When I was a little girl of 6 or 7 years we were residing near that of Sri. Udayabhanus house. I used to see, himself and his family walking for an evening walk, with awe
Unforgettable kp What a golden voice.. In his own way... Melodious.. Evergreen.. Grew up listening to his songs. What a treat.. Just listening to him..
നിങ്ങൾക്കറിയാമോ അന്നത്തെ ഫെമിനിസ്റ്റുകൾ രമണൻ എഴുതിയതിന്റ പേരിൽ ചങ്ങമ്പു ഴയെ പറയാത്ത ചീത്തകളില്ല ചങ്ങമ്പുഴ അവർ വഴിയിൽ തടഞ്ഞിരുന്നു ഇടപ്പള്ളി യുടെ ആത്മഹത്യ പ്രണയ വഞ്ചനയെന്നു പറഞ്ഞതു് സ്ത്രീകൾക്ക് . ആക്ഷേപകരമായി പോലും നമ്മൾ ചരിത്രം പഠിക്കണം. റകാല പാതകമാണെന്നും കേട്ടിരുന്നു.
Udhayabhanu, Kamukara , K.S.George, Brahmanandan, C.O.Anto, Mehaboob , P.B Sreenivas ..... ivar kooduthal gaanangal paadiyirunnekil ennu vallaathe aagrahichu pokunnu ...... atleast in the matter of voice quality these 7 were sooo close to the 'Yesudas,Jayachandran' level ... and were convincingly better to 'Marcose,Unnimenon,MG Sreekumar, Venugopal, Biju Menon' level .... the great loss of us listeners ....
+-------+-------+-------+------+-------+-------+ 06-06-1936 *കെ.പി. ഉദയഭാനു - ജന്മദിനം* +-------+-------+-------+------+------+------+ മലയാളചലച്ചിത്രഗാനാലാപനരംഗത്തെ പഴയതലമുറയിലെ ഒരു ഗായകനും സംഗീതസംവിധായകനുമാണ് കെ.പി. ഉദയഭാനു (6 ജൂൺ 1936 - 5 ജനുവരി 2014). ഗൃഹാതുരത്വം തുളുമ്പുന്ന നിരവധി ഗാനങ്ങൾ കൈരളിക്ക് പകർന്നു തന്നിട്ടുണ്ട് ഉദയഭാനു. 2009 ൽ ഭാരത സർക്കാർ ഈ കലാകാരനെ പത്മശ്രീ നൽകി ആദരിക്കുകയുണ്ടായി. 1985 ൽ അദ്ദേഹം രൂപം നൽകിയ ജനകീയ സംഗീത പ്രസ്ഥാനം "ഓൾഡ് ഈസ് ഗോൾഡ്" ഇപ്പോഴും സജീവമാണ് -ജീവിതരേഖ എൻ.എസ്. വർമയുടേയും അമ്മു നേത്യാരമ്മയുടേയും മകനായി 1936 ൽ പാലക്കാട് ജില്ലയിലെ തരൂരിൽ ജനനം. കെ.പി. കേശവമേനോൻ ഇദ്ദേഹത്തിന്റെ അമ്മാവനാണ്. ചെറുപ്പത്തിൽ സിംഗപ്പൂറിൽ പോയ ഇദ്ദേഹം തിരിച്ച് 1945-ൽ പത്താം വയസിലാണ് ഇന്ത്യയിൽ എത്തിയത്. പാലക്കാട് കല്പാത്തി ത്യാഗരാജ വിദ്യാലയത്തിൽ സംഗീതമഭ്യസിച്ച ഇദ്ദേഹം ഹൈസ്കൂൾ പഠനം പാലക്കാട് തന്നെയുള്ള വി വി പി ഹൈസ്‌കൂളിലായിരുന്നു. ചെറുപ്പത്തിലേ സംഗീതവുമായി അടുത്തറിയാൻ അവസരം ലഭിച്ച ഉദയഭാനു,എം.ഡി. രാമനാഥനുൾപ്പെടെയുള്ള പ്രഗല്ഭരുടെ കീഴിൽ സംഗീതം പഠിച്ചു. 1955 ൽ ആകാശവാണിയിൽ അനൗൺസറായി ചേർന്ന അദ്ദേഹം 38 വർഷം അവിടെ ജോലിചെയ്തു. ഒരു വർഷക്കാലം ഊട്ടിയിൽ സംഗീത അദ്ധ്യാപകനായും ജോലിചെയ്തു. -ചലച്ചിത്ര ജീവിതം സംഗീതസംവിധായകൻ കെ. രാഘവനുമായുള്ള അടുപ്പമാണ് തന്നെ ചലച്ചിത്രപിന്നണിഗായകനാക്കിയത് എന്ന് ഉദയഭാനു പറയുന്നു. 1958 ൽ ഇറങ്ങിയ "നായരു പിടിച്ച പുലിവാൽ" എന്ന ചിത്രത്തിലെ ഗാനാലാപനത്തിലൂടെയാണ് ചലച്ചിത്രത്തിലേക്കുള്ള പ്രവേശം. 1976 ലെ സമസ്യ എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയതും ഉദയഭാനുവായിരുന്നു. വേറെയും രണ്ടും സിനിമയിലെ ഗാനങ്ങൾക്ക് സംഗീതം സംവിധാനം നിർവ്വഹിച്ചെങ്കിലും അതു വെളിച്ചം കാണുകയുണ്ടായില്ല. എന്നാൽ മലയാളത്തിൽ മാത്രം എൺപതിൽപരം ദേശഭക്തിഗാനങ്ങൾക്ക് സംഗീതം നൽകിയിട്ടുണ്ട് ഉദയഭാനു. വളരെ വർഷങ്ങൾക്ക് ശേഷം താന്തോന്നി എന്ന ചിത്രത്തിൽ തേജ് മെർവിന്റെ സംഗീതസംവിധാനത്തിലുള്ള 'കാറ്റുപറഞ്ഞതും കടലുപറഞ്ഞതും' എന്ന ഗാനമാണ് ഇദ്ദേഹം അവസാനം പാടിയത്.. അവസാനത്തെ ഒരു വർഷക്കാലം കടുത്ത പാർക്കിൻസൺസ് രോഗബാധിതനായിരുന്ന ഇദ്ദേഹം 2014 ജനുവരി 5-ന് തിരുവനന്തപുരത്തെ വസതിയിൽ വച്ച് അന്തരിച്ചു. 78 വയസ്സായിരുന്നു. ഭാര്യ വിജയലക്ഷ്മി നേരത്തെ മരിച്ചിരുന്നു. ഒരു മകനുണ്ട്. ഉദയഭാനുവിന്റെ മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ തിരുവനന്തപുരത്ത് സംസ്കരിച്ചു.. -അവിസ്മരണീയ ഗാനങ്ങൾ വെള്ളിനക്ഷത്രമേ നിന്നെ നോക്കി...(രമണൻ), അനുരാഗനാടകത്തിൽ...(നിണമണിഞ്ഞ കാൽപ്പാടുകൾ), ചുടുകണ്ണീരാലെൻ...(ലൈലാമജ്നു), താരമേ താരമേ(ലൈലാമജ്നു), താമരത്തുമ്പീവാവാ..., പൊൻവളയില്ലെങ്കിലും...(കുട്ടിക്കുപ്പായം), എവിടെ നിന്നോ എവിടെ നിന്നോ..., വെള്ളി നക്ഷത്രമേ...(രമണൻ), മന്ദാര പുഞ്ചിരി..., വാടരുതീമലരിനി...(സത്യഭാമ), യാത്രക്കാരി യാത്രക്കാരി..., കരുണാസാഗരമേ...,പെണ്ണാളേ പെണ്ണാളേ...(ചെമ്മീൻ), കാനനഛായയിൽ...(രമണൻ) എന്നിവയാണ് അദ്ദേഹം ആലപിച്ച പ്രധാനഗാനങ്ങൾ. -പുരസ്കാരങ്ങൾ പത്മശ്രീ പുരസ്കാരം (2009) കമുകറ പുരസ്കാരം (2006) ഡോക്യുമെന്ററി സംഗീതത്തിനുള്ള ദേശീയപുരസ്കാരം-സന്തോഷ് ശിവന്റെ മിത്ത് ഓഫ് ദി ട്രീ,സെർപെന്റ് മദർ എന്നീ ഡോക്യുമെന്ററികളിലെ സംഗീതത്തിന്. കേരള സംഗീത നാടക അക്കാദമിയുടെ ഫെലോഷിപ്പ്(2003)
എന്തൊരു ശബ്ദം? എന്തൊരു ഫീലിംഗ്? പറയാൻ വാക്കുകളില്ല. ഈ പാട്ടുകൾ കേൾക്കുന്നത് തന്നെ ഭാഗ്യം🌹👍
അദ്യേഹത്തിന് അനുഭവം ഉള്ളത് പോലെ തോന്നിപ്പോകും പാട്ടു കേട്ടാൽ
വിഷാദത്താൽ വികാര സാന്ദ്രമായ ശബ്ദ മധുരിമ ചങ്ങമ്പുഴയുടെ വിഷാദാർദ്രമായ ആരണ്യ ഗീതത്തിന് ഉദയഭാനു സാറിന്റെ ശബ്ദം ഏറ്റവും അനുയോജ്യം ....
വിഷാദഗാനങ്ങളുടെ ഏകാന്ത പഥികൻ!.. അദ്ദേഹം ഈണം പകർന്ന , കിളി ചിലച്ചു ... എന്ന ഗാനം മനോഹരമാണ്..
ഓർമ്മകൾ മരിക്കില്ല ♥
Aa ganatthin desheeya award Yesudasin kitti
വശ്യമനോഹര ശബ്ദത്തിനുടമയായ മഹാഗായകാ അങ്ങ് ഒരു വെള്ളിനക്ഷത്രം കണക്കെ ഞങ്ങളുടെ ഹൃദയാകാശത്തിൽ ഇന്നും ഉദിച്ചു നിൽക്കുന്നു
Yes very true
Kattlim.kattlim.mathy.varella
When I was a little girl of 6 or 7 years we were residing near that of Sri. Udayabhanus house. I used to see, himself and his family walking for an evening walk, with awe
@@SanthoshKumar-li4onàp nu
ചപല വ്യാമോഹങ്ങൾ ആനയിക്കും... ഈ ഗാനം ഇത്ര മനോഹരമായി ഭാനുവിനല്ലാതെ വേറാര്ക്കു ആലപിക്കാൻ കഴിയും !
And only chagapuzha can write like this
Correct
" പൊൻവള ഇല്ലങ്കിലും പൊന്നാട ഇല്ലങ്കിലും " എന്ന ഏറേ പ്രസിദ്ധമായ ഉദയഭാനുവിന്റെ ആ ഗാനം ഇതിൽ ഉൾപ്പെടുത്തിയിട്ടില്ലാ !! അതൊരു വലിയ പോരായ്മയായി !!
Ws
tktttmnnnkkkkoo
😄😄😄😄
അർഹമായ അംഗീകാരം കിട്ടാത്ത ഗായകന്റെ മനോഹര ഗാനങ്ങൾ 👍🏻
അനശ്വര ഗാനം.... സൂപ്പർ
നമുക്ക് ഒരു നല്ല ഗായകനെയാണ് നഷ്ടമായത്. എന്റെ ഇഷ്ടപെട്ടഗായകൻ, നാട്ടുകാരൻ മണ്മറഞ്ഞു. പ്രണാമം.
എത്ര മനോഹരമായ ഗാനങ്ങൾ. ചെറുപ്പകാലത്തിലേക്കുളള തിരിഞ്ഞു നടത്തം.
bestoldsongsinmalayaam
കുഞ്ഞുനാൾ മുതൽ കേട്ടുകൊണ്ടിരുന പാട്ടുകൾ . ഇപ്പോഴും എപ്പോഴും കേൾക്കാൻ കൊതി.ക്കുന്ന പാട്ടുകൾ
Voice has so much depth. All songs sung from his soul.
Big salute Udayabhanu sir🙏🙏🙏
എന്നെന്നും ഓർക്കും ഈ മനോഹര ഗാനങ്ങൾ
Unforgettable kp
What a golden voice..
In his own way...
Melodious.. Evergreen..
Grew up listening to his songs.
What a treat.. Just listening to him..
മഹാ ഗായകൻ......... never forget.
കേൾക്കുമ്പോൾ,.. നെഞ്ചു,.. പിടിക്കുന്ന, ഗാനങ്ങൾ
മലയാളത്തിലെ തീരാനഷ്ടമാണ് നമ്മുടെ ഉദയഭാനു ചേട്ടൻ
പഴയ പാട്ടുകളും പഴയ സിനിമകളും സൂപ്പർ ആണ് എന്നും.
Pazhaya patukal ok cinima mosam prathyekichu naseerinde cinima
മലയാളത്തിന്റ മഹാഗയാകാന് കോടി പ്രണാമംഗൽ
മറക്കാൻ കഴിയാത്ത ഓർമ്മകൾ 🙏🙏🙏🎉🎉🎉🎉
Master of Malayalam songs, big salute
എനിക്ക് ഇഷ്ടപ്പെട്ട ശബ്ദവും ശൈലിയും
സൂപ്പർ ഗാനങ്ങൾ
പ്രത്യേകതയുളള ശബ്ദം അത് പോലെ മനസ്സിൽ തങ്ങി നിൽക്കുന്ന ഗാനങ്ങൾ എല്ലാം ഒന്നിനൊന്നു മെച്ചം ഉദയഭാനു എന്ന ആഅനശൃരഗായകന് എൻെറ ഹ്റുദയം നിറഞ്ഞ പ്രണാമം.
എനിക്ക് പിൻതുടരാൻ കഴിയുന്ന ശബ്ദ സൗകുമാര്യം
great
greathhh
Golden sound of a legend. A great poem of an another legend. We are lucky...
Heard this song fifty years ago evergreen hero premnazir singing the film ramanan.
Enickormavacha kalamthottu angayudy pattinodanu etavumishttam❤❤❤❤❤❤❤
ഞാൻ ഒരു മലയാളി. മലയാളത്തിൽ കമെന്റ് ഇറ്റ്‌വർക്കു ലൈക് അല്ലാത്തവർക്ക് ഡിസ്‌ലൈക്
പഴയ ആരാധകർക്ക് ഒരു തിളങ്ങുന്ന രത്നം
ഈ തലമുറ കേൾക്കണം ഗാനം അല്ലാതെ യോയ്യോഗാനം
എന്റെ സ്ഥാനവും നിസ്സാരമല്ലേ.......
എക്കാലത്തും ഇഷ്ട ഗാനം .
Meaning full and feeling sound udhayabhanu sir the great
Correct
യേശുദാസ് എന്നവൻ സിനിമയിൽ പാടാൻ കാരണം ഉദയഭാനു sir 🌹🌹🌹😍😍
പ്രണാമം
Suer song👍👍👍
മലയാളത്തിന്റെ വെള്ളിനക്ഷത്രം..
anursgsnadakthil
+Gopinathan 111 terrific song
മലയാളത്തിലെ ആദ്യ പൗരുഷ സ്വരം
Innann janmadinam
06-07-1936
പ്രണാമം.....
എൻതിനീവിഷാദഗാനം
Changampuzha 👍👍👍what a words
Vellinakshathrame..heart touching song
Great singer...unfortunately not adequately recognized in Kerala...hats off Udayabanu sir..
Really true. Great tribute to the singer.
Malayalam thinte vellinakshathramanu udayabhanu sir yee ganamgal valare manoharamanu
remembering yester years .....................................................
എക്കാലത്തും ഓർമ്മിക്കുന്ന ഗാനം. K P ഉദയഭാനു സാറിന്റെ സൂപ്പർ ഗാനം
അവസാനം വരെ ഒരേശബ്ദം
പ്രണാമം sir ♥️♥️♥️♥️
My ever best beautiful and nostalgic memories 🥰
So sweetñostaĺgic
MASTER OF MALAYALAM SONGS SALUTE HIM
i fully agree with u
Sweet voice of 1950-1960.yesudas over shadowed him .
Mahanayagayagan👍🙏🌹♥️
Gold
Songs
Great !
മലയാളത്തിന്റെ നിത്യവസന്തം
Vellinakshathram...............
Kaachi. Kurrukkiya. Gaananghal. Very. Heartiness
❤❤❤❤❤
വെള്ളിനക്ഷത്റമേ
Mesmerising voice indeed
Abdulhameed M is
like md raffi
Abdulhameed M r
EVERGREEN BY K P UDAYABHANU
Oldisgold
Real masculine voice
നിങ്ങൾക്കറിയാമോ അന്നത്തെ ഫെമിനിസ്റ്റുകൾ രമണൻ എഴുതിയതിന്റ പേരിൽ ചങ്ങമ്പു ഴയെ പറയാത്ത ചീത്തകളില്ല ചങ്ങമ്പുഴ അവർ വഴിയിൽ തടഞ്ഞിരുന്നു ഇടപ്പള്ളി യുടെ ആത്മഹത്യ പ്രണയ വഞ്ചനയെന്നു പറഞ്ഞതു് സ്ത്രീകൾക്ക് . ആക്ഷേപകരമായി പോലും നമ്മൾ ചരിത്രം പഠിക്കണം. റകാല പാതകമാണെന്നും കേട്ടിരുന്നു.
we can not compare anybody with UDHAYABANU SIR ..
K.p.udayabh
Kathirikkukayairunnu.yee.pattu
🙏🏻🙏🏻🙏🏻🙏🏻
ആ വെ ഒളി നക്ഷത്രം മാഞ്ഞ പോയി
Nostalgic
Good song
Vashyasundaram ee ganam
Good songs.
Yesudasinu ellaaatharam paatukalum paadan kazhiyum ..... ennaal chila paattukal Yesudas paadunnathinekkal hridhyamaaya reethiyil paadan chila gaayakarkku pattumaayirunnu...
anganeyulla oru singeraayirunnu Udhayabhabu sir....
Yesudas thanne ettavum valiya gayakan
നിങ്ങൾക്
@@sujithpt422 Ellavarkkum
@@chandrasekharankv7577 ചിന്തിക്കാതെ ഉള്ള ഉത്തരം
Super❤😂😂😢
Super super super song and
Super
Amzig song
Especially Eshttappettu ✋😀
Pranamam
great singer kp udhayabhauu
ചപല വ്യാമോഹങ്ങള്‍ ആനയിക്കും
ചതിയില്‍ പെടാന്‍ ഞാന്‍ ഒരുക്കമില്ല
ചപല വ്യാമോഹങ്ങള്‍ ആനയിക്കും
ചതിയില്‍ പെടാന്‍ ഞാന്‍ ഒരുക്കമില്ല
അവനിയില്‍ ഞാനാരൊരാട്ടിടയന്‍(2)
അവഗണിതേകാന്ത ജീവിതാപ്തന്‍
അവനിയില്‍ ഞാനാരൊരാട്ടിടയന്‍
അവഗണിതേകാന്ത ജീവിതാപ്തന്‍
അവളോ വിശാല ഭാഗ്യാതിരേഖ
പവിഴപ്പൂങ്കാവിലെ രത്നവല്ലി
ചപല വ്യാമോഹങ്ങള്‍ ആനയിക്കും
ചതിയില്‍ പെടാന്‍ ഞാന്‍ ഒരുക്കമില്ല
ഒരു പൊന്മുകിലുമായ് ഒത്തു ചേര്‍ന്നു (2)
പരിലസിക്കേണ്ടും മയൂഖ കേന്ദ്രം
ഒരു പൊന്മുകിലുമായ് ഒത്തു ചേര്‍ന്നു
പരിലസിക്കേണ്ടും മയൂഖ കേന്ദ്രം
അതു വന്നീ പുല്‍ത്തുമ്പില്‍ ഊര്‍ന്നു വീണാല്‍
അതു മഹാ സാഹസമായിരിക്കും
ചപല വ്യാമോഹങ്ങള്‍ ആനയിക്കും
ചതിയില്‍ പെടാന്‍ ഞാന്‍ ഒരുക്കമില്ല
ചപല വ്യാമോഹങ്ങള്‍ ആനയിക്കും
ചതിയില്‍ പെടാന്‍ ഞാന്‍ ഒരുക്കമില്ല
ഉദയ ബാനു സാറിൻ്റ ഒാർമ്മയിൽ
Very good
WEL 29 01 2023
NASHTTA SAWBHAAGYAM..........
Supersong
♥
കൂപ്പുകൈ
Udhayabhanu, Kamukara , K.S.George, Brahmanandan, C.O.Anto, Mehaboob , P.B Sreenivas ..... ivar kooduthal gaanangal
paadiyirunnekil ennu vallaathe aagrahichu pokunnu ...... atleast in the matter of voice quality these 7 were sooo close to
the 'Yesudas,Jayachandran' level ... and were convincingly better to 'Marcose,Unnimenon,MG Sreekumar, Venugopal, Biju Menon' level .... the great loss of us listeners ....
Maha gayakan.
Ramanan by changampuzha
Manoharm
udhayabanusarinallatha arku kaziyum ingana paduvan ? mrichalum marakan kaziyilla rappai
k p ഉദയഭാനു സാറിന്റെ എല്ലാ ഗാനങ്ങളും മറക്കാൻ കഴിയാത്തവ
rappai c.p
Back to the past
Saleenasundaramaya.ganagal
ഗ്രേറ്റ് പേഴ്സൺ പക്ഷെ എndu സംഭവിച്ചു,?,
+-------+-------+-------+------+-------+-------+
06-06-1936
*കെ.പി. ഉദയഭാനു - ജന്മദിനം*
+-------+-------+-------+------+------+------+
മലയാളചലച്ചിത്രഗാനാലാപനരംഗത്തെ പഴയതലമുറയിലെ ഒരു ഗായകനും സംഗീതസംവിധായകനുമാണ് കെ.പി. ഉദയഭാനു (6 ജൂൺ 1936 - 5 ജനുവരി 2014). ഗൃഹാതുരത്വം തുളുമ്പുന്ന നിരവധി ഗാനങ്ങൾ കൈരളിക്ക് പകർന്നു തന്നിട്ടുണ്ട് ഉദയഭാനു. 2009 ൽ ഭാരത സർക്കാർ ഈ കലാകാരനെ പത്മശ്രീ നൽകി ആദരിക്കുകയുണ്ടായി. 1985 ൽ അദ്ദേഹം രൂപം നൽകിയ ജനകീയ സംഗീത പ്രസ്ഥാനം "ഓൾഡ് ഈസ് ഗോൾഡ്" ഇപ്പോഴും സജീവമാണ്
-ജീവിതരേഖ
എൻ.എസ്. വർമയുടേയും അമ്മു നേത്യാരമ്മയുടേയും മകനായി 1936 ൽ പാലക്കാട് ജില്ലയിലെ തരൂരിൽ ജനനം. കെ.പി. കേശവമേനോൻ ഇദ്ദേഹത്തിന്റെ അമ്മാവനാണ്. ചെറുപ്പത്തിൽ സിംഗപ്പൂറിൽ പോയ ഇദ്ദേഹം തിരിച്ച് 1945-ൽ പത്താം വയസിലാണ് ഇന്ത്യയിൽ എത്തിയത്. പാലക്കാട് കല്പാത്തി ത്യാഗരാജ വിദ്യാലയത്തിൽ സംഗീതമഭ്യസിച്ച ഇദ്ദേഹം ഹൈസ്കൂൾ പഠനം പാലക്കാട് തന്നെയുള്ള വി വി പി ഹൈസ്‌കൂളിലായിരുന്നു. ചെറുപ്പത്തിലേ സംഗീതവുമായി അടുത്തറിയാൻ അവസരം ലഭിച്ച ഉദയഭാനു,എം.ഡി. രാമനാഥനുൾപ്പെടെയുള്ള പ്രഗല്ഭരുടെ കീഴിൽ സംഗീതം പഠിച്ചു. 1955 ൽ ആകാശവാണിയിൽ അനൗൺസറായി ചേർന്ന അദ്ദേഹം 38 വർഷം അവിടെ ജോലിചെയ്തു. ഒരു വർഷക്കാലം ഊട്ടിയിൽ സംഗീത അദ്ധ്യാപകനായും ജോലിചെയ്തു.
-ചലച്ചിത്ര ജീവിതം
സംഗീതസംവിധായകൻ കെ. രാഘവനുമായുള്ള അടുപ്പമാണ് തന്നെ ചലച്ചിത്രപിന്നണിഗായകനാക്കിയത് എന്ന് ഉദയഭാനു പറയുന്നു. 1958 ൽ ഇറങ്ങിയ "നായരു പിടിച്ച പുലിവാൽ" എന്ന ചിത്രത്തിലെ ഗാനാലാപനത്തിലൂടെയാണ് ചലച്ചിത്രത്തിലേക്കുള്ള പ്രവേശം. 1976 ലെ സമസ്യ എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയതും ഉദയഭാനുവായിരുന്നു. വേറെയും രണ്ടും സിനിമയിലെ ഗാനങ്ങൾക്ക് സംഗീതം സംവിധാനം നിർവ്വഹിച്ചെങ്കിലും അതു വെളിച്ചം കാണുകയുണ്ടായില്ല. എന്നാൽ മലയാളത്തിൽ മാത്രം എൺപതിൽപരം ദേശഭക്തിഗാനങ്ങൾക്ക് സംഗീതം നൽകിയിട്ടുണ്ട് ഉദയഭാനു. വളരെ വർഷങ്ങൾക്ക് ശേഷം താന്തോന്നി എന്ന ചിത്രത്തിൽ തേജ് മെർവിന്റെ സംഗീതസംവിധാനത്തിലുള്ള 'കാറ്റുപറഞ്ഞതും കടലുപറഞ്ഞതും' എന്ന ഗാനമാണ് ഇദ്ദേഹം അവസാനം പാടിയത്.. അവസാനത്തെ ഒരു വർഷക്കാലം കടുത്ത പാർക്കിൻസൺസ് രോഗബാധിതനായിരുന്ന ഇദ്ദേഹം 2014 ജനുവരി 5-ന് തിരുവനന്തപുരത്തെ വസതിയിൽ വച്ച് അന്തരിച്ചു. 78 വയസ്സായിരുന്നു. ഭാര്യ വിജയലക്ഷ്മി നേരത്തെ മരിച്ചിരുന്നു. ഒരു മകനുണ്ട്. ഉദയഭാനുവിന്റെ മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ തിരുവനന്തപുരത്ത് സംസ്കരിച്ചു..
-അവിസ്മരണീയ ഗാനങ്ങൾ
വെള്ളിനക്ഷത്രമേ നിന്നെ നോക്കി...(രമണൻ), അനുരാഗനാടകത്തിൽ...(നിണമണിഞ്ഞ കാൽപ്പാടുകൾ), ചുടുകണ്ണീരാലെൻ...(ലൈലാമജ്നു), താരമേ താരമേ(ലൈലാമജ്നു), താമരത്തുമ്പീവാവാ..., പൊൻവളയില്ലെങ്കിലും...(കുട്ടിക്കുപ്പായം), എവിടെ നിന്നോ എവിടെ നിന്നോ..., വെള്ളി നക്ഷത്രമേ...(രമണൻ), മന്ദാര പുഞ്ചിരി..., വാടരുതീമലരിനി...(സത്യഭാമ), യാത്രക്കാരി യാത്രക്കാരി..., കരുണാസാഗരമേ...,പെണ്ണാളേ പെണ്ണാളേ...(ചെമ്മീൻ), കാനനഛായയിൽ...(രമണൻ) എന്നിവയാണ് അദ്ദേഹം ആലപിച്ച പ്രധാനഗാനങ്ങൾ.
-പുരസ്കാരങ്ങൾ
പത്മശ്രീ പുരസ്കാരം (2009)
കമുകറ പുരസ്കാരം (2006)
ഡോക്യുമെന്ററി സംഗീതത്തിനുള്ള ദേശീയപുരസ്കാരം-സന്തോഷ് ശിവന്റെ മിത്ത് ഓഫ് ദി ട്രീ,സെർപെന്റ് മദർ എന്നീ ഡോക്യുമെന്ററികളിലെ സംഗീതത്തിന്.
കേരള സംഗീത നാടക അക്കാദമിയുടെ ഫെലോഷിപ്പ്(2003)
Who is this
Kachi
Hrithayathethrasipikunnaghanam
ആലാപന രീതിയിലെ സവീശേഷ ത എത്ര കേട്ടാലും മതിവരില്ല. ലോകം ഉള്ളിടത്തോളം മറക്കാൻ കഴിയില്ല.
Aa
Kerala saigal
Super song shared
🙏🏻🙏🏻🙏🏻