SSLC Equivalency Exam Hindi - പത്താം തരം തുല്യതപരീക്ഷ പരിശീലനം- ഹിന്ദി-എല്ലാ വിഷയങ്ങൾക്കും പരിശീലനം

Поділитися
Вставка
  • Опубліковано 8 жов 2024
  • മറ്റു ക്ലാസ്സുകൾ കാണുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
    Link / @teachersgroupplusinfo...
    SSLC thulyatha pareeksha pariseelanam, SSLC Equivalency Exam online coaching for all subjects. 10th Equivalency Exam Hindi, Visual memory technique. Malayalam, English, Hindi. Maths, Social Science, Physics, Chemistry, Biology, Informaation Technology

КОМЕНТАРІ • 55

  • @manoharantkmanutk382
    @manoharantkmanutk382 2 роки тому +6

    സർ ബാക്കി പാഠഭാഗങ്ങൾ കൂടി വേണം വളരെ വ്യക്തമായി പറഞ്ഞു തന്നു ഇതുപോലെ ആരും പറഞ്ഞു തന്നിട്ടില്ല

  • @nishanisha8186
    @nishanisha8186 8 місяців тому

    Sir പഠിപ്പിച്ച ഇത്രേം ഭാഗം ഭംഗി ആയി പഠിപ്പിച്ചു thank u സർ...ഈ പടത്തിന്റെ ബാക്കി ഉള്ള വരികളുടെ ക്ലാസ്സ്‌ പറഞ്ഞു തരണമേ sir 🙏🙏

  • @nishanisha8186
    @nishanisha8186 8 місяців тому

    Sir ഈ ക്ലാസ് നന്നയി മനസ്സിൽ ആക്കി തന്നു thank u sirഈ പടത്തിലെ അടുത്ത വരികളും പറഞ്ഞു താ സാറേ 🙏🙏🙏

  • @AbdurahmanCT-hc6jz
    @AbdurahmanCT-hc6jz Рік тому

    Super class thankyou sir

  • @suharasuhara124
    @suharasuhara124 Рік тому

    👌 sar nannayi manassilayi

  • @anniebiju8859
    @anniebiju8859 2 роки тому +5

    സാർ ഈ വർഷം അപേക്ഷ കൊടുക്കാൻ പറ്റുവോ

  • @sareenasheri1627
    @sareenasheri1627 10 днів тому

    ❤👌🏻🙏🏻🙏🏻

  • @fathimav9179
    @fathimav9179 4 роки тому +1

    Supeer ക്ലാസ് നല്ല വണ്ണം മനസ്സിൽ ലാകുന്നു

  • @lathapdonappadikkal3088
    @lathapdonappadikkal3088 2 роки тому

    Sir examinulla question answersum activitiesum tharamo plz

  • @ranisonny2104
    @ranisonny2104 4 роки тому +2

    Behuth acha hei

  • @kadeeja.k9912
    @kadeeja.k9912 4 роки тому +2

    ഉശാർ ആയി മനസ്സിലാകുന്നു very good

  • @sumeshbright2070
    @sumeshbright2070 4 роки тому +1

    സൂപ്പർ

  • @greenkeralamalayalam9939
    @greenkeralamalayalam9939 9 місяців тому

    Sir Hindi all chapters explanation edamooo

  • @96muneer
    @96muneer 4 роки тому +1

    Very good class we expect more videos

  • @saleenateacher9220
    @saleenateacher9220 3 роки тому +1

    Hindi. അടുത്ത chapters meaning ഒന്നും കിട്ടിയില്ല. എപ്പോഴാണ്‌ kittuka

  • @kadeejank8002
    @kadeejank8002 2 роки тому

    Could you please upload hindi chapter 2

  • @madhu8650
    @madhu8650 Рік тому

    🙏🙏🙏❤️❤️❤️

  • @swalihswalih7340
    @swalihswalih7340 3 роки тому

    Super. Thank sir. 2അം chapter ഉണ്ടോ

  • @ambikaramakrishnan9363
    @ambikaramakrishnan9363 3 роки тому

    🙏

  • @sanimonex1992
    @sanimonex1992 4 роки тому +3

    1-lesson link kanunillallo.. sir

    • @teachersgroupplusinfo8293
      @teachersgroupplusinfo8293  4 роки тому +2

      ഹിന്ദി എഴുതാൻഅറിയാത്തവർക്കായി തയ്യാറാക്കിയതാണ് ഒന്നാമത്തെക്ലാസ്. ആവശ്യമുണ്ടെങ്കിൽ ചാനലിൽ ഇടാം.

    • @edukerala1918
      @edukerala1918 4 роки тому +1

      @@teachersgroupplusinfo8293 വേണം

    • @teachersgroupplusinfo8293
      @teachersgroupplusinfo8293  4 роки тому +1

      @@edukerala1918 ok

  • @husiii.....
    @husiii..... Рік тому

    Bakki padam edannam plez

  • @aswathiachu4670
    @aswathiachu4670 4 роки тому +1

    Question anwers undo

  • @hassainarsm1567
    @hassainarsm1567 3 роки тому

    Superclass

  • @faizevlog3379
    @faizevlog3379 2 роки тому

    Exam eathe month aane

  • @krishnakumarcomrade8596
    @krishnakumarcomrade8596 3 роки тому +1

    ക്ലാസുകൾ എല്ലാം കിട്ടുന്നില്ല എന്ത് ചെയ്യും

    • @indirakp5045
      @indirakp5045 Рік тому

      കേൾക്കാൻ ഉറപ്പാ ആവശ്യത്തിന് സൃഷ്ടി ഇന്ത്യ ഒന്നാ പാടം

  • @sajjadp7023
    @sajjadp7023 3 роки тому

    ബെഗ്രൗണ്ട് മ്യൂസിക്കിൻ്റെ സൗണ്ട് കൂടുതലാണ്.

  • @barbaraa3730
    @barbaraa3730 Рік тому

    Sir 2 chapter elle

  • @sanimonex1992
    @sanimonex1992 4 роки тому +1

    Ithu kollalo

    • @teachersgroupplusinfo8293
      @teachersgroupplusinfo8293  4 роки тому +1

      Thank you so much

    • @aliya9630
      @aliya9630 3 роки тому

      @@teachersgroupplusinfo8293 your number plz

    • @manoharantkmanutk382
      @manoharantkmanutk382 2 роки тому

      @@teachersgroupplusinfo8293 സർ ബാക്കി പാഠം കൂടി അപ്‌ലോഡ് ചെയ്താൽ വളരെ നല്ലതായിരുന്നു

  • @gamingwithkomban7011
    @gamingwithkomban7011 4 роки тому

    pls plus one thulyatha hindi class adukkumo

  • @manoharantkmanutk382
    @manoharantkmanutk382 2 роки тому

    സാറിൻ്റെ ഫോൺ നമ്പർ ഉണ്ടോ

  • @jaisal.t.p9709
    @jaisal.t.p9709 2 роки тому

    Next class undo

  • @krishnakumarcomrade8596
    @krishnakumarcomrade8596 3 роки тому

    ഒന്നാമത്തെ പാഠത്തിന്റെ മാത്രമേ കിട്ടിയുള്ളൂ

  • @NanuKk-qr4wl
    @NanuKk-qr4wl 4 місяці тому

    ശബ്ദം വ്യക്തമാവുന്നില്ല.

  • @fathimav9179
    @fathimav9179 4 роки тому +1

    എനിക്ക് 2 പാകം kimo

    • @teachersgroupplusinfo8293
      @teachersgroupplusinfo8293  4 роки тому +1

      മറ്റു ക്ലാസ്സുകൾ കാണുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
      Link ua-cam.com/channels/ba4TVPVK50fv5wNxHdyMhw.html

  • @shahrushahru2416
    @shahrushahru2416 4 роки тому

    Hindi, onn, tarumo

  • @madeenaramz1382
    @madeenaramz1382 4 роки тому

    ഈ വർഷം പരീക്ഷക്ക് അപേക്ഷിക്കാൻ വഴിയുണ്ടോ?

    • @teachersgroupplusinfo8293
      @teachersgroupplusinfo8293  4 роки тому

      രജിസ്ട്രേഷൻ കാലാവധി ജൂലൈ 1 മുതൽ ആഗസ്റ്റ് 31 വരെയാണ്.

    • @madeenaramz1382
      @madeenaramz1382 4 роки тому

      @@teachersgroupplusinfo8293
      So chance ഇല്ല അല്ലെ??

  • @asainarpunkuzhi4205
    @asainarpunkuzhi4205 3 роки тому

    ഒന്നാം പാഠം ഒന്നും കൂടി കേൾക്കണം അത് ഒന്ന് വിടുമോ

  • @poomolpoomol6188
    @poomolpoomol6188 3 роки тому

    തുല്യതാ +1 ലെ ഹിന്ദി എടുത്ത് തരോ പ്ലീസ്