അയ് വാഹ്... കലക്കീട്ടോ. ഒരിക്കലും വിചാരിച്ചില്ല പല വീട്ടുകാരാണെന്ന്. ഒരേ വീട്ടിൽ പോലും ഇത്ര ഒത്തൊരുമ കാണില്ല. നല്ല ഒരു മയുള്ള അയൽക്കാർ. മരണം വരെ ഈ ഒത്തൊരുമയോടെ ജീവിക്കുവാനും,,നല്ല നല്ല വീഡിയോസ് ചെയ്യാനു൦,,ഉയരങ്ങളിൽ എത്തുവാനും ദൈവം അനുഗ്രഹിക്കട്ടെ. ❤❤❤❤❤❤.
ആഗ്രഹങ്ങൾ എല്ലാവർക്കും ഉണ്ടാകും. മനുഷ്യാവസ്ഥയാണ്. എന്നാൽ, ഒത്തൊരുമ നിലനിർത്തി മുന്നോട്ട് പോകണമെങ്കിൽ, വിട്ടു വീഴ്ചകൾക്ക് മനസ്സിനെ പാകപ്പെടുത്തണം. ഒരു വീട്ടിൽ പോലും വഴക്കും വക്കാണവും സാധാരണമാണ്. അയൽക്കാർ, നല്ല അയൽക്കാരായി തുടരുക. നമുക്ക്, നല്ല പോലെ ആസ്വദിച്ചുപോകാം.
അയൽക്കാർ തമ്മിലുള്ള ഈ ഒത്തൊരുമ മതി കാണുന്നവർക്ക് സന്തോഷം തോന്നാൻ.. 🥰🥰 ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ... 🙏🏻🙏🏻എല്ലാവിധ ആശംസകളും നേരുന്നു 🥰😘👍🏻👍🏻
നിങ്ങളെ ഒരു കുടുംബമായിട്ട് തന്നെ കാണാനാണ് എനിക്ക് താല്പര്യവും സന്തോഷവും. സ്നേഹത്തോടെയും സന്തോഷത്തോടെയും ഇതുപോലെ തന്നെ പോകാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
അയൽക്കാർ എന്ന് തോന്നില്ല ബ്രോ, അതൊക്കെയാണ് ബന്ധം, അല്ലാതെ ബന്ധുക്കൾ ഒരു ആവശ്യം കഴിഞ്ഞേ വരൂ, അടുത്തുള്ളവർ അയൽക്കാരല്ല ബന്ധുക്കളാണ്, എന്തായാലും സൂപ്പർ ആണ് ബ്രോ എല്ലാപേരും. പിന്നെ അനാവശ്യ കമെന്റ് ഇടുന്നവർ ഈ ഫാമിലിയെ കാണുക എല്ലാപേരും നല്ല പേഴ്സണാലിറ്റി ഉള്ളവരാണ്, നിങ്ങൾ എല്ലാപേരും ഒരുകുടുംബം പോലെ എന്നും ഇങ്ങനെ ആയിരിക്കണം ജീവിച്ചിരിക്കും കാലമത്രയും. ഇതിനപ്പുറം ഒരു സന്തോഷം ഇല്ലതന്നെ, അപ്പോൾ എല്ലാ #ക്യുട്ട്ഫാമിലിക്കുംഒരുബിഗ് "ഹായ് "❤️👍
ഞാൻ ഇതുവരേ വിചാരിച്ചത് ഒരു കുടുംബം മാണന് ഇന്നാണ് അറിഞ്ഞത് സ്നേഹ കുടുംബം ആണന്ന് .❤ നിങ്ങളുടെ കുടുംബത്തെ പരിജയപ്പെടുത്തിയതിൽ അഭിനന്ദനങ്ങൾ .നിങ്ങളുടെ റിൽസ് സമയം കിട്ടന്നനുസരിച്ച് കാണാറുണ്ടു very Good ....❤
അയൽക്കാർ സ്വെന്തം ഫാമിലിപോലെ.. ഒത്തൊരുമ ഉള്ളത് കൊണ്ടാണ് നിങ്ങളുടെ വീഡിയോഇത്രയും നന്നാകുന്നത്... ഇനിയും മുന്നോട്ടു പോകട്ടെ.. നിങ്ങളുടെ വീഡിയോ ആദ്യം കണ്ട അന്ന് മുതൽ ഉള്ള സംശയം ആയിരുന്നു. അതു മാറികിട്ടി..
എല്ലാപേരെയും കണ്ടതിൽ സന്തോഷം ഇതിലും നന്നായി മുന്നോട്ട് പോകാൻ പ്രാർത്ഥിക്കുന്നു.. ഒരുകുടുമ്പത്തിൽ പോലും ഇത്രയും ഒത്തൊരുമ ഈ കാലത്തു കാണാൻ കഴിയില്ല ആരൊക്കെ പോയാലും ഓമനമ്മയെ വിടല്ലേ അതൊരു മൊതലാണ് മാളുവിനെ ഒത്തിരി ഇഷ്ട്ടമാണ് എന്റെ മോളുടെ പ്രായം പേരും സെയിം ഇവരെ എല്ലാപേരെയും ഒരുമിച്ച് കൊണ്ടു പോകുന്ന ജെറിക്ക് അഭിനന്ദനങ്ങൾ 👍
കുറച്ചു ദിവസം ആയുള്ളൂ..നിങ്ങൾടെ ചാനൽ കാണാൻതുടങ്ങിയത്,വളരെഇഷ്ടപ്പെട്ടു.'..വളരെ നല്ല വീഡിയോസ്എല്ലാം.. വീട്ടുകാർഎന്നാണ് ഓർത്തത്.. അയൽക്കാരണങ്കിലും സ്നേഹത്തോടെഎന്നും ഒരുകുടുംബമായി മുന്നോട്ട് എന്നും..' എല്ലാരോടും വളരെഇഷ്ടം❤
എല്ലാവരെയും ഒരുമിച്ചു കണ്ടതിൽ വളരെ സന്തോഷം ഉണ്ട്,എല്ലാവർക്കും സർവ ഐശ്വര്യം ഉണ്ടാകട്ടെ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു,ഓമനാമ്മയ്ക് പ്രത്യേക അഭിനന്ദനം അറിയിക്കുന്നു,
ഓമനമ്മ സൂപ്പർ. സിനിമയിൽ അവസരം കിട്ടും തീർച്ച.. പൂജ അയൽപ്പക്കത്തെ സിമ്പിൾ ലേഡി. മാളു ലവ്ബിൾ ഗേൾ. ജെറിൻ can improve much. May be due to other commitments. Total nice. 👍
അല്ല പിന്നെ വീഡിയോ കണ്ടപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. ഈ സ്നേഹം ഒരിക്കലും നഷ്ടപ്പെടാതെ കൊണ്ടുപോകുക. നിങ്ങളുടെ റീൽസ് കാണാറുണ്ട് എല്ലാവരും സൂപ്പറാണ്. കോട്ടയത്തെവിടെയാണ് വീട്
Njigale വീഡിയോ കണ്ട് കണ്ണ് നിറഞ്ഞു.ഒരിക്കലും nigal family അല്ലന്ന് പറയുകയേ ഇല്ല.എന്നും ഈ സന്തോഷം നില നിൽക്കട്ടെ .ഈ ബന്ധവും.നേരിൽ കാണാൻ അതിയാ ആഗ്രഹം ഉണ്ട്
God bless you all... And.... Everyone likes you and your comedies.... Especially Omanama.... She is very talented in natural acting... Pooja is excellent... Dwani and Malu👌🏻
ഇടയ്ക്ക് വീഡിയോ കാണാറുണ്ട് അത്ര കാര്യമാക്കിയില്ല. ഇന്ന് എല്ലാ ഷോർട്ട്സ് വീഡിയോയും എടുത്ത് കണ്ടു. ഒരേ വീട്ടുകാർ എന്നാണ് വിചാരിച്ചത് ഈ വീഡിയോ കണ്ടപ്പോൾ ആണ് അയൽക്കാരായ ഫാമിലി മെമ്പർ ആണെന്ന് അറിഞ്ഞത്❤ വീട്ടുകാർ തന്നെ തല്ലിപ്പിരിയുന്ന ഈ കാലത്ത് ഇതുപോലെയുള്ള അയൽപക്കസ്നേഹം കാണാൻ സാധിച്ചതിൽ സന്തോഷം . എല്ലാരുമായും അഭിനയം ഒന്നിനൊന്ന് മികച്ചതാണ്❤ സബ് ചെയ്തിട്ടുണ്ട്😊
എല്ലാവരെയും പരിചയപ്പെടാൻ സാധിച്ചതിൽ സന്തോഷം. നിങ്ങളുടെ groupil എനിക്ക് ഏറ്റവും ഇഷ്ടം ഓമനാമ്മയെ കാണാനാണ്. എന്നു കരുതി മറ്റുള്ളവരോട് ഇഷ്ടക്കേടൊന്നുമില്ല. എങ്കിലും ഒരു twist ഓമനാമയിൽ നിന്നും ഞാൻ പ്രതീക്ഷിക്കും ഓരോ വീഡിയോയിലും . ഓമനാമ്മയുടെ epression Superb. ഓമനാമ്മ ഞങ്ങളുടെ നാട്ടുകാരിയാണെന്ന് അറിഞ്ഞതിൽ സന്തോഷം. ഹരിപ്പാട് എവിടെയാണ് ഓമനാമ്മയുടെ വീട്.❤
ഇപ്പോൾ ക്ലിയർ ആയി പേര് കേൾക്കുമ്പോൾ കൺഫ്യൂസ് ഉണ്ടായിരുന്നു.ഷാനു, പൂജ ചേട്ടത്തി അനിയത്തി പോലെ ഉണ്ട് ചില വീഡിയോ കാണുമ്പോൾ ഡൌട്ട് ഉണ്ടായിരുന്നു ഇപ്പോൾ വീഡിയോ കാണുമ്പോൾ ക്ലിയർ ആയി
പൊളി 😘😘😘. ഇഷ്ട്ടായി ഒരുപാട്. എല്ലാ. Video കാണാറുണ്ട് കമന്റ് ഇടാൻ ടൈം കിട്ടില്ല വർക്ക് busy 😘😘 സന്തോഷം. ഫാമിലി പോലെ. അയൽ പക്കകാരെ കിട്ടാനും ഭാഗ്യം വേണം 🥰❤️
ഞാൻ ഇന്ന നിങ്ങടെ വീഡിയോ കാണുന്നത് ആദ്യമായ് നല്ല ഫാമിലി നല്ല അയൽവക്കം ഇത്പോലെ തന്നെ മുന്നോട്ട് പോവുക സൂപ്പർ പറയാൻ വാക്കുകളില്ല നല്ലൊരു അയൽവക്കം കിട്ടുന്നത് ഏറ്റവും വലിയ ഭാഗ്യം ഇങ്ങനെ തന്നെ മുന്നോട്ട് പോട്ടെ ❤
എല്ലാവരെയും പരിചയപ്പെടുത്തിയതിൽ സന്തോഷം എല്ലാം 👌👌👌👌.. എല്ലാവരും നല്ല 👌👌👌ആണ്... ഞാൻ ദുബായ്. യിൽ.. നിന്നാണ് ഈ റീൽസ് കാണുന്നത് 😍😍😍😍👌👌👌നല്ല രീതിയിൽ തുടർന്ന് പോകട്ടെ എല്ലാവിധ ആശംസകളും....
രക്തബന്ധത്തെക്കാൾ നല്ലത് അയല്പക്ക ബന്ധം ആണ് (എന്റെ അഭിപ്രായം എന്റെ അനുഭവം )
അയ് വാഹ്... കലക്കീട്ടോ. ഒരിക്കലും വിചാരിച്ചില്ല പല വീട്ടുകാരാണെന്ന്. ഒരേ വീട്ടിൽ പോലും ഇത്ര ഒത്തൊരുമ കാണില്ല. നല്ല ഒരു മയുള്ള അയൽക്കാർ. മരണം വരെ ഈ ഒത്തൊരുമയോടെ ജീവിക്കുവാനും,,നല്ല നല്ല വീഡിയോസ് ചെയ്യാനു൦,,ഉയരങ്ങളിൽ എത്തുവാനും ദൈവം അനുഗ്രഹിക്കട്ടെ. ❤❤❤❤❤❤.
Yes
അവസാനം വരുമാനം കൂടുമ്പോൾ തല്ലി പിരിയാതെ ഇരുന്നാൽ മതി
ഈയിടെ കണ്ടു തുടങ്ങി. നല്ല humour, നല്ല തീം selection. നല്ല അവതരണം., നല്ല അഭിനയം. അഭിനന്ദനങ്ങൾ 🥰💐💐
ആഗ്രഹങ്ങൾ എല്ലാവർക്കും ഉണ്ടാകും. മനുഷ്യാവസ്ഥയാണ്. എന്നാൽ, ഒത്തൊരുമ നിലനിർത്തി മുന്നോട്ട് പോകണമെങ്കിൽ, വിട്ടു വീഴ്ചകൾക്ക് മനസ്സിനെ പാകപ്പെടുത്തണം.
ഒരു വീട്ടിൽ പോലും വഴക്കും വക്കാണവും സാധാരണമാണ്.
അയൽക്കാർ, നല്ല അയൽക്കാരായി തുടരുക. നമുക്ക്, നല്ല പോലെ ആസ്വദിച്ചുപോകാം.
അയൽക്കാർ എന്നു പറയുന്നതിനെക്കാൾ നല്ലത് ഒരു കുടുംബo എന്നു പറയുന്നത്😮 തന്നെയാ നല്ലത് ❤❤❤❤🎉🎉🎉
പരസ്പരം സ്നേഹിക്കുന്ന ഇത്തരം അയൽക്കാർ ആണ് ബന്ധുക്കളെക്കാൾ അടുത്ത ബന്ധുക്കൾ❤🎉
ഞങ്ങളുടെ ധ്വനിക്കുട്ടി ഇപ്പോഴും നല്ല ചുന്ദരിക്കുട്ടിയാണ്❤.
സത്യം ❤️
അയൽക്കാർ തമ്മിലുള്ള ഈ ഒത്തൊരുമ മതി കാണുന്നവർക്ക് സന്തോഷം തോന്നാൻ.. 🥰🥰 ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ... 🙏🏻🙏🏻എല്ലാവിധ ആശംസകളും നേരുന്നു 🥰😘👍🏻👍🏻
നല്ല അയൽക്കാർ എന്നും ഒരുമയോട് ഇരിക്കട്ടെ.
നിങ്ങളെ ഒരു കുടുംബമായിട്ട് തന്നെ കാണാനാണ് എനിക്ക് താല്പര്യവും സന്തോഷവും. സ്നേഹത്തോടെയും സന്തോഷത്തോടെയും ഇതുപോലെ തന്നെ പോകാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
അയൽക്കാർ എന്ന് തോന്നില്ല ബ്രോ, അതൊക്കെയാണ് ബന്ധം, അല്ലാതെ ബന്ധുക്കൾ ഒരു ആവശ്യം കഴിഞ്ഞേ വരൂ, അടുത്തുള്ളവർ അയൽക്കാരല്ല ബന്ധുക്കളാണ്, എന്തായാലും സൂപ്പർ ആണ് ബ്രോ എല്ലാപേരും. പിന്നെ അനാവശ്യ കമെന്റ് ഇടുന്നവർ ഈ ഫാമിലിയെ കാണുക എല്ലാപേരും നല്ല പേഴ്സണാലിറ്റി ഉള്ളവരാണ്, നിങ്ങൾ എല്ലാപേരും ഒരുകുടുംബം പോലെ എന്നും ഇങ്ങനെ ആയിരിക്കണം ജീവിച്ചിരിക്കും കാലമത്രയും. ഇതിനപ്പുറം ഒരു സന്തോഷം ഇല്ലതന്നെ, അപ്പോൾ എല്ലാ #ക്യുട്ട്ഫാമിലിക്കുംഒരുബിഗ് "ഹായ് "❤️👍
🙏
ജറി സൂപ്പറാണ് നിങ്ങൾ 'കണ്ണ് തട്ടാതിരിക്കട്ടെ ഈ കൂട്ടായ്മ❤❤❤
ഷാനുവും മാളുവും തമ്മിൽ നല്ല മുഖസാമ്യം, അമ്മയും മകളുമാണെന്നാണ് കരുതിയത്. Your reels are superb. God bless❤
അടിപൊളി ❤ഇന്നത്തെ കാലത്ത് കുടുംബങ്ങൾ പോലും ഇത്ര സ്നേഹത്തിലുണ്ടാകില്ല 👍🤝
ഞാൻ ഇതുവരേ വിചാരിച്ചത് ഒരു കുടുംബം മാണന് ഇന്നാണ് അറിഞ്ഞത് സ്നേഹ കുടുംബം ആണന്ന് .❤ നിങ്ങളുടെ കുടുംബത്തെ പരിജയപ്പെടുത്തിയതിൽ അഭിനന്ദനങ്ങൾ .നിങ്ങളുടെ റിൽസ് സമയം കിട്ടന്നനുസരിച്ച് കാണാറുണ്ടു very Good ....❤
അയൽക്കാർ സ്വെന്തം ഫാമിലിപോലെ.. ഒത്തൊരുമ ഉള്ളത് കൊണ്ടാണ് നിങ്ങളുടെ വീഡിയോഇത്രയും നന്നാകുന്നത്... ഇനിയും മുന്നോട്ടു പോകട്ടെ.. നിങ്ങളുടെ വീഡിയോ ആദ്യം കണ്ട അന്ന് മുതൽ ഉള്ള സംശയം ആയിരുന്നു. അതു മാറികിട്ടി..
നല്ല അയൽക്കാർ ❤️❤️❤️
ഇങ്ങനെ വേണം അയൽക്കാർ
അതുപോലെ അമ്മായിഅമ്മയും മരുമോളും. Lovable
എല്ലാപേരെയും കണ്ടതിൽ സന്തോഷം ഇതിലും നന്നായി മുന്നോട്ട് പോകാൻ പ്രാർത്ഥിക്കുന്നു.. ഒരുകുടുമ്പത്തിൽ പോലും ഇത്രയും ഒത്തൊരുമ ഈ കാലത്തു കാണാൻ കഴിയില്ല ആരൊക്കെ പോയാലും ഓമനമ്മയെ വിടല്ലേ അതൊരു മൊതലാണ് മാളുവിനെ ഒത്തിരി ഇഷ്ട്ടമാണ് എന്റെ മോളുടെ പ്രായം പേരും സെയിം ഇവരെ എല്ലാപേരെയും ഒരുമിച്ച് കൊണ്ടു പോകുന്ന ജെറിക്ക് അഭിനന്ദനങ്ങൾ 👍
എനിക്ക് എറ്റവും കൂടുതൽ ഇഷ്ട്ടപ്പെട്ടത് ധ്വനിയേ ആണ് അവറത്ത മീനിന്റെ വീഡിയോ അടിപൊളി അതു പോലെ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
എത്ര രസം.. ഇതുപോലെ വേണം അയൽക്കാർ ആയാൽ ❤️❤️❤️🥰🥰🥰ഒരുപാട് സന്തോഷം 👍👍👍എന്നും ഇതുപോലെ സന്തോഷമായി ജീവിക്കു 👍👍👍👍
കുറച്ചു ദിവസം ആയുള്ളൂ..നിങ്ങൾടെ ചാനൽ കാണാൻതുടങ്ങിയത്,വളരെഇഷ്ടപ്പെട്ടു.'..വളരെ നല്ല വീഡിയോസ്എല്ലാം..
വീട്ടുകാർഎന്നാണ് ഓർത്തത്..
അയൽക്കാരണങ്കിലും സ്നേഹത്തോടെഎന്നും ഒരുകുടുംബമായി മുന്നോട്ട് എന്നും..' എല്ലാരോടും വളരെഇഷ്ടം❤
എല്ലാരേയും അടുത്തറിഞ്ഞതിൽ സന്തോഷം 😍😍❤️ഇനിയും ഈ സ്നേഹം നിലനിൽക്കട്ടെ 😍❤️❤️
ആദ്യമായിട്ടാ ഒരു വീഡിയോ skip അടിക്കാതെ കാണുന്നെ ❤️❤️❤️ നിങ്ങളുടെ എല്ലാം വിഡിയോയും പൊളി ആണ് 🥰🥰🥰
Very good...നല്ല അയൽക്കാർ ദൂരെയുള്ള ബന്ധുവിനെക്കാൾ നല്ലതാണ്. അവരാണ് നമ്മുടെ family. Keep going... All love and support with you..
ഓമനമ്മക്ക് നല്ല ഭാവി കാണുന്നു ഫിലിമിൽ 🥰. അങ്ങനെ വന്നു കാണാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏
നല്ല അയൽക്കാരുടെ videos ന് ആശംസകൾ നേരുന്നു. കാണാനും കേൾക്കാനും നല്ല രസമാണ്. ഓമനമ്മ കലക്കുന്നുണ്ട്.
ശരത്തേട്ടനും ഞങ്ങളും അടുത്ത് അടുത്ത റൂം ആണ് താമസം. എല്ലാം അടിപൊളി ആണ്... സൂപ്പർ ഫാമിലികൾ... എന്നും ഇങ്ങനെ ആയിരിക്കണം.
ഒരു കുടുംബം ആണെന്നു വിജാരിച്ചത്... സൂപ്പർ ❤❤❤❤
നിങ്ങളെ ഇങ്ങനെ കാണുമ്പോ വല്ലാത്ത സന്തോഷം തോനുന്നു. ഇതുപോലെ ഒത്തൊരുമയോടെ മുന്നോട്ട് പോവാൻ ദൈവം അനുഗ്രഹിക്കട്ടെ. 💐
സമൂഹത്തിന് നല്ല സന്ദേശം കൊടുക്കുന്ന നല്ല അയൽക്കാർ..
രക്ത ബന്ധങ്ങളെക്കാൾ ചേർച്ചയുണ്ട്....❤❤❤❤❤❤️
Nalla ഫാമിലി ഒരുപാട് ഇഷ്ടപ്പെട്ടു എന്നും ഈ ബന്ധങ്ങൾ ഇത് പോലെ തന്നെ തുടരാൻ പ്രാർത്ഥിക്കുന്നു
എല്ലാവരെയും ഒരുമിച്ചു കണ്ടതിൽ വളരെ സന്തോഷം ഉണ്ട്,എല്ലാവർക്കും സർവ ഐശ്വര്യം ഉണ്ടാകട്ടെ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു,ഓമനാമ്മയ്ക് പ്രത്യേക അഭിനന്ദനം അറിയിക്കുന്നു,
നിങ്ങളെ ഫാമിലിയായിട്ടു കാണാനാ ഞങ്ങൾക്കിഷ്ട്ടം 🥰🥰🥰👌🏻👌🏻
മാളൂനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്... നല്ല സംസാരവും സൗണ്ടും ആണ് മാളൂന്റെ. മിടുക്കി അതുപോലെ തന്നെ ധ്വനിയും. ❤️❤️
അസൂയ അടുത്തുകൂടി പോലും പോകതിരിക്കട്ടെ ഈ കുടുംബങ്ങളിൽ
എല്ലാവരെയും ഇഷ്ടപ്പെട്ടു, 1st videos കണ്ടപ്പോ തന്നെ subscribe ചെയ്തു, അത്ര രസമാണ് 😊 കാണാൻ
നല്ല ഒത്തൊരുമ.നല്ല ഭംഗി.നിങ്ങടെ സ്നേഹം എന്നും നിലനിൽക്കട്ടെ 😊
ഓമനമ്മ സൂപ്പർ. സിനിമയിൽ അവസരം കിട്ടും തീർച്ച.. പൂജ അയൽപ്പക്കത്തെ സിമ്പിൾ ലേഡി. മാളു ലവ്ബിൾ ഗേൾ. ജെറിൻ can improve much. May be due to other commitments. Total nice. 👍
അല്ല പിന്നെ വീഡിയോ കണ്ടപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. ഈ സ്നേഹം ഒരിക്കലും നഷ്ടപ്പെടാതെ കൊണ്ടുപോകുക. നിങ്ങളുടെ റീൽസ് കാണാറുണ്ട് എല്ലാവരും സൂപ്പറാണ്. കോട്ടയത്തെവിടെയാണ് വീട്
നല്ല അഭിനയം ആണ് എല്ലാവരുടെയും തികച്ചും നാച്ചുറൽ ആണ് 👍❤️
പൂജചേച്ചിയുടെയും മാളുവിന്റെയും ശാലുചേച്ചിയുടെയും ചേട്ടന്റെയും മുഖം ഒരുപോലെ ആണ്....... ഒരു അമ്മയുടെ മക്കൾ പോലെ 🥰🥰🥰... കൂടുതൽ വിവരം പറഞ്ഞതിൽ സന്തോഷം
I am so so so happy to see you all.. ഇങ്ങനെ സ്നേഹത്തോടെ പോകാൻ എല്ലാർക്കും ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. 🙏🫂
Never found such a harmony ever in a family.... stay blessed....
സത്യം കെടുപാടുകൾ ഒന്നും ഉണ്ടാകാതെ മുന്നോട് പോകട്ടെ..... All the best.... ❤️✋
Njigale വീഡിയോ കണ്ട് കണ്ണ് നിറഞ്ഞു.ഒരിക്കലും nigal family അല്ലന്ന് പറയുകയേ ഇല്ല.എന്നും ഈ സന്തോഷം നില നിൽക്കട്ടെ .ഈ ബന്ധവും.നേരിൽ കാണാൻ അതിയാ ആഗ്രഹം ഉണ്ട്
നല്ല അയൽക്കാർ ❤️❤️❤️❤️ എന്നും ഈ സ്നേഹം നിലനിൽക്കട്ടെ ❤️❤️❤️
ഓമനമ്മ അടിപൊളി ശരിക്കും അഭിനയിക്കാൻ ഉള്ള കഴിവ് ഉണ്ട്
ഈ സ്നേഹ o എന്നും നിലനിൽക്കട്ടെ👍♥️
Really role model for neighbours ,, omanamma rockzz
ഓമന അമ്മ സൂപ്പർ മാളു സൂപ്പർ എല്ലാവരും സൂപ്പർ പൂജ സൂപ്പർ നിങ്ങൾക്ക് ഞങ്ങളുടെ സപ്പോർട്ട് എപ്പോഴുമുണ്ടാകും
ഒരുപാട് ഇഷ്ടം ആണ് നിങ്ങളെ എല്ലാരേയും. എപ്പോൾ എങ്കിലും നിങ്ങളെ എല്ലാരേയും കാണണം എന്നു ആഗ്രഹം ഉണ്ട് 😍😍😍
സന്തോഷം എല്ലാവരെയും കാണാൻ കഴിഞ്ഞതിൽ. നല്ല അയൽവാസികൾ
God bless you all... And.... Everyone likes you and your comedies.... Especially Omanama.... She is very talented in natural acting... Pooja is excellent... Dwani and Malu👌🏻
നിങ്ങളുടെ പ്രോഗ്രാം എനിക്ക് വളരെ ഇഷ്ടമാണ് ഞാൻ ഒന്നും മിസ്സ് ചെയ്യാറില്ല
അടിപൊളി
ഇതാവണം ചേട്ടാ അയല്പക്കാ ഫാമിലി
ഒരു സമൂഹം ഒരു കുടുംബം
പൊളിച്ചു
അടിപൊളി കൂട്ടായ്മ, ഓമനമ്മ നന്നായിരിക്കുന്നു
നല്ല ayalkkare കിട്ടുക എന്നത് വലിയ ഒരു ഭാഗ്യം ആണ്
നല്ല അയൽക്കാർ....❤ഇങ്ങനെ ആവണം... ഇന്നത്തെ കാലത്ത് ഇതുപോലെ ഉള്ള ബന്ധങ്ങൾ ആണ് വേണ്ടത്
ഫാമിലിയെകാൾ ഏറ്റവും അടുപ്പം അയൽകാരോട് വേണം. അവരെ പെട്ടന്ന് ഓടി വരാൻ അവരെ ഉണ്ടാകുക യുള്ളൂ. കുടുംബക്കാർ എല്ലാം അവസാനമേ വരൂ. നല് അയൽക്കാർ ആണ് നിങ്ങൾ
Good videos ❤ kazhinja month aanu aadyam aayitt kandath. Suprb team work❤
എല്ലാവിധ ആശംസകളും, ഇപ്പോൾ സബ്സ്ക്രൈബ് ചെയ്തു, ഇന്നാണ് വീഡിയോസ് എല്ലാം ആദ്യമായി കാണുന്നത്
നമ്മൾ കോട്ടയം കാരുടെ സ്വന്തം യൂട്യൂബ് ചാനൽ
നല്ല പരിപാടി ആണ് വളരെ ഇഷ്ടം ആകുന്നു... ദൈവം അനുഗ്രഹിക്കട്ടെ ❤
Ethupole venam. Neighbours congrats
എല്ലാവരും സൂപ്പർ നല്ല ഇഷ്ടമായി❤
Bro നിങ്ങൾ എല്ലാവരും പോളിയാണ്.. I like your videos... ഇങ്ങനെ പോയാൽ മതി..
പ്രത്യേകിച്ച് ഓമനമ്മ I love you 😍..
Njan oru mase aayullu ningalde veedio kandit .pinnem pinnem kananamenu thonum.pooja..malu bhayankara ishta
പൂജയുടെയും ഷാനിയുടെയും കാര്യത്തിൽ ഡൌട്ട് ആയിരുന്നു. 😂😂😂😂😂ഇപ്പൊ എല്ലാം ok ആയി 😂😂😂
നല്ല അയൽകാർ പൂജ ചേച്ചീനെ ഒരുപാട് ഇഷ്ടം
ഇടയ്ക്ക് വീഡിയോ കാണാറുണ്ട് അത്ര കാര്യമാക്കിയില്ല. ഇന്ന് എല്ലാ ഷോർട്ട്സ് വീഡിയോയും എടുത്ത് കണ്ടു. ഒരേ വീട്ടുകാർ എന്നാണ് വിചാരിച്ചത് ഈ വീഡിയോ കണ്ടപ്പോൾ ആണ് അയൽക്കാരായ ഫാമിലി മെമ്പർ ആണെന്ന് അറിഞ്ഞത്❤ വീട്ടുകാർ തന്നെ തല്ലിപ്പിരിയുന്ന ഈ കാലത്ത് ഇതുപോലെയുള്ള അയൽപക്കസ്നേഹം കാണാൻ സാധിച്ചതിൽ സന്തോഷം . എല്ലാരുമായും അഭിനയം ഒന്നിനൊന്ന് മികച്ചതാണ്❤ സബ് ചെയ്തിട്ടുണ്ട്😊
thank you🤝
മേക്കപ്പില്ലാതെ നിങ്ങളെ കാണുമ്പോൾ സന്തോഷം
എല്ലാവരെയും പരിചയപ്പെടാൻ സാധിച്ചതിൽ സന്തോഷം. നിങ്ങളുടെ groupil എനിക്ക് ഏറ്റവും ഇഷ്ടം ഓമനാമ്മയെ കാണാനാണ്. എന്നു കരുതി മറ്റുള്ളവരോട് ഇഷ്ടക്കേടൊന്നുമില്ല. എങ്കിലും ഒരു twist ഓമനാമയിൽ നിന്നും ഞാൻ പ്രതീക്ഷിക്കും ഓരോ വീഡിയോയിലും . ഓമനാമ്മയുടെ epression Superb. ഓമനാമ്മ ഞങ്ങളുടെ നാട്ടുകാരിയാണെന്ന് അറിഞ്ഞതിൽ സന്തോഷം. ഹരിപ്പാട് എവിടെയാണ് ഓമനാമ്മയുടെ വീട്.❤
🎉സുകുമാരിച്ചേച്ചീടെ റോൾ ഓമനാമ്മയ്ക്ക് ലഭിക്കട്ടെ ആശംസകൾ
എല്ലാ വീഡിയോ സൂപ്പർ ഫാമിലി സൂപ്പർ അടിപൊളി 😍😍😍😍
എന്തു സന്തോഷത്തോടെ ആണു ഇവര് കഴിയുന്നത് ഞങ്ങൾക്കും ഉണ്ട് കുറേ അയൽക്കാറ് നശിച്ചു കാണാൻ ആഗ്രഹം ഉള്ളൊരു
Ivarude vedios ellam adipoliyaa ennik bhayankara ishtaa❤
ഞാൻ തന്ന ലൈകും ഈ ഇടുന്ന കമന്റും നിങ്ങളുടെ പരസ്പര സ്നേഹത്തിന് ❤❤❤
ഇങ്ങനെ ആവണം അയല്പക്കങ്ങൾ.. 💐💐 അഭിനന്ദനങ്ങൾ.. 👍🏻👍🏻
Nice adipoli , Jan 1weak aayae ullu video Kanan thudangitt othiri istai ningale ellam nalla video aanu 😊
ഫാമിലി അതാണ് നല്ലത്... ഈ സ്നേഹം എന്നും നിലനിൽക്കട്ടെ.... 🙏🙏🙏🙏😊
ഇങ്ങനെ തന്നെ പോവട്ടെ എല്ലാ ആശംസകളും 🙏🏻🙏🏻🙏🏻
ഇഷ്ടായി ഇഷ്ടായി... Subscribe ചെയ്തു 😃👍
നിങ്ങളുടെ high ലൈറ്റ് എന്നത് നാച്ചുറൽ ആണ്.... Make up കാര്യങ്ങൾ onnum ഇല്ല filter onnum ഇല്ലാതെ normal ayi❤❤❤
Your videos superb no words.....keep going njan kaaanum sure
എല്ലാവരും വളരെ നാച്ചുറൽ ആണ് 👍q👍👍👍👍👍👍👍👍👏🌹👏🌹👏👏👏 love your contents........ 🌹🌹🌹🥰🥰🥰👏👏👏👏
നിങ്ങളുടെ ഫാമിലി യെ പറ്റി പറഞ്ഞത് നന്നായി. ഇത് അറിയാൻ ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു 🥰🥰🥰
Ee family adipoliyanto othiriyishtamayi nalla kootukett
ഇപ്പോൾ ക്ലിയർ ആയി പേര് കേൾക്കുമ്പോൾ കൺഫ്യൂസ് ഉണ്ടായിരുന്നു.ഷാനു, പൂജ ചേട്ടത്തി അനിയത്തി പോലെ ഉണ്ട് ചില വീഡിയോ കാണുമ്പോൾ ഡൌട്ട് ഉണ്ടായിരുന്നു ഇപ്പോൾ വീഡിയോ കാണുമ്പോൾ ക്ലിയർ ആയി
നിങ്ങ family തന്നെ ആണ് bro
നിങ്ങടെ വീഡിയോസ് ഒരു stress buster ആണ് ❤❤❤
ഓമനമ്മയെയും മാളുവിനെയും ഒത്തിരി ഇഷ്ടം... ഓമനമ്മ തള്ള് പറയുമ്പോ അത് വിശ്വസിക്കുന്ന മാളു കൊച്ച്...... ഇഷ്ടം... 💐
പൊളി 😘😘😘. ഇഷ്ട്ടായി ഒരുപാട്. എല്ലാ. Video കാണാറുണ്ട് കമന്റ് ഇടാൻ ടൈം കിട്ടില്ല വർക്ക് busy 😘😘 സന്തോഷം. ഫാമിലി പോലെ. അയൽ പക്കകാരെ കിട്ടാനും ഭാഗ്യം വേണം 🥰❤️
സൂപ്പറാണ്. ഇനിയും കഴിവുകൾ പുറത്തു വരട്ടെ.
Adipoli❤orupaad ishttam thonnunna family❣️❣️
ഞാൻ ഇന്ന നിങ്ങടെ വീഡിയോ കാണുന്നത് ആദ്യമായ് നല്ല ഫാമിലി നല്ല അയൽവക്കം ഇത്പോലെ തന്നെ മുന്നോട്ട് പോവുക സൂപ്പർ പറയാൻ വാക്കുകളില്ല നല്ലൊരു അയൽവക്കം കിട്ടുന്നത് ഏറ്റവും വലിയ ഭാഗ്യം ഇങ്ങനെ തന്നെ മുന്നോട്ട് പോട്ടെ ❤
❤videos എല്ലാം വളരെ നല്ലതാണ്, എല്ലാവരെയും പരിചയപ്പെടുത്തിയത്തിൽ സന്തോഷം
എല്ലാരേയും ഒന്നിച്ചു കാണുവാൻ സാധിച്ചതിൽ വളരെ സന്തോഷം ❤❤❤😂😂
Ithrayum othorumayode ayalkkare kaanumbol bhayankara santhosham.inghane kooduthal thanne mattullavarude kuttam parayunnathum aalkkaareye kandittulloo.ithoralbhuthamaanu.ninghalude moonnu familikaludeyum hardwork -nu nalla remuneration thanne kittatte.ee souhrudam inghanethanne njhanghale entertain cheyyaanaayittu deergga naal thudarnnu potte ennu aagrahikkunnu.Ellaa vidha aashamsakalum praarthanakalum nerunnu.hats off to you.
എല്ലാവരെയും പരിചയപ്പെടുത്തിയതിൽ സന്തോഷം എല്ലാം 👌👌👌👌.. എല്ലാവരും നല്ല 👌👌👌ആണ്... ഞാൻ ദുബായ്. യിൽ.. നിന്നാണ് ഈ റീൽസ് കാണുന്നത് 😍😍😍😍👌👌👌നല്ല രീതിയിൽ തുടർന്ന് പോകട്ടെ എല്ലാവിധ ആശംസകളും....
നിങ്ങള് ചെയ്യ് മുത്തുമണികളെ ഞങ്ങളുണ്ട് കാണാൻ 👍👍👍👌👌👌👌👌👌👌👌👌👌
നിങ്ങളുടെ പ്രോഗ്രാം സൂപ്പർ ഞാൻ ഇന്നാണ് വീഡിയോ കണ്ടത് ഞാൻ വല്ലാതെ അഡിറ്റ് ആയി പോയി
🙏
മച്ചാനേ.... നിങ്ങള് തകർക്ക്❤👍👍👍
Inganeyulla❤kudumpathe 3 kanumpol valare santhosham eniku ayalkar aarumilla njanum doorathilanengilum ningalude ayalkari aakan aagrahikunnu