AYINU TIKTOK REACTION!!!😂😂

Поділитися
Вставка
  • Опубліковано 17 лис 2024

КОМЕНТАРІ • 4,6 тис.

  • @PranoVlogs
    @PranoVlogs 4 роки тому +2534

    അയിന്
    The most irritating word when we talk a serious matter

  • @sanjithasanju3915
    @sanjithasanju3915 4 роки тому +755

    എന്ത് ചോദിച്ചാലും പറഞ്ഞാലും അയിന് എന്ന് തിരിച്ചു പറയുന്ന ഒരു chunk മിക്കവാറും എല്ലായിടത്തും കാണും

    • @sanjithasanju3915
      @sanjithasanju3915 4 роки тому +1

      @ADK令 Luttappi 😅😅

    • @fathima___6913
      @fathima___6913 4 роки тому +5

      Ain🙄
      Njn idh 3 kollaai use aaknh😐
      Theri ket madth ...ennitum nirtheela🤣😏

    • @sanjithasanju3915
      @sanjithasanju3915 4 роки тому +1

      @@fathima___6913 😁😁😅

    • @sanjithasanju3915
      @sanjithasanju3915 4 роки тому +2

      @STATUS PRO eanikkitt thanne vechalle🤭😊😜

    • @gopi27351
      @gopi27351 4 роки тому +2

      @@sanjithasanju3915 ayinu?

  • @Progamer-sy1bb
    @Progamer-sy1bb 4 роки тому +2108

    'Ayinu' enna വാക്കിനു മറുപടി:
    'അയിന് ആ സൈഡിലോട്ട് മാറി നിക്ക്'
    😂😂😂

    • @Spider_432
      @Spider_432 4 роки тому +6

      Aaaah😍😍😍😍😂😂😂

    • @Spider_432
      @Spider_432 4 роки тому +49

      Chunk: അയിന്? ഞാൻ : ആ സൈഡിലോട്ട് മാറി നില്ല് 😂😂😂😂😂😂😂കൊള്ളാം

    • @Spider_432
      @Spider_432 4 роки тому +4

      @R4Reviews ayinu?

    • @fidafaizal3277
      @fidafaizal3277 4 роки тому +12

      Huh tanks....ayinu prnju verupikkuna chunk nikkum ind

    • @الفيصلالحربي-م8ض
      @الفيصلالحربي-م8ض 4 роки тому +18

      Progamer 007 ആതിനും അവര്‍ മറുപടി നല്‍കും 😕 " അയിന്? " 😉 😂

  • @Malayalam_serials
    @Malayalam_serials 3 роки тому +196

    ചങ്ക് : അയിന്
    ഞാൻ : അങ്ങോട്ട്‌ മാറി ഇരിക്ക് 🤭🤭🤭🤭

    • @lokstaferff5024
      @lokstaferff5024 3 роки тому +3

      Ayn

    • @cashnoskill5072
      @cashnoskill5072 3 роки тому +1

      Ayinu

    • @ichuprince4764
      @ichuprince4764 3 роки тому +2

      Ayin

    • @redhuuu
      @redhuuu 3 роки тому +3

      Ayin parayunnavarude തിരിച്ചു parayanam, oyin allengil kuyin ennu parayanam, illengil poda pundachi poori myre ennu vilikanam😼

    • @remya....m123
      @remya....m123 2 роки тому +2

      @@redhuuu avasanam paranjath mathre vilikkavu😂

  • @SARA-xng
    @SARA-xng 4 роки тому +220

    2:09 😂😂😂😂 കരടികുട്ടൻ :അയിന്
    5:47
    കിട്ടേണ്ടത് കിട്ടിയല്ലോ... സമാധാനം ആയല്ലോ..

  • @masterthugs3300
    @masterthugs3300 4 роки тому +7054

    *അയിന് എന്ന് പറഞ്ഞു വെറുപ്പിക്കുന്ന ചങ്ക്‌സ് ഉണ്ടകിൽ ലൈക്‌ കമന്റ്‌ അടി*

  • @STATUSWORLD-ib2hl
    @STATUSWORLD-ib2hl 4 роки тому +468

    Vere oru item und "njan choyicha" 😂

  • @nlstrellff4540
    @nlstrellff4540 3 роки тому +423

    1 M Shasham കാണുന്നോർ ഒണ്ടോ 😍

  • @ramananunboxing4501
    @ramananunboxing4501 4 роки тому +75

    Uff Teddy Bear നെ തല്ലുന്ന scene ഹോ 🤣🤣🤣🤣🤣ചിരിച്ചു ചിരിച്ചു ചത്തു 🤣🤣Ayinu

  • @mujeebrahman2905
    @mujeebrahman2905 4 роки тому +571

    പാവം ആ teddy bear അടി കൊണ്ട് ചാവാ...... 😂😂😂😂
    Teddy: Ayin😅😅

  • @joker-vh4ix
    @joker-vh4ix 4 роки тому +306

    ഇത്പോലെ അച്ഛനോട് അയിന് എന്ന് ചോയ്ച്ചതാ അന്ന് കിട്ടിയ പെടലി വേദന ഇന്നും മാറിയിട്ടില്ല 😒

  • @himaexecutive
    @himaexecutive 3 роки тому +125

    അയിന് എന്ന് പറയുമ്പോൾ
    നമ്മൾ പ്രത്യേകിച്ചൊന്നുല്ല എന്ന് പറയണം 😎😎

  • @SrxpuDude
    @SrxpuDude 3 роки тому +58

    2021-ൽ കാണുന്നവരും ഉണ്ടോ.!😂😂💙
    Ayin? 💙😌

  • @rayofhope8773
    @rayofhope8773 4 роки тому +180

    Teddyee ishtapettavar ethraperund😂 അയിന്😞

  • @malootymalooty5072
    @malootymalooty5072 4 роки тому +107

    നമ്മുട വില എന്താണ് എന്ന് മനസിലാക്കാൻ പറ്റിയ അവസരമാണ് 'അയിന് '.

    • @rokeybhai2545
      @rokeybhai2545 4 роки тому +1

      @@GADGETSANDGUY അതിനു

    • @wc9256
      @wc9256 4 роки тому +2

      @@rokeybhai2545 ayin subscribe cheyya😂 athrathanne alladendaa

    • @najiyanasrin1743
      @najiyanasrin1743 4 роки тому

      Ayn?

  • @Gamersaran2000
    @Gamersaran2000 3 роки тому +88

    "എയിന്'' എന്നു thirichu chothicha pore😌😌

  • @akhilasajeev7195
    @akhilasajeev7195 4 роки тому +966

    അയിന്.?? 🙄
    അയിന് പഞ്ചായത്ത് ഗ്രൗണ്ടിൽ പോയി രണ്ട് വട്ടം ഓട് 😒😒😝😝

    • @sahal_leo1986
      @sahal_leo1986 4 роки тому +16

      Ayinu?

    • @ashrafa2750
      @ashrafa2750 4 роки тому +6

      Ayin enn paranjaa voin paranjaaathe

    • @heystobit4890
      @heystobit4890 3 роки тому +12

      ഞാൻ സാധാരണ പറയാറ് , അയിന് പോയി തലേം കുത്തി നിക്ക് nnu aan ,allapinne ഒരു അയിനു കൊണ്ടൊന്നും ഞമ്മള് വിട്ട് കൊടുക്കുല 😼😼😅

    • @saniyaff4782
      @saniyaff4782 3 роки тому +5

      അയ്ശേരി 😂😂

    • @hannafathima5351
      @hannafathima5351 3 роки тому +2

      Ayinnn

  • @augustinexavier6790
    @augustinexavier6790 4 роки тому +53

    Chattanta പാവ poliaa.. നിങ്ങൾ രണ്ടും നല്ല ചെർച്ചയാ രണ്ടും poliaa😘

  • @nahlaniyachu8999
    @nahlaniyachu8999 4 роки тому +247

    english:I don't care
    le malayali : AYIN😆

  • @Thamjid10
    @Thamjid10 3 роки тому +32

    ടെഡിയെ വല്ലാണ്ട് miss ചെയുന്നു 🤧
    1m ആയാൽ തിരിച്ചു കൊണ്ട് വരണം pls🤩

  • @shameena3461
    @shameena3461 4 роки тому +405

    *ആ ടോം ആൻഡ് ജെറി ടെ അയിന് സ്റ്റിക്കർ വാട്‌സ് ആപ്പ് ൽ അയച്ചവർ ലൈക്ക്*
    😂👇👇

  • @jasminshareef1923
    @jasminshareef1923 4 роки тому +140

    The star is 🐻Teddy bear 🐻
    Vallathe adikenda😬😬😠
    Teddy fanz🐻😍
    Le teddy: അയിന്😏😏😏

  • @instaambrolovermaskuyir955
    @instaambrolovermaskuyir955 4 роки тому +73

    മുത്തേ ഫസ്റ്റ് കമന്റ്‌ ആണ് ഞാനും വയനാട്ട് കാരൻ ആണ് ട്ടോ love U

  • @binthfaisalscreativestreet7229
    @binthfaisalscreativestreet7229 3 роки тому +208

    "അയിന്"
    എന്ന വാക്ക് കേൾക്കാൻ തൊടങ്ങിയതിൽ പിന്നെയാണ് ഊതിപ്പെരുപ്പിച്ച പലതും ഒന്നുമല്ല എന്ന തിരിച്ചറിവുണ്ടായത് 😔

  • @flash_rog9879
    @flash_rog9879 4 роки тому +158

    Thug teddy :അയിന് 😎

  • @ankitsushi9979
    @ankitsushi9979 4 роки тому +138

    Akshay :finally 406000 k subscribers
    Freind on phone : ayinu

  • @JAYAKRISHNAN.R.P
    @JAYAKRISHNAN.R.P 4 роки тому +69

    Me=ഞാൻ ഒരു ബൈക്ക് വാങ്ങാൻ പോവുകയാണ് 🎉
    My brother=അയിന്
    Me=🤐🤐

    • @christy2627
      @christy2627 4 роки тому

      Athil keraam enn nee vicharikkanda.... Enn paryaanam

  • @jithinpalottil1253
    @jithinpalottil1253 3 роки тому +86

    മലപ്പുറംകാർക്ക് ഇത് പണ്ടേ അറിയാം ചെങ്ങായ്‌മാരെ

    • @azli-yah
      @azli-yah 3 роки тому +2

      Aysheri

    • @swapnasanil3639
      @swapnasanil3639 3 роки тому +8

      Aynu

    • @shalupoliyodan2999
      @shalupoliyodan2999 3 роки тому +3

      മലപ്പുറത്തുകാർക്ക് അതിന് എന്ന് പറഞ്ഞാ അറിയപോലും ഇല്ല. അയിന് എന്ന് തന്നെ പറയണം....

    • @Hassan-yi8yt
      @Hassan-yi8yt 3 роки тому

      Ayinn njngl enth venam

    • @rangerff5144
      @rangerff5144 3 роки тому

      ayinu

  • @user-gs4wl7xy8w
    @user-gs4wl7xy8w 4 роки тому +529

    Akshay:ഞാൻ 12വിൽ പഠിക്കുമ്പോൾ തൊട്ടു ഉള്ളതാ ഈ അയിന്
    ഞാൻ :അയിന്???

  • @CALIS_FIT
    @CALIS_FIT 4 роки тому +468

    Me : Ayin
    Friend : oyin
    Ayin ella oyin onn poykkedeyy
    Ayin is a letter in Arabic but next letter is oyin so say oyin to ayin!!

  • @apjcreationz4192
    @apjcreationz4192 4 роки тому +83

    അയിന് ennathinn marupadi എയ്യിന്.... ✌️✌️

  • @salimajoy1943
    @salimajoy1943 3 роки тому +299

    എനിക്കും ഉണ്ട് ഒരു കൂട്ടുകാരി സീരിയസ് ആയി എന്ത് പറഞ്ഞാലും അയിന് അയിന് എന്തൊരു വെറുപ്പിക്കലാണ്🔥😬

  • @grmyt
    @grmyt 4 роки тому +66

    *Akshay മുത്തേ പോളി Al പൊളി*
    *അയിന്* ..... 😟

  • @ajistricsmusic8344
    @ajistricsmusic8344 4 роки тому +116

    *ഞാൻ ഒക്കെ 8 ക്ലാസിൽ പഠിക്കുമ്പോൾ കളിച്ചതാ ഈ അയിന്, ഉത്തരം മുട്ടാതിരിക്കാൻ ഉള്ള വഴി എനിക്കറിയാം* 🤣🤣🤣🤣🤣

    • @HI-kg3gs
      @HI-kg3gs 4 роки тому +12

      Ayinu? 😒

    • @shinu6806
      @shinu6806 4 роки тому +4

      Njaan 8il aavan poova, ithinu ayinu ennu reply cheytha ponnu moone veettil keeri thallum.

    • @fathima___6913
      @fathima___6913 4 роки тому +2

      @@shinu6806 ain🙄

    • @fathima___6913
      @fathima___6913 4 роки тому +3

      Aiserii ennit🙄

    • @ajistricsmusic8344
      @ajistricsmusic8344 4 роки тому +4

      @MYSTERIOUS DUDE ayinu, വീട്ടിൽ കയറി തല്ലാൻ മാത്രം നീ വളര്നിട്ടില്ല mwonuse 🤣🤣🤣

  • @asdrffgi9851
    @asdrffgi9851 4 роки тому +81

    ലാസ്റ്റ് സീന് പൊളിച്ചു കേട്ടോ
    അയിന് 🤣🤣🤣

  • @gamingwitharyan7060
    @gamingwitharyan7060 3 роки тому +16

    ലാസ്റ്റ് ഭാഗം അടിപൊളിയായിട്ടുണ്ട് അക്ഷയ ബ്ലോഗർ 🤣🤣

  • @snehap2337
    @snehap2337 4 роки тому +21

    Ayin the most suitable word for stop a conversation

  • @smithababy128
    @smithababy128 4 роки тому +93

    That pling moment😂😂

  • @muhammedziyad1937
    @muhammedziyad1937 3 роки тому +199

    അയിന് എന്ന് പറയാത്ത കൂട്ടുകാർ ആർക്കും ണ്ടാകൂല ശെരിയല്ലേ?

  • @SrxpuDude
    @SrxpuDude 3 роки тому +14

    അയിന് ഒര് സംഭവം തന്നെയല്ലേ..!😅💙😌😌😌

  • @_____4756
    @_____4756 4 роки тому +193

    Friend:ayin
    me:ayn ante ammaayi pettu😎😎😎😎😎😎

  • @hxjraah__
    @hxjraah__ 4 роки тому +83

    Me: അയിന് ?
    Friend: അയിന് അങ്ങോട്ട്‌ മാറിയിരി😎
    അവിടുന്നും പോയി😖

  • @nimithaitteera1754
    @nimithaitteera1754 4 роки тому +177

    Arjyou: Njananu reaction King!
    Teddy: Hold my boss!!

  • @devika1638
    @devika1638 3 роки тому +22

    Me:-Ayin
    Ma bff:-Eyin??
    Me :-Ath pinne ..🥴
    she:-💃💃😂😂

  • @besafeokay7652
    @besafeokay7652 4 роки тому +139

    അക്ഷയ് vlogger ഫാൻസ് അടി like

  • @jahir_4732
    @jahir_4732 4 роки тому +173

    "Ayin" കൊറേ...കേക്കനേൽ ഇങ്ങൾ ഇങ്ങോട്ട് പോരി.....
    എങ്ങോട്ട് നമ്മടെ മലപ്പോർത്തേക്ക്‌...

  • @oligo_monk324
    @oligo_monk324 4 роки тому +36

    AYINE....
    LE NJan: Ayine ante vappa😁😂

  • @sener1369
    @sener1369 4 роки тому +18

    2:18 -DOLBY ATMOS EFFECT WHILE USING HEADPHONES.....🔥🔥🔥

  • @lathikavavachi7980
    @lathikavavachi7980 4 роки тому +37

    നിന്റെ tedy ഇത് മാത്രമേ പറയാത്തൊളോ ayin🤣🤣🤣

    • @AMVLOGSKERALA
      @AMVLOGSKERALA 4 роки тому

      lathika anand ente channel onnu subscribe cheyamo

    • @Nandaaxg
      @Nandaaxg 4 роки тому

      @@AMVLOGSKERALA ayin

    • @shinu6806
      @shinu6806 4 роки тому

      Ayin

  • @PranoVlogs
    @PranoVlogs 4 роки тому +49

    അയിന് ഫാൻസ് ലൈക്ക് അടി machans

    • @Amzone007
      @Amzone007 4 роки тому +1

      Ayin

    • @nandhakishor103
      @nandhakishor103 4 роки тому +1

      @@Amzone007 തൂങ്ങി ചാവ്😒

    • @Amzone007
      @Amzone007 4 роки тому +1

      @@nandhakishor103 ayin

  • @gamingtube1021
    @gamingtube1021 4 роки тому +23

    Me:conqueror keri
    Frnd:ayin😂

  • @സാത്താൻ-ഫ6ങ
    @സാത്താൻ-ഫ6ങ 3 роки тому +5

    Chunk : അയിന്??? 🙄
    ഞാൻ : Oho aysheri🤣😂😂😂😂

  • @higginpv5715
    @higginpv5715 4 роки тому +73

    Machaane Ninte teddyyy 😂😂😂 that's what make me laugh as hell

  • @user-sp6xf8kd9i3
    @user-sp6xf8kd9i3 4 роки тому +48

    5:58 അയിന്??😂😂😂😂😂

  • @fidanrash219
    @fidanrash219 4 роки тому +62

    അയിന് അത് നമ്മൾ തലശ്ശേരിക്കാരുടെ വികാരമാണ് മോനെ 😛😂😂
    തലശ്ശേരി,😍😂👍👍

    • @fathima___6913
      @fathima___6913 4 роки тому +7

      Kasrod word aanadh🙄

    • @fidanrash219
      @fidanrash219 4 роки тому +5

      @@fathima___6913 അല്ല നമ്മൾ തലശ്ശേരിക്കാരെ word ആണ് അത് 😛

    • @fathima___6913
      @fathima___6913 4 роки тому +10

      @@fidanrash219 🙄nop..
      Ath kasrodan word aan..
      Athin ennulladhin ksrod use aakunna word aan AYIN

    • @fidanrash219
      @fidanrash219 4 роки тому +3

      @@fathima___6913 നിങ്ങൾ കാസർകോട്ടുകാർ ഉപയോഗിക്കുന്നതിനു മുമ്പേ ഞങ്ങൾ തലശ്ശേരി കാർ ഉപയോഗിക്കുന്ന വാക്കാണ് അയിന് 🙂

    • @fathima___6913
      @fathima___6913 4 роки тому +1

      @@fidanrash219 🙄kodadhikk vendadh thelivugalaan mishter...
      Kasrodil ithvare athin use akeetilla aarum..
      Its AYIN
      Ksd slang aan ain😏

  • @diya6639
    @diya6639 4 роки тому +10

    The most erittating word AYINN....🤪

  • @muslimahsnf1044
    @muslimahsnf1044 4 роки тому +134

    ഒരു മറുപടി ഉണ്ട് 😁
    "അയിന് അല്ല ഹംസ് "
    (അയിന് ന്ന് അറബിയിൽ ഒരു ലെറ്റർ ഉണ്ട് ഹംസ മറ്റൊരു ലെറ്റർ ആണ് )

  • @sandeepsathyan5987
    @sandeepsathyan5987 4 роки тому +258

    "Ayinu"enn paranjall olla best reply
    "Ayin ninte achan pett"
    Case closed

  • @midhun.t.smidhun4115
    @midhun.t.smidhun4115 4 роки тому +80

    If my guess is right this word famous from thattathin marayath movie , nivin Pauly and aju talk about the imtyas glamour and talent

  • @kunhimoideenak3514
    @kunhimoideenak3514 3 роки тому +10

    1M ayi kynitt kanunnavarundo

  • @11xsavage44
    @11xsavage44 4 роки тому +21

    Powli sadhanam
    Viewers: ayin

  • @alcomment-oli1032
    @alcomment-oli1032 4 роки тому +247

    AYIN?
    THE MOST ANNOYING WORD IN A SERIOUS CONVERSATION
    Edit: angane enikm kittiye like 😁

  • @Mupztalks
    @Mupztalks 4 роки тому +62

    406K സബ്ബ് ആയല്ലെ
    അയ്‌നു 🙊

  • @btslover8716
    @btslover8716 3 роки тому +5

    ഞാൻ എപ്പോഴും കേൾക്കുന്നതാ പക്ഷെ ഞാൻ ഇങ്ങനെ പറയും അയിന് ഒന്നുല്ല എന്ന് 🤣🤣

  • @moideenkoya3450
    @moideenkoya3450 4 роки тому +59

    Next video topic: Shelvines youtube channel react cheyyu

  • @allen2958
    @allen2958 4 роки тому +24

    "ആയിന് " എന്ന് പറയുന്ന ചങ്കിനോട്
    "ആയിന് നീ ഒന്നു കുനിഞ്ഞുനിക്കണം" എന്ന് പറയുന്ന ഞാൻ😊....
    (NB: 'ആയിന്" എന്ന് reply comment സ്വീകരിക്കില്ല)

  • @shinu6806
    @shinu6806 4 роки тому +24

    4:10 SINGLE PAZANGA💪💪💪

  • @breadghostie
    @breadghostie 3 роки тому +8

    3:34 ഈ വീഡിയോ കണ്ടപ്പോ ശരിക്കും സങ്കടായി... പ്ലീസ്‌ 'അയിന്' ന്ന് ചോയ്ക്കല്ല..

  • @niyasbinnaseer9450
    @niyasbinnaseer9450 4 роки тому +282

    അയ്നു ന്നുള്ളത് മലപ്പുറത്തു കൊറേ കാലായി ഓടുന്നു.

  • @muhammedshanid7030
    @muhammedshanid7030 4 роки тому +10

    അയിന് എന്ന് പറഞ്ഞാൽ എയിന് എന്ന് തിരിച്ചു ചോദിച്ചാൽ മതി മക്കളേ.....
    എയിന് എന്ന് വെച്ചാൽ ഏതിന് എന്ന് അർത്ഥം....

  • @AshwinSureshVlogs
    @AshwinSureshVlogs 4 роки тому +54

    what if lucifer was in this way........
    SAIKUMAR(mahesha varma) - *explains whole railway story of his father to stephen nedumbally*
    MOHANLAL( Stephen Nedumbally) - thande thandha alla ende thande....
    SAIKUMAR(mahesha varma) - AYINUUU....!!!!!
    **************START MUSIC******************
    oh.........ohh......ohhhhhhhhh............😂😂😂😂😂

  • @imiza3425
    @imiza3425 3 роки тому +12

    5:18😂 ആ പാവ ചത്തോ

  • @HI-kg3gs
    @HI-kg3gs 4 роки тому +117

    Comment full ayinu aanello...
    (ayinu is prohibited) 👇🤐

  • @mohdrisham2980
    @mohdrisham2980 4 роки тому +52

    അയിന് എന്ന് പറഞ്ഞ ളമ്മ് എന്ന് പറഞ്ഞാ മതി...... അത് മുസ്‌ലിംകൾക്കു വേഗം മനസ്സിലാകും 😁

    • @d23tomin84
      @d23tomin84 4 роки тому +8

      🇦 🇾 🇮 🇳 🇺

    • @noname-jl8sp
      @noname-jl8sp 4 роки тому

      Ayinu alla kaaf ennu paranjal mathi

    • @rahul0062
      @rahul0062 4 роки тому +3

      ഞങ്ങൾ ഹിന്ദുക്കൾക്കൂടെ മൻസിലാക്കി തര്വോ😁

    • @sachuefx2773
      @sachuefx2773 4 роки тому

      Ayin

  • @Sc-lj6dv
    @Sc-lj6dv 4 роки тому +43

    Chunk : ayin
    Chunk 2: Ayin
    Chunk: ayin
    Chunk 2 : ayin
    Me: And the cycle continues
    Chunk &chunk 2 : ayin

  • @beaesthetic9366
    @beaesthetic9366 3 роки тому +3

    Inn uchakk nokiyappo 919k subscribers vaikunneram 920k subscribers rathri 921k subscribers bro inganeyanenki 1M subscribers rand divasathinidayil aakum😍🤩🥰💕

  • @shyjushyju698
    @shyjushyju698 4 роки тому +124

    Akshay fans like

  • @ajzalvc
    @ajzalvc 4 роки тому +28

    അയിന് ഒക്കെ കുറേ മുൻപേ use ചെയ്യുന്ന വേർഡ് ആയ്‌നും but ഇപ്പോൾ ആണ് ഫേമസ് ആയത്
    ഇതിന്റെ അടിയിൽ അയിന് എന്ന് കമെന്റ് ഇടാൻ വരല്ലേ..😂😂

  • @raupss
    @raupss 4 роки тому +14

    Last fight chumma poli😅

  • @mike_ser36
    @mike_ser36 3 роки тому +2

    Ayin ninte akarathe kunjamma pettu santhoshayille😌

  • @hurtlemonk
    @hurtlemonk 4 роки тому +33

    Last part ishtapettavar like adi 😵😁

  • @ANASZXR
    @ANASZXR 4 роки тому +94

    "അയ്ന് " ഇത് കാസ്രോട്ടാർ Use ചെയ്യുന്ന ഒരു word ആണ് '😍👍

  • @Shareefvlog
    @Shareefvlog 4 роки тому +72

    Akshay fans like adiiiiii 💓💓💓👍👍👍

  • @abelmanoj9768
    @abelmanoj9768 3 роки тому +83

    1M കഴിഞ്ഞ് വന്നവരുണ്ടോ

  • @muhameddhanish4470
    @muhameddhanish4470 4 роки тому +66

    TOM AND JERRY EACTION VEDIO IDD

  • @nidhxn3096
    @nidhxn3096 4 роки тому +10

    5:06 most funniest part

  • @bincypk3257
    @bincypk3257 4 роки тому +70

    Akshey teddye thallunnath kaanan istmullavar like

  • @ardhratechy7806
    @ardhratechy7806 3 роки тому +2

    അവർ പറഞ്ഞാൽ മാസ് ഞാൻ അയ്ന് എന്ന് പറഞ്ഞാൽ തർക്കുത്തരം
    😂😂😂😂

  • @centron8338
    @centron8338 4 роки тому +20

    Big fan bro :)

  • @tktech6880
    @tktech6880 4 роки тому +5

    Poli machane... 🔥🔥🔥🔥🔥malayalathil best comedy interested chaannnellll...... 💖💖💖

  • @fellafelz5686
    @fellafelz5686 4 роки тому +61

    Ente friends 'ayin' parayumbol njan the Arabic letter 'غ' enn parayum ennoda kali 😎😂
    Pinne njanum eppozhum ayin ennum choicha ennum parayum !😝

    • @sulfathnp
      @sulfathnp 4 роки тому +2

      Me too..lol غ il ninnillenkil full alphabet um chelli kodukkum

    • @fellafelz5686
      @fellafelz5686 4 роки тому

      @@sulfathnp 😂😂

    • @sulfathnp
      @sulfathnp 4 роки тому +3

      Arabi ariyathor anel nattam thiriyum😂😂😂

    • @fellafelz5686
      @fellafelz5686 4 роки тому

      @@sulfathnp eyy angane onnum indavulla they also got good excuses manh !

    • @sulfathnp
      @sulfathnp 4 роки тому

      @@fellafelz5686 exactly🤗

  • @BADBOY-gi7cv
    @BADBOY-gi7cv 4 роки тому +10

    അയിന് ഞങ്ങൾ എന്തു വേണം 😂

  • @Ironside.623
    @Ironside.623 4 роки тому +11

    *Akshay -ayinu tiktok reaction!!
    *viewers -Ayinu

  • @jithupml7485
    @jithupml7485 4 роки тому +14

    Akshay chetan❤️❤️❤️❤️🥰🥰😍😍isthamm😍😍

  • @spookytrash5328
    @spookytrash5328 4 роки тому +6

    You know how to really edit a video 💯

  • @fouzanfouzu4983
    @fouzanfouzu4983 2 роки тому +3

    2022 I'll video kanunnavar indoo
    Ippo machanu 1½million sub

  • @safualikkal2329
    @safualikkal2329 4 роки тому +76

    Teady bear fans like adi✌

  • @pradeepb2218
    @pradeepb2218 4 роки тому +11

    First.😎
    Angane njaan aadyamaayi first aayi....👍😎😇🙂🙋❤
    Endegilum replay thaaaa akshay chetta....🙂🙋😁🙏
    Kurre divasamaayi chodikkuvaaaa....😊🙂😁🙋🙏

    • @Aswin-ry5cm
      @Aswin-ry5cm 4 роки тому +1

      ayin

    • @fathima___6913
      @fathima___6913 4 роки тому

      Ainippo njngl endh venam ?

    • @pradeepb2218
      @pradeepb2218 4 роки тому +1

      @@fathima___6913
      Ayyo njanoru pavamaanne ingane kalliyakkalle....🙏😢😇🙋🙏

    • @pradeepb2218
      @pradeepb2218 4 роки тому +1

      @@Aswin-ry5cm
      😁😁😁😁

    • @fathima___6913
      @fathima___6913 4 роки тому

      @@pradeepb2218 🙄ennit..
      Kainjaa ?
      Eneem indel baaki para nalla kadhayaan

  • @subhashs198
    @subhashs198 4 роки тому +4

    4:26 nice iett🤣🙌🏻😂😂😂

  • @Weird-one567.
    @Weird-one567. 3 роки тому +1

    അയിന് 😂😂😂😂😂😂😂😂😂😂. Adi poli ഇവടത്തെ ആൾക്കാകരും അങ്ങനെ തന്നെ