Kammath & Kammath | Ninte Pinnale Song

Поділитися
Вставка
  • Опубліковано 21 січ 2013
  • Kammath & Kammath is a Malayalam action comedy film, based on the story written by Udayakrishna-Siby K. Thomas, directed by Thomson K. Thomas and produced by Anto Joseph. Starring Mammootty in the lead role and Dileep, Karthika Nair, Narain, Rima Kallingal etc.. The film is sheduled to release on January 2013
  • Фільми й анімація

КОМЕНТАРІ • 570

  • @sujiths2748
    @sujiths2748 3 місяці тому +4278

    Reels കണ്ട് വന്നവർ ഉണ്ടോ...?.. ❤️😌

  • @KUZHIMADIYANYT
    @KUZHIMADIYANYT 4 місяці тому +1571

    Reelil ട്രെൻഡ് ആയിട്ട് വീണ്ടും കേൾക്കാൻ വന്നതാ 😌 ളകിയം ളാകിലോ 😂🎶

  • @Sreenath892
    @Sreenath892 3 місяці тому +739

    ഇത്രയും കാലം ശ്രദ്ധിച്ചില്ല എന്തൊരു രസമുള്ള പാട്ടാണ്

    • @pragma2264
      @pragma2264 2 місяці тому +11

      വേറെ ഒരു song കൂടെ ഉണ്ട് ..കാറ്റാടി കാറ്റാടി song...അതും കേള്‍ക്കാന്‍ രസം ഉള്ളതാ..

    • @Flowers589s
      @Flowers589s 2 місяці тому +5

      ഞാനതിലെ എല്ലാ song ഉം sradhichirunnu

    • @sunilrajvp4254
      @sunilrajvp4254 2 місяці тому +1

      🎉

    • @sunilrajvp4254
      @sunilrajvp4254 2 місяці тому +1

      😮

    • @layas9970
      @layas9970 Місяць тому

      Correct

  • @karunkumarka1871
    @karunkumarka1871 2 місяці тому +284

    റീൽ ആയപ്പോ ശ്രദിച്ചു... നല്ല രസം ഉള്ള പാട്ട് ❣️❣️

  • @Jerry0275
    @Jerry0275 2 місяці тому +465

    Ee പാട്ട് പണ്ട് മുതലേ ഇഷ്ടം ഉള്ളവർ ഉണ്ടോ😊❤❤

  • @Surjith93
    @Surjith93 2 місяці тому +250

    പട്ടണത്തിൽ കൊണ്ടുപോയി സിനിമ കട്ടി തരാം
    ഇത് കേട്ടു വന്നവരുണ്ടേൽ അടി മോനെ
    ലൈക്‌ ❤❤❤❤

  • @4yixhha
    @4yixhha 2 місяці тому +213

    Any 2024.! 😂🤌🏻
    Athe kannu lleyy 😌💗

  • @Aparna_Remesan
    @Aparna_Remesan 2 місяці тому +185

    അങ്ങനെ ഈ പാട്ട് വീണ്ടും trending 😍
    ഇറങ്ങിയ സമയത്ത് സ്ഥിരം സൂര്യ മ്യൂസിക്കിൽ വന്നോണ്ട് ഇരുന്ന പാട്ട്

  • @ABINSIBY90
    @ABINSIBY90 2 роки тому +255

    ഈ പാട്ട് കേട്ടിരിക്കാൻ ഒരു രസമുണ്ട്. എം ജയചന്ദ്രൻ സാറിന്റെ സംഗീതം.. ഈ പാട്ടിനൊരു പ്രേത്യേകതയുണ്ട്.. ഈ പാട്ട് നമ്മെ 2013 ലെ ആ മധുര സ്മരണകളിലേക്കു കൊണ്ടുപോകും. പ്ലസ് ടു ക്ലാസ്സിലെ മറക്കാനാകാത്ത ഓർമ്മകൾ. ചെമ്മണ്ണാറിലെ എന്റെ ദിനങ്ങൾ. 2013 💗

  • @myofficial9993
    @myofficial9993 3 місяці тому +500

    Reel kand vannavar undo🫣

  • @AswathySp-fq8nh
    @AswathySp-fq8nh 2 місяці тому +24

    ഇൻസ്റ്റഗ്രാമിൽ റിയൽസ് കണ്ടു തന്നെയാണ് വന്നത് കേക്കുമ്പോ ഒരു വല്ലാത്ത ഇഷ്ടം തോന്നി ഇപ്പഴാ ഈ സോങ് ശ്രദ്ധിച്ചത്

  • @nithyakrishna5565
    @nithyakrishna5565 7 місяців тому +122

    അയ്യോ ഇതൊക്കെ കേൾക്കുമ്പോൾ ശരിക്കും പഴയ കാലങ്ങളെ ഓർമപ്പെടുത്തുന്നു ...school വിട്ട് വീട്ടിൽ വരുമ്പോൾ ഈ പാട്ടൊക്കെ ഞാനും ചേച്ചിയും കൂടി tvil ഇരുന്നു കാണുന്ന ഓർമ്മകൾ... കാർത്തിക ദിലീപിന് ഒട്ടും match അല്ല , miscast പോലെ

    • @aditvidyesa9359
      @aditvidyesa9359 5 місяців тому +2

      2013 golden memories❤😍

    • @reshmapnair6420
      @reshmapnair6420 2 місяці тому +2

      Athu e film il nareen nte heroenayirunnille e kutty, athavum

  • @KrishnaKumar-ph8zj
    @KrishnaKumar-ph8zj Місяць тому +146

    Reels കണ്ട് search cheyth ketavar ഉണ്ടോ?😊

    • @homosapien12350
      @homosapien12350 Місяць тому +3

      Njan

    • @BeerankoyaBkoya
      @BeerankoyaBkoya Місяць тому

      ഞാൻ

    • @niceflowerful
      @niceflowerful Місяць тому +1

      😂😔🤦🤦🤦

    • @kbjaya1781
      @kbjaya1781 Місяць тому

      Njan
      Engane oru movie ind en polum arijilla edhu vare reels en thanks. Alengil arilla engane oru movie ind en

    • @rasee4885
      @rasee4885 Місяць тому +1

      Yes

  • @hiayathkali
    @hiayathkali 2 місяці тому +13

    പല പാട്ടുകളും ഹിറ്റാകുന്നത് റീൽസ് ആണ്.....🎉🎉🎉

  • @johnwick5301
    @johnwick5301 3 місяці тому +123

    Kothippikkal reels kandu vannavar like adi guys 😅

  • @ukunitedkerala989
    @ukunitedkerala989 2 місяці тому +46

    Reels കണ്ടു വന്നതിനു ശേഷം song ന് എന്തോ ഒരു ഭംഗി കേൾക്കാൻ എനിക്ക് മാത്രം തോന്നിതാണോ ആവോ 😊

  • @nimishamathodi1830
    @nimishamathodi1830 5 років тому +142

    Inganathe role dileepettan allathe vere aaru ingane manoharamakkana.... 😍

    • @user-sc5oi7io4v
      @user-sc5oi7io4v 3 роки тому +4

      Karthika nair

    • @appu3588
      @appu3588 2 роки тому +11

      Pinnalla😍😍Dileepettan🥰🥰🥰

    • @ishqboxer
      @ishqboxer Місяць тому

      Kop​@@user-sc5oi7io4v

  • @shabinjoe2925
    @shabinjoe2925 28 днів тому +4

    2024
    Any Tamilnadu 🥴 makal

  • @vivekvnair5386
    @vivekvnair5386 2 роки тому +97

    നിൻ‌ടെ പിന്നാലേ നടന്നതില്‍ പിണങ്ങല്ലേ നീ
    കടക്കണ്ണാലേ എറിഞ്ഞതില്‍ പിണങ്ങല്ലെ നീ (2)
    ഹായ് സുന്ദരീ നിൻ‌ടെ പുഞ്ചിറി
    എനിയ്ക്കൊത്തിരി കൊദിയുണ്ടെഡീ
    എന്റെ നെഞ്ചോടൊട്ടെടി തൊട്ടാ സോക്കണ തക്കാളിപ്പഴമേ
    പിന്നാലേ
    പിന്നാലേ
    ഹായ്.ഹായ്..
    ലഗിയ ലാഗിലോ ലഗിയെ ലഗിയെ ലാഗിലോ
    ലഗിയ ലാഗിലോ ലഗിയെ ലഗിയെ ലാഗിലോ
    ലഗിയ ലാഗിലോ ലഗിയെ ലഗിയെ ലാഗിലോ
    ലഗിയ ലാഗിലോ ലഗിയെ ലഗിയെ ലാഗിലോ
    പട്ടണത്തിലെ കൊട്ടഗയില് സിലിമ കാട്ടിത്തറാം
    ഒത്തിരി പലഹാരം നമ്മള് കൊണ്ടു വന്നു തറാം
    നല്ല സ്ണേഹം കാട്ടിത്തറാം നമ്മളുടെ ജീവന്‍ തന്നെതറാം
    മധുരലഡ്ഡുവില്‍ കാണും തുണ്ട് മുന്തിറിപോലെ
    നിന്റെ സങ്കിലുമില്ലേ തരി നമ്മളെയിസ്ട്ടം
    വേഗം സൊല്ലൂ ഒന്നു് വേഗം സൊല്ലൂ
    നമ്മള്‍ റാമന്‍ സീതയെ നോക്കും മാതിരി കാവല്‍ നിന്നു തറാം
    പിന്നാലേ
    പിന്നാലേ നടന്നതില്‍ പിണങ്ങല്ലേ നീ
    കടക്കണ്ണാലേ എറിഞ്ഞതില്‍ പിണങ്ങല്ലെ നീ
    ലഗിയ ലാഗിലോ ലഗിയെ ലഗിയെ ലാഗിലോ
    ലഗിയ ലാഗിലോ ലഗിയെ ലഗിയെ ലാഗിലോ
    ലഗിയ ലാഗിലോ ലഗിയെ ലഗിയെ ലാഗിലോ
    ലഗിയ ലാഗിലോ ലഗിയെ ലഗിയെ ലാഗിലോ
    പൂക്കഡയിലെ മാലയൊക്കെയും നമ്മള്‍ വാങ്ങി വറാം
    തിറുമൽ‌ദേവന്റെ മുമ്പില്‍ വച്ചിട്ട് മാറിലിട്ടു തറാം
    പട്ടുസാറി സുറ്റിത്തറാം ഒരു പുത്തന്‍ വാച്ചു് കെട്ടിത്തറാം
    വന്നു സേരണൊരാര്‍ക്കും സുടു ദോസ സുട്ടു തറാം
    നമ്മള്‍ കൈകൊണ്ടു് തന്നെ വച്ച സോറുമൂട്ടിത്തറാം
    കൂടെപ്പോറാന്‍ നമ്മുടെ കൂടെപ്പോറാന്‍ നിനക്കാണോ
    സമ്മദമാണോ എന്നദു് കേള്‍ക്കാന്‍ കൊഡുക്കുമോ
    പിന്നാലേ പിന്നാലേ
    പിന്നാലേ
    ലഗിയ ലാഗിലോ ലഗിയെ ലഗിയെ ലാഗിലോ
    ലഗിയ ലാഗിലോ ലഗിയെ ലഗിയെ ലാഗിലോ
    ലഗിയ ലാഗിലോ ലഗിയെ ലഗിയെ ലാഗിലോ
    ലഗിയ ലാഗിലോ ലഗിയെ ലഗിയെ ലാഗിലോ

  • @anumol5716
    @anumol5716 2 роки тому +58

    Ee song njn kand pidikan petta paadu😌😌😌, 3 vayasolla molu koooii kooi vach tharan paranj,1st thodangunnath kooi koii vachita,,enik mansilayilla...koch kidanni nilavili....😂😂ngneyoo kand pidich...avlde favourite song aaa ithh😌😌😌😌

  • @askarmohammed4675
    @askarmohammed4675 Місяць тому +8

    ഈ സിനിമ ഇറങ്ങിയപ്പോ ഈ പാട്ട് ഇത്ര ട്രെൻഡ് ആയിട്ടില്ല... ഇപ്പോൾ റീൽസ് കണ്ട് ഓടി വന്നത് കാണാൻ 😜😜

  • @kingofartkeerthis1870
    @kingofartkeerthis1870 21 день тому +3

    Reels பார்த்துட்டு வந்தது யாரெல்லாம் 😅

  • @Krishna-y1r
    @Krishna-y1r 3 місяці тому +38

    Reelil kandit vannavar undo❤❤

  • @oldisgold4903
    @oldisgold4903 2 місяці тому +72

    Reels kand vannavar poratte

  • @SHAANDASS
    @SHAANDASS 11 років тому +30

    super song.....vayil eppozhum varavunna oru song...ee song ...100 % hit....

  • @am_abhi.7
    @am_abhi.7 2 місяці тому +60

    Anyone in april 2024😂

  • @humblemedia2333
    @humblemedia2333 2 місяці тому +2

    അൻവർ സാദത്ത് മനോഹരമായി, രസകരമായിട്ടാണ് പാടിയത്... താമസിച്ചാണ് എങ്കിലും ഹിറ്റ് ആകാൻ വിധി ഉണ്ടായിരുന്ന പാട്ട്...❤❤❤❤😂

  • @user-jr2rw6wh7d
    @user-jr2rw6wh7d 3 місяці тому +41

    പണ്ട് ഈ പാട്ട് കേട്ടപ്പോൾ ഇത്രേം viral ആവുമെന്ന് പ്രതീക്ഷിച്ചില്ല 😂
    അല്ലേലും ദിലീപ് ഏട്ടന്റെ പാട്ടുകൾ ഒക്കെ കുറെ കഴിഞ്ഞാണ് ഏറെയും ട്രെൻഡ് ആവാറുള്ളത് 👌

  • @Kozy20097
    @Kozy20097 2 роки тому +34

    Dileep ettan 😍

  • @ghostdevil174
    @ghostdevil174 13 днів тому +1

    en da idha ivlo late ha trend panninga munadiye panirukalam la super ah iruku da song uh ❤l

  • @hariprasanth727
    @hariprasanth727 7 днів тому

    Anyone from 2024. I am from tamilnadu I love this song ❤🎉😊

  • @sidharthvinod1997
    @sidharthvinod1997 Місяць тому +4

    Ithokke eepozhanoo trend aavunnee
    Njaanokkee pand theatrel poyi kandappo thannee ishtaam aarnuu
    DILEEP ❤️‍🔥👑

  • @MuniyasamyKumar
    @MuniyasamyKumar Місяць тому +7

    Na tamil entha song my favorite

  • @manumadhav545
    @manumadhav545 3 місяці тому +29

    Reels kandu vannatha

  • @rikhavsanjeev
    @rikhavsanjeev 5 років тому +18

    I like the clarinet in the second interlude.

  • @kiranbaby5216
    @kiranbaby5216 2 роки тому +64

    Just simply entertaining ❤️
    Karthik nair തീരെ അഭിനയപ്രാവീണ്യമില്ല ...
    എപ്പോളും മുഖത്ത് പിരുഗം പൊക്കി എന്തോ expression ഇടുന്നു ... I think if they can cast rima kallingal in the role Karthika would be more nicer 👍🏼

    • @merin9298
      @merin9298 2 місяці тому +2

      Kartika Kollaam..but dileepinu cherunnilla

  • @Flowers589s
    @Flowers589s 2 місяці тому +2

    ഇപ്പോ റീല് ഇറങ്ങുന്നത് പഴയ കഴിഞ്ഞുപോയ പാട്ടുകളുടെ വരികൾ വെച്ച് ആയിരിക്കും അപ്പോൾ നമ്മൾ ആ പാട്ട് തേടിപ്പോകും.കുറെ ഒണ്ട് അങ്ങനെ.. അതൊരു കണക്കിന് നന്നായി പഴയ പാട്ടുകളുടെ ഒരു ഓർമ്മപ്പെടുത്തൽ........ ❤️🥰

  • @maheshpaulll4120
    @maheshpaulll4120 2 місяці тому +8

    Pov 2013 watching kammath and kammath in theatre😂

  • @KochuparambanS
    @KochuparambanS 2 місяці тому +5

    ബാഷ സിനിമ സോങ്ങ് സീൻസ് അങ്ങ് പൊക്കി 😂😂😂😂

  • @DeliciousAsmrdairy
    @DeliciousAsmrdairy 14 днів тому +3

    தமிழ் மக்கள் என்ன பா ? 😍

  • @kunjuzvlogs7172
    @kunjuzvlogs7172 3 місяці тому +24

    Reels I'll eppazha trending ayath ith 2024

  • @princelouiszacharia7133
    @princelouiszacharia7133 11 років тому +27

    good luck thomson cheta...

  • @user-xc7tx3ic7p
    @user-xc7tx3ic7p Місяць тому +8

    Janapriyanayakan ❤

  • @sai-hb9bp
    @sai-hb9bp 2 місяці тому +3

    Reel kandu ഇതാണ് ഈ song എന്ന് നോക്കി വന്നതാ 😍😍

  • @Seenu-Santhosh._
    @Seenu-Santhosh._ 2 місяці тому +6

    Trending🎉🎉🎉 song in 2024 after 11 years of realease😂😂😂

  • @VrindhaRen-eg9im
    @VrindhaRen-eg9im 2 місяці тому +27

    മോനെ.... Reel കണ്ടു വന്നതാ... ❤️പക്ഷെ night
    ... കേട്ട് നോക്ക് 🥰😍❤️💋

  • @na_hidz5456
    @na_hidz5456 4 роки тому +24

    Ente chunk ee patt ith polee padum music adakkam♥♡♡♥♥

  • @Kiran_k19
    @Kiran_k19 2 місяці тому +45

    Anyone's in 2024 😂

  • @amarnathananth9304
    @amarnathananth9304 2 місяці тому +37

    *ദിലീപേട്ടൻ ഒരു സംഭവമായിരുന്നു ഇപ്പോൾ ഒരു സംഭവം തന്നെയാണ്❤*

  • @ivinmathew9941
    @ivinmathew9941 15 годин тому

    പഴയ പാട്ടുകൾ ട്രെൻഡ് ആവണമെങ്കിൽ റീൽസ് ശരണം 😅😅❤❤

  • @kaviya36
    @kaviya36 3 дні тому +2

    Any Tamil audience attendance here🙋‍♀️

  • @Azezal502
    @Azezal502 2 місяці тому +3

    ദീലിപ് ഏട്ടൻ അടിപൊളി 😍❤️❤️

  • @muthalibpsps3252
    @muthalibpsps3252 2 місяці тому +17

    Reels kand epril 16 2024 kandavarundoo please comment 😂😂❤❤

  • @anandhumadhu1589
    @anandhumadhu1589 2 роки тому +21

    Kelkan ishtam ulla patta😍😍😍

  • @BGMCENTRE-cg6kz
    @BGMCENTRE-cg6kz 3 місяці тому +6

    പോരട്ടെ 1 മില്ലൈൻ 😂😂❤

  • @veenaparvathy9883
    @veenaparvathy9883 2 місяці тому +2

    ഈ പടത്തിലെ എല്ലാ പാട്ടുകളും സൂപ്പർ ആണ്. ദോശ നല്ലൊരു ദോശ, കാറ്റാടീ കാറ്റാടീ..., പിന്നെ ഇതും ❤

  • @gnanasekarankumaran169
    @gnanasekarankumaran169 Місяць тому +1

    Awesome! I was keep on listening to this song today. Marvelous.

  • @dxrkskymoon
    @dxrkskymoon Місяць тому +6

    2024 kanunavar indoo😁

  • @arunkumar-rf3nk
    @arunkumar-rf3nk 2 місяці тому +4

    റീൽ ൽ കുറെ ആയി കാണുന്നെ... വീഡിയോ സോങ് ആദ്യായിട്ട കാണുന്നെ

  • @indiaindia6962
    @indiaindia6962 5 років тому +42

    karthikayude purikam😂😂😂😂

  • @venkateshramamoorthy2935
    @venkateshramamoorthy2935 2 місяці тому +8

    Screen present like tamil movie bhaasha song thanga magan nindru but song should be nice and vocal also too good i m from tamilnadu

  • @rikhavsanjeev
    @rikhavsanjeev 5 років тому +33

    Guitar is awesome

  • @jesslinthomas1732
    @jesslinthomas1732 2 місяці тому +5

    Is there any one wacrhing this after wacthing the trend?

  • @nublasaleem4902
    @nublasaleem4902 11 років тому +10

    good song..........

  • @ADARSHS-ee3wp
    @ADARSHS-ee3wp 2 місяці тому +6

    Reels kandu വന്നതാ 💖💖💖💖💖💖

  • @maheshgangadharan2729
    @maheshgangadharan2729 3 роки тому +10

    Good song.

  • @abhishekabhi958
    @abhishekabhi958 2 місяці тому +1

    its happy to see our personal favorites songs are now on trend☺☺☺

  • @adarshraj6989
    @adarshraj6989 2 місяці тому +16

    Ennu kelkunnavar undo...

  • @SKMFILMSOfflSayoojKM
    @SKMFILMSOfflSayoojKM 2 місяці тому +4

    Anyone in May 2024 😁💜

  • @AyazMuhd
    @AyazMuhd 2 місяці тому +3

    Paat Veendum Trendingil.. 😂🔥🔥

  • @roby-v5o
    @roby-v5o 24 дні тому

    ഞാൻ മാത്രമാണോ🤔 2024ഈ പാട്ടൊക്കെ തിരഞ്ഞു പിടിച്ചു കേൾക്കുന്നത്..??🙋🏼‍♂️
    എന്തോ എനിക്ക് പാട്ടൊക്കെ വലിയ ഇഷ്ടമാണ് ❤

  • @user-be6my2co9e
    @user-be6my2co9e 2 місяці тому +5

    Anyone watching now

  • @arunjames1704
    @arunjames1704 2 місяці тому +6

    Reels kandu vannatha 🥳🥳

  • @rajesha.r.4927
    @rajesha.r.4927 5 років тому +8

    Nice song

  • @ksabhijith4111
    @ksabhijith4111 2 місяці тому

    എന്റെ പ്രണയകാലം ഓർമ വരുന്നു. അന്ന് ഈ പാട്ട് ആയിരുന്നു അവളെ കാണുമ്പോൾ എപ്പഴും ഓർമ വരുന്നത്. ആ BGM ഉം 🥺
    നൊസ്റ്റാൾജിയ ✨

  • @meeraanu5103
    @meeraanu5103 17 днів тому +2

    2024 kekunvr ondo😅

  • @akhilbhaskar9824
    @akhilbhaskar9824 11 років тому +5

    nice.........................

  • @rahbanaribux3608
    @rahbanaribux3608 2 місяці тому +6

    Anyone in april 19...❤

  • @najeebnaju2072
    @najeebnaju2072 11 років тому +4

    kidu song

  • @user-te3kh8zw1r
    @user-te3kh8zw1r 2 місяці тому +2

    ഇതിൽ ഇങ്ങനെ ഒരു പാട്ട് ഉണ്ടെങ്കിലും റീൽസ് കണ്ടു ആണ് ശ്രദ്ധിച്ചത്

  • @amalkrishna5262
    @amalkrishna5262 Місяць тому +4

    01:27 🖤

  • @ancyansarancyansar1466
    @ancyansarancyansar1466 2 місяці тому +4

    Ee paat ningal reelsil kand "ninta pinnale" enn type cheyth vannavar like!🙂❤️‍🔥

  • @aravindperoor653
    @aravindperoor653 11 років тому +20

    super song..... janapriyanayakan rockzzzzzzz

  • @jiyamathew6435
    @jiyamathew6435 11 років тому +11

    superb song

    • @NjanFake
      @NjanFake 3 місяці тому +1

      Hey bro after 11year ago👋🏻👋🏻

  • @jithinvr8304
    @jithinvr8304 2 місяці тому +1

    After 10 years.... song trending ❤

  • @thunderrolls4096
    @thunderrolls4096 2 роки тому +2

    Adipoli

  • @unnialummoottil8534
    @unnialummoottil8534 2 місяці тому +1

    കൂടെപ്പോരാൻ എന്റെ കൂടെപ്പോരാൻ നിനക്ക് ആണോ സമ്മതം ആണോ എന്നത് കേൾക്കാൻ കൊടുക്കുമോ 😂😂.. കൊങ്ങിണി മലയാളം അതെ സ്ലാങ്.. നല്ലൊരു പാട്ട്

  • @100hakkeem
    @100hakkeem 2 місяці тому

    മ്മടെ chunk അൻവർക്കാ ന്റെ രസകരമായ മറ്റൊരു ആലാപനം. 🥰👌.

  • @mohdrashad8987
    @mohdrashad8987 2 місяці тому +4

    2K24 ,il reels kandu search cheyiditt vanavar indo🤗🤗

    • @Claudi06410
      @Claudi06410 2 місяці тому +1

      Voice search in Google 😁

  • @shamna_77
    @shamna_77 3 місяці тому +3

    Haay haay 😌💞

  • @vishnuvichu477
    @vishnuvichu477 2 роки тому +5

    Nice

  • @rosekichuschannel8390
    @rosekichuschannel8390 2 місяці тому +2

    Annum ഇന്നും favourite .ദിലീപേട്ടൻ songs oru പ്രത്യേക vibe ❤❤❤aanu

  • @KANNAN-ys5zy
    @KANNAN-ys5zy 2 роки тому +4

    Ithinte full movie upload cheyyumo

  • @pragma2264
    @pragma2264 2 місяці тому +4

    ഈ മൂവിയില്‍ വേറെ ഒരു പാട്ട് കൂടെ രസം ഉള്ളത് ഉണ്ട്..'കാറ്റാടി കാറ്റാടി '...

  • @user-ng2ix7ls3b
    @user-ng2ix7ls3b 2 місяці тому +3

    Reels kandappo oru agraham

  • @Rahulraju1127
    @Rahulraju1127 11 років тому +10

    Frustration of "MAMMOOKKA HATERS" at its peak :-D :-D

  • @nairsri
    @nairsri 11 років тому +15

    real love (Pai-kili) song..excellent......

  • @HARIHARI-no9mv
    @HARIHARI-no9mv 3 місяці тому +6

    2K24 il Kelkkunnavar undooo

  • @user-dj3oe1zc5y
    @user-dj3oe1zc5y Місяць тому +1

    Most underarated song im like this song very much

  • @its.cenere2511
    @its.cenere2511 9 років тому +33

    Un mi piace se siete qui per S7ormy