5 Fashion Mistakes | Commen Fashion Mistakes to avoid | Shanaanas vlog | Malayalam

Поділитися
Вставка
  • Опубліковано 28 сер 2024
  • 🦋FOR BUSINESS ENQUIRIES / COLLABORATION / PR / PLEASE CONTACT ME AT :-
    shanaanas114@gmail.com
    🦋CONTACT ME ON INSTAGRAM :-
    ...
    ________________________________________
    #fashion
    #fashionmistakes
    #fashionstyle
    #fashionmistakesmalayalam
    #shanaanasvlog

КОМЕНТАРІ • 299

  • @wx.mp4553
    @wx.mp4553 Рік тому +817

    ഇത്ത പറഞ്ഞതൊക്കെ ശരിയാണ് പക്ഷെ പൈസക്ക് ബുദ്ദിമുട്ടുള്ളോർക്കഉ ഇതൊന്നും വാങ്ങൽ നടക്കൂല അത്കൊണ്ടാണ് ഉള്ളതാ ഇട്ടിട്ട് ponathu

  • @Zahainasboutique
    @Zahainasboutique 8 місяців тому +65

    Hijabs ithil parayunnapole alla oro skin tone num cherunna color venam edukkan. Allathe ithilepole color maathram nokki eduthal ath nammalk cheranamennilla.

  • @unaisak6017
    @unaisak6017 Місяць тому +7

    എടോ... ഇയാൾക്ക് ശെരി എന്ന് തോന്നുന്നത് മറ്റുള്ളവർക്ക് ബോർ ആയി തോന്നാം... എന്റെ view പ്രകാരം ഇയാളുടെ ടോപ് ലേക്ക് ഏറ്റവും മാച്ച് white shawl ആണ്... ഇയാൾ തീരെ fashion സെൻസ് ഇല്ലാത്ത ആളെ പോലെ തോന്നുന്നു... Its depends on each person bro.... ഇയാളുടെ view aavnilla എല്ലാർക്കും

  • @sharaalisharali9766
    @sharaalisharali9766 Рік тому +47

    ഉപകാരം ആണ് പക്ഷേ ഞാനും അണിഞ്ഞൊരുങ്ങി പോകുമ്പോൾ എല്ലാം ബോറാവും അതാണ് പ്രശ്നം

  • @AmruthaS
    @AmruthaS Рік тому +24

    Chudybottom bore style onnum Alla. Trend marunna anusarichanu pala styles um nallathum bore um avunnath. Color combination is right. ✌

  • @abdullatheef104
    @abdullatheef104 4 місяці тому +7

    Neviblue shawl onnum anik boraai thonnunilla

  • @Ab-tt3mg
    @Ab-tt3mg 3 місяці тому +23

    Nammal namakayit namade thripthik vendi dress cheytha mathile matollavare kanikan vendi kashtapet look ondaki nadakanda avisham ondenn enik thonnunnilla athinod njn jogikunnu illa

  • @Ajma_Hussain_Saleem
    @Ajma_Hussain_Saleem 2 місяці тому +6

    വീഡിയോ ഇത്ര വലിച്ചു നീട്ടാതെ ചെയ്‌താൽ നന്നായിരിക്കും

  • @asmimehal8555
    @asmimehal8555 3 місяці тому +2

    Ellarkm heels ulla chappals patti kollnm nn illa... Flat chappals use cheyynavaraakm kooduthal perum

  • @Ab-tt3mg
    @Ab-tt3mg 3 місяці тому +11

    Ithil parayunnath ellam nigde oralde ishtam athu matullavaril adich elpikalle ee paranjathinnum vithyastha aayitum select cheyyunnavar ond ath onnum oru mistake alla ith nigde ishtavum chindhagadhiyum paranju palarkum vithyasthaman ennullath marakanda

    • @Emilbaby9647
      @Emilbaby9647 Місяць тому

      Anganeyullavar mattullavar idunna video kanathrnnapore

  • @aneesafareena5735
    @aneesafareena5735 Рік тому +59

    ഞാൻ ആദ്യായിട്ട് കേൾക്കാ നമ്മുടെ ടോട്ടൽ ലുക്കിനെ വെളിച്ചെണ്ണ ബാധിക്കും എന്നത്. ഏത് എണ്ണയിട്ടാലും പുറത്തു പോവുമ്പോൾ ഫുൾ കവർ ചെയ്തിട്ടല്ലേ പോവുന്നത്? I mean hijab, അപ്പൊ എങ്ങനെയാ? കുട്ടികൾക്കു ആയാലും എണ്ണ തലയിൽ കോരി ഒഴിച്ച് കൊടുക്കുനൊന്നും ഇല്ലാലോ? എന്റെ ഫ്രണ്ട്‌സും, കസിൻസും അവരെ കുട്ടികളൊക്കെ നല്ല മോഡേൺ ആയിട്ടാണ്. അവരൊന്നും ഇങ്ങനെ മിസ്റ്റേക്ക് ഉണ്ടന്ന് പറയുന്നത് കേട്ടിട്ടില്ല 😐

    • @aaluaalu23
      @aaluaalu23 Рік тому +27

      Oil chila ആൾകാരിൽ face ilot ഇറങ്ങും apo black thonnikum

    • @itsmekunju1944
      @itsmekunju1944 Рік тому +6

      Avar hijab use cheyyathavarude karyam akum mean chythe

    • @sanasaaji8203
      @sanasaaji8203 Рік тому

      @@aaluaalu23 satyam

    • @aaluaalu23
      @aaluaalu23 Рік тому +3

      @@itsmekunju1944 hijab cheyyunna aal mathrallalo video kaanoo

    • @reshmisuneesh8894
      @reshmisuneesh8894 3 місяці тому +5

      പർദ്ദ ഇടുന്നവർക്ക് വേണ്ടി മാത്രം ഉള്ള വീഡിയോ ആയിരുന്നോ

  • @muhsinat2602
    @muhsinat2602 Рік тому +14

    Modern dress allatha normap dress idunnavarkk modern look thonnippikkaan entha cheyya?

  • @salinacholayil2534
    @salinacholayil2534 Рік тому +26

    Body cover cheyyananu dress .. Kaalathinanusarich kolam maaranullathalla confidence...

  • @rahmazirar2933
    @rahmazirar2933 Рік тому +73

    എല്ലാരുടെയു consept orupoleyalla

  • @SunaishaNiyas
    @SunaishaNiyas 2 місяці тому +1

    Dear sister, your video seems to be irrelevant after 5 years. Fashion and trend are only temporary. It's all about comfort, choice and habit. Please don't mislead others telling what you think is right. For example, Mark Zuckerberg , Owner of Facebook wear the same colour outfit everyday. That is his choice....!!!

  • @mohammedamalrasal2093
    @mohammedamalrasal2093 Рік тому +26

    ഞാനെൻറെ മോൾക്കും എനിക്കും പോകുന്ന സമയത്തൊന്നും എണ്ണ യൂസ് ചെയ്യാറില്ല അത് കുറച്ചു കഴിയുമ്പോൾ മുഖത്തേക്ക് ഇറങ്ങിവരും

  • @iam6330
    @iam6330 Місяць тому +1

    ചെരുപ്പിന്റെ കാര്യം പറഞ്ഞത് വളരെ സത്യം ആണ്. 🤣🤣. നല്ലൊരു മോഡേൺ ലുക്ക്‌ ഡ്രസ്സ്‌ ഇട്ട് പോവുമ്പോൾ സാധാരണ ചെരുപ്പ് ഇട്ടാൽ എല്ലാം തീർന്നു അതോടെ .. 🤣🤣. Footwear എപ്പഴും ഫാൻസി ടൈപ്പ്, ഹീൽസ് അതൊക്ക മാത്രേ ഇടാൻ പറ്റു 👍🏻

  • @ezekielthomas2438
    @ezekielthomas2438 Рік тому +6

    Heels use change patila back knee pain apo endu chyum kurachu height thonikan

    • @nancysayad9960
      @nancysayad9960 Рік тому +4

      ഒരേ പോലെ heel ulla ചെരുപ്പുകൾ ഉണ്ട് ...എല്ലാ ഭാഗത്തും ഒരേ height ആയിരിക്കും ....അത് use ചെയ്താൽ back pain വരില്ല ...Aerosoft ...Inblu ...ഒക്കെ നല്ല comfortable and soft aanu use ചെയ്യാൻ

  • @user-lm8cl4kj4y
    @user-lm8cl4kj4y 3 місяці тому +3

    വെളിച്ചെണ്ണയുടെ കാര്യം പറഞ്ഞത്‌ ശരിയാണ്.പണ്ടത്തെ പെണ്ണുങ്ങൾ വെളിച്ചെണ്ണയും തേച്ചു പുറത്തു ഇറങ്ങുന്നില്ലല്ലോ.വീട്ടിൽ ആയിരിക്കും .അപ്പോൾ പൊടിയും ചണ്ടിയും പുരളുകയില്ല.

  • @revathys2346
    @revathys2346 3 місяці тому +4

    Video❤❤but athinekkalum ❤video cheyyunna aale eshttayi.❤❤❤❤

  • @mufeedamufi8164
    @mufeedamufi8164 Рік тому +8

    Ororthark oro ishttagl ale athil nmlk onm pryn ptooola ☺️

  • @zuhanuha9424
    @zuhanuha9424 Рік тому +23

    Online flipcart ningalde dressinte size okke engane kand pidikya video cheyyo🤔🤔🤔 cherup size'um plzzz 🥰🥰🥰🥰

    • @thasnithansiya2969
      @thasnithansiya2969 Місяць тому

      Measurment eth product aano nokkunnath athin thazheyaaayi available aayirikkum sandals vaangumbol size ariyaaanayi oru a4 size paper il foot vech foot nte 2 side um mark cheyth measure cheythal mathi cm il kanakkaaakki site il nokkiyaal mathi

  • @anjelgirl7372
    @anjelgirl7372 Рік тому +7

    Athyamaayitaanu ee chanel kanunnath kandapoyo subcribe cheythu👍🏽 ithaane ishtaayi

  • @salihsalim9555
    @salihsalim9555 Рік тому +10

    Light blue and white colour kafthan dressin pattiya hijab shawl etha

  • @sunirachel1000
    @sunirachel1000 3 місяці тому +1

    Njn epolum nek free ayitaanu idar , mikavarum kurach long earing aanu use cheyaru nalla look aanu

  • @Smile-z-z-6p
    @Smile-z-z-6p 6 місяців тому +2

    Dark shade ullavar nude colour cherumo 🤔

  • @rashidariyas4601
    @rashidariyas4601 Рік тому +2

    എവിടെ നിന്നാണ് shawl vangune

  • @merlinjohn7381
    @merlinjohn7381 Рік тому +3

    Enikk alkarr shradikunna ishtavalle..so palapozhum sadha look aayirikkum

  • @user-oo5bx6ou4x
    @user-oo5bx6ou4x 3 місяці тому +1

    Thankyouuhh ithaaa
    This video is really helpful

  • @user-ne5ud3us1j
    @user-ne5ud3us1j Місяць тому

    Kollam chechi njan ithellam srethukunna aalanu thanks ❤

  • @ThansimHenna
    @ThansimHenna 3 місяці тому +1

    Paisa onnum illaathor enthu cheyyum?? Ullath thanne Alhamdulillah

  • @angelsworld6034
    @angelsworld6034 Рік тому +2

    But u look the sam, y. You don't want to change or what

  • @SIGMA77718
    @SIGMA77718 3 місяці тому

    Boyse vennam 🥥 oil is good for hair

  • @safnamujeeb2616
    @safnamujeeb2616 Рік тому +24

    video orupad useful aan. Fat girlsnu style cheyyan pattunna tips video cheyyumo

    • @sipputtyshifu3686
      @sipputtyshifu3686 Рік тому

      Slim avan slim tea use aaku. Nalla result ndaavum njan orupaduperku koduthitundu . Orupadu perku resutl ndu. Venogy reply ayaku

    • @some_where.
      @some_where. Рік тому

      @@sipputtyshifu3686 para

    • @richushamz2786
      @richushamz2786 Рік тому

      @@sipputtyshifu3686 i want

    • @sujafredy2778
      @sujafredy2778 3 місяці тому

      I want

  • @nibunibu1803
    @nibunibu1803 Рік тому +3

    Eth ellam paranju ningal paruthayalle edunne. engane etha cheythalum arum kanilla

  • @sidanizan1024
    @sidanizan1024 Рік тому +4

    New subscraiber aanu tto 😍use full video👍

  • @Razikrasi
    @Razikrasi Рік тому +5

    Ithante hijab material eatha itha

  • @jubairiam3229
    @jubairiam3229 Рік тому +10

    Ella clr scalfum ellareyum facel match aavoola

  • @naseemanasi3228
    @naseemanasi3228 3 місяці тому +1

    Inganey neeti valich parayalle. Boradikum

  • @user-ze2dd6pd9h
    @user-ze2dd6pd9h 8 місяців тому +2

    Haul Vdeo cheyyuooo ithaa…

  • @sumaiyamuneer3209
    @sumaiyamuneer3209 3 місяці тому +1

    Office attire cheyyumo?

  • @Aseeba_Rashid
    @Aseeba_Rashid Рік тому +2

    Abaya idumo enthu cheyyum....enthokke shradhikkannam...

  • @rejusmedia1523
    @rejusmedia1523 Рік тому +8

    Assalamu Alaykum.. Aarkenkilum qurhan clasinu cheran thalpariyam undo.. Online aayitta cls(kuttikalkum und valiyavarkum und)
    English, hindi, maths, malayalam... Eva basic padikan thalpariyam undo.. Online aayitta cls(kuttikalku 4 age muthalanu starting )

  • @babuvkd6931
    @babuvkd6931 Рік тому +1

    എന്താ സിറ്റുവേഷൻ? Sorry ഞാൻ ആദ്യമായാണ് കാണുന്നത് അത് കൊണ്ട് ചോദിച്ചതാണ്

  • @geethukrishnag4624
    @geethukrishnag4624 Рік тому +5

    Chechi kavil varan entha cheyunnae

  • @ashmilachinju2934
    @ashmilachinju2934 Рік тому +9

    Thadi ille Aalukalkk pattiya dressing paranja tharuvoo

  • @bindurenjith326
    @bindurenjith326 Рік тому +6

    Taqu sis helpfull video 🤗❤️

  • @sunithaibrahim
    @sunithaibrahim Рік тому +8

    Very helpful vedeo... 👍🏻👍🏻👌🏻👌🏻👏🏻👏🏻👏🏻well said... Subscribed💪🏻💪🏻😎

  • @aksharakvijayan9074
    @aksharakvijayan9074 Рік тому +4

    Eniyum ethine patti kooduthal vdo venam❤️

  • @hshsghtty6909
    @hshsghtty6909 3 місяці тому

    Thadi ulle alukal eaganne the dress us cheyaa paranju tharamo

  • @abhinavkrishnaabhinav8447
    @abhinavkrishnaabhinav8447 19 днів тому

    Thank you for information❤❤❤❤

  • @shajeershajeer8531
    @shajeershajeer8531 Рік тому +27

    Helpfull video.Waiting for ur dress haul video.

  • @safiyamjaved4291
    @safiyamjaved4291 Рік тому +4

    5mistake um cheyatha le njan 😅😂

  • @nihalnihal3980
    @nihalnihal3980 Рік тому +1

    Helpfull video thangkyou
    Dupattayude karyam paranjallo njanum itha paranjapoleya maching idathe kuravh light side color choos cheyyarind

  • @ashasraj4428
    @ashasraj4428 Рік тому +2

    Good ithpole Ulla videos cheyyane

  • @ansilaakber3482
    @ansilaakber3482 Рік тому +2

    Enthamn ariyilla enikk ingale bayankara ishta🥰🥰🥰....

  • @limararaheem7712
    @limararaheem7712 3 місяці тому +1

    Negal athara. Pora

  • @hibahibz8775
    @hibahibz8775 Рік тому +1

    Itha hijab style cheydad onn parayumo

  • @sumadevi9634
    @sumadevi9634 Рік тому +13

    Helpful information.....thanku lot

  • @cheppucheppu8400
    @cheppucheppu8400 Рік тому

    Dress evidunna vediche

  • @abdulfathahvariappully5378
    @abdulfathahvariappully5378 3 місяці тому

    وقرن في بيوتكن ولا تبرجن تبرج الجاهليه الاولى....
    ഇതാണ് look നോക്കുന്ന മുഅ്മിനത്കളായ സഹോദരിമാരോട് പറയാനുള്ളത്😊😊

  • @anilam417
    @anilam417 Рік тому +8

    Hijab wear cheythaal earrings aavashyamilla

  • @littlestarliyalsl6473
    @littlestarliyalsl6473 Рік тому +7

    I like your sincere talk....

  • @premanamma855
    @premanamma855 11 місяців тому +15

    വെളിച്ചെണ്ണ തേച്ചിട്ട് ആരെങ്കിലും പുറത്തു പോകുമോ വെളിച്ചെണ്ണ തേച്ചാൽ അത് കഴുകി കളഞ്ഞിട്ട് അല്ലേ പോകാറുള്ളൂ

    • @beautifullifestyle4519
      @beautifullifestyle4519 3 місяці тому

      പ്രോപ്പർ ആയി ഷാംപൂ യൂസ് ചെയ്തില്ല എങ്കിൽ എണ്ണമയം ശെരിക്കും പോകില്ല

    • @DanaMohammed-xo1cv
      @DanaMohammed-xo1cv 3 місяці тому

      Olu epo valla aluu vnnikkunu😂

    • @iam6330
      @iam6330 Місяць тому +1

      എത്രയോ പേരുണ്ട് വെളിച്ചെണ്ണ തേച്ചു പശു നക്കിയ പോലത്തെ ലുക്കിൽ പോവുന്നോർ. ഞാൻ ഒരുപാട് പേരെ കണ്ടിട്ടുണ്ട്. പ്രത്യേകിച്ച് ഹിന്ദുക്കൾ സ്ത്രീകൾ

  • @devilsgaming2165
    @devilsgaming2165 Рік тому +4

    Ullathalle idaan patooo 😐entahyalum usefull video😍

  • @apsarasma1768
    @apsarasma1768 Рік тому +1

    Ippa itta evidenn vaanghi full kaanikkuvo

  • @remyakmkm9260
    @remyakmkm9260 3 місяці тому

    Thank you😍

  • @Muhsina24
    @Muhsina24 3 місяці тому

    15 വയസ്സ് കൂടി കിട്ടാൻ വല്ല വഴിയും ഉണ്ടോ 👀😑 ചെക്കന്മാരുടെ വായിനോട്ടം കാരണം ഇറങ്ങി നടക്കാൻ പറ്റുന്നില്ല😌😌

  • @saifunasee9305
    @saifunasee9305 Рік тому +8

    Long shall egane use cheyyam modern aye? Athin eganathe top ann nalath

  • @fayisarinu8761
    @fayisarinu8761 Рік тому +3

    വീഡിയോ നല്ലതാ പക്ഷെ ലെൻത് കുറക്കോ

    • @asmaaimen6142
      @asmaaimen6142 15 днів тому

      Speed കൂട്ടി വെച്ച് കാണൂ 😅

  • @jasmiriyas7438
    @jasmiriyas7438 Рік тому +2

    Thanks 👍🏻💞✌🏻✌🏻

  • @anasshifaansil7934
    @anasshifaansil7934 10 місяців тому

    Ninagale kooti purchase cheyyaan povanam.enkile adipoliyaavoo

  • @naslujunu9231
    @naslujunu9231 Рік тому +8

    Meesho heels hual cheyyo

  • @casasagar2100
    @casasagar2100 Рік тому

    Sholinte per yendan parayumo

  • @shamabaiju3239
    @shamabaiju3239 22 дні тому

    Quite sensible

  • @sabinasabina7965
    @sabinasabina7965 Рік тому +1

    Hair style maattanam
    Purikgam kattiyil ezhuthanam

  • @munnaskitchenrecipes8636
    @munnaskitchenrecipes8636 3 місяці тому

    Thank you 👍

  • @aneeshaani9559
    @aneeshaani9559 Рік тому

    Thankyuuuuuuu ....dearr❤️❤️❤️❤️❤️🥰😊😍

  • @user-hw3bs1vf9x
    @user-hw3bs1vf9x 4 місяці тому +1

    Adipoli 👍👍

  • @RashiShafeeq-un2th
    @RashiShafeeq-un2th 3 місяці тому

    1. വെളിച്ചെണ്ണ ഇട്ടിട്ട് സ്കാഫ് ഇട്ടമതി. പൊടി പറ്റി പിടിക്കില്ല
    2. നൂഡ് ഷെയ്ഡ് എല്ലാർക്കും ചേരില്ല കുട്ടിയെ
    3. Jwelleri ഐറ്റംസ് ഇല്ലാത്തോണ്ട് പിന്നെ കുഴപ്പം ഇല്ലാ 😜
    4.പാന്റ് ന്റെ കാര്യം എല്ലാ age ഉള്ളവർക്കും സ്യുട്ട് ആവില്ല. എന്റെ ഉമ്മയൊക്കെ ഇപ്പോഴും പാട്യാല പാന്റ് ആണ് യൂസ് ആക്കുന്നത്. ഞാൻ തന്നെ ആഗിൾ lenght പാന്റ് ഇട്ടാ എപ്പോഴും വഴക്ക
    5.400 രൂപക്ക് ശു വാങ്ങീട്ട് വീട്ടിൽ വെച്ചിട്ട് 250 ന്റെ vkc ചപ്പൽ വാങ്ങീട്ട് 2 കൊല്ലം ഉപയോകിക്കുന്ന എന്നോടാ ദാസാ 😁😁😁
    ഫൈനൽ. വീഡിയോ ചെയ്യുന്ന ആള് പൊളിയാണ് ✌️✌️✌️

  • @valsalam4605
    @valsalam4605 3 місяці тому

    Thanks very good ❤️❤️❤️

  • @nasilahaadi2725
    @nasilahaadi2725 Рік тому +4

    Cash illathar enth cheyumm

  • @ramlabi4382
    @ramlabi4382 Рік тому +5

    Helpfull video 👍

  • @zuhanuha9424
    @zuhanuha9424 Рік тому +2

    Ningalude heal showsnte size ethaaa🤔🤔🤔🤔🤔 enik size confused aaann

  • @besttips1690
    @besttips1690 3 місяці тому +2

    ഒരു പർദ്ദയു മകനെയും ഇട്ട് പുറത്തുപോയ ഒരു കുഴപ്പവുമില്ല

    • @Rrayan909
      @Rrayan909 3 місяці тому

      മകനോ 😂😁

  • @Aichubaby
    @Aichubaby Місяць тому

    video kollan but samsarikumbo oru fake accent kond varanapole thonnunnu.. Natural ayi cheythoode pinne thingses uze okke pole ulla words things aanu not thingses use aanu not uze

  • @mubshidashibin4064
    @mubshidashibin4064 Рік тому +1

    Abaya stylelil pattunna mistakes onn paranjtheruo

  • @Hiba-sh5hf
    @Hiba-sh5hf Місяць тому

    Hello ithaaaa❤

  • @Fathima_Ss
    @Fathima_Ss Рік тому +4

    Nalloru financial freedom undhaagum

  • @azeefasulphikar7329
    @azeefasulphikar7329 Рік тому +1

    Face nte mistakes onn Vedio idavo

  • @ansilaakber3482
    @ansilaakber3482 Рік тому +3

    Oru yellow top n eth colour shall cherum itha

  • @MKZBOY_Z
    @MKZBOY_Z 2 місяці тому

    Nammal video kandaal ningalku look mattalo

  • @Hanna98769
    @Hanna98769 Рік тому +15

    Heavy chiffon shawls nallathano...Nalla oru instagram page paranju tharumo

    • @user-mj3qn8xq4d
      @user-mj3qn8xq4d Рік тому +3

      Zaablon hijabs nalla page aanu🥰variety collections und❤Afforable price anu..idakk nalla offers okke idarund🎉

    • @raisanazar1708
      @raisanazar1708 Рік тому +1

      Hijabicorner... Will get u heavy chiffons and premium heavy chiffons😁❤

    • @anisha8833
      @anisha8833 Рік тому +1

      Pretty petals affordable price amazing collection's ind

    • @SHABANAHASHIMHASH
      @SHABANAHASHIMHASH Рік тому +1

      Mihsah hijab

    • @Hanna98769
      @Hanna98769 Рік тому

      Heavy chiffon material nallathano

  • @ruslinarusli4839
    @ruslinarusli4839 Рік тому +5

    Styling tips koodi chyyamo

  • @hannajud8872
    @hannajud8872 Рік тому +1

    Shall idaree illa😆enik shall edan ariyilla😆

  • @SIGMA77718
    @SIGMA77718 3 місяці тому

    1 correct alla 😑😑😑

  • @asmaismail559
    @asmaismail559 Рік тому

    👍👍😍😍😍Adipoli

  • @Izaan210
    @Izaan210 4 місяці тому

    ഒരു സംശയം ചോദിക്കട്ടെ. ഉദാഹരണത്തിന് ഞാൻ നിങ്ങളോട് നിങ്ങളെ ഞാൻ കല്യാണം കഴിക്കാം. കാര്യമായി സ്വർണം ഒന്നും വേണ്ട. എന്നൊക്കെ പറഞ്ഞാൽ നിങ്ങൾ സമ്മതിക്കുമോ 🤔🤔

  • @sharaalisharali9766
    @sharaalisharali9766 Рік тому +1

    നിങ്ങൾക്ക് സെയിൽ ഉണ്ടോ

  • @mufaafsal
    @mufaafsal Рік тому

    Ithe polathe videos iniyum idamo.