വന്ധ്യതയുടെ പ്രധാനപ്പെട്ട 4 കാരണങ്ങൾ | Infertility Malayalam | Arogyam

Поділитися
Вставка
  • Опубліковано 7 вер 2024
  • എന്താണ് വന്ധ്യത (Infertility) ? വന്ധ്യതയുടെ കാരണങ്ങൾ എന്തല്ലാം ? വന്ധ്യതാ എങ്ങനെ പരിഹരിക്കാം ? Dr. Aswathy Kumaran MS, DGO, DNB FNB (Reproductive Medicine - IVF & Fertility Consultant - Aster MIMS Kottakkal വിശദീകരിക്കുന്നു..
    kuttikal undakan malayalam health video
    #infertility causes and Treatment Malayalam
    വന്ധ്യത (Infertility) : നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക. Dr. Aswathy Kumaran മറുപടി നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 9656 000 610, 96 56 06 9000
    Feel free to comment here for any doubts regarding this video.

КОМЕНТАРІ • 51

  • @Arogyam
    @Arogyam  3 роки тому +4

    വന്ധ്യത യുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക. Dr. Aswathy Kumaran മറുപടി നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 9656 000 610, 96 56 06 9000

  • @prathaplila
    @prathaplila 3 роки тому +7

    ഇത്രയും നന്നായി പറഞ്ഞു സംശയങ്ങൾക്കു
    മറുപടി തന്നതിന് വളരെ നന്ദി !

  • @shamonworld1237
    @shamonworld1237 3 роки тому +3

    അല്ലാഹുവിനോട് 🤲ചെയ്യുക...ഈൗ dr കാണിച്ചോളു. My കോൺഫിഡൻസ്..👍👍👍👍 Ruksana 😊😍

  • @aiggyabin1945
    @aiggyabin1945 2 роки тому

    AMH aanu enikku 40 age aayi marriage kazhinjittu 7 yrs aayittundu ayurvedama enikku ishtam

  • @mklove9393
    @mklove9393 3 роки тому

    Hi mam 2.1/2 Varshamayi kalyanam kazhinjit enik endometriosis und amh level 0.36 endkondaan doctor

  • @thajudheenkb8842
    @thajudheenkb8842 3 роки тому

    Hello madam.. ippo enikk periods aayitt 15 days kazhinju..normal flow aanu...bleeding stop cheyyaan kazhiyumo..pcod und.. hb test cheythu, normal aanu.. pls reply

  • @jusairack8488
    @jusairack8488 3 роки тому +3

    Count zero ആണ്. എന്ത് മരുന്ന് കുടിച്ചിട്ടും കൂടുന്നില്ല. IVF അല്ലാതെ എന്ധെങ്കിലും ചികിത്സ ഉള്ളത് ആർകെങ്കിലും അറിയുമോ. അറിയുമെങ്കിൽ ഒന്ന് പറഞ്ഞു തരുമോ pls. 7 വർഷായി കല്യാണം കഴിച്ചിട്ടു

    • @aswathy777
      @aswathy777 3 роки тому

      എന്തുകൊണ്ടാണ് കൗണ്ട് ഇല്ലാത്തത് എന്തുകൊണ്ട് എന്നത് കണ്ടു പിടിച്ചാൽ ചില സാഹചര്യങ്ങളിൽ ചികിത്സാമാർഗങ്ങൾ ഉണ്ട്

    • @jusairack8488
      @jusairack8488 3 роки тому +1

      @@aswathy777 എന്ത ചികിത്സ ആണ് ഉള്ളത് 6 വർഷം തുടർച്ചയായി മരുന്ന് കുടിച്ചു. ഒരു മാറ്റവും ഇല്ല. എന്താണ് അത്

    • @Vlog-on7ks
      @Vlog-on7ks 3 роки тому

      7034925957 ......കാൾ

    • @fathimazuhara1198
      @fathimazuhara1198 25 днів тому

      ഞങ്ങൾക്കു അത് തന്നെ ആണ് പ്ലോബ്രേം count kurav മരുന്ന് കഴിച്ചിട്ട് ശെരിയാവുന്നില്ല 3year avaraayi 🥺
      Nigalude ഇപ്പോഴത്തെ അവസ്ഥ edhaannu

  • @anilbrightvs2742
    @anilbrightvs2742 2 роки тому +1

    Madam. Enikku sperm donate cheyyan agraham und. Athinu enthanu cheyyendathu..paranju tharamo

  • @mariammageorge3250
    @mariammageorge3250 3 роки тому

    Sperm morphology 1percent Anu.is it possible to become pregnant

  • @rethyanil2117
    @rethyanil2117 3 роки тому

    Madam ivf ne patti oru video cheyyumo

  • @astermirakl1761
    @astermirakl1761 2 роки тому

    Aster MIRAKL kottakal,

  • @ajmajm3277
    @ajmajm3277 3 роки тому

    Oru vattam pregnant ayi but ath tubil ayi labroscopy kazhinju ini Enth cheyyenem Oru tube ollu ath normal anu ini eppo Enth cheyyan

    • @aswathy777
      @aswathy777 3 роки тому

      Try to concieve with doctors guidance... Chances are good

  • @Shraddha860
    @Shraddha860 4 місяці тому

    Pure organic ayit ulla products und. Sure result kitum. Details ariyn ayi whatsapp message ayaku... No side effects (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku

  • @sheejashan7838
    @sheejashan7838 3 роки тому

    Mam enik 1 mon und, pregnancy stop cheythatha, ipol 37,husband nu 49 aayi, oru kunj kuudi venamenn und. Chance undo

  • @anamika1832
    @anamika1832 3 роки тому

    Hai mam
    Mam delivery kazhichathinu shesham breast size kurayuvan vendi oru video cheyamo.

    • @aswathy777
      @aswathy777 3 роки тому

      ശരിയായ മുലയൂട്ടാൻ ആകുന്നെങ്കിൽ വലുപ്പത്തെക്കുറിച്ച് വിഷമിക്കേണ്ടതില്ല. തീരെ ക്ഷീണിച്ച് ശരീരപ്രകൃതം ആണെങ്കിൽ, തൂക്കം കൂടുകയാണെങ്കിൽ മാറു കളുടെ വലിപ്പവും കൂടും

    • @aswathy777
      @aswathy777 3 роки тому

      തൂക്കം കൂടുതൽ ഉണ്ടെങ്കിൽ അത് കുറയ്ക്കുകയാണെങ്കിൽ സ്തനങ്ങളുടെ വലിപ്പവും കുറയും

  • @kannannairnair2248
    @kannannairnair2248 2 роки тому

    Dr എന്റെ ഒരു സംശയം ഓവുലേഷൻ അറിയുന്നതിന് വേണ്ടി യോനിയിൽ കൂടി സ്‌ക്കാൻ ചെയ്യുമ്പോൾ ഒരാളിൽ ഉപയോഗിച്ച ശേഷം ഉപകരണത്തിലെ കവർ മാറ്റാതെ ഉടൻ അടുത്ത ആളിൽ ഉപയോഗിച്ചാൽ ആദ്യ സ്‌ക്കാൻ ചെയ്യപ്പെട്ട സ്ത്രീയുടെ ഉള്ളിൽ ഉള്ള പുരുഷ ബീജം ഉടൻ അടുത്ത ആളിൽ അദെ ഉപകരണം കവർ മാറ്റാതെ ഉപയോഗിക്കുക വഴി എത്താൻ സാധ്യത ഉണ്ടോ ശെരിയായ ഒരു മറുപടി പ്രേതിഷിക്കുന്നു 🙏

  • @mariammageorge3250
    @mariammageorge3250 3 роки тому

    Sperm morphology. 1 percentage.is it possible to become pregnant

    • @aswathy777
      @aswathy777 3 роки тому

      Consult to evaluate and decide management.

  • @stephin4891
    @stephin4891 3 роки тому

    Testosterone hormone 2 ann ith egane pariharikkam?

  • @abdulrasheedabdulrasheed123
    @abdulrasheedabdulrasheed123 3 роки тому

    Cound kuravund vericosund rigt said second gradum left said first gradum und kalyanam kayinjitt 15varshamayi kuttikalilla

    • @aswathy777
      @aswathy777 3 роки тому

      ശരിയായ evaluation ചെയ്തു treatment options മനസ്സിലാക്കി...സ്വീകാര്യമായ വൈകാതെ ചെയ്യണം

    • @abdulrasheedabdulrasheed123
      @abdulrasheedabdulrasheed123 3 роки тому

      @@aswathy777 operation cheyyano cheythal chila aalukalk rediyakoolann parayunnath sheriyano

    • @aswathy777
      @aswathy777 3 роки тому

      @@abdulrasheedabdulrasheed123 ഫെർട്ടിലിറ്റി ഡോക്ടറെ കണ്ട് നിർദ്ദേശം സ്വീകരിച്ച് സർജറി വേണ്ടത് ആണോ അല്ലേ എന്ന്.

    • @abdulrasheedabdulrasheed123
      @abdulrasheedabdulrasheed123 3 роки тому

      @@aswathy777 thanks doctor

    • @SaidalaviSaidalavi-kl9tx
      @SaidalaviSaidalavi-kl9tx 3 місяці тому

      Dr കൗണ്ട് കുറവാണ് 3:16

  • @luby9304
    @luby9304 3 роки тому

    3 varshamayi try cheyyundu...iduvare pregnent ayilla...last month 13 dys delay ayirunu...pinne bleeding kannunu...kurch adika divasam undayirunnu....test cheydu negative...plz rply endawu reason?

    • @aswathy777
      @aswathy777 3 роки тому +1

      പ്രോബ്ലം എന്താണെന്നുള്ളത് പരിശോധനയിലൂടെ മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ

    • @Vlog-on7ks
      @Vlog-on7ks 3 роки тому

      ആയുർവേദ ഫുഡ് സപ്ലിമെന്റ് യൂസ് ചെയ്തു റിസൾട്ട്‌ കാണു .....നിങ്ങൾകുള്ള എന്തെങ്കിലും കുറവ് കാരണം ആയിരിക്കും അതിനുള്ള പ്രൊഡക്ടസ് ആവിശ്യം ഉണ്ടെങ്കിൽ റിപ്ലൈ തരൂ ....100% നാച്ചുറൽ ,നോ സൈഡ് എഫക്ട് ....റിസൾട്ട്‌ കിട്ടിയ പ്രൊഡക്ട് ആണ് ....നിങ്ങൾ അന്വേഷിച്ചിട്ട് നല്ലത് ആണെന്ന് തോന്നിയാൽ യൂസ് ചെയ്യാം

    • @luby9304
      @luby9304 3 роки тому

      @@Vlog-on7ks enink mansilayilla?

    • @Vlog-on7ks
      @Vlog-on7ks 3 роки тому +1

      @@luby9304 7034925957

    • @Vlog-on7ks
      @Vlog-on7ks 3 роки тому

      ആവിശ്യം ഉണ്ടെങ്കിൽ വിളിക്കാം

  • @muhsinafaisal5691
    @muhsinafaisal5691 3 роки тому

    Hai mam
    ഞാൻ IUI cheythan pregnant ആയത്. ഇനിയും pregnant അവൻ IUI ചെയ്യേണ്ടി വരുമോ

    • @aswathy777
      @aswathy777 3 роки тому

      Sometimes... Can tell without evaluation

    • @muhsinafaisal5691
      @muhsinafaisal5691 3 роки тому

      @@aswathy777 hai mam
      എനിക്ക് mensas caract അല്ല
      പ്രസവത്തിന് മുമ്പ് medicin കയിക്കാഞ്ഞ 5മാസം വരെ mensas
      വയികും
      ഇപ്പൊ 2മാസം വരെ വെയികും .ഇനിയും pregnant അവൻ ട്രീറ്റ്മെന്റ് ചെയ്യേണ്ടി വരുമോ

  • @bijivinesh7576
    @bijivinesh7576 3 роки тому +1

    Thyroid ne patti aroda choika.....

    • @aswathy777
      @aswathy777 3 роки тому

      Endocrinologist, if periods complaint is there, reproductive medicine consult

  • @SaidalaviSaidalavi-kl9tx
    @SaidalaviSaidalavi-kl9tx 3 місяці тому

    4:18 4:20 4:22 4:23 4:23

  • @rethyanil2117
    @rethyanil2117 3 роки тому

    Madam ivf kazhinju ulla two wks enthokke sradhikanam. Pls reply madam🙏

    • @aswathy777
      @aswathy777 3 роки тому +1

      നിർദ്ദേശിച്ചത് പോലെ മരുന്നുകൾ ചെയ്യണം, മനസ്സ് സ്വസ്ഥമായി സൂക്ഷിക്കണം. മൂത്രത്തിൽ പഴുപ്പ് പനി ജലദോഷം മുതലായ രോഗാണുബാധ കൾ വരാതെ ശ്രദ്ധിക്കണം, ശരിയായ ജീവിതശൈലിയും ആഹാരക്രമവും ഉണ്ടാകണം. ഭാരപ്പെട്ട ജോലികൾ ചെയ്യാതിരിക്കുക

    • @rethyanil2117
      @rethyanil2117 3 роки тому

      Thanks madam 🙏