പെണ്ണിനോട് കൊഞ്ചിക്കുഴയുമ്പോൾ കിട്ടുന്നതിനേക്കാൾ വലിയ സുഖം വേണോ...?? Speeches of Sirajudheen Qasimi

Поділитися
Вставка
  • Опубліковано 29 сер 2024
  • തകർപ്പൻ പ്രഭാഷണവുമായി ജന ലക്ഷങ്ങളെ കോരിത്തരിപ്പിച്ച് ഉസ്താദ് സിറാജുദ്ധീൻ ഖാസിമി പത്തനാപുരം
    Usthad sirajudheen qasimi latest speech
    Speeches of Sirajudheen Qasimi
    Mathaprabhashanam 2021
    #sirajudheen_qasimi
    #New_islamic_speech_2021
    Assalamu Alaikum Wa Rahmathullah,,
    Welcome to all SIRAJUDHEEN QASIMI OFFICIAL UA-cam Channel...
    To watch Sirajuddin Al Qasimi Ustad's Lectures on Ustad's Official UA-cam Channel, subscribe to this channel and click on the bell button to get accurate notification of new updates ....
    സിറാജുദ്ധീൻ അൽ ഖാസിമി ഉസ്താദിന്റെ പ്രഭാഷണങ്ങൾ ഉസ്താദിന്റെ ഒഫീഷ്യൽ യൂട്യൂബ് ചാനലിലൂടെ കാണുന്നതിന് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത് പുതിയ അപ്ഡേറ്റുകൾക്ക് കൃത്യമായി നോട്ടിഫിക്കേഷൻ ലഭിക്കുന്നതിന് ബെൽ ബട്ടൺ ക്ലിക് ചെയ്യുകയും ചെയ്യുക....
    For more info.
    Contact : 96 56 66 62 60

КОМЕНТАРІ • 253

  • @hafiz__afsal
    @hafiz__afsal 3 роки тому +9

    അൽഹംദിലില്ലാഹ്
    ആമീൻ
    എന്റെ മോൻ ഹിഫ്ള് പഠിക്കുകയാണ് ഉസ്താദേ പ്രതേകം ദുആ ചെയ്യണം ഹാഫിളും ആലിമും നല്ല പണ്ഡിതൻ ആവാൻ 🤲🤲🤲

  • @nizamp9323
    @nizamp9323 3 роки тому +9

    ഉസ്താദേ മനസ്സിന് ഓരോ ഇടങ്ങേറുകൾ. ദുആ ചെയ്യണേ ഉസ്താദേ 🤲

  • @iloveyoumadeena6797
    @iloveyoumadeena6797 3 роки тому +9

    Masha allah alhamdulillah ❤❤ ഉസ്താദിന്റെ
    Speech എനിക്ക് വളരെ ഇഷ്ടം ആ ഉസ്താദിന്റെ Speech എപ്പോഴും കാണും alhamdulillah ഉസ്താദേ സ്വാലിഹത്തായ മക്കൾ ഉണ്ടാവാൻ ദുആ ചെയ്യണേ വളരെ വിഷമത്തിൽ ആണ് ഉസ്താദേ

  • @rajeenaraji7898
    @rajeenaraji7898 Рік тому +3

    മാഷാ അല്ലാഹ് ഉസ്താദ് ദുആയിൽ ഉൾപെടുത്ത നേ എന്നെയും കുടുബത്തയും ഞാൻ ഉസ്താദിനും കുടുബത്തിനും വേണ്ടി ദുആ ചെയ്യാറുണ്ട്

  • @shafeekpllppi9060
    @shafeekpllppi9060 3 роки тому +6

    നമ്മുടെ മക്കളെ അള്ളാഹു സ്വാലിഹായ മാതാപിതാക്കൾക്ക് ഗുണം ചെയ്യുന്ന മക്കൾ ആക്കണേ അല്ലാഹ്... ഉംറ ചെയ്യാൻ അധിയായ ആഗ്രഹമുണ്ട്..അതിന് അള്ളാഹു എല്ലാവർക്കും ഭാഗ്യ നൽകട്ടെ... ഉസ്താദിന്റെ ദുആ യിൽ എന്നും നമ്മളെയും ഉള്പെടുത്തണേ....

  • @amnafathima6794
    @amnafathima6794 3 роки тому +9

    مشاءالله
    Duayil Ulapeduthanam Usthade 🤲🤲🤲

  • @sakkeerpm3014
    @sakkeerpm3014 3 роки тому +1

    Masha allah..Ustad dua cheyyane..

  • @gafoorkkakollamchina2666
    @gafoorkkakollamchina2666 3 роки тому +2

    അസ്സലാമു അലൈക്കും അബ്ദുൽഗഫൂർ പെരുവള്ളൂർ ഉസ്താദിൻറെ പ്രഭാഷണം വളരെ നന്നായിട്ടുണ്ട് എനിക്ക് ഈ ഭൂമിയിൽ ഏറ്റവും കൂടുതൽ ഇഷ്ടം അല്ലാഹുവിനെയും അവൻറെ റസൂൽ സല്ലല്ലാഹു തങ്ങളേയും ആണ് അത് കഴിഞ്ഞിട്ട് മറ്റൊരാളെ ഇഷ്ടമുള്ള മരണം വരെ അങ്ങനെ നിലനിർത്തുവാനും മദീനയിൽ വെച്ച് ഈമാൻ ഓടുകൂടി ഷാഹിദിനെ പ്രതിഫല തോടുകൂടി മരിക്കാൻ അല്ലാഹു തൗഫീഖ് നൽകുമാറാകട്ടെ പ്രാർത്ഥനയിൽ ഈ പാവപ്പെട്ടവനെ ഉൾപ്പെടുത്തണമെന്ന് വളരെ വിനീതമായി അപേക്ഷിക്കുന്നു അസ്സലാമു അലൈക്കും

    • @sirajudheenqasimiofficial7479
      @sirajudheenqasimiofficial7479  3 роки тому

      വ അലൈക്കുമുസ്സലാം ..
      മാഷാ അല്ലാഹ്...
      ആമീൻ യാ റബ്ബൽ ആലമീൻ....

    • @sirajudheenqasimiofficial7479
      @sirajudheenqasimiofficial7479  3 роки тому

      ദുആ ചെയ്യാം ഇൻഷാ അള്ളാ...

  • @shafimuhammad9145
    @shafimuhammad9145 3 роки тому +2

    അസ്സലാമു അലൈകും, എന്റെ കല്ലിയണം യാഗേദേശം റെഡി ആയിട്ടുണ്ട് പക്ഷേ ആൾ സൗദിയിലാണ് ഞങ്ങളെ നീകാഹ് എത്രയും പെട്ടന്ന് റെഡി ആവാനും പെട്ടന്ന് റെഡി ആവാനുള്ള എല്ലാം വൈ തുറന്നു താരനും പ്രേതേകം ദുആ ചെയ്യണം ഞാൻ ഒരു വിതവ ആണ് വേങ്ങരയിൽ നിന്ന്

    • @sirajudheenqasimiofficial7479
      @sirajudheenqasimiofficial7479  3 роки тому

      വ അലൈക്കുമുസ്സലാം
      Masha Allah..
      ദുആ ചെയ്യാം ഇൻഷാ അള്ളാ

  • @subaidhajabbar3652
    @subaidhajabbar3652 3 роки тому +9

    ദുആ യിൽ എന്നേയും കുടുംബത്തേയും ഉൾപ്പെടുത്തണേ ഉസ്താദേ

  • @shanzascorner5372
    @shanzascorner5372 3 роки тому +5

    ആമീൻ യാ റബ്ബൽ ആലമീൻ
    ഉസ്താദേ ദുഹായിൽ ഞങ്ങളെയും ഉൾപെടുത്തണേ

  • @yoosafpkd4347
    @yoosafpkd4347 2 роки тому +1

    ദുഹായിൽഉൾപെടുതണേഉസ്താദേ

  • @kunjolktkl7314
    @kunjolktkl7314 3 роки тому +4

    മാഷാഅളളാ ഉസ്താദെ ഒരു പാട് ഹലാലായ മുറാദ് മനസ്സിൽ ഉണ്ട് എല്ലാം ഹാസിലാവാൻ ദുഹാ ചെയ്ണം

  • @ajimsha1033
    @ajimsha1033 3 роки тому +2

    അസ്സലാമു അലൈകും
    ഹലാലായ ആഗ്രഹങ്ങൾ സാതിക്കാൻ ദുആ ചെയ്യണേ ഉസ്താത്

  • @sabeenasameer1360
    @sabeenasameer1360 3 роки тому +4

    Alhamdulilla Allahuvinodu Dua cheyyanne Usthade

  • @saleenasulaiman2423
    @saleenasulaiman2423 3 роки тому +2

    سبحان الله
    سبحان الله 🤲🤲🤲🤲😢😢😢😢😢*آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ* 🤲🏻🤲🏻😢😢😢😢
    Usthadhe duaayil ulpeduthane 🤲🤲🤲🤲

  • @hafsathhafsathhafsath892
    @hafsathhafsathhafsath892 3 роки тому +8

    മരണപെട്ട ഉപ്പാക്കും താത്താക്കും എല്ലാവർക്കും വേണ്ടി ദുആ ചെയ്യണേ ഉസ്താ 😔

  • @fahadmon1745
    @fahadmon1745 3 роки тому +5

    Masha Allah... 🍁🤲

  • @shifashif4589
    @shifashif4589 3 роки тому +7

    🕋ഞങ്ങള്ക്ക് അറിവ് പറഞ്ഞു തരുന്ന ഉസ്താദിന്നും കുടുംബത്തിന്നും ആഫിയതുള്ള ദീര്ഗായുസ്സ് കൊടുക്കണേ അല്ലാഹ് 🕋എന്നെയും കുടുംബത്തെയും ദുആയിൽ ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 🕋

  • @febinarahman9576
    @febinarahman9576 3 роки тому +4

    Masha alla duayil ulpeduthanm 🤲🤲

  • @salahusalahu6823
    @salahusalahu6823 3 роки тому +2

    എന്റെ ജീവിതം മാറ്റിയ പ്രസംഗം 🤲🏻ദുആ ഉള്പെടുത്താനേ ഇ വീനീതനെ എന്റെ ദുആയിൽ നിങ്ങളെയും ഉൾപ്പെടുത്താം inshalha 😢🤲🏻

  • @MBAcreations-ox6df
    @MBAcreations-ox6df 3 роки тому +4

    ഉസ്താദെ ഞങ്ങളെയും ദുആയിൽ ഉൾപ്പെടുത്തണേ

  • @sinansinusinu930
    @sinansinusinu930 3 роки тому +4

    മക്കൾ ഇരു ലോകത്തുക്കും ഉപകരിക്കാൻ വേണ്ടി ദുആ ചെയ്യുമോ?

  • @shamimujeebshamimujeeb4489
    @shamimujeebshamimujeeb4489 3 роки тому +2

    മാഷാ അല്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲ഉസ്താദിന്റെ speech👌👌👌👍👍🌹🌹നല്ല അറിവ് 👍അള്ളാഹു സ്വീകരിക്കട്ടെ 🤲🤲🤲ദുആയിൽ ഉൾപ്പെടുത്തണം usthaade🤲🤲👌

  • @jasmiki2045
    @jasmiki2045 3 роки тому +5

    മാഷാഅല്ലാഹ്‌ 🤲

  • @user-hu1uv2jr1c
    @user-hu1uv2jr1c 3 роки тому +1

    ഉസ്താതെ എനിക്കുവേണ്ടി ഉസ്താതെ പ്രത്യേകം ദുആ ചെയ്യണം ഞാൻ നന്നാവാൻ വേണ്ടി നല്ലൊരു ആലിം ആവാൻ വേണ്ടി plZ😭😭😭

  • @asmilulu5012
    @asmilulu5012 3 роки тому +1

    ഉസ്താതെ ദുഹായിൽ ulpeduthene

  • @nisarbabu5420
    @nisarbabu5420 3 роки тому +4

    ഉസ്താദേ എനിക്ക് നല്ല സ്വഭാവം ആവാൻ വേണ്ടി ദുഹാ ചെയ്യണേ

  • @misiriyamichi71
    @misiriyamichi71 3 роки тому +3

    Super speech

  • @musina_rafia2662
    @musina_rafia2662 2 роки тому +2

    Ustha dua cheyyane 🤲

  • @jaseelam2539
    @jaseelam2539 3 роки тому +3

    ദുആ യിൽ ഉൾപെടുത്തണം usthada 🤲

  • @muhammedismayil8887
    @muhammedismayil8887 3 роки тому +2

    Mashaalla.👍.ameen.🤲

  • @aslamthayattuchira7111
    @aslamthayattuchira7111 3 роки тому +4

    അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താതെ

  • @aminaabdurahman5350
    @aminaabdurahman5350 3 роки тому +6

    Mashaalah. Nalla maranam tharane.ALLAH AMEEN

  • @afsananizamudeenafsananiza2907
    @afsananizamudeenafsananiza2907 3 роки тому +4

    Mashaallah

  • @sameerayousaf1013
    @sameerayousaf1013 3 роки тому +4

    MashaAlllah, Alhamdulillah

  • @abdulnisar1320
    @abdulnisar1320 2 роки тому +2

    Masha allah ❤

  • @shafeeqak3499
    @shafeeqak3499 3 роки тому +2

    maranapetta pengalkum ummama kum vendiyum babaakum ummakum deergayusum aafiyathinum vendi dua chayyaney ustaadey.

  • @shahadipappi8074
    @shahadipappi8074 3 роки тому +3

    Masha allah 🤲

  • @Snipe07gaming
    @Snipe07gaming 3 роки тому +1

    Mashahalla.

  • @jazamol1552
    @jazamol1552 3 роки тому +2

    Masha allah😭😭

  • @razalnavas2896
    @razalnavas2896 3 роки тому +5

    Masha Allah

  • @annuhasee3814
    @annuhasee3814 3 роки тому +2

    Masha allah 🌹🌹
    Alhamdulillah

  • @illiyasansarikk3023
    @illiyasansarikk3023 3 роки тому +2

    Assalamu alaikkum
    Usthathe duayil ulpeduthanam duniyavum ahiravum rekshapedaan

    • @sirajudheenqasimiofficial7479
      @sirajudheenqasimiofficial7479  3 роки тому

      വ അലൈക്കുമുസ്സലാം
      ദുആ ചെയ്യാം ഇൻഷാ അള്ളാ ....

  • @cpmhd123
    @cpmhd123 2 роки тому +1

    Masha allah 🤲🏻☺️
    Usthade blood undavaan ulla marunnu kudichapol ente niram ellam poyii ipol njn aake karuthitund purath irangan thanne madi aan, koduthal onnum vendaaa ente payaya niram thirichu kittan usthad prethekam dhua cheyanee.. 😔🤲🏻

  • @hafeefaafeefa9379
    @hafeefaafeefa9379 3 роки тому +2

    Ma sha allah duva cheyyaname usthade......... ningalk njammal duva cheyuum in sha allah👍

  • @mubashiramubi1958
    @mubashiramubi1958 3 роки тому +2

    മാഷാഅല്ലാഹ്‌

  • @haneafoc7492
    @haneafoc7492 2 місяці тому

    Supper speech maha allah

  • @sahlasherin6259
    @sahlasherin6259 3 роки тому +2

    Usthadinde prabashanm kelkarund yeppolum onn prathiyegam duaa cheyyanm yende barthavinde asugagal maranum halalaya muradugal hasilavanum makkale kaariyathilum duaa cheyyane usthad

  • @asifmubeena
    @asifmubeena 3 роки тому +1

    Barthavinte joliyil barkath kittan duaa

  • @shuhaibmoolakadath5968
    @shuhaibmoolakadath5968 3 роки тому +4

    Ma sha allah

  • @aboobakarb5593
    @aboobakarb5593 3 роки тому +2

    Ethreyo kadam und ustha kadathil ninn salamathavan dua cheyanam monk nalla shambalam ulla job kittanum dua cheyanam usthade...🤲

  • @flh9988
    @flh9988 3 роки тому +3

    Masha allha

  • @saleenasulaiman2423
    @saleenasulaiman2423 3 роки тому +2

    Usthadhe ithathakk vayaru vethanaya cancer aan usthadhee sahikaan pattatha vethanaya shifah kittaan duaa cheyane usthadhe 🤲🤲🤲🤲🤲😭😭😭😭😭😭😭😭😭😭😭😭😭

  • @safnazshefi6010
    @safnazshefi6010 3 роки тому +2

    Aameen yaa rabbal aalameen 🤲 alhamdulillahh allahu thawfeeq nalki anugrahikktte usthad duail ulpedthanee marakkalle usthadee

  • @shamnidmp658
    @shamnidmp658 3 роки тому +3

    Masha Allah Aameen 🤲

  • @iloveyoumadeena6797
    @iloveyoumadeena6797 3 роки тому +8

    ഉസ്താദേ സ്വാലിഹായ മക്കൾ ഉണ്ടാവാൻ ദുആ ചെയ്യണേ 😭😭😭🤲വളരെ വിഷമത്തിൽ ആണ് ഉസ്താദ്

  • @shahabasvlogs5556
    @shahabasvlogs5556 2 роки тому +2

    💔💔Masha allah🤲🤲

  • @gulfphone5659
    @gulfphone5659 3 роки тому +1

    Masha allah👌

  • @najmurafeeq3189
    @najmurafeeq3189 3 роки тому +21

    ഉസ്താദേ എന്റെപ്രസവം കയിഞ്ഞു അൽഹംദുലില്ലാഹ് പക്ഷെ ചെറിയഒരു സങ്കടംഉണ്ട് എന്റെ കുഞ്ഞിന്റെ കാലൻ ചെറിയ ഒരുവളവ് ഉണ്ട് നിങ്ങള്ദുഹാ ചെയ്യുമോ ശരിയാവാൻ

  • @samsheedthadayil3774
    @samsheedthadayil3774 3 роки тому +1

    Mashaallah duayil ulpeduthaney usthad

  • @noufalta9774
    @noufalta9774 3 роки тому +1

    Masha allah

  • @maimumaimu1109
    @maimumaimu1109 3 роки тому +1

    Enthey marannapetta uppakum ummakum duhha cheyyanam osthathey. speech ക്കേൾക്കരുണ്ട്

  • @rubeenarubi887
    @rubeenarubi887 3 роки тому +3

    👍👍Masha Allaha 🤲🏻🤲🏻

  • @iloveyoumadeena6797
    @iloveyoumadeena6797 3 роки тому +3

    Masha allah alhamdulillah

  • @muhammedkubaibarivinnilavf8004
    @muhammedkubaibarivinnilavf8004 2 роки тому +1

    ماشاءالله ماشاءالله ماشاءالله

  • @asidaasida2925
    @asidaasida2925 3 роки тому +2

    Barthavine samshayaman maran dua cheyyane usthade

  • @abdulvahid5457
    @abdulvahid5457 3 роки тому +1

    ദുആ ചെയ്യണം ഉസ്താദേ

  • @zahrarahman3674
    @zahrarahman3674 3 роки тому +3

    Ameen

  • @alhamdhulillah8905
    @alhamdhulillah8905 3 роки тому +6

    മരിക്കുമ്പോൾ ഈമാനോടെ ഇക്ലാസോടെ ഉള്ള മരണം നൽകണേ അല്ലാഹുവേ.. 😭വേറെ ഒന്നും വേണ്ട rabbe. 😭😭

  • @alhamdhulillah8905
    @alhamdhulillah8905 3 роки тому +5

    മോൾക് നല്ലൊരു ആലിമിനെ ഇണയായി കിട്ടാൻ ദുആ ഉൾപെടുത്തണേ......

  • @jazamol1552
    @jazamol1552 3 роки тому +5

    Allahuve😭🤲

  • @flh9988
    @flh9988 3 роки тому +2

    Dua cheyyanam usthad

  • @rizwandrx9512
    @rizwandrx9512 3 роки тому +5

    صلالله علي وسلم
    امين يا رب العالمين 🤲

  • @shahadipappi8074
    @shahadipappi8074 3 роки тому +2

    Ya allah 🤲

  • @kadeejathsarfana8380
    @kadeejathsarfana8380 3 роки тому +2

    Makkale swaliyayi deeni bodtilum aalimum aafilumayi valaran dua cheyyanm ustade

  • @shameers7008
    @shameers7008 3 роки тому +2

    Usthade dua cheyyanam

  • @cheriyappump4778
    @cheriyappump4778 3 роки тому +3

    Eeman kitti marikkan Allahu thoufeeq nalgatte ellarkum🤲

  • @farsafarsu9523
    @farsafarsu9523 3 роки тому +2

    Usthade muthaallimaya, makan hairakan vendi duaa cheyyane usthade

  • @muhammedkubaibarivinnilavf8004
    @muhammedkubaibarivinnilavf8004 2 роки тому +1

    آمين آمين آمين يارب العالمين

  • @a_n__z.0799
    @a_n__z.0799 3 роки тому +1

    ഉസ്താദെ ദുആ ചെയ്യണേ
    എന്റെ ഈ 19വയസ്സിനുള്ളിൽ ഒരുപാട് തെറ്റ് ചെയ്തവനാണ്. തൗബ ചെയ്യാൻ മനസ്സ് അനുവദിക്കുന്നില്ല. ഉസ്താദെ പ്രത്യേകം ദുആ ചെയ്യണേ......

    • @biengahuman
      @biengahuman 3 роки тому +1

      ആത്മാർത്ഥമായി തൗബ ചെയ്യുക .الله കാരുണ്യവാനാണ് ചെയ്യുന്നവരെ ഏറെ ഇഷ്ടപ്പെടുന്നു.അനുഭവത്തിന് വെളിച്ചത്തിൽ പറയുകയാണ് ആണ് തെറ്റിൽ നിന്ന് മാറിനിന്ന് നല്ല ജീവിതം നയിക്കാൻ തുടങ്ങിയാൽ പിന്നീട് മുമ്പ് ചെയ്ത് തെറ്റുകളിലേക്ക് പോകാൻ നമ്മുടെ മനസ്സ് അനുവദിക്കില്ല.തെറ്റ് ചെയ്യാൻ തോന്നുമ്പോൾ അപ്പോൾ കാരുണ്യവാനായ അള്ളാഹു നമുക്ക് സ്വർഗത്തിൽ അതിൽ ഒരുക്കിവെച്ചിരിക്കുന്ന സുഖങ്ങളെ പറ്റി ചിന്തിക്കുക الله നമ്മളെ എല്ലാവരെയും നന്നാക്കി തരട്ടെ

    • @a_n__z.0799
      @a_n__z.0799 3 роки тому

      @@biengahuman മാഷാഅല്ലാഹ്‌.ബാറകല്ലാഹ്. 👍

    • @a_n__z.0799
      @a_n__z.0799 3 роки тому

      @@biengahuman ഇക്കാ ഞാൻ ശ്രെമിക്കാം. അള്ളാഹു തൗഫീഖ് നൽകട്ടെ.... നിങ്ങളുടെ വിലപ്പെട്ട ദുആയിൽ എനിക്കും ഒരു ചെറിയ ഇടം ഞാൻ പ്രതീക്ഷിക്കുന്നു.... അള്ളാഹു നമ്മുടെ എല്ലാവരെയും പാപങ്ങളെ പൊറുത്ത് തരട്ടെ.... ആമീൻ 🤲

    • @biengahuman
      @biengahuman 3 роки тому +1

      @@a_n__z.0799 امين

    • @biengahuman
      @biengahuman 3 роки тому +1

      ഇബിലീസ് നമ്മുടെ നാശത്തിനായി തുനിഞ്ഞിറങ്ങിയവനാണ് അവന് നഷ്ടപ്പെടാൻ ഒന്നുമില്ല പല തെറ്റുകൾ നമ്മൾ ചെയ്യുമ്പോഴും ഇതൊക്കെ തെറ്റാണോ ഇതൊക്കെ ചെയ്യാത്തവരായി ആരാണ് ഉള്ളത് എന്നൊക്കെ അവൻ തോന്നിപ്പിക്കും അല്ലാഹുവിനെ ഓർത്ത് അതിൽ നിന്നും പിൻമാറുക.മോശമായ കൂട്ടുകെട്ടിൽ പെടുന്നതിനു പകരം നല്ലവരുമായി ചങ്ങാത്തം കൂടുക. നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങൾ സ്നേഹിക്കുക. ധാരാളം സ്വലാത്ത് ചൊല്ലുക.സ്കൂൾ ജീവിതത്തിനിടയിലാണ് നമ്മൾ പലരും വഴിവിട്ട ബന്ധങ്ങളിലേക്ക് പോകുന്നത്.അള്ളാഹു നമ്മെ നന്നാകട്ടെ .

  • @suneerasuni8149
    @suneerasuni8149 3 роки тому +1

    Duayil ulppeduthanee

  • @asifmubeena
    @asifmubeena 3 роки тому

    Eemanod koodi marikkan allahu thoufeeq nalkatte aameen

  • @sharokhansha4813
    @sharokhansha4813 3 роки тому +1

    അൽഹംദുലില്ലാഹ്

  • @nihalmon2244
    @nihalmon2244 3 роки тому +2

    മുറാദ് ഹാസിലാകാൻ ദുആ ചെയ്യണെ ഉസ്താദേ

  • @mohammadharis3517
    @mohammadharis3517 3 роки тому +2

    Subhanallah

  • @fayasmp7709
    @fayasmp7709 3 роки тому +3

    Usthad pravsikalk vandi dua cheyyan a jolliyil budhimutt illathirakanum roghatha thottum dua cheyyumo usthad

  • @kadeejathsarfana8380
    @kadeejathsarfana8380 3 роки тому

    Orpad vishamangal manasil und adonn marikkitann ustad manasarinh dua cheyyanm

  • @umairariyazumaira1872
    @umairariyazumaira1872 3 роки тому +3

    Mashalla

  • @shajahanmr8119
    @shajahanmr8119 3 роки тому +2

    Dua cheyyanam ustand

  • @abdulmubarak5005
    @abdulmubarak5005 3 роки тому +5

    നികാഹ് കഴിക്കാൻ ആഗ്രഹം ഉണ്ട് അതുപോലെ വീട് പണി നടക്കുന്നുട് .ഇൻശാഅല്ഹ ദുആ ചെയ്യണേ

  • @art_by_sha___
    @art_by_sha___ 3 роки тому +1

    Manasile muraad haasilaakaan duaacheyyane

  • @salmansachu6480
    @salmansachu6480 2 місяці тому

    അല്ലാഹുവേ ഈ ഭാഗ്യം എനിക്ക് തരണേ

  • @bushratm159
    @bushratm159 Рік тому +1

    ആമീൻ 🤲

  • @manafdastoor5815
    @manafdastoor5815 Рік тому +1

    ente makal plus one padikkukayane nalla ormashakthikkum budhishakthikkum vendi dhua cheyyanam ummake afiyathulla dherghayusinum uppayude mahfirathine vendiyum dhua cheyyanam.avasanam kamilaya eiman kitti marikanum prathyekam dhua cheyyanam

  • @user-gc8gm2vj7n
    @user-gc8gm2vj7n 3 роки тому +1

    Assalamu alikum

  • @safwanmohamed8238
    @safwanmohamed8238 3 роки тому +1

    Nale elmue kittan duarkane ustade

  • @nazeertaib6034
    @nazeertaib6034 3 роки тому +2

    Mashallah

  • @suharaashraf3375
    @suharaashraf3375 3 роки тому +1

    Usthaadhee... enikk kurach kadam und.. ath veedaan vendi usthaadh prethyekam dua cheyyanam..

  • @linulinu4114
    @linulinu4114 3 роки тому +1

    Allahuveenduppakaruthuppmarichapolvallathavealutjabanayirunnu