Uppum Mulakum│Flowers│EP# 966

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ •

  • @fayisk5874
    @fayisk5874 5 років тому +660

    മുടിയനെപ്പോലെ toys കണ്ടാൽ എടുത്ത് കളിക്കുന്ന ചേട്ടന്മാര്കും ചേച്ചിമാര്കും ലൈകാനുള്ള നൂൽ....👍👍

    • @mamtamc
      @mamtamc 5 років тому +21

      Toys eduthu kalikkunna achanum ammaKum like idamo

    • @fayisk5874
      @fayisk5874 5 років тому +4

      @@mamtamc 😂😂

    • @bijua.g9611
      @bijua.g9611 3 роки тому +4

      Njan

    • @sindhumary4196
      @sindhumary4196 3 роки тому +2

      @@mamtamc yuuu

  • @keerthanakeerthi2399
    @keerthanakeerthi2399 5 років тому +283

    മിസ്ച്ചറിന്റെ കൂടെ സവാള കൂട്ടി അടിക്കുന്ന പാറുക്കുട്ടി കിടുവേ 👌

  • @vishnupakkaran
    @vishnupakkaran 5 років тому +950

    മുടിയൻ ഇപ്പോഴും കൊച്ചു കുട്ടി ആണ്😘😍😚

  • @RajeshTR-no6lo
    @RajeshTR-no6lo 5 років тому +78

    എന്റെ വലിയൊരു സ്വപ്നമാണ് ഹിമാലയം ട്രിപ്പ്... മുടിയെന്നും ബാലുചേട്ടനും തകർത്തു,,

  • @akshayp7976
    @akshayp7976 5 років тому +426

    PARUKKUTTI&
    BABU NAMPOOTHIRI FANS LIKE ADI

    • @rasheedkk9551
      @rasheedkk9551 5 років тому +10

      പാറൂ Fans Like Please

  • @harisnanattil586
    @harisnanattil586 5 років тому +454

    ക്‌ളൈമാക്‌സ് പൊളിച്ചു 😍😍😀😀നല്ല അച്ഛനും മോനും 😘😘

  • @mylifemyfamliy3836
    @mylifemyfamliy3836 5 років тому +700

    *ഉപ്പും മുളക് അഡിക്റ്റ ആയവർ ഉണ്ടോ ഇവിടെ എവിടേലും,*

  • @visakh6234
    @visakh6234 5 років тому +1048

    *എന്തുപറ്റി എല്ലാ വീഡിയോസും ഡിലീറ്റ് ചെയ്തേക്കുന്നെ ഉപ്പും മുളകും ഇപ്പോഴത്തെ ഈ ഒറ്റ എപിസോഡ് മാത്രം. ഞാൻ ഇതിൽ പ്രതിഷേധം അറിയിച്ചു കൊള്ളുന്നു*

  • @noufalkottakkal8764
    @noufalkottakkal8764 5 років тому +504

    ഇന്ന് അപ്ലോഡ് ഇല്ല എന്ന് കരുതിയവർ ഇവിടെ come-on

    • @shabeeb2973
      @shabeeb2973 5 років тому +3

      രാവിലെ 11 മണിക്ക് ഇട്ടിട്ട് ഡിലീറ്റ് ചെയ്തതാണ്

    • @muthootity
      @muthootity 5 років тому +1

      അതന്നെ...

    • @youtubelover612
      @youtubelover612 5 років тому +1

      @@shabeeb2973 എന്താ പഴയ എപ്പിസോഡ് ഒന്നും ഇല്ലാത്തതു

    • @shabeeb2973
      @shabeeb2973 5 років тому +2

      @@youtubelover612 എല്ലാം ഡിലീറ്റ് ചെയ്തു. Pay ചാനൽ ആയത് കൊണ്ടായിരിക്കും.

    • @youtubelover612
      @youtubelover612 5 років тому +1

      @@shabeeb2973 അപ്പൊ ഇനി പഴയ എപ്പിസോഡ് കിട്ടില്ലേ

  • @fayisk5874
    @fayisk5874 5 років тому +599

    സീരിയൽ കണ്ടാൽ tv തല്ലിപൊട്ടിക്കാൻ നിന്ന പിള്ളേരെക്കൊണ്ട് അതേ tv ക്ക്‌ മുന്നിൽ പിടിച്ചിരുത്തിയ ഐറ്റം....
    ഉപ്പും മുളകും.....👍👍

    • @itzmenoufal
      @itzmenoufal 5 років тому +12

      ടീവിടെ മുമ്പിലൊക്കെ ആരിരിക്കുന്നു.. ഒൺലീ... യൂ റ്റൂബ് .. 😎

    • @sanafana3137
      @sanafana3137 5 років тому

      അടിപൊളി

    • @Ammuzvlogs5859
      @Ammuzvlogs5859 3 роки тому +1

      🤔🤔🤔😙😙😪🙄😭😰😱

    • @varshasanthosh3014
      @varshasanthosh3014 3 роки тому

      🥰🥰👍👍👌👌🖐🖐🖐🖐

    • @lalyjoseph468
      @lalyjoseph468 2 роки тому

      ഉപ്പുമ്മൻ

  • @ashrafmk550
    @ashrafmk550 5 років тому +625

    Pay chanel venda ennullavar like

    • @farseenfarsu3355
      @farseenfarsu3355 5 років тому +2

      Okbro

    • @jaisonalappadan6603
      @jaisonalappadan6603 5 років тому +7

      പ്രേക്ഷക മനസ്സിൽ വികാരം പടരാതിരിക്കാൻ നോക്കൂ...

  • @Farsana_ch
    @Farsana_ch 5 років тому +335

    12:40
    *ഇതാണ് കൊഴപ്പം ഒരു സൈക്കിയാട്രിസ്റ് ന്റെ അടുത്ത് പോയിന്നു പറഞ്ഞാ അവനു ഭ്രാന്തു ആണ് ന്നുള്ള ഈ mentality ആണ് എല്ലാരും മാറ്റി എടുക്കേണ്ടത് എന്ന് ആർക്കേലും എപ്പോളെലും തോന്നിട്ടുണ്ടോ* 🤔
    *ഒരു ചെറിയ തലവേദന വന്നാൽ പോലും ഡോക്ടറെ കാണിക്കുന്ന നമ്മൾ നമ്മുക്ക് എന്തേലും stress ഓ Depression ഓ മറ്റു problems ഒക്കെ വരുമ്പോ ഒരു സൈക്കിയാട്രിക്‌സിനെയോ മറ്റോ കാണിക്കാൻ എന്തിനാ മടിക്കണേ...
    നമ്മുടെ physical health പോലെ തന്നെ important ആണ് നമ്മുടെ mental health ഉം*
    *So yellavarum mental health ഇന് കൂടെ importants കൊടുക്കുക*

    • @thejaswanithejuthejaswanit7160
      @thejaswanithejuthejaswanit7160 5 років тому +3

      Matullorde e parachilu karanamanu aarum psychiatrist ne kanikn madikne

    • @wingsoffire3449
      @wingsoffire3449 5 років тому +4

      True ..njan aadyam enikathinte aavasyam paranjapo even my parents weren't ready.Then I convinced them and made them understand the issue.But ellarkum ee previlige kitilla.Depression pole ulla condition oke worse aaya enthu kashtam aanu... stigmatization is too over

    • @Farsana_ch
      @Farsana_ch 5 років тому +1

      @@wingsoffire3449 sheriyanu ethupole Ulla yethrayo case nammal kaanunnathaanu

    • @Farsana_ch
      @Farsana_ch 5 років тому +3

      @@rahulrajendran9922 athe
      Oru psychologist നെയോ സൈക്കിയാട്രിസ്റ് നെയോ കാണിച്ചു എന്ന് പറഞ്ഞാൽ അതിനർത്ഥം അവർക്ക് ഭ്രാന്ത് ആണ് എന്നുള്ള മുൻവിധി മാട്ടിയെടുത്താൽ തീരാവുന്ന പ്രശ്നമേ ഉള്ളു

    • @Farsana_ch
      @Farsana_ch 5 років тому +1

      @@rahulrajendran9922 manasilayi bro
      Ethupole yellarum ethine kurich aware aayal Sheri aavum

  • @krishnageethakgs3825
    @krishnageethakgs3825 5 років тому +144

    ഹൊ.....
    കണ്ണിലെണ്ണയൊഴിച്ച് തിരിയിട്ട് കത്തിച്ച് ആ തിരി കരിന്തിരി കത്തിയപ്പോഴെങ്കിലും അപ്ലോഡ് ചെയ്തല്ലോ
    നന്ദി സൂർത്തേ

  • @navin6465
    @navin6465 4 роки тому +43

    മുടിയൻ ബാലു കോമ്പിനേഷൻ അടിപൊളി🔥

  • @praveenpiravom
    @praveenpiravom 5 років тому +68

    ഫ്രീക്കൻ മാര് പൊളിച്ചു കിടു അപ്പനും മോനും....

  • @sonythomas5485
    @sonythomas5485 5 років тому +119

    ഹിമാലയത്തിനുള്ള ലാസ്റ്റ് ബസ് പോയെല്ലോ.. നാളെ പോവാം..😎 ബാലു 🤪😜

  • @sajju1989
    @sajju1989 5 років тому +31

    ദുഫായിന്ന് വന്ന ആൾ കുടുംബക്കാരെ കണ്ട ഫീൽ ഉണ്ട്, കുറെ നാളായി കണ്ടപ്പോ മനസ്സിനൊരു സന്തോഷം..

  • @muralica2483
    @muralica2483 5 років тому +66

    അയ്യോ കഷ്ടമായിപ്പോയി പഴയ എല്ലാ എപ്പിസോഡും ഡിലീറ്റായിപ്പോയി ദയവായി പഴയ എപ്പിസോഡുകൾ ഇനിയും ഇടാൻ അപേക്ഷിക്കുന്നു

  • @dr.meghasnair3423
    @dr.meghasnair3423 5 років тому +233

    ലച്ചു നീലു ചേച്ചിടെ ഷാളിന്റെ തുമ്പ് കടിക്കുന്നത് ശ്രേധിച്ചവർ ഉണ്ടോ ?

  • @shajianayadi7798
    @shajianayadi7798 5 років тому +158

    1000 എപ്പിസോഡ് നെയ്യാറ്റിൻ കരയിൽ വേണമെന്ന് ആഗ്രഹം ഉള്ളവർ ലൈക്ക്

  • @hassanhussain347
    @hassanhussain347 3 роки тому +32

    വല്ലാത്തൊരു twist ആയി പോയി 🥰❤️‍🔥

  • @Farsana_ch
    @Farsana_ch 5 років тому +117

    ഇവൻ എന്തു ബാലു നിങ്ങളെ പോലെ ആയി വരണേ 😂😂😂

  • @copyrightsongs5308
    @copyrightsongs5308 5 років тому +113

    ബാലു അണ്ണന് ഒരു like കൊടുത്തേ😍😍👍👍

  • @faheedababy2704
    @faheedababy2704 5 років тому +94

    Uppum mulakum inda 🇮🇳 fans like adike changalle....💪😍

  • @aryasibi9704
    @aryasibi9704 5 років тому +309

    മുടിയന്റെ മുടിയിൽ ഭയങ്കര ജട ആയി ...

    • @ambikac7029
      @ambikac7029 5 років тому +7

      Kanumbol sardhikkan varunnu

    • @thasnifathimath6857
      @thasnifathimath6857 5 років тому +4

      Sharikkum enthoo polee

    • @shibikp9008
      @shibikp9008 5 років тому +2

      athe

    • @rohanthomascherian
      @rohanthomascherian 5 років тому +2

      Vasthavam

    • @geethasoman7435
      @geethasoman7435 5 років тому +6

      മുടി വെട്ടാൻ മടിയാണെങ്കിൽ വേണ്ട, അതൊന്നു ഒതുക്കി വൃത്തിയാക്കി വച്ചുകൂടെ? കട്ട പിടിച്ച് മുടി കാണുമ്പോൾ അറപ്പാണ് തോന്നുക....

  • @akheeshthadayil7571
    @akheeshthadayil7571 5 років тому +232

    Parukutti❤️❤️❤️ Fan's like adichea

  • @SureshBabu-mz4xd
    @SureshBabu-mz4xd 5 років тому +91

    മുടിയാ... തുടക്കം കൊള്ളാം 😂😂

  • @sloohh2810
    @sloohh2810 5 років тому +168

    Baluchettan fans adi like 👍👍 mudiya muthee kuttikkali mariyille 😄😂

  • @akheeshthadayil7571
    @akheeshthadayil7571 5 років тому +327

    Balu Fan's like adichea 💪 ❤️

  • @jamsheerbabu3434
    @jamsheerbabu3434 5 років тому +13

    ബാലു ചേട്ടൻറെ അവസാനത്തെ കിക്ക് ഒരു രക്ഷയും ഇല്ല ..😍സൂപ്പർ

  • @maliyytube
    @maliyytube 5 років тому +8

    12:39 ..Balu is enlightened.. became a responsible father...it took almost 1000 episodes for him to change😀 ...

  • @jibinkollannoor6185
    @jibinkollannoor6185 5 років тому +74

    UPPUM MULAKKUM familyaaa eshtamullaver adi like 👍😘😘😘👍👍👍

  • @jaiwinjoy2243
    @jaiwinjoy2243 5 років тому +163

    നിനക്ക് മെന്റൽ ഉണ്ടല്ലോ ഇനി ട്രെയിനിങ് മാത്രം കിട്ടിയാൽ പോരെ 😂😂ബാലു റോക്ക്സ്

  • @lightsandsoundskeralaoffic5878
    @lightsandsoundskeralaoffic5878 5 років тому +87

    പാറുക്കുട്ടി ഇഷ്ടം 😍😘

  • @akheeshthadayil7571
    @akheeshthadayil7571 5 років тому +69

    Uppum mulakum UAE 🇦🇪 Fan's like adichea 💪 ❤️

    • @midlajsm7195
      @midlajsm7195 5 років тому +1

      പഴയ എപ്പിസോഡുകൾ ഒന്നും കിട്ടുന്നില്ലല്ലോ എന്ത് പറ്റിയതാ

    • @nizamabuckas9899
      @nizamabuckas9899 4 роки тому

      Bahrain fans

  • @സൈമൺനാടാർ
    @സൈമൺനാടാർ 5 років тому +28

    ലച്ചുവിന്റെ ചുണ്ട് കൂർപ്പുള്ള ചിരി കാണാൻ എന്തു ഭംഗിയാ അല്ലേ... 😍😍

    • @littletalks123
      @littletalks123 5 років тому +2

      എടാ ഫയങ്കരാ 😁

    • @manuchandran361
      @manuchandran361 5 років тому +3

      ഡാ മോനെ നിന്റെ ചാട്ടം എങ്ങോട്ടാണെന്ന് ഞങ്ങൾക്ക് മനസ്സിലാവുന്നുണ്ട്..😅😅😅😅😅

  • @joelmathewgeorge6974
    @joelmathewgeorge6974 5 років тому +120

    മുടിയൻ ചേട്ടൻ fans♥😍ഇവിടെ വരൂ 👇👇

    • @RiyasPixel
      @RiyasPixel 5 років тому

      JOEL GEORGE ഉപ്പും മുളകും ഫാൻസ്‌ എന്റെ കൊച്ചു ചാനൽ ഒന്ന് subscribe ചെയ്യുമോ plz
      ua-cam.com/video/x2a_scvftm0/v-deo.html

  • @shanilkumar
    @shanilkumar 5 років тому +59

    രണ്ടാളും കുറച്ച് ദിവസത്തേക്ക് മുങ്ങിയത് ആണ്. അതാണ് ഒരു ഹിമാലയൻ പ്ലാൻ

  • @nisha4995
    @nisha4995 5 років тому +225

    മുടിയന്റെ മുടി ഇപ്പോൾ കാണാൻ ഒരു വൃത്തിയില്ല

    • @cuteandcute4212
      @cuteandcute4212 5 років тому +3

      പണ്ടും ഇല്ല

    • @littletalks123
      @littletalks123 5 років тому +2

      വെള്ളം കാണാത്ത മുടി പിന്നെങ്ങനെ ഉണ്ടവുംന്ന?

    • @josejohn5704
      @josejohn5704 5 років тому

      Avante ella sthalathum athupole aarikkum allle nisha molu............... Avante ini mole vayil edukkanda......... vruthy illathavan............

    • @nisha4995
      @nisha4995 5 років тому

      @Nikhil ckd mudi kollilla ennalla paranjathu ippozhulla avasthayanu

    • @junahshahul1976
      @junahshahul1976 5 років тому +1

      Nisha

  • @jubairjubukp6103
    @jubairjubukp6103 5 років тому +5

    ഉപ്പും മുളകിന്റെ പഴയ എപ്പിസോഡുകൾ എല്ലാം തിരിച്ചു കിട്ടി. അതിന്റെ പുറകിൽ പ്രവർത്തിച്ച എലലാവർക്കും Big thanks 😘😘😘😘

  • @freestyle5360
    @freestyle5360 5 років тому +67

    ഇന്നത്തെ Like 👍ബാലു അണ്ണന് ഇരിക്കട്ടെ

  • @sidheekmayinveetil3833
    @sidheekmayinveetil3833 5 років тому +71

    കരിക്ക് പ്രോഗ്രാം കാണുന്നവർ ഉണ്ടോ ഇവിടെ

  • @praveenpiravom
    @praveenpiravom 5 років тому +22

    Lechu ഇൗ ഇട ആയി വെറുതെ നിൽക്കുമ്പോൾ നല്ല expressions idunnundallo എന്തായാലും കൊള്ളാം..

  • @shanusha5914
    @shanusha5914 5 років тому +31

    11:59പാറു കുട്ടി 😊

  • @viswajithkk5427
    @viswajithkk5427 5 років тому +47

    17:21
    ബാലു ചേട്ടൻ : നിനക്കു എന്തോന്ന് ഭാരം കൂടുതൽ ? നിന്റെ ഭാരം ഞാൻ മാറ്റി തരാം കേട്ടോടാ....

  • @ahammednajim2144
    @ahammednajim2144 5 років тому +84

    Balu fans like here❤️💕💖❣️💞💓

  • @kabeerwork
    @kabeerwork 5 років тому +26

    ഇവനന്താ ബാലു നിങ്ങളെപോലെ ആയി വരുന്നെ.. നീലു പോളി

  • @sunshines1964
    @sunshines1964 5 років тому +27

    Thank you Flowers Comedy for giving us all the episodes 😍😘😘

  • @manavachu546
    @manavachu546 5 років тому +63

    മുടിയൻ ഇഷ്ടം ❤️

  • @silnalijesh1266
    @silnalijesh1266 5 років тому +110

    എനിക്ക് അപ്പോളേ തോന്നി ഇത് അച്ഛന്റെയും മോന്റെയും ഉടായിപ്പ് ആയിരിക്കും എന്ന്

  • @jilsymaria3463
    @jilsymaria3463 5 років тому +10

    ബാലു നിങ്ങളെ pole തന്നെ 😄😄😄നീലുവിന്റെ dialong super

  • @habichikku
    @habichikku 5 років тому +40

    വേട്ടാവലിയൻ... 😆😆ആ പ്രേയോഗം എന്നെ പോലെ ഇഷ്ടമായർ ഉണ്ടോ..??

    • @prasadkumar5811
      @prasadkumar5811 5 років тому

      നിന്നെപ്പോലെ

    • @habichikku
      @habichikku 5 років тому

      @@prasadkumar5811 എന്തു..??

  • @najasp4263
    @najasp4263 5 років тому +294

    എനി ഇപ്പൊ പയേ എപ്പിസോഡ് oky ഞാൻ എവിടെ പോയി കാണു
    😭😭😭
    വല്ലാത്ത ചതി ആയി പോയി

    • @kailasmp111
      @kailasmp111 5 років тому +4

      ശരിയാ ദ്രോഹികൾ എല്ലാം കൊണ്ട് പോയി

    • @shameenanaseer3654
      @shameenanaseer3654 5 років тому +4

      ശെരിയാ ഞാൻ ഇന്നലത്തെ കണ്ടില്ല 😪😪

    • @redballoons5327
      @redballoons5327 5 років тому +1

      Flowers UA-cam channel terminated aayarnnu...athanu...ndho copyright issue anenn thonunu

    • @abhinandmp6752
      @abhinandmp6752 5 років тому +2

      Njan sunday enthu kanum😞😞😞

    • @lathyabey9625
      @lathyabey9625 5 років тому

      Satyam bro

  • @stevinsanthosh9675
    @stevinsanthosh9675 5 років тому +91

    This was a really cool episode..... I enjoyed the climax scene🤣

  • @vaishakhtiruvalla1243
    @vaishakhtiruvalla1243 5 років тому +68

    ഉപ്പും മുളകും ഓൾഡ് എപ്പിസോഡ്‌സ് എല്ലാം എവിടെ പോയി? 😒 വല്ലാത്ത ചതി ആയി പോയി. 😭

  • @praveenpiravom
    @praveenpiravom 5 років тому +77

    കേശുന്‍റെ ശബ്ദം ഇപ്പം ഭയങ്കര ബാസ് ആണല്ലോ...

    • @praveenpiravom
      @praveenpiravom 5 років тому

      @EKM bro,z ചെയ്തു...,👍👍👍

  • @anasnaz8272
    @anasnaz8272 5 років тому +131

    കമന്റ്‌ വായിക്കാൻ വരുന്നവർ ഇവിടെ ലൈക് കാണിക്യ ആയി ഇട്ട് പോയാൽ മതി

  • @swathysathyan
    @swathysathyan 5 років тому +16

    Parukutty ude mixture kazhip super...oru patrathil ninu mattoru patrathilek😂😂

  • @sugeethpr5060
    @sugeethpr5060 5 років тому +12

    പഴയ എപ്പിസോഡ് തിരിച്ചു കൊണ്ടു വരും പ്ലീസ് എന്നെ പോലെ ഉള്ള പ്രവാസി കൂട്ടുകാർക്ക് ഇത് ഒരു ആശ്വാസം ആണ് പ്ലീസ്

  • @bilalhashim4538
    @bilalhashim4538 5 років тому +76

    ഫ്ലവർസ് ചാനൽ pay channel ആകിയതിൽ എതിർപ്പുള്ള ആരെങ്കിലും ഉണ്ടോ...🤔

  • @dr.abhilash1258
    @dr.abhilash1258 5 років тому +22

    My first comment..uppum mulakum fan from Chennai... Kurachu likes tharumo ?

  • @ajmalkadathoor9223
    @ajmalkadathoor9223 5 років тому +50

    ആദ്യമായിട്ട് 100 കമൻസുകൾക്ക് അകത്ത് വന്ന എനിക്ക് ലൈക്ക് തരോ😌😌

  • @ReelBites1055
    @ReelBites1055 5 років тому +124

    Mudiyan fans hit like🔥

    • @RiyasPixel
      @RiyasPixel 5 років тому +1

      Akash AJ ഉപ്പും മുളകും ഫാൻസ്‌ എന്റെ കൊച്ചു ചാനൽ ഒന്ന് subscribe ചെയ്യുമോ plz
      ua-cam.com/video/x2a_scvftm0/v-deo.html

    • @eoeoy3004
      @eoeoy3004 5 років тому +2

      🐶🐺🐺🐺🐺🐺🐕🐕🐕🐕🐕😄😄😄😄😄😄😄😄🥰🤣🤑😝😜🤪😒😒😒😒😒😒😒😒😒😒😒😒🐍🐲🐉🦕🦕🦕🦕🦕🦕🦕🦕🦕🦕🦕❤️❤️❤️❤️❤️❤️❤️❤️🧡❤️🧡💋💌💘💋💝💖💗💓💞

  • @vinus896
    @vinus896 5 років тому +3

    ക്ലൈമാക്സ് പൊളി....
    ബാലു അണ്ണന്റെ ആ ചാട്ടം കിടു

  • @praveenpiravom
    @praveenpiravom 5 років тому +29

    9:43 എന്തോ കുഴപ്പം ഉണ്ടോ ലെച്ചു ന്..നോട്ടത്തിലും ഭാവത്തിലും എന്തോ ഒരു ഇത്....എന്തായാലും കൊള്ളാം..

  • @beenaaswathy6138
    @beenaaswathy6138 5 років тому +80

    ഹിമാലയത്തിൽ പോയെ അടങ്ങു 😂😂

    • @josejohn5704
      @josejohn5704 5 років тому

      Hanumon mrita sanjeevanikku poyi malayum tholil (shoulder) kondu vanna pole....... beena mole poyi varimbol himalayam yoniyil or koothiyil kuthi kayattikkondu varane........... Please......................

    • @josejohn5704
      @josejohn5704 5 років тому

      Oru ammakku vili pratheekshikkunnu...............................waiting

  • @rafnaschachi4038
    @rafnaschachi4038 5 років тому +17

    BABU NAMBOOTHIRI (KARIKKU) ishttamayavar like adi😍😍🤞

  • @michuminnu1249
    @michuminnu1249 5 років тому +5

    baalu chettan neelu chechi mudiyan chettan lachu chechi shiva keshu paaru ishttam ❤

  • @fidhascookvlog7454
    @fidhascookvlog7454 5 років тому +237

    Super episode 😍😍😍👍🏻
    We don’t see any of our past episodes 😕🙁🥺🤔it seems that all the episodes have been deleted 🙄☹️

  • @muhammedramees234
    @muhammedramees234 5 років тому +16

    Delete ചെയ്ത എപ്പിസോഡുകൾ വീണ്ടും തിരിച്ചു കൊണ്ട് വരേണ്ടതാണ്.
    Saturday, Sunday പിന്നെന്ത് ചെയ്യും🤷

  • @aniammababu2024
    @aniammababu2024 5 років тому +40

    ❤Mudiyan❤ hair is unique

  • @RoshnaSebastian
    @RoshnaSebastian 5 років тому +8

    എന്താ രസം ബാലു towards the ending. 🥰👏👏👏🖐️

  • @KlcmdVLOG
    @KlcmdVLOG 5 років тому +5

    ബാലുച്ചേട്ടൻ നിങ്ങൾ വേറെ ലെവൽ 😎😎😎😎😎

  • @Farsana_ch
    @Farsana_ch 5 років тому +39

    0:15
    Eth kollallo🤩

  • @liyat786
    @liyat786 5 років тому +61

    ഈ അപ്‌ലോഡറെ തല്ലിക്കൊല്ലാൻ എന്റെ കൂടെ നിൽക്കാൻ ആരുണ്ട്...???😡😡😡
    മനുഷ്യൻ രാവിലെ മുതൽ epsd തിരഞ്ഞു തിരഞ്ഞു മടുത്തു....
    ന്തായാലും nice എപ്പിസോഡ് 🥰🥰🥰

  • @shahnazshanu6860
    @shahnazshanu6860 5 років тому +37

    ലച്ചു വിന്റെ ബ്ലൈൻഡ് ടെസ്റ്റ്‌ video കണ്ടവർ unduo 😊👌👌

  • @Celinekelias
    @Celinekelias 5 років тому +5

    പാറുക്കുട്ടി and മുടിയൻ ഇവരെ രണ്ടാളെയും ആണ്‌ എനിക്ക് ഏറ്റവും ഇഷ്ടം 🥰🥰😘😘😘

  • @udaykunjar1922
    @udaykunjar1922 4 роки тому +3

    ചില സമയത്ത് keshu... shivani... ലച്ചു ഇവർക്കു രണ്ടെണ്ണം കിട്ടണം എന്ന് തോന്നും 😤😤😤😤😤😤

  • @manoj.mmanoj4222
    @manoj.mmanoj4222 5 років тому +5

    ബാലു അണ്ണന്റെ New style പൊളിച്ചു അച്ചനും മകനും. രണ്ടു പേരുടെയും ഏതെങ്കിലും നാടുകളിൽ എത്തപ്പെടുന്ന ,അവിടെ പറ്റുന്ന അമളികൾ ഒക്കെ ഉൾപ്പെടുത്തിയാൽ നന്നായിരിക്കും.

  • @tomyfrancis7729
    @tomyfrancis7729 5 років тому +2

    ബാലുവിന്റെ ചാട്ടം അസ്സലായി100/100 പൊളിച്ചടുക്കി

  • @gopakumarmk7054
    @gopakumarmk7054 5 років тому +28

    Hi. This is my first comment. ആദ്യത്തെ 100ൽ അങ്ങനെ വന്നു 💖

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 5 років тому +2

    It was nice to watch the duo of the the father and son fooling all at home by acting themselves as God -fearing people and venturing
    out for a pilgrimage to religious places , in order get themselves "released" from stress and strain emanating from the busy work
    schedule. It was the turn of Balu and Mudiyan , who took full advantage of the situation , especially Mudiyan , who succeeded well
    to convince his Mother and others that he really needed a "break" as his plans works very well here , with his father giving him
    good company . Instead of going for a pilgrimage, both of them decides to covert their pilgrimage into a picnic by throwing out
    the saffron dresses worn by them by wearing modern dresses , jumping and dancing and enjoying and forgetting themselves
    for a while. Episode 966 of " Uppum Mulakum " tempts every one to venture out for a picnic of the kind as taken up by Mudiyan
    and his most cunning father Balu !

  • @naseemakt4692
    @naseemakt4692 5 років тому +19

    Ith endh kashttam ivide oru comment ittal like illa
    Ningal tharunna aa oru like njalk oru vallatha sandhodham thanne yan pls oru like tharanam🙏🙏🙏

  • @aadhidz5654
    @aadhidz5654 5 років тому +27

    കമന്റ്‌ ഇടാൻ വന്നതാ പക്ഷെ ആലോചിച്ചു വെച്ചാ എല്ലാം കമെന്റും ഇവിടെ ഉണ്ടല്ലോ..😥

  • @smallchannel704
    @smallchannel704 5 років тому +44

    പാറുക്കുട്ടി ഫാൻസ് ഉണ്ടോ ഇതിൽ

  • @rajgururaj7987
    @rajgururaj7987 5 років тому +6

    മുടിയൻ വേട്ട വളിയൻ.ബാലു അണ്ണൻ Rockezz👍👍👍

  • @Chrisbasiadam
    @Chrisbasiadam 5 років тому +4

    Vishuuu😍😍last scene pwilichuu##vishnu pwoli luk....vishnu nite hair ahne nite highlight...ur awesome😘😘😘😘😍😍😍😍😍

  • @nadheertmrahinadheer6804
    @nadheertmrahinadheer6804 3 роки тому +1

    വിഷ്ണു ഇപ്പഴും കൊച്ചു കുട്ടിയാണ്
    എന്ന് തോന്നിയവർ ലൈക്ക്

  • @m4blaster727
    @m4blaster727 5 років тому +11

    *_WTF... എല്ലാം പോയെ.. പഴേ episodes എല്ലാം പോയി😭😭😭😭😭😭.. അയ്യോ ഇനി ഞാൻ എന്ത് എടുത്തു കാണും😞😓_*

  • @latheefsha5500
    @latheefsha5500 5 років тому +2

    ഇക്ക് തോന്നി ലാസ്റ്റ് ക്ളൈമാക്സ് ഇങ്ങനെ വരതുള്ളൂ ന്ന്... അടിപൊളി സൂപ്പർ എപ്പിസോഡ് 💖💖💖💖

  • @mohamedshadil1392
    @mohamedshadil1392 5 років тому +18

    Parukkutty chakkare 💋

  • @Akashaaku4460
    @Akashaaku4460 5 років тому +1

    Channel തിരിച്ചു കിട്ടിയതിൽ സന്തോഷം
    ഉപ്പും മുളകും യൂട്യൂബിൽ കാണുന്നവർക്ക് എന്ത് പേ ചാനൽ എന്ന കമന്റ് ഇടുന്ന ഒരുപാട് പേരെ കണ്ടു.
    ഉപ്പും മുളകിലെ കാണാൻ പറ്റാത്തത് കൊണ്ടാണ് യൂട്യൂബിൽ സമയം പോലെ ഇരുന്ന് കാണുന്നത് . യുട്യൂബിൽ അപ്‌ലോഡ് ചെയ്ത് നിർത്തിയാൽ തീർച്ചയായും കാണുക നിർത്തുക അല്ലാതെ എനിക്ക് വേറെ വഴിയില്ല
    വളരെ നല്ലൊരു പ്രോഗ്രാമാണിത്

  • @salinaarun7382
    @salinaarun7382 5 років тому +5

    19.50 Balunte chaattam sooooper👌😍😂

  • @safiyakaranikkath8462
    @safiyakaranikkath8462 5 років тому +2

    Ep# 1000 ne mudiyante mudi vetti parishkarikkam ennullavar like

  • @neyney8491
    @neyney8491 5 років тому +92

    എവിടെ ആയിരുന്നു ഈ സമയം വരെ 😒

  • @ട്രോൾമോൻട്രോൾമോൻ-സ9ര

    *ഇതെന്താ ഈ സമയത്ത് രാവിലെ വന്നത്.. പോയോ എന്തൊക്കെയാണ് സംഭവിക്കുന്നത് എനിക്ക് വട്ടായോ മൊത്തത്തിൽ വട്ടായോ 🤣🤣🤣🤣*
    *രാവിലെ ഒരു വട്ടം അപ്‌ലോഡ് ചെയ്തു അത് വീണ്ടും ഡിലീറ്റ് ആക്കിയോ. ഞാൻ പോണു.🏃🏃🏃🏃*

  • @lishakc7215
    @lishakc7215 3 роки тому +3

    Mudiyan fans like 🤩🤩🤩

  • @jagan_jaggu_viji892
    @jagan_jaggu_viji892 5 років тому +9

    കേശു പൊളി 👌👌👌♥️♥️♥️

  • @jishadparakode3050
    @jishadparakode3050 5 років тому +17

    Lechu fance....adi like......😁😁😁

  • @aryabalkiii3180
    @aryabalkiii3180 5 років тому +6

    Uppum mulakum verum Oru serial Alla Oru pretheyeka tharam Vikaram aanu❣️❣️❣️