January 15, 2022 interview with Oduvil unnikrishan

Поділитися
Вставка

КОМЕНТАРІ • 63

  • @satheeshchandran4026
    @satheeshchandran4026 Рік тому +30

    അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന കലാകാരന്മാർ 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️👌👌👌👌👌👌

  • @jhsdfjhgjh
    @jhsdfjhgjh Рік тому +53

    KPAC ലളിതാമ്മ, ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടൻ, നെടുമുടി വേണു ചേട്ടൻ.. മലയാള സിനിമയുടെ ഭാഗ്യം ആയിരുന്നു.. അവരെ ഈ ലോകത്തിനു തന്നതിന് ദൈവത്തോട് നന്ദി.. ആദരാഞ്ജലികൾ.. 🙏🏻😔❤️❤️❤️

  • @harekrishna6497
    @harekrishna6497 Рік тому +13

    കടന്നുപോയ ഈ കലാകാരന്മാർ എല്ലാം ജനങ്ങളുടെ ജീവിതത്തിൽ എത്രത്തോളം സ്വാധീനം ഉണ്ടാക്കുന്നതിൽ പങ്ക് വഹിച്ചു ആണ് പോയത് 🙏🙏ഒരിക്കലും മറക്കാൻ പറ്റാത്ത വേഷ പകർച്ചകൾ ആണ് ആടിയത് ❤️❤️എല്ലാർക്കും സ്നേഹ പ്രണാമം 🙏🙏🙏🙏🌹🌹🌹🌹🥰❤️

  • @kareemdeera2858
    @kareemdeera2858 Рік тому +12

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടനാണ് ഒടുവിൽ ഉണ്ണിക്യഷ്ണൻ

  • @makboolkp9727
    @makboolkp9727 Рік тому +12

    ഞാൻ അന്നും ഇന്നും സ്നേഹിക്കുന്ന വെക്തി യായിരുന്നു 🙏🙏🙏

  • @ashraf1899
    @ashraf1899 Рік тому +7

    മ ന സ്സി ന് സന്തോഷം ത രുന്ന നല്ല സിനിമ കൾ സ മ്മാ നി ച്ച നടൻമാർ ജനമന സ്സു കളിൽ എ ന്നും ജീവിക്കുന്നവർ

  • @joseachayan7740
    @joseachayan7740 Рік тому +15

    ഹോ 🔥🔥🔥ഞങ്ങളെ ത്രസിപ്പിച്ച താരങ്ങൾ സത്യൻ അന്തിക്കാടിന് ദീർഘായുസ്സും മറ്റുള്ളവർക്ക് നിത്യ ശാന്തിയും നേരുന്നു🌹🌹🌹🙏🙏🙏

  • @kuttooschellan663
    @kuttooschellan663 Рік тому +3

    ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടൻ, ലളിത അമ്മ, നെടുമുടി ചേട്ടൻ ഇവരൊക്കെ ഇനി ഓർമകൾ മാത്രം. അതുകൊണ്ടാണ് സത്യൻ അന്തിക്കാട് പുതിയ സിനിമകൾ ഇപ്പൊ എടുക്കാത്തത്. ഇവർക്ക് പകരം വക്കാൻ ഇന്ന് വേറെ ആരും ഇല്ല.

  • @hamzahamza-ff5ph
    @hamzahamza-ff5ph Рік тому +15

    നല്ല പ്രതിഭകൾ, ഒടുവിൽ ഇവരെ കാണുന്ന നമ്മളും പോവും എപ്പോൾ ആർക്കും ഉത്തരം ഉണ്ടാവില്ല 🙏🌹പ്രണാമം

    • @jamsheerapdy
      @jamsheerapdy 8 місяців тому +1

      Sathiyam. Ann. 😢😢😢.

  • @Girish749
    @Girish749 Рік тому +49

    മലയാള സിനിമയിലൂടെ എന്നും ജീവിക്കുന്നവർ

  • @merwindavid1436
    @merwindavid1436 Рік тому +8

    3 legends in 1 frame

  • @SunilKumar-rr8hk
    @SunilKumar-rr8hk Рік тому +6

    ഒടുവിൽ വേണുച്ചേട്ടൻ ലളിതാ മ്മ പ്രണാമം മരിക്കുന്നില്ല നിങ്ങൾ ഇന്നും ജീവിക്കുന്നു പകർന്നാടിയ കഥാപാത്രങ്ങിലൂടെ

  • @thestrollsapien9148
    @thestrollsapien9148 Рік тому +3

    ആദ്ധയിരുനൂ ഒരു കാലം.... ഒരുത്തരേകാട്ടും മികച്ചവരായിരുനൂ മതുള്ളവർ....
    അവരെയൊക്കെ സിനിമ യിൽ കാണാം പത്തിയ നമ്മുടെ തലമുറ ഭാഗ്യം ചെയ്തവരാണ്|| ആദരാഞ്ജലികൾ||

  • @shihabvms6017
    @shihabvms6017 Рік тому +16

    സത്യൻ അന്തിക്കാട് ഒഴികെ ആരും ഇല്ല ഇന്ന്. പ്രണാമം 🙏

  • @riyasbmuhammad4511
    @riyasbmuhammad4511 Рік тому +23

    എല്ലാരും പോയി...
    ഒരു 25 വർഷം കാലം പിറകോട്ടു സഞ്ചരിച്ചെങ്കിൽ അല്ലെ... 😭😭😭

  • @ANILKUMAR-rj8vj
    @ANILKUMAR-rj8vj Рік тому +11

    ഇവരുടെ വേ൪പാടോടുകൂടി മലയാള സിനിമയുടെ ഒരു യുഗമാണ്
    അവസാനിച്ചത്.......... .
    ആദരാഞ്ജലികൾ.......

  • @the100radsstalker93
    @the100radsstalker93 Рік тому +6

    He's a forgotten legend.

  • @arshadaluvakkaran675
    @arshadaluvakkaran675 Рік тому +2

    Loving from aluva

  • @SureshKumar-gc8rl
    @SureshKumar-gc8rl Рік тому +9

    Very rarely do we have such genuine actors, the three sitting and the great director. Are we going to get those wonderful realistic movies again in Malayalam?????

  • @prakashodugatt4039
    @prakashodugatt4039 Рік тому +16

    Oduvilan, Nedumudi, K. P. A. C. Lalitha,(R. I. P)

  • @ArunKumar-zk7ju
    @ArunKumar-zk7ju Рік тому +4

    അമൃത ടി വി യിലെ സമാഗമം പ്രോഗ്രാം

  • @bestofmrkattayadan6010
    @bestofmrkattayadan6010 Рік тому +3

    നല്ല നടനാണ് ഒടുവില്‍ ...

  • @ganeshtanur5033
    @ganeshtanur5033 Рік тому +3

    നിത്യതയെ പുൽകിയ മൂന്നുപേർ

  • @checkingfrp6744
    @checkingfrp6744 Рік тому

    എന്ത് നല്ല രസം ഇൻ്റർവ്യൂ കാണാൻ.

  • @sanilraj1598
    @sanilraj1598 Рік тому +6

    മൂന്ന് അതുല്യ പ്രതിഭകൾ മണ്മറഞ്ഞു പോയി 🙏🙏🙏🙏🙏🙏🙏🙏

  • @amritamartin0324
    @amritamartin0324 Рік тому +3

    CLASS artistsssss

  • @ayoobnp2610
    @ayoobnp2610 2 місяці тому

    ഒടുവിലന്റെ ഒടുവിലത്തെ ഇന്റർവ്യൂ

  • @nazeerpvk6738
    @nazeerpvk6738 Рік тому +4

    Pranamam

  • @rahulcsbn
    @rahulcsbn Рік тому +5

    This video is an antique😊

  • @abinshaju2730
    @abinshaju2730 Рік тому +1

    These 3 🥺💔

  • @gapps2611
    @gapps2611 Рік тому +17

    ഇവർ എല്ലാം പോയി അല്ലെ.🙁

    • @vinodkonchath4923
      @vinodkonchath4923 Рік тому +4

      സത്യൻ അന്തിക്കാട് ഉണ്ട്

  • @c.s.roopeshchandran6575
    @c.s.roopeshchandran6575 Рік тому +3

    മലയാള സിനിമയിൽ കറണ്ട് കൊടുത്തത് പോലെ ഡയലോഗ് പറയാൻ അയാളുടെ റിക്കോട് ആർക്കും തകർക്കാൻ കഴിയില്ല, ഒരു മരണവീട്ടിൽ മരണം അറിഞ്ഞില്ല എന്നാ മട്ടിൽ ഡയലോഗ് പറഞ്ഞു അവസാനം പൊട്ടിക്കരയുന്ന ബെസ്റ്റ് ആക്ടർ ഇതാണ് അഭിനയിച്ചു ഭാലിപ്പിക്കുക എന്ന് പറയുന്നതു

  • @sarathkrishnan9695
    @sarathkrishnan9695 2 роки тому +6

    Excellent...

  • @anwarozr82
    @anwarozr82 20 днів тому

    ഏത് വർഷം???=

  • @illhanmuhammadillhanmuhamm25

    🥰🥰🥰🥰🥰

  • @dileepckm4118
    @dileepckm4118 Рік тому

    ❤🥰🤗

  • @apjabdulkalam2132
    @apjabdulkalam2132 2 роки тому +10

    💔🥺🥺ivarellavarum marichlle

    • @kl20vlogs45
      @kl20vlogs45  2 роки тому +2

      Subscribe ചെയ്യുമോ?

  • @robinj.r1953
    @robinj.r1953 Рік тому +3

    Nice…. Namum marikum orunal alle

    • @davedonot2788
      @davedonot2788 Рік тому

      For sure, ee role avasanikkum but there is more to it

  • @BKN1972
    @BKN1972 Рік тому +2

    "Devasurathile aaa perukkal... " Ini kellkkan kazhiyillallo....

  • @azad738
    @azad738 Рік тому +3

    Then actors are so real oustide films..now all are acting on and off camera

  • @siju3634
    @siju3634 Рік тому +1

    ❤❤❤❤

  • @arunsukumaran5543
    @arunsukumaran5543 Рік тому +3

    This are times those are actors. Nowdays interviews baseless and actors are realy show off people

  • @chandradeepakpp2555
    @chandradeepakpp2555 Рік тому +1

    ❤️

  • @vimalanattil
    @vimalanattil Рік тому +2

    Malayala cinemayude nallakalam

  • @thomascheriyan3793
    @thomascheriyan3793 Рік тому +2

    Malayala cenemayude oru valiya nashtem may his soul rest in peace

  • @dontmove9381
    @dontmove9381 Рік тому +1

    ഇപ്പോളത്തെ ഇന്റ്ർവ്വ്‌ ഒരുമാതിരി ഉമ്പിയ സംസാരമാ

  • @santhoshxavier6643
    @santhoshxavier6643 Рік тому +2

    🌹🌹🌹Rip

  • @vinodkumar-zp1xr
    @vinodkumar-zp1xr Рік тому +2

    3 um poyi,,,,

  • @c.s.roopeshchandran6575
    @c.s.roopeshchandran6575 Рік тому

    അയാൾക് ഇത്രെയും വലിയ കഴിവ് വരുന്നത് തന്നെ സിനിമ സിനിമയെ കാറും ബംഗ്ലാവവും വാങ്ങനുള്ള ഒന്ന് അല്ല പകരം ഒക്കുമെഗില് അന്നം ത്തിനുള്ള വക അത്രമാത്രം ഒക്കുമെഗില്

  • @makkarmm165
    @makkarmm165 Рік тому +4

    മൂന്നും പോയി....

  • @Saji202124
    @Saji202124 Рік тому +2

    Inn anenkil body shamingeeee enn parench mongiyene.oru kootam vanara sena..

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES Рік тому +12

    ഒടുവിൽ ..... നാമെല്ലാം😌

  • @sabual6193
    @sabual6193 Рік тому +10

    ഒരാൾ പോയിട്ട് എല്ലാവരും 😭😭😭😭😭😭