ഹീമോഫീലിയക്ക് വീട്ടിൽ പരിഹാരമുണ്ടോ? | Managing Hemophilia in Children | Paediatric Hematology

Поділитися
Вставка
  • Опубліковано 11 вер 2024
  • രക്തം കട്ടപിടിക്കാത്ത അവസ്ഥയാണ് ഹീമോഫീലിയ. കുട്ടികളിൽ ഇതിന്റെ ലക്ഷണങ്ങൾ കണ്ടെത്തുമ്പോൾ ചില പ്രതിവിധികൾ വീട്ടിൽ തന്നെ ചെയ്യാനാകും. മർദ്ധം ചെലുത്തുന്ന സന്ധികളിൽ രക്തം കട്ടപിടിക്കാതെ വരുന്ന ഈ അവസ്ഥയ്ക്ക് പരിഹാരമെന്തെന്ന് വ്യക്തമാക്കുകയാണ് പീഡിയാട്രിക് ഹെമറ്റോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. രമ ജി.
    Hemophilia is a rare, life-long disorder where blood doesn't clot properly, leading to prolonged bleeding after injuries. This can happen both internally and externally, posing unique challenges for children. In this informative video, Dr. Rema G from Paediatric Hematology shares expert advice on how to handle and care for children with hemophilia. Learn about the best practices for managing this condition, from dealing with injuries to daily care tips.
    #Hemophilia #PediatricCare #HealthTips #AmritaHospitalKochi #DrRemaG #BleedingDisorders #ChildHealth #MedicalAdvice #BloodDisorders

КОМЕНТАРІ •