അപകടങ്ങളെയും മറ്റും മുൻകൂട്ടി കാണാൻ കഴിവില്ലാത്ത ഉദ്യോഗസ്ഥർ ആണ് ഈ നാടിന്റെ ശാപം എല്ലാ ഡിപ്പാർട്മെന്റ് ഉം കണക്ക് ആണ്..എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാൽ ചെറുതായി ഒന്ന് ജനങ്ങളുടെ കണ്ണിൽ പൊടിയിടും...മറ്റു രാജ്യങ്ങളിൽ ഒക്കെ എല്ലാ പ്രശ്നങ്ങളും മുൻകൂട്ടി കണ്ടിട്ട് ആണ് അവർ ഓരോന്ന് ചെയ്യുക...
No tyre having grip , full plain surface! These kind of vehicles MVD never notice ??? Playing life of innocent peoples! So sad . Many many thanks one who 1st noticed & strongly respond & thanks to that brave traffic police officer . MAY GOD BLESS YOU ALL .....
എന്നിട്ട് 🤔ബാക്കി കൂടെ പറ 🤔ഇന്ധന വില 62 കിടന്ന ഡീസൽ ഇന്നു 100 രൂപ ആണ് 🤔എന്ധെ നിന്റ അണ്ണാക്കിൽ 🤔പ്രതികരിക് 🤔ആകെ കൂട്ടിയത് 2 ഉലുവ ആണ് ടിക്കറ്റിനു 🤔 അത് കൊണ്ട് 🤔ഭയങ്കര ലാഭം ആയിരിക്കും ല്ലെ ബസ് ന്
അല്ലെങ്കിലും മീഡിയക്കാർക്ക് ഇത് പോലുള്ള ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കും. എന്നിട്ടും ചില ഊള ചാനലുകാർ ഒരാവശ്യവുമില്ലാത്ത കുറേ സിനിമാ നടന്മാരുടെ പുറകെയും ഒരു കാര്യവുമില്ലാത്ത കുറേ രാഷ്ട്രീയക്കാരുടെ പിറകെയും പോവും. മീഡിയ വൺ ഈ ചെയ്തതിന് അഭിനന്ദനങ്ങൾ.
ഇത്തരം ഫിറ്റ്നസ്സ് ഇല്ലാത്ത വണ്ടികൾ ഉണ്ടാക്കുന്ന അപകടം ചെറുതല്ല. അങ്ങനെ ഒരു അപകടം നടന്നാൽ അതിൽ താങ്കളുടെ കുടുംബത്തിലോ, സൗഹൃദങ്ങളിലോ വേണ്ടപ്പെട്ട ആർക്കെങ്കിലും ജീവഹാനി സംഭവിച്ചാൽ നിങ്ങൾ ഇതും പറഞ്ഞോണ്ടിരിക്കുമായിരിക്കും അല്ലെ. വല്ല അപകടവും ഉണ്ടായിട്ട് കിടന്ന് മോങ്ങിയിട്ട് ഒരു കാര്യവും ഇല്ല.
ഡീസലിന് വില കൂടി എന്നുപറഞ്ഞ് ചാര്‍ജ്ജ് കൂട്ടാന്‍ കരഞ്ഞു. ചാര്‍ജ്ജ് കൂട്ടി കൊടുത്തു. പക്ഷെ അവരിപ്പോഴും 62 രൂപയുടെ എപ്പോള്‍ വേണമെങ്കിലും തീപിടിക്കാന്‍ സാധ്യതയുള്‌ല കുത്തികലക്ക് ഡീസല്‍ ഒഴിച്ചാണ് ഓടുന്നതെന്ന് എത്രപേര്‍ക്കറിയാം.
മാന്യതയുള്ള ഡ്രൈവർ,കണ്ടക്ടർ,👌 ചെയ്യാൻ പാടില്ലെങ്കിലും tax ഇൻഷുറൻസ് ജീവനക്കാരുടേ ശമ്പളം, മുതലാളിക്ക് കൊടുക്കാനുള്ളത് എല്ലാം ഓർക്കുമ്പോൾ ടയറില്ലെങ്കിലും വണ്ടി അറിയാതെ ഓടിച്ചു പോകും
പ്രതികരിച്ച സഹോദരനോട് നന്ദി, ഒരു വണ്ടി മാത്രമല്ല നമ്മുടെ നാട്ടിലെ ഒരുപാട് വാഹനങ്ങൾ maintanace നടത്താതെയാണ് ഓടിക്കുന്നത്,, അതിനുള്ള കാരണം govermentinte വാഹനം പൊളിക്കൽ നയം ആണ്.. കാശു മുടക്കി നന്നകിയിട്ട് എന്തുകാര്യം പൊളിക്കാൻ കൊടുക്കണ്ടെന്ന വിചാരിക്കും, ഒടിക്കവുന്നത്ര ഓടിച്ചു പോവും.. പണ്ടൊക്കെ എത്ര പഴയ വണ്ടിയും ഷോറൂം കണ്ടീഷൻ ആക്കി upayogikkumayirunnu...
സത്യത്തിൽ ഇന്ന് കൊല്ലത്തു ആളെ കയറ്റാൻ നിർത്തി ഇട്ടിരുന്ന ഒരു ബസിന്റെ ടയർ ഫുൾ നൂല് തെളിഞ്ഞു അതിന്റെ കമ്പിയും തെളിഞ്ഞു ആളുകളെ കയറ്റി ഓടുന്നത് ഞാൻ കണ്ടു അപ്പോൾ ഞാൻ ഓർത്തു ടയർ പൊട്ടിയാൽ എന്ത് ചെയ്യുമെന്നു ഇപ്പോ ഈ ന്യൂസ് കണ്ടപ്പോ എനിക്ക് അതാണ് ഓർമ വന്നത്...
പ്രൈവറ്റ് ബസ്സ് കാരും തെമ്മാടിത്തം കാണിച്ചാൽ BJM ഇടുന്ന അന്നെ പോലുള്ള മൊയന്തുകളും ഉണ്ട്. എന്നാൽ ഇതിൽ ഒന്നും പെടാത്തവരും ഉണ്ട് ചെങ്ങായി. പ്രൈവറ്റ്, ആണെങ്കിലും ksrtc ആണെങ്കിലും ശരി തെറ്റ് ചൈതാൽ തെറ്റ് തന്നെ ആണ്. ഒരു ഫാൻച്കാര് വന്നേക്കുന്നു.
@@jamsheerb6311 ഒന്ന് പൊയപ്പാ ,നമ്മൾ ഒരു ബസ്സിന്റ കൂടെയും ഇല്ല ,ksrtc ഇവിടെ ചെയ്യുന്ന തോന്നിവാസങ്ങൾ ഏതെങ്കിലും കേസ് എടുത്തിട്ട് ഉണ്ടോ ഇന്നുവരെ ,ഇന്നലെ ഒരു overtaking ഉണ്ടായിരുന്നു private ബസിനെ ,അതും വളവിൽ വെച്ചു ,അതിനെയും ബിജിഎം ഇടാൻ കൊറേ വാണങ്ങൾ ,ഇവന്മാര് അതിന്റെ അടിയിൽ കിടന്ന് ചത്താലും ഇത്പോലെ ബിജിഎം ഇടണം ,ksrtc ചെയ്യുന്നത് ഒന്നും mvd ക്ക് പ്രശ്നമല്ല
@@ahammedkabeer8432 ksrtc yude kariyam nokan govt udde. Ksrtc enulathe state icion anu. Aa muthalenode oru pretheka istham kanum. Ksrtc ye kurich nigal begarakda. Evide private ne kuriche anu parayunathe.
@@hyumenbeing1492 കേരളത്തിൽ 12000 പ്രൈവറ്റ് ബസ് ഉണ്ടായിരുന്നു 🤔അത് നിനക്ക് അറിയുമോ 🤔ഇല്ലേൽ ഒന്ന് അന്നെഷിച്ചു നോക്ക് 🤔ഇന്ന് ആകെ 3500 ബസ് ഒള്ളു 🤔ബാക്കി ബസ് ഒക്കെ നിർത്തി പോയത് തന്നെ ആണ് 🤔ഇനി ഇ വർഷം 1500 ബസ് കൂടെ കുറയും 🤔 നീ ഒക്കെ കാറിലും ബൈക്കിലും പോവും 🤔ബാക്കി ഉള്ളവർ ക്ക് ബസ് തന്നെ വേണം 🤔കേട്ടോടാ കോപ്പേ
എല്ലാം ശെരി തന്നെ.. ഒരു ബസ് എന്റെ ഫാമിലി ഇലും ഉണ്ടാർന്നു.. ബസ് ഓടാതിരുന്നാൽ ഫൈൻ. Sudden ബ്രേക്ക് ഇട്ടു ആർകെങ്കിലും എന്തെങ്കിലും പറ്റിയാൽ ഫൈൻ, ഹോസ്പിറ്റൽ expence, റോഡിലെ നാറികളുടെ വക problems അതു തീർത്തു time തെറ്റുമ്പോൾ മറ്റു ബസ് കാർ scene ഉണ്ടാകും, ഇതൊന്നും ഇല്ലാത്ത ദിവസം ആകെ കിട്ടുന്നത് 2000-3000 ഒരു ടയർ almost 20k കു മേലെ. ഒരു പണി വന്നാൽ വർക്ക് ഷോപ്പിലെ ചെലവ് ചിന്തിക്കാൻ പോലും പറ്റില്ല 2013 ലെ കാര്യം അങ്ങാനാണെങ്കിൽ ഇപ്പോഴുത്തെ ഇവരുടെ അവസ്ഥ വളരെ നഷ്ടത്തിൽ ആയിരിക്കണം.. പണിതു കടം കൂടിയപ്പോ papa കിട്ടിയ വിലക്ക് bus vittu🥺..
സർക്കാർ പ്രൈവറ്റ് ബസുകൾക്ക് എന്തെങ്കിലും നികുതി കുറച്ചാലേ കാര്യം ശരിയാവൂ, 10കൊല്ലം മുന്നേ തൃശൂർ പാലക്കാട് ബസുകളും , ഇപ്പോഴത്തെ ബസുകളും കണ്ടാൽ വിഷമം തോന്നും ദാരിദ്ര്യം തന്നെ അവസ്ഥ, ബസുകാർക്കും ജീവിക്കണ്ടേ!ബസുകളുടെ ഭംഗി എല്ലാം കൊറോണ കൊണ്ട് പോയി
തെമ്മാടിത്തരം കാണിച്ചെങ്കിലും വേറൊരാൾ വന്ന് മനസ്സിലാക്കി കൊടുക്കേണ്ടി വന്നു അത് അംഗീകരിക്കുകയും ചെയ്തു അതിൽ വളരെ സന്തോഷം ചില ആളുകൾ നമ്മൾ എന്തെങ്കിലും തെറ്റുകൾ ചൂണ്ടിക്കാണിച്ചാൽ എന്തും പറഞ്ഞു ന്യായീകരിക്കാൻ ശ്രമിക്കും
Careless Driver & Conducter & Traffic Police (He Was Looking Her Mobile Phone) His Job Was Pathetic. Big Salute For Team Media One For Reducing The Accident.
Tread എന്ന് പറയുന്ന സാധനം ഇല്ല ആ tire ൽ ഒന്നും. അധികാരികൾ ടയർ ന്റെ കാര്യത്തിൽ കൂടി ശ്രെദ്ധിച്ച്. ആവശ്യമായ പരിശോധനകൾ നടത്തി അപകട അവസ്ഥ യിലുള്ളവ ഒഴിവാക്കിക്കുവാൻ മുൻ കൈ എടുക്കണം. Tred ഇല്ലെങ്കിൽ മഴ ഉള്ളപ്പോഴേക്കെ ഇത്രെയും load മായി പോകുന്ന വണ്ടി സ്ലിപ്പ് ആകാൻ വലിയ ചാൻസ് ഉണ്ട്.
ഈ അപകടത്തെ മുന്നിൽ കണ്ട് ഇടപെട്ട് പ്രധികരിച്ച ആളിനെ അഭിനന്ദിക്കുന്നു...🙏🏼👍💪👌
Tnku tnku
Pavam aa jivanakkar
അപകടങ്ങളെയും മറ്റും മുൻകൂട്ടി കാണാൻ കഴിവില്ലാത്ത ഉദ്യോഗസ്ഥർ ആണ് ഈ നാടിന്റെ ശാപം എല്ലാ ഡിപ്പാർട്മെന്റ് ഉം കണക്ക് ആണ്..എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാൽ ചെറുതായി ഒന്ന് ജനങ്ങളുടെ കണ്ണിൽ പൊടിയിടും...മറ്റു രാജ്യങ്ങളിൽ ഒക്കെ എല്ലാ പ്രശ്നങ്ങളും മുൻകൂട്ടി കണ്ടിട്ട് ആണ് അവർ ഓരോന്ന് ചെയ്യുക...
𝐋𝐀𝐒𝐓 𝐀𝐓𝐇 𝐌𝐄𝐃𝐈𝐀 𝐎𝐍𝐄 𝐀𝐍𝐔 𝐄𝐍𝐍😂
പ്രതികരിച്ച ആൾക്ക് big സല്യൂട്ട്. ഒരു വലിയ ദുരന്ധം ഒഴവായി Alhamdulillah....media one മസ്സാണ്.. 👍🏻
വലിയ കാര്യം തന്നെ 🤔
62 രൂപ കിടന്ന ഡീസൽ ന് ഇന്ന് 100 രൂപ ആണ് 🤔
സർക്കാർ ആകെ കൂട്ടി തന്നത് 2 ഉലുവ ആണ് 🤔ടിക്കറ്റിനു 🤔വലിയ ലാഭം ആണല്ലോ ഞങ്ങൾക്കു ല്ലെ 🤔
ആ പൊട്ടിയ ടയറിന്റെ അടുത്തുള്ള ടയർ കൂടെ നോക്ക്.... Maintance ചെയ്യാത്ത വണ്ടികൾ നിർത്തിയാൽ 80 % അപകടം കുറയും...
എങ്ങനെ ടയർ മാറാൻ ആണ് , കൈയിൽ നിന്ന് എത്ര എന്ന് വെച്ചാണ് പൈസ ഇടുന്നെ
No tyre having grip , full plain surface! These kind of vehicles MVD never notice ??? Playing life of innocent peoples! So sad . Many many thanks one who 1st noticed & strongly respond & thanks to that brave traffic police officer . MAY GOD BLESS YOU ALL .....
@@thadhagathbk7653 അത് ഇ മൈരന്മാർക് പറഞ്ഞാൽ മനസിൽ ആവില്ല 🤔ബസ് ഉള്ളവന് അറിയാം 🤔
@@thadhagathbk7653 ennal mattaenda...aa vandi evidelum marinju veezhumbol irangfi odiyal mathi
Also ksrtc
പ്രതികരണ ശേഷിയുള്ള മനുഷ്യർ ഉണ്ടാവണം.🌹🌹🌹🌹🌹
അത് എല്ലാ കാര്യത്തിലും വേണം
👍
എന്നിട്ട് 🤔ബാക്കി കൂടെ പറ 🤔ഇന്ധന വില 62 കിടന്ന ഡീസൽ ഇന്നു 100 രൂപ ആണ് 🤔എന്ധെ നിന്റ അണ്ണാക്കിൽ 🤔പ്രതികരിക് 🤔ആകെ കൂട്ടിയത് 2 ഉലുവ ആണ് ടിക്കറ്റിനു 🤔
അത് കൊണ്ട് 🤔ഭയങ്കര ലാഭം ആയിരിക്കും ല്ലെ ബസ് ന്
@@m.rafi.bava.m full ticket charge pazhayathilum kuduthal aanu ipol....
Diesel villa bus ticket kutyathinu shesham kurachu kurayukayum chythu....
Labham aanu egane poyalum nerathathe kayilum micham verunondu....
Enal palarkum nashtam aanu aalukalude kozhnju poku..... Busil ninum ullathu kuudi verukayanu......
Ipol aduthoke busil ponathum car or bike ponathumoke ore chilavu aanu.......
Long service limited stop busukalku ee kutyathu labham aanu.....
@@m.rafi.bava.m നിനക്ക് ബാധകമാണ് ഈ കാര്യങ്ങൾ.
പ്രതികരിച്ച ചേട്ടൻ മാസ്സ് ആണ്. മൊതലാളി ടയർ മാറ്റാൻ ക്യാഷ് കൊടുക്കാതെ ജോലിക്കാരെന്തു ചെയ്യാനാണ്
പൊട്ടിയ ടയറും കൊണ്ട് ആൾക്കാരെ കേറ്റി വണ്ടി ഓടിക്കുക 👏👍
Vandi irakkenda
💯💯💯💯
@@vision20002 അതും ശരിയാണ്
One tyre 24500
രണ്ടു മൂന്നു പേർക്ക് ബുദ്ധി മുട്ട് വന്നാലും ഒരുപാട് പേർക്കു തുണ യായി ഈ മനുഷ്യന്റെ ഇടപെടൽ 👍👍👍👍
ടയർ പൊട്ടിയത് അറിഞ്ഞിട്ടും യാത്ര ചെയ്യുന്നവർ 🙏🙏🙏
Yathra cheuuunnor tair nokkiyittano kayararullath😬😬😬
പൊട്ടന്മാരാണോ..പൊട്ടുമ്പോൾ ശബ്ദം കേൾക്കില്ലേ..😌😌
Ellaavarum tyre nokkiyittaano bus il kerunnath. But bus jeevanakkaar shredhikkanamaayirunnu. It's their duty.
മാതൃകാപരമായ ഇടപെടലുകൾ നടത്തുന്ന മാധ്യമ പ്രവർത്തകൻ ജൈസൽ ബാബുവിനും ടീമിനും അഭിനന്ദനങ്ങൾ
അല്ലെങ്കിലും മീഡിയക്കാർക്ക് ഇത് പോലുള്ള ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കും. എന്നിട്ടും ചില ഊള ചാനലുകാർ ഒരാവശ്യവുമില്ലാത്ത കുറേ സിനിമാ നടന്മാരുടെ പുറകെയും ഒരു കാര്യവുമില്ലാത്ത കുറേ രാഷ്ട്രീയക്കാരുടെ പിറകെയും പോവും. മീഡിയ വൺ ഈ ചെയ്തതിന് അഭിനന്ദനങ്ങൾ.
കഷ്ടം
പ്രതികരണ ശേഷി എല്ലാവർക്കും ഉണ്ടായാൽ... ഈ നാട് എന്നോ നന്നാകുമായിരുന്നു
ആ കണ്ടിഷനിൽ തൊണ്ടയാട് ഇറക്കം ഇറങ്ങിയാലുള്ള അവസ്ഥ..ഒരുപാട് പേരെ ആ യുവാവ് രക്ഷിച്ചു.സല്യൂട് him
അടിപൊളി പ്രതികരിച്ച മീഡിയവൺ റിപ്പോർടർക്ക് ഒരു ബിഗ്സല്യൂട് 👍🌷
Media one reporter aaano?
യാത്ര ക്കാരുടെ ജീവന് പുല്ല് വില പോലും കൊടുക്കാതെ അല്ലേ ഈ തൊന്ന്യവാസം
വിഡിയോ എടുത്ത ചേട്ടന് അഭിനന്ദനങ്ങൾ ❤
നല്ല ഇടപെടൽ....😍🌹🌹🌹
The traffic policeman's enthusiasm to question the driver is commendable 😡.. lives saved by mediaone
Lives saved by mediaone?? 😂 the what?!?
ബസുകാരന്റെ ദയനീയതയും കാണാതെ പോകരുത്. ഒരു ടയർ വാങ്ങാൻ കാശില്ലാതെ ...
എന്നാ ചിലവൻമാരുടെ മുറ്റ് കാരണം പൊതുജനത്തിന് വെറുപ്പും
Tyre vangan kaashillathoore bus oodikenda athre thanne
ഇത്തരം ഫിറ്റ്നസ്സ് ഇല്ലാത്ത വണ്ടികൾ ഉണ്ടാക്കുന്ന അപകടം ചെറുതല്ല. അങ്ങനെ ഒരു അപകടം നടന്നാൽ അതിൽ താങ്കളുടെ കുടുംബത്തിലോ, സൗഹൃദങ്ങളിലോ വേണ്ടപ്പെട്ട ആർക്കെങ്കിലും ജീവഹാനി സംഭവിച്ചാൽ നിങ്ങൾ ഇതും പറഞ്ഞോണ്ടിരിക്കുമായിരിക്കും അല്ലെ. വല്ല അപകടവും ഉണ്ടായിട്ട് കിടന്ന് മോങ്ങിയിട്ട് ഒരു കാര്യവും ഇല്ല.
അത്ര ദണം ഉണ്ടേൽ വാങ്ങി കൊടുക്ക്
ഡീസലിന് വില കൂടി എന്നുപറഞ്ഞ് ചാര്‍ജ്ജ് കൂട്ടാന്‍ കരഞ്ഞു. ചാര്‍ജ്ജ് കൂട്ടി കൊടുത്തു. പക്ഷെ അവരിപ്പോഴും 62 രൂപയുടെ എപ്പോള്‍ വേണമെങ്കിലും തീപിടിക്കാന്‍ സാധ്യതയുള്‌ല കുത്തികലക്ക് ഡീസല്‍ ഒഴിച്ചാണ് ഓടുന്നതെന്ന് എത്രപേര്‍ക്കറിയാം.
സത്യം
Mediaone big salute. ഇതുപോലുള്ള കാര്യങ്ങൽക്ക് എതിരേ ഇനിയും പ്രതികരിക്കണം. Mediaone മാത്രേ ജനങ്ങളുടെ കൂടെയ് ഉള്ളൂ
മാന്യതയുള്ള ഡ്രൈവർ,കണ്ടക്ടർ,👌
ചെയ്യാൻ പാടില്ലെങ്കിലും tax ഇൻഷുറൻസ് ജീവനക്കാരുടേ ശമ്പളം, മുതലാളിക്ക് കൊടുക്കാനുള്ളത് എല്ലാം ഓർക്കുമ്പോൾ ടയറില്ലെങ്കിലും വണ്ടി അറിയാതെ ഓടിച്ചു പോകും
Correct!!❤
പ്രതികരിച്ച സഹോദരനോട് നന്ദി,
ഒരു വണ്ടി മാത്രമല്ല നമ്മുടെ നാട്ടിലെ ഒരുപാട് വാഹനങ്ങൾ maintanace നടത്താതെയാണ് ഓടിക്കുന്നത്,, അതിനുള്ള കാരണം govermentinte വാഹനം പൊളിക്കൽ നയം ആണ്.. കാശു മുടക്കി നന്നകിയിട്ട് എന്തുകാര്യം പൊളിക്കാൻ കൊടുക്കണ്ടെന്ന വിചാരിക്കും,
ഒടിക്കവുന്നത്ര ഓടിച്ചു പോവും..
പണ്ടൊക്കെ എത്ര പഴയ വണ്ടിയും ഷോറൂം കണ്ടീഷൻ ആക്കി upayogikkumayirunnu...
അത് കണ്ടുപിടിച്ചു പോലീസിൽ അറിയിച്ച ആളെ ഞാൻ അഭിനന്ദിക്കുന്നു.
പ്രീതികരിക്കേണ്ടിടത് പ്രതികരിക്കു തന്നെ വേണം.... ഇന്നത്തെ ലൈക് ഈ സഹോദരന് വേണ്ടി 😊......
ചാർജ് കൂട്ടാൻ സമരം ചെയ്യുന്ന ബസ് ഉടമസ്ഥർക്ക് സുരക്ഷിതമായ യാത്ര ഒരുക്കേണ്ട ഉത്തരവാദിത്തവും ഉണ്ട്.
എന്നിട്ട് ആര് ചാർജ് കൂട്ടി 🤔എത്ര കൂട്ടി 🤔മോൻ ഒന്ന് പറ
@@m.rafi.bava.m charge kootathe diesel subsidyku noku....
Igane charge kuuty kuuty baki ulla aalukalum kuudi kozhnju pogathe erekan noku....
Electric vehiclesnde kadanu kayatam aanu ipol....
So charge kuutal oru pariharam alla....
@@m.rafi.bava.m ഇല്ലാ അനക്കൊക്കെ കൂട്ടി തന്നത് ചക്ക കുരു ആണല്ലോ
@@nakshatracollection2029 എത്ര കൂട്ടി തന്നു കോപ്പേ 🤔അതും കൂടെ പറ
@@m.rafi.bava.m എത്ര കൂട്ടിയാലും ലാഭംമില്ലെങ്കിൽ നിർത്താമല്ലോ. ഇത്ര കഷ്ടപ്പെടേണ്ട
Big salute comrede ....ipol aarum pradhigrakan nikarilllla...
Athrykum pediyaaan
സത്യത്തിൽ ഇന്ന് കൊല്ലത്തു ആളെ കയറ്റാൻ നിർത്തി ഇട്ടിരുന്ന ഒരു ബസിന്റെ ടയർ ഫുൾ നൂല് തെളിഞ്ഞു അതിന്റെ കമ്പിയും തെളിഞ്ഞു ആളുകളെ കയറ്റി ഓടുന്നത് ഞാൻ കണ്ടു അപ്പോൾ ഞാൻ ഓർത്തു ടയർ പൊട്ടിയാൽ എന്ത് ചെയ്യുമെന്നു ഇപ്പോ ഈ ന്യൂസ് കണ്ടപ്പോ എനിക്ക് അതാണ് ഓർമ വന്നത്...
25.000 രൂപയാണ് ഒരു ടയറിനു വരുന്നത് അവരെ കുറ്റം പറഞ്ഞിട്ടും കാര്യം ഇല്ല റോഡ് ഫുൾ അടിപൊളി ആണല്ലോ
Ennum paranj aware support cheyyano
@@rebeccafromholiland അവനെ പറഞ്ഞിട്ട് കാര്യമില്ല അവൻ്റെ..........
25.000 vendi 25 lack chilavakan nilkano 😀
Super sahodara...nalla pravarthi aanu ....ningalkku vaga varuthanam nokkum ee bus kar.......onnu shushicho
അഭിനന്ദനങ്ങൾ Media one👍🏼👍🏼
ചൂണ്ടി കാട്ടിയവന് അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹
ഇത് ഏത് ജില്ലയാണോ എന്തോ
രണ്ടു ടയറും മോശമാണ്. ഇത്രയും ചാർജ് മേടിച്ചിട്ട് ടയർ മാറ്റാൻ മടി കാണിക്കുന്ന വണ്ടികൾ റോഡിലിറങ്ങാൻ സമ്മതിക്കാൻ പാടില്ല
Congratulations...very good job...
ഇടപെടൽ ... അഭിനന്ദനങ്ങൾ
Modification പിടിക്കാൻ നടക്കുന്ന mvd ക്കു ഇങ്ങനെയുള്ള ഗുരുതരമായ കാര്യങ്ങളിൽ ഇടപെടാൻ സമയമില്ല.
ക്യാഷിന് ആക്രാന്തം മൂത്തതിനാലാണ് ടയർ പൊട്ടിയത് അറിഞ്ഞിട്ടും ആളെ വിളിച്ച് കയറ്റി വീണ്ടും ഓട്ടം തുടർന്നത് , കർശന നടപടിയെടുക്കണം
Spot reporting ❤️👋🏻
ഇവിടെ ksrtc എന്ത് ചെയ്താലും bgm ഇട്ട് ആസ്വദിക്കുന്ന ഒരു കൂട്ടം ഉണ്ട്
Private thedithanam kanichathe paragappol nee enthina ksrtcye pidikunathe.
പ്രൈവറ്റ് ബസ്സ് കാരും തെമ്മാടിത്തം കാണിച്ചാൽ BJM ഇടുന്ന അന്നെ പോലുള്ള മൊയന്തുകളും ഉണ്ട്. എന്നാൽ ഇതിൽ ഒന്നും പെടാത്തവരും ഉണ്ട് ചെങ്ങായി. പ്രൈവറ്റ്, ആണെങ്കിലും ksrtc ആണെങ്കിലും ശരി തെറ്റ് ചൈതാൽ തെറ്റ് തന്നെ ആണ്. ഒരു ഫാൻച്കാര് വന്നേക്കുന്നു.
@@jamsheerb6311 ഒന്ന് പൊയപ്പാ ,നമ്മൾ ഒരു ബസ്സിന്റ കൂടെയും ഇല്ല ,ksrtc ഇവിടെ ചെയ്യുന്ന തോന്നിവാസങ്ങൾ ഏതെങ്കിലും കേസ് എടുത്തിട്ട് ഉണ്ടോ ഇന്നുവരെ ,ഇന്നലെ ഒരു overtaking ഉണ്ടായിരുന്നു private ബസിനെ ,അതും വളവിൽ വെച്ചു ,അതിനെയും ബിജിഎം ഇടാൻ കൊറേ വാണങ്ങൾ ,ഇവന്മാര് അതിന്റെ അടിയിൽ കിടന്ന് ചത്താലും ഇത്പോലെ ബിജിഎം ഇടണം ,ksrtc ചെയ്യുന്നത് ഒന്നും mvd ക്ക് പ്രശ്നമല്ല
@@lakshmibs6021 ksrtc ക്ക് എതിരെ എപ്പോഴെങ്കിലും ആക്ഷൻ എടുത്ത ഒരു വീഡിയോ കാണിക്കാമോ
@@ahammedkabeer8432 ksrtc yude kariyam nokan govt udde. Ksrtc enulathe state icion anu. Aa muthalenode oru pretheka istham kanum. Ksrtc ye kurich nigal begarakda. Evide private ne kuriche anu parayunathe.
ഒരാളുടെ കൂടെ നിന്ന് പാടുന്നത് അത്ര നല്ല രസം ഉള്ള കാര്യം അല്ല
Bus കാരുടെ ഇന്നത്തെ സാഹചര്യം കൊണ്ടു ആണ് maintain ചെയ്യാൻ ഉള്ള വരുമാനം പോലും കിട്ടുന്നില്ല ഇതിൽ
Ennal pinne nirutheett vere valla panikkum pokarutho.? Alkkaru paisa koduthittalle pokunnath, allathe osinu allallo ale kondaakkane..
ഹോ senti senti. തന്റെ സെന്റി ഒന്നും ആർക്കും കേൾക്കേണ്ടഡോ. ആളുകൾക്ക് ഇപ്പോൾ തൽക്കാലം ₹ കൊടുത്തു ജീവൻ പണയം വയ്‌ക്കേണ്ട ആവശ്യം ഇല്ല
@@hyumenbeing1492 കേരളത്തിൽ 12000 പ്രൈവറ്റ് ബസ് ഉണ്ടായിരുന്നു 🤔അത് നിനക്ക് അറിയുമോ 🤔ഇല്ലേൽ ഒന്ന് അന്നെഷിച്ചു നോക്ക് 🤔ഇന്ന് ആകെ 3500 ബസ് ഒള്ളു 🤔ബാക്കി ബസ് ഒക്കെ നിർത്തി പോയത് തന്നെ ആണ് 🤔ഇനി ഇ വർഷം 1500 ബസ് കൂടെ കുറയും 🤔
നീ ഒക്കെ കാറിലും ബൈക്കിലും പോവും 🤔ബാക്കി ഉള്ളവർ ക്ക് ബസ് തന്നെ വേണം 🤔കേട്ടോടാ കോപ്പേ
@Noushad Bakimar പോടാ മൈരേ
@@m.rafi.bava.m athoke pala staffnde ahnagaram kondumokayanu aalumal busil kayarathe swantham vandiyil poi thudagyathu....
Iniyum aalukal kurayum ticket charge kuudum thorum....
Kurayoke mosham perumattam kondaanu
പ്രതികരിച്ച ആ ചേട്ടന് നന്ദി ❤️
ആ ട്രാഫിക് പോലീസ് കണ്ടക്ടറുടെ ചെവിയിൽ എന്തോ പറഞ്ഞു . 1.43
വീഡിയോ എടുക്കുന്നുണ്ട് പണിയാകും എന്നായിരിക്കും
ഞാൻ ആക്ട് ചെയ്യും കൂടെ നിന്നോണം 🤣🤣🤣
എല്ലാം ശെരി തന്നെ.. ഒരു ബസ് എന്റെ ഫാമിലി ഇലും ഉണ്ടാർന്നു.. ബസ് ഓടാതിരുന്നാൽ ഫൈൻ. Sudden ബ്രേക്ക് ഇട്ടു ആർകെങ്കിലും എന്തെങ്കിലും പറ്റിയാൽ ഫൈൻ, ഹോസ്പിറ്റൽ expence, റോഡിലെ നാറികളുടെ വക problems അതു തീർത്തു time തെറ്റുമ്പോൾ മറ്റു ബസ് കാർ scene ഉണ്ടാകും, ഇതൊന്നും ഇല്ലാത്ത ദിവസം ആകെ കിട്ടുന്നത് 2000-3000 ഒരു ടയർ almost 20k കു മേലെ. ഒരു പണി വന്നാൽ വർക്ക് ഷോപ്പിലെ ചെലവ് ചിന്തിക്കാൻ പോലും പറ്റില്ല 2013 ലെ കാര്യം അങ്ങാനാണെങ്കിൽ ഇപ്പോഴുത്തെ ഇവരുടെ അവസ്ഥ വളരെ നഷ്ടത്തിൽ ആയിരിക്കണം.. പണിതു കടം കൂടിയപ്പോ papa കിട്ടിയ വിലക്ക് bus vittu🥺..
അഭിനന്ദനങ്ങൾ...
ടയർ എന്താ പൊതികത്ത തേങ്ങ പോലെ ഉണ്ടല്ലൊ.....
എങ്ങനേലും Trip Complete ആക്കിയില്ലേൽ ആളുകളെ വഴിയിൽ ഇറക്കി വിട്ട് ക്യാഷ് തിരിച്ചു കൊടുക്കേണ്ടി വരില്ലേ🤧
എന്തെകിലും അപകടം പറ്റിയലോ
@@Arunkumar_666 അതിനാണ് ഇൻഷുർ ചെയ്തിട്ടുള്ളത് 🤔
@@m.rafi.bava.m ഇൻഷുറൻസ് എല്ലാറ്റിനും പരിഹാരം ആകുമോ ഒരു ജീവൻ പോയാലോ
@@m.rafi.bava.m. ഇവൻ ഏതോ ബസ് കാരൻ തെണ്ടി ആണ്... എല്ലാത്തിന്റേം അടിയിൽ മെഴുകുന്നുണ്ട്
@@m.rafi.bava.m ആൾ തട്ടിപോയാലോ.... താൻ ഇൻഷുറും കൊണ്ട് ചെല്ലുമോ...
വണ്ടി മോഡിഫൈ ചെയ്താലല്ല ഇതുപോലുള്ള തെണ്ടിത്തരം കാണിക്കുന്ന വണ്ടികൾ ആണ് പിടിച്ചു വെക്കേണ്ടത്.
Well-done bro ❤️
ആ പൊട്ടിയ ടയർ ഒന്ന് മാറ്റിയിട്ടിട്ട് വണ്ടി ഒട്ടിക്കു എൻ ചാമി 🕺🕺🕺🕺
സഹോദര 👍🏻നന്നായി വലിയ കാര്യമാണ് നിങ്ങൾ ചെയ്തത് യാത്രകാരുടെ ജീവന് വില കൽപ്പിക്കാത്ത m......
സർക്കാർ പ്രൈവറ്റ് ബസുകൾക്ക് എന്തെങ്കിലും നികുതി കുറച്ചാലേ കാര്യം ശരിയാവൂ, 10കൊല്ലം മുന്നേ തൃശൂർ പാലക്കാട് ബസുകളും , ഇപ്പോഴത്തെ ബസുകളും കണ്ടാൽ വിഷമം തോന്നും ദാരിദ്ര്യം തന്നെ അവസ്ഥ, ബസുകാർക്കും ജീവിക്കണ്ടേ!ബസുകളുടെ ഭംഗി എല്ലാം കൊറോണ കൊണ്ട് പോയി
Habeebi
Masha allhaa❤️👍👌
കീറിയ ഷഡ്ഡി പോലെ ആയല്ലോ ടയർ 🙄🙄🙄🙄
😂😂
ഗതാഗത മന്തി ആന്റണി, രാജുവിനോട് പറഞ്ഞാൽ സാധനം പടേ എന്ന് മാറ്റും
@@brijithid enth shaddiyo
@@shamlana7015 അതേ... അതാണല്ലോ ശീലം
@@brijithid 😆😆
Super 👌👌👌👌👌
Insurance , pollution okke police check cheyunathn pakaram
Tyre , Headlight, Indicators, Break okke aan check cheyende ..
200um 500um kayy neeti vangunathn munne .. oru jeevaann alppam vila nallkuka 👍🏽
ഇത് എവിടെയാണ് സ്ഥലം
കോഴിക്കോട് ടാ.... ഇവിടെ പ്രതികരിക്കാൻ നാട്ടുകാർ ഉണ്ട്......
ഇങ്ങനെ നാട്ടുകാർ പ്രതികരിക്കുന്നിടത്തോളം കാലം എല്ലാർക്കും ഒരു പേടി ഉണ്ടാകും..... 👌🏻👌🏻👌🏻👌🏻
ഹോ വലിയ കാര്യം തന്നെ ടെ 🤔വേറെ ജോലി ഒന്നും ഇല്ല അല്ലെ 🤔
ബാക്കിയുള്ള സ്ഥലങ്ങളിൽ നാട്ടുകാർ ഇല്ല.... ഒന്നു പോടാപ്പാ
വണ്ടിയും വണ്ടിക്കാരും കോഴിക്കോടല്ലേ മോനൂസേ.... അതോ വണ്ടി ചന്ദ്രനിൽ നിന്ന് വന്നതാണോ..🤣🤣🤣
Pooyi chaveda myre
Pa
Ownersineee vennam parayan allan orru nerathe arikuvendi nadakunavare avaruth.
enthayallum nice job🖤
പ്രതികരിച്ചവൻ മിടുക്കൻ 🔥
Bus nte door open cheyyan polum ariyathavar driverk class edukunnu, tyre potyal nokan avarkariyam, oru new tyre vangi nalki mathrakayayikoodayirunno?
ബിഗ് സല്യൂട്ട് ചേട്ടാ
Inn ithe sambavam ernakulam aluva route il indayii.. Same avastha... Njngal poya bus tyre potti ath onnum nokand avr vandi vittu
ഇന്നലെ ഞങ്ങളെ നാട്ടിലെ ഒരു ബസ് മറ്റേ ബസിനെ അടിച്ചിരുന്നു ടയർ മൊട്ട ആയിരുന്നു കാരണം. എല്ലാ ബസും പരിശോധന നടത്തി ജനങ്ങളുടെ ജീവന് സംരക്ഷണം നൽകണം
Powilll Bro
Big salute media one
Nalla kariyam big salute
ഹോ 🤔വേറെ ജോലി ഒന്നും ഇല്ല അല്ലെ 🤔
@@m.rafi.bava.m ninakk e copy paste comment idallathe vere pani onnum ille...
Medical college stop aanllo
ആ പോലീസ് കാരൻ എന്തായിരിക്കും ആദ്യം കണ്ടക്ടറുടെ ചെവിയിൽ രഹസ്യം പറഞ്ഞത്........1:43
Media one 👏👍👌🏻👏👏
ഇതൊക്കെ എന്ത് 6 whlil ഉള്ള ksrtc ബസ്ന്റെ ബാക്ക് ടയർ 2 എണ്ണം ഇല്ലാതെ 4 whlil ഓടിച്ചു കൊണ്ട് വന്നിട്ടുണ്ട് 😅
BGM സൂപ്പർ 👌👌👌👌
ഇത് വീഡിയോ എടുക്കുന്നതിനു മുമ്പേ ഇറങ്ങി തടഞ്ഞിരുന്നെങ്കിൽ
അവസ്ഥ👌
Prathikaricha aaankutik salute.....iniyenkilum Mari nikathe prathikarichale Ellam nannavu.
Yes good work
Idapettavarkk nalla namaskaram, interaction of traffic police also commentable..cheyyan padillengilum tyre mattan kash thikayunnilla enn aa conductor ude dayaneeyamaya mughathu ninnum ariyam.ellavarum jeevitham varach muttikkanulla ottathilanu..!!
എങ്ങനെ പൊട്ടാതിരിക്കും റോഡ് മുഴുവൻ കിണറല്ലേ ...roadtax പൈസ പോയത് തന്നെ മിച്ചം....ബസ്സിന്റെ axle ഓടിയാഞ്ഞത് കാര്യമായി....
Nice man ..
What a great treatment Media one they saved meny human life
പ്രതികരണ ശേഷി 🤘
കോപ്പ് 🤔
ഇങ്ങനെ ഉള്ള ബസ്സുകളുടെ പെർമിറ്റ് നിർത്തലാക്കാൻ ഇവിടെയൊന്നും ഒരു ആർഡിയോയും ഒരു MVD യും ഇല്ലേ എന്തോരു കഷ്ടമാണ് പൊലീസുകാരെ ഇവിടെയുള്ള അവസ്ത്ഥ 😥
Good job👍🏻
തെമ്മാടിത്തരം കാണിച്ചെങ്കിലും വേറൊരാൾ വന്ന് മനസ്സിലാക്കി കൊടുക്കേണ്ടി വന്നു അത് അംഗീകരിക്കുകയും ചെയ്തു അതിൽ വളരെ സന്തോഷം ചില ആളുകൾ നമ്മൾ എന്തെങ്കിലും തെറ്റുകൾ ചൂണ്ടിക്കാണിച്ചാൽ എന്തും പറഞ്ഞു ന്യായീകരിക്കാൻ ശ്രമിക്കും
മിനിമം - ചാർജ് - മാത്രമാണ് - ആവശ്യം - മനുഷൃ ജീവനല്ല -
Big salute brother
RTO mar bikile helmet എവിടെഉണ്ടെന്നും നോക്കി നടന്ന ഇങ്ങനൊക്ക sambavikkum
Good👍
ബസ്സ്കാർ, ഓട്ടോ ക്കാർ യൂണിയൻകാർ ഇവർക്ക് വേണ്ടി ആണ് ഈ നാട് 🙏😂😂😂
മോനെ ഓട്ടോക്കാർ പൊട്ടിയ ടയറുമായി ഒന്നും വണ്ടി വിടാറില്ല
@@lulumolap അയിന് 🙏😂
@@agniveshsb അയിന് എന്ന് നിൻറെ തന്തയോട് പോയി പറ
@@lulumolap വിടാറില്ല പക്ഷെ ഇമ്മാതിരി മൈര്കൾ റോഡിൽ വേറെ ഇല്ല 😂
ആർക്കും ദേഷ്യം തോന്നേണ്ട അപകടം നടക്കുന്നതിനു മുൻപ് തടടുന്നതാണ് നല്ലത്..
എല്ലാ ബസ്സും ഇങ്ങനെ അല്ല ട്ടോ കമന്റ്ൽ കയറി തൂറി വെക്കുന്നവരോട് ഒരു ഓർമ്മപ്പെടുത്തൽ മാത്രം
Careless Driver & Conducter & Traffic Police (He Was Looking Her Mobile Phone) His Job Was Pathetic. Big Salute For Team Media One For Reducing The Accident.
Good 😊😊😊😊
Tread എന്ന് പറയുന്ന സാധനം ഇല്ല ആ tire ൽ ഒന്നും.
അധികാരികൾ ടയർ ന്റെ കാര്യത്തിൽ കൂടി ശ്രെദ്ധിച്ച്. ആവശ്യമായ പരിശോധനകൾ നടത്തി അപകട അവസ്ഥ യിലുള്ളവ ഒഴിവാക്കിക്കുവാൻ മുൻ കൈ എടുക്കണം.
Tred ഇല്ലെങ്കിൽ മഴ ഉള്ളപ്പോഴേക്കെ ഇത്രെയും load മായി പോകുന്ന വണ്ടി സ്ലിപ്പ് ആകാൻ വലിയ ചാൻസ് ഉണ്ട്.
Ksrtc tire potter und engane.
Enitu athum vachu stand varayi odum..
ടയർ പഞ്ചർ ആയാൽ മാറ്റിയിടാൻ ടയർ ഇല്ല എന്ന് തോന്നുന്നു🙄🤔
പഞ്ചർ അല്ല പൊട്ടിയതാണ്.
@@freebirds1405 എന്തായാലും അതിൽ എയർ ഇല്ലല്ലോ
@@ISHTAMKSRTCVANDI പൊട്ടിയ ടയറിൽ എങ്ങനെ എയർ ഉണ്ടാകും.
@@freebirds1405 ഞാൻ മുകളിൽ എഴുതിയിരിക്കുന്നത് എന്താണെന്ന് വായിച്ചിട്ട് തന്നെ ഈ മറുപടി പറയുന്നത്. 🤦🤦🤦
@@ISHTAMKSRTCVANDI സഹോ പൊട്ടുന്നതും പഞ്ചർ ആകുന്നതും രണ്ടും രണ്ടല്ലേ.അത്രേ ഞാൻ ഉദ്ദേശിച്ചുള്ളൂ.
ചുണയുള്ള ആൺകുട്ടി ❤❤❤❤❤
Good job
പ്രതികരണം
Media one good work
Ith poovatuparamb root busanallo padachone idak ithila njanum poval padachon kath
AWESOME
Well done