ഞാൻ എത്തിയോപ്പിയ വിടുന്നു | last day in Ethiopia

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 531

  • @dlrcompany9572
    @dlrcompany9572 Рік тому +364

    ഇത്ര ബുദ്ധിമുട്ടുകൾക്കിടയിലും തമാശ പറയുന്ന നിന്നെ വളരെയധികം ഇഷ്ടമാണ്❤❤❤❤

    • @RASAD7087
      @RASAD7087 Рік тому +5

      എന്തിനാ ഇങ്ങനെ അടി വാങ്ങാൻ പോകുന്നേ എന്തോരം നല്ല സ്ഥലം ഉണ്ട് ഇന്ത്യയിൽ വേണം എങ്കിൽ നിന്റെ അമേരിക്ക ഗൾഫിൽ ok പോയിട് വാ

    • @hafizappu9989
      @hafizappu9989 Рік тому +6

      ​@@RASAD7087 Shame on you brother Rasad 🙏🏽

    • @RASAD7087
      @RASAD7087 Рік тому +2

      @@hafizappu9989 എന്തിനാ 🤔 ആ പയ്യൻ എന്തോരം ബുദ്ധിമുട്ട് അനുപാവികുന്നത് അത് കണ്ടപ്പോ പറഞ്ഞു

    • @welcomeMYKITCHEN5098
      @welcomeMYKITCHEN5098 Рік тому +1

      🥰🥰🥰👌🥰🥰🥰സഞ്ചാരി മുസാഫിർ 😄😄😄പൊളിച്ചു

    • @yumnayumnanizar9563
      @yumnayumnanizar9563 Рік тому +3

      ശീലമായാൽ ഒന്നിനെയത്തെ ഭയം തോന്നില്ല സാധാരണമായി തോന്നും 😊

  • @praveenprabhakaran4985
    @praveenprabhakaran4985 Рік тому +500

    ഇത്രയമൊക്കെ പ്രശ്നങ്ങളെ അതിജീവിച്ച് പല അപകടങ്ങളും മറികടന്ന് ഇത്രയും നല്ല രീതിയിൽ നമുക്ക് ലോകവും കൾച്ചറുകളും കാണിച്ചു തരുന്ന മച്ചാന് ഇത് വരെ മില്യൺ ആയിട്ടില്ല 😔 ഇവിടെ കോപ്രായം കാണിക്കുന്നവന്മാർക്ക് ഒക്കെ മില്യൺ കണക്കിന് സബ്സ്ക്ക്രൈബ് കിട്ടുന്നു😡 സപ്പോർട്ട് tvm മച്ച ❤️

  • @sakeerhusainkv5917
    @sakeerhusainkv5917 Рік тому +43

    അപാര ധൈര്യവാൻ എന്തിനെയും നേരിടാനുള്ള ആത്മ ധൈര്യം ❤ വാക്കുകൾ ലളിതം ഫലിതം മനോഹരം

  • @mubashirkananchery7261
    @mubashirkananchery7261 Рік тому +40

    ഇങ്ങനെയും ആളുകൾ ജീവിക്കുന്നത് കാണുമ്പോൾ നമ്മളൊക്കെ എത്ര ഭാഗ്യവാന്മാർ ആണ്

  • @stephydxb6782
    @stephydxb6782 Рік тому +71

    ഇന്നത്തെ വീഡിയോ കണ്ടപ്പോൾ വല്ലാത്ത സങ്കടവും വിഷമവും എല്ലാം തോന്നി..😢 ഈ വീഡിയോ ഒക്കെ കാണുമ്പോൾ നിന്റെ ഉമ്മ എത്രമാത്രം സങ്കടപ്പെടുന്നുണ്ടാവും നിന്നെയോർത്ത് 😢 എല്ലാ വിഷമങ്ങളെയും മറികടന്ന് സന്തോഷകരമായ മുന്നേറുക എല്ലാവിധ അനുഗ്രഹങ്ങളും ദൈവം നിനക്ക് നൽകട്ടെ❤❤❤

  • @jayachandranr3364
    @jayachandranr3364 Рік тому +95

    ആഫ്രിക്കയുടെ ഈ അപൂർവ്വ മുഖം കാണിച്ചുതന്നതിന് നന്ദി. മാഹീന്റെ ധൈര്യം സമ്മതിക്കണം. Unique traveller👍

  • @innuz
    @innuz Рік тому +38

    മറ്റൊന്നും. തോന്നുന്നില്ല.. യാത്രകളിൽ കൂടെ ലോക അറിയാൻ ശ്രേമിക്കുന്നവൻ. അവന്റെ ജീവിതവും ലോകവും കാണിച്ചു തരുന്നു. അത് ഉൾകൊള്ളുന്നത് നമ്മളാണ്. അതിൽ നിന്നും മനസ്സിലാകുന്നതും നമ്മളാണ്.❤

  • @aswathybabu9385
    @aswathybabu9385 Рік тому +18

    ഒരു നാൾ ലോകം മൊത്തം അറിയും ബ്രോ. എത്ര കഷ്ടപ്പാടാ . അതൊക്കെ സഹിച്ചു. Gd job

  • @antonyf2023
    @antonyf2023 Рік тому +19

    ഒത്തിരി കഷ്ടപ്പെട്ട് വ്ലോഗ് ചെയ്യുന്ന മാഹീൻ എത്രയും പെട്ടെന്ന് വൺ മില്യൺ ക്ലബ്ബിൽ അംഗം ആകട്ടെ എന്ന് ആശംസിക്കുന്നു.

  • @muhammedmidlajmidlu9980
    @muhammedmidlajmidlu9980 Рік тому +17

    വിശക്കുന്ന വയറും , കാലിയായ കീശയും , സന്തോഷമുള്ള ഹൃദയവും നിങ്ങളെ ജീവിതത്തിൽ മികച്ച പാഠങ്ങൾ പഠിപ്പിക്കും😊

  • @Nishadraheem
    @Nishadraheem Рік тому +38

    എന്തോരം ബുദ്ധിമുട്ട് സഹിച്ച് ഓരോ വീഡിയോ അപ്‌ലോഡ് ചെയ്യുന്നേ.. ബ്രോ സേഫ് ആയിട്ട് ഹാപ്പി ആയിട്ട് ഇരിക്കുക ❤️🙌

  • @sunianilkumar2081
    @sunianilkumar2081 Рік тому +16

    മോന്റെ വീഡിയോ nenjidippodeyanu കാണുന്നത്. ദൈവം
    koodeyundavatte എന്ന് പ്രാർത്ഥിക്കുന്നു

  • @rasheedk.4569
    @rasheedk.4569 Рік тому +29

    ശരിയായ ഭരണകൂടങ്ങൾ ഒന്നുമില്ലാത്ത രാജ്യങ്ങൾ ആണിതൊക്കെ. അവിടെ അരാചകത്വം സ്വാഭാവികം. സ്വയം കരുതലെടുക്കുക.

  • @muhammedshakeer5187
    @muhammedshakeer5187 Рік тому +2

    പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് രാജ്യങ്ങളുടെ അതിരുകൾ താണ്ടി വീഡിയോകൾ എടുക്കുന്ന പരിശ്രമങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട് .

  • @shafeeqmohammed1907
    @shafeeqmohammed1907 Рік тому +1

    വളരെ വൈകി പോയി താങ്കളുടെ വ്ലോഗ് കാണുവാൻ,വ്യത്യസ്തവും ത്രില്ല് ഉള്ളതും ആണ്,നന്നായിട്ടുണ്ട്

  • @indiafocus6557
    @indiafocus6557 Рік тому +15

    എസ്.കെ . പൊറ്റക്കാടിന്റെ യാത്ര വിവരണത്തിൽ വായിച്ച പലതും നേരിട്ട് കാണുന്ന അനുഭവം 👍🤝/ അദ്ദേഹത്തിന്റെ ആഫ്രിക്കൻ യാത്ര വായിച്ചവർക്ക് ഇന്നും മറക്കാത്ത ഓർമ്മയാണ് എസ്. കെ യുടെ ആഫ്രിക്കൻ അനുഭവങ്ങൾ

  • @muneermuneer879
    @muneermuneer879 Рік тому +64

    രക്ഷപെടാൻ നോക്ക് മാഹീനെ
    നമ്മുടെ നാടല്ല ഓർത്തോളൂ
    എല്ലാം കടമ്പകളും കടന്നു മുന്നോട്ടു പോകു
    ഞങ്ങളുണ്ട് supportinu

    • @hitchhikingnomaad
      @hitchhikingnomaad  Рік тому +11

      സന്തോഷം 🥰❤️

    • @muneerk867
      @muneerk867 Рік тому

      Nammude naatil modiyude pari und

    • @fatherhang
      @fatherhang Рік тому

      ​@@muneerk867 എന്നാ പോയി ഊമ്പിക്കൊ

    • @shareefmaliku6588
      @shareefmaliku6588 Рік тому +1

      @@hitchhikingnomaad u r a great travel vlogger. Take care bro

    • @Aumnamahsivaya123
      @Aumnamahsivaya123 10 місяців тому

      മമ്മടിൻ്റെ മതം അയൊണ്ടല്ലെ അവിടെ ഒക്കെ ഇത്ര വികസനം​@@muneerk867

  • @almaasali7049
    @almaasali7049 Рік тому +17

    പ്രിയപ്പെട്ട മാഹിന് അല്ലാഹുവിൻറെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ

    • @christothomas8473
      @christothomas8473 Рік тому

      അതൊക്കെ തന്നെ ആണ് ഇവിടുത്തെ ഏറ്റവും വലിയ പ്രശ്നം..

    • @thenseerm3927
      @thenseerm3927 Рік тому

      ആമീൻ

  • @habeebhaabihaabi4467
    @habeebhaabihaabi4467 Рік тому +28

    മാഹിനെ നിന്റെ ചങ്കൂറ്റം സമ്മതിച്ചിരിക്കുന്നു ഇന്ത്യയിലെ അടുത്ത സന്തോഷ് ജോർജ് കുളങ്ങരനീ തന്നെ 🥰🥰👍🏻👍🏻👍🏻

  • @abe____tube9158
    @abe____tube9158 Рік тому +33

    በጣም ድንቅ ስራ ነው አለማድነቅ አይቻልም በጣም ጎበዝ እና ምርጥ ልብ ያለህ ትልቅ ሰው ነህ ፈጣሪ ይጠብቅህ ኤትዮጲያዬ ብዙ ታሪካዊ ቦታዎች አሏት እናም እኮራለሁ

    • @hitchhikingnomaad
      @hitchhikingnomaad  Рік тому +3

      ❤️❤️

    • @abhinandkk9991
      @abhinandkk9991 Рік тому

      @@hitchhikingnomaad valladum manasilaya ❤😄

    • @hitchhikingnomaad
      @hitchhikingnomaad  Рік тому +8

      @@abhinandkk9991 see translation ഓപ്ഷൻ ഉണ്ട്... അപ്പൊ മനസ്സിലാവും 😂

    • @anascr7818
      @anascr7818 Рік тому

      ​@@abhinandkk9991manassilayi

    • @ArjunVB666
      @ArjunVB666 11 місяців тому

      @@hitchhikingnomaadathu kollam
      😂

  • @nikhilt.s2953
    @nikhilt.s2953 Рік тому +17

    Be careful in somalia brother, take care ❤

  • @MrDileepsreedharan
    @MrDileepsreedharan Рік тому +7

    Hi, Bro, ഇങ്ങനെയുള്ള സ്ഥലങ്ങളിൽ പോകുമ്പോൾ അവിടെയുള്ള ലോക്കൽ ഗൈടിനെ കൂടെ കൂട്ടൂ, ലാംഗ്വേജ് ഒരു പ്രശ്നമാണ്, വളരെ ശ്രെദ്ധിക്കൂ, safe journey 😍🙏

  • @ranjithhtp9499
    @ranjithhtp9499 Рік тому +8

    നുമ്മടെ കേരളം എത്ര മനോഹരം ലേ

  • @timepassbyshakeer2519
    @timepassbyshakeer2519 Рік тому +5

    അടിപൊളി വീഡിയോസ് ആണ് മാഹീൻ ബ്രോ ... safe journey ❤❤❤

  • @faisalbava1891
    @faisalbava1891 Рік тому +14

    സോമാലിയ വീഡിയോ ആരും കാണിച്ചിട്ടില്ല എന്തായാലും ദൈവം അനുഗ്രഹിക്കട്ടെ👍

  • @Travalogueofdora
    @Travalogueofdora Рік тому +15

    Hope you are safe and sound . May god be with your journey . ❤

  • @yasararafath1748
    @yasararafath1748 Рік тому +4

    നിൻറെ ധൈര്യത്തെ ഞാൻ നമിക്കുന്നു സഹോദരാ

  • @chandrasekharanet3979
    @chandrasekharanet3979 Рік тому +1

    സമ്മതിച്ചു മോനെ നല്ലത് വരട്ടെ

  • @zainulashiq9705
    @zainulashiq9705 Рік тому +13

    നശിച്ച എന്ന് പറയരുത് . യാത്ര ശിക്ഷയിൽ നിന്നുള്ള ഒരു കഷണമാണ് എന്ന് മനസ്സിലാക്കി നിയ്യത് നന്നാക്കി മുന്നോട്ടു പോകുക

  • @gertiecoppin8709
    @gertiecoppin8709 Рік тому +11

    You are so brave to go to these countries and stay with the locals.. When are you hitch hiking to South Africa?.. Be very careful in Africa please.

  • @zaifudheenzaifu262
    @zaifudheenzaifu262 Рік тому +30

    പുള്ളിക്കാരൻ ഗിയർ തപ്പി വേറെ എവിടെയെങ്കിലും പിടിക്കാതെയിരുന്നാൽ മതിയായിരുന്നു 🤣🤣🤣

    • @mahamoodndprmmahamood9503
      @mahamoodndprmmahamood9503 Рік тому

      😂😂😂

    • @mhdhussain7329
      @mhdhussain7329 Рік тому

      അനക്ക് നല്ല പരിചയം ഉണ്ടല്ലേ പഹയാ 🤪

    • @zaifudheenzaifu262
      @zaifudheenzaifu262 Рік тому

      @@mhdhussain7329അയ്യോ അതൊന്നും ഓര്മിപ്പിക്കല്ലേ പൊന്നേ......

  • @misiriya1250
    @misiriya1250 Рік тому +7

    കാഴ്ചകൾ manoharamaanengilum ചില സ്ഥലങ്ങളിൽ നിൻ്റെ മുഖത്തെ വിഷമം കാണുമ്പോൾ സങ്കടം വരും

    • @mayak9280
      @mayak9280 Рік тому

      സുഖമായിരിക്കു മാഹിന്‍ ok

  • @philipgeorge7753
    @philipgeorge7753 Рік тому +44

    In spite of the harrasement with the police & others you are bold enough to face such situations tactfully. Big salute to you. Take care always.

  • @info5713
    @info5713 Рік тому +2

    നീയും അസാമിലെ ഒരു പെൺ കുട്ടിയും 👍 രണ്ടും കിടു വ്ലോഗ് 👍 Wandering with paint, നിങ്ങൾ പരിജയം ഉണ്ടോ

  • @suhailnechooli7224
    @suhailnechooli7224 Рік тому +2

    Anubavangal an unniii elllam 🤝❣️

  • @peace3114
    @peace3114 Рік тому +3

    ഇങ്ങിനെയുള്ള ബുദ്ധിമുട്ടുള്ള സ്ഥലത്തേക്ക് പോവുമ്പോൾ ലോക്കൽസിൻ്റ സഹായം തേടുക,

  • @THESURAFELB
    @THESURAFELB Рік тому +6

    Those guy in the van were teasing the girl to be your bride and she got angry😆 you had real life experiences, convenient and inconvenient ones...that makes it real adventure. Stay strong🙏

  • @mailmesanu
    @mailmesanu Рік тому +2

    Njan kada 2 nalla sajarigal santhosh george kulangara and mahin bro keralathille agae ulla nalla 2 youtuber.. pine ulla kurre ulla patti show kanikunn ullagallane keralathill

  • @സുബേദാർസുധാകരൻ

    Transhipment al Jabalali... Sukran sukran Jazeera

  • @shuhaibams
    @shuhaibams Рік тому +6

    ആകെ നേരിട്ട് കാണാൻ ആഗ്രഹം ഉള്ള രണ്ട് യാത്രികർ, ഒന്ന് മാഹീൻ❤️, പിന്നെ സന്തോഷ്‌ ജോർജ് kulangara❤️

  • @ranithomas268
    @ranithomas268 Рік тому

    Engane kitty ithra courage. Ninne kanan agraham love you muthe

  • @mohammed-sp9ey
    @mohammed-sp9ey Рік тому +6

    Great one.Super quality vlogger.
    Be safe,explore the world. Understand you fulfill one command of our Lord, "faseeru fil Arli"..you travel in the earth...

  • @Shortvideos-mg8eu
    @Shortvideos-mg8eu Рік тому +9

    Such a brave and passionate guy..kudos..!!

  • @sherif.hussain909
    @sherif.hussain909 Рік тому +8

    Bro, ഇതെ പോലെയുള്ള രാജ്യങ്ങൽ un safe ആണ് ഒഴിവാക്കുന്നതാണ് നല്ലത്, അവർ തട്ടിക്കൊണ്ടു പോയി വില പേസി നിന്നെ അവർ തട്ടികളായൻ മടിക്കില്ല,
    അവിടെ പോലീസ് ,കോടതി എല്ലാം അവർത്തന്നെയാണ്,BE CARE FUL

    • @mebtadmasd2347
      @mebtadmasd2347 Рік тому +1

      Not more bad than your country, just Google the dangerous of living in your nation before pointing here.

    • @jayaprasad7135
      @jayaprasad7135 Рік тому

      @@mebtadmasd2347 our nation so bad because you are here

    • @mebtadmasd2347
      @mebtadmasd2347 Рік тому

      @jayaprasad7135 Sorry to ruin your fairy tale ,l don't live in your nation. I just know about your nation from the internet.

  • @naziajalal408
    @naziajalal408 Рік тому +3

    Habibi Masha Allah, you are great❤❤❤

  • @mohamedfawas9452
    @mohamedfawas9452 Рік тому +1

    Ethra cool aayi aann bro samsaarikunnath ❤❤

  • @saneeshsathyan896
    @saneeshsathyan896 6 місяців тому

    I am a big fan of u brother. God bless you

  • @Saudia-qu8cz
    @Saudia-qu8cz Рік тому +4

    നല്ല ഭൂ പ്രകൃതി 🥰🥰

  • @ajithtomk9nottom570
    @ajithtomk9nottom570 Рік тому

    മാഹിൻ ബ്രോ😊😊. Be careful

  • @_mahesh_nikam3442
    @_mahesh_nikam3442 Рік тому +5

    Nice video bro😊

  • @Najeeb_Abu_Haisam
    @Najeeb_Abu_Haisam Рік тому +1

    എത്യോപ്യയിലെ ഒരു സ്റ്റേറ്റാണ് സൊമാലി.

  • @willusblogz3542
    @willusblogz3542 Рік тому +8

    The real traveller ❤

  • @LovesHuda-u4m
    @LovesHuda-u4m Рік тому

    എനിക്ക് Alchemist ലെ santiago യെ പോലെ തോന്നുന്നു 😍😍

  • @anandrp8456
    @anandrp8456 Рік тому +7

    Be safe bro❤️

  • @user-gu1th5xu7w
    @user-gu1th5xu7w Рік тому

    എന്റെ മോനെ ജീവനുംകൊണ്ട് പോ ഇത്രയും വൃത്തികെട്ട രാജ്യങ്ങൾ.

  • @shabeerhussain170
    @shabeerhussain170 Рік тому +3

    സന്തോഷ് ജോർജ് പോലും ഒന്നുമില്ല കുട്ടാ നിന്റെ മുന്നിൽ !!

  • @JafarSadik
    @JafarSadik Рік тому +1

  • @alibapputty5393
    @alibapputty5393 Рік тому +2

    Hello mahin vjarichapozhkkum ethiyallo
    Thak you ❤

  • @abdulmajeed8769
    @abdulmajeed8769 Рік тому

    എത്യോപ്യ സൗദിയിൽ ഇവർ, അബഷികൾ... എന്നറിയുന്ന : ഇവരുടെ കാപ്പി: സൂപ്പർ..

  • @alfiyashinaj7454
    @alfiyashinaj7454 Рік тому

    Kidu suppr jagratha

  • @luckyrocks
    @luckyrocks Рік тому +1

    Ente Monu maheene valare ishttamanu Avan food kazhikkanamengil maheente channel kaanikkanam❤️❤️❤️😁

  • @iamshaam
    @iamshaam Рік тому +6

    പറ്റിക്കുന്നവരോട് ചിരിക്കുന്ന ആ മനസ്സ് ❤️

  • @jacobjohn4180
    @jacobjohn4180 Рік тому +2

    Keep up your spirit bro🎉

  • @sumeshpadmanabhanacharya8906

    Ni oru sambavam aanu muthe...poli

  • @muneerkuttu3880
    @muneerkuttu3880 Рік тому +2

    Careful broo 🌹God bless you always 🙏🙏🙏🙏👍👍

  • @rasheedthechikkodan6371
    @rasheedthechikkodan6371 Рік тому

    ഓട്ടോക്ക് പറ്റിയ best color 🥰

  • @krishnabalakrishnan5459
    @krishnabalakrishnan5459 Рік тому +1

    Bon Voyage and get there safe bro.

  • @ayshasworld2013
    @ayshasworld2013 Рік тому

    Oru ahankaravumillatha manushyananu ningal 👍

  • @ansaraziz123
    @ansaraziz123 Рік тому +1

    ജിജിഗ ആണ് സോമാലി റീജിയൺ (ethopian somalia) യുടെയും തലസ്ഥാനം.

  • @tharakathabdullah6821
    @tharakathabdullah6821 Рік тому +2

    ഇന്നത്തെ യാത്ര വളരെ സങ്കടം നിറഞ്ഞതായിരുന്നു

  • @aswathy351
    @aswathy351 Рік тому +10

    Safe journey sahooo❤

  • @user-ob4io6bk8v
    @user-ob4io6bk8v Рік тому

    ഗാട്ട് ആണ്,, ഒരു മരത്തിന്റെ ഇലയാണ്,, കിറുങ്ങി ഇരിക്കാൻ 🥰🥰

  • @AbdulRauf-ri5eu
    @AbdulRauf-ri5eu Рік тому +1

    Chaatt urangaathirikkaan kazhikkunnathaanennu aadyam paranju pinne road sidil aalkkar ungunnath chaattokke kazhichittaanennu parayunnu...bro informations parayunnathil cheriya enthenkilum apaakatha undo ennoru samshayam....just shradhayil pettappol ormippichatha✌️

  • @RahamanRahman-sq6ws
    @RahamanRahman-sq6ws Рік тому +1

    ❤👌Maheen bro be careful daaa vjd

  • @shahjadrulz9710
    @shahjadrulz9710 Рік тому +2

    Poli machan 🎉

  • @faisalettamal4381
    @faisalettamal4381 Рік тому

    Good luck bro

  • @suhailnechooli7224
    @suhailnechooli7224 Рік тому +1

    Maheen bro

  • @josephparakkal1525
    @josephparakkal1525 Рік тому

    Good to see the vehicle running with ur gear

  • @shajahanshaji955
    @shajahanshaji955 Місяць тому

    ആദ്യം ആയിട്ടാ ഈ ചേനൽ കാണുന്നത് ആദ്യം വിചാരിച്ചത് . ആഫ്രിക്കക്കാരൻ മലയാളം പറയുന്നു എന്നാണ്. പിന്നീട് മനസ്സിലായത്. 👍🏼👍🏼👍🏼👍🏼

  • @mkshafivpm
    @mkshafivpm Рік тому +2

    ഗിയർ കോമഡി പൊളിച്ചു വീഡിയോ അതിലെറേ പൊളിച്ചു നിന്നെ പൊലീസ് പിടിച്ചു പട്ടാളം പിടിച്ചു എന്നോക്കെ പറയുപ്പൊൾ ഒരു സങ്കടം

  • @OneTruthway
    @OneTruthway 10 місяців тому

    കുട്ടിക്കാലത്തെ രാഹുല്‍ ഈശ്വര്‍ നെ കണക്ക് ഉണ്ട്. രൂപവും ചില സംസാര ശൈലിയും!!!

  • @shamnadnp1860
    @shamnadnp1860 Рік тому

    Level super ❤️❤️❤️take care dear

  • @sajithtnr7848
    @sajithtnr7848 Рік тому

    നിങൾ പോളിയ ബ്രോ ലൗ u

  • @Mallunetworking
    @Mallunetworking 5 місяців тому

    Great doing …

  • @jeffygeorge6561
    @jeffygeorge6561 Рік тому +1

    Maheen thanks for showing us the world..but sad to see ur efforts..soo risky da..
    I dnt know how yr parents sleep daily seeing this..

  • @mensgallery7610
    @mensgallery7610 Рік тому

    മാഹിൻ love you bro.

  • @abdulkadharhazale8336
    @abdulkadharhazale8336 Рік тому +3

    Take care.

  • @ANILKUMAR-et1zv
    @ANILKUMAR-et1zv Рік тому +2

    Suppar adipoli 🥰🥰🥰🥰❤️❤️❤️❤️❤️❤️

  • @Quvvath2023-of6ci
    @Quvvath2023-of6ci Рік тому

    മലയാളിസ് യമനികളോട് പലതിലുംവളരെ ബന്ദപ്പെട്ടു കിടക്കുന്നു

  • @josephiv6636
    @josephiv6636 Рік тому +2

    God bless you🙏 mahine

  • @premnathsukumaran9675
    @premnathsukumaran9675 Рік тому +1

    Somali land is safe to travel , Wajale , Hargheisa , Berbera (It's hot out there) .......

  • @00000......
    @00000...... Рік тому

    അയ്യെ ഈ കുരങ്ങന്മാരുടെ സ്ഥലങ്ങളിൽ കഴിവതും പോകാതെ ഇരിക്കുക. അല്ലെങ്കിൽ കുറച്ചധികം പവ്വർഫുള്ളായ ഫ്രണ്ട്സും ആയിട്ട് വളരെ പ്ളാൻ ചെയ്ത് കരുതലോടെ പോകണം. ഒന്നിനും വിവരം പേരിനു പോലും ഇല്ല

  • @muhammedshakeer5187
    @muhammedshakeer5187 Рік тому

    ആ ചവക്കുന്ന ഇലയുടെ പേര് ചാട്ട് എന്നല്ല . ഖാത്ത്‌ (qat അല്ലെങ്കിൽ gat ) قات.

  • @qatarmalluvlogs
    @qatarmalluvlogs Рік тому +5

    Stay safe bro 😢god bless you ❤

  • @rohitinternationals
    @rohitinternationals Рік тому +2

    Gopro use chey Bro.Iphone risk

  • @shamnadts4225
    @shamnadts4225 Рік тому

    Keep going bro❤

  • @Beliver248
    @Beliver248 Рік тому

    Careful bro ,lots of love❤️❤️❤️

  • @G-hg9ff
    @G-hg9ff Рік тому +1

    this area of ethiopia is somali people and harari

  • @Elonmen_to_connect
    @Elonmen_to_connect Рік тому

    Maheen Amazon forest lekk oru day ponam insha allah

  • @ajayagoshpr6912
    @ajayagoshpr6912 Рік тому

    Hi, Mahin, yathra vivaranam ellam njan kanarundu. Thank you. yamanil ee chediye gath or khath ennanu paranju kettittullathu.