sayyidthahir6111 7 років тому +15

    V4u വന്നു ഇനി പൊളിക്കും

  • @nivin5528
    @nivin5528 7 років тому +9

    ullas pandalam adipoli.....

  • @vipintp7459
    @vipintp7459 6 років тому +1

    ഉല്ലാസ് അടിപൊളി😍😍

  • @souravachuachu5343
    @souravachuachu5343 4 роки тому +2

    Orkkatteri🙌🙌

  • @subinpv8522
    @subinpv8522 6 років тому +1

    Surajettenum Awathichechiyum thanne venam e prgm cheyyan.. SUPER

  • @vishnunj3191
    @vishnunj3191 7 років тому +9

    Prg super, bt varunna guest ne kurech koodi samsarikyan anuvadikyuka,

  • @titussubi8204
    @titussubi8204 7 років тому +6

    Season 3 verum boranu

  • @sinosh100
    @sinosh100 6 років тому +1

    Adhinadu sasi sir...hats off.

  • @khagendraadhikari3898
    @khagendraadhikari3898 7 років тому +6

    Missing Old Adinad Sasi's dramas

  • @muthumuthu1440
    @muthumuthu1440 6 років тому +5

    Hi

  • @roopeshlakshmananlakshmana6231
    @roopeshlakshmananlakshmana6231 7 років тому +15

    ആദിനാട് ശശിയേട്ടന്‍ ഗംഭീര പ്രകടനം 👍👍👍

  • @jamsheer97
    @jamsheer97 7 років тому +4

    ❤❤❤

  • @shareefkgr
    @shareefkgr 7 років тому +19

    അശ്വതി റൗണ്ട് മിസ്സിങ്

  • @vishnubt4436
    @vishnubt4436 7 років тому +1

    Surajetta athinad Saside alameluammalu nadakam suppera njan kandatha ......thudakkam muthal odukkam vare chiriche marikkum...

  • @BijuManatuNil
    @BijuManatuNil 3 роки тому

    ആങ്കറിന്‌ അങ്ങ് അമിതാവേശം ആണ് ഉർവ്വശി അഭിനയത്തിൽ ഉർവ്വശി തന്നെ അഭിനയിച്ച കഥാപാത്രങ്ങൾ എല്ലാം അടിപൊളി അനുഗൃഹീതയായ നടി

  • @vinodkonchat7223
    @vinodkonchat7223 7 років тому +11

    ശശിച്ചേട്ടനെ പരിചയപ്പെടുത്തിയ ഫ്ലവേഴ്സി ന് അ ഭിനന്ദനങ്ങൾ

  • @mujeebtheruvath2558
    @mujeebtheruvath2558 7 років тому +1

    Supper ...ivare nilanirthuka Ashwathi,suraj supper

  • @shamilsha9191
    @shamilsha9191 4 роки тому +1

    2020 like adi

  • @VimalKumar-qh5ef
    @VimalKumar-qh5ef 7 років тому +5

    Nirmal sooper

  • @parokkottil
    @parokkottil 4 роки тому +5

    Aliyan Vs Aliyanil kandappol aalaranennu manasilayilla! Ippo manasilayi puliyanale

  • @ameerdanish2593
    @ameerdanish2593 7 років тому +30

    ഉല്ലാസിനെ ഒക്കെ എവിടെയെങ്കിലും കോണ്ടകളഞ്ഞൂടെ,,,,
    നിർമൽ പൊളിച്ചു,,,

  • @abdulkhader3718
    @abdulkhader3718 7 років тому +1

    Super

  • @achua3364
    @achua3364 4 роки тому

    Nice

  • @arshadarshoo4588
    @arshadarshoo4588 6 років тому +1

    nice

  • @anfas_bucky2654
    @anfas_bucky2654 5 років тому +2

    👏👏👏

  • @lafeefkaruvadan8957
    @lafeefkaruvadan8957 7 років тому +7

    സുരാജേട്ടൻ പറഞ്ഞ വണ്ടി വെള്ളം നനച്ച സ്റ്റോറി കഴിഞ്ഞ സീസണിലും പറഞ്ഞതാണ്‌.. ഒന്ന് മാറ്റിപിടിക്കാമായിരുന്നു..😉😄

  • @PK-jf4hj
    @PK-jf4hj 3 роки тому +1

    10/10/2020 ini eppazha utsavam okke,Corona kondoyille okke...💔🙃

  • @shafitm4467
    @shafitm4467 7 років тому +4

    അവതരണ ഗാനം അനവാശ്യമാണ്.

  • @elsyvenkadathu7823
    @elsyvenkadathu7823 6 років тому +1

    Supper

  • @mujeebpadannakkad5876
    @mujeebpadannakkad5876 6 років тому +1

    Nice prgrm

  • @aneeshroyjohn2078
    @aneeshroyjohn2078 7 років тому +2

    Cinemakaarku ee kalakaaranae ippozhenkilum eduthukoodae. I liked this episode for three primes. 1st A veteran actor apart from cinema was introduced. 2nd Dileepettan. His mention was sophisticated. A person stays accused unless proven guilty. The MLA went free even after the lady named him. 3rd I thank flowers for not giving upto dumbass serials and coming up with humour. KUDOS.

  • @lifekollam1078
    @lifekollam1078 7 років тому +5

    Aswathy ,😍 Suraj😍

  • @yasirdreamz735
    @yasirdreamz735 7 років тому +1

    Gud

  • @AJMAL-oo8xv
    @AJMAL-oo8xv 4 роки тому +1

    Orkkatteri daa 👍🤘

  • @vijithlal4996
    @vijithlal4996 3 роки тому +1

    കൊയിലാണ്ടി pisharikavu

  • @irshadnp112
    @irshadnp112 7 років тому +4

    surajettan national award kittyath parayatha ethenkilum oru episodenkilum undo...???

  • @rashidt7206
    @rashidt7206 7 років тому +1

    Best anchors ever 😘😘😘😘😘😘😘👌👌👌👌

  • @sajisaji6702
    @sajisaji6702 4 роки тому

    ഉർവശി ചേചി ഉഡ് ഇനി കാണാം

    • @anilkumar.k7638
      @anilkumar.k7638 4 роки тому

      ഒരിക്കലും മറക്കില്ല.... ശശി ചേട്ടന്റെ പ്രമാണി എന്ന നാടകം...

  • @12th_Taekwondo
    @12th_Taekwondo 4 роки тому

    അശോതി ചേച്ചിക്ക് i love u😍😍

  • @Shibilihy
    @Shibilihy 3 роки тому +1

    8:57

  • @hamzapk6992
    @hamzapk6992 4 роки тому

    Good

  • @razackp7894
    @razackp7894 7 років тому +21

    അശ്വതി ഈ പ്രോഗ്രാമിന്റെ ഐശ്വര്യം !!

  • @faisalkavungal7127
    @faisalkavungal7127 4 роки тому

    ശശിയേട്ടExcelent

  • @user-hm9de3vj5u
    @user-hm9de3vj5u 3 роки тому +1

    കൊയിലാണ്ടി പിഷാരിക്കാവ് 🔥

  • @joysebastian6660
    @joysebastian6660 4 роки тому

    ഈ കോമഡി കണ്ടു കരച്ചിൽ വരുന്നു

  • @rajeshkr7825
    @rajeshkr7825 3 роки тому

    കോട്ടയം ജില്ലയ്ക്ക് അടുത
    മൂഴൂർ പള്ളിയിൽനിന്ന് ഏറ് കിട്ടിയിട്ടുണ്ട്

  • @aldhaif5757
    @aldhaif5757 7 років тому +3

    Uravashi chechi.namuk oronu pidipichalo 😃

  • @Cybertechnologi
    @Cybertechnologi 7 років тому +1

    Njaan kandu Surajine Orkattery Chandakku

  • @appuvivek4128
    @appuvivek4128 4 роки тому

    Kozhikode Koottanchery Ambalam,Paroppadi

  • @shabashihab7400
    @shabashihab7400 7 років тому +7

    Ivar thirichu vannapo anato e programminte punch thirich vannath .Ipozha kanan oru interest thonune ini ivare matalleeee

  • @krishnanavami2207
    @krishnanavami2207 7 років тому +4

    Njaanum sasichettande aaradhakanaanu.pakshe pulliye personalayi enikariyaam jaada ithiri kooduthalaanu.mammoottikpolum ithrem illa

  • @nazarudheennazaru6593
    @nazarudheennazaru6593 6 років тому +4

    Ayyyooo... chiricch ooppad elaki 😂😂

  • @fenhank174
    @fenhank174 7 років тому +5

    Ansibayude panipoy..

  • @arshadekarool8258
    @arshadekarool8258 3 роки тому

    Chakapazham ആശയുടെ ഈ വീഡിയോ ഇപ്പോൾ കാണുന്നവർ ഉണ്ടോ

  • @ashiqmanjeri8734
    @ashiqmanjeri8734 6 років тому +3

    സൗദി അറേബ്യയിലെ ഖോബാറിൽ, നവോദയുടെ പരിപാടിക്ക് സുരാജ് വന്നപ്പോൾ 2 മണിക്കൂർ വൈകിയാണ് എത്തിയത്, അതിന്റെ കാരണം, ഈ പ്രോഗ്രാം കാണാൻ വന്ന ജനങ്ങളുടെ വാഹന തിരക്കും, കോരിച്ചൊരിയുന്ന മഴയും കാരണം റോഡ് മൊത്തം ബ്ലോക്ക് ആയത് കൊണ്ട്, സുരാജിന്റെ വാഹനത്തിന് കേറി വരാൻ കഴിഞ്ഞില്ല.

  • @khanikollam9370
    @khanikollam9370 7 років тому +1

    adinad sasi chettan
    outstanding

  • @KeisukebajiTR
    @KeisukebajiTR 2 роки тому +1

    നിർത്തിയങ്ങാഭമാനിക്കുവാന്നെ

  • @rishal8013
    @rishal8013 4 роки тому +3

    Koyilandy pisharikkav..koyilandy kaar

  • @savageram3556
    @savageram3556 4 роки тому

    Sooraj bhai use nice wig

  • @vinothkumarpugal1533
    @vinothkumarpugal1533 5 років тому +1

    ❤❤❤❤❤❤❤

  • @sidhikpalakkal7404
    @sidhikpalakkal7404 7 років тому +1

    Gd

  • @fanzeenali4266
    @fanzeenali4266 5 років тому +1

    koyilandy

  • @shadowline1299
    @shadowline1299 5 років тому +3

    ഓർകാട്ടേരി ✋

  • @abdulrasakrasak8514
    @abdulrasakrasak8514 7 років тому +4

    Aswathi sooper

  • @ajeshnarayanan2145
    @ajeshnarayanan2145 7 років тому +5

    pazaya prathapam ellai

  • @underworld2858
    @underworld2858 3 роки тому

    എന്താണ് ബാബേട്ടാ....😁😁😜😜

  • @musiccorner6503
    @musiccorner6503 2 роки тому

    12:41 nirmal palazhi skit

  • @siruvfc4786
    @siruvfc4786 6 років тому

    kalakki

  • @lifekollam1078
    @lifekollam1078 7 років тому +1

    Pashanam Shaji koodi indaarnel pwolichene

  • @mcsolutions7116
    @mcsolutions7116 3 роки тому

    😍

  • @navasnahanariyadnavasnahan1294
    @navasnahanariyadnavasnahan1294 7 років тому +1

    ഒരു ച്ചെറിയ സ്റ്റാർട്ടിംഗ് ട്രബിളുണ്ട്

  • @kottarathilrufy7954
    @kottarathilrufy7954 7 років тому +60

    കോമഡി ഉത്സവത്തിൽ മിഥുന്റെ മികച്ച അവതരണം കൊണ്ടാണോ എന്നറിയില്ല ഇത് കാണാനുള്ള താല്പര്യം അങ്ങ് പോയി

    • @shamsuvazhayil1973
      @shamsuvazhayil1973 7 років тому

      👏

    • @goodthings7378
      @goodthings7378 6 років тому +3

      Onnu podo oole 😡😡

    • @dipindhazz9703
      @dipindhazz9703 6 років тому +1

      Feeling puchem

    • @harihk1670
      @harihk1670 6 років тому

      ആദ്യം ഈ പരിപാടി ആണല്ലോ വന്നത് പിന്നെയാണല്ലോ കോമഡി ഉത്സവം വന്നത്

    • @moonframe2022
      @moonframe2022 6 років тому

      ua-cam.com/video/qmCwc9oS7O4/v-deo.html
      നാട്ടിലെ മഴയും വെള്ളപ്പൊക്കവും ഇവർക്ക് ബാധകമല്ലേ
      ua-cam.com/video/qmCwc9oS7O4/v-deo.html
      നാട്ടിലെ മഴയും വെള്ളപ്പൊക്കവും ഇവർക്ക് ബാധകമല്ലേ
      ua-cam.com/video/qmCwc9oS7O4/v-deo.html
      നാട്ടിലെ മഴയും വെള്ളപ്പൊക്കവും ഇവർക്ക് ബാധകമല്ലേ

  • @subairdreams8519
    @subairdreams8519 7 років тому +28

    അശ്വതി റൗണ്ട് ഇല്ലാതെ കാണാൻ ഒരു രസമില്ല