ശ്രീ സ്വാതി തിരുന്നാൾ മഹാരാജാവ് കുഞ്ഞായിരുന്നപ്പോൾ കൊട്ടാരം കവി ആയിരുന്ന ശ്രീ ഇരമ്മിയൻ തമ്പി തയ്യാറാക്കി കൊടുത്ത താരാട്ട് പാട്ടു... അമൃത അതിന്റെതായ എല്ലാ ബഹുമാനവും കൊടുത്തു അതി മനോഹരമായി പാടി 🌹❤️
അമ്മയില്ലാത്തപ്പോൾ ഉറങ്ങാൻ കരയുന്ന ഒരു കുഞ്ഞിനെ പോലും ഉറക്കാൻ പറ്റുന്ന ഒരു വശ്യത അമൃതയുടെ പാട്ടിനുണ്ട്. ജീവിതത്തിൽ ഒരിക്കലും സംഗീതലോകത്തു നിന്നും മാറാതെ ഞങ്ങളുടെ മനസ്സു നിറയുന്ന പാട്ടുകൾക്ക് ജന്മം കൊടുക്കൂ🙏🏻
Thank you so much for the song. I have tried playing different songs sung by many people to make my daughter stop crying and sleep, but I don't know what kind of magic is in this song and this voice. The moment my baby hears it, she calms down, and listening to it, she falls asleep
This rendition is good. Then there is one by singer Jayachandran which is also good. There is another rendition with even more less BGM and unknown singer which is even more soulful. It is the best.
എന്റെ ഭർത്താവിന്റെ അമ്മയെ ഓർമ്മ വന്നു 🥲ഞങ്ങളുടെ മോനെ 'അമ്മ ഈ പാട്ടു പാടി ഉറക്കമായിരുന്നു .'പാവം അമ്മ ഞങ്ങളെ വിട്ടു പോയിട്ട് ഇപ്പോൾ 21വർഷം ആയി 🥲🥲ചില പാട്ടുകൾ നൊമ്പരം ആയി ചിലപ്പോഴെങ്കിലും തോന്നും .അമൃത നന്നായി പാടി 👍
ഞങ്ങളുടെ മകനെ അമ്മ ഈ പാട്ടുപാടി അമ്മ ഉറക്കമായിരുന്നു എന്നാണോ അതോ അമ്മ ഞങ്ങളുടെ മകനെ ഈ പാട്ട് പാടി ഉറക്കുമായിരുന്നു എന്നാണോ ഉദ്ദേശിച്ചത്???? മലയാളം എഴുതുമ്പോൾ വളരെ ശ്രദ്ധിക്കുക!! നിങ്ങൾ എഴുതിയ കമന്റ് ഒന്ന് നന്നായി വായിച്ചു നോക്കുക....!!!
Ente Amma E pattu padi thannirunnathu orthu pokunnu. She has a great voice like U. God bless you mole. Poyathellam nallathinu. Varanirikkunnathum Valare Nallathinu. 🙏🏽👍
ഹായ് അമ്മു മോളെ നല്ല പാട്ടു ഞാൻ എന്റെ രണ്ടു മക്കളെയും ഇപ്പോൾ കൊച്ചുമോളെയും പാടിയുറക്കിയ പാട്ടു മോൾ പാടിയപ്പോൾ കുറേകൂടി സ്വീറ്റ് ആയി. Very nice കുഞ്ഞേ മോൾടെ ഈ ഡ്രസ്സ് അടിപൊളി ഒരു ഇരുത്തം വന്ന അമ്മയുടെ ഭംഗി അത് ചിലർ കളഞ്ഞു കുളിച്ചു.
കരഞ്ഞു കൊണ്ടിരിക്കുന്നു എന്റെ വാവ ഇത് കേട്ട് കരച്ചിൽ നിർത്തി പാട്ട് ആസ്വദിക്കുന്നു. Such a melodious voice. Thank you അമൃത, keep doing your good work...
Superb singing... ചാഞ്ചാടിയാടും മയിലോ മൃദു പഞ്ചമം പാടും എന്നല്ലേ??? മധു പഞ്ചമം എന്നല്ല .... പഴയ ഓർമ്മയാണ്....but the song and singer is awesome.... Amrutha looks gorgeous 😍😍😍
Kidilom hands off ..respect women..salute u feminism kanumpolalla womenine respect chyunnath..ithupolulla kazhivu kaanumpol female ennu paranju tharom thaazhthunnavare enth chyanom.. Ithrayum beautiful sound sthree aayath kondalle kitiye..sthree illenkl nammal aarum illa.. Amritayk family life il prbz undaai..bt she s mother..its grt responsibility than others..I respect u....salute u for ur wonderful singing..uphh nice
You are amazing singer ! Your Kannan varuginra neram was outstanding rendition and you looked so happy. Life has some highs and lows. You are amazing person and you will come back more strongly. We are with you. 👏
Dressing ഓരോരുത്തരുടെ വ്യക്തിപരമായ കാര്യം ആണ്. ഇവിടെ എന്റെ ഒരഭിപ്രായം ആണ് പറയുന്നത് ട്ടോ... പച്ചയും (tattoo😜) കുത്തി മുടിയും ചുവപ്പിച്ചു western കോലത്തിൽ ഉള്ള അമൃത യെക്കാൾ എത്രയോ എത്രയോ മനോഹരമായിരിക്കുന്നു ഇങ്ങനെ കാണാൻ 😍. ഞങ്ങളുടെ പഴയ star singer അമൃത മുന്നിൽ വന്നത് പോലെ..... പിന്നെ പാട്ട് അത് അന്നേ ഇഷ്ടം ആണ്.. അമൃത യുടെ voice❤...
ശ്രീ സ്വാതി തിരുന്നാൾ മഹാരാജാവ് കുഞ്ഞായിരുന്നപ്പോൾ കൊട്ടാരം കവി ആയിരുന്ന ശ്രീ ഇരമ്മിയൻ തമ്പി തയ്യാറാക്കി കൊടുത്ത താരാട്ട് പാട്ടു... അമൃത അതിന്റെതായ എല്ലാ ബഹുമാനവും കൊടുത്തു അതി മനോഹരമായി പാടി 🌹❤️
അമ്മയില്ലാത്തപ്പോൾ ഉറങ്ങാൻ കരയുന്ന ഒരു കുഞ്ഞിനെ പോലും ഉറക്കാൻ പറ്റുന്ന ഒരു വശ്യത അമൃതയുടെ പാട്ടിനുണ്ട്. ജീവിതത്തിൽ ഒരിക്കലും സംഗീതലോകത്തു നിന്നും മാറാതെ ഞങ്ങളുടെ മനസ്സു നിറയുന്ന പാട്ടുകൾക്ക് ജന്മം കൊടുക്കൂ🙏🏻
Thank you. Please share and promote
Amrutha nannnayi padi
അതി മനോഹരമായമായിരിക്കുന്നു ആലാപനം എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏❤️❤️❤️🌹🌹🌹
കുറച്ചു കാലമായി അമൃതയുടെ പാട്ടു കേട്ടിട്ട് , സുന്ദരമായ ശബ്ദം , മനോഹരം അതി മനോഹരം...
ചാഞ്ചടി യാടും മയിലോ..... കഴിഞ്ഞിട്ട് മൃദു ആണ് കേട്ടോ മധു അല്ല. 😄 വോയിസ് ഒരു രക്ഷയുമില്ല ♥️♥️❤
എൻ്റെ മോളുടെ ഫേവറിറ്റ് സോങ്,
ഇതും കേട്ടാണ് മോളെ ഉറക്കാറ്...
നന്ദി അമൃത for your voice...
എത്ര മനോഹരം 💐👍കേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല. അതിമധുരമായ നാദ വിസ്മയം.
Thank you so much for the song. I have tried playing different songs sung by many people to make my daughter stop crying and sleep, but I don't know what kind of magic is in this song and this voice. The moment my baby hears it, she calms down, and listening to it, she falls asleep
This rendition is good. Then there is one by singer Jayachandran which is also good. There is another rendition with even more less BGM and unknown singer which is even more soulful. It is the best.
അമൃതക്കു കുഞ്ഞിനൊടുടുള്ള എല്ലാ സ്നേഹവും ഇ ഗാനത്തിലുണ്ട്... വളരെ മനോഹരം 👍👍👍👍👌👌👌
Cf hi dear nhhio
Nan
In hm
Vb
ഒരു രവിവർമ്മ ചിത്രം കാണുന്ന ഫീൽ !!! പാട്ടും അതിമനോഹരം 🌹🌹🌹🥰🥰🥰
എന്റെ മനസ്സ് തേങ്ങിപ്പോയി. ഞാൻ മറ്റേതോ ലോകത്തിലായിരുന്നു. എനിക്കെന്റെ അമ്മയെ ഓർമ്മ വന്നു.പാട്ടുകാരിയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
Thank you. Please share and promote
ഉഗ്രൻ,,,,,,, ഈ താരാട്ട് പാട്ടിന് ഈ ശബ്ദം ഇരട്ടി മധുരം നൽകുന്നു. ഒരു പ്രത്യേക ഫീൽ 😍😍😍😍😍😍😍
👌👌🌹🌹
അതെ
അതിന്നും!
അതിന്നും!
9
Nalla voice.god bless you.
കലക്കി സൂപ്പർ കിടു 👍👍👍🌹🌹🌹🌹വളരെ വളരെ മനോഹരം ആയി ❤❤🌹🌹🌹ഒരുപാട് ഉയരങ്ങൾ എത്തട്ടെ 👍👍👍👍👍
Thank you. Please share and promote
Super 👌👌👌👌nalla feel💞💞💞
കട്ടുമേ കിടന്ന്, ഹെഡ്‍ഫോൺ വെച് കേട്ടാൽ പതിയെ ഉറങ്ങി പൊക്കോളും ❣️❣️❣️❣️👌👌👌👌👌
എന്റെ മോനെ ഞാൻ ഈ പാട്ട് കേൾപ്പിച്ചാണ് ഉറക്കുന്നത്..ചിത്രയും ജയചന്ദ്രൻ സാറും ഒക്കെ നന്നായി പാടി.. എനിക്ക് അമൃത പാടിയത് ആണ് ഏറെ ഇഷ്ടം.
Swetha paadiyath kett nokko...Adh nalla feela aata...
My all time favourite song. You sang wonderfully… beautiful voice.. God bless you and paappu abundantly…
Super അമൃത👌👌👌👌
കാണാനും നല്ല ഭംഗി ♥️💕💕
Sheriyaa kanan rasaayitund❤️
എന്റെ ഭർത്താവിന്റെ അമ്മയെ ഓർമ്മ വന്നു 🥲ഞങ്ങളുടെ മോനെ 'അമ്മ ഈ പാട്ടു പാടി ഉറക്കമായിരുന്നു .'പാവം അമ്മ ഞങ്ങളെ വിട്ടു പോയിട്ട് ഇപ്പോൾ 21വർഷം ആയി 🥲🥲ചില പാട്ടുകൾ നൊമ്പരം ആയി ചിലപ്പോഴെങ്കിലും തോന്നും .അമൃത നന്നായി പാടി 👍
നല്ലവർക്ക് ആയുസ്സ് കുറവാണ്.. You r Lucky to got that mom in ur mrd lyf...നിങ്ങളെ കമന്റ് വായിക്കുമ്പോൾ തന്നെ ഒരു കുളിർമ.God bless you ❤❤❤
@@MasterSahlu 👍🙏🏼
Such a nice words about a mother in law 🥰
Tigu is my pet dog German shepherd my house is at annasery behind my house is mountain I love it I miss her 😢 😭 😔
ഞങ്ങളുടെ മകനെ അമ്മ ഈ പാട്ടുപാടി അമ്മ ഉറക്കമായിരുന്നു എന്നാണോ അതോ അമ്മ ഞങ്ങളുടെ മകനെ ഈ പാട്ട് പാടി ഉറക്കുമായിരുന്നു എന്നാണോ ഉദ്ദേശിച്ചത്???? മലയാളം എഴുതുമ്പോൾ വളരെ ശ്രദ്ധിക്കുക!! നിങ്ങൾ എഴുതിയ കമന്റ് ഒന്ന് നന്നായി വായിച്ചു നോക്കുക....!!!
നല്ല സ്വരത്തിന്റെ ഉടമ, ഇമ്പമായി പാടുന്നു. ദൈവം അനുഗ്രഹിക്കട്ടെ.
ചിത്ര അമ്മ നന്നയി പഠിച്ചിട്ടുണ്ട്...
അത് കേട്ടാൽ എന്റെ മോൾ പെട്ടന്ന് ഉറങ്ങും..
അടിപൊളി.. എന്ന ഒരു ഫീൽ. God bless you അമൃത
Ente Amma E pattu padi thannirunnathu orthu pokunnu. She has a great voice like U. God bless you mole. Poyathellam nallathinu. Varanirikkunnathum Valare Nallathinu. 🙏🏽👍
E tharattupaattu anuyogyamaya tempo enthanu.💯. chilar orupadu slow aanu . Amrutha super. Good feel.
Thank you. Please share and promote
ഇന്ന് മുതൽ രാത്രി കെട്ടുറങ്ങാൻ ഒരു പാട്ടായി... so soothing... ❤️❤️
എനിക്കെന്താണോ നല്ല പാട്ട് കേട്ടാൽ ഉറങ്ങാൻ പറ്റില്ല
Super 👍
@@shezonefashionhub4682 enikum...athu kettu onnukude mind fresh avuke ullu...🙄
Amrutha ഇതു പോലുളള ലുക്ക് റസ്പെക്ട് തോന്നിക്കുന്നു. അല്ലാതെ ചിലപ്പോ കോലം കെട്ടിയിട്ട് കാണുമ്പോ ഉള്ള ബഹുമാനം കൂടെ പോകുന്നു.
നല്ല സ്വരമാധുരി.
😘😘😘
Negative 😣😣😣😣
Athoke avarude ishtamalle.. dress nokiyano respect kodukkunne🥴
നല്ല feel... നമ്മുടെ എല്ലാം മനസിലുള്ള tune തന്നെ കേട്ടപ്പോൾ കൂടുതൽ നന്നായി.... 👏🏼👏🏼👏🏼
Thank you. Please subscribe, share and promote.
👍🏻❤❤❤❤❤😍😍😍
Pregnant ayirikke kekkunnavar indo😍
Innu aanu arinje pregnant aanennu appo kekanam thoni
Yes..I
Und
Yes
കുറെ കേട്ടു
മനോഹരമായി പാടി.... ☺️☺️☺️ നല്ല സ്വരം... 👍☺️👍👍
ഇടയ്ക്കിടെ അമൃത ചേച്ചിയുടെ സ്വരത്തേക്കാൾ BGM മുന്നിൽ നിൽക്കുന്ന പോലെ തോന്നി...
ഹായ് അമ്മു മോളെ നല്ല പാട്ടു ഞാൻ എന്റെ രണ്ടു മക്കളെയും ഇപ്പോൾ കൊച്ചുമോളെയും പാടിയുറക്കിയ പാട്ടു മോൾ പാടിയപ്പോൾ കുറേകൂടി സ്വീറ്റ് ആയി. Very nice കുഞ്ഞേ മോൾടെ ഈ ഡ്രസ്സ് അടിപൊളി ഒരു ഇരുത്തം വന്ന അമ്മയുടെ ഭംഗി അത് ചിലർ കളഞ്ഞു കുളിച്ചു.
Magane urakanvendi ee song vech urakunna Dad's ubdo 🤩🤩. Undel like.
Hearttouch mother's feeling song!!!superb chechi...😍😍😍😍😍😍
Ithrayum nannai paadumennarinjilla , pradheeshichadinum appuram super 👌, thank you 😊
Thank you. Please share and promote
Amrita you are a fab singer and now a mature woman.Show that you can do well in life on your own. Such a sweet rendition..My best wishes .
Beautiful singer, very talented. Let all of that work for you to lead a more fulfilling life... not otherwise.
കണ്ണിനും കാതിനും കുളിർമ
അമൃത outstanding
Fantasticly rendered amritha Suresh.....god bless u with happiness.....
അടിപൊളി താരാട്ടുപാട്ട് .വളരെ നന്നായിട്ടുണ്ട് .
ഹൃദയസ്പർശിയായ..... ശബ്ദം.... അഭിനന്ദനങ്ങൾ ❤️❤️
'Thillumilaman kidavo... ' her expression was nice... 😊
എന്റെ കുഞ്ഞു ഈ സോങ് കേട്ടാലേ ഉറങ്ങുതുള്ളു 😍
My son sleeps only after hearing this... Such a soothing one... Thank u amrutha😍
Thank you. Please share and promote
Same... 💕👍
Mol is always listening to this before sleep. Whenever we play this song she is smiling.. thank you🥰
കരഞ്ഞു കൊണ്ടിരിക്കുന്നു എന്റെ വാവ ഇത് കേട്ട് കരച്ചിൽ നിർത്തി പാട്ട് ആസ്വദിക്കുന്നു. Such a melodious voice. Thank you അമൃത, keep doing your good work...
By God's grace you will reach high... 🎉🎉 colourful years coming ahead....fly like a beautiful butterfly 🦋🦋🦋🦋
Excellent. Delves deep into the raga bhava. Sung with feeling. Navaroj, feels better than a lilting Neelambari, inducing sleep
Super chechi... Endho oru feel ee song kelkumbole
Thank you. Please share and promote.
Thanks amritha വാക്കുകളില്ല
This song may be one of the top-rated and overall your style and body language is very appreciable.
Thank you. Please share and promote
Wooowww valare nalla manoharamai paadi.. aah paatil angu layichu poyi... super chechi.... 👌👌👌👌😘😘
Super orupad uyarangalil ethattea
Othiri eshtapettu song voice super adipoli
കുമാരനല്ലൂർ ദേവി ക്ഷേത്രത്തിൽ പാടാൻ വന്നപ്പോൾ ,ഞാൻ അമൃത കുട്ടിയുടെ കൂടെ നിന്നു ഫോട്ടോ എടുത്തിട്ടുണ്ട് . ഒരു പാവം കുട്ടി !. ഒത്തിരി ഇഷ്ടം 🥰🥰🥰
super song singer and music ...great feel ...loved it ...u got urself raisec from a partner who didnt desreve u my dear ...
Mol vegam urangum I'd kettal super amrutha keep going
Super അമൃത ....കണ്ണു നിറഞ്ഞു പോയി .....
Beautiful voice singing a beautiful song...creating a beautiful moment
Valare ishtapettu
Valare manoharamayi paadi
വളരെ മനോഹരമായി പാടി 👍🏼👍🏼
Superb singing... ചാഞ്ചാടിയാടും മയിലോ മൃദു പഞ്ചമം പാടും എന്നല്ലേ??? മധു പഞ്ചമം എന്നല്ല .... പഴയ ഓർമ്മയാണ്....but the song and singer is awesome.... Amrutha looks gorgeous 😍😍😍
Yes
Yes
അതെ. മൃദു എന്നാണു
Yes
മൃദു എന്നാണു
Looking gorgeous❤️superb presentation.keep it up
അമൃത നല്ല രസമുണ്ട് കേൾക്കാൻ...keep it up 👌👌
M
@@sreelekhaanugrah174🎉🎉🎉🎉🎉🎉🎉😂🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😂❤❤❤❤❤❤❤❤ 😢😮😮😮😮😮😮😅😅😅😅😅😅😮😮😮😮😮😮😮😮😮😮😮😮😊
Aww it's amazing. No words to say. You are really great amrutha🤩
Very nice....you are free bird now. Freedom!!! Enjoy your passion ❤️
Somewhat my eyes are filled with tears♥loved it💯💕✨️
അതിമനോഹരം ❤❤
ചിത്ര ചേച്ചി പാടുന്നത് കേട്ടിട്ടുണ്ട് .... ഇതും അതുപോലെ മനോഹരം കാതിന് ഇമ്പം ഉള്ള പാട്ട്...
അമൃതയെ കണ്ടിട്ടും കണ്ടിട്ടും മതി വരുന്നില്ല അത്രക്കും സുന്ദരികുട്ടിയായിട്ടുണ്ട് ❤❤😍😘😘
Super amrutha
Uffff adipoliiiii..... Voice oru reksha illa🥰🥰🥰🥰🥰🥰🥰🥰👌👌👌👌
Kidilom hands off ..respect women..salute u feminism kanumpolalla womenine respect chyunnath..ithupolulla kazhivu kaanumpol female ennu paranju tharom thaazhthunnavare enth chyanom..
Ithrayum beautiful sound sthree aayath kondalle kitiye..sthree illenkl nammal aarum illa..
Amritayk family life il prbz undaai..bt she s mother..its grt responsibility than others..I respect u....salute u for ur wonderful singing..uphh nice
Such A wonderfull job madam.
Adipoly nannayittund.nalla bhangi und kanan.
Just wow. What a mesmerizing voice.❤️❤️😍😍
അമൃതയും പാട്ടും മനോഹരമായിരിക്കുന്നു
കൃഷ്ണ ൻ അനുഗ്രഹിക്കട്ടെ
Wow excellent singing my favourite song 🥰❤️
Thank you. Please share and promote
@@CarnaticClassical sure 🙏
എത്ര മധുരം 🌷അമൃത ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🌺🌺🌺🌺
Look's very pretty and beautifully sung
You are amazing singer ! Your Kannan varuginra neram was outstanding rendition and you looked so happy. Life has some highs and lows. You are amazing person and you will come back more strongly. We are with you. 👏
👍oru rakshayumilla... 😊😊😊👌👌👌👌💜
Simply superb..beautiful voice
Suppar eanikki nalla ishtam ayi
So so cute song your are blessed with good voice and the entire song feels your love towards your babyyyy .... . awesome
super o supper singing expression nalla irruku i am tamil person like this song. 💕💕💕💕💕💕💕
enth resaaayitta paadane. wow. super😗😗😗😗😗
No words..hats off to the entire team 👌👌👌👌
Ente mone ennum urakaru ith kelpichitanu❣️
Thank you. Please share and promote
മധു അല്ല മൃദു ആണ്. ക്യൂട്ട് വോയിസ് 🥰🥰👍
സൂപ്പർ അമൃത... നന്നായി പാടി
Athi Madhuram!!! Eeswaran anugrahikkatte!
Super dear....... God bless you and your family
Thank you. Please share and promote
എന്റെ അമ്മേ എന്തൊരു സ്വരമാധുരി 👍👍👍🌹🌹🌹.
Beautiful signing. God Bless you.
Thank you. Please share and promote
Supeérb..,. 👌👌👌👌voice and song. Adipoli
കലക്കി👌👌👌👌👍🏻👍🏻👍🏻👍🏻
Thank you. Please share and promote
സൂപ്പർ 🌹
Thank you. Please share and promote
നന്ദി അമൃത . ഈ ഈണത്തിൽ പാടിയ വീഡിയോസ് കുറെ നോക്കിയിരുന്നു . കാലാകാലം അമൃതയുടെ സ്വരം കുഞ്ഞുങ്ങൾ കേട്ട് ഉറങ്ങട്ടെ 💕
അമൃത, വളരെ നന്നായിരിക്കുന്നു.
Dressing ഓരോരുത്തരുടെ വ്യക്തിപരമായ കാര്യം ആണ്. ഇവിടെ എന്റെ ഒരഭിപ്രായം ആണ് പറയുന്നത് ട്ടോ... പച്ചയും (tattoo😜) കുത്തി മുടിയും ചുവപ്പിച്ചു western കോലത്തിൽ ഉള്ള അമൃത യെക്കാൾ എത്രയോ എത്രയോ മനോഹരമായിരിക്കുന്നു ഇങ്ങനെ കാണാൻ 😍. ഞങ്ങളുടെ പഴയ star singer അമൃത മുന്നിൽ വന്നത് പോലെ..... പിന്നെ പാട്ട് അത് അന്നേ ഇഷ്ടം ആണ്.. അമൃത യുടെ voice❤...
VRINDAAVANATHILE KUYILO.... NJAN CHEYTHA PUNYA PHALAMO.... 🎶 🙏