How to Become a BUS/TRUCK DRIVER in UK?എന്തൊക്കെ ആണ് ക്വാളിഫിക്കേഷൻസ്? എന്ത് സാലറി കിട്ടും?

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 506

  • @jithinanto73
    @jithinanto73 2 роки тому +105

    വീഡിയോ എന്തായാലും ഫുൾ കാണാം... ഡിപെൻഡർ ആയി വരാൻ ആരുമില്ല, കൊണ്ടുപോകാനും ആരുമില്ല, സ്റ്റുഡന്റ് വിസ എടുത്തു പോകാൻ age & ക്വാളിഫിക്കേഷനും ഇല്ലാ... പിന്നെ ആഗ്രഹം മാത്രം ബാക്കി... സൊ പോകാൻ സാധിക്കുന്നവർ പോകു... എല്ലാവർക്കും all the best 🤟😍

    • @PathfinderBySunilRajan
      @PathfinderBySunilRajan  2 роки тому +16

      aa mansinu big salute bro

    • @shajahanc8904
      @shajahanc8904 2 роки тому +2

      Europe driving license ( car B, bus D and truck C )ഉണ്ട്‌ അത് ക്ക് യിലോട് മാറ്റാൻ പറ്റുമോ ? പറ്റുമെങ്കിൽ എന്തെകിലും കമ്പനി email കിട്ടുമോ ?

    • @aloshrappai770
      @aloshrappai770 2 роки тому +1

      എനിക്കും ഇത് തന്നെ അവസ്ഥ

    • @eurotraveltrucking6987
      @eurotraveltrucking6987 Рік тому +2

      Chetta polondilekk indian licence vech truck driver aakan sadikkum

    • @eurotraveltrucking6987
      @eurotraveltrucking6987 Рік тому +2

      Chetta polondilekk indian licence vech truck driver aakan sadikkum

  • @ASTvlogs7722
    @ASTvlogs7722 Рік тому +11

    ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല പക്ഷേ എവിടെ പോകാൻ നോക്കിയാലും പേപ്പർ കിട്ടാൻ നാലോ അഞ്ചോ ലക്ഷം ആണ് പറയുന്നത്..
    പത്താം ക്ലാസും ഗുസ്തിയും കൊണ്ട് നടക്കുന്നവന് എവിടുന്ന് കിട്ടാനാ വിസ..
    അത് കൊണ്ട് ആഗ്രഹങ്ങൾ ഒരു വഴിക്കും ജീവിതം മറ്റൊരു വഴിക്കും പോകുന്നു..

  • @nishafaisal3094
    @nishafaisal3094 Рік тому +2

    In sha allaah Iam coming

  • @santhoshvasudev1981
    @santhoshvasudev1981 2 роки тому +2

    Video ishtapettu. Oru satyam parayam. Malayali kal orikalum mattorale kond pokan ishtapedilla. Avarum rekshapettalo enna oru vrithiketta chintha und. Arod chodichalum nokam ennu paranju ozhinju marum.

  • @akhilprakash5634
    @akhilprakash5634 Рік тому +1

    Super information ❤

  • @MUSABBPT
    @MUSABBPT Рік тому +1

    Thanks for the knowledge brother

  • @shajahanabdul472
    @shajahanabdul472 Рік тому

    Anna super full perfect information

  • @aneeshkumar1917
    @aneeshkumar1917 2 роки тому +2

    London സൈഡിൽ ""arriva ""
    Manchester ഏരിയ യിൽ
    Stagecoach

  • @lincycherian663
    @lincycherian663 Рік тому +1

    Valare avasyam anu

  • @navasmuhammed67
    @navasmuhammed67 2 роки тому +1

    Thanks to this video. it's very helpful thank you once again

  • @basil985
    @basil985 2 роки тому +31

    I am also a bus driver in Metroline London bus. I got my Bus Driving license in 1 year. I reach UK in May 2021.

    • @Habeebtp407.
      @Habeebtp407. 2 роки тому

      How to get londen work visa..am interesting for that

    • @basil985
      @basil985 2 роки тому

      @@Habeebtp407. I have Tire 2 Dependent visa.

    • @WONDERINGWORLDOWNED3KIDS
      @WONDERINGWORLDOWNED3KIDS 2 роки тому

      One month ethra pound kittum

    • @davidpjoy7607
      @davidpjoy7607 2 роки тому +1

      Bro avide aarum illathe avide povan pattuo

    • @basil985
      @basil985 2 роки тому

      @@davidpjoy7607 work visa or student visa undakil mathrame varran pattu. Driver job visa kittilla

  • @ajinjose6784
    @ajinjose6784 2 роки тому +19

    No need to wait for 6 months now to apply for bus licence.
    I got my car licence on May 2022 and got category D , coach licence now.
    Trained by Stagecoach buses. Paid £10.10 per hour at the time of training. After 20 hours of driving I passed my driving test.

  • @molusalbus350
    @molusalbus350 Рік тому

    നല്ല വീഡിയോ....

  • @tki.sarath.n.s1023
    @tki.sarath.n.s1023 2 роки тому

    Good information sunil chetta

  • @anwarsadhik9027
    @anwarsadhik9027 Рік тому +5

    ദുബൈ ലൈസൻസ് ഉണ്ട് ട്രക്ക് ഉണ്ട് ബസ് ഉണ്ട് മിനി ബസ് ഉണ്ട് ലൈറ്റ് ഉണ്ട് ഈ ലൈസൻസ് എല്ലാം എന്റെ അടുത്ത് ഉണ്ട് ഇത് കൊണ്ട് അവിടെ വന്നാൽ എന്തെങ്കിലും പ്രയോജനമുണ്ടോ സഹോദര പറ്റുമെങ്കിൽ ഒരുമറുപടി തരിക pls

  • @nishanthcs8492
    @nishanthcs8492 2 роки тому +6

    Informative video chetta...thanks..

  • @Ajithbabu94
    @Ajithbabu94 2 роки тому +5

    Valla naattilum poyi vandi odikkumbo driving job nalla oru job aanu swatham naattil driving jobinu pucham

  • @crazyfrogzonwheelz2239
    @crazyfrogzonwheelz2239 Рік тому +1

    UK Truck driver ആരെങ്കിലും ഉണ്ടോ.

  • @sihassl7851
    @sihassl7851 Рік тому +1

    ❤❤❤

  • @sijokonnackal3558
    @sijokonnackal3558 2 роки тому +1

    Super video good information

  • @elsasdreams
    @elsasdreams 2 роки тому +1

    Very helpful information

    • @PathfinderBySunilRajan
      @PathfinderBySunilRajan  2 роки тому

      Glad it was helpful!

    • @fysalky8386
      @fysalky8386 2 роки тому

      @@PathfinderBySunilRajan
      I have UK Car license. Now in student visa. Bus driver jobs apply cheythal VISA sponsorship kittumo...?? Pls reply

  • @doit-cf5ht
    @doit-cf5ht 2 роки тому +4

    നാട്ടിൽ നിന്ന് എല്ലാവരും ഓടുകയാണല്ലോ, ഗവർമെന്റ് മിനിമം ശമ്പളം,വിപണിയിൽ വിലനിയന്ത്രണം ഇവ 2 ഉം കൊണ്ടു വരാതെ നാട്ടിലെ സാധാരണക്കാർ ഗതിപിടിക്കില്ല, സമ്പന്നർക് മാത്രം ഗുണം കിട്ടും.

  • @fggg3118
    @fggg3118 2 роки тому +2

    താങ്ക്സ്

  • @rageshragesh3435
    @rageshragesh3435 Рік тому

    കൊള്ളാം സൂപ്പർ വീഡിയോ ഞാൻ uae ലൈസൻസ് ഒള്ള ഒരാളാണ് കേട്ടപ്പോൾ എനിക്കും പോയാൽ കുള്ളാമെന്നുണ്ണ്ട്

  • @nithinbabu564
    @nithinbabu564 2 роки тому +1

    Very useful video

  • @jomonMP3580
    @jomonMP3580 2 роки тому +1

    Sooper video 🚞🚞🚞🚞🚞🚞

  • @aneeshkumarvpl
    @aneeshkumarvpl 2 роки тому +1

    Hai sir

  • @nijilJamesT
    @nijilJamesT 2 роки тому +1

    valuable information

  • @shahadkp755
    @shahadkp755 2 роки тому

    12 വരെ പഠിച്ചിട്ടുണ്ട് എക്സാം എഴുതാത്തതുകൊണ്ടു 10th സർട്ടിഫിക്കറ്റ് മാത്രേള്ളൂ ഇംഗ്ലീഷ് നല്ല പോലെ സംസാരിക്കും നാട്ടിൽ ഹെവി ലൈസൻസുണ്ട് ബസ്സിലും ലോറീലും വർക്ക് ചെയ്തിട്ടുണ്ട് 3വര്ഷം സൗദിയിലും ഇപ്പൊ നാലു മാസമായി കുവൈറ്റിലും ആണ് ജോലി ഡ്രൈവർ ജോലി തന്നെയാണ് ചെയ്യുന്നത് 2014മുതൽ വണ്ടിപ്പണി തന്നെയാണ് അത് തന്നെയാണ് ഇഷ്ടവും
    Ente ചോദ്യം എന്നെ പോലെ ഒരാൾക്ക് uk എത്തിപ്പെടാൻ പറ്റുമോ അവിടെ ജോലി കിട്ടുമോ പറ്റുമെങ്കിൽ എത്ര രൂപയോളം ചെലവ് വരും എന്നൊക്കെ അറിഞ്ഞാൽ കൊള്ളാം

    • @_S.D.P_
      @_S.D.P_ 2 роки тому +1

      For driver visa sponsorship isn't available in UK. So if you have a dependent visa then you can try. But for heavy licenses it will take some time and money.

  • @officielacount7335
    @officielacount7335 Рік тому +1

    Ritz alle backilakedukkath

  • @alsaj1954
    @alsaj1954 2 роки тому +1

    Good content

  • @sherlypoulose4040
    @sherlypoulose4040 2 роки тому +1

    Hi sir .how is harlow. Princes alexanda hosp ?

  • @shamzpaleth4601
    @shamzpaleth4601 Рік тому

    Endha oru vayi varaan bro

  • @user-navaneeth798
    @user-navaneeth798 2 роки тому +2

    Car mechanical vaccancyye kurichu oru video cheyuvo

  • @gsn12345
    @gsn12345 Рік тому +1

    Full of positive vibes from u bro thnq for ur valuable information

  • @Rajeshmenon-ry6pn
    @Rajeshmenon-ry6pn 9 місяців тому

    ❤❤❤❤❤❤❤❤

  • @sreenikeshgroup6340
    @sreenikeshgroup6340 2 роки тому +1

    Ritz car arakilum kando....kandavar like adikuva

  • @youtureality
    @youtureality 2 роки тому +2

    Charity visa ku apply cheythit kittiyavar undenkil please comment(during June2022 to October 2022)

    • @ansaramm
      @ansaramm 2 роки тому

      Eganeya apply cheyya

    • @sunilvijayan7788
      @sunilvijayan7788 2 роки тому

      Charity visayil vanna liscence edukkanpattuvo

  • @vichu985
    @vichu985 2 роки тому +2

    Girlsinu patuo

  • @naseefpk1840
    @naseefpk1840 8 місяців тому

    എവിടെയായിരുന്നു interview

  • @sreejithas8482
    @sreejithas8482 2 роки тому +28

    Chetta 6 masam Venda provisional Licence edukkam njan vannitt 3 masam aaye ullu already provisional eduthu. Pakshe written test edukkan aanu 184 days nammal UK il kazhinja 12 masathil undayirikkanam enna niyamam ullathu. Just shared my experience. Thank you

    • @PathfinderBySunilRajan
      @PathfinderBySunilRajan  2 роки тому +1

      yes

    • @mxxxxxxm
      @mxxxxxxm 2 роки тому

      Bro truck driving licence num same process aano

    • @akhilas2095
      @akhilas2095 2 роки тому

      Enna kude kondu pokamoo

    • @thahirthahir7382
      @thahirthahir7382 2 роки тому

      Eghine uk etham agency undo

    • @basil985
      @basil985 2 роки тому +3

      You can book for theory test if you have a provisional license. Don’t want to wait for 6 months. For driving test only we want to wait for 6 months.

  • @samlalps692
    @samlalps692 2 роки тому +2

    പോർച്ചുഗൽ ഹെവി ലൈസൻസ് അവിടെ വന്നാൽ കൺവെർട്ട് ചെയ്തു കിട്ടുമോ

  • @rajeevrajappan3303
    @rajeevrajappan3303 Рік тому +1

    Sir my uae license lost I am coming uk any posibil Chang UK license

  • @Ibrahim7495032
    @Ibrahim7495032 2 роки тому +6

    Uk visa kittan entha Oru vazhi

    • @maksachu7765
      @maksachu7765 Рік тому

      Answer ചെയ്യൂ ചേട്ടാ....

  • @jilsjoyattappattu3837
    @jilsjoyattappattu3837 2 роки тому +8

    10 ഫെയിൽ ആണ് കേരളത്തിലെ ഹെവി ഡ്രൈവർ ആണ് എത്ര രൂപ ചിലവ് വരും ഇംഗ്ളീഷ് അറിയില്ല പഠിക്കാm

    • @jibinjacob5957
      @jibinjacob5957 2 роки тому +2

      Cheta akkare pacha anu allathonula ..nadanu swargam 😃✌️

    • @lachu-o4s
      @lachu-o4s Рік тому +3

      @@jibinjacob5957 uvva thenga aanu

  • @muhammedbasheer3126
    @muhammedbasheer3126 Рік тому +1

    Engane companiyil kittum

  • @anithamichael5454
    @anithamichael5454 2 роки тому +1

    What is your opinion about Liz Trus resignation

  • @sintomathew17
    @sintomathew17 2 роки тому +1

    👍

  • @nimmyka6828
    @nimmyka6828 2 роки тому +2

    Informative video well done

  • @vipin7699
    @vipin7699 Рік тому +2

    GNM നഴ്സിന് UK യിൽ BSC ആകുവാൻ എന്ത് ചെയ്യണേമെന്ന് ഒരു വീഡിയോ ഇടാമൊ

    • @PathfinderBySunilRajan
      @PathfinderBySunilRajan  Рік тому

      Here both are same but you can top up while you are working.

    • @vipin7699
      @vipin7699 Рік тому

      @@PathfinderBySunilRajan what does mean by top up, there have to have a course which is equivalent to post bsc

  • @jerinjose9432
    @jerinjose9432 2 роки тому +2

    Do a video about gnm to bsc nursing detailed

    • @PathfinderBySunilRajan
      @PathfinderBySunilRajan  2 роки тому

      GNM is more than enough here

    • @jerinjose9432
      @jerinjose9432 2 роки тому +1

      @@PathfinderBySunilRajan I know that gnm is enough there but someone need to get toup diploma to degree like post bsc how it possible course and fee how long it takes

  • @mammukkafans
    @mammukkafans 2 роки тому +3

    Bro ILTS veno???

  • @ULLATTILUKMENON
    @ULLATTILUKMENON 2 роки тому +1

    Uk yil oru jole medichu tharumo...

  • @നാളികേരം
    @നാളികേരം 2 роки тому +4

    തീർച്ചയായിട്ടും😄

    • @mt_soul_97
      @mt_soul_97 2 роки тому

      അതെ അതെ 😁

    • @arjunkashokan5437
      @arjunkashokan5437 2 роки тому

      അതെ അതെ തീർച്ചയായിട്ടും 😁

    • @Greenish004
      @Greenish004 Рік тому

      തീർച്ചയായും

  • @davidpjoy7607
    @davidpjoy7607 2 роки тому +1

    Avide aarum illathe avide povan pattuo

  • @SandhyaSandhya-z4o
    @SandhyaSandhya-z4o Рік тому

    Sir please

  • @hashimmuhammed8761
    @hashimmuhammed8761 2 роки тому +1

    Bakil kidakkana vamdi Ritz alle

  • @monup6664
    @monup6664 2 роки тому +3

    Unskilled job vaccany update chyamo?

  • @anwartkdtkd5361
    @anwartkdtkd5361 2 роки тому +2

    Uae lisence convert cheyyan patto

  • @aishamj2766
    @aishamj2766 2 роки тому +4

    Does this job have visa?

    • @andrinissac
      @andrinissac 2 роки тому +2

      Currently it is not eligible for a visa.

    • @aishamj2766
      @aishamj2766 2 роки тому +3

      @@andrinissac thank you

  • @Rajeshvallikunnam
    @Rajeshvallikunnam 2 роки тому +3

    നിങ്ങൾ പറയുന്നത് അവിടെ എത്തിക്കഴിഞ്ഞുള്ള കാര്യങ്ങൾ ആണ്. അവിടെ എങ്ങനെ എത്തി പെടാം എന്ന് പറയൂ. എന്നെ പോലെ സാധാരണ ക്കാർക്ക് എങ്ങനെ എത്തിപ്പെടാൻ സാധിക്കും?

    • @jibinjacob5957
      @jibinjacob5957 2 роки тому

      Enthinan cheta nadale swargam..

    • @Rajeshvallikunnam
      @Rajeshvallikunnam 2 роки тому +1

      @@jibinjacob5957 താങ്കൾ ഇപ്പോൾ ഈ സ്വർഗത്തിൽ ആണോ അതോ?

    • @jyo_642
      @jyo_642 2 роки тому

      എത്തിപ്പെടാൻ ഉള്ള എളുപ്പമാർഗം IELTS Crack ചെയ്യത് Student visaൽ പോവുക എന്നതാണ്

    • @lachu-o4s
      @lachu-o4s Рік тому

      @@jibinjacob5957 thenga aanu ivide gathi illaathondalle angott pokan nokkunnath

    • @lachu-o4s
      @lachu-o4s Рік тому

      @@jibinjacob5957 thenga aanu

  • @klbrosis5651
    @klbrosis5651 Рік тому +3

    എനിക്ക് UAE ബസ്സ് Licence ഉണ്ട് 10 വർഷത്തെ ഡ്രയിവിങ്ങ് എക്സ്പീരിയൻസ് ഉണ്ട് വയസ്സ് 42 ആയിട്ടുണ്ട് UK വരാൻ വല്ല ചാൻസും കിട്ടുമോ

  • @monishm1400
    @monishm1400 Рік тому +1

    Visa എങ്ങനെയാണു കിട്ടുക

  • @vishnutp3041
    @vishnutp3041 2 роки тому

    നാട്ടിൽ പാവങ്ങളെ പറ്റിച്ച് കാശുണ്ടാക്കുന്ന fake travel agents ആണ് കൂടുതൽ .. ആരാണ് fake ആരാണ് genuine എന്ന് അറിയില്ല..
    genuine ആയിട്ടുള്ള travel agent നെ ഒന്ന് suggest ചെയ്യാമോ?

  • @ajigeorge9611
    @ajigeorge9611 Рік тому

    Brother ente makan bus driver anu angottu varan entha cheyyendathu njangal thodupuzhakkaranu

  • @english-ri1wd
    @english-ri1wd Рік тому +1

    യൂറോപ്പിലെ ഏതെങ്കിലും രാജ്യത്തിലെ ട്രക്ക് ലൈസൻസ്..... Uk യിൽ ഓടിക്കാൻ പറ്റുമോ 🤔🤔🤔🤔🤔🤔🤔🤔

  • @bineer7391
    @bineer7391 2 роки тому +1

    Bro how can reach there from india♥️

  • @santhoshvasudev1981
    @santhoshvasudev1981 2 роки тому +4

    Nattile genuine aya oru travel agency ude detail tharamo.

    • @advvinuraj1381
      @advvinuraj1381 Місяць тому

      Orbit Staffing Innovation, Kerala, Hyderabad, Delhi, UAE, Australia & Europe

  • @renjith.r8804
    @renjith.r8804 2 роки тому +3

    കുവൈറ്റ്‌ ലൈസൻസ് ഉണ്ട് അവിടെ വരുന്നതിനെ കുറച് ഉള്ള വീഡിയോ കുടി ഒന്ന് ചെയ്യണേ ചേട്ടാ

    • @PathfinderBySunilRajan
      @PathfinderBySunilRajan  2 роки тому

      kuwait license uk valid alla

    • @aneeshkumar1917
      @aneeshkumar1917 2 роки тому

      ദുബായ് ലൈസൻസ് മാത്രമേ convert ചെയ്യാൻ പറ്റൂ, അതും last മെയ്‌ ൽ ആണ് accept ചെയ്തത്

    • @deepuo7754
      @deepuo7754 2 роки тому

      @@aneeshkumar1917 road test ഉണ്ടാകുമോ? യുഎഇ licence holder nu

    • @aneeshkumar1917
      @aneeshkumar1917 2 роки тому

      @@deepuo7754 45 പൗണ്ട് മുടക്കിയാൽ convert ചെയ്യാം ഒരു ടെസ്റ്റ്‌ ഉം ഇല്ല

    • @we2also666
      @we2also666 4 місяці тому

      Bahrain license convent cheyyan pattumoo​@@aneeshkumar1917

  • @sreelekshmianand4309
    @sreelekshmianand4309 2 роки тому

    Engana aappy cheyyum

  • @shajimonvk6984
    @shajimonvk6984 Рік тому +1

    I am currently working as a driver dubai.
    I have public transport bus driver experience dubai and abudabi.
    How i get job uk bus driver. Pls give me details...

    • @PathfinderBySunilRajan
      @PathfinderBySunilRajan  Рік тому

      getting visa is bit tuff if you r a dependent then ok

    • @i3asith
      @i3asith Рік тому

      Bro ..insta message ayachattind reply tharoo

  • @AbdHakkeempkkd-os1ok
    @AbdHakkeempkkd-os1ok Рік тому

    Nattil ninnu vecant kittumo

  • @mercyjose5336
    @mercyjose5336 11 місяців тому

    Engane angot varum athonnu paranjal kollam

  • @sajeevkumarthomas
    @sajeevkumarthomas 2 роки тому

    Ukyil pokan pattiya Traveles ethanu

  • @ranjithtbalagopalmaltavide6104
    @ranjithtbalagopalmaltavide6104 2 роки тому +1

    If visitil vannal card adikumo

  • @lizymarkose7338
    @lizymarkose7338 2 роки тому

    How can come from kerala. Interested

  • @nishafaisal3094
    @nishafaisal3094 Рік тому

    Njan qatarilaanu driving license und

  • @meettravelmealsmundayi8112
    @meettravelmealsmundayi8112 Рік тому +1

    Teacher rs inu chansu vallathum undo

  • @usmanck8542
    @usmanck8542 Рік тому

    ബ്രോ, എനിക്ക് 54 വയസ്സുണ്ട്, uae ടാക്സിയിൽ ജോലി ചെയ്തിട്ടുണ്ട്. ലൈസൻസ് uae മാനുവൽ lmv ആണ്, എന്തെങ്കിലും വല്ല ചാൻസും കിട്ടുമോ, ഇപ്പോഴും uae ൽ തന്നെ വീട്ടു ഡ്രൈവർ ആയി ജോലി നോക്കുന്നു, ഏതെങ്കിലും വല്ല സൈറ്റിലും അപേക്ഷിച്ചാൽ കിട്ടുമോ വല്ലതും നാട്ടിലെ HGV, HPV ലൈസൻസ് ഉണ്ട്, ബസ്സ് ഓടിക്കുകയും ചെയ്യും, എന്റെ യോഗ്യത SSLC ആണ്

  • @sajindranathkovattil5412
    @sajindranathkovattil5412 2 роки тому

    Not Baali..kera..mala...vivaradjoshikal. aayavarkku..eluppamalla. ennu parayoo maashe

  • @noorudheenpattambi3536
    @noorudheenpattambi3536 2 роки тому +1

    എന്താണ് UK യിലേക്ക് ഡ്രൈവർ വിസ കിട്ടാർ ചെയ്യേണ്ടത് ആരെ സമീപിക്കണം വിശ്വസിനീയമായ വല്ല ഏജൻസികളുമുണ്ടോ എന്ന് ഒന്ന് വ്യക്‌തമാക്കിയാലും. പ്രായപരിധി വല്ലതുമുണ്ടോ?

    • @PathfinderBySunilRajan
      @PathfinderBySunilRajan  2 роки тому

      ividuthe license venam

    • @noorudheenpattambi3536
      @noorudheenpattambi3536 2 роки тому

      നാട്ടിലെ ഹെവി ലൈറ്റ് ഗൾഫിലെ ലൈറ്റ് ലൈസൻസ് ഉണ്ട്

  • @ajigeorge9611
    @ajigeorge9611 Рік тому

    Help cheyyan pattumo sambathikamayi bhudhimuttallathanu

    • @ajigeorge9611
      @ajigeorge9611 Рік тому

      Companiyil keran help cheyyan pattumo 25 age anu ullathu

  • @abhiramak6802
    @abhiramak6802 Рік тому +1

    10 pound how much in inr

  • @baisilthomas2364
    @baisilthomas2364 2 роки тому +1

    Is it possible to get a visa sponsorship

  • @jibinjacob5957
    @jibinjacob5957 2 роки тому +3

    Natil etra kityalum arkum driving job vnda uk il vannu bsc padichu mba padich driving job cheyyununu parempl elarkm ntha enrgy ✌️✌️✌️

    • @naveentomy2020
      @naveentomy2020 2 роки тому

      Salary kittum mr aland patty pani matram alla

    • @kirandev154
      @kirandev154 2 роки тому

      @@naveentomy2020 😂

    • @jibinjacob5957
      @jibinjacob5957 2 роки тому

      @naveen salary etra kityalum natilanel ABHIMANAKKURAVnu mr

    • @naveentomy2020
      @naveentomy2020 2 роки тому

      Salary വെച്ചാണ് സൊസൈറ്റി ജോലിയുടെ വില ഇടുന്നതു..
      റബ്ബർ വില കൂടി നിന്ന ടൈമിൽ വെട്ട് ഉള്ളവരുടെ ഡിമാൻഡ് വേറെ തന്നെ ആരുന്നു... ഇന്നോ???☺️

    • @jibinjacob5957
      @jibinjacob5957 2 роки тому

      @@naveentomy2020 saho natil bsc msc nursing kazhinj mba kazhinj arelum drvng pokuo nvr allathe thanne pokila puchamanu athipl etra slry kitylm athe paranjulu ..

  • @ashrafputhiyapurayil4198
    @ashrafputhiyapurayil4198 2 роки тому +2

    I have UAE heavy bus driving licences can I transfer to uk license without test?

  • @bennyfrancis3977
    @bennyfrancis3977 2 роки тому +2

    What about uae bus driving licence holders can get bus driver opportunity

  • @sandeepms675
    @sandeepms675 2 роки тому +7

    Brother അവിടെ bus driver ആയി എത്തുവാൻ ഏത് travels നെ ആണ് സമീപിക്കേണ്ടത്?

    • @hippopotamus9879
      @hippopotamus9879 2 роки тому +1

      Kashtam.

    • @Greenish004
      @Greenish004 Рік тому

      ​@@hippopotamus9879 എന്തോന്നടെ കുഷ്ടം

  • @sureshchungath8728
    @sureshchungath8728 Рік тому +1

    Age problem undo bro ?

  • @asmiasmi4772
    @asmiasmi4772 Рік тому +1

    Bus driver vaccancy udo plz reply

  • @chatrapathiraj4264
    @chatrapathiraj4264 2 роки тому +10

    Don’t worry about truck driving , it’s not goona effect family life always , I a class one truck driver .my shift start 9 pm always finish 8 am .it’s dippends on where u work .

    • @amalkgeorge7735
      @amalkgeorge7735 2 роки тому +1

      Bro can you please give your insta id.. I want to become a truck driver. I'm planning to come next year. Want to know more details.

    • @PathfinderBySunilRajan
      @PathfinderBySunilRajan  2 роки тому +1

      where are you bro?

    • @chatrapathiraj4264
      @chatrapathiraj4264 2 роки тому +2

      @@PathfinderBySunilRajan I live here in Windsor bro ,( Berkshire )

    • @chatrapathiraj4264
      @chatrapathiraj4264 2 роки тому +3

      @@amalkgeorge7735 if u live here in uk I very happy to help u , but u just plan to come next year , getting truck driving license quit long proses will take time , u have to take driving licence first , then u have to apply for professional HGV Driving license, u have to pass three exam theory , hazard and driver cpc, if u pass thos three exam u can go for practical training some where , next u r practical HGV test , it’s all dippends on u r luck and how talent u r .😎😎

    • @amalkgeorge7735
      @amalkgeorge7735 2 роки тому

      Ok Bro. I'm ready to hardwork and I'm from a mechanical background as well. My only concern is, will it be a good career for the future years?

  • @jijijoy9134
    @jijijoy9134 2 роки тому +1

    UAE Driving license convert cheyyan pattumo

  • @sihassl7851
    @sihassl7851 Рік тому +1

    age limit undo sir

  • @deepthiandkidusvlog1341
    @deepthiandkidusvlog1341 2 роки тому +3

    UAE Heavey bus licence UK Heavey licence ayi convert akan pattumo, please reply 🙏

  • @joeljose9513
    @joeljose9513 6 місяців тому +1

    Masters Padikkan vannit complete chyth kazhing truck driver license eduthal sponsorship kittumo

  • @jollypmathew3150
    @jollypmathew3150 Рік тому +1

    ഇതിന് നമ്മെ ട Heavy ticence വേണാ 4 wheel മതിയോ.

  • @travelwithcletus1519
    @travelwithcletus1519 2 роки тому +1

    Can we take driving licence on Visit visa in UK

  • @rijorajan1548
    @rijorajan1548 8 місяців тому

    Forklift operator job undo

  • @suhailsnccneerani1938
    @suhailsnccneerani1938 2 роки тому +3

    Nattile qualifications enthenkilum undo..?
    Pls rply

  • @aneeshkumarvpl
    @aneeshkumarvpl 2 роки тому +1

    Sir Njan Epol bahrain I'll driver Ann
    I have laite driving licence and truck driving licence have there have any chance to come job and how to come

    • @aneeshkumarvpl
      @aneeshkumarvpl 2 роки тому +1

      Please give reply sir

    • @aneeshkumarvpl
      @aneeshkumarvpl 2 роки тому +1

      I have bahrain 🇧🇭 driving licence

    • @PathfinderBySunilRajan
      @PathfinderBySunilRajan  2 роки тому +1

      u need uk heavy license bro

    • @PathfinderBySunilRajan
      @PathfinderBySunilRajan  2 роки тому

      if u don't mind please subscribe our channel more vacancies are coming up

    • @aneeshkumarvpl
      @aneeshkumarvpl 2 роки тому

      Hai Sir...
      My nationality India from kerala
      Now iam in working gulfe
      Bahrain I have bahrain laite and from here lorry truck license also
      My qulification 10th sslc