ആദ്യം ഞാനും മോദിയെ തെറി പറഞ്ഞു..പക്ഷെ ഇപ്പോള്‍ I About indian government

Поділитися
Вставка
  • Опубліковано 5 лис 2024

КОМЕНТАРІ • 331

  • @sasidharan9966
    @sasidharan9966 4 роки тому +162

    വൈകിയാണെങ്കിലും കാര്യങ്ങൾ മനസ്സിലാക്കിയ ഉടൻ കാര്യ കാരണ സഹിതം കാര്യങ്ങൾ വിശദീകരിച്ച അങ്ങേക്ക് നന്ദി ! ഒരു മാധ്യമവും സാധാരണ അത് ചെയ്യാറില്ല ! ആദ്യം പറഞ്ഞതിൽ വവ്വാൽ പോലെ തൂങ്ങിക്കിടക്കുകയാണ് പതിവ്. നന്ദി ഷാജൻ !!!!!

  • @sreejithgpillai5481
    @sreejithgpillai5481 4 роки тому +242

    നമ്മുടെ കൂട്ടിക്കൊടുപ്പു മാമാ മാധ്യമങ്ങൾ മുക്കിയ വാർത്ത ചേട്ടാ നിങ്ങളാണ് ശരി

    • @georgeavgeorge6422
      @georgeavgeorge6422 4 роки тому +3

      സാജൻ ആദ്യം വിഡ്ഡിത്തം മോദിയെ തെറി വിളിപിന്നെ കഞ്ചാവ് ഇറങ്ങുമ്പോൾ തിരിച്ച് പറയും രാജ്യത്തെ പൗരൻമാർക്ക് അനുവദിച്ചാൽ പോരെ അഭിപ്രായ സ്വാതന്ത്യം "ലോകത്തുള്ള മുഴുവൻ മുസ്ലിം ഭീകരൻമാർക്ക് ഇവിടെ സർവ്വ സ്വാതന്ത്ര്യവും കൊടുക്കണ മോതാനൊക്കെ കാര്യങ്ങൾ പഠിക്ക് ഉച്ച കഴിഞ്ഞ് അഭിപ്രായം മാറ്റില്ല എന്ന് കരുതുന്നു

    • @naga8433
      @naga8433 4 роки тому

      @@georgeavgeorge6422 അന്റെ വാപ്പാന പോലെയാണ് സ്കറിയ ന്ന് വിചാരിക്കുന്നതാണ് കോയാ അന്റ ഏറ്റവും വലിയ തോൽവി 🤣🤣😇

  • @abhilash4915
    @abhilash4915 4 роки тому +334

    മോദി കറ കളഞ്ഞ ഒരു രാജ്യ സ്നേഹിയാണ്. കാരണം പത്തു ഓട്ടു അല്ല മറിച്ചു നാടിന്റെ സുരക്ഷ ആണ് പ്രാധാന്യം എന്ന് അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു. അത് മനസ്സിൽ ആകുന്നവർ അദ്ദേഹത്തിന്റെ ഒപ്പം നിൽക്കുന്നു.

    • @manojk5006
      @manojk5006 4 роки тому +21

      Jai jai jai bjp🇮🇳 ⛳⛳⛳⛳vandhe matharem

    • @s.d.panicker6906
      @s.d.panicker6906 4 роки тому +23

      തീർച്ചയായും, കുറച്ച് വോട്ട് നേടാൻ രാജ്യദ്രോഹി ആവുന്ന ആൾകാർ അദ്ദേഹത്തെ കണ്ട് പഠിക്കണം

    • @balusankaran5274
      @balusankaran5274 4 роки тому +11

      അതേ.. ശെരിയാണ്

    • @shijurajan3980
      @shijurajan3980 4 роки тому +8

      Well said bro

    • @SunFlower-md7ho
      @SunFlower-md7ho 4 роки тому +10

      ജയ് ബിജെപി ജയ് മോദി ഷാ ജയ് ഹിന്ദ്

  • @Mukkutti123
    @Mukkutti123 4 роки тому +96

    Eppozha manassilayallo MODIJI എന്തുകൊണ്ടാണ് 2nd time പ്രധാനമന്ത്രിയായെന്ന് ..... ഇപ്പോഴത്തെ സാഹചര്യത്തിൽ ഇന്ത്യ ഭരിക്കാൻ ചങ്കൂറ്റമുള്ള ആൾ തന്നെ വേണം .... അമേരിക്കയോ ബ്രിട്ടനോ ആരുമാവട്ടെ നമ്മുടെ നിലപാട് ആരുടെ മുഖത്തു നോക്കിയും ശക്തമായി പറയാൻ ചങ്കൂറ്റമുള്ള നേതാക്കൾ വേറെ ആരുണ്ട് JAI MODISHA....

  • @abhilash3931
    @abhilash3931 4 роки тому +84

    നമ്മൾ ഒരു കാര്യം മനസ്സിലാക്കേണ്ടത് നമ്മുടെ രാജ്യം ഇന്ത്യ ആണ് എന്നാണ്.. ലോകത്തിലെ 4 മത് സൈനിക ശക്തി.. അവരുടെ കീഴിലും അല്ലാതെയുമായി ഒരുപാട് രഹസ്യാന്വേഷണ വിഭാഗങ്ങൾ പ്രവർത്തിക്കുന്നുണ്ട് ഇന്ത്യക്കകത്തും പുറത്തും ഇവരെപോലുള്ളവരൊക്കെ ഫ്ലൈറ്റ് കയറുമ്പോൾ ഇവിടെ വിവരം ലഭിക്കും... അതുകൊണ്ടാണ് നടപടികൾ ഉടനടി സ്വീകരിക്കുന്നത്... സോ ഓരോ കാരണങ്ങളിൽ എതിർപ്പ് രേഖപ്പെടുത്തുമ്പോൾ സത്യങ്ങൾ ആദ്യം മനസ്സിലാക്കാനായി എല്ലാവരും ശ്രമിക്കുന്നത് നന്നായിരിക്കും... ഇതുപോലെ മറ്റുരാജ്യങ്ങളിലും അതാതു രാജ്യങ്ങളിൽ ചെയ്യാറുണ്ടെന്നും ഓർക്കുക... നമുക്ക് വലുത് നമ്മുടെ രാജ്യസുരക്ഷയാണെന്നു മനസ്സിലാക്കുക

  • @reghukumar8735
    @reghukumar8735 4 роки тому +63

    ഇൻഡ്യാ വിരുദ്ധർ മാനത്തു കാണുമ്പോൾ മോദി മനസ്സിൽ കാണുന്നു . അത്രയേ ഉള്ളു .

  • @Konaniyil
    @Konaniyil 4 роки тому +87

    ഇന്ത്യ ഒരിക്കലും നന്നാകരുത് എന്ന് കരുതി ഒരു പോർക്കിസ്ഥാൻ ഉണ്ടാക്കിയ ബ്രിട്ടൻ എന്നും ഇന്ത്യയുടെ എതിർ ചേരിയിൽ തന്നെയാണ്

    • @thomasgk9
      @thomasgk9 4 роки тому

      It wasn't that bad. Think what would have happened if all those Pakistanis were in India .

    • @arvindthaivalappil6546
      @arvindthaivalappil6546 2 роки тому

      do not generalise we have MP s supporting pokristan and evil dragon...give visa and packing him back...without touching Indian soil...only modiji could do...how we can allow a person who is working with ISI

  • @SunilKumar-mo9uf
    @SunilKumar-mo9uf 4 роки тому +100

    ഇതിൽ നിന്നും ഒരു കാര്യം മറുനാടൻ പഠിക്കുക.. കാള പെറ്റു എന്നു കേൾക്കുമ്പോൾ കയറെടുക്കാൻ ഓടരുത് 😄

    • @lekhaa5406
      @lekhaa5406 4 роки тому +7

      Correct

    • @ottakkannan_malabari
      @ottakkannan_malabari 4 роки тому +2

      ഒരു വാർത്ത അറിഞ്ഞാൽ അത് റിപോർട്ട് ചെയ്യുക
      അത് അപ് ഡേറ്റ് ചെയ്യുക
      അത് ഉറപ്പിക്കുക / തിരുത്തുക. ഇങ്ങനെയാണ് മാധ്യമ പ്രവർത്തന രീതി.. കാത്തിരുന്നാൽ / നേരത്തേ പ്രസിദ്ധീകരിച്ചാൽ കൊളമാകും.
      ഇതിന്റെ അവസാനത്തെ ഇര M ൽ തുടക്കുന്ന ഒരു ചാനലാണ്.

    • @SunilKumar-mo9uf
      @SunilKumar-mo9uf 4 роки тому +5

      വർഷങ്ങൾ കാത്തിരിക്കേണ്ട പക്ഷെ അതിന്റെ നിജസ്ഥിതി എങ്കിലും ഒന്നു മനസിലാക്കാൻ ഉള്ള സാവകാശം എടുക്കണം.. ധിറുതി പിടിച്ചു റിപ്പോർട്ട്‌ ചെയ്തിട്ട് ജീവിതം കുളമാക്കിയ റിപ്പോർട്ടിങ് രീതിയാണ് മലയാള മാധ്യമങ്ങൾ എല്ലാം ചെയ്യുന്നത്..

  • @akbartt27
    @akbartt27 4 роки тому +31

    സർക്കാർ നിലപാടിനെതിെരെ രംഗത്ത് വന്ന ഏക കോൺഗ്രസ്സുകാരൻ തരൂരാണ് . ഇത് പോലെ ഒരു വിമാനത്തിൽ കയറ്റി ദുബായിലേക്ക് അയച്ചാലറിയാം പിന്നെ എങ്ങോട്ടാണ് പോവുക എന്ന്.

    • @SunilKumar-kr3qg
      @SunilKumar-kr3qg 4 роки тому +5

      Pakisthanilott allathengott... avide nalla 'oorikal undallo... karyam kazhinja kariveppilapole ooriyangeriyukem cheyyam...🤣🤣🤣

  • @shijijayachandran6047
    @shijijayachandran6047 4 роки тому +34

    ഭാരതത്തെ തകർക്കാൻ ആരു വന്നാലും അത് തടയപ്പെടേണ്ടതാണ് അവരെ മടക്കി അയച്ചതിൽ ഒരു തെറ്റുമില്ല രണ്ടു ദിവസമായപ്പോഴാണോ മറുനാടൻ പ്രതികരിക്കുന്നത്

  • @sunilkumars6421
    @sunilkumars6421 3 роки тому +2

    കുറച്ച് ഇമ്രാൻ കുഞ്ഞുണ്ടാൾ ഡിസ്ലൈക്കടിച്ചിട്ടുണ്ട്.... ജാഗ്രതൈ😜😜😜😀 ഷാജൻ ചേട്ടൻ സോറി ഇപ്പോൾ കല്ലേറ് ഇല്ല... പൂമാലയേ ഉള്ളൂ...🌹🌹🌹🌹🌹🇮🇳🇮🇳🇮🇳🇮🇳👏👏👏

  • @jayapradeep.s
    @jayapradeep.s 4 роки тому +62

    നമ്മുടെ തരൂർ അണ്ണന് ഒട്ടും പിടിച്ചില്ല അവളെ പുറത്തു ആക്കിയത്. ഭാര്യ പോയില്ലേ അപ്പോൾ അണ്ണന് 😀😀😀

    • @SunFlower-md7ho
      @SunFlower-md7ho 4 роки тому +3

      👩‍❤️‍👩👨‍❤️‍💋‍👨👨‍❤️‍👨💑👩‍❤️‍👩

    • @ramanankp8052
      @ramanankp8052 4 роки тому +3

      She has been helpful for temporary adjustment, since the death of ....

    • @mknair5625
      @mknair5625 3 роки тому +1

      🤣🤣🤣, പക്ഷെ ഒന്നും നടന്നില്ല..🤣

  • @sulochanakarunakaran3963
    @sulochanakarunakaran3963 3 роки тому +3

    തെറ്റ് തിരുത്താൻ കാണിച്ച മനസ്സിന് നന്ദി

  • @venupk3817
    @venupk3817 4 роки тому +5

    ജയ് മോഡിജീ , ജയ് അമിത്ഷാജീ ,ജയ് ഭാരത്.

  • @ajayjose7605
    @ajayjose7605 4 роки тому +2

    രാഷ്ട്രീയ പാർട്ടികൾ വരും പോകും, രാഷ്ട്രീയ തീരുമാനത്തെ വിമർശിക്കാം. അതിനു എല്ലാപേർക്കും സ്വാതന്ത്ര്യം ഉണ്ട്. എന്നാൽ രാഷ്ട്രത്തിന്റെ സുസ്ഥിരതയെ ബാധിക്കുന്ന കാര്യങ്ങളിൽ സ്വദേശി ആയാലും വിദേശി ആയാലും അഭിപ്രായ സ്വാതന്ത്ര്യമില്ല. രാഷ്ടമാണ് പ്രദാനം. രാഷ്ട്രത്തിന്റെ ഭാവിയാണ് പ്രദാനം.

  • @kiranrs7959
    @kiranrs7959 4 роки тому +47

    ബ്രിട്ടൻ ഇന്ത്യയുമായി സൗഹൃദം പങ്കിടുന്ന രാജ്യമോ ? പാകിചാനുമായി ബ്രിട്ടന് സൗഹൃദവും സ്നേഹവും ആദരവും എല്ലാമുണ്ട്. ഇന്ത്യയെ ദ്രോഹിക്കാൻ പറ്റുന്ന അവസരങ്ങളിലെല്ലാം ഉപയോഗിച്ചിട്ടുള്ള രാജ്യം ആണ് ബ്രിട്ടൻ. ഇപ്പോൾ ബ്രിട്ടൻ കാര്യമായി ഇന്ത്യയെ ദ്രോഹിക്കാത്ത അവരെക്കാൾ ഭേദപ്പെട്ട സൈന്യവും ഇന്ത്യക്ക് റഷ്യയുടെ ശക്തമായ പിന്തുണയും ഉള്ളതുകൊണ്ടാണ്

    • @sasidharan9966
      @sasidharan9966 4 роки тому +5

      പ്രീണിപ്പിച്ചു പ്രീണിപ്പിച്ചു വിസകൾ വാരിക്കോരി കൊടുത്തു രാജ്ഞി യോട് പർദ്ദ ഇടാൻ കാക്കമാർ പറയുന്ന സ്ഥിതിയിൽ ഇപ്പോൾ എത്തീട്ടുണ്ട് ബ്രിട്ടൻ !!!!!

    • @rajeswariswaminadhan7733
      @rajeswariswaminadhan7733 4 роки тому

      സ്വാതന്ത്ര്യത്തിനു ശേഷം ഇതുപോലെ ഭരണാധികാരിയെ രാജ്യം കണ്ടിട്ടില്ല. ഇത് പലർക്കും ദഹിക്കാനും സഹിക്കാനും ബുദ്ധിമുട്ടാണ്. കാരണം ഏതിലും ഇതെന്നെ ബാധിക്കില്ല എന്ന ഒരു താഴ്ന്നതരം കാഴ്ചപ്പാട്

  • @justsmile6201
    @justsmile6201 4 роки тому +45

    നാട്ടിലുള്ള ആണ്പിള്ളേര് ആണ് ഇപ്പോൾ ഭരിക്കുന്നത് എന്ന് അമ്മച്ചി മറന്ന് പോയി 🤣🤣🤣🤣

    • @kakkolillalitha1470
      @kakkolillalitha1470 4 роки тому +4

      The prime minister of this country is modiji not Italian ladiey,s servant.

  • @aravindakshanunnithan0489
    @aravindakshanunnithan0489 4 роки тому +27

    നമ്മുടെ കുഴപ്പം അതാണ് പകു തികേല്കും ബാക്കി ഉണ്ടാക്കിപറയും

  • @mdkumar4887
    @mdkumar4887 3 роки тому

    നല്ലത്. സാജന് കാര്യങ്ങൾ മനസ്സിലായതിൽ സന്തോഷം. കേരളത്തിലെ മറ്റു മാമ മാധ്യമങ്ങൾക്ക് ഇതൊന്നും മനസ്സിലാകില്ല. ജയ് ഹിന്ദ് ജയ് bharat

  • @1971psmanoj
    @1971psmanoj 4 роки тому +5

    താങ്കൾ പലതിൽ ചില വാർത്തകൾ നിജസ്ഥിതി അന്വേഷിക്കാതെ ബ്രോഡ്‌കാസ്റ് ചെയ്യും..പിന്നീട് തിരുത്തുകയും ചെയ്യും..അല്പം വൈകിയാലും സത്യതയുള്ള വാർത്തകൾ അവതരിപ്പിക്കുക..തെറ്റ് തിരുത്തുവാനുള്ള താങ്കളുടെ ഭാവം ശ്ലാഘനീയമാണ്...

  • @yesiamindian7830
    @yesiamindian7830 3 роки тому

    ഇന്ത്യൻ സുരക്ഷക്ക് വേണ്ടി ഈ സത്യങ്ങൾ തിരിച്ചറിഞ്ഞ മോദിയുടെ കീഴിലുള്ള ഇന്ത്യൻ ചാരസംഘടനയുടെ പ്രവൃത്തികളെയും ഇന്ത്യൻ സുരക്ഷക്ക് സർവ്വ പിൻതുണയും തരുന്ന ഇസ്രായേലിനേയും പുകഴ്ത്തണം.

  • @mekkattuthomas5425
    @mekkattuthomas5425 4 роки тому +16

    We have modi here. Ok. Strong leader

    • @SunFlower-md7ho
      @SunFlower-md7ho 4 роки тому +3

      യേസ് യേസ് യേസ് 💪

  • @kpkunjumon3149
    @kpkunjumon3149 4 роки тому +33

    ഹഹഹഹഹ
    ഇത് തന്നെയാണു ഞാന്‍ പലപ്പോഴും പറയാറുള്ളത് താങ്കള്‍ക്കു ദീര്‍ഘ വീക്ഷണം പോരാ എന്ന്...
    ഒരു വിഷയം കേട്ടതും അതിനോട് ചാടി വീണു പ്രതികരിക്കുക...
    പിന്നീട് രംഗം വഷളാവുമ്പോള്‍ അത് മാറ്റി പറയുക....
    താങ്കള്‍ പറഞ്ഞ ആഴത്തിലുള്ള അന്വേഷണം നേരത്തെ ആയിരുന്നെങ്കില്‍ ഇപ്പോള്‍ ഈ മലക്കം മറിച്ചില്‍ വേണ്ടി വരുമായിരുന്നില്ല..
    എന്തായാലും,
    കഷ്ടം
    തന്നെ മുതലാളി ,,,
    കഷ്ടം തന്നെ...

    • @catlov97
      @catlov97 4 роки тому +1

      ശരിയാണ്.

    • @sree6214
      @sree6214 4 роки тому +4

      However he is making it correct...thats important...
      its known as credibility.

  • @lakshmankarimath5356
    @lakshmankarimath5356 4 роки тому +4

    അത് അങ്ങനെ തന്നയാണ് ആദ്യം തെറ്റെന്നു തോന്നിയ പല കാര്യങ്ങളും മോദി ജനങ്ങൾക്ക്‌ മുന്നിൽ ശരി എന്ന് പറയിപ്പിച്ചു അതെ അത് തന്നെയാണ് മോദി

  • @vijeshp.v5861
    @vijeshp.v5861 4 роки тому +1

    മോദിജി നമ്മുടെ രാജ്യത്തെ തകർക്കാൻ ശ്രമിക്കുന്ന ഇത്തരക്കാരെ പടിയടച്ചു പുറത്താക്കാൻ ഉള്ള അങ്ങയുടെ മികവിനെ ഞാൻ അങ്ങേയറ്റം ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു മോദിജി അങ്ങ് നീണാൾ വാഴട്ടെ മോഡി യുഗം അവസാനിക്കാതിരിക്കട്ടെ ജയ് ഭാരത് മാതാ !

  • @VijayKumar-jm2nz
    @VijayKumar-jm2nz 4 роки тому +1

    കാര്യങ്ങൾവിശദമാക്കി തന്നതിന് നന്ദി സാജൻ. ഞാനും ആദ്യം എന്തിനിങ്ങനെ ചെയ്തു എന്ന് വിഷമിച്ചിരുന്നു. ഇപ്പോൾ എല്ലാം ക്ലിയർ ആയി
    ദത്തായാലും ഈ സാധനത്തെ ഉടൻ തിരിച്ചയച്ചത് നന്നായി. .

  • @thadiyoor1
    @thadiyoor1 4 роки тому +5

    *നമ്മുടെ ശത്രുക്കൾ ആരൊക്കെയാണെന്നു നമ്മ(ഷാജനുൾപ്പെടെ) ളെക്കാൾ നല്ലവണ്ണം നിശ്ചയമുള്ളവർ തന്നെയാണ് ഭരിക്കുന്നവരെന്നു ഇപ്പോഴെങ്കിലും മനസ്സിലാക്കുക.*

  • @renredes1234
    @renredes1234 4 роки тому +22

    ഇത് പഴയ ഇന്ത്യ അല്ല, പുതിയ ഇന്ത്യ, കോൺഗ്രസ്സ് നശിച്ചു കൊണ്ടിരിക്കുന്നു

  • @radhakrishnanm.r255
    @radhakrishnanm.r255 4 роки тому +10

    ഇതുകൊണ്ടാണ് ഇവർ പാകിസ്ഥാനിലെ കൊടിയ മനുഷ്യാവകാശ ധ്വംസനങ്ങൾ കണ്ടിട്ടും മിണ്ടാത്തത്

  • @brc8659
    @brc8659 4 роки тому +6

    അവൾ അനധികൃതമായി വന്നതായിരുന്നു എങ്കിൽ ഒരു രണ്ട് മാസം എങ്കിലും ജയിലിൽ ഇട്ടതിനു ശേഷം അയച്ചാൽ മതി ആയിരുന്നു 🙂

  • @pradeeshkumar3476
    @pradeeshkumar3476 3 роки тому

    അങ്ങനെ ഒരുത്തിയും വരേണ്ട.സാജാ ആവശ്യമില്ലാതെ ഇതിനെ ഞയികരിക്കരുത്.

  • @lekhaa5406
    @lekhaa5406 4 роки тому +6

    Great modiji👍👍👍👍👍👍

  • @AmalnathR5
    @AmalnathR5 4 роки тому +13

    മോഡിയും ഷായും ഇല്ലാതിരുന്നുവെങ്കിൽ ഇവിടെ വന്നു എല്ലാരും നാശം ആക്കിയേനെ

  • @satheeshk.v2159
    @satheeshk.v2159 4 роки тому +5

    ഇനിയെങ്കിലും വാർത്തകൾ കൊടുക്കുപ്പോൾ സത്യം മനസിലാക്കാൻ ശ്രദ്ധിക്കുക. പ്രത്യേകിച്ചും രാജ്യ വിഷയങ്ങളിൽ. എങ്കിൽ ഇങ്ങനെ കുമ്പസാരിക്കേണ്ടി വരില്ല.

  • @AnilKumar-wv3ut
    @AnilKumar-wv3ut 4 роки тому +13

    വൈകി എങ്കിലും ബോധം അച്ചായന് ഉദിച്ചല്ലോ, zallaganeeyam

  • @koop70
    @koop70 3 роки тому

    ആദ്യത്യത്തെ സംഭവമൊന്നും അല്ലല്ലോ, അതുകൊണ്ടു ഞങ്ങൾ ഞെട്ടിയില്ല കുട്ടിമാമ

  • @റെൽഹിഷ്ബാബു

    ഞാൻ ഒരു തരത്തിലും ഒരു പാർട്ടിക്കാരൻ അല്ല . പക്ഷേ രാജ്യം ഭരിക്കാൻ കഴിവുള്ള പ്രധാനമന്ത്രിമാരെ എന്നും അഭിമാനപൂർവ്വം നെഞ്ചിലേറ്റുന്നു. പ്രധാനമന്ത്രി മോദിജി കീ ജയ്

  • @sonym274
    @sonym274 4 роки тому

    ഒരു രാഷ്ട്രമായി നിലനിൽക്കാൻ ഏറ്റവും കൂടുതൽ വെല്ലുവിളി നേരിടുന്ന ഒരു രാജ്യമാണ് നമ്മുടെ ഭാരതം. അകത്തു നിന്നും പുറത്തുനിന്നും ഏതെല്ലാം തരത്തിലാണ്. അതു പോലെ തന്നെ വെല്ലുവിളി നേരിടുന്ന ലോകത്തിലെ തന്നെ രണ്ടു നേതാക്കളാണ്, മോദിയും അമിത ഷായും. നമ്മുടെ രാജ്യത്തെ, നമ്മുടെ നേതാക്കളെ നമ്മൾ തുണച്ചില്ലെങ്കിൽ പിന്നാരാര് തുണക്കും.... ജയ് ഭാരത്... ജയ് മോദിജി.... 💪💪💪💪💪💪💪💪💪💪💪

  • @vpvictor9
    @vpvictor9 4 роки тому +5

    Jai Hind 🇮🇳

  • @sheejarajanss2426
    @sheejarajanss2426 4 роки тому +4

    MR.MODIJI IS A TRUE PATRIOT.
    LEARN FROM HIM THE DEAF AND DUMP POLITICIANS OF KERALA.

  • @subhashp1004
    @subhashp1004 4 роки тому +1

    എടാ.. മക്കളേ.. എല്ലാം ഇങ്ങനെ തന്നെ.
    നിങ്ങൾക്ക് കത്താൻ നേരമെടുക്കും.
    പക്ഷേ മോഡി. അതൊരു സൂപ്പർ പ്രധാനമന്ത്രിയാണ്.
    അദ്ദേഹം വേണ്ടത് വേണ്ടപോലെ വേണ്ടസമയത്ത് അറിയും നടപടിയും എടുത്തിരിക്കും.
    അതുകൊണ്ട് തന്നെയാണ് ശ്രീ നരേന്ദ്രമോഡി ജി നമ്മുടെ മുത്താണ് സിംങ്കകുട്ടിയാണ് തങ്കകട്ടിയാണ് എന്ന് നമ്മൾ പറയുന്നത്.
    നരേന്ദ്രമോഡി ജി കീ ജയ്.!! 🌷👌💪🇮🇳🚩🚩
    ഭാരത് മാതാ കീ ജയ്.!! 🌷🚩🇮🇳🇮🇳🚩
    ജയ് ജയ് ബി.ജെ.പി.!!🚩🇮🇳🚩🌷

  • @இந்தியன்தமிழன்

    Good India Wel_Go Back Brittes. - Jaihind🇮🇳🇮🇳🇮🇳🇮🇳

  • @brutallyhonest7718
    @brutallyhonest7718 4 роки тому

    Shajan sir, u r great. U bring out the truth. First of all we r Indians, even though we hv disagreements in our prime Minister in some cases, we shouldn't give up our country. Thanks for bringing out the truth

  • @unnikrishnan7696
    @unnikrishnan7696 4 роки тому

    "Yet another വൈകി വന്ന വിവേകം" Mr സാജൻ...
    കുറച്ചു കൂടി കാര്യങ്ങൾ അറിഞ്ഞു മനസ്സിലാക്കി സംസാരിക്കുക. ഇല്ലെങ്കിൽ നിങ്ങളുടെ ക്രെഡിബിലിറ്റിയെ അത് ബാധിക്കും
    പക്ഷെ തെറ്റ് മനസിലാക്കിയാൽ അത് സമ്മതിച്ചു തിരുത്താനുള്ള നിങ്ങളുടെ ഈ മനസ്സുണ്ടല്ലോ....,,,,,,
    നിങ്ങളെ വിമർശിക്കുന്ന എന്നെയും എന്നെപ്പോലുള്ളവർക്കും ഇല്ല...
    പരമാർത്ഥം...... 🙏🙏🙏🙏🙏🙏

  • @sebastiansamuel5285
    @sebastiansamuel5285 3 роки тому +4

    മുൻപ് സായിപ്പിനെ കാണുബോ മുട്ടിടിചിരുനൂ ആ കാലം കഴിഞ്ഞു

  • @s.radhakrishnannair5474
    @s.radhakrishnannair5474 4 роки тому

    Well said by marunadan tv.This UK MP is against India and why she should talk against India.India has done correct think by sending her back.we appreciate our Indian policy.

  • @velayudhankuttyvvkutty7353
    @velayudhankuttyvvkutty7353 4 роки тому

    ഇന്തൃ വിസ നിഷേധിച്ചപ്പോൾ MP നേരെ പോയത് പാക്കികളുടെ അടുത്തേക്ക് ഇതിൽ നിന്നു മനസിലാക്കാം അവളെ പറഞ്ഞു വിട്ടതാണെന്ന് . അഥവാ ഇന്തൃൻ വംശജർ അവിടെ മന്ത്രിമാരായുണ്ടായിട്ടും കാരൃമില്ല .അവറ്റകൾ രണ്ടു തോണിയിലും കാലിട്ടിരിക്കുന്നവരാ! വിശ്വസിക്കാൻ കൊള്ളില്ല. നമുക്കിവിടത്തെ നമ്മുടെ സ്വന്തം നയതന്ത്ര പ്രധിനിധികളെയുള്ളു രക്ഷ !

  • @thampikumar5279
    @thampikumar5279 4 роки тому +3

    Gud decision by the Govt & the Govt deserve an Apprecition.👍

  • @vishnucheenivilayivishnu6745
    @vishnucheenivilayivishnu6745 4 роки тому +8

    ഇപ്പോൾ കോണ്ഗ്രസ് സർക്കാർ ആയിരുന്നെങ്കിൽ അവരെ വിളിച്ചിരിത്തി ചായയും വടയും കൊടുത്തു കൂടാതെ ഒരു അവാർഡും കൊടുത്തേനെ ഇതിപ്പോൾ കുറെ തീവ്രവാദികൾ ചിലക്കും അതിൽ കൂടുതൽ ഒന്നും ഇല്ല നല്ല തീരുമാനം സൂപ്പർ

  • @santhoshnair281
    @santhoshnair281 4 роки тому +9

    Modi💪💪💪💪💪

  • @binuk.b9003
    @binuk.b9003 3 роки тому

    ബ്രിട്ടന്റെ കാര്യത്തിൽ ഏകദേശം ഒരു തീരുമാനമിട്ടുണ്ട് 😄

  • @ashokg3507
    @ashokg3507 3 роки тому

    സത്യം🙏🏻

  • @chandrankk6635
    @chandrankk6635 4 роки тому +6

    എവളെക്കാൾ വലിയ വിഷ വിത്തുക നമ്മുടെ പൊതു രംഗത്തുണ്ട് അതും കൂടി നന്നായി കൈകാര്യം ചെയ്യണം (ചില പട്ടികൾ അപ്പോൾ കുരക്കും പക പോക്കലാണെ ന്ന് പറയും അതൊന്നു. കാര്യമാക്കണ്ട നമ്മുടെ ഭാരതം പ്രീയപ്പെട്ടതാണ് എന്ത് വിലയും അതിന്ന് ഭാരത പൗരൻ നല്കും ) ജയ് മോദി ജീ അമിത് ഷാ ജീ ജയ്

  • @swasrayamissionindia5140
    @swasrayamissionindia5140 4 роки тому +1

    അഭിപ്രായം അവനവന്റെ വീട്ടിൽ വല്ലവന്റെ വീട്ടിൽ പോയി കഞ്ഞിയിൽ ഉപ്പിടുന്നത് പഞ്ചസാര കഴിക്കുന്നത് തെറ്റാണ് എന്ന് പറഞ്ഞു നോക്കു.... ഷാജന് അപ്പോ കാര്യും മനസിലാവും

  • @krishnakumarkv3003
    @krishnakumarkv3003 4 роки тому +5

    ജയ്ഹിന്ദുസ്ഥാൻ

  • @db25450
    @db25450 3 роки тому +2

    ഇവൾക്ക് ഇപ്പോഴാണ് മദാമ്മ അല്ല ഭാരതം ഭരിക്കുന്നത് എന്ന് മനസിലായത്.. 😄

  • @arvindthaivalappil6546
    @arvindthaivalappil6546 2 роки тому

    A spade is to be called as spade..congratulations to the MOE

  • @r.m.s3834
    @r.m.s3834 3 роки тому

    👏👏👏👏👏സൂപ്പർ...👌

  • @grandpascare7763
    @grandpascare7763 4 роки тому +5

    അവളെ പിടിച്ച് ഇവിടെ ജയിലിൽ അടക്കാത്തതിന് ഇന്ത്യൻ ഭരണാധികാരികളോട് നന്ദി പറയുകയാണ് വേണ്ടതു്.

  • @bindhumenon6146
    @bindhumenon6146 4 роки тому +1

    Onnum kanathe pasu valupokkilla...Abhyantharam stronganu.....good..

  • @binoyk725
    @binoyk725 3 роки тому

    രാജ്യസ്നേഹം 💕💕💕

  • @unnikrishnankakkat5943
    @unnikrishnankakkat5943 3 роки тому

    ഇന്ത്യക്കെതിരെ വിഘടന പ്രവർത്തനം നടത്തുന്നവർ ആരായാലും അവരെ ഇന്ത്യക്ക് പുറത്തു തന്നെ നിർത്തണം. ഇന്ത്യക്ക് അകത്താണ് അത്തരം പ്രവർത്തനം നടത്തുന്നത് എങ്കിൽ അവരുടെ സ്ഥാനം ജയിലിൽ ആണല്ലോ. ഈ കാര്യത്തിൽ മോദിജിയാണ് ശരി.. അതിൽ അദ്ദേഹത്തെ വിമര്ശിക്കുന്നവരെ രാജ്യ സ്നേഹികൾ ആയി കണക്കാക്കാൻ പറ്റില്ല.

  • @srinarasimhamoorthitemple5920
    @srinarasimhamoorthitemple5920 4 роки тому +8

    നമസ്തേ

  • @dreamnest2273
    @dreamnest2273 4 роки тому

    Very corect

  • @prasanth.p9542
    @prasanth.p9542 4 роки тому

    നാം ഇന്ത്യക്കർ...

  • @safarideluxknr859
    @safarideluxknr859 3 роки тому

    ഒരു ഏകാധിപത്യ ഗവൺമെൻറ് നിന്നും ഇതിൽനിന്ന് കൂടുതൽ പ്രതീക്ഷിക്കേണ്ടതില്ല എല്ലാവരും മോഡിക്ക് അനുകൂലമായി അത്രയും വിവരം കെട്ട വർഗം അല്ല അവരൊക്കെ

  • @umeshparameshwar2458
    @umeshparameshwar2458 4 роки тому +1

    This is why I said to you mr sajan we earlier in one comment an original sankh sevak don't lie our reputed P M is an original sankh sevak if you ignore the fact it's up to you God save you

  • @kbmnair2182
    @kbmnair2182 3 роки тому

    The moral of the story is that we know a little and the Indian intelligence agency know it all. So believe the government

  • @madhusoodhananvarrier4382
    @madhusoodhananvarrier4382 4 роки тому

    സർ ...നാളെ കേരളത്തിലെ സുടാപ്പികൾ വീണ്ടും ബൈ ക്കോ ട്ട് മറുനാടൻ എന്ന ക്യാമ്പയിൻ പുനരുജ്ജീവിപ്പിക്കാൻ സാധ്യത കാണുന്നു . വാസ്തവം കൃത്യമായി ജനങ്ങളെ അറിയിച്ച അങ്ങയുടെ രാജ്യ സ്നേഹത്തിനു മുൻപിൽ നമിക്കുന്നു .

  • @sukumarancheerakkuzhi9625
    @sukumarancheerakkuzhi9625 4 роки тому +4

    അഭിപ്രായം ബ്രിട്ടനിൽ നിന്ന് പറഞ്ഞാൽ മതി.ഇന്തൃയിൽ വന്ന് പറയണ്ട

  • @kumar3798
    @kumar3798 3 роки тому

    Debbie is a staunch Pakistan activist and she uses her position as an MP of Britain.

  • @SS-bu5ys
    @SS-bu5ys 4 роки тому +3

    ചെവിക്ക് പിടിച്ചു തൂക്കി എടുത്തു കുപ്പയിൽ തട്ടുക

  • @sanjobsebastian8845
    @sanjobsebastian8845 4 роки тому +3

    Good decision

  • @prasadkumar7704
    @prasadkumar7704 4 роки тому

    Thanks for your good message.....

  • @nagan3636
    @nagan3636 4 роки тому +3

    🇮🇳🇮🇳🇮🇳

  • @sandeepmundachali200
    @sandeepmundachali200 4 роки тому +1

    Great job

  • @velukkudichansvlogvelukkud4356
    @velukkudichansvlogvelukkud4356 3 роки тому

    ബ്രിട്ടൺ,America,France
    enee rajangalode
    Oro muslimnte ollilum
    Paka undu..
    കാരണം ഓട്ടോമൻ സാമ്രാജ്യത്തിന്റെ നാശം
    തിന് വേണ്ടി പ്രവർത്തിച്ചത്
    അവരാണ്.

  • @rathnakumar8409
    @rathnakumar8409 4 роки тому

    This is due to valid intelligence report and security concern. She should not have travelled even after notification.

  • @sabuts5958
    @sabuts5958 3 роки тому

    ഈ പറഞ്ഞ വിദേശ വനിതയ്ക്കു ഭീകരസംഘടനകളും ആയി ബന്ധo ഉണ്ടന്ന് അറിഞ്ഞ പ്പോൾ - ഇവിടുത്തെ രാഷ്ടിയ പാർട്ടികളും / തീവ്റവാദികളും തമ്മിൽ അടിയായി അവരുടെ ഒരു ഫോട്ടോയ്ക്ക് ആയി - അവരുടെ നേതാവായി ചിത്രികരക്കാൻ - കേരളത്തിലേക്കാര്യ . o മാണ് ഇത് ഇ പ്പോൾ കിട്ടിയാലും നേതാവ് ആക്കും😁(🧡🤍💚🇮🇳🙏)

  • @a.s.prakasan2580
    @a.s.prakasan2580 4 роки тому

    We don't want such 'items' in drama. Vande Maatharam.

  • @jpsworld108
    @jpsworld108 4 роки тому

    കേരളം കേന്ദ്ര ഭരണ പ്രദേശം ആക്കണം , പോപ്പുലർ ഫ്രണ്ട് , എസ് ഡി പി ഐ ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സംഘാടകർ , പിന്നെ ഒരു മഹാനായ നേതാവിന്റെ ന്റെ നേതൃത്വത്തിൽ ഉണ്ടായ രഹസ്യ സംഘടനയും ഉണ്ട് ആൾ അധികാര സ്ഥാനത് ഉള്ള മുൻ സിമി തീവ്രവാദി സംഘടനയുടെ നേതാവ് കൂടി ആണ് ഈ മാന്യ അദ്ദേഹം
    ഈ സംഘടനകൾ ഒരുപാട് മുസ്ലിം യുവാക്കളെ കുരുതി കൊടുക്കാൻ ആയി അവരുടെ അടിമകൾ ആക്കിക്കൊണ്ട് ഇരിക്കുകയാണ്.
    ഇന്ന് ഒരുപാട് മുസ്ലിം യുവാക്കൾ പത്തിലും പ്ളസ്റ്റുവിലും പഠനം ഉപേക്ഷിക്കുന്നു
    ഓരോ മുസ്ലിം വീടുകളും ഓരോ പള്ളികളും ജാഗ്രത പാലിക്കുക തീവ്രവാദികളിൽ നിന്നും അവരുടെ ആശയങ്ങളിൽ നിന്നും മുസ്ലിം യുവജനങ്ങളെ രക്ഷിക്കുക
    നിർഭാഗ്യവശാൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾ, കോണ്ഗ്രസ് പാർട്ടി മുസ്ലിം ലീഗ് എന്നിവർ ഈ തീവ്രവാദി സംഘടനകൾക്ക് അനുകൂലം ആണ്.
    ലോകം മുഴുവൻ ഇസ്ലാമിക രാജ്യം ആക്കാൻ പുറപ്പെട്ട ഇസ്ലാമിക സ്റ്റേറ്റ് ഇന്ന് വരെ കുട്ട കുരുതി നടത്തിയത് മുസ്ലിമുകളെ തന്നെയാണ് എന്നത് യാഥാർഥ്യം ആണ്.
    ഓരോ മഹല്ല് കമ്മറ്റിയും ജാഗ്രത പാലിക്കണം, തീവ്രവാദികൾക്ക് പള്ളികൾ പിടിച്ചെടുക്കാൻ ഉള്ള പദ്ധതി ഉണ്ട്.
    ഓരോ മുസ്ലിം വീടുകളിലും മാതാപിതാക്കൾ മക്കളെ ശ്രദ്ധിക്കുക അവരുടെ ഫോണ് പരിശോധന നടത്തുക
    പറ്റുമെങ്കിൽ എല്ലാ മാസത്തിലും നിങ്ങളുടെ മക്കൾ.പഠിക്കുന്ന സ്‌കൂളിൽ പോയി മക്കളുടെ വിദ്യാഭ്യാസ പുരോഗതി വിലയിരുത്തൽ നടത്തുക
    നിതാന്ത ജാഗ്രത പാലിക്കുക

  • @prakashkumar-bl9ne
    @prakashkumar-bl9ne 3 роки тому

    അഭിപ്രായം നല്ലത് തോന്നിയാവസം nallathalla🤭

  • @1minuteago296
    @1minuteago296 4 роки тому +10

    Eppo Italian madamma alla avidey centeril ennu marannu poyi

  • @osologic
    @osologic 4 роки тому

    Excellent talk.

  • @chandaranpilllai26
    @chandaranpilllai26 3 роки тому

    മോധി ഒന്നും അറിയാതെ ഒന്നും ചെയ്യുന്ന ആളല്ല -

  • @ganeshmurthi1445
    @ganeshmurthi1445 3 роки тому

    ,. എലുമിനാറ്റി ഫാമിലിയാണ്

  • @mahananda993
    @mahananda993 4 роки тому +2

    Great,Sir

  • @siddharthvijayan3865
    @siddharthvijayan3865 4 роки тому +1

    In recent times shajan commits somany mistakes while presenting views. Pls be careful in future.

  • @narayanankutty326
    @narayanankutty326 3 роки тому

    Superb!!

  • @remeeshnh7581
    @remeeshnh7581 3 роки тому +1

    Indiakku-akathum ithupole kurachu pannakal und.... 😠

  • @vijayalekshmyvalappil4392
    @vijayalekshmyvalappil4392 4 роки тому

    In.short this woman is the British equivalent of people like Manishankar Iyyer, Rahul, Sasi Tharoor etc.

  • @johnai3434
    @johnai3434 4 роки тому +8

    bhaarathatthinte aabhyanthara kaaryangalil videshikal idapedendathill

  • @jeevanandane2802
    @jeevanandane2802 3 роки тому

    Rajwasnehikalaya Sakhthamaya Bharananethruthwam oru Rajathinte nilanilpinu avaswamanu. Athe eppozhathe Government Cheythathu.

  • @shobaravi8389
    @shobaravi8389 4 роки тому

    Sathayam manasilakkiyalu athu thiruthanulla a Nalla mansu athanu oru nalla pathra pravarthakanum vedath. Hat's of sir. Ethanu mathrugayakkeddath

  • @rajankpanicker8290
    @rajankpanicker8290 4 роки тому

    താങ്കൾ നിഷ്പക്ഷമായി അഭിപ്രായം പറയുന്ന ആളാണ് അതിനു നന്ദി. പിന്നെ നമ്മുടെ രാജ്യത്ത് ആരെയും മറിച്ചിട്ട എങ്ങനെ എങ്കിലും കസേര കൈക്കലാക്കി പത്തു കാശുണ്ടാക്കണം എന്ന് മാത്രം ചിന്തിക്കുന്ന ചില രാഷ്ട്രീയക്കാരാണ് ഇപ്പോൾ മോദി ഭരണകൂടത്തിന് എതിര് നിൽക്കുന്നത് അല്ലാതെ രാജ്യ സ്നേഹം, സുരക്ഷ ഇതൊന്നും ഇവർ വലിയ കാര്യം ആക്കുന്നില്ല ഈ ബഹളം കൂട്ടുന്നവർക്കും അറിയാം മോദിജി കഴിവുള്ള നേതാവാണെന്നും നല്ല ഭരണമാണ് നടക്കുന്നത് എന്നും. ഇന്ത്യയിൽ തോന്നുംപോലെ ആർക്കും വന്നു പോകാം എന്ന തെറ്റായ രീതിക്കാണ് തടയിടപെട്ടതു. അതു ഏതു രാജ്യക്കാരൻ ആയാലും തുല്യമാണ് ഇന്ത്യക്ക് എന്നതിന് തെളിവാണ് ഈ സംഭവം.

  • @anoopmohan9015
    @anoopmohan9015 4 роки тому +3

    Athada Modi

  • @rrp8810
    @rrp8810 4 роки тому +6

    പാറ്റുമെങ്കിൽ ശശിക്കുകൂടി ഒന്നു പറഞ്ഞു കൊടുക്കുക.

  • @prakasanlohithan7691
    @prakasanlohithan7691 4 роки тому +1

    Satyameva Jayate.......................

  • @RanjithRanjith-li3is
    @RanjithRanjith-li3is 4 роки тому +1

    🇮🇳💪ഓട് പേപ്പട്ടിയെ കണ്ടം വഴി..

  • @harikumarharikeralam4716
    @harikumarharikeralam4716 3 роки тому

    Jai Hind 💪 💪 💪 👍