പൊന്നിയ്ക്ക് എന്നും തിരക്കുപിടിച്ച ജോലിതന്നെയാല്ലേ... ഒരുദിവസം എത്രമാത്രം ജോലിയാ.... തിരക്കിനിടയിൽ റസ്റ്റ് എടുക്കുവാൻ മറക്കരുത്... പക്ഷേ ഈ വീഡിയോ കാണുമ്പോഴുണ്ടല്ലോ.. പൊന്നി ഒരു നല്ല mottivetion ആണ് നമുക്കും ലഭിക്കുന്നത്.... സന്തോഷം 👍👍👍👍💚💚💚💚💚💙💕👍
ജാതിതോട്ടത്തിൽ മറ്റു ചെടികളും. വള്ളികളും കൂടുതൽ കയറാതെ ശ്രദ്ധിക്കുക... തോട്ടത്തിൽ കയറുമ്പോൾ വളരെ ശ്രദ്ധയോടെ പോകുക..പറമ്പിൽ ശബ്ദമുണ്ടാക്കി പോകുകയാണെങ്കിൽ ഇഴജന്തുകൾ ഓടിരക്ഷപെടും... ധൈര്യത്തിനു കൈയിൽ ഒരു വടി കരുതുന്നത് നന്നായിരിക്കും.... 👍👍👍💚💚💚💚💚💕👍
85 to 95 കാലഘട്ടത്തിൽ എന്നും എന്നോടൊപ്പം എന്റെ നാഷണൽ റേഡിയോ കൂടെയുണ്ടായിരുന്നു കൂട്ടുകാരനെപോലെ എവിടെയും... ഈ റേഡിയോ കാണുമ്പോൾ എനിക്ക്...ആ. . ഓർമ്മകൾ വന്നു നിറയുന്നു... എത്ര മനോഹരമാണ് ആ ജീവിതം....!👍👍👍💚💚💚💚💙💙💕👍
താൻ ഒരു model ആയിരുന്നു എന്ന വീഡിയോ ആണ് ആദ്യം കണ്ടത്. അതിനു ശേഷമാണ് ഈ വീഡിയോ കണ്ടത്. വിഷമം തോന്നി. വീട്ടുപണികൾ മോശമാണെന്നല്ല മോഡലിംഗ് അല്ലാതെ മറ്റൊരു കരിയർ ആയിരുന്നുവെങ്കിൽ തനിക്ക് ഇപ്പോൾ ജോലിക്ക് പോകാമായിരുന്നു. ജാതിക്ക പെറുക്കി Pocket money ഉണ്ടാക്കേണ്ടി വരില്ലായിരുന്നു.
Her husband is a business man. So money is not a big matter for her(eg : 3 Cars)😂 i think lets wait for her reply and chechi e lunch box mosham anu ethinde sideil oke puzhukkal undakum fud waste erunnu ok fud nde waste engane nilath edathe pinne hus nu evide anu business endanu? ?
ഈ ജീവിതവും ഞാൻ enioy ചെയ്യുന്നു.ആ ജാതിക്ക അവിടെ കിടന്ന നശിച്ചു പോകുന്നു.അത് നോക്കി നടത്താൻ ഇപ്പോൾ ആരും ഇല്ല.hus ൻ്റെ ചേട്ടനായിരുന്നു നോക്കി നടത്തിയിരുന്നത്.3 വർഷം മുൻപ് ചേട്ടൻ മരണപ്പെട്ടു.ഇപ്പോൾ ഞാനാണ്നോക്കുന്നത്.അതാണ് pocket money എന്ന് പറഞ്ഞത്.പിന്നെ ജാതിക്ക കൃഷി നല്ല വരുമാനം തരുന്നഒന്നാണ്.നല്ല cash കിട്ടും.അതിൻ്റെ കണക്കു പോലും hus ചോദിക്കാറില്ല.പിന്നെ എനിക്ക് ആവശ്യമുള്ള പണവും അതിൽ കൂടുതലും hus തരാറുണ്ട്.ഒരു കണക്കും എന്നോട് ചോദിക്കില്ല.🤗
@@walkswithponny yes that's the gud answer,e kuttikalku fud pack cheythu vidunna lunch box ille athinde sidele karyam anu paranjathu so ande kunjinu kg il kondupoyath ethayirunnu eppo njan matty only steel mathram eppol
പാമ്പിൻ് കൂടിൻ്റെ കാര്യം പറഞ്ഞു വീട്ടിൽ എത്തിയപ്പോൾ കാണിച്ചു തന്നില്ലേ അതാണ സത്യം ഉള്ളതാണ ഒരു ജിവിയേയും കൊല്ലരുത് ഇനി സൂക്ഷിക്കുക എന്ത് തിരക്കാണങ്കിലും ജാതി തോട്ടം വൃത്തി ആകുക ആളെ വെച്ച ചെയ്യുകുക മണ്ണിൻ്റെ പുറ്റ ഒരിക്കലും നശിപ്പിക്കരുത വീട്ടിൻ്റെ ചുറ്റില്ലും പാൽ കായം വെള്ളതുള്ളി അല്ലെങ്കിൽ മണ്ണണ്ണ ഇതിൽ എന്തെങ്കിലും ഒന്ന് തള്ളിച്ചിടുക്ക ഇതചെയ്യപ്പോൾ ജീവിക്കൽ ഒന്നും തന്നെ ഇല്ല എന്ന് ഉറപ്പാക്കണം കാരണം അവരുടെ ദേഹത്ത ഒരിക്കലും ആകരുതു ഫുടസിൻ്റെ മണ്ണം വരുപ്പോൾ ജീവികൾ എന്തും തണുപ്പള്ള സ്ഥലം കൂടിയാകു പ്പോൾ ഒരിക്കലും ഒരു ജീവിയെയും കൊല്ലരുത്
പൊന്നിയ്ക്ക് എന്നും തിരക്കുപിടിച്ച ജോലിതന്നെയാല്ലേ... ഒരുദിവസം എത്രമാത്രം ജോലിയാ.... തിരക്കിനിടയിൽ റസ്റ്റ് എടുക്കുവാൻ മറക്കരുത്... പക്ഷേ ഈ വീഡിയോ കാണുമ്പോഴുണ്ടല്ലോ.. പൊന്നി ഒരു നല്ല mottivetion ആണ് നമുക്കും ലഭിക്കുന്നത്.... സന്തോഷം 👍👍👍👍💚💚💚💚💚💙💕👍
Santhosham❤❤❤❤
ജാതിതോട്ടത്തിൽ മറ്റു ചെടികളും. വള്ളികളും കൂടുതൽ കയറാതെ ശ്രദ്ധിക്കുക... തോട്ടത്തിൽ കയറുമ്പോൾ വളരെ ശ്രദ്ധയോടെ പോകുക..പറമ്പിൽ ശബ്ദമുണ്ടാക്കി പോകുകയാണെങ്കിൽ ഇഴജന്തുകൾ ഓടിരക്ഷപെടും... ധൈര്യത്തിനു കൈയിൽ ഒരു വടി കരുതുന്നത് നന്നായിരിക്കും.... 👍👍👍💚💚💚💚💚💕👍
Yes❤❤❤
85 to 95 കാലഘട്ടത്തിൽ എന്നും എന്നോടൊപ്പം എന്റെ നാഷണൽ റേഡിയോ കൂടെയുണ്ടായിരുന്നു കൂട്ടുകാരനെപോലെ എവിടെയും... ഈ റേഡിയോ കാണുമ്പോൾ എനിക്ക്...ആ.
. ഓർമ്മകൾ വന്നു നിറയുന്നു... എത്ര മനോഹരമാണ് ആ ജീവിതം....!👍👍👍💚💚💚💚💙💙💕👍
Sure...❤
താൻ ഒരു model ആയിരുന്നു എന്ന വീഡിയോ ആണ് ആദ്യം കണ്ടത്. അതിനു ശേഷമാണ് ഈ വീഡിയോ കണ്ടത്. വിഷമം തോന്നി. വീട്ടുപണികൾ മോശമാണെന്നല്ല മോഡലിംഗ് അല്ലാതെ മറ്റൊരു കരിയർ ആയിരുന്നുവെങ്കിൽ തനിക്ക് ഇപ്പോൾ ജോലിക്ക് പോകാമായിരുന്നു. ജാതിക്ക പെറുക്കി Pocket money ഉണ്ടാക്കേണ്ടി വരില്ലായിരുന്നു.
Her husband is a business man. So money is not a big matter for her(eg : 3 Cars)😂 i think lets wait for her reply and chechi e lunch box mosham anu ethinde sideil oke puzhukkal undakum fud waste erunnu ok fud nde waste engane nilath edathe pinne hus nu evide anu business endanu? ?
ഈ ജീവിതവും ഞാൻ enioy ചെയ്യുന്നു.ആ ജാതിക്ക അവിടെ കിടന്ന നശിച്ചു പോകുന്നു.അത് നോക്കി നടത്താൻ ഇപ്പോൾ ആരും ഇല്ല.hus ൻ്റെ ചേട്ടനായിരുന്നു നോക്കി നടത്തിയിരുന്നത്.3 വർഷം മുൻപ് ചേട്ടൻ മരണപ്പെട്ടു.ഇപ്പോൾ ഞാനാണ്നോക്കുന്നത്.അതാണ് pocket money എന്ന് പറഞ്ഞത്.പിന്നെ ജാതിക്ക കൃഷി നല്ല വരുമാനം തരുന്നഒന്നാണ്.നല്ല cash കിട്ടും.അതിൻ്റെ കണക്കു പോലും hus ചോദിക്കാറില്ല.പിന്നെ എനിക്ക് ആവശ്യമുള്ള പണവും അതിൽ കൂടുതലും hus തരാറുണ്ട്.ഒരു കണക്കും എന്നോട് ചോദിക്കില്ല.🤗
ഏത് lunch box ൻ്റെ കാര്യമാണ് പറഞ്ഞത് .🤔
@@walkswithponny yes that's the gud answer,e kuttikalku fud pack cheythu vidunna lunch box ille athinde sidele karyam anu paranjathu so ande kunjinu kg il kondupoyath ethayirunnu eppo njan matty only steel mathram eppol
@@shilpasreekumarnair അതാണോ......കുട്ടികൾക്ക് lunch box വേണമെന്ന് പറഞ്ഞപ്പോൾ ഏട്ടൻ വാങ്ങീട്ട് വന്നതാണ് ഈ വലുത്.രണ്ട്പേർക്കും wait താങ്ങാൻ പറ്റുന്നില്ല.അതുകൊണ്ട് രണ്ടുപേരുടേയും lunch box മാറ്റി.ഇപ്പോൾ' Steel ആണ് .അതും ചെറുത്.🤗🤗
ഒരു കുഴപ്പവുമില്ല കുളിച്ചു സുന്ദരിയായിട്ടുണ്ട് പൊന്നി... നല്ല സംസാരഭംഗി... 👍👍👍💚💚💙💙💙💕👍
❤❤❤
Parmbu oke clean cheyan orale vayku.wealky oru divasom clean cheyipichal mathi.parambu clean aayi kidannolum.
Yes
Super ❤
Thank uuu😊😊😊😊
Hai chechi.. Aa jaathikka thottam onnu clean cheyyan orale vechude.. Oru divasathe jathikka vitta paisa kond. Safety aanu valuth athukond paranjath aanu🫶
Cheyyam
ജാതിക്ക പെറുക്കാൻ ആരെയെങ്കിലും ഏൽപ്പിച്ചാൽ പോരേ പ്രത്യേകിച്ച് ഈ സമയം നല്ല റിസ്ക്ക് ആണ് സൂക്ഷിക്കണം ❗
Yes...risk aanu😢
Chechi...pls do a video about how u became a confident driver
channel ഒന്നുനോക്കൂ.vedioഇട്ടിട്ടുണ്ട്.driving experience.🤗
Nigaday jathithottathinu opposite ente jathithottam
🤗🤗🤗🤗
Jathika pottunna samayamakumbozhekkum jathiyude kada ellam vruthi akkanam.jathi pathrikku nalla vilaya
ശരിയാ..പത്രിക്ക്നല്ല വിലയാ
പാമ്പിൻ് കൂടിൻ്റെ കാര്യം പറഞ്ഞു വീട്ടിൽ എത്തിയപ്പോൾ കാണിച്ചു തന്നില്ലേ അതാണ സത്യം ഉള്ളതാണ ഒരു ജിവിയേയും കൊല്ലരുത് ഇനി സൂക്ഷിക്കുക
എന്ത് തിരക്കാണങ്കിലും ജാതി തോട്ടം വൃത്തി ആകുക ആളെ വെച്ച ചെയ്യുകുക മണ്ണിൻ്റെ പുറ്റ ഒരിക്കലും നശിപ്പിക്കരുത
വീട്ടിൻ്റെ ചുറ്റില്ലും പാൽ കായം വെള്ളതുള്ളി അല്ലെങ്കിൽ മണ്ണണ്ണ ഇതിൽ എന്തെങ്കിലും ഒന്ന് തള്ളിച്ചിടുക്ക
ഇതചെയ്യപ്പോൾ ജീവിക്കൽ ഒന്നും തന്നെ ഇല്ല എന്ന് ഉറപ്പാക്കണം കാരണം അവരുടെ ദേഹത്ത ഒരിക്കലും ആകരുതു
ഫുടസിൻ്റെ മണ്ണം വരുപ്പോൾ ജീവികൾ എന്തും
തണുപ്പള്ള സ്ഥലം കൂടിയാകു പ്പോൾ
ഒരിക്കലും ഒരു ജീവിയെയും കൊല്ലരുത്
Sure👍👍👍
വീടിന് പുറത്തുള്ള കാട്ടിൽനിന്നായിരിക്കാം പാമ്പ് വന്നതെന്ന് തോനുന്നു..പൊന്നി.. കുട്ടികളോട് സൂക്ഷിച്ചു നടന്നു പോകുവാൻ പറഞ്ഞുകൊടുക്കണം... 👍👍💚💙💙💙💚💚💕👍
Sure❤❤
Nalloru Family life kitiyallo vishamikanda🥰👌👍👍
Thank uuu🥰
Very nice
Thank u 🤗🤗🤗👍
Nice vlog 🎉🎉🎉🎉
Thank uuu❤❤❤
വീടാണോ അതോ കൊട്ടാരമോ 👏🏻👏🏻👏🏻👌🏻👌🏻👌🏻❤ car baleno invicto 👌🏻👌🏻👏🏻👏🏻
🥰🥰🥰🥰car baleno aanu
@@walkswithponny ❤❤ ഞാൻ മാരുതിയിൽ nexa ആണ് ജോലി videos കാണും മേടം അടിപൊളി ആണ്. ❤❤👏🏻👏🏻
@@surjithraj884 thank u Surjit 🥰🥰🥰
@@walkswithponny 😍😍😍👍🏻
പൊന്നി 👍👍👍👍👍
❤❤❤
ഇതൊരു വലിയ "ചിതൽപുറ്റാ"ണ്.... ചിതലിനെ ആഹാരമാക്കുവാൻ ഇഴജന്തുക്കൾ എത്തിയേക്കാം...👍👍👍💚💚💙💚💚💙💕👍
😮😮😮
Daily vlog venam
Try cheyyam❤
Nyz video
Thank uuu❤
Laun vrithi ayi maintain cheyyan ale vekku also jathi thottam ezhajenthukkal thanupulla bhagathu pathiyirikkumbe careful
Sure🤗
ഹായ്..... പൊന്നി നമസ്കാരം 🙏💙💚💙💚💙💚🙏
Home tour cheyyu
Cheyyam❤
Nice home...
Thank uuu❤❤❤
Home tour cheyyo ❤
Cheyyam🤗
സൂപ്പർ ♥️
Thank uuu
Beetroot eniku ishtalla...
But vallappozhum Amma thoran pole vekkum...apol taste thonnum.kazhikum😂
Nalla vegetable alle.❤❤
Entha parauva ... Super
Thank uuuu❤❤
Adich kerri va chechi😂😂😂
😅😅😅
Upload vlogs daily..cleaning etc..❤
Will try❤❤❤
👍🤩🤩
❤❤❤
Njan varam. Servet ayetu
🤗🤗😜😜😜
hi pbvr evda ഞാനും pbvr ആണ്.ഇന്നാണ് vdo kande .kollam
Perumbavoor ...cheranallooor.
❤❤
❤❤❤❤
❤❤❤
❤❤❤
👍
❤❤❤
Allengilum.penpiller angana.. make-up anu...time orupad edukkum...ente chechi angane aarnu😂
😅😅😅
Husinu endha job?
Business man
2 makkalum endhe 2 school aakiyedhu
Oru schoolil aayirunnu.horse riding nu vendi mariyatha
Avidanu veedu
Perumbavoor
Daily idamo ithupole lengthy videos
Will try❤❤❤
Hus evideya job
Business man. Ernakulam
Helper vekku outside nu
Loan vetti cheruthaku
👍
House clining vlog
Yes❤
Yes❤❤
Entha forehead il oru white patches
പൊള്ളിയതാണ്
കാണുമ്പോൾ വിഷമം തോന്നുന്നു..
ഇത്ര കഴിവുള്ള ആൾ.. ഇവിടെ കിടന്ന് കഷ്ടപ്പെടുന്ന... & ലോൺലിനെസ്സ് also
Hus എന്ത് ദുഷ്ടനാണ്
അയ്യോ...hus പാവമാണ് കെട്ടോ.ഈ ഒരു ആഗ്രഹം ഒഴിച്ചാൽ ഒന്നിനും ഒരു കുറവും വരുത്തിയിട്ടില്ല🤗🤗🤗
@@walkswithponny ok👍🥰
മോഡൽ ആകാൻ പറ്റും എന്തൊരു ഷേപ്പ് ആണ് യോഗ ട്രൈനെർ പോലെ ❤
ആളൊരു മോഡൽ ആണ് അഭിനേത്രി ആണ് ഇങ്ങനെ പൊട്ടത്തരം പറയല്ലേ 😂😂😂 ആളെ കുറിച്ച് വലിയ ധാരണ ഇല്ല ല്ലേ 😂
❤❤
@@sojanvargheseangel6888aayirunnu......not now❤❤❤❤
👍👍👍
❤❤❤
👍
🤗🤗
ഹായ്..... പൊന്നി നമസ്കാരം 🙏💙💚💙💚💙💚🙏
Hi❤
❤
❤❤❤
❤
❤❤❤