തൃപ്പനച്ചി ഉസ്താദ്:ആശ്രയമായിരുന്നു അവിടുത്തെ സാന്നിദ്ധ്യം | USTHAD SHAJAHAN RAHMANI KAMBALAKKAD

Поділитися
Вставка
  • Опубліковано 26 жов 2024
  • #voiceofrahmaniyya
    കേരളീയ വെജ്ഞാനിക പ്രയാണ ചരിത്രത്തിൽ സമന്വയ വിദ്യഭ്യാസമെന്ന നൂതനവും കാലികവുമായ ആശയത്തിന് ബീജാവാപം പകർന്ന് കൊടുത്ത സ്ഥാപനമാണ് കടമേരി റഹ്മാനിയ്യ. പിൽകാലത്ത് കേരള മണ്ണിൽ ഉയിർ കൊണ്ട് വിജ്ഞാന കേന്ദ്രങ്ങളെല്ലാം ആ ആശയത്തിന് ഊടും പാവും നൽകി വെെവിധ്യങ്ങൾ നെയ്തെടുത്തതാണ്.ചീക്കിലോട്ട് കുഞ്ഞമ്മദ് മുസ്ലിയാരുടെ നിഷകളങ്ക പ്രയത്നത്തിൻ്റെ നിത്യസ്മാരകം കൂടിയാണ് റഹ്മാനിയ്യ എന്ന വെെജ്ഞാനിക കേദാരം. പതിറ്റാണ്ടുകൾ പിന്നിട്ട റഹ്മാനിയ്യ കെെരളിക്ക് അതുല്ല്യ നേട്ടങ്ങൾ സംഭവന ചെയ്തിട്ടുണ്ട്. പ്രത്യേകിച്ച് മത പ്രബോധന വീഥിയിൽ.എണ്ണമറ്റ റഹ്മാനികളായ പ്രഭാഷകന്മാർ അഹ്ലുസുന്നത്തി വൽജമാആത്തിൻ്റെ ആദർശഭടന്മാരായി നിലകൊള്ളുന്നു. അവരുടെ അർത്ഥഗർഭമായ പ്രഭാഷണങ്ങൾ സോഷ്യൽ മീഡിയയിലൂടെ ലോകത്തിന് മുമ്പിൽ എത്തിക്കുകയെന്ന എളിയ ശ്രമമാണ് വോയിസ് ഓഫ് റഹ്മാനിയ്യ. പഠനാർഹമായ പുതിയ വിഷയങ്ങൾ ക്ലിപ്പുകളാക്കി ദെെനം ദിനം ജനങ്ങളിലെത്തിക്കാനും പ്രഭാഷണങ്ങൾ ലെെവ് ചെയ്ത് തൽസമയം പ്രേഷകരിലെത്തിക്കാനും ഇതിൻ്റെ അണിയറ പ്രവർത്തകർ ബദ്ധശ്രദ്ധരാണ്
    chat.whatsapp.....
    ഇതിൽ ക്ലിക്ക് ചെയ്താൽ വോയ്സ് ഓഫ് റഹ്മാനിയ്യ ഗ്രൂപ്പിൽ മെമ്പർ ആവാം താൽപര്യമുള്ളവർ ക്ലിക്ക് ചെയത് അഡ്മിൻസുമായി നിയമാവലി കൈപറ്റുക

КОМЕНТАРІ • 128

  • @JameelaPkj-bx3db
    @JameelaPkj-bx3db Рік тому +1

    അല്ലാഹുവേ മഹാന്റെ പൊരുത്തം കിട്ടാൻ അല്ലാഹു തൗഫീഖ് നൽകട്ടെ അൽഹംദുലില്ലാഹ് ആമീൻ

  • @safoorathayyil3190
    @safoorathayyil3190 Рік тому +1

    എന്റെ മോൻ മൂന്ന് വയസ്സ് വരെ സംസാരിക്കില്ലായിരുന്നു ഉസ്താദിന്റെ അടുക്കൽ പോയി വിവരം പറഞ്ഞു കുട്ടിയെ മന്ത്രിച്ച് തന്നു കുട്ടി സംസാരിച്ചുതുടങ്ങി അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @ayoob2009
    @ayoob2009 4 роки тому +6

    എനിക്ക് നല്ല സഹായം ഉണ്ടായിട്ടുണ്ട്

  • @hakeemvalapad9351
    @hakeemvalapad9351 6 років тому +56

    മഹാനായ തൃപ്പനച്ചി മുഹമ്മദ് ഉസ്താദ് അള്ളാഹു ഭറജ ഉയർത്തി കൊടുക്കട്ടെ ആമീൻ .മഹാനവർകളോടൊത്ത് സ്വർഗ്ഗീയ ആരാമത്തിൽ ഒരുമിക്കാൻ കാരുണ്യവാനായ റബ്ബ് തൗഫീഖ് നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ -> ഹക്കീം വലപ്പാട്

    • @rafeekkds7956
      @rafeekkds7956 6 років тому +2

      ആമീന്‍യാറബല്‍ആലമീന്‍

    • @rafeekkds7956
      @rafeekkds7956 6 років тому +1

      അവിടേ എനാണ് നീര്‍ച്ച ലാസ്ന്‍റ്

    • @shihabudheenpc7675
      @shihabudheenpc7675 6 років тому +1

      Rafeek Kds Next Sunday aanu last.. Tomorrow start cheyyum

    • @nasarnasar8582
      @nasarnasar8582 6 років тому +1

      Ameen

    • @salusalu8950
      @salusalu8950 6 років тому +1

      Masha Allah

  • @dinumonus427
    @dinumonus427 4 роки тому +4

    ഉസ്താദേ നഗൽക് വേണ്ടി പ്രാർത്ഥിക്കണേ............

  • @jamsjamheena.2938
    @jamsjamheena.2938 6 років тому +8

    ഉസ്താദേ ഒരുപാട് മാനസിക പ്രയാസങ്ങൾ ഉണ്ട് പ്രത്യേകം ദുആ ചെയ്യണം

    • @yusra1239
      @yusra1239 3 роки тому

      @@voiceofrahmaniyya5828 ഉസ്താദിന്റെ number tharamo

  • @baputtyarif5983
    @baputtyarif5983 3 роки тому +1

    Allahu daraja uyarthattee
    Ameen...
    Avareyum nammeyum firdhousil orumich kottatte.. Aameen

  • @ItsMe-ii2ff
    @ItsMe-ii2ff 6 років тому +15

    അള്ളാഹു മഹാന്റെ കൂടെ നമ്മേയും സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ

  • @nedamnamukkorujolipsc3339
    @nedamnamukkorujolipsc3339 6 років тому +18

    ഉസ്താദിന്റെ ദറജകൾ അല്ലാഹു ഉയർത്തട്ടെ! സ്വർഗ്ഗത്തിൽ ഒരുമിക്കാൻ തൗഫീഖ് നൽകട്ടെ! ആമീൻ.
    "ചിന്തക്കുക ഞാനും നിങ്ങളും! അല്ലാഹുഇഷ്ടപ്പെടുന്ന അടിമകളാണോയെന്ന്!" ശ്രദ്ധിക്കുക സൂക്ഷിക്കുക എല്ലാ സ്ഥലത്തും ഇല്ലെങ്കിൽ !!!!!റബ്ബ് കാക്കട്ടെ!റഹ്മാൻ ദാരിമി കമ്പളക്കാട്.''......

  • @basheerbabu3696
    @basheerbabu3696 6 років тому +14

    ഉസ്ദാതിന്റെ ഭറ ജ ഉയർത്തനെ അള്ളാ... ആമീൻ

  • @fidha5562
    @fidha5562 4 роки тому +5

    Masha AIIAH allahu nammale kakkatte

  • @saidalavisaid8856
    @saidalavisaid8856 4 роки тому +6

    Usthadinte dharaja allahu uyarthatte

  • @songmedia3065
    @songmedia3065 6 років тому +19

    സുബ്ഹാനല്ലാഹ് ആ മഹാനോടൊപ്പം നമ്മളെയും അള്ളാഹു സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @farifarik2147
    @farifarik2147 5 років тому +3

    Njan a roatiloode yathra cheythapol oru notam kanditund. Mashaallah...alhamdhulillahann enikariyillayrunnu valiyyannennu but pnne nanarinhu alhamdulillah ....

  • @nisarkv4977
    @nisarkv4977 3 роки тому +1

    ആമീൻ യാ റബ്ബൽ ആലമീൻ

  • @ayoob2009
    @ayoob2009 4 роки тому +9

    ഞാൻ 5 തവണ നേരിൽ കണ്ടു സംസാരിച്ചിട്ടുണ്ട്, കൊടിമരം നാട്ടിയ ആദ്യ ത്തെ മൊയ്‌ദീൻ ശൈഖ് (ഖ. സി. ) ആണ്ടു ദിനം കുന്നിന് മുകളിൽ ഞാനും ഉണ്ടായിരുന്നു. അന്ന് രാത്രി 2മണിക്ക് കാറ്റും മഴയും ഇടിയും ഉണ്ടായപ്പോൾ അവിടെ നിന്നും ഉസ്താദിന്റെ കൈ പിടിച്ചു താഴെ ഔട്ടോ റിക്ഷ വരേ പോയി ഉസ്താദ് അതിൽ കയറിപ്പോയി

  • @swadiqpi2521
    @swadiqpi2521 5 років тому +9

    അല്ലാഹു ദറജ ഉയർത്തട്ടെ

  • @Munawar680
    @Munawar680 3 роки тому +1

    അനിയന്റെ കല്യാണം ആണ്‌ വ്യാഴായ്ച്ച അവൻ പനിയാണ് എല്ലാം റാഹത്തായി കഴിയണം ഉസ്താദ്‌ ദുആ ചെയ്യണം

  • @najiyashuhaib1224
    @najiyashuhaib1224 5 років тому +5

    Dua cheyyee.. ushatatheee .....
    Aameen 🤲🤲🤲

  • @abdulaseez6814
    @abdulaseez6814 4 роки тому +4

    Aameen

  • @ajmalthoppa5983
    @ajmalthoppa5983 4 роки тому +1

    Ameen yaa rabbal alameen

  • @shihabudheenpc7675
    @shihabudheenpc7675 6 років тому +7

    Usthaadine Patti parayaan ettavum arhathayullayaal rahmani ustaad thanne... Kooduthal anubhavangal pratheeksikkunnu... ⛲⛲⛲

  • @shahanasherin3180
    @shahanasherin3180 2 роки тому

    امين ياربالعالمين🤲

  • @ibrahimp9524
    @ibrahimp9524 4 роки тому +6

    Allahu aalam. ഞാൻ പോയി കണ്ടിട്ടുണ്ട് സംസാരിച്ചിട്ടുണ്ട്. ഇക്കാലത്തെ മുസ്‌ലിയാർ മാർക്ക് ഉള്ള ദുനിയാവോട്ടിനോട് ഉള്ള ആർത്തി അശേഷം ഉണ്ടായിരുന്നില്ല. റോഡിൽ കണ്ടു കൂടെ നടന്നു സംസാരിച്ചു. എവിടെന്നാ വരുന്നത് ചോദിച്ചു. റോഡ് side ലെ കടയിൽ നിന്ന് ചായ കുടിച്ചു പൊയ്ക്കോളാൻ പറഞ്ഞു. എന്റെ കാര്യം കാലം കുറച്ചു കഴിഞ്ഞു ഹജ്ജോക്കെ കഴിഞ്ഞു മടങ്ങിയപ്പോൾ പൂർത്തിയായി. അള്ളാഹു ഉദേശിച്ചത്‌ നടക്കുന്നു എന്നത് ഉറപ്പിച്ചു പറയാം. അവരുടെ വാക്ക് കൊണ്ട് നടന്നു എന്ന് പറയാനുള്ള അറിവ് എനിക്കില്ല. അള്ളാഹു അഅലം. അദ്ദേഹത്തിന്റെ വാക്കുകൾ നമ്മുടെ ഉദ്ദേശം നടക്കാൻ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ചെല്ലുന്നതു. ഇയ്യ് പൊയ്ക്കോ. അതൊക്കെ ശരിയാകും എന്ന് പറയുമ്പോൾ ശരിയാകും എന്ന് ഉറപ്പിച്ചു പറയാനോ അത് നടക്കില്ല എന്ന് പറയുന്നതും രണ്ടും ഊഹം ആണ്. വ്യക്തമായി ആർക്കറിയാം. ഇത്തരം കാര്യങ്ങളിൽ അധികം വിളമ്പൽ അനുകൂലിക്കുന്നവരും എതിർക്കുന്നവരും നിർത്തിയാൽ അവർക്ക് നന്ന്. അദ്ദേഹത്തെയെന്നല്ല ഒരാളെയും താഴ്ത്തി കാണണ്ട. ചില കാര്യങ്ങൾ ബോധപൂർവം പറഞ്ഞിട്ടില്ല

  • @dinumonus427
    @dinumonus427 4 роки тому +4

    ആമീൻ

  • @shihabudeenshihabudeen5518
    @shihabudeenshihabudeen5518 4 роки тому

    Kadam veedan dhuha cheyyane allahu ellavareyum sorkathil preveshippikkate
    Ameen

  • @sahadudheensphsahadudheens5509
    @sahadudheensphsahadudheens5509 6 років тому +10

    അവിടുത്തെ ദറജ അള്ളാഹു ഉയർത്തട്ടെ........

  • @anshifch6649
    @anshifch6649 3 роки тому

    ഒരുപാട് കടം ഉണ്ട് ഉസ്താദ് ദുഹാ ചെ യ്യ ണം ഉസ്താദ് ഉപ്പാന്റെ ജേഷ്ട ൻ ആണ്

  • @DerVish-h5h
    @DerVish-h5h 4 роки тому +2

    ماشاءاللہ

  • @muhammedshabeer3706
    @muhammedshabeer3706 3 роки тому +1

    ❤️

  • @abdulsalam2645
    @abdulsalam2645 5 років тому +3

    Ameen

  • @irshadk_c9756
    @irshadk_c9756 3 роки тому

    അൽഹംദുലില്ലാഹ് മബ്‌റൂക് 💕👌

  • @Jasid-s6w
    @Jasid-s6w 4 місяці тому

    JasihHU

  • @suhailsuhail5591
    @suhailsuhail5591 5 років тому +5

    Alhamdulillah

  • @anshifch6649
    @anshifch6649 3 роки тому

    ഉസ്താദ് എന്റെ മുത്താ പ്പ യാ ണ്

  • @basheerkbkannur3464
    @basheerkbkannur3464 6 років тому +6

    Subhanalla halhamdulilla allahu akbar

  • @jasirtk7465
    @jasirtk7465 5 років тому +15

    usthad oru valiyy anu ennathil arkum samshayam venda, usthadil karamath neritt anubavicha vyakthi anu njan....

  • @machu3551
    @machu3551 4 роки тому +2

    Subhanallah

  • @ffduhgfhhchuggjh1375
    @ffduhgfhhchuggjh1375 4 роки тому +2

    Super

  • @shajahaan1852
    @shajahaan1852 5 років тому +4

    Kidilan Prabhashanam

  • @JameelaPkj-bx3db
    @JameelaPkj-bx3db Рік тому

    അല്ലാഹുവേ പല പ്രാവശ്യം കണ്ടിട്ടുണ്ട് സംസാരിച്ചിട്ടുണ്ട് കാര്യം ങ്ങ ൾകിട്ടിയിട്ടുണ്ട്

  • @hussainpalakkal641
    @hussainpalakkal641 5 років тому +4

    Mashaallah

  • @shalushalu4959
    @shalushalu4959 4 роки тому +2

    😍😍😍😍😍👌

  • @shananesri8817
    @shananesri8817 5 років тому +5

    Veedin barkath undavan

  • @shoukathk9861
    @shoukathk9861 6 років тому +4

    ആമീൻ ്് യാറബ്ബൽആ ലമീൻ

  • @usmanusman-tf4hg
    @usmanusman-tf4hg 6 років тому +3

    Aileen yarabbal alameen

  • @MrSafarulla
    @MrSafarulla 5 років тому +4

    Ishttam

  • @noushadraya391
    @noushadraya391 5 років тому +1

    Assalamu alaikum. Va. Rahmthullahi. Vabarakathuhu. Priya petta. Usthad in. Oru. Sahodarante. Kannunirilchalicha. Azuth. Najan. Saudiyil ANU. Bekkary. Joliyayirunnu. Ippo. Kafeel. Athu. Pooti. 4.masathe.shambalam.bakkiyund.igama.puthkkittilla.avarevilichappolorupravashyamvannu.cheythu.tharam.annu.paranchu.vidupanipoorthiyayittilla.vadakavittilanu.makkle.kurichorkumbol.kannu.nirayunnu.perunnalinavakkuvendathu.vangikodukkankazinhilla.mattorujoliundu.athinu.igmavenam.igamaputhukki.kittanum.jolilabichu.rahathilakanum.usthad.dua.cheyyanam.

  • @suneerachattel5580
    @suneerachattel5580 5 років тому +4

    Usthadinte qabar vishalamakatte

  • @hakeemhakeem8476
    @hakeemhakeem8476 2 роки тому

    Hi

  • @farisaunais8521
    @farisaunais8521 6 років тому +3

    Usthadinde number onn tharo

  • @shajahankvshajahan3518
    @shajahankvshajahan3518 6 років тому +6

    ustadinte marbil palliyil niskaram undakalilla

    • @abdulsathaar3243
      @abdulsathaar3243 4 роки тому +1

      Karannam Enthane

    • @abdulsathaar3243
      @abdulsathaar3243 4 роки тому +1

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @anshifch6649
    @anshifch6649 3 роки тому

    മുത്തപ്പന്റെ കബർ വിശാൽമകട്ട

  • @muhammad412
    @muhammad412 4 роки тому

    .

  • @hjdjgdjjd5888
    @hjdjgdjjd5888 5 років тому +1

    Ashukkanghale tonddu dual chayyane

  • @abbasalikaraparambu6797
    @abbasalikaraparambu6797 6 років тому +2

    cheriya oru buddhi mandyam undayirunna oru pavam aramuslyaare kurichu maranapettu edaanum varshangal kazhinjhappozhekkum paranjhukoottunna nunakal kando...pinnentha noottaandukalkku munbu maranapettavare kurichu ivarparayunna nunakalil albutham.

    • @Farsana-ep6mt
      @Farsana-ep6mt 6 років тому +1

      Aameen

    • @abdulghofur5922
      @abdulghofur5922 6 років тому +3

      Eda abbase... Kannadachal iruttavoola keto....

    • @girl-qv4rf
      @girl-qv4rf 6 років тому +2

      Poda abbase .ne evidunn varunneda...??

    • @thangalskthangal4797
      @thangalskthangal4797 6 років тому +1

      😈😁😁😂😁😂😇😈😑😐😂😁😁😃😇😴😂😁😂😁😂😁😂😁😂😆😇😈😯😇

    • @faisalkattirithodi3060
      @faisalkattirithodi3060 5 років тому +4

      എടാ അബ്ബാസ് നീയാണ് ബുദ്ധിയില്ലാത്തവർ അല്ലാഹു നിനക്ക് ഹിദായത്ത് തരട്ടെ നീ തൗബ ചെയ്തോ നിനക്ക് നല്ലത് നിനക്കൊക്കെ കുറച്ചെങ്കിലും ബുദ്ധിയുണ്ടെങ്കിൽ മന്ദബുദ്ധി എന്ന് വിളിക്കാമായിരുന്നു നീയാരാടാ

  • @ramlac1082
    @ramlac1082 2 роки тому

    Aameen

  • @noorudheenpoovakkuzhinooru2329
    @noorudheenpoovakkuzhinooru2329 5 років тому +8

    ആമീൻ

  • @rashiduchappalli4971
    @rashiduchappalli4971 5 років тому +4

    Ameen

  • @shahmashirin2658
    @shahmashirin2658 6 років тому +6

    Subhanallah

  • @hariskodangadan5240
    @hariskodangadan5240 6 років тому +3

    Mash allah

  • @shalushalu4959
    @shalushalu4959 4 роки тому

    Super

  • @Farsana-ep6mt
    @Farsana-ep6mt 6 років тому +5

    Aameen

  • @faseelapkd6312
    @faseelapkd6312 4 роки тому

    Aameen

  • @ashrafpalliyaliashrafpalli1936
    @ashrafpalliyaliashrafpalli1936 6 років тому +8

    ആമീൻ

  • @munnamunna-yb4ns
    @munnamunna-yb4ns 6 років тому +5

    Subhanallah