Engine rebuild ചെയ്തു കഴിഞ്ഞാൽ മാത്രമേ നമുക്ക് പറയാൻ കഴിയു. Engine പണി വരാൻ ഉള്ള കാരണം എന്താണോ അതിനെ depend ചെയ്തിരിക്കും cost. 40 to 50 approximate. Thank you
Bro, എന്റെ WagonR 2014 model Kseries വണ്ടിയിൽ idling ൽ a/c 1 ൽ ഇടുമ്പോൾ തീരെ cutoff ആകുന്നില്ല. പക്ഷെ 1 ൽ തന്നെ ഇട്ട് drive ചെയ്യുമ്പോൾ correct ആയിട്ട് cutoff ആകുന്നുമുണ്ട്. Cooling കുറവായിട്ടും തോന്നുന്നുമുണ്ട്. Ac compressor മൂന്ന് മാസം മുമ്പ് repair ചെയ്തിരുന്നു stuck ആയിട്ട്. എന്തായിരിക്കും cutoff ആകാത്ത reason? വണ്ടി 53,500 km ഓടിയിട്ടുണ്ട്.
@@Razys.garage Magnetic clutch assembly replace ചെയ്ത് compressor piece ആക്കി oil എല്ലാം ഒഴിച്ച് reset ചെയ്തു. Paper ഇടും എന്ന് എന്തോ പറഞ്ഞിരുന്നു, Piston തെയ്മാനം വന്ന കാരണം. Repair ചെയ്യുന്നതിന് മുമ്പ് ac ഇടുമ്പോൾ ഭയങ്കര ശബ്ദം ഉണ്ടായിരുന്നു, എന്തോ അരയണ പോലത്തെ. ഇപ്പോഴും ശബ്ദം ഉണ്ടെങ്കിലും work ചെയ്യുന്നുണ്ട്.
Dedication and passion 🔥🔥🔥🔥🔥
Yes bro thank you for your support ❤️
Informative video
Thank you
passion❤❤❤❤
അത് ഉള്ളവർക്ക് മാത്രമേ ഇതു ചെയ്യാൻ പറ്റു.
അല്ലെങ്കിൽ mental ആയിപ്പോകും 😂😂😂
Hi razy
💐💐💐
Good worck bro
Thank you
Thankalude Work Kandittu Vandi Avidekondu Vannu Work Cheyan Thonunnu Atrayekum Perfect Ayettu Complaints Kandupidichu Cheunnu 👌I'm from Quilon (Kollam)
Thank you for your support ❤️
hi bro your video superb iam from wayanad
Thank you.
Support 💪
സൂപ്പർ വർക്ക് 👍👍
Thanks bro 👍
ഒരു വിധം ആൾക്കാരുടെ ആദ്യ വാഹനം alto വണ്ടിയാണ് ❤❤
Best car to buy in india ❣️
ALTO 800 timing ബെൽറ്റ് റീപ്ലേസ് വർക്ക് എത്ര യാകും. പ്ലീസ് send നമ്പർ
6282861843
Maruti alto 2010 model full engine work ethra aakum. please reply
Engine rebuild ചെയ്തു കഴിഞ്ഞാൽ മാത്രമേ നമുക്ക് പറയാൻ കഴിയു.
Engine പണി വരാൻ ഉള്ള കാരണം എന്താണോ അതിനെ depend ചെയ്തിരിക്കും cost.
40 to 50 approximate.
Thank you
Bro, എന്റെ WagonR 2014 model Kseries വണ്ടിയിൽ idling ൽ a/c 1 ൽ ഇടുമ്പോൾ തീരെ cutoff ആകുന്നില്ല. പക്ഷെ 1 ൽ തന്നെ ഇട്ട് drive ചെയ്യുമ്പോൾ correct ആയിട്ട് cutoff ആകുന്നുമുണ്ട്. Cooling കുറവായിട്ടും തോന്നുന്നുമുണ്ട്. Ac compressor മൂന്ന് മാസം മുമ്പ് repair ചെയ്തിരുന്നു stuck ആയിട്ട്. എന്തായിരിക്കും cutoff ആകാത്ത reason? വണ്ടി 53,500 km ഓടിയിട്ടുണ്ട്.
Gas leak undavan chance und.
Compressor repair anno replacement anno
@@Razys.garage Magnetic clutch assembly replace ചെയ്ത് compressor piece ആക്കി oil എല്ലാം ഒഴിച്ച് reset ചെയ്തു. Paper ഇടും എന്ന് എന്തോ പറഞ്ഞിരുന്നു, Piston തെയ്മാനം വന്ന കാരണം. Repair ചെയ്യുന്നതിന് മുമ്പ് ac ഇടുമ്പോൾ ഭയങ്കര ശബ്ദം ഉണ്ടായിരുന്നു, എന്തോ അരയണ പോലത്തെ. ഇപ്പോഴും ശബ്ദം ഉണ്ടെങ്കിലും work ചെയ്യുന്നുണ്ട്.
എവിടെയാണ് നിങ്ങളുടെ ഗ്യാരേജ് സ്ഥലം
Kozhikode kuttikkattoor.
Cell.6282861843