വിനീത് ശ്രീനിവാസനും ധ്യാനും ഒരുമിച്ചുള്ള സിനിമ | Dhyan Sreenivasan Funny Interview | Gangs of Veekam

Поділитися
Вставка
  • Опубліковано 5 гру 2022
  • Dhyan Sreenivasan is an Indian actor, and film director who works in Malayalam films. He made his acting debut with Thira, directed by his elder brother Vineeth Sreenivasan.
    #dhyan #dhyansreenivasan #movieman
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/917736022204
    wa.me/917736022204
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    Call Now 📞773 60 222 04
  • Фільми й анімація

КОМЕНТАРІ • 46

  • @MovieManBroadcasting
    @MovieManBroadcasting  Рік тому +1

    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/917736022204
    wa.me/917736022204
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    Call Now 📞773 60 222 04

  • @binoyvishnu.
    @binoyvishnu. Рік тому +18

    സിനിമ തീയറ്ററിൽ കാണുന്നതിനേക്കാൾ കൂടുതൽ ആൾക്കാർ യൂട്യൂബ് അഭിമുഖങ്ങൾ കാണുന്നു . എല്ലാ UA-cam interview ഉം കണ്ടതിനുശേഷം അവസാനം സിനിമ കാണാൻ OTT Release നായി കാത്തിരിക്കുന്നു . ഏതാണ്ട് ഇതാണ് ഇപ്പോഴത്തെ മലയാള സിനിമയുടെ അവസ്ഥ . വളരെ നല്ല അഭിപ്രായമുള്ള സിനിമകൾ മാത്രം ആണ് ജനങ്ങൾ തിയേറ്ററിൽ പോയി ഇപ്പോൾ കാണുന്നത് . കാരണത്തിൽ ഒന്ന് ഉയർന്ന Ticket Rate , വൃത്തി ഇല്ലാത്ത ശുചിമുറി etc. .
    എത്രത്തോളം ശരിയുണ്ടെന്ന് എനിക്കറിയില്ല പക്ഷേ എൻറ ഒരു തോന്നൽ വിശ്വാസം ഇതാണ്

  • @sudhimonsudhi6559
    @sudhimonsudhi6559 Рік тому +24

    നല്ല ഇന്റർവ്യു. നല്ല കൊസ്റ്യൻസ്. ഗുഡ് ആങ്കർ 👍. & ധ്യാൻ ചേട്ടൻ 🤩dd🤩

  • @indiratm1305
    @indiratm1305 Рік тому +26

    പ്രേക്ഷകർ ഹൃദയം കൊണ്ട് കൈ നീട്ടി സ്വീകരിച്ച ഞങ്ങളുടെ ഡെയിൻ 👌👌പിന്നെ ശ്രീനിവാസൻ സാറിന്റെ മക്കൾ 🙏🏻🙏🏻🙏🏻🙏🏻ഡെയിനെ കാണും കേട്ടോ 👌👌

  • @aneeshvnair4140
    @aneeshvnair4140 Рік тому +34

    മകന്റെ അച്ഛൻ🥰

  • @agoogleuser1341
    @agoogleuser1341 Рік тому +2

    കൊളളാം തരക്കേടില്ലാത്ത ഒരു സിനിമ forensic വിദഗ്ധർക്കെല്ലാം special rights ഒക്കെ ഉണ്ടെന്ന് അറിയുന്നത് ഈ സിനിമ കണ്ടപ്പോഴാണ്.

  • @prabiprabilash6792
    @prabiprabilash6792 Рік тому +90

    ഷീലു എബ്രഹാം എല്ലാ സിനിമയിലും ഒരേ ഭാവം കൊണ്ട് ഇത് വരെ ഔട്ടാവാതെ പിടിച്ചു നിൽക്കുന്ന അഭിനേത്രി. സങ്കടം വേണോ സന്തോഷം വേണോ ദേഷ്യം വേണോ... ഒരേ ഒരു ഭാവം. ദയവു ചെയ്തു ആരും പൊങ്കാല ഇടാൻ വരരുത്

    • @kuwaitking1768
      @kuwaitking1768 Рік тому +9

      അവർ തന്നെയാണ് പ്രൊഡ്യൂസർ. 😁സ്വാഭാവികം

    • @MufeeTopic
      @MufeeTopic Рік тому +2

      😂😂

    • @Tweetsoftheweek
      @Tweetsoftheweek Рік тому +2

      Avarodoo producer

    • @timeline9463
      @timeline9463 Рік тому +2

      Seriously oree bhaavam. Star enna movie lu oru bhaavavumilla

    • @TheDhanoopjose
      @TheDhanoopjose Рік тому +1

      Sathyam

  • @samshusam8971
    @samshusam8971 Рік тому +4

    Welldone interviewer, very engaging questions

  • @ishanali734
    @ishanali734 Рік тому +6

    Interview theatre release aanengil🔥

  • @CineScope360
    @CineScope360 Рік тому +3

    Fresh questions.

  • @mahshookmahshu3954
    @mahshookmahshu3954 Рік тому +18

    ദ്യാൻ ചേട്ടന്റെ 3 ഇന്റർവ്യൂ കണ്ടു ഒരേ ഷർട്ട് 😄❤

    • @shamnashamna8216
      @shamnashamna8216 Рік тому +3

      ഒരേ ദിവസം ചെയ്യുന്ന interviews ആണ്..

  • @Ameer22280
    @Ameer22280 Рік тому +1

    Nalla anchoring nice interweuw

  • @kiransamthomas
    @kiransamthomas Рік тому +3

    nalla fresh chodyangal.. ballebesh

  • @Sugarsan59
    @Sugarsan59 Рік тому +8

    Dhayan ennum Dain chetan ennum vilikunnathu arochakam ayi thonnunu.

  • @jayansreekanth
    @jayansreekanth Рік тому +10

    i guess its time for dhyan to start a standup or som sorta podcast were he just talks rather than acting

  • @abhishekcs6415
    @abhishekcs6415 Рік тому +42

    ധ്യാൻ അറിയാം പടം പൊട്ടും എന്ന് 😂😂..

  • @rbraa14
    @rbraa14 Рік тому +2

    അവതരിക പുതിയ ആളാണെന്നു തോനുന്നു.. കുറച്ചു ടെൻഷൻ ഉള്ളത് പോലെ.. ബട്ട്‌ കുഴപ്പം ഇല്ലാതെ ചെയ്തു.. 👍 keep improving😊

  • @buggylol1783
    @buggylol1783 Рік тому +7

    Sheelu ‘s dress selection is awesome always ❤

  • @kingkohli..8906
    @kingkohli..8906 Рік тому +2

    Achor😍

  • @ajumn4637
    @ajumn4637 Рік тому +1

    😎👍

  • @redakteurcuts
    @redakteurcuts Рік тому +6

    Alphonse puthren style editor aanallo 😂

  • @potatogaming9943
    @potatogaming9943 Рік тому +4

    Aa pillow ullathu nannayi aa unnikudavayar marachuvekkan Dhyanu😂

  • @sportstalkbyaakash6297
    @sportstalkbyaakash6297 Рік тому +8

    Padam pottumennu urapundayitm😅.. Interview kodukan varunna dhyan😅..

  • @vijujohn9
    @vijujohn9 Рік тому

    poor sound recording...

  • @ancyandroose9957
    @ancyandroose9957 Рік тому

    Sammelanam vili🤣🤣🤣

  • @dlzk12
    @dlzk12 Рік тому +3

    Movie will be a flop.May be Dhyan need to start getting a percentage from these interviews and give it to producer 😁
    All questions are to Dhyan and others sit there and listens to them 🤠

  • @KrishnaKumar-wo1kl
    @KrishnaKumar-wo1kl Рік тому +1

    എവിടെയോ ഒരു സുകന്യ. ..

  • @Flowerchildhandout
    @Flowerchildhandout Рік тому +10

    ഇന്റർവ്യുവർക്ക് ഒരു ദമ്മില്ല

  • @soumyasb382
    @soumyasb382 Рік тому +2

    Anchor kurachu respect cheyyamayirunnu guests ne.. Idak peru vilikunu.. Kurachu kayiyumbo chettanu vilikunu..athu vallate tonnundu..

  • @happylifewithnandussminnu9891
    @happylifewithnandussminnu9891 Рік тому +1

    എട്ടു തട്ടിലും പൊട്ടും എന്ന് ഈ ഇന്റർവ്യൂ കണ്ടപ്പോൾ തോന്നി. ഒട്ടും ഡെഡിക്കേഷൻ ഇല്ല ഇവരൊന്നും

  • @avaandamyskidsworld1025
    @avaandamyskidsworld1025 Рік тому

    Very boring questions.. Anchor is not good..

  • @draks94
    @draks94 Рік тому

    Very honestly saying u r interviews bcm annoying..just gas and 3 rd class comedy .first change u r comedy friends and try to be with creative ppl . I am not blaming u .u have value which u r destroying. I got nothing to comment this .but when looking at your father .he is a legend and u r brother. Don’t loose yourself.

  • @ajithsree26
    @ajithsree26 Рік тому

    Sheelu Abraham character bhayagara mosham arunu. Expression onumila. Produced chaytholu but acting is worst. Aa character oru Jevan ila and justice polum chaythils