Speeching നല്ലതായിരുന്നു. ഒരുപാട് പഠിക്കാൻ സാധിക്കുന്നു. എന്നാൽ ഒരുപാട് ശബ്ദം ഉയർത്തി പറയുമ്പോൾ ഒരു പേടി യുള്ള മതമാണ് ഇസ്ലാം എന്ന് തോന്നിപോകും. ഇസ്ലാം ലളിതമാണ്. അപ്പോൾ അതിനെ പരിചയപെടുത്തുന്നതും നല്ല മയത്തിൽ ആയാൽ മനുഷ്യ മനസ്സിൽ നല്ല രീതിയിൽ ആഗർശിക്കും
സൂപ്പർ, മാഷാഅല്ലാഹ് ഓരോ ദിവസവും you tube തുറന്നാൽ മുജാഹിദ് പ്രസ്ഥാനത്തിൽ പുതിയ നല്ല പ്രാസങ്കികമാരെ കാണാൻ കഴിയുന്നു
ഒരു ഹിന്ദു ആയ എനിക്ക് ഇ സന്ദേശം ഇഷ്ടപ്പെട്ടു 👍
ഇസ്ലാമിനെ കുറിച്ച് കൂടുതൽ പഠിക്കാൻ താങ്കൾക്ക് സ്വാഗതം... ഇത് അതിന് പ്രചോദനം ഏകട്ടെ❤️
😢😢😢👍👍👍ഇത് പോലെ ഉള്ള profcon ഇനിയും ഉണ്ടാകട്ടെ അള്ളാഹു തൗഫീഖ് ആമീൻ
മാഷാ അള്ളാ കത്തീയാളുന്ന നരഗത്തിൽ നിന്നും രക്ഷപ്പെടുത്തുന്ന വാക്കുകളും മുന്നറിയിപ്പും ചിന്തിക്കുന്നവർക്ക് ഗുണമാകും.
*നേർവഴി*
Nervazhi
2️⃣0️⃣8️⃣1️⃣
01/03/2021
MONDAY
*✍️ ആത്മഹത്യ ?!*
Athmahathya ?!
⌚ 5:05 Minutes only
🎙️ *Dr.HAFlZ JALALUL HAQ*
🔜🔙🔜🔙🔜🔙🔜🔙🔜
ua-cam.com/video/4sHOCUBKp7M/v-deo.html
ഇങ്ങനെ ഒരു പ്രൊഫ്‌കോൺ ....... വർക്കിങ് കമ്മിറ്റിക്ക് ഒരായിരം നന്ദി...സ്റ്റേജ് മാത്രം കണ്ടാൽ മതി ...മാഷാ അള്ളാ 💐💐💐💐💐💐
Arshadka 😍😍
ഏറെ കരളലിയിപ്പിച്ച സംസാരം
آمين ✨
الحمدالله 💖الله اىبر 💖
Masha allah
Masha Allah..👍
Masha ALLAH...
نفع الله بكم الإسلام والمسلمين
زادكم الله علم ونور وبركة وهداية وتوفيق
👌👌👌
Mashah Allah
Masha allah...👍👍
Good speech ❤️
Good talk
Maasha. Allahhhh
Alhandhulillaaaaaah
👍👍
അൽഅംദൂലീലാ അസാലാ മുഅലയികൂം സുബ്ഹനാലാ ഇത്രയും പറഞ്ഞുകേൾക്കാൻ കഴിഞ്ഞു മഷാഅല്ലാ
മാഷാ അല്ലാഹ്
❤️❤️❤️
Barakalla
അൽഹംദുലില്ലാഹ്
Speeching നല്ലതായിരുന്നു. ഒരുപാട് പഠിക്കാൻ സാധിക്കുന്നു.
എന്നാൽ ഒരുപാട് ശബ്ദം ഉയർത്തി പറയുമ്പോൾ ഒരു പേടി യുള്ള മതമാണ് ഇസ്ലാം എന്ന് തോന്നിപോകും.
ഇസ്ലാം ലളിതമാണ്. അപ്പോൾ അതിനെ പരിചയപെടുത്തുന്നതും നല്ല മയത്തിൽ ആയാൽ മനുഷ്യ മനസ്സിൽ നല്ല രീതിയിൽ ആഗർശിക്കും
assalamualaikum
സഹോദരാ ഇദ്ദേഹത്തിന്റെ പ്രൗഢഗംഭീരമായ ശബ്ദം തന്നെയാണ് എന്നെയും തൗഹീദിൽ എത്തിച്ചത് ....!!!!!!!!
Ororutharkk vishaym avatharipikkumbo oro reethiyaan.... Shabthathinte uyarchayum thazvhayum oro vishayathinte gouravam anusarichayirikkum....
❤❤❤❤
Masha allah
Masha allaah
Masha allah
Masha Allah