ഇതെഴുതിയ ആളിന് ഒരായിരം നന്ദി. ആത്മഹത്യയെ എത്ര ഈസി ആയാണ് എഴുതിയത്. ഞാൻ ഒരിക്കലും ആത്മഹത്യയെ ഇഷ്ട്ടപെടുന്നില്ല. ഒരിക്കലെങ്കിലും അതിനെ കുറിച്ച് ചിന്തിക്കാത്തവര് കാണില്ല. എന്ത് പ്രശ്നം ഉണ്ടായാലും അതിന് പരിഹാരം കാണുക, അല്ലങ്കിൽ അനുഭവിച്ചു തീർക്കുക.സ്വന്തം ജീവനെടുത്ത പാപം കൂടി ചുമക്കേണ്ടി വരും 😔😔😔
അത് വെരുതയാ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിട്ടും ഇതുവരെ ഞാൻ ആത്മഹത്യയെക്കുരിചു ചിന്തിച്ചിട്ടില്ല. പ്രശ്നങ്ങൾ അതിജീവിക്കാൻ ശ്രമിക്കുക ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല
മനസിന്റെ ആഴംങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്ന നല്ല ഒരു കഥ. പക്ഷെ ആരും മരണത്തെ പ്രണയിക്കരുത് എന്ന് അപേക്ഷിക്കുന്നു. അതിനേക്കാൾ മനോഹരമാണ് ഇങ്ങനെ ചതിക്കുന്ന ആൾക്കാരുടെ മുന്നിൽ അവർ നമ്മെ deserve ചെയ്യുന്നില്ല അന്ന് കാണിച്ചു കൊടുത്തു അന്തസ്സായി ജീവിക്കുന്നത്. അവരുടെ കണ്ണിലെ നഷ്ടബോധം കാണുന്നതിലും വലിയ ലഹരി മറ്റൊന്നിനുമില്ല.
ഒരാളോട് ആത്മാർത്ഥമായ പ്രണയമുണ്ടെങ്കിൽ നമുക്കുണ്ടാകുന്ന എല്ലാ വികാരങ്ങളും .. കാമമുൾപ്പെടെ..അയാളോട് മാത്രമേ ഉണ്ടാവൂ. മറിച്ചാണെങ്കിൽ ആ പ്രണയത്തിൽ ആത്മാർഥത ഇല്ല 😊
ഇത്തരം കഥകൾ മാത്രമല്ല, നടന്ന ചില സംഭവങ്ങളും കേട്ടിട്ടുണ്ട്. എല്ലാത്തിലും common ആയ ഒരു factor പങ്കാളിയോടുള്ള അമിതമായ വിധേയത്വവും, വിശ്വാസവുമാണ്. അതുകൊണ്ടാണ് പലപ്പോഴും സ്ത്രീകൾ കൂടുതലായി ഇരയാവുന്നത്. ആരെയും 100% വിശ്വസിക്കരുത്. വെറുതെ കിട്ടിക്കൊണ്ടിരിക്കുന്ന ഒന്നിനും ആർക്കും വിലയുണ്ടാവില്ല. അത് സ്നേഹമായാലും, വിശ്വാസമായാലും.
എത്ര വർഷങ്ങൾ പ്രണയിച്ചൂ എന്നല്ല അതിൽ എത്ര ആത്മാർത്ഥത ഉണ്ടെന്നാണ് കണ്ടുപിടിക്കാൻ പറ്റാത്തത്... ആ പിന്നൊരു വിശ്വാസം ... നല്ലൊരു കഥയായിരുന്നൂട്ടോ.. അവൾക്ക് മരിക്കാതെ ജീവിക്കാമായിരുന്നു 😢
സുപ്പർ സ്റ്റോറി ഇതിലെ കാര്യങ്ങൾ എൻ്റെ ജീവിതത്തിൽ നടന്നതാണ് ഇതുപോലെ പ്രണയിച്ച് കല്യാണ o കഴിച്ച ഭാർത്താവും അനിയത്തിയായി കണ്ട പെണ്ണും ചതിച്ചപ്പോൾ കൂടെ മകൾ ഉള്ള കൊണ്ട് മരിച്ചില്ലാ പക്ഷേ ബാക്കി ഓകോ ഓരോ പോലെ
എല്ലാം ചെയ്തിട്ട് തെറ്റ് പറ്റിപ്പോയി എന്ന് പറയുന്നതിൽ എന്ത് അർത്ഥം ആണുള്ളത്, 14 വർഷത്തെ പ്രണയം ആത്മാർത്ഥമായിരുന്നുവെങ്കിൽ വേറൊരുത്തിയുമായി ശരീരം പങ്കിടില്ലായിരുന്നു അമിത വിശ്വാസം ആരിലും വയ്ക്കരുത്, ചെയ്ത തെറ്റ് വീണ്ടും വീണ്ടും ആവർത്തിച്ചിട്ടു കുറ്റബോധം തോന്നിയിട്ട് എന്ത് കാര്യം
മരണം ആയിരുന്നോ ഞാൻ വേറെ എന്തൊക്കെയോ വിചാരിച്ചു.. അവസാന ഭാഗം സങ്കടായി 😢😢katha 👌🏻👌🏻
ഇതെഴുതിയ ആളിന് ഒരായിരം നന്ദി. ആത്മഹത്യയെ എത്ര ഈസി ആയാണ് എഴുതിയത്. ഞാൻ ഒരിക്കലും ആത്മഹത്യയെ ഇഷ്ട്ടപെടുന്നില്ല. ഒരിക്കലെങ്കിലും അതിനെ കുറിച്ച് ചിന്തിക്കാത്തവര് കാണില്ല. എന്ത് പ്രശ്നം ഉണ്ടായാലും അതിന് പരിഹാരം കാണുക, അല്ലങ്കിൽ അനുഭവിച്ചു തീർക്കുക.സ്വന്തം ജീവനെടുത്ത പാപം കൂടി ചുമക്കേണ്ടി വരും 😔😔😔
അത് വെരുതയാ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിട്ടും ഇതുവരെ ഞാൻ ആത്മഹത്യയെക്കുരിചു ചിന്തിച്ചിട്ടില്ല. പ്രശ്നങ്ങൾ അതിജീവിക്കാൻ ശ്രമിക്കുക ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല
സ്ഥിരം viewers ഉണ്ടോ
സൂപ്പർ സ്റ്റോറി വായിച്ചപ്പോൾ കണ്ണ് നിറഞ്ഞ് പോയി 👌👌
കൊള്ളാം നല്ല കഥ 🥰മരണത്തെ ആണോ അവൻ എന്ന് വിശേഷിപ്പിച്ചത് ഞാൻ കരുതി അച്ചു വിനു വേറെ കാമുകൻ ഉണ്ടെന്നു ലാസ്റ്റ് കേട്ടപ്പോ ആണ് മനസിലായത് 🥰
Njnum orthu vere kamukan anenn.. Pine aval enthina husband kuttam parayunnenn... Kadha ishtayilla.. Last line kettapol an ❤.. Pinne full kettapol an
@@shradha8509 😘😘
മനസിന്റെ ആഴംങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്ന നല്ല ഒരു കഥ. പക്ഷെ ആരും മരണത്തെ പ്രണയിക്കരുത് എന്ന് അപേക്ഷിക്കുന്നു. അതിനേക്കാൾ മനോഹരമാണ് ഇങ്ങനെ ചതിക്കുന്ന ആൾക്കാരുടെ മുന്നിൽ അവർ നമ്മെ deserve ചെയ്യുന്നില്ല അന്ന് കാണിച്ചു കൊടുത്തു അന്തസ്സായി ജീവിക്കുന്നത്. അവരുടെ കണ്ണിലെ നഷ്ടബോധം കാണുന്നതിലും വലിയ ലഹരി മറ്റൊന്നിനുമില്ല.
👍👍👍
That's right chunke😊
@@SreeSankar-hn6wg ☺️☺️☺️☺️
@@jijir9420 ☺️☺️☺️
ചെയേണ്ടത് ഓക്കെ ചെയ്യ്തിട്ട് പറ്റി പോയി എന്ന് പറയുന്നതിൽ എന്തർത്ഥം ഞാനും പ്രണയിക്കുന്നു മരണത്തേ
Prashnangal illatha manushyarundo, onnellengil veroru reethiyil prashngal thedi varum ellaavarum maranathe pranayichaal ivide manushyan kaanillallo, ippol nammaludeyum manass maranathe snehikkunnu pakshe ippol manass parayunnath kelkkaan thalparyamilla. Pidichu nilkkum... Thottu kodikkilla
ഒന്നും പോടി പെണ്ണെ
ജിവിക്കണം അവരുടെ മുന്നിൽ തല ഉയർത്തിപ്പിടി ച്ചും ഈ എന്നെ പോലെ
❤
പറയാൻ എളുപ്പമാണ് സാഹചര്യവും കൂടി നോക്കണം
Hoooooo😮😢😢.. Predhikshikkatha twist....Oru minute freeze aayipoi....Hats off Shahul chettaa 👏👏👏
ഈ സ്റ്റോറി പൊളിച്ചു. ഒരുത്തരുടെയും ജീവിതം ഇങ്ങനെയാണ്. Friends🥰🥰🥰
Avasana bhagam vera veraenthokkeyo karuthi .. nalla story 😥
കേട്ടതിൽ വെച്ച് ഏറ്റവും നല്ല കഥ 🎉❤
ഇങ്ങനെ ഒന്ന് എന്റെ ജീവിതം ത്തിൽ സംഭവിച്ചു എകിൽ മരണം എന്ന കൂട്ടുകാരൻ വന്നു എകിൽ എന്ന് ഒരുപാട് ആശിച്ചു പോകുന്നു 💕
🤔
Maranathode ethreyum ishtam ithuvare thonniyittillya. Ennum eppozhum thankyou.
ഒരാളോട് ആത്മാർത്ഥമായ പ്രണയമുണ്ടെങ്കിൽ നമുക്കുണ്ടാകുന്ന എല്ലാ വികാരങ്ങളും .. കാമമുൾപ്പെടെ..അയാളോട് മാത്രമേ ഉണ്ടാവൂ. മറിച്ചാണെങ്കിൽ ആ പ്രണയത്തിൽ ആത്മാർഥത ഇല്ല 😊
Kollammm manoharamayi ezhuthiyattunde... Aa background musicinte koode ozhuki nadanna oru feel thonni.. Super editing... 🥰🥰ee
ഇത്തരം കഥകൾ മാത്രമല്ല, നടന്ന ചില സംഭവങ്ങളും കേട്ടിട്ടുണ്ട്. എല്ലാത്തിലും common ആയ ഒരു factor പങ്കാളിയോടുള്ള അമിതമായ വിധേയത്വവും, വിശ്വാസവുമാണ്. അതുകൊണ്ടാണ് പലപ്പോഴും സ്ത്രീകൾ കൂടുതലായി ഇരയാവുന്നത്. ആരെയും 100% വിശ്വസിക്കരുത്. വെറുതെ കിട്ടിക്കൊണ്ടിരിക്കുന്ന ഒന്നിനും ആർക്കും വിലയുണ്ടാവില്ല. അത് സ്നേഹമായാലും, വിശ്വാസമായാലും.
Curect
സങ്കടമായി 😢😢😢നല്ല കഥ ♥️♥️♥️
Comment യിൽ വന്നു first' ഞാൻ നിന്നെയാ തിരഞ്ഞത്😂
@@heaven6793 😁😁😁
@@ancyfathima5943
എന്താ ചെയ്യുന്നേ
എത്ര വർഷങ്ങൾ പ്രണയിച്ചൂ എന്നല്ല അതിൽ എത്ര ആത്മാർത്ഥത ഉണ്ടെന്നാണ് കണ്ടുപിടിക്കാൻ പറ്റാത്തത്... ആ പിന്നൊരു വിശ്വാസം ... നല്ലൊരു കഥയായിരുന്നൂട്ടോ.. അവൾക്ക് മരിക്കാതെ ജീവിക്കാമായിരുന്നു 😢
മരണത്തിനും ഒരു കാമുകൻ ആകാംല്ലേ..... നല്ല കഥ
Mm
വന്നു ഞാൻ ♥️
Super story ❤❤❤❤
സൂപ്പർ സ്റ്റോറി എല്ലാവരെയും അങ്ങോട്ട് ക്ഷണിക്കുന്നു വരണേ
Thank you so much.
വാക്കുകൾ കൊണ്ട് എങ്ങനെ ഈ കഥയെ പറയണം എന്നറിയില്ല,കേട്ടപ്പോ ഒരു വല്ലാത്ത ഫീൽ,മരണം നമ്മെ പ്രണയിച്ചാൽ പിന്നെ അതിൽ നിന്നും നമ്മുക്ക് ഒരു മോചനം ഉണ്ടാവില്ല,
Nallonam feel aayi... Njn ikkaade stories kelkkaarund😊....
Mattullavr ezhuthiya storykk voic kodukkuo... Njn ezhuthalund... Love stories...
❤️👍
Beautiful story ❤🤩❤.
Adipoli story
👌story❤️
സുപ്പർ സ്റ്റോറി ഇതിലെ കാര്യങ്ങൾ എൻ്റെ ജീവിതത്തിൽ നടന്നതാണ് ഇതുപോലെ പ്രണയിച്ച് കല്യാണ o കഴിച്ച ഭാർത്താവും അനിയത്തിയായി കണ്ട പെണ്ണും ചതിച്ചപ്പോൾ കൂടെ മകൾ ഉള്ള കൊണ്ട് മരിച്ചില്ലാ പക്ഷേ ബാക്കി ഓകോ ഓരോ പോലെ
Don't give up
❤നിങ്ങൾ ജീവിച്ചു കാണിക്ക്. നിങ്ങളെ ചതിച്ചവർ അസൂയപെടും വിധം. ഞാനും നിങ്ങൾക്കായി പ്രാർത്ഥിക്കാം ചേച്ചി.
തെറ്റ് ചെയ്തിട്ട് പറ്റി പോയന്ന് പറയുന്നതിൽ അർത്ഥം ഇല്ല 😡😡
Very beautiful and heart touching story
SUPER 👌
സൂപ്പർ 🌹🌹🌹
Maranam. Super feel
സൂപ്പർ സ്റ്റോറി 💞
മുന്മുന് ൻ്റെ story🥰🥰
മരണം രംഗബോധം ഇല്ലാതെ കടന്നുവരുന്ന മരണം 😭😭😭😭
Nalla stori 🥰🥰🥰പ്രണയം 😭🌹🌹
ഞാൻ വന്നു 🥰🥰
Super story 😢
അച്ചുവിന്റെ പ്രണയം മരണം ആയിരുന്നു 😢
Wow beautiful ❤
Super story adipoli
Super❤❤❤❤❤
Suppar ❤️❤️
Supr🥰🥰🥰
😢😢😔😒
Good story
Variety story
Super
Nalla twist .super
സൂപ്പർ സ്റ്റോറി
സത്യം പറഞ്ഞാൽ സങ്കടം വന്നു
എല്ലാം ചെയ്തിട്ട് തെറ്റ് പറ്റിപ്പോയി എന്ന് പറയുന്നതിൽ എന്ത് അർത്ഥം ആണുള്ളത്, 14 വർഷത്തെ പ്രണയം ആത്മാർത്ഥമായിരുന്നുവെങ്കിൽ വേറൊരുത്തിയുമായി ശരീരം പങ്കിടില്ലായിരുന്നു അമിത വിശ്വാസം ആരിലും വയ്ക്കരുത്, ചെയ്ത തെറ്റ് വീണ്ടും വീണ്ടും ആവർത്തിച്ചിട്ടു കുറ്റബോധം തോന്നിയിട്ട് എന്ത് കാര്യം
Sathyam nammal viswasichu nilkkumbo nammale pinilude kathikuthiyirakku sry paraune pole
Kada Kollam but nammud jeevitham kalayaruyh Maranam onninun oru pariharamalla.
Jeevichu kanikkanam avarude munnil.
Very sad 😢❤
😢😢😢
❤❤❤❤❤❤❤
Vallaththoru kadha.Enthinanu annya pennine husbandite adukkal chirikkanum padikkanumokke vittathu.Ini orikkalum aarum inghine cheyyaruthu..Ayalkku bhranthu pidikkanam dhushttan.Pinne aval vivaham kazhichchu santhoshaththode jeevikkumpol avarude jeevithaththilum ithea karyangalellam sambhavikkanam, avalum athellamkandu neeri neeri marikkanam dhushtta.
❤️❤️❤️
എന്തൊരു ജീവിതം അല്ലെ 😢
😪😍🥰❤️😘👌🌹😪
"പറ്റി പോയി " എത്ര എളുപ്പം പറയാൻ ! പുരുഷ വർഗ്ഗത്തിന് ആകെയുള്ള വികാരം ...... ഇതു മാത്രമോ ? പറ്റി പോയത്റെ... ഇങ്ങനെ പറഞ്ഞാൽ ഭാര്യ ക്ഷമിക്കുണം .....
Njn innumkudi kayyile vein cut cheyth jeevitham avasanipikkan nokitha....atrakk thangan pattanjitt...but entho vein adikam azhathil murinjilla...onnum nadannilla...
ജിവിതം ജീവിച്ചും തീർക്കണം മരണം ജിവിതത്തെ തോൽപ്പിച്ചും കളയും മരണത്തെ ജയിച്ചാൽ മാത്രമെ ജീവിതത്തെ പ്രണയിക്കാനാവും കുട്ടി മാളും❤❤❤❤
First 😁
അടിപൊളി ❤️
Super ❤❤❤
സൂപ്പർ story
Super story
😢😢
Super
സൂപ്പർ സ്റ്റോറി ❤️❤️❤️❤️❤️
❤❤❤❤
❤❤❤
❤❤❤❤❤❤
❤❤
❤❤❤❤❤❤
❤
❤️❤️
❤❤❤❤❤
❤❤
❤❤