എത്ര വലിയ സങ്കടം ആണെങ്കിലും ആരാധനയിൽ ഒന്ന് പങ്കെടുത്തു പ്രാർത്ഥിക്കൂ.. ആശ്വാസം ലഭിക്കും

Поділитися
Вставка
  • Опубліковано 30 січ 2025

КОМЕНТАРІ • 865

  • @SimiMethew
    @SimiMethew Рік тому +40

    ഈശോയെ എന്റെ മകന്റെ ലഹരി ഉപയോഗം നിർത്താനും 10ക്ലാസ്സിൽ നന്നായി പഠിക്കാനും ജയിക്കാനും കൂട്ടുകെട്ടിൽ നിന്നും മാറി ഈശോയുടെ സ്നേഹത്തിൽ നിറച്ചു പള്ളിയിൽ പോകാൻ അനുഗ്രഹിക്കേണമേ ഭർത്താവിന്റെ മദ്യപാനം മാറ്റി അനുഗ്രഹിക്കേണമേ എന്റെ ചെറിയാമകന് പഠിക്കാൻ ഉള്ള മടി മാറ്റണ്ടേ അനുഗ്രഹിക്കേണമേ മാതാപിതാക്കളെ എന്റെ ജോലിയെ സഹോദരങ്ങളെ മക്കളെ അനുഗ്രഹിക്കേണമേ

    • @minnajoyal2768
      @minnajoyal2768 Рік тому +4

      ദൈവമേ ഈ മകളുടെ പ്രാത്ഥന kealkanamey

    • @JMJ216
      @JMJ216 10 місяців тому +1

      Eshoyee,ente moh licence initial and final approved akkane 🙏🙏albuthem pravarthikkane 😭😭 🙏🙏🙏

    • @ardraaadhu2412
      @ardraaadhu2412 9 місяців тому

      Ante husband inte asugagal allam Matti tharane

    • @beenaMathew-el6ld
      @beenaMathew-el6ld 8 місяців тому

      🙏🙏

    • @lissyt.r6285
      @lissyt.r6285 2 місяці тому

      Esoye Ende Nidulinode Karuna Thonnane,Endemonde മനസിലെ Chinthakale Nanmakalakkane.

  • @pennammamathew4137
    @pennammamathew4137 Рік тому +1

    Essoye Ente kudumbathilekku Erangivarene Anugrahikkene.Essoye Nanni. Amme Nanni. Parisuthalmave Nanni.

  • @lissammajoy7665
    @lissammajoy7665 Рік тому +1

    എൻ്റെ ezyoa കൈവിടില്ല എൻ്റ മോൻ ജേറിന anughrikkanama ph d 4year പഠിക്കുന്ന നല്ല മാർക്ക് നേടി ജയിക്കാനുള്ള അനുഗ്രഹം നൽകണമേ സത്യ പ്രാർത്ഥന മുടങ്ങാതെ njagala kathukollanama അനവിസ കൂട്ടുകെട്ടിൽ നിന്നും അകന്നു നിന്നു പഠിക്കാനുള്ള അവസരം ഉണ്ടാക്കി nalkkanama ആമേൻ

  • @jaisyayiramala8103
    @jaisyayiramala8103 Рік тому +2

    എൻ്റെ വി.കുർബാന മുടങ്ങുന്ന ജോലി ചെയ്യാൻ ഇടവരരുതെ. എന്നെ സഹായിക്കണമെ. എൻ്റെ മേലധികാരികളുടെ മുൻ മ്പിൽ ഞാനൊന്നും മല്ല. ഈശോയെ ഞാൻ അവരെ അനുഗ്രഹിച്ച് പ്രാർത്ഥിക്കുന്നു. ഈശോയെ ഞാൻ 2 ആഴ്ച്ചയായി കരഞ്ഞു ജീവിക്കുന്നു. ഈശോയെഎനിക്ക് ധൈര്യംതരണമെ കൂടെ വരണമെ .അനുഗ്രഹിക്കണമെ.

  • @veevere2280
    @veevere2280 5 місяців тому +1

    ഈശോയേ എൻ്റെ മകൻ അനന്ദു ഒരു വർഷമായി ഒരു ജോലിക്കു വേണ്ടി കഷ്ടപ്പെടുന്നു അവൻ്റെ കഷ്ടപ്പാട് കാണണേ അപ്പാ അവനെ അനുഗ്രഹിക്കണേ

  • @saniyamathew2536
    @saniyamathew2536 Місяць тому

    എന്റെ ഈശോയെ ഞങ്ങളെ എല്ലാവരെയും കാത്തു പരിപാലിക്കണമേ ആമേൻ 🙏🏻🙏🏻

  • @teenupp2428
    @teenupp2428 Рік тому +1

    കർത്താവേ തൊഴിൽ തടസ്സം മാറ്റിത്തരണമേ.

  • @jimshyantonysong1962
    @jimshyantonysong1962 Рік тому +2

    എന്റെ ഈശോയെ എന്റെ ഭവനത്തിലേക്ക് എഴുന്നുള്ളി വന്ന് പരിശുദ്ധാത്മാവു നിറഞ്ഞവരായി ഞങ്ങളെ മാറ്റണമേ

  • @RohanJoseph-s9o
    @RohanJoseph-s9o Рік тому +1

    എന്റെ ഈശോയെ എന്റെ മകന്റെ മദ്യപാനം മാറ്റി ദൈവ വിശ്വാസത്തിലേക്ക് അവനെ തിരിച്ചു കൊണ്ടു വരേണമേ.. വീടും സ്ഥലവും വിൽക്കാനും പുതിയ വീട് വാങ്ങാനും അനുഗ്രഹിക്കണേ.. കട ബാധ്യതകൾ മാറ്റി തരണേ
    എന്റെ രോഗങ്ങൾ സുഖപ്പെടുത്തണേ.. എന്നെ വേദനിപ്പിച്ച് ഒറ്റപ്പെടുത്തുന്ന എന്റെ സഹോദരങ്ങൾക്ക് മാനസാന്തരം നൽകേണമേ 🙏🙏🙏🙏🙏🙏🙏🙏

  • @limeandsweet.6761
    @limeandsweet.6761 4 місяці тому

    ഈശോയെ ഭർത്താവിന്റെ മദ്യപാനം മാറ്റി തരേണമേ 🙏🙏🙏ഈശോയെ കരുണ തോന്നെണമേ 🙏🙏🙏

  • @babuparukutty3935
    @babuparukutty3935 Рік тому +1

    Dhaivame rakshikkename🙏

    • @babuparukutty3935
      @babuparukutty3935 Рік тому

      Eshuve , ente prathana kettu anugrahichadinu othiri naniiii

  • @neenumathew4989
    @neenumathew4989 Рік тому

    പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ

  • @minimolfrancis9025
    @minimolfrancis9025 Рік тому +1

    സ്വർഗീയ പിതാവേ എന്റെ മകൾ നഴ്സിംഗ് പഠിക്കുന്ന കോളേജിന് അംഗീകരം കിട്ടണമേ ഈശോയെ പഠിക്കുന്നത് പാഴായി പോകാൻ ഇടയാവാതെ കാത്തുകൊള്ളണമേ ഈശോയെ 😢🙏🏻🙏🏻🙏🏻

  • @jaisyayiramala8103
    @jaisyayiramala8103 Рік тому +1

    ഈശോയെ എൻ്റെ November 16ന് മേലധികാരികളുടെ കൂടെ ഉള്ള സംസാരത്തിൽ അധികം സംസാരിക്കാതെ, ഇപ്പോൾ ഞാൻ ജോലി ചെയ്യുന്ന പോലെ തുടർന്ന് ജോലി ചെയ്യാൻ എന്നെ അനുവധിക്കും എന്ന് ഉറച്ച് വിശ്വസിക്കുന്നു. ഈശോയെ എന്നെ ഉറപ്പിക്കണമെ. വേറെ ആരും മില്ല ഈ സാഹചര്യത്തിൽഎന്നെ സഹായിക്കാൻ. ഈശോയെ എന്നെ സഹായിക്കണമെ.

  • @Sunimolsunil-q2i
    @Sunimolsunil-q2i Рік тому +2

    എന്റെ ഈശോയെ എന്റെ മക്കളെ ചേർത്ത് അങ്ങയുടെ കരങ്ങളിൽ നിർത്തണം

  • @LissyTomy-z2t
    @LissyTomy-z2t 11 місяців тому +1

    ഈശോയെ എന്റെ കുടുബത്തിൽ ഉണ്ടാകുന്ന എല്ലാ അസ്ഥത കളും മാറ്റാണെന് നാഥാ 🥲🥲🥲🥲🥲🥲🙏🙏🙏🙏

  • @josnathomas
    @josnathomas 6 місяців тому

    എൻ്റെ ഈശോ എൻ്റെ മനസ്സിൻ്റെ വേദനകൾ ഈശോയെ അങ്ങേക്ക് സമര്പ്പിച്ചു പ്രാർത്തിക്കുന്നു അപ്പ എൻ്റെ ഡിപ്രഷൻ മാറ്റി തരണമേ , ആരോടും പറയാൻ ഇല്ല ഈശോയെ ആരും ഇല്ല ഒന്നും മിണ്ടാൻ , അപ്പാ karunathonnenaame

  • @sinidenny2202
    @sinidenny2202 Рік тому

    എന്റെ ഈശോയേ എന്റെ കുടുംബത്തിന്റെ വിശ്വാസത്തിൽ ആയപെടുട്ട് ജീവിക്കാൻ കനിയേണമെ.......

  • @ancyjoby7252
    @ancyjoby7252 5 місяців тому +1

    എന്റെ ഈശോയെ എന്റെ അമ്മയുടെ അസുഖം സുഖപ്പെടുത്തണമേ. മരുന്ന്കൊണ്ട് മാറ്റി കൊടുക്കണമേ🙏🌹

  • @SelviSelvi-sn9ix
    @SelviSelvi-sn9ix Рік тому

    എന്റെ ഈശോ ഞങ്ങളുടെ ഇപ്പോഴത്തെ പ്രെതിസന്ധിയിൽ ഞങ്ങളെ സഹായിക്കണേ.... 🙏🙏🙏

  • @anittapa8118
    @anittapa8118 Рік тому +1

    എന്റെ ഈശോയെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏

  • @mariammageorge2159
    @mariammageorge2159 Рік тому

    എൻ്റെ ഈശോയേ ഞങ്ങളുടെ മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു

  • @sheelajose5033
    @sheelajose5033 Рік тому +2

    ഈശോയെ എന്റെ സങ്കടം മാറ്റിത്തരണമെ എന്റെ ഈ പ്രാർത്ഥന ഞാൻ സമർപ്പിക്കുന്നു

  • @celinejoshy9854
    @celinejoshy9854 2 місяці тому

    യേശുവേ എന്റെ മകന് നല്ലൊരു മകളെ തരണമേ 🙏🙏🙏🙏

  • @chinnammavarghese5137
    @chinnammavarghese5137 Рік тому

    എന്റെ ഈ ശായ് ഭർത്താവിന്റെ മദ്യപാനം നിർത്താൻ പ്രാർത്ഥിക്കണം കടം കൊണ്ട പലിശ കൊടുത്തു സഹിക്കാൻ പറ്റുനില്ല❤❤❤❤

  • @chinchualphonsa8425
    @chinchualphonsa8425 Рік тому +1

    ഈശോയെ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ 🙏🙏🙏

  • @delnadelna4386
    @delnadelna4386 Рік тому

    ഈശോയെ എൻ്റെ മകനു നല്ല ഒരുജോലി കൊടുത്തു അനുഗ്രഹിക്കണേ ഈശോയെ

  • @rejikuriakose7636
    @rejikuriakose7636 Рік тому +1

    ഈശോ നാഥാ എന്റെ വേദനകളെ അങ്ങയുടെ കുരിശിനോട് ചേർത്ത് വയ്ക്കുന്നു. യേശു നാമത്തിന് മഹത്വമുണ്ടാകട്ടെ. യേശു നാമത്തിൽ എന്റെ വേദനകൾ മാറ്റി തരണമേ😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🎂🎂🎂🎂🎂🎂

  • @merlinroy8712
    @merlinroy8712 Рік тому

    ഈശോയെ എന്റെയും മക്കളുടെയും അലച്ചിലുകൾ മാറ്റി തന്നു അനുഗ്രഹിക്കണമേ ഞങ്ങളുടെ സർവ വിഷയങ്ങൾ അച്ചൻ പറയുന്നത് സത്യമാണ് കരുണ ചൊരിയണമേ അപ്പാ വർഗീസ് സഹോദരന്റെ എല്ലാ മാനസിക പ്രശ്നങ്ങളും മാറ്റി തെറ്റായ സ്നേഹത്തിൽ നിന്നും വിടുതൽ നൽകി തിരിച്ചു കൊണ്ട് വരണമേ ആമേൻ കർത്താവെ ഹല്ലേലുയ 🙏🏻

  • @rincythomas2698
    @rincythomas2698 11 місяців тому

    ഇശോയെ, ഞങ്ങളുടെ കുഞ്ഞിനെ നിന്റെ സ്വന്തമായി വളർത്താൻ സഹായിക്കണേ 🙏🙏🙏

  • @Sunimolsunil-q2i
    @Sunimolsunil-q2i Рік тому +1

    എന്റെ കർത്താവെ എന്റെ മോളുടെ രോഗം കുരിശിൽ ചുവട്ടിൽ സമർപ്പിക്കുന്നു കാത്തുകൊള്ളണമേ

  • @ValliManeesha
    @ValliManeesha Рік тому +1

    ഈശോയെ ഞങ്ങളുടെ കുടുബത്തിൽ ഉള്ള കഷ്ടം കൂടുതൽ ആണ് ഞങ്ങക്കു വേണ്ടി പാർത്ഥിക്കാണമേ. ഈശോ

  • @christeenasabu4795
    @christeenasabu4795 Рік тому +1

    ഈശോയെ കടങ്ങൾ മാറ്റി തരണേ അമ്മേ ഞങ്ങടെ വിഷമം മാറ്റിതരണേ 🙏🏻🙏🏻🙏🏻🙏🏻

  • @simlajoseph58
    @simlajoseph58 Рік тому

    ഒപ്പമിരിക്കാൻ അപ്പമായ ഈശോയെ സെമിനാരിയിൽ നിന്ന് +2പഠിക്കുന്ന മകൻ നന്നായി പഠിച്ചു വിശുദ്ധിയോട് കൂടിയ നല്ല പുരോഗിതനാക്കി വാർത്തെടുക്കണമേ 🙏

  • @jessygraju6159
    @jessygraju6159 Рік тому +10

    കർത്താവേ എന്റെയും എന്റെ കുടുംബത്തിന്റെയും കണ്ണുനീരിന്റെ പ്രാർത്ഥന കൈക്കൊള്ളണം അടിയൻ വെച്ചിരിക്കുന്ന വിഷയത്തിന്മേൽ പ്രവർത്തിക്കണമെ ആമേൻ ,

  • @jojoseph5849
    @jojoseph5849 Рік тому +1

    Eeshoye💞🙌🏻

  • @shinujinu4340
    @shinujinu4340 Рік тому

    ഈശോയെ ഞങ്ങളുടെ കടബാധ്യതകൾ നീക്കി ഞങ്ങടെ കുടുംബത്തെ അനുഗ്രഹിക്കണമേ

  • @MarryBaby-r3y
    @MarryBaby-r3y 10 місяців тому

    ഇശോയെ എ ന്റെ സങ്കടം കോൾ ക്കണമെ ദർത്താവിന്റെയും മകന്റെയും മദ്യപാനം മാറ്റിതരണ മെ എന്റെ കടങ്ങൾ വീട്ടാൻ എന്നെ സഹ 1 യി ക്കണമെ

  • @littyshaji9414
    @littyshaji9414 Рік тому

    എന്റെ ഈശോയെ എന്റെ ചേച്ചിയെ അങ്ങേയ്ക്കു സമർപ്പിക്കുന്നു ചേച്ചിടെ വായിൽ വന്നിരിക്കുന്ന രോഗം പൂർണമായും മാറ്റി തന്നേക്കണേ

  • @nimmythomas-sr1wi
    @nimmythomas-sr1wi Рік тому

    എന്റെ ഈശോയെ എന്റെ എല്ലാ sagadagalumമാറ്റി തരണമേ

  • @alvimathew218
    @alvimathew218 8 місяців тому

    ഈശോയെ അനുഗ്രഹിക്കേണമേ, രോഗസഖ്യം നൽകേണമേ 🙏🏻🙏🏻🥺

  • @anjujoseph7213
    @anjujoseph7213 Рік тому

    ഈശോയെ എന്റെ ജീവിതത്തിൽ ഇടപെടാൻ വരണേ 😭😭 ദിവ്യകാരുണ്യ ഈശോയെ എനിക്ക് രോഗ സൗഖ്യ തരണേ എന്റെ അരക്ക് താഴോട്ട് തൊട്ട് സുഖപ്പെടുത്തി തരണേ ഈശോയെ 😭😭എന്റെ വീട്ടിലെ സാഹചര്യം ഈശോയോക്ക് അറിയാം അല്ലോ തൊട്ട് സുഖപ്പെടുത്തണേ ഈശോയെ 😢😢😢😭😭😭😭😭

  • @beenabenny289
    @beenabenny289 Рік тому

    എന്റെ കാലു വേദന യും മറ്റു ള്ള വരു ടെയും രോഗ ങ്ങ ളും സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌷🌷🌷🌷🌷

  • @denasunil6482
    @denasunil6482 Рік тому

    എന്റെ ഈശോയെ എന്റെ കടങ്ങൾക്ക് ഇന്നൊരവസാനം ഉണ്ടാക്കി തരണേ ഈശോയേ, please, എന്നെ ഞാൻ ഇവിടെ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mariammageorge2159
    @mariammageorge2159 Рік тому

    എൻ്റെ ഈശോയേ ജെറിനെ നല്ല ഒരു ജോലി നല്കി അനുഗ്ര ഹിക്കണമേ

  • @angelfrancis2298
    @angelfrancis2298 Рік тому +1

    ഈശോയെ അങ്ങയുടേ തിരുരക്തത്താൽ എന്നെ കഴുകന്നേയ് 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @seedsseeds147
    @seedsseeds147 Рік тому +2

    ഈശോയെ എന്റെ മനസ്സ് എന്റെ ചിന്തകൾ നല്ലതാക്കിത്തരാണമേ 😢🙏🏼ഞാൻ ചിന്തിക്കുന്നത് ഒകെ പൊട്ടാ പൊട്ടാ കാര്യങ്ങൾ ആണ് ഈശോയെ... എനിക്കെന്റെ ഈശോയുടെ ഇഷ്ട്ടം ഉള്ള ചിന്തകൾ അക്കിത്തരണമേ മനസ്സ് നന്നായിട്ട് വേണം എനിക്ക് എന്റെ ഈശോയുടെ മുന്നിൽ മനസ്സ് തുറന്ന് കരഞ്ഞു പ്രാർത്ഥിക്കാൻ.... പിശാചിന്റെ ഉപദേവം എത്ര പെറ്റ്സ്ന്ന് നിക്കി THARANme😢🙏🏼

  • @thankammajoy5082
    @thankammajoy5082 Рік тому +2

    ഈശോയെ എന്റെ മകന്റെ ജീവിതത്തിൽ ഇടപെടണമേ
    🙏🏻🙏🏻🙏🏻

  • @MaryJoseph-uj2ig
    @MaryJoseph-uj2ig Рік тому

    ദിവ്യകാരുണ്യ ഈശോയേ എന്റെ ജറിന്റെ കല്യാണത്തിന് തടസാമായിനിൽക്കുന് എല്ലാ മേഘലേയും നന് തിരുരക്തത്താൽ വിശുദ്ധികരിച്ചു നിവർത്തിച്ച് തരണേ അന്വഷിപ്പിൻ കെണ്ടത്തു
    മെന്ന് അങ്ങ അതരുളി ചെയ്ത ഈ ശോയെ എത്രയും പെട്ടന്ന് കാണിച്ചു തരണമേ. സ്ഥലം വിൽക്കാനും അങ്ങ് അനുവദിക്കണമേ.

  • @maryamman.dkarippamattom1701

    എന്റെ ഈശോയെ എന്റെ മകന്റെ രോഗബാധ മാറ്റി സൗഖ്യം നൽകണേ

  • @jaisyayiramala8103
    @jaisyayiramala8103 9 місяців тому

    ഈശോയെ കെവിന് അങ്ങ് ഏറ്റെടുത്ത് അവന് അനുയോജ്യമായ ഒരു വിവാഹം നടത്തി കൊടുക്കണമെ.

  • @gracerajeev
    @gracerajeev Рік тому +1

    ഈശോയെ എന്റെ രോഗങ്ങൾ മാറ്റി പൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ 🙏🙏🙏

  • @Sunimolsunil-q2i
    @Sunimolsunil-q2i Рік тому +1

    എന്റെ ഈശോയെ എന്റെ മകളുടെ രോഗം മാറ്റണം നാഥാ ♥️

  • @lavya9161
    @lavya9161 Рік тому

    ഈശോയെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ

  • @JessyAlbert-w6c
    @JessyAlbert-w6c Рік тому

    ഈശേയെ എന്നോടുള്ള എന്റെ ഭർത്താവിന്റെ വെറുപ്പ് മാറ്റണമെ ഭർത്താവിന് മ ന സാന്തരം നല്കണമെ

  • @anu12301
    @anu12301 Рік тому

    ഈശോയെ 🙏🏻🙏🏻🙏🏻നന്ദി നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤

  • @SheebaSuresh-vd8gu
    @SheebaSuresh-vd8gu Рік тому

    ഈശോയെ എന്റെ കാലിന്റെ നീര് മാറ്റി തരണമേ 🙏🙏🙏

  • @kunju8118
    @kunju8118 Рік тому

    ഇശോയെ എൻ്റെ ചേച്ചിടെ വിവാഹ തടസ്സം മാറ്റി തരണേ 🙏🙏🙏😢😢😢😔😔😔😔

  • @lisy6063
    @lisy6063 11 місяців тому

    ഈശോയെ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ അനുഗ്രഹിക്കണം

  • @JessyAlbert-w6c
    @JessyAlbert-w6c Рік тому

    ഭർത്താവിന്റെ പരസ്ത്രീ ബന്ധങ്ങൾ മാറ്റണമെ കടബാദ്ധ്യതകൾ മാറ്റണമെ എന്റെ മക്കളെ അനുഗ്രഹിക്കണമെ എന്റെ രോഗങ്ങൾ മാറ്റണമെ

  • @florydavis6169
    @florydavis6169 6 місяців тому +1

    Eeshoye sahayikkan vegam varename yasuve sthotram yasuve aaradhana yasuve mahathom yasuve nani 🙏🙏🕯️🕯️🙏🙏🙄🕯️🕯️🙏🙏♥️

  • @elizabethvarghese2536
    @elizabethvarghese2536 Рік тому

    ഈ ശോയെ എന്റെ കാലിന്റെ മുട്ടുന്നും തേയ്മാനം മാറ്റിതരെ ണെ മകന്റെ ജൂൺ 21 തിയതി പരീക്ഷ ഈശോയെ നല്ല വിജയം കൊടു ക്കെ ണ ന ന്ദി യേശുവേ സ്കൂതി❤❤❤

  • @tessyjames253
    @tessyjames253 Рік тому +1

    ദൈവമേ സോസ്ത്രം ദൈവമേ നന്ദി യേശുവേ സോസ്ത്രം യേശുവേ നന്ദി പരിശുദ്ധാത്മാവേ സോസ്ത്രം പരിശുദ്ധാത്മാവേ നന്ദി ആ വേ മരിയ ഞങ്ങൾക്ക് സ്വന്തമായി ഒരു വീടെങ്കിലും തന്ന് അനുഗ്രഹിക്കണമേ ആമ്മേൻ🙏🙏🙏🙏🙏🙏

  • @soniyavarghees7713
    @soniyavarghees7713 Рік тому

    ജോലി സ്ഥലത്തു ഉള്ള എന്റെ പ്രയാസങ്ങൾ എല്ലാം മാറ്റിതരണേഇശോയെ 🙏🙏🙏

  • @kingisrodinfifa
    @kingisrodinfifa Рік тому

    ഈശോയെ ഇന്ന് എന്നെ ലോണിൻ്റെ ഗ്രൂപ്പിലെ എല്ലാരും കൂടി ഒത്തിരി കുറ്റപ്പെടുത്തി ഈശോയെ ഞാൻ ആരോടും പറയുന്നില്ല എൻ്റെ മനസ്സും പ്രവർത്തികളും അവിടന്ന് കാണുന്നില്ലേ എന്നെ ഇന്ന് വേദനിപ്പിച്ച ചില വാക്കുകൾ ഉണ്ട് അത് ഓർക്കുമ്പോൾ സഹിക്കാൻ പറ്റുന്നില്ല എൻ്റെ കൂടെ ഉണ്ടാവണം ഈശോയെ❤

  • @lalybenny6910
    @lalybenny6910 Рік тому +12

    ഈശോയെ എന്റെ കുടുംബത്തിന്റെ, മക്കളുടെ ആവശ്യങ്ങൾ സമർപ്പിക്കുന്നു കരുണ തോന്നി അനുഗ്രഹിക്കണേ

  • @leemaxavier9802
    @leemaxavier9802 Рік тому +2

    എന്റെ ഈശോയേ ഞാൻ സ്നേഹിക്കുന്നു

  • @pennammamathew4137
    @pennammamathew4137 Рік тому +1

    Essoye Erangivannu Ente Veedine Anugrahikkene.Sathane Door. e Odikkene.Karunayakene.

  • @pbanoop2008
    @pbanoop2008 10 місяців тому

    യേശുവേ എൻ്റെ ജോലി ഒന്ന് സ്ഥിരമാക്കി തന്നു അനുഗ്രഹിക്കേണമേ

  • @tpjoseph878
    @tpjoseph878 9 місяців тому

    ഞങ്ങളുടെ കുടുംബത്തിൽ സമാധാനം നിറച്ഛനുഗ്രഹിക്കണമേAmenHallelujh🌹🙏🏿🌹🙏🏿🌹

  • @thomasammukutty9359
    @thomasammukutty9359 Рік тому

    എന്റെ മകളുടെ ഗോയിറ്റർ രോഗം മാറ്റി തരേണമെ അവളുടെ വെയിറ്റ് കുറച്ചു തരേണമേ ഭദ്രാവിണ്ടെ കിട്ണി രോഗം മാറ്റി തരണമേ എനിക്ക് മരുന്നിലാതെ ഉറങ്ങാൻ കഴിയേണമേ യേശുവേ സൗക്യം തരണമേ

  • @angelancy7239
    @angelancy7239 Рік тому

    എന്റെ ഈശോയെ എന്റെ കുടുമ്പത്തെ കാക്കണമേ 🙏🙏🙏🙏നല്ല ഈശോയെ കിട്ടാനുള്ള ക്യാഷ് എത്രയും പെട്ടെന്ന് തിരികെ തരാൻ മനസുണ്ടാകണേ 😥😥😥🙏🙏🙏🙏🙏

  • @snehamebil9644
    @snehamebil9644 Рік тому +7

    കുടംബത്തിൽ മനസമാധാനം തരണേ കർത്താവേ

  • @sijimoljoseph7897
    @sijimoljoseph7897 Рік тому

    Eshoye rathri orangumbol olla njettalum pediyum Matti thann ennne anugrahikkaname 😭🙏 eshoye ente pappak oru nalla joli koduthu anugrahikkaname 😭🙏 pappa sijoyodu Maryadhak mindanum sijokk nalloru admission koduthum avane anugrahikkaname 😭🙏 eshoye ente pediyum bhayavum Matti thann enne anugrahikkaname ellam kand tharanam cheyyuvanulla dhayryam thann anugrahikkaname 😭🙏 eshoye eshoyude namathil ennem ente kudumbathem uyarthanaamee anugrahikkaname kaividalle thamburane 😭🙏

  • @SreelekhaprakashLekha
    @SreelekhaprakashLekha 8 місяців тому

    ഈശോയെ എന്റെ കടഭാരം മാറ്റി തരണമേ

  • @siljasuresh3351
    @siljasuresh3351 9 місяців тому

    എന്റെ ഈശോയെ കടന്നു വരേണമേ... എന്റെ അയല്പക്കത്തെ ഒരു വീട്ടുകാർ ഞങ്ങളെ വല്ലാതെ ഉപദ്രവിക്കുന്നു.... അനാവശ്യങ്ങൾ പറയുന്നു... അവരു ഞങ്ങളെ ശല്യപ്പെടുത്താതിരിക്കാൻ ദൈവമേ നീ ഞങ്ങളെ കാത്തു രക്ഷിക്കേണമേ..🙏🙏🙏.

  • @achammachacko6562
    @achammachacko6562 10 місяців тому

    എന്റെ ദൈവമേ എന്റെ മകൾ സ്കാൻ ചെയ്തു കൊണ്ട് ഇരിക്കുന്നു അനുഗ്രഹം ചൊരിയേണമേ ആമ്മേൻ

  • @lisy6063
    @lisy6063 7 місяців тому

    ഈശോയെ അലീന ക്കും ഫ്രണ്ട്‌സ് നും വർക്ക്‌ from ഹോം കൊടുത്തു അനുഗ്രഹിക്കാൻ പ്രാർത്ഥിക്കുന്നു

  • @holyangelsin379
    @holyangelsin379 Рік тому

    കർത്താവെ കരുണതോന്നി എന്റെ വൃദ്ധരായ മാതാപിതാക്കളുടെ സ്ഥലം വില്പന നടത്തികൊടുക്കണമേ.
    രോഗപീഠകൾ സുഖമാക്കണമേ, ആയുസ്സുകൊടുക്കണമേ.

  • @beenabiji4037
    @beenabiji4037 Рік тому

    Ante ഇശോയെ എൻ്റെ വിസ ഒന്ന് അടിച്ചു കിട്ടാൻ സഹായിക്കണേ 8 മാസം കഴിഞ്ഞ് .എൻ്റെ ഇശുവെ അനുഗ്രഹിക്കേണമേ കരുണ തോന്നനമേ

  • @josephcv3051
    @josephcv3051 Рік тому +1

    യേശുവേ ഞങ്ങളുടെ കാര്യത്തിൽ ഇടപെടണമേ യാച്ചിക്കുത്ത ആമ്മേൻ

  • @juliebiju866
    @juliebiju866 Рік тому +5

    എന്റെ ഈശോയെ എന്റെ രണ്ടു മക്കളുടെ ജീവിതത്തിൽ ഇടപ്പെട്ട് അവരോട് കരുണ കാണിക്കണമേ🙏🙏🙏🙏🙏

  • @BeenaJohny-ms7px
    @BeenaJohny-ms7px Рік тому

    ഈശോയെ ജോസിൻ നാളെ വിശക്ക് കൊടുകറ് പോക അമ്മേ വിശക്ക് തടസ്സം കൂടാതെ അവന് വിദ്ദേശത്ത് കാൻ pപ്രാർത്ഥിക്കണം അച്ച🙏🙏🙏🙏

  • @anjuabianjuabi983
    @anjuabianjuabi983 Рік тому +1

    എന്റെ യേശുവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് കളൊക്കെ മാറ്റണേ 🙏🙏🙏

  • @prettyphilip897
    @prettyphilip897 Рік тому

    ഈശോയെ എഴുതിയ പരീക്ഷ പാസാക്കുവാൻ എന്നെ അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @jeenalinto7935
    @jeenalinto7935 8 місяців тому

    ഈശോയെ എന്റെ കണ്ണിന്റെ അസ്വസ്ഥത മാറ്റി തരണേ

  • @jaisyayiramala8103
    @jaisyayiramala8103 Рік тому

    കർത്താവായ ഈശോയെ അങ്ങയെ ആരാധിക്കുകയും ,സ്തുതിക്കുകയും മഹത്വപ്പെടുത്തുന്നു. ഈശോയെ Anna യുടെ കൂടെ ഞാനിപ്പോൾ ചെയ്യുന്നത്.എനിക്ക് ജോലി തീരുന്നവരെ ഒരു പ്രശ്നം ഇല്ലാതെ ചെയ്യാൻ സഹായി ക്കണമെ. ഞാൻ തുള്ളിമരുന്ന് എടുക്കുമ്പോൾ യാതൊരു തെറ്റും ഉണ്ടാകാതിരിക്കാൻ പ്രാർത്ഥിക്കുന്നു. അങ്ങ് എൻ്റെ കൂടെ ഉണ്ടാകണമെ.തിരുരക്തത്തിൻ്റെ സംരക്ഷണം തരണമെ.

  • @sindhushibu7642
    @sindhushibu7642 5 місяців тому

    Karthave ജോലിസ്ഥലത്തെ വിഷമങ്ങൾ മാറ്റി തരണമേ 🙏🏽 എല്ലാ കാര്യത്തിനും കഴിവ് തരണം 🙏🏽🙏🏽

  • @bellajamesbellajames9517
    @bellajamesbellajames9517 Рік тому

    എൻറെ മോൻ ലിജുവിനെ കുടുംബ ജീവിതം ഒന്നിക്കാൻ അമ്മ മാതാവേ അമ്മേടെ തിരുക്കുമാരനോട് പ്രാർത്ഥിക്കണമേ

  • @angelancy7239
    @angelancy7239 Рік тому

    Eshoye ente കുടുമ്പത്തെ സഹായിക്കാൻ വേഗം വരണമേ 🙏🙏🙏🙏🙏

  • @pennammamathew4137
    @pennammamathew4137 Рік тому +2

    Essoye Njangale Upadravikkunna Sathane Angayude Padapeedathil Samarppikkunnu, Attedukkene,Karunayakene.Thank You Jesus. Thank You Amma.

  • @jofinsundar4767
    @jofinsundar4767 Рік тому +14

    കർത്താവേ ജീവിതത്തിൽ നേരിടുന്ന പ്രതിസന്ധികളെ ഏറ്റു ജീവിക്കുനാനുള്ള ശക്തി തരണേമ. ഓരോ പ്രശ്നങ്ങൾ നിന്നും വിടുതൽ തരണമേ.

    • @pennammamathew4137
      @pennammamathew4137 Рік тому

      Nanni Essoye.Ente Veettil Miracils thudangi karthave.AARADANAKKU munpil ethirineram erunnu prarthichu.Nanni, Nanni, Nanni.Amme Nanni, Nanni, Nanni.

    • @pushpavarghese8619
      @pushpavarghese8619 11 місяців тому

      Daivame Nandi , njangalude
      mel karuna Thonaname 🙏🏻

    • @pushpavarghese8619
      @pushpavarghese8619 11 місяців тому

      Parisudhathmave Kevinte mel vannu nirayaname 🙏🏻

    • @pushpavarghese8619
      @pushpavarghese8619 11 місяців тому

      Varshayudeyum anteyum joli samarpikunnu 🙏🏻

    • @pushpavarghese8619
      @pushpavarghese8619 11 місяців тому

      Varshayeyum Annayeyum Vickiyeyum Anoopineyum kevineyum Neithaneyum samarpikunnu 🙏🏻

  • @lindadcruz3513
    @lindadcruz3513 Рік тому

    കർത്താവെ എന്റെ തലയിലെ അസ്വസ്ഥതകൾ മാറ്റണമേ

  • @shilpajoseph5890
    @shilpajoseph5890 Рік тому

    എൻ്റെ ദിവ്യകാരുണ്യ ഇശോയേ എൻ്റെ വയറിൻ്റെ അസ്വസ്ഥതകൾ ഒക്കെ മാറ്റി അനുഗ്രഹിക്കണമേ, ഞാൻ ഈ നവംബർ 2023 il എഴുതുന്ന CA പരീക്ഷയിൽ ഞാൻ പഠിച്ച 2 വിഷയങ്ങൾക്ക് exemption നൽകി അനുഗ്രഹിക്കണമേ..😥😥😥❤️❤️❤️😥😥😥😥🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @samsondominic2587
    @samsondominic2587 Рік тому +1

    എന്റെ മക്കളെ പരിഷയിൽ വിജയിപ്പിക്കണമേ ആമേൻ

  • @thomaspaul8222
    @thomaspaul8222 Рік тому +13

    മാതാപിതാക്കളെ സ്നേഹിക്കാൻ അനുഗ്രഹിക്കണമെ
    അവരെ ശുശ്രൂഷിക്കാൻ അനുഗ്രഹിക്കണമെ

  • @jezycyriac3762
    @jezycyriac3762 Рік тому +1

    മാതാവേ എന്റെ മകളെ അനുഗ്രഹിക്കേണമേ, അവളെ ചേർത്ത് പിടിക്കണം

  • @elsyeldhose745
    @elsyeldhose745 6 місяців тому

    ഈശോയേ എന്റെ ക്യങ്ങൾ വീട്ടിത്തരണം

  • @NaliniSugunan
    @NaliniSugunan Рік тому

    എന്റെ പ്രർത്ഥനയ്ക്ക് ഉത്തരം തരണമേ കർത്താവേ

  • @aanmaria1591
    @aanmaria1591 Рік тому +1

    എന്റെ കുടുബത്തെ അനുഗ്രഹിക്കണമേ കടബാധിത ബാങ്ക് ലോൺ ജപ്തി ഈശോയെ ഞങ്ങൾക്ക് ഒരു വഴി തുറന്നു തരേണമേ ഞങ്ങൾക്ക് മൂന്നു കുഞ്ഞുങ്ങളെ കൊണ്ട് എങ്ങോട്ട് പോകണം എന്നറിയില്ല ഞങ്ങള്ക്ക് ആരും സഹായത്തില്ല എന്റെ തമ്പുരാനെ ഞങ്ങളെ സഹായികേണമേ അച്ചോ എന്റെ കുടുബത്തിന് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏