Sir vadakkukizakku bhakath namukk adukkala und housenda puratha kaariamaano parayana long ago vdukkorth paathram kazukuka kaadithotty vadokkorth chool vadukkorth adukkala kaarnnomaraayett vadkkukizakk aa kaalam aiswariamaayerunnu
വടക്കു കിഴക്ക് ഭാഗം വാട്ടർ ടാങ്ക് ഉണ്ട് മതിൽ അപ്പുറത്തെ വീട്ടുകാരുടെ രണ്ടു നില വീട് ഉണ്ട് പിന്നെമണ്ണിന് അടിയിൽ കൂടി വെള്ളം പോകുന്നതിന് കുഴൽ ഇട്ടിട്ടുണ്ട് കുഴപ്പമാണോ
കളങ്കമോ മറച്ചുവെക്കലോ ഇല്ലാതെ പൂർണ്ണ മനസോടെ പകർന്നു തരുന്ന അറിവിന് നന്ദി🙏
വളരെ ഉപകാരമുള്ള അറിവാണിത്
നല്ല അറിവ് 👍🏻👍🏻👍🏻🙏🏻🙏🏻❤️
ഈശ്വരാ ഞാൻ തേടിയ അറിവ് ഈ വീഡിയോ കണ്ടപ്പോൾ കിട്ടി. ഒരുപാട് നന്ദി സർ
Namaste sir Thanks 🙏🙏🙏
വളരെ നല്ല അറിവ് പകർന്ന സാറിന് നന്ദി അറിയിക്കുന്നു 🙏🙏🙏💓💓💓
Viragu pura evide paniyam thirumeni? Pinne alakkukkallu evide paniyam?
വടക്കു പടിഞ്ഞാറു ഭാഗം
Aan makkade kalyanam thamasikkunne vasthuvil eathu dosham kondarikkum sir ath video cheyyumo
Esanakonil.alle.kinar.kuhedathu.sir
Vadakkukishakku bhagathu manjalum thulasiyum ondu kushappamundo sir
Vatakku bagam rumaanu aarumil orualmara und concrete athil kurachu davi davanmarevachu pujikkunnu kuzhappamudo thirumeni❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉
നമസ്കാരം sir 🙏
Vadakku kizhakku bhagathu mazhavellam pokan 4 feet thazchayil thodu und mammuse sthalthu thanne .athu prsamanoo.
Very good 👍
Sir vadakkukizakku bhakath namukk adukkala und housenda puratha kaariamaano parayana long ago vdukkorth paathram kazukuka kaadithotty vadokkorth chool vadukkorth adukkala kaarnnomaraayett vadkkukizakk aa kaalam aiswariamaayerunnu
❤നമസ്കാരം 🙏🙏👍👍
Vadakku kizhakku oru cheriya mavu undu oru koovalavum undu kuzhappamundo
Veedinte darshanam vadak kizhakanu vandi keranulla vazhi vadakukizhakvettan pattumo
നമസ്തേ സാർ
Car porch patumo sir north east corner. North thirinjanu veedu. But north east vere oru entrance koodeyund. Open aatyitanu
കാർപോർച്ചു ചെയ്യാം പക്ഷേ ആ ഭാഗത്തും ഫുൾ ഫൌണ്ടേഷൻ വരണം
@@rashtrabendhu4071 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
👍👍😊
Vadake kizhake moolayil adukala. Dhoshamano. Virake adupane
ഒന്നുകിൽ വടക്ക് അല്ലെങ്കിൽ കിഴക്ക് അല്ലാത്ത മൂലയിൽ വാതിൽ വെക്കാൻ പറ്റുമോ
അല്പം മൂല മാറ്റി വയ്കാം
❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️🌹
വടക്ക് കിഴക്ക് കിണർ വരാമോ
❤
Sir No.... ഒന്ന് അയക്കണേ. ഒരു വസ്തു നോക്കാനാരുന്നു. Pls
തട്ടുതട്ടായ ഭൂമിയിൽ വീടു വയ്ക്കാമോ?പടിഞ്ഞാറ് നിന്നും കിഴക്കോട്ടാണ് ചെരിവ്
വീട് വൈകുന്നിടം ഒരേ nirappil വരണം
മാവ് ഉണ്ട് വടക്ക് കിഴക്ക്
വടക്ക് കിഴക്ക് ഭാഗം സർപ്പക്കാവ് , കുളം [ കുളി ഇല്ല ]
വടക്ക് കിഴക്ക് ഭാഗത്ത് ചിമ്മിനിയാണ് എങ്ങനെ വാതിൽ വക്കും. വീടിന്റെ പുറത്ത് ഒരു പ്ലാവ് ഉണ്ട് മുറിച്ചു മാറ്റണോ?
Chimminiye ക്കാൾ തെക്കു പടിഞ്ഞാറു ഭാഗം ഉയർത്തുക, പ്ലാവ് ഒഴിവാക്കുക
വടക്കു കിഴക്ക് ഭാഗത്തു കിണറിനോട് ചേർന്ന്cocrete ആമ്പൽ കുളവും പഴയ ഫ്രിഡ്ജ് കൊണ്ട് മത്സ്യ കുളവും ഉണ്ട്. പ്രശ്നമുണ്ടോ
Sir 80 kol 8 viral edhu chuttanu
അതല്ല കാര്യം
JOSSEPH V CHACKO 🎉
വടക്കു കിഴക്ക് ഭാഗം വാട്ടർ ടാങ്ക് ഉണ്ട് മതിൽ അപ്പുറത്തെ വീട്ടുകാരുടെ രണ്ടു നില വീട് ഉണ്ട് പിന്നെമണ്ണിന് അടിയിൽ കൂടി വെള്ളം പോകുന്നതിന് കുഴൽ ഇട്ടിട്ടുണ്ട് കുഴപ്പമാണോ
മതിൽ വേണം
Veedinte vadak kizhak moolayil washing area varamo
പാടില്ല
Noghal parayunnapole jeevikkan bhudhimuttanu pazhayakalathu. Nadakkum eppol achu sendil veedu vaikkunnavarsnu
0p
പടിഞ്ഞാറ് നോക്കിയാണ് സ്ഥലം അതിന് ഉള്ള പ്ലാന് അയച്ചു തരാൻ പറ്റുമോ അതിനെന്താണ് ചെയ്യേണ്ടത്
എവിടെ കത്തിക്കും
സർ ടറസിൻ്റെ വടക്കുകിഴക്കു ഭാഗത്ത് കോണുപോലെ രണ്ടു വരി മുകളിലേക്ക് പടുത്തുയർത്തിയിട്ടുണ്ട് ഇത് കുഴപ്പമുണ്ടോ?
അതെ
Kinar vannalo
Vadakku kizhakku moolayil carporch aanu kuzhappam undo
അലക്കുകല്ല് ഈ ഭാഗത്തു വന്നാൽ ദോഷം ഉണ്ടോ ഉണ്ടെങ്കിൽ ഏതു ഭാഗം ആണ് നല്ലത്
Kinare kollamo
S
സിറൗട്ട് വടക്ക് കിഴക്ക് പറ്റുമോ
വളരെ നല്ല അറിവ്
ഏറ്റവും നല്ലത്
വടക്ക് കിഴക്ക് വീടായാൽ മധ്യ സൂത്രമോ
വടക്കു kizhakku വീട് വരാൻ പാടില്ല
വടക്കു കിഴക്ക് ഭാഗത്തു വാഴ വെച്ചാൽ നല്ലതാണെന്നു പറയുന്നു...🎉
ദോഷം
correct
ചവറ്..ഏത് സൈഡിൽ കത്തിയ്ക്കും
വടക്കു പടിഞ്ഞാറ് or thekku കിഴക്ക്
അവിടെ, കനലുകൾ ഉണ്ട്, മതിയോ