എന്റെ മകൻ ദുബായിലെ ഒൺലി വൺ ഹോട്ടൽ ഹോട്ടലിലെ ഹൗസിംഗ് സൂപ്പർവൈസർ ആണ്. ലഭസം ബർഗിലേക്ക്, ഏജൻസി മുഖേന അപേക്ഷിച്ചിട്ടുണ്ട്, രൂപയും കൊടുത്തു. നാലഞ്ചു മാസമായി ഒന്നും ആയിട്ടില്ല.
താങ്ക്സ് bro ഞാൻ ഇപ്പോൾ സൗദിയിലാണ് fb വഴി ദുബായിലുള്ള കണക്റ്റിംഗ് മൈഗ്രേഷൻ എന്ന ഒരു സ്ഥാപനം വഴി lexumborg ലേക്ക് aplay ചെയ്തിട്ടുണ്ട് എനിക്ക് offer letter വന്നാൽ ഞാൻ താങ്കൾക്ക് അയച്ചു തരും ദയവായി genu വിനാണോ എന്ന് നോക്കി തരുമോ bro 🙏
കുട്ടികളുടെ പഠനചിലവും ഹോസ്പിറ്റലിലും ഒക്കെ വെച്ച് ഒരു വിഡിയോ ചെയ്യാമോ. PR കിട്ടുന്നതിന് മുൻപും ശേഷവും എങ്ങനെയാവും ഇതൊക്കെ. Pr ന് ശേഷം ആനുകൂല്യങ്ങൾ ഉണ്ടാവുമോ
എനിക്ക് Luxembourg ലേക്ക് work permit കിട്ടി. ഏജൻസി എംബസി ഡേറ്റ് എടുത്തു തന്നു. പക്ഷെ എംബസി ഡേറ്റ് എടുത്ത mail ID നോക്കുമ്പോൾ അതിന്റ ലാസ്റ്റ് it എന്ന് കാണിക്കുന്നു. അത് ഇറ്റലിയെ അല്ലെ സൂചിപ്പിക്കുന്നത്. Luxembourg ലേക്ക് വർക്ക് പെർമിറ്റ് കിട്ടിയ എനിക്ക് എങ്ങനെ ആണ് ഇറ്റാലിയൻ എംബസി ഡേറ്റ് തരിക..ആകെ ടെൻഷനിലാണ് ഇതിനെകുറിച്ച് എന്തെങ്കിലും അഭിപ്രായം പറയാൻ ഉണ്ടോ. ഡിസംബർ 27നാണു ഡേറ്റ്.. എംബസി വരെ പോയിട്ട് ഒരു fake date ആയാൽ അത് സാമ്പത്തിക നഷ്ടം കൂട്ടുയെ ഉള്ളു. Help ചെയ്യാൻ പറ്റിയാൽ റിപ്ലൈ തരിക..
Very good information thanks brother
Welcome
Hello brother can you give to me your contact number. I promise l am not disturb you 🙏
@@infotravellerbyssd565
Sir,
Enikk GCC yilum natlumokke aayi around 5 years experience und, njan ippol Luxemburgil joli kandethaan sramich kondirikkukayaan,
Enikk enthelm oru initial advise tharaano, ethenkpm reethiyil help cheyyano, ningalkk sadhikkumo??
1 min ടിപ്പ് ശരിക്കും യൂസേഫുൾ ആണ് ബ്രോ , Thanks Kidu 😊
Thanks
warehouse job ulla oraalk oru maasam normally ethra chilav undaavum,
hi bro..
just oru suggestion ane..bro vdos idumbo just time,date,place koodi mention cheythal nannayirikum..kure aalkark ith doubt undakum..about time,date,place..ith mention cheyuanengil latest ayit nokunna aalkark valare helpfull ayirikum..thanks😊
Bro Luxembourg il atlas building construction ennu parajnitu vala company undo
Hai brother njgalk austria workpermit waiting ahhn 4 month aahn duration austriak ithrem lag indo onn parayamk
Croatia യിലെ നമ്മുടെ കുട്ടികളുടെ പഠനത്തെക്കുറിച്ച് ഒന്ന് പറയാമോ. ഒരുപാട് ഫീസ് ആകുമോ. ഫാമിലിയായി താമസിക്കുമ്പോൾ എന്തെല്ലാം ചിലവുകൾ വരും
Itu onnu kaanamo
ua-cam.com/video/hPbZG0Bu_Yo/v-deo.html
Bro driver vacancy വല്ലതും കിട്ടോ അതിന് എന്താ വേണ്ടത് ഒന്ന് help ചെയ്യാമോ 🙏
എന്റെ മകൻ ദുബായിലെ ഒൺലി വൺ ഹോട്ടൽ ഹോട്ടലിലെ ഹൗസിംഗ് സൂപ്പർവൈസർ ആണ്. ലഭസം ബർഗിലേക്ക്, ഏജൻസി മുഖേന അപേക്ഷിച്ചിട്ടുണ്ട്, രൂപയും കൊടുത്തു. നാലഞ്ചു മാസമായി ഒന്നും ആയിട്ടില്ല.
Enthaye, Ethu agency ka koduthe, njanum kodukan iriku ayrunnu.
Good information
Thanks😊
Chetta njn oru agency vazhi Luxembourg cheyyan plan undu avar ippo HUSKY company lekku vaccancy anu kanikunne.... Athupole 3 companies mention cheythittundu... So namukku athu engne check cheyyan pattum chetta
Go through proper agencies once offer letzer kittumbo itupole onnum check cheytal mati
Husky is good one 👍
@@infotravellerbyssd565 chettanu njn insta msg ittittundu onnu accept cheyyane Athulz insta anu name
Thanks bro , very nice and useful tip 👍
Welcome 👍
താങ്ക്സ് bro ഞാൻ ഇപ്പോൾ സൗദിയിലാണ് fb വഴി ദുബായിലുള്ള കണക്റ്റിംഗ് മൈഗ്രേഷൻ എന്ന ഒരു സ്ഥാപനം വഴി lexumborg ലേക്ക് aplay ചെയ്തിട്ടുണ്ട് എനിക്ക് offer letter വന്നാൽ ഞാൻ താങ്കൾക്ക് അയച്ചു തരും ദയവായി genu വിനാണോ എന്ന് നോക്കി തരുമോ bro 🙏
കുട്ടികളുടെ പഠനചിലവും ഹോസ്പിറ്റലിലും ഒക്കെ വെച്ച് ഒരു വിഡിയോ ചെയ്യാമോ. PR കിട്ടുന്നതിന് മുൻപും ശേഷവും എങ്ങനെയാവും ഇതൊക്കെ. Pr ന് ശേഷം ആനുകൂല്യങ്ങൾ ഉണ്ടാവുമോ
Agency 3:25 parayunu .3:25 n varan kayyo avide fake avoo
Brooo
Hi bro... എനിക്ക് lexambark wrk permit കിട്ടി... അതിന്റെ സത്യാവസ്ഥ എങ്ങനെ മനസിലാക്കും...
enghanaya work permitinu apply cheyyal brohh
@s7nan179 egancy വഴി ആണ്
👍 nice
Thanks
@@infotravellerbyssd565
ബ്രോ അവിടത്തെ സാലറിടെ ഇത്ര ശതമാനം അവിടെ ചിലവാക്കണം എന്ന് നിയമം ഉണ്ടോ?
ഉണ്ടെങ്കിൽ എത്ര ശതമാനം ആണ്?
പ്ലീസ് rply
bro num ഒന് ayakkamo എനിക്ക ഒരു oferleter kitty louxburg ഉള്ളതാന്
Bro irish expertil arelum apply cheythitundo
Hy
🔥
😊
Brather please 🙏 halp
Amarain emigration Dubai arkelum ariyamo? Genuine ano?
Nalloru agency parayumo
hi bro യൂറോപ്പിൽ വന്നാൽ ലക്സംബർഗിലേക്ക് മാറാൻ കഴിയുമോ?
Itu kanamo
ua-cam.com/video/XmsEmt7VVLg/v-deo.html
New visa venam maaran
@infotravellerbyssd565 yes
Bro enik luxnbrg le work permit kitti onn hlp aakkmo
Offer letter alle bro
@sreesanthnvsreesanth-tu3gx work permit
@@sreesanthnvsreesanth-tu3gx work permit
pls contact in insta infotraveller_ssd
@@infotravellerbyssd565 ok
എനിക്ക് Luxembourg ലേക്ക് work permit കിട്ടി. ഏജൻസി എംബസി ഡേറ്റ് എടുത്തു തന്നു. പക്ഷെ എംബസി ഡേറ്റ് എടുത്ത mail ID നോക്കുമ്പോൾ അതിന്റ ലാസ്റ്റ് it എന്ന് കാണിക്കുന്നു. അത് ഇറ്റലിയെ അല്ലെ സൂചിപ്പിക്കുന്നത്. Luxembourg ലേക്ക് വർക്ക് പെർമിറ്റ് കിട്ടിയ എനിക്ക് എങ്ങനെ ആണ് ഇറ്റാലിയൻ എംബസി ഡേറ്റ് തരിക..ആകെ ടെൻഷനിലാണ് ഇതിനെകുറിച്ച് എന്തെങ്കിലും അഭിപ്രായം പറയാൻ ഉണ്ടോ. ഡിസംബർ 27നാണു ഡേറ്റ്.. എംബസി വരെ പോയിട്ട് ഒരു fake date ആയാൽ അത് സാമ്പത്തിക നഷ്ടം കൂട്ടുയെ ഉള്ളു. Help ചെയ്യാൻ പറ്റിയാൽ റിപ്ലൈ തരിക..
pls contact in insta infotraveller_ssd
ethhaanu agency>?
No agency
@@infotravellerbyssd565 Williamson immigration Dubai Karama
@@infotravellerbyssd565 Williamson immigration Dubai Karama
Very nice information fayek ude nallthe ethene thiriche ariyan patunila .free visa tekat ellam parayunu.loyar nammalk keralthi chayan pattumo (salary cattigane paraunath)bro vidio kiduvane ❤❤❤❤❤ watsup no tharamo
Thanks 🙏
pls contact in insta infotraveller_ssd
Nelson aano ?
Bro Luxembourg work visa kitteyo nalla agent contact number plz
Super
Thanks