കൊല്ലത്തു നിന്നും ഒത്തിരി സ്നേഹം. ഞാൻ ദീപാവലി ഒരുക്കിയപ്പോ കുറേ പേർ ചോദിച്ചു എന്തിനാണ് എന്ന്. എന്തെങ്കിലും ഒക്കെ വീട്ടിൽ ഇങ്ങനെ മാതാപിതാക്കൾ ചെയ്യുന്ന കാര്യങ്ങൾ ആണ് ഒരുപാട് തിരക്ക് പിടിച്ച സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന കാലത്ത് ഒരുപാട് സന്തോഷത്തോടെകുട്ടികൾക്ക് ഓർക്കാൻ ഉള്ളത്.അമ്മ വീട്ടിൽ ചെയ്തിരുന്ന കാര്യങ്ങൾ കുറച്ചൊക്കെ ചെയ്യാൻ ശ്രമിക്കാറുണ്ട് അതിൽ നിന്ന് കിട്ടുന്ന ആത്മസംതൃപ്തി പറഞ്ഞറിയിക്കാൻ പറ്റില്ല. അവരും നാളെ നമ്മളെപ്പോലെ ഓരോ വീട്ടമ്മമാർ ആകുമ്പോ കുട്ടികൾക്ക് ഇതൊക്കെ ചെയ്തു കൊടുക്കാൻ കഴിയുമല്ലോ. ഇതൊക്കെ ഒരുക്കുമ്പോഴും ആ കുഞ്ഞിന്റെ സന്തോഷം കണ്ടാൽ തന്നേ വല്ലാത്തൊരു പോസിറ്റീവ് എനർജി ഉണ്ട്.

❤️
തെങ്ങിൻ്റെ മടലിൽ നന്ദാമുറി വെച്ച അതിൽചിരാത് വെച്ച് കത്തിക്കും
👍👍