ഉടമ്പടിയെടുത്ത് 90 ദിവസം തികയുന്നതിന് മുമ്പേ പരി.അമ്മ ചെയ്ത കാരുണ്യം

Поділитися
Вставка
  • Опубліковано 28 вер 2024
  • Description
    Prayer Assurance!!!!!
    Join with us in Kreupasanam Whatsapp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

КОМЕНТАРІ • 110

  • @RemyaBejoy
    @RemyaBejoy 17 годин тому +12

    അമ്മേ കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്ന ഓരോ മക്കളെയും അനുഗ്രഹിക്കേണമേ

  • @dishadinesh9306
    @dishadinesh9306 22 години тому +14

    അമ്മേ മാതാവേ 32 സെൻ്റ് വസ്തു ഒന്നര വർഷമായി വിൽക്കാൻ ഇട്ടിട്ട് വിൽക്കുന്നില്ല അമ്മ മാതാവ് വിറ്റ് തരണം🙏🙏

  • @rijijeejothaliyath8457
    @rijijeejothaliyath8457 18 годин тому +9

    ഈശോയെ മാതാവേ ഒക്ടോബർ 30 നു മുൻപ് എന്റെ അനിയത്തിക്കു ഒരു കുഞ്ഞിനെ നൽകി അനുഗ്രെഹിക്കണമേ. കുഞ്ഞുമായി വന്നു സാക്ഷ്യം പറയാൻ സാധിക്കണേ 🙏🏻

  • @leelaarjunan6426
    @leelaarjunan6426 16 годин тому +7

    എൻ്റെ കൃപാസനം അമമ മാതാവേ ഉണ്ണി ഈശേ ദൈവതിരുകുമാരൻ നേടു പറഞു ജീമിഷ അനിയതി ഉദരംഫലം നൽകി അനുഗ്രിക്കേണമേ ആമേൻ ആവേ മരിയ 🙏🙏🙏🙏😭😭😭

  • @ashaajosh5620
    @ashaajosh5620 17 годин тому +6

    അമ്മ മാതാവേ അടിയങ്ങൾക്കും ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കേണമേ മാതാവേ 😭🙏കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാവരോടും അമ്മ കരുണ ചൊരിയണമേ 🙏🙏😭😭🙏

  • @rijijeejothaliyath8457
    @rijijeejothaliyath8457 18 годин тому +5

    ഈശോയെ മാതാവേ കുടുംബത്തിലെ ഓരോരുത്തരെയും കാത്തുകൊള്ളണമേ 🙏🏻

  • @priyalathap8931
    @priyalathap8931 18 годин тому +4

    അമ്മ മാതാവെ ഇന്ന് എനിക്ക് പൈസ തന്ന് സഹായിച്ചതിന് നന്ദി എൻ്റെ മാനം കാത്തു ' നാളെ എനിക്ക് കൊടുക്കാൻ പൈസ വേണം വഴി തുറക്കണെ മാതാവെ

  • @leelaarjunan6426
    @leelaarjunan6426 16 годин тому +2

    എൻ്റെ കൃപാസനം അമമ മാതാവേ ഉണ്ണി ഈശേ ദൈവകുമാരൻ നേടു പറഞു ജീവജൻ എനിക്കു കേരള ഗവൺമെൻ്റെ റവനൃ ജോലി ടാഗ് ഈടാനും റവനൃ LDC ക്ലാർക്ക് advices memo ലഭിക്കേണമേ ആമേൻ ആവേ മരിയ 🙏🙏🙏😭😭😭😭🙏🙏🙏🙏

  • @Sinsu520
    @Sinsu520 17 годин тому +2

    എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏

  • @josephpanakal9920
    @josephpanakal9920 18 годин тому +1

    ❤❤❤ പുറപ്പാട് 14:14 നിങ്ങൾ ശാന്തൻ ആയിരുന്നാൽ മതി കർത്താവ് നിങ്ങൾക്കായി യുദ്ധം ചെയ്തുകൊള്ളും ❤❤❤

  • @rjsoumyauniversevlogs76
    @rjsoumyauniversevlogs76 12 годин тому +1

    എന്റെ, മാതാവേ.. എന്റെ മൈഗ്രീൻ അസുഖം മാറ്റി തരണേ. ആമേൻ 🙏🏻

  • @remyajmariya
    @remyajmariya 18 годин тому +1

    ഭർത്താവിന്റെ മദ്യപാനം മാറ്റി tannuഅനുഗ്രഹിക്കണെ. എനിക്ക്എന്നും വീട്ടിൽ നിന്ന് പോയി varavunn ദൂരത്തിൽ ട്രാൻസ്ഫർ നൽകണേ

  • @bincyantony9440
    @bincyantony9440 17 годин тому +3

    Amma mathave njagalk oru kunjine tharaname 🙏 October 5 nadakuna LDC exam nannayi ezhuthan sathikane LD clerk job tharane mathave 🙏 saksham parayan sathikane mathave

    • @neenajames8574
      @neenajames8574 5 годин тому

      Ammae njangalkum oru kunjine thannu anugrahikane...Oct 5 psc examine samarpikunu...enneyum ammayude sakshi aki mattanamaeee 😢😢😢

  • @ParvathyR-c5o
    @ParvathyR-c5o 17 годин тому +1

    Parishanam ethra vannalum Njn pinnmarilllaaaaaa….

  • @JeemonJoseph-m8l
    @JeemonJoseph-m8l 3 години тому

    അമ്മേ എന്നെ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി എന്നെ മാറ്റാണമേ amen🙏🙏🙏

  • @nalinirajan8871
    @nalinirajan8871 40 хвилин тому

    മാതാവേ സാക്ഷ്യം പറയാൻ സാധിച്ചില്ല ക്ഷമിക്കണമേ.. ശിക്ഷിക്കരുതേ അമ്മേ🙏🙏🙏🙏

  • @JeemonJoseph-m8l
    @JeemonJoseph-m8l 3 години тому

    അമ്മേ എന്നെ അമ്മയുടെ പ്രേത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി എന്നെ ഉയർത്തണമേ ആമേൻ 🙏🙏🙏

  • @laisaluckose3243
    @laisaluckose3243 Годину тому

    അമ്മേ ഈശോയെ ഞാൻ ഇപ്പോള് നിൽകുനടുത്ത് ഒരു കുഞ്ഞിനെ കണ്ടൂ അമ്മേ ഈശോയെ അ കുഞ്ഞിന് ഓട്ടിസം ആണ് അമ്മേ അ കുഞ്ഞിന് സൗഖ്യം കൊടുത്തു അനുഗ്രഹിക്കേണമേ അ കുടുംബത്തെ anugrehikaname

  • @aiswaryasatheesh9173
    @aiswaryasatheesh9173 Годину тому

    അമ്മേ അടുത്തവർഷം ഇതേ സമയം ഇതേ നേരത്തെ എനിക്കൊരു കുഞ്ഞിനെ തരണമേ

  • @nalinirajan8871
    @nalinirajan8871 43 хвилини тому

    മാതാവേ ഏട്ടയുടെ സ്ഥലം വിറ്റ് തരണമേ.🙏🙏🙏🙏

  • @ROMEOJAMES-zq8uo
    @ROMEOJAMES-zq8uo 3 години тому

    അമ്മേ, എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.

  • @sarithasaritha649
    @sarithasaritha649 10 годин тому

    അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼ദൈവമേ നന്ദി 🙏🏼🙏🏼🙏🏼🙏🏼🙏🏼ദൈവമേ സുതി 🙏🏼🙏🏼🙏🏼🙏🏼🙏🏼ദൈവമേ ആരാധന 🙏🏼🙏🏼🙏🏼🙏🏼

  • @mariammaluka403
    @mariammaluka403 18 годин тому

    Amme mathave Ammayude prathiyaksheekaranam sabha angeekarikkuvan sabhathikarikale parishutharoopi nirachu anugrahikkane ennapekshikkunnu ❤❤❤❤❤🎉🎉🎉🎉🎉

  • @nevinvlog123
    @nevinvlog123 7 годин тому

    അമ്മേ മോൾക്ക് PETexam 18-10-24 ആണ് ഓസ്ട്രേലിയൻ സ്കോർ നൽകി അനുഗ്രഹിക്കണമേ🙏🙏🙏

  • @jayapaul5914
    @jayapaul5914 4 години тому

    മാതാവേ 'എൻ്റെ മൂത്ത മോൾക്ക് എത്രയും പെട്ടെന്ന് നല്ല കല്യാണവും ജോലിയും കിട്ടുവാനുള്ള അനുഗ്രഹം തരണമേ🙏🙏🙏

  • @Sarunkumar-sh7vv
    @Sarunkumar-sh7vv 9 годин тому

    അമ്മേ മാതാവേ അച്ചന്റെ അസുഖം മാറ്റി തരേണമേ മാതാവേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rjsoumyauniversevlogs76
    @rjsoumyauniversevlogs76 12 годин тому

    എന്റെ മാതാവേ.. എന്റെ നെഞ്ചിനുള്ളിൽ വേദന മാറ്റാണെ. ആമേൻ 🙏🏻

  • @elsammakuriakose9990
    @elsammakuriakose9990 Годину тому

    അമ്മയെ കൃപാസനം മാതാവേ എന്റെ മോൾക്ക് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ 🙏🙏 അമ്മയും ഈശോയും എന്റെ മോൾക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി അർപ്പിക്കുന്നു🙏🙏🌹

  • @ann__elley
    @ann__elley 16 годин тому

    Ammayude pretheekshikaranathinte sakshy ayi njngale ellavareyum Eeshoyude namathil uyarthaname❤❤❤❤7-12-2004

  • @mayamaushaija9553
    @mayamaushaija9553 9 годин тому

    അമ്മേ ഞങ്ങൾക്ക് എന്തെങ്കിലും ഒരു വഴി കാണിച്ചു തരേണമേ. എന്നെയും അമ്മയുടെ പ്രത്യക്ഷീകരണ ത്തിൻറെ സാക്ഷിയാക്കി മാറ്റേണമേ

  • @mollychacko6119
    @mollychacko6119 10 годин тому +1

    അമ്മേ മോടെ മുഖത്തെ കുരുവും പാടും കാരണം പള്ളിയിൽ പോലും പോകാതെ - ആരെയും കാണാൻ ഇഷ്ടമില്ലാത്ത - കിടക്കുവാ;അമ്മേ മോൾക്ക് എളിമയോടെ, വിശ്വാസത്തോടെ പ്രാർഥിക്കാൻ;അമ്മ മോടെ ജീവിതത്തെ അമ്മതൊടണമെ അമ്മയുടെ സാന്നിധ്യം അനഭവിക്കാൻ അമ്മേ അനുഗ്രഹിക്കണമെ❤

    • @Ammu-nc6kq
      @Ammu-nc6kq 4 години тому

      അമ്മയുടെ ഉടമ്പടി തൈലം വിശാസപ്രമാണം ചൊലി മുഖത്ത് പുരട്ടു❤🙏

  • @ammusivadas865
    @ammusivadas865 17 годин тому

    അമ്മേ സുനിത ചേച്ചിയ്ക്ക് ആരോഗ്യമുള്ള ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ 🙏🏻

  • @sreekala9038
    @sreekala9038 10 годин тому

    Amma kunjungal illathe manassu vedanichu kazhiyune oro makkaleyum Nee avidunnu anugrehikkaname sahaykkaname apeshikkaname reshikkaname koode undakaname Amma 🙏🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭😭😔

  • @beslybaby4633
    @beslybaby4633 8 годин тому

    Amma mathave eniku abroad il oru joli kittan anugrahikkanamea 🙏🏻🙏🏻🙏🏻🙏🏻

  • @jonalselvaraj8805
    @jonalselvaraj8805 14 годин тому

    അമ്മേ എന്റെ എല്ലാ അസുഖങ്ങളും മാറ്റി തരേണമേ.

  • @ashamanoj6365
    @ashamanoj6365 17 годин тому

    എല്ലാ മക്കളുടെയും വേദനകളുടെ മേൽ കരുണ ആകണമേ ❤🙏🏻🌹

  • @ArronLijo
    @ArronLijo 2 години тому

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ❤

  • @anusebastian518
    @anusebastian518 13 годин тому

    Mathaveee... Kaividarutheee..munnot neegan Oru vazhi kanich tharanee🙏🙏

  • @JeemonJoseph-m8l
    @JeemonJoseph-m8l 3 години тому

    അമ്മേ മാതാവേ എന്റെ ആങ്ങളയെ സമർപ്പിക്കുന്നു കടബാധ്യതകൾ നീക്കാൻ വേണ്ടി നിൽക്കുന്ന എല്ലാ തടസങ്ങളും നീക്കി സമാധാനവും സന്തോഷവും നിറഞ്ഞ കുടുംബ ജീവിതം മുന്നോട്ട് പോകാനും അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മ റ്റുവാനും അമ്മ മാതാവേ അമ്മയുടെ തിരുകുമാറാനോട് മാധ്യസ്ത വഹിച്ചു പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏

  • @JeemonJoseph-m8l
    @JeemonJoseph-m8l 3 години тому

    അമ്മേ മാതാവേ ഈ മകൾക്കും കുടുംബത്തിനും നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും രോഗ സൗഖ്യത്തിനും അമ്മയു ടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റിയതിനും അമ്മയ്ക്കും തിരുകുമരനും നന്ദി യും സ്തുതി യും സമർപ്പിക്കുന്നു ഒപ്പം അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സ്ഥിര സാക്ഷി കളായി തന്നെ ജീവിതം മുഴുവൻ ജീവിക്കാൻ ഈ കുടുബത്തെ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏ഈ അനുഗ്രഹത്തിനായി അമ്മയുടെ തിരുകുമര നോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥികണമേ ആമേൻ 🙏🙏🙏

  • @josephthomas6935
    @josephthomas6935 8 годин тому

    അമ്മേ മാതാവേ എൻ്റെ ഉടമ്പടി നിയോഗത്തിൽ വെച്ച് പ്രാർത്ഥിച്ചത് പോലെ എൻ്റെ കുടുംബത്തിന് നല്ല ഒരു കാർ തന്ന് അനുഗ്രഹിച്ചതിന് എൻ്റെ കുടുംബം അങ്ങേക്ക് ഒരായിരം നന്ദി അർപ്പിക്കുന്നു, ഒരിക്കലും വിശ്വാസം കുറയാതെ ദൈവ സ്നേഹത്തിൽ വളരുവാൻ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമേ

  • @kunjumoljoseph9883
    @kunjumoljoseph9883 Годину тому

    Eesoye kreupasanathile sancharimathave enikum all foodum kazhikumbol undakuna rogangal migraine gastrouble allergies sowkhyam aakkitharename nanamkedutharuthe kathukollename rakshikename

  • @febamathew5831
    @febamathew5831 12 годин тому

    Krupasanam Amme Achanum Cinuchechikkum poorna soukyam kodukkane

  • @raji6395
    @raji6395 8 годин тому

    Kreupasanam amme nangalku vendi apekshikaname ...Ave Maria..

  • @donadavis2170
    @donadavis2170 8 годин тому

    MATHAVE edhe avasthayil anne Amme ippo njum ..ennale anne Oet exam azidhiyadh.... September 28th..enniki arilla Mathave njn nthane naal module's azidhekuna.Mathave financial valare week anne Amme 🥺😭🥺😭🥺😭🥺 ennie ore vattam oet azidhuna karyam onnum enniki arilla Mathave.. please Amme enneyum Ammayude sakshi akki mattane Amme 😭😭😭😭😭😭😭😭😭 ennikum Ammayude madhysthadhayill ninne sakshyam parayanum Mathave 😭😭😭😭😭😭🥺🥺 please Mathave please 🥺🥺🥺🥺😭😭😭

  • @febamathew5831
    @febamathew5831 12 годин тому

    Krupasanam Amme Amme prathiskikaranathinte sakshiyayi yeshunamathil enne uyarthaname.

  • @SherlyRajan-t4u
    @SherlyRajan-t4u 9 годин тому

    എന്റെ അമ്മേ 22 വയസുള്ള മകൻ അലൻ നെ ദൈവസ്നേഹം നിറച്ചു, പരിശുദ്ധതമാവൽ നിറച്ചു, കൃപയാൽ വിശുദ്ധൻ ആക്കി, സമാധാനം, സന്തോഷം,, ദൈവ ഭയം ദൈവഭക്തി, എളിമ, ക്ഷമ, ശാന്തത എന്നി പുണ്യങ്ങൾ നിറച്ചു, ബ്രെയിൻ നെ തിരുരക്തത്താൽ കഴുകി, മുദ്ര ചെയ്തു,, പൂർണ്ണമായും സുഖം നൽകി, എല്ലാ അടിക്ട് ൽ നിന്നും മോചിപ്പിച്ചു, പ്രത്യാശ നൽകി, ദൈവഹിതം അവനിൽ നിറവേറ്റി, ആത്മാവ് നിത്യതക്കു ഒരുക്കി, അമ്മയുടെ കപ്പക്കുള്ളിൽ പൊതിഞ്ഞു സംരക്ഷണം നൽകി അമ്മയുടെ പ്രതുക്ഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷി ആക്കണേ അമ്മേ.

  • @febamathew5831
    @febamathew5831 12 годин тому

    Krupasanam Amme ee kunjine ayussum arogyavum parishudhathma jganavum ulla makanayi vaikalyangalo rogangalo ellathe delivery complications onnum ellathe fetal distress onnum ellathe masam thikanju safe ayi tharane. Krupasanam Amme 12/24/2024, Krupasanam Amme 10/8/2024, Krupasanam Amme 10/4/2024.

  • @annajoseph8250
    @annajoseph8250 5 годин тому

    Ente amma mathavinum Ente eshokkum Ente ausepithavinum koodaanukodi nanni skuthi sthothram mahathvam aradhana hallelujah

  • @anjuthomas6905
    @anjuthomas6905 14 годин тому

    Parisudha amme 🥰 papikalaya njagalodu shamikkaname 😍 Ammayude thiruhitham njagalil niravettaname 🥰 manusharkku asadhyamayath daivathinu sadhiyamanu 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Achane samarppichu prarthikkunnu parisudha amme 🥰 njagale kripa chorinju anugrahikkaname 🥰 Ave Maria 😍

  • @sumageorge5182
    @sumageorge5182 16 годин тому

    എന്റെ പെൺ മക്കളുടെ വിവാഹം പെട്ടെന്ന് നടക്കണേ അമ്മേ 🙏🙏🙏

  • @beslybaby4633
    @beslybaby4633 8 годин тому

    Amma mathave njan vecha niyogam saadhichu thannadhinu orayiram nanni 🙏🏻🙏🏻🙏🏻

  • @shylasuku-ff4hg
    @shylasuku-ff4hg 9 годин тому

    Amme maathave ente veedum sthalavum vittu pokane nangalude kadam theerane 🙏🙏🙏🙏🙏

  • @coltonw4214
    @coltonw4214 6 хвилин тому

    God Bless your Family.Amen .praise the Lord Almighty.❤❤❤❤❤

  • @DonaMariyaShine-v8p
    @DonaMariyaShine-v8p 13 годин тому

    Ammea Enik ammayude pratheeshikaranathinte sakshiyakaname🙏🏻😭

  • @febamathew5831
    @febamathew5831 12 годин тому

    Krupasanam Amme nannayi calendar build cheyyanum Contract payment term sum enne padippikkane

  • @helenmc726
    @helenmc726 15 годин тому

    Amme ente koode work cheyyunna Punjabi kal ammayum yeshoyum ariyan 🙏

  • @aleyammamathew2995
    @aleyammamathew2995 15 годин тому

    Amme makkalillatha ellavareyum anugrahikaname.ente makalkum oru kunjine nalki anugrahikaname

  • @hansjosp6042
    @hansjosp6042 18 годин тому

    Amme neethuvinte Target achive ayathine amme nandhi paryunnu. Ammayude prathyadathikaranthinte sakyaakki theerkuvan anugrhikkane amme

  • @febamathew5831
    @febamathew5831 12 годин тому

    Krupasanam Amme finance memo correct ayirikkane

  • @santhiPrabha-hp8ry
    @santhiPrabha-hp8ry 17 годин тому

    Amma mathavu thirukumaranodu prarthikkunnu November 14 nu munpu ente makal pregnant aakane .

  • @athiraarjunan6406
    @athiraarjunan6406 13 годин тому

    Amme mathave eyulavale oet cbt interview osce first attemptil pasakiyathil uk ethichathil rentil oru veed nalkiyathil anujathik swanthamai oru bhavanam nalkiyathil husbandinum kunjineyum uk ethichathil nhsil oru job nalkiyathil kunjinte constipation purnamayum matiyathil Australia registration ANMAC nalkiyathil husbandinu first attemptil uk driving licence nalkiyathil kodanukodi nani amme
    Exam prepare cheyuna ellavarum kripasanam mathavinod prarthikanam amma urepayum nadathitharum

  • @anntom3545
    @anntom3545 15 годин тому

    Ammae mathavae ente koutukariyude kunjinu pneumonia aanu .ammae avaene thottu sugapeduthanamae.
    Aapathonnunu varuthalle

  • @jainjosephl690
    @jainjosephl690 17 годин тому

    Parisudha amme mathave enne ammayude prathisheekaranathinte sthiram sakshiyakaname amen 🙏

  • @ParvathyR-c5o
    @ParvathyR-c5o 17 годин тому

    I’m waiting for you ammmaaaaaaaaaaaaaaa…I love you ammmmaaa…ethra kashttapadu vannalum Njn ammayilum nte appayilum viswasechirikkum

  • @shamiliraj
    @shamiliraj 8 годин тому

    Ente ammayude asukkam mattanam 68 vasayuvarre jeevikanam enike baby boy tharanam

  • @stefinpiousstefinpious8793
    @stefinpiousstefinpious8793 11 годин тому

    Ente amme krepasanam prasadhavara maathave ente ee eliya niyogangal ok njan angayude munpake samarppikkukayanu.Ente amme krepasanam prasadhavara maathave ente ee eliya niyogangal ok angu ithu angu seekarichu angu enikku ithu angu saadichu angu enikku ithu angu taraname amen.

  • @ParvathyR-c5o
    @ParvathyR-c5o 17 годин тому

    Ammmeeeeeeee nte kadagal ok Enk vitti tharane….nte appuvine Enk thirichu tharane ammeeee

  • @nalinirajan8871
    @nalinirajan8871 38 хвилин тому

    മാതാവേ കാത തു കൊള്ളണമേ...🙏🙏🙏🙏

  • @aneeshps8917
    @aneeshps8917 9 годин тому

    Amma mathave ente achante Tb disease vegam sugapeduthaname🙏

  • @geenaaneesh9024
    @geenaaneesh9024 16 годин тому

    Ammaude pretheshekaranathinte sthiram sashiyayi eshunamathil enneum enikke thanna ente kudumbhatheum sahodhari sahodharangaleum eshunamathil uyarthaname .aviduthe namam mahathuva peduthane amen 🙏🏻

  • @anntom3545
    @anntom3545 15 годин тому

    Ammae unnikuttenae kathukollanamae

  • @aleyammamathew2995
    @aleyammamathew2995 15 годин тому

    Aviduthe sakshi aki nadathename

  • @bxtxcross9915
    @bxtxcross9915 10 годин тому

    Amma mathave B2 German exam pass akki tharaneme 🤍🤲

  • @lenajaison13
    @lenajaison13 7 годин тому

    Amme mathave enne German xam 3 module amma pass akkii thannee

  • @shamiliraj
    @shamiliraj 8 годин тому

    Enike baby boy tharanam amen

  • @anjuthomas6905
    @anjuthomas6905 14 годин тому

    Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍

  • @ParvathyR-c5o
    @ParvathyR-c5o 17 годин тому

    Ammmmeeeeeeeeeee nte oppam undavane

  • @RaniMariya-lm6kd
    @RaniMariya-lm6kd 15 годин тому

    Amme enne vazi nadathane please 😢

  • @jancycd9169
    @jancycd9169 17 годин тому

    Krepasanam mathave bless my daughter to give birth to a healthy baby Thank you mathave for all the blessings till now

  • @LijiBen
    @LijiBen 17 годин тому

    Amme mathave 🙏🙏🙏🙏

  • @meeracgeorge1413
    @meeracgeorge1413 8 годин тому

    Amme mathavee ❤❤❤

  • @sreekalajayaraj7501
    @sreekalajayaraj7501 16 годин тому

    അമ്മേ മാതാവേ നന്ദി

  • @jijo_joy
    @jijo_joy 18 годин тому

    മാതാവേ 🙏🙏🙏🥺🥺🥺🤍

  • @soumyassundar7550
    @soumyassundar7550 8 годин тому

    അമ്മേ 🙏🙏🙏🙏

  • @feneetajose5753
    @feneetajose5753 5 годин тому

    ആമേൻ

  • @ammusivadas865
    @ammusivadas865 17 годин тому

    ആമേൻ 🙏🏻

  • @ashamanoj6365
    @ashamanoj6365 17 годин тому

    ആമേൻ ❤🌹

  • @easeepjjeni
    @easeepjjeni 18 годин тому

    ആമേൻ🙏

  • @MariaJose-je7tx
    @MariaJose-je7tx Годину тому

    Not my merit but grace of god ❤

  • @binineronha6055
    @binineronha6055 20 годин тому

    Mother mary pray for my family

  • @krishnapriya3456
    @krishnapriya3456 3 години тому

    Mathavew thanks🙏🥺

  • @shyamkrishna5575
    @shyamkrishna5575 22 години тому

    Amen 🙏🙏🙏🙏🙏

  • @ShinyEmmanuel
    @ShinyEmmanuel 18 годин тому

    Amen🙏🙏🙏

  • @OusephAugustin
    @OusephAugustin 16 годин тому

    God bless

  • @SeemaKerla-hy4wl
    @SeemaKerla-hy4wl 15 годин тому

    ❤️🙏🙏🙏🌹🙏🙏🙏❤️

  • @akshayxavier8856
    @akshayxavier8856 5 годин тому

    Ave Maria 🙏🏻

  • @abdulnasarnasar9806
    @abdulnasarnasar9806 17 годин тому

    ❤😢❤😢❤😢❤

  • @stephyrobert7365
    @stephyrobert7365 15 годин тому

    Ave maria❤

  • @suryamg2407
    @suryamg2407 17 годин тому

    🙏🙏🙏🙏🙏