വെറും ₹680 രൂപ ഉണ്ടെങ്കിൽ നിങ്ങളുടെ വീട് മുഴുവൻ ഇനി ഇവൻ നിയന്ത്രിക്കും | Digital Timer System

Поділитися
Вставка
  • Опубліковано 28 лис 2024
  • ഡിജിറ്റൽ ടൈമർ ആവശ്യമുള്ളവർക്ക് ഈ നമ്പറിൽ കോൺടാക്ട് ചെയ്യാം
    996108595 (WhatsApp Only)

КОМЕНТАРІ • 900

  • @MasterPiece
    @MasterPiece  3 роки тому +398

    Digital Timer ആവശ്യമുള്ളവർക്ക് ഈ നമ്പറിൽ വാട്സ്ആപ്പ് ചെയ്യാം : 9961008595

    • @jeevanmathew5267
      @jeevanmathew5267 3 роки тому +1

      🤩

    • @sameel_
      @sameel_ 3 роки тому +2

      300 ആവാൻ സഹായിക്കുമോ ❤️😭

    • @michialrexiArackal
      @michialrexiArackal 3 роки тому +1

      @SHIFIN VLOG ok cheyam ente onnu cheyamo

    • @michialrexiArackal
      @michialrexiArackal 3 роки тому

      @VAFI VAJI TECH & VLOG ente onnu cheyam njan thirichum cheyam

    • @michialrexiArackal
      @michialrexiArackal 3 роки тому

      @༒മിന്നൽ ലക്ഷ്മി ༒ ok njan cheythu thirichum cheyumo

  • @Suiii_____
    @Suiii_____ 3 роки тому +621

    മടിയന്മാർക് വേണ്ടി ഈ ലോകത്ത് ഇനീയും ഒരുപാട് ഉപകരണങ്ങൾ ഉണ്ടാവാൻ ഉണ്ട്....!😜😁

  • @harshithamedutech
    @harshithamedutech 3 роки тому +98

    ഉപകാരപ്രദം 😊

    • @ebossbijin9761
      @ebossbijin9761 3 роки тому +1

      2.2k ആവാൻ സഹായിക്കുമോ 😭😭

    • @mallupesgoat
      @mallupesgoat 3 роки тому

      580 ആക്കി തരുമോ 🙏💖😭

    • @yt_optimus
      @yt_optimus 3 роки тому +2

      Video full kando 🙄

    • @kaleshksekhar2304
      @kaleshksekhar2304 3 роки тому +1

      Ashari ❤

    • @jintumjoy7194
      @jintumjoy7194 3 роки тому +1

      ടീച്ചർ ഇവിടെ ഉണ്ടോ

  • @user-un7bq3gx3u
    @user-un7bq3gx3u 3 роки тому +25

    നിങ്ങളെ പോലെ ഉള്ള വലിയ youtobers നമ്മടെ ചാനലിൽ വന്നു കമന്റ് ഇട്ടാൽ ആ സന്തോഷം വേറെ തന്നെ ❤

  • @sonamts8383
    @sonamts8383 3 роки тому +18

    ആഹാ ഈ സെറ്റപ്പ് കൊള്ളാലോ ഇത് ഉണ്ടേ ഫാൻ ഓൺ ആകാൻ എണ്ണീക്കണ്ടാരുന്നു.... 🤣

    • @rubingeorge98
      @rubingeorge98 3 роки тому

      അതെ 😍

    • @JustinBieberreacts
      @JustinBieberreacts 3 роки тому

      Enikku 300 sub aavan sahayikko 😭😭🙏🙏🙏❤️❤️❤️🥺🥺🥺🥺

    • @sonamts8383
      @sonamts8383 3 роки тому

      @@rubingeorge98 😜❤

  • @rjtechvlogs29
    @rjtechvlogs29 3 роки тому +1

    നിങ്ങളുടെ വീഡിയോ സമൂഹത്തിന് മാതൃകയാണ് നിങ്ങളുടെ വീഡിയോ ഞാൻ എപ്പോഴും കാണാറുണ്ട് എനിക്ക് വളരെ ഇഷ്ടമാണ് നിങ്ങൾ നിങ്ങളുടെ വീഡിയോയിലൂടെ താഴ്ന്ന ഇൻഫർമേഷൻ എനിക്ക് വളരെ ഉപകാരപ്പെടും Tanks master pice

  • @___mp7515
    @___mp7515 3 роки тому +63

    നോട്ടിഫിക്കേഷൻ കണ്ടപ്പോൾ നേരെ ഇങ്ങു പൊന്നു മാസ്റ്റർ പീസ് ഉയിർ.. 😍😍😌🖤

    • @ebossbijin9761
      @ebossbijin9761 3 роки тому

      2.2k ആവാൻ സഹായിക്കുമോ 😭😭

    • @mallupesgoat
      @mallupesgoat 3 роки тому

      580 ആക്കി തരുമോ 🙏💖😭

    • @MuhammedFavasv
      @MuhammedFavasv 3 роки тому +1

      ,
      ,

    • @rehmanfarseen9883
      @rehmanfarseen9883 3 роки тому +1

      Ayn

    • @minnal_dude
      @minnal_dude 3 роки тому +2

      പാപ്പാ വെടിവെപ്പ് കാരൻ എത്തി 😂

  • @DJJISHNUCMK
    @DJJISHNUCMK 3 роки тому +9

    *നിങ്ങൾ പൊളിയാ മച്ചാനെ എങ്ങനെയാണ് ഇതൊക്കെ കണ്ടുപിടിക്കുന്നെ മുത്തേ😍😍*

  • @abhilashdavidmathoor
    @abhilashdavidmathoor 3 роки тому +4

    Njan fridge ഇങ്ങനേ കൊടുത്തിട്ടുണ്ട്,daily വൈകുന്നേരം 6മണിക്കുoff ആകും, വൈകിട്ട്10 മണിക്ക് on ആകും...3 വർഷമായി ഇങ്ങനെ fridgeinte current ലഭിക്കുന്നു.

  • @dharveendharveen1975
    @dharveendharveen1975 3 роки тому +7

    ഇങ്ങനെ promotion ചെയ്യാനും വേണം ഒരു range ❤

  • @comrade369
    @comrade369 3 роки тому +4

    ഇതിലും നല്ല ഉപകരണം മാർക്കറ്റിൽ ലഭ്യമാണ് ❤️ it's too hard🔥

    • @rahulm220
      @rahulm220 3 роки тому +1

      അതേതാ

    • @rakeshvr8220
      @rakeshvr8220 Рік тому

      ​@@rahulm220 2 year ayitum pulli kanduu pidichitilla...waitingl anu

  • @anjanavariyath
    @anjanavariyath 3 роки тому +4

    ഇതുപോലതെ variety സാധനം കൊണ്ടുവരുന്ന Masterpiece പൊളിയാണ്... 🤩🤩

    • @aswanthkrishnanvlog
      @aswanthkrishnanvlog 3 роки тому

      നിങ്ങൾ വിചാരിച്ചാൽ എനിക്ക് പെട്ടെന്ന് തന്നെ 1K അടിക്കും നല്ല അടിപൊളി ചലഞ്ചിങ് വീഡിയോകളാണ് എന്ന ചാനലിൽ ഉള്ളത് ഒന്ന് കയറി നോക്കണേ🙏

    • @kadalmakrii
      @kadalmakrii 3 роки тому

      @@aswanthkrishnanvlog ഞാൻ ഇണ്ട്

    • @anoopve4531
      @anoopve4531 3 роки тому

      ithu variety alla. Nerathe ullatha

    • @kadalmakrii
      @kadalmakrii 3 роки тому

      @@anoopve4531 ഇവിടെ ഒന്നു വരുമോ

    • @anoopve4531
      @anoopve4531 3 роки тому

      @@kadalmakrii എവിടെ

  • @arshu111
    @arshu111 3 роки тому

    Ethokke set cheythu manapadam akkiyatha ethokke vachitanu nammala work 😍😍ariyathavarkk vendi video cheythathinu oru pad nanni

  • @Mr.Shuppandi
    @Mr.Shuppandi 3 роки тому +81

    *ആഹാ ഇതുണ്ടെങ്കിൽ രാത്രി ഇവൻതന്നെ wify ഒക്കെ ഓഫാക്കിക്കോളും ല്ലേ... അതെന്തായാലും നന്നായി 🔥*

    • @Kamboji123
      @Kamboji123 3 роки тому +2

      Wifi enthina off aakunnad

    • @dreamsha4413
      @dreamsha4413 3 роки тому +2

      @@Kamboji123 kuttikal night use cheyyathirikkan

    • @Kamboji123
      @Kamboji123 3 роки тому

      @@dreamsha4413 lol

  • @gamemax7496
    @gamemax7496 3 роки тому

    Ithuvare 40sub aakiya ellavarkum nanni.........iniyum sprt cheyyane😍😍😍😍

  • @rasheedanammeni5820
    @rasheedanammeni5820 3 роки тому +5

    എന്റെ പൊന് ആദിലേ നീ
    നീ ഒരു കിലാടി തനെ👍👍😂🤣😍😇

  • @മിന്നൽമിനിയൻ

    ഇതൊക്കെ കണ്ടുപിടിക്കാനും വേണം വേറെ ലെവൽ റേയ്ഞ്ച്...!!❤️🔥

    • @aswanthkrishnanvlog
      @aswanthkrishnanvlog 3 роки тому

      നിങ്ങൾ വിചാരിച്ചാൽ എനിക്ക് പെട്ടെന്ന് തന്നെ 1K അടിക്കും നല്ല അടിപൊളി ചലഞ്ചിങ് വീഡിയോകളാണ് എന്ത് ചാനലിൽ ഉള്ളത് ഒന്ന് കയറി നോക്കണേ

  • @Rash22
    @Rash22 3 роки тому +4

    ഒരു❤️ masterpiece❤️സാധനം തന്നെ 😄

    • @aswanthkrishnanvlog
      @aswanthkrishnanvlog 3 роки тому +1

      നിങ്ങൾ വിചാരിച്ചാൽ എനിക്ക് പെട്ടെന്ന് തന്നെ 1K അടിക്കും നല്ല അടിപൊളി ചലഞ്ചിന് വീഡിയോകളാണ് എന്ത് ചാനലിൽ ഉള്ളത് ഒന്ന് കയറി നോക്കണേ

  • @sojitoms6161
    @sojitoms6161 2 місяці тому

    Thanks broo... എനിക് വളരെ upakarapettu🙏

  • @FarhanVloggy.
    @FarhanVloggy. 3 роки тому +34

    Thumbnail കണ്ടപ്പോൾ ഞാൻ കരുതി വല്ലോ 24 ഇലെ watch ആകുമെന്ന്... എന്തായാലും നല്ലക്കിടിലം timer ആയി. മൂടേഷ്‌ 🤭

  • @shajisabari4597
    @shajisabari4597 3 роки тому

    വളരെ ഉപകപ്പെടുന്ന വീഡിയോ. ഇത് വെച്ച് എല്ലാം സെറ്റ് ചെയ്യാൻ pattumo

  • @sufailyt
    @sufailyt 3 роки тому +19

    ഇതുവരെ 1k ആകാത്തവർ ഇവിടെ കൂടിക്കോളൂ. നമുക്ക് ഒരുമിച്ച് മുന്നേറിപ്പോകാം 😇

  • @jeenajoshy8545
    @jeenajoshy8545 3 роки тому +1

    Evidennu kandu pidikunnu adipoli

  • @salalallulallu2772
    @salalallulallu2772 3 роки тому +40

    10 ലക്ഷം പേർ വിചാരിച്ചാൽ എനിക്ക് 1 million ആകും............. 😌

  • @viberdx
    @viberdx 3 роки тому

    അടിപൊളി മച്ചാനേ...ഒരു രക്ഷയും ഇല്ലാട്ടോ....

  • @amazil545
    @amazil545 3 роки тому +32

    സ്ഥിരം പ്രേക്ഷകര്‍ എത്ര പേരുണ്ട്...!❤❤

  • @hananafathima3090
    @hananafathima3090 3 роки тому

    ഓരോ ദിവസം variety condent aayi varunna master piece....🤩🤩🤩

  • @salime7386
    @salime7386 3 роки тому +11

    ഈ ഒരു സാധനത്തിൽ ഒന്നിൽ കൂടുതൽ കണക്ട് ചെയ്യാൻ പറ്റുമോ

    • @arunsaruns9759
      @arunsaruns9759 3 роки тому

      No

    • @yessinshahid3579
      @yessinshahid3579 3 роки тому

      Yes.... athintae load capacity (Ampere) ethrayaanoo athrayum upakaranangal connect cheyyaam... pinnae circuitl chila maatangal varuthiyaal kooduthalum use cheyyaam..

  • @rubingeorge98
    @rubingeorge98 3 роки тому +2

    വീട്ടിൽ ഗേറ്റ് തന്നെ ഇല്ലാത്തത്കൊണ്ട് രക്ഷപ്പെട്ടു 😂😂😂ആ ലൈറ്റ് നോക്കണ്ടല്ലോ...
    സംഭവം കിടുക്കി 👏👏

    • @aswanthkrishnanvlog
      @aswanthkrishnanvlog 3 роки тому

      നിങ്ങൾ വിചാരിച്ചാൽ എനിക്ക് പെട്ടെന്ന് തന്നെ 1K അടിക്കുന്നത് അടിപൊളി ചലഞ്ചിങ് വീഡിയോകളാണ് എന്ത് ചാനലിൽ ഉള്ളത് ഒന്ന് കയറി നോക്കണേ

  • @PRASADAMCREATIONS
    @PRASADAMCREATIONS 3 роки тому +3

    സർ
    സംസാരിക്കുമ്പോൾ ശ്വാസം വലിക്കുന്ന സൗണ്ട് ഒഴിവാക്കിയാൽ സൂപ്പർ ആയിരുന്നു

  • @vasum.c.3059
    @vasum.c.3059 3 роки тому

    ഉപകാരപ്രദമായ ഉപകരണമാണിത്.ഇതിൽ ഒന്നിൽ കൂടുതൽ ലൈറ്റുകൾ കണക്ട് ചെയ്യാൻ കഴിയുമോ?

  • @suranff2516
    @suranff2516 3 роки тому +12

    എന്നെ പോലെ മടിയില്ലാത്തവർക്ക് ഇത് ഉബൈകരപ്പെടും 😂🤣

  • @dikroZ
    @dikroZ 3 роки тому +2

    Oru time 1 device mathramalle connect cheyyan pattooo

  • @ledcentre
    @ledcentre 3 роки тому +3

    വീട് മുഴുവൻ എങ്ങനാ ഭായി on /off ആക്കുന്നത്. ഇതിനു ഒരു load കപ്പാസിറ്റി ഇല്ലേ

    • @anoopve4531
      @anoopve4531 3 роки тому +1

      Oru relay allenkil contactor vechukoduthaal mathi

  • @sinansinuz9475
    @sinansinuz9475 3 роки тому +28

    ആ timer കാണുമ്പോ 24 എന്ന film ഓർമ്മ വന്നു 😁😁😂

    • @aswanthkrishnanvlog
      @aswanthkrishnanvlog 3 роки тому +1

      നിങ്ങൾ വിചാരിച്ചാൽ എനിക്ക് പെട്ടെന്നുതന്നെ 1K അടിക്കും നല്ല അടിപൊളി ചലഞ്ചിങ് വീഡിയോകളാണ് എന്ത് ചാനലിൽ ഉള്ളത് ഒന്ന് കയറി നോക്കണേ

    • @Rash22
      @Rash22 3 роки тому +1

      @@aswanthkrishnanvlog ഇത് എല്ലാത്തിലും ഉണ്ടല്ലോ 😄

    • @aswanthkrishnanvlog
      @aswanthkrishnanvlog 3 роки тому +1

      @@Rash22 😁

  • @sudheeshthayyalakunnu3856
    @sudheeshthayyalakunnu3856 3 роки тому

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @thefootballlover1742
    @thefootballlover1742 3 роки тому +21

    *മാസ്റ്റർപീസ് കാത്തിരുന്നു കാണുന്നവരും, സ്ഥിരം വ്യൂവേഴ്സിനും ഇവിടെ കൂടാം..... 🥳🥳🥳*

    • @JustinBieberreacts
      @JustinBieberreacts 3 роки тому

      Enikku 300 sub aavan sahayikko 😭😭🙏🙏🙏❤️❤️❤️🥺🥺🥺🥺

  • @premjithg2355
    @premjithg2355 3 роки тому +1

    Good product, a cap covering the wire connection would have added safety just like the button cover.

  • @sameel_
    @sameel_ 3 роки тому +8

    Masterpiece into poli❤️🔥

    • @Safaniya.S
      @Safaniya.S 3 роки тому +1

      500subscribers aakan sahayikkumo plsss😇💖💖🤗😌

    • @Zacscreation
      @Zacscreation 3 роки тому

      @@Safaniya.S broo enne kudi support cheyyamo

  • @ajulachuz2596
    @ajulachuz2596 3 роки тому +1

    Variety ahn masterpiece nt main 💥

  • @yoyogamer9964
    @yoyogamer9964 3 роки тому +26

    വീട് മുഴുവൻ നിയന്ധ്രിക്കാൻ ഇവനെക്കൊണ്ട് സാധിക്കുമോ ???

    • @gafurb5160
      @gafurb5160 3 роки тому +11

      വീട് മുഴുവൻ ഇത് വാങ്ങി വെച്ചാൽ മതി 😂

    • @ReghuMechira
      @ReghuMechira 3 роки тому +2

      Click bait 😁

    • @yoyogamer9964
      @yoyogamer9964 3 роки тому +3

      @@gafurb5160 680 രൂപക്ക് എത്ര എണ്ണം കിട്ടും ??
      🤣🤣🤣🤣🤣🤣

  • @automotivetravellingstory5276
    @automotivetravellingstory5276 3 роки тому

    എന്നെപ്പോലെ മടിയന്മാർ ക്കും മറവി ഉള്ളവർക്കും ഒരുപോലെ ഉപയോഗപ്പെടുന്ന സാധനം 1000രൂപ ആണെങ്കിലും അത് വാങ്ങണം പണം പോട്ടെ പവർ വരട്ടെ👍👍👍👍👍

  • @irfan387
    @irfan387 3 роки тому +16

    പണി എടുക്കാതെ കാശ് വരുന്ന യന്ത്രം ഉണ്ടെങ്കിൽ പരിചയപ്പെടുത്തി തരണേ 🤣🤣🤣🤞🤞🤞🤞

    • @deepakpradeep8579
      @deepakpradeep8579 3 роки тому +6

      ഒണ്ട് ... പക്ഷേ പഴെ ആയിരം അഞ്ഞൂറ് note മാത്രേ വരുള്ളു. അത് മതിയാവ്വോ.. 😂😂

    • @keeleriachu3558
      @keeleriachu3558 3 роки тому +2

      Mm. ഒരു പബ്ലിക് മൂത്രപ്പുര തുടങ്ങിയാൽ മതി. 😜🤣🤣🤣🏃‍♂️🏃‍♂️🏃‍♂️

    • @media9218
      @media9218 3 роки тому

      താങ്കൾക്കു കിട്ടും ഞാൻ പ്രാർത്ഥിക്കാം

  • @fasalnoor6638
    @fasalnoor6638 3 роки тому +1

    ഉറങ്ങുമ്പോ ചാർജ് ചെയ്യാൻ പറ്റുമോ എന്നാ പൊളി

  • @dipinkd172
    @dipinkd172 3 роки тому +3

    What inside എന്നാ പരിപാടി മറന്നുപോയോ?? Bike engine inside view plz പുതിയ വേണ്ട ആക്രിക്കടയിൽ നിന്നു മതി അതിന്റെ പൈസ പറയണേ plz

  • @unitedstates1479
    @unitedstates1479 3 роки тому

    ഉപകാരപ്രദം ടൈംബോംബിന്

  • @boy-bl8kp
    @boy-bl8kp 3 роки тому +3

    ആദിൽ ❣️

  • @mstechy8088
    @mstechy8088 3 роки тому +3

    Notification kandappool vannavar undoo..? 😍😍

  • @santhoshsafari9559
    @santhoshsafari9559 3 роки тому

    ഡിജിറ്റൽ ടൈമർ കംപ്ലയിന്റ് കൂടുതലാണ് ഞാൻ 2 എണ്ണം വാങ്ങി കാശു പോയി ഇപ്പോൾ അനലോഗ് മോഡൽ വച്ചു സൂപ്പർ ആയി വർക്ക്‌ ചെയുന്നു L&T

  • @GokulFX6706
    @GokulFX6706 3 роки тому +3

    First views njan കണ്ണൂർ കാർ ഉണ്ടോ
    കണ്ണൂർ പവർ അല്ലെ 😍😍❤😂😂✨️✨️

    • @aswanthkrishnanvlog
      @aswanthkrishnanvlog 3 роки тому

      നിങ്ങൾ വിചാരിച്ചാൽ എനിക്ക് പെട്ടെന്നുതന്നെ 1K അടിക്കും നല്ല അടിപൊളി ചലഞ്ചിങ് വീഡിയോകളാണ് എന്ത് ചാനലിൽ ഉള്ളത് ഒന്ന് കയറി നോക്കണേ

    • @adith5340
      @adith5340 3 роки тому

      😍

    • @Zacscreation
      @Zacscreation 3 роки тому

      @@aswanthkrishnanvlog
      broo enne kudi support cheyyamo

    • @GokulFX6706
      @GokulFX6706 3 роки тому

      @@Zacscreation ok support cheyyam

  • @Dileepdilu2255
    @Dileepdilu2255 3 роки тому +1

    പൊളിച്ചു ആദിൽ ബ്രോ 👍👍👍👍💗💗💗💗💗💗കിടു❣️❣️❣️❣️❣️⚡⚡⚡♥️♥️✌️

  • @shamilperapurath6962
    @shamilperapurath6962 3 роки тому +20

    Already ഇത് കൊണ്ട് വീട് നിയന്ത്രിക്കുന്ന ലെ എന്റെ വാപ്പ 😒😒

    • @sameel_
      @sameel_ 3 роки тому +2

      300 ആവാൻ സഹായിക്കുമോ ❤️😭

    • @adith5340
      @adith5340 3 роки тому +5

      @@sameel_ illa onn povo duranthangal🤦‍♂️🤦‍♂️

    • @Zacscreation
      @Zacscreation 3 роки тому +1

      @@sameel_ broo enne kudi support cheyyamo

    • @sameel_
      @sameel_ 3 роки тому +1

      @@Zacscreation ok da

  • @jabutech1753
    @jabutech1753 3 роки тому

    വളരെ ഉപകാരം മാസ്റ്റ്ർ പീസ് പെളിയ്യാ.............❤️❤️❤️💚💚💚💚💛💛💛💜💜💜💜💚💚💚💚💛💛💜💜💜

  • @mallugaming007
    @mallugaming007 3 роки тому +11

    *1K ആവാൻ സഹായിച്ച എല്ലാ മച്ചാന്മാർക്കും നന്ദി. തുടർന്നും ഈ സഹകരണം പ്രതീക്ഷിക്കുന്നു 🤗💙.*

  • @2amt729
    @2amt729 3 роки тому

    Ningal ente avastha sherikkum manasilaakki kalanju 😁😁

  • @n4jj
    @n4jj 3 роки тому +8

    ഇത് എനിക്ക് വേണ്ടി കണ്ടുപിടിച്ചത് പോലെ.....😁

  • @abhilashanandhu3447
    @abhilashanandhu3447 3 роки тому +1

    At a time oru componet mathram pattuollulo.. Ath 2 or 3 ondarunnel kurachude helpfull aakuarunnuu

  • @sebimathew7043
    @sebimathew7043 3 роки тому +6

    ഗേറ്റിലെ ലൈറ്റ് ഓൺ/ഓഫ് ചെയ്യാൻ ആമസോണിൽ സോളാർ സ്വിച്ച് കിട്ടും. സന്ധ്യ സമയത്ത് തനിയെ ഓൺ ആവുകയും രാവിലെ തനിയെ ഓഫ് ആവുകയും ചെയ്യും. വെറും 135 രൂപ

    • @kannanrajeesh8755
      @kannanrajeesh8755 7 місяців тому

      അതെന്താ.ലിങ്ക് ഒന്ന് അയച്ചു തരമോ

  • @midilajnk7372
    @midilajnk7372 2 роки тому +1

    Nanayi avatharipichu

  • @DJ-cm1qw
    @DJ-cm1qw 3 роки тому +3

    Notification kandu odi vanna ethra

    • @aswanthkrishnanvlog
      @aswanthkrishnanvlog 3 роки тому

      നിങ്ങൾ വിചാരിച്ചാൽ എനിക്ക് പെട്ടെന്ന് തന്നെ 1K അടിക്കും നല്ല അടിപൊളി ചലഞ്ചിന് വീഡിയോകളാണ് എൻറെ ചാനലിൽ ഉള്ളത് ഒന്ന് കയറി നോക്കണേ

  • @ismailsayyed9205
    @ismailsayyed9205 3 роки тому +1

    Smart bulb is more usable

  • @renilkumar8750
    @renilkumar8750 3 роки тому +5

    Enikku 1. Liketharamo

  • @sonichanvarghese8950
    @sonichanvarghese8950 3 роки тому

    കിടിലൻ ഐഡിയ കുട്ടാ. കൊള്ളാം.

  • @hugevlogs7344
    @hugevlogs7344 3 роки тому +3

    വാ എന്റെ വീട്ടിൽ ഉണ്ട് കുറച്ചു ബൾബുകൾ😅😅😅

  • @sulumoluz
    @sulumoluz 3 роки тому +1

    സൂപ്പർ

  • @yadhucrafts4741
    @yadhucrafts4741 3 роки тому +3

    ശാസ്ത്രത്തിന്റെ ഒരു വളർച്ചയെ

    • @aswanthkrishnanvlog
      @aswanthkrishnanvlog 3 роки тому

      നിങ്ങൾ വിചാരിച്ചാൽ എനിക്ക് പെട്ടെന്ന് തന്നെ 1K അടിക്കും നല്ല അടിപൊളി ചലഞ്ചിങ് വീഡിയോകളാണ് എന്ത് ചാനലിൽ ഉള്ളത് ഒന്ന് കയറി നോക്കണേ

  • @motobiography8413
    @motobiography8413 3 роки тому +1

    L0ve from trivandrum ♥️❣❤

  • @mstechy8088
    @mstechy8088 3 роки тому +10

    സ്ഥിരം പ്രേക്ഷകർ ഉണ്ടോ..? ❤️🙃

  • @ravindranravi5773
    @ravindranravi5773 3 роки тому

    വണ്ടർഫുൾ മച്ചാൻ,കട്ട-കിടുവായി!😨😨😨😨😨😨😨😨😨😨😨😨😨

  • @sebimathew7043
    @sebimathew7043 3 роки тому +4

    ഇതേ സ്റ്റോൺ പ്രോ ഡിജിറ്റൽ ടൈമർ നേരിട്ട് ഓൺലൈനിൽ വാങ്ങിയാൽ 590 /- രൂപ ആമസോണിൽ 690 /- രൂപ ഫ്ലിപ്പ്കാർട്ടിൽ 725 /- രൂപ

  • @almubarah
    @almubarah 3 роки тому +1

    Masterpiece ബാലത സാനം തന്നെ 😘❤

    • @aswanthkrishnanvlog
      @aswanthkrishnanvlog 3 роки тому +1

      നിങ്ങൾ വിചാരിച്ചാൽ എനിക്ക് പെട്ടെന്ന് തന്നെ 1K അടിക്കും നല്ല അടിപൊളി ചലഞ്ചിന് വീഡിയോകളാണ് എന്ത് ചാനലിൽ ഉള്ളത് ഒന്ന് കയറി നോക്കണേ

  • @Aflahmuhamezz
    @Aflahmuhamezz 3 роки тому +13

    ബോംബിൻ ഇത് വെച്ചാൽ ടൈം ബോംബ് ആയിലേ 😂

  • @ReghuMechira
    @ReghuMechira 3 роки тому

    Plz avoid click bait...
    Good video bro 👍👍

  • @MuhammedFavasv
    @MuhammedFavasv 3 роки тому +3

    ഇന്നത്തെ എന്റെ വീഡിയോ കണ്ട് നിങ്ങൾ ചിരിച്ചു ചത്താൽ ഞാൻ ഉത്തരവാദിയല്ല🤣🤣

    • @shadhilshanu905
      @shadhilshanu905 3 роки тому

      ഞാൻ കണ്ടു കിടുവേ:-)

  • @sujithks2561
    @sujithks2561 3 роки тому

    AC supply ithil ninnu edukkan patuo adich pokuo load koodiyal?

  • @Crown000
    @Crown000 3 роки тому +3

    5:07

    • @aswanthkrishnanvlog
      @aswanthkrishnanvlog 3 роки тому

      നിങ്ങൾ വിചാരിച്ചാൽ എനിക്ക് പെട്ടെന്ന് തന്നെ 1K അടിക്കും നല്ല അടിപൊളി ചലഞ്ചിങ് വീഡിയോകളാണ് എന്ത് ചാനലിൽ ഉള്ളത് ഒന്ന് കയറി നോക്കണേ

    • @Zacscreation
      @Zacscreation 3 роки тому

      @@aswanthkrishnanvlog broo enne kudi support cheyyamo

    • @aswanthkrishnanvlog
      @aswanthkrishnanvlog 3 роки тому

      @@Zacscreationഉറപ്പായിട്ടും👍👍

  • @manumanuop5209
    @manumanuop5209 3 роки тому +23

    ഇടിമിന്നൽ വന്നാൽ പിന്നെ ആരും ഒ ഫാ കെണ്ടി വരില്ല വിട് മോത്തം ക്കത്തി കോളും

  • @pdeepakjayan5515
    @pdeepakjayan5515 3 роки тому

    1 muthal 16 vare ulla option il ethanu bulb ilottu kodukunne nu engane ariyum

  • @mstechy8088
    @mstechy8088 3 роки тому +3

    Karikku dub video kaanendavar nammude channel nooku.. 🙏❤️🙃

    • @JustinBieberreacts
      @JustinBieberreacts 3 роки тому

      Enikku 300 sub aavan sahayikko 😭😭🙏🙏🙏❤️❤️❤️🥺🥺🥺🥺

  • @mpbazii
    @mpbazii 3 роки тому +1

    Battery Automatically charge avanam .. athoode update cheyth iraku

  • @sameel_
    @sameel_ 3 роки тому +5

    300 ആവാൻ സഹായിക്കുമോ ❤️😭

    • @michialrexiArackal
      @michialrexiArackal 3 роки тому +1

      @VAFI VAJI TECH & VLOG ok njan cheythu enne cheyumo

    • @sameel_
      @sameel_ 3 роки тому +1

      @VAFI VAJI TECH & VLOG chyydu Bro

    • @sameel_
      @sameel_ 3 роки тому

      @UCRta1EQwAhurNk8SLAUmVRQ ok me

    • @michialrexiArackal
      @michialrexiArackal 3 роки тому +1

      @VAFI VAJI TECH & VLOG njan chrythu

    • @michialrexiArackal
      @michialrexiArackal 3 роки тому +1

      @VAFI VAJI TECH & VLOG ok

  • @Kamarudheen84
    @Kamarudheen84 3 роки тому

    വളരെ ഉപകാരമുള്ള പോളിസാനം താങ്ക്സ് മച്ചാ 🌹🌹🌹❤

    • @aswanthkrishnanvlog
      @aswanthkrishnanvlog 3 роки тому

      നിങ്ങൾ വിചാരിച്ചാൽ എനിക്ക് പെട്ടെന്ന് തന്നെ 1K അടിക്കും നല്ല അടിപൊളി ചലഞ്ചിങ് വീഡിയോകളാണ് എൻറെ ചാനലിൽ ഉള്ളത് ഒന്ന് കയറി നോക്കണേ👍❤️

  • @abilashjohn1532
    @abilashjohn1532 Рік тому

    Munpu undayirunna light switch off akkiyal vendum reset cheyendi varoo….

  • @heljoxavier23
    @heljoxavier23 3 роки тому +2

    Oh നിങ്ങൾ poliyanu ❤❤🔥

  • @dreamsha4413
    @dreamsha4413 3 роки тому

    Ethil 1 oru diverse set cheyyan pattukayoullu
    Pinne eathinan 16 on off doubts an
    Oru unit kond minimum 3 bulb on akanam time vithyasathil

  • @nkav868
    @nkav868 3 роки тому

    Ithu ehtre kaalam oodum??

  • @ousephouseph4570
    @ousephouseph4570 3 роки тому +1

    Timer വാച്ച് ആയി യൂസ് ചെയ്യാമോ ആദിൽ

  • @mubashirakomr2899
    @mubashirakomr2899 3 роки тому

    Water motor n use cheyyaan pattuo

  • @mohammedirshad1060
    @mohammedirshad1060 3 роки тому

    ഒന്നിൽ കൂടുതൽ connection കൊടുക്കാൻ പറ്റുമോ? ഉണ്ടെഗിൽ എത്രയെണ്ണം വരെ കൊടുക്കാം? Plz repalay

  • @amithamrutham8083
    @amithamrutham8083 3 роки тому

    Audrino yum relay yum vach program cheythal ithe polathe timer undakkikkudey

  • @thrissurstreetportraits
    @thrissurstreetportraits 3 роки тому +1

    Njan ithu vangikkum😌

  • @ajimon5969
    @ajimon5969 3 роки тому

    We type aa shoppilum bankilum okke veliyile lightum mattum on off cheyyikkan upayogikkunne

  • @madhu3224
    @madhu3224 3 роки тому

    Thanks ...nice presentation

  • @alphonsamathew4882
    @alphonsamathew4882 3 роки тому

    Electric Bike l use cheyyam

  • @faasilll
    @faasilll 3 роки тому

    Kayykk oke vyaayaamam indaavunnathaan switch on of oke ith ipo aalakre verthe iruthoo

  • @hearttalks_766
    @hearttalks_766 3 роки тому

    Multiple output ulla.. Timer undo..
    1 il adhikam timer and lights in single timer

  • @ariyoo4893
    @ariyoo4893 3 роки тому

    Whats the Ampere? motor okke nadakko?

  • @aadhishprathibha6231
    @aadhishprathibha6231 3 роки тому

    Lithuum battery anoo

  • @rijuantony1561
    @rijuantony1561 8 місяців тому

    സൂപ്പർ വീഡിയോ നന്ദി

  • @kevingarfield2094
    @kevingarfield2094 3 роки тому

    Home automation systems vere ethra ennam undu...athum nalla reputed brands inte..!!!