24 ന്റെ ആവേശം LDF നു പോലും ഉണ്ടാവുകയില്ല എന്നു തോന്നുന്നു, UDF ന്റെ വിജയത്തിന്റെ മാറ്റ് കുറച്ച് കാണിക്കുക എന്ന ഗൂഢഉദ്ദേശം അല്ല പരസ്യമായ ലക്ഷ്യം ആണ് 24 ന്റെ ആവേശം കാണിക്കുന്നത് .അവിടെ UDF ന്റെ വിജയം ഒന്നും അല്ല എന്ന നിങ്ങളുടെ ആവേശം നിങ്ങളുടെ സ്വപനം ആയി മാത്രം അവശേഷിക്കും, തൃക്കാക്കരയിലെ UDF ന് വോട്ട് ചെയ്തവരെ പരിഹസിക്കുന്ന ല ജാകരമാണ് എന്ന് 24 നെ ഓർമ്മിപ്പിക്കുന്നു
ഉമാതോമസിൻ്റെ തിരഞ്ഞെടുപ്പു വിജയഗാനം പെട്ടിയിൽ വെച്ച് പൂട്ടാനല്ലെന്ന് പിണറായിയുടെ വാലാട്ടിനടക്കുന്നശ്രീകണ്ഠനും 24 ചാനലിനും മനസ്സിലായികാണുമല്ലോ
AAYIKKAANUM!
ഉമാ തോമസും, PT തോമസും തമ്മിലുള്ള മത്സരം ഭൂരിപക്ഷത്തിൽ ഉമ ,pt യെ വള്ള പ്പടകലെ തോൽപ്പിക്കും,ജയ് udf,കൈ INDHIRAJI
*ഉറപ്പാണ് ldf* 🤣🤭 💙🔵 *ഉറപ്പാണ് 100* 😂🤭 💙🔵🔵 *ജയ് കോൺഗ്രസ്* 💙🔵 *ജയ് UDF* 💙🔵 *ജയ് വി ഡി സതീശൻ* 💙🔵 *ജയ് കെ സുധാകരൻ* 🔷🔵✊💙
ഒന്നാം റൗണ്ടിൽ ലീഡ് ചെയ്യുന്നത് 2500 ന് മേലെ പക്ഷെ 24 ന് എവിടെ നിന്ന് കിട്ടുന്നു ഈ റിസൾട്ട്
ഇങ്ങനപോയൽ ഞങ്ങൾ 25000കടക്കും
24 ന്റെ ആവേശം LDF നു പോലും ഉണ്ടാവുകയില്ല എന്നു തോന്നുന്നു, UDF ന്റെ വിജയത്തിന്റെ മാറ്റ് കുറച്ച് കാണിക്കുക എന്ന ഗൂഢഉദ്ദേശം അല്ല പരസ്യമായ ലക്ഷ്യം ആണ് 24 ന്റെ ആവേശം കാണിക്കുന്നത് .അവിടെ UDF ന്റെ വിജയം ഒന്നും അല്ല എന്ന നിങ്ങളുടെ ആവേശം നിങ്ങളുടെ സ്വപനം ആയി മാത്രം അവശേഷിക്കും, തൃക്കാക്കരയിലെ UDF ന് വോട്ട് ചെയ്തവരെ പരിഹസിക്കുന്ന ല ജാകരമാണ് എന്ന് 24 നെ ഓർമ്മിപ്പിക്കുന്നു
ഇതാണ് പേട്ടൻ ഇഫക്റ്റ് എന്നു പറയുന്നത്. ഇത് അങ്ങ് ... അങ്ങോളം നീളും. കാത്തിരുന്നോ ..
അത് പോസ്റ്റിലോട്ടുകൾ ആദ്യം എണ്ണുന്നു
21 ബൂത്ത് എണ്ണുമ്പോൾ 3500 ഉള്ളൂ
ആർക്കാണ് ഇത്ര തിരക്ക് 😂😂😂
Six adichu century thirakkan vanna pinarai...🤣🤣🤣🤣🤣