എത്ര മനോഹരമായമായാണ് ഉമ്മൻ‌ചാണ്ടി ഉച്ചക്കഞ്ഞി കൊടുത്തത് | സിദീഖലി രാങ്ങാട്ടൂർ സൂപ്പർ സ്പീച്ച്

Поділитися
Вставка
  • Опубліковано 24 лют 2024
  • #rangattoor

КОМЕНТАРІ • 154

  • @ragasudhafilms4834
    @ragasudhafilms4834 5 місяців тому +42

    നർമ്മ രസം കലർന്ന സംഭാഷണം..ചിന്തിക്കാനും ചിരിക്കാനും ഏറെ....

  • @user-hm2vo6qt3k
    @user-hm2vo6qt3k 5 місяців тому +28

    100% സത്യം💪❤️. സത്യം പറയുമ്പോൾ ചങ്കുപൊട്ടി പ്രന്താ ക്കുന്ന കുറച്ചു മന്ദബുദ്ധികളുണ്ട് പാപങ്ങൾ

  • @aliasthomas9220
    @aliasthomas9220 5 місяців тому +30

    യാഥാർദ്ധ്യങ്ങൾ വളരെ സരസമായി അവതരിപ്പിക്കുന്നതിനാൽ ഭരണത്തിലുള്ളവർ പോലും കേട്ടിരിക്കും !

  • @fishingwithraheem7125
    @fishingwithraheem7125 4 місяці тому +12

    നിസ്കാര കുപ്പായത്തിന്റെ ബാക്കിയല്ലേ മകനാ അത് കലക്കി👍

  • @asaruasarudheen602
    @asaruasarudheen602 4 місяці тому +11

    ❤❤❤❤സത്യം വിളിച്ചു പറയുമ്പോൾ ചിലർ ക്ക് കുരു പൊട്ടും 😂😂

  • @mathewv855
    @mathewv855 5 місяців тому +12

    അവനു. ഹാപ്പി. ആയിട്ട്. നടക്കമല്ലോ. പത്തു. തലമുറ. കഴിയാൻ. കട്ട്. ഉണ്ടാക്കി

  • @underworld2770
    @underworld2770 3 місяці тому +2

    സത്യം മാത്രം പറയാൻ ശ്രദ്ധിക്കണേ എന്ന് ഒരു സാധു അഭിപ്രായപ്പെടുന്നു 😂😅😂😅😂

  • @minithomas4036
    @minithomas4036 5 місяців тому +15

    Correct karyam

  • @hananibrahim6001
    @hananibrahim6001 4 місяці тому +5

    മുമ്പ് UDF അധികാരത്തിൽ ഉണ്ടായപ്പോൾ മുടങ്ങാതെ എല്ലാവർക്കും 5000 പെൻഷൻ കിട്ടിയിരുന്നത്ര

  • @user-ir3hi8sg5u
    @user-ir3hi8sg5u 4 місяці тому +3

    സൂപ്പർ

  • @ajnaspu
    @ajnaspu 4 місяці тому +2

    പ്രതിപക്ഷം യാഥാർഥ്യങ്ങൾ സംസാരിക്കും.... ഭരണം കിട്ടിയാൽ ഈ കൂട്ടിയതൊന്നും വീണ്ടും കൂട്ടാനല്ലാതെ കുറക്കാൻ ഈ വായിട്ടലക്കുന്നവർക്ക് സാധിക്കുന്നില്ല എന്നതിൽ സങ്കടം

  • @SureshBabu-bj9mq
    @SureshBabu-bj9mq 4 місяці тому +1

    വളരെ സത്യം 🎉

  • @SunnybabykappivilakkaSun-gj9tv
    @SunnybabykappivilakkaSun-gj9tv 3 місяці тому +1

    എന്റെ ഇക്ക 🙏🙏🙏🙏🙏

  • @shivaniprasad7834
    @shivaniprasad7834 4 місяці тому +2

    Absolutely

  • @user-yv6kq5ii4n
    @user-yv6kq5ii4n 5 місяців тому +2

    Good 👍👍

  • @muhammednishad865
    @muhammednishad865 4 місяці тому +2

    Kozhikkode kinassery 👌 feb 24

  • @ayshaaysha6157
    @ayshaaysha6157 5 місяців тому +7

    Good. Thanks💚🧡💛

  • @user-xq1zo4db1x
    @user-xq1zo4db1x 4 місяці тому +2

    പൊളി

  • @jabirkodakkad8524
    @jabirkodakkad8524 4 місяці тому +6

    Sidhiyaakka ഗ്യാസ് സിലിണ്ടർ കെന്ത്രത്തിൻ്റെയല്ലെ?

    • @mubashirvk
      @mubashirvk 4 місяці тому +3

      അപ്പൊ തമിഴ് നാടും കർണാടകയും ഇന്ത്യയിൽ അല്ലേ 😎

  • @thibbulkhulubsahayasangam8581
    @thibbulkhulubsahayasangam8581 4 місяці тому

    بارك الله لكم واهلي كم اناعبدالرحيم الهند كيرلا

  • @MuthuMuthu-sm2yg
    @MuthuMuthu-sm2yg 3 місяці тому

    Ente ayalvasiyaya sidheekali usthadinu abinandhananghal

  • @AbdulRazak-hu8rz
    @AbdulRazak-hu8rz 4 місяці тому +1

    ഇനിയും എല്ലാ കാര്യങ്ങൾക്കും കാശി കൂടുകയല്ലാതെ ഒരിക്കലും കുറയില്ല കുറയാൻ പോവുന്നതും ഇല്ല നമ്മുടെ നാട് നശിപ്പിച്ചു കൊണ്ടിരിക്കുകയാണ് നശിക്കുന്നില്ല നശിപ്പിക്കുകയാണ്

  • @sirajudheensa-adi1175
    @sirajudheensa-adi1175 4 місяці тому +2

    സത്യം മാത്രം പറയണേ

  • @sajigoali5140
    @sajigoali5140 3 місяці тому +1

    സത്യം 👍😀😀😀

  • @vahidk9418
    @vahidk9418 3 місяці тому

    ❤❤

  • @user-ir3hi8sg5u
    @user-ir3hi8sg5u 4 місяці тому +2

    അടിമകളുടെ കാര്യമാണ് കഷ്ടം പിണറായിയുടെ എല്ലാ ചെറ്റത്തരവു ന്യായീകരിക്കാനും എല്ലാ വില കയറ്റം സഹിക്കണ എല്ലാ കൂടിയ നികുതിയും അടക്കുകയും വേണം. ഗതികേട്

  • @nashadkombath8617
    @nashadkombath8617 5 місяців тому +5

    എന്ത് രാഹത് ആയിട്ടാണ് ഇയാള് നുണ പറയുന്നത്...ഒന്നര കൊല്ലം പെൻഷൻ മുടങ്ങിയപ്പോൾ എന്തൊരു രാഹത് ആയിരുന്നു...അതും നമ്മളെ ഉമ്മൻ ചാണ്ടി... പേടിക്കണ്ട അടുത്ത തവണ നാല് ടേം അപ്പുറം മെമ്പർ എന്ന് പറയാം 😂😂😂

    • @siyaevr
      @siyaevr 4 місяці тому

      1.5 കൊല്ലം മൊടങ്ങിയത് ആരെ പറഞ്ഞു!!!

    • @superstalin169
      @superstalin169 3 місяці тому

      അതൊരു 💊💊 ആയിരുന്നു
      ആ നുണ പൊളിച്ചത് മ്മളെ തോമസ് ഐസക് തന്നെയായിരുന്നു 🤭

  • @user-bp5uk8mm2y
    @user-bp5uk8mm2y 4 місяці тому +1

    പ്രകടന പത്രിക യില് വോട്ട് കിട്ടണം. കമ്മീഷൻ അടിച്ചെടുക്കണം എന്ന ഉദേശ തോടെ ഇറകുക യണെങ്കിൽ അവരെ വിജയിപ്പിക്കരുത്.

  • @NafsalNassar
    @NafsalNassar 4 місяці тому +3

    ഇത്രയും നല്ല ഭരണം നടത്തിയിട്ടും നിങ്ങൾക് കുറ്റം പറയാൻ മാത്രമേ അറിയൂ 😒😒
    ആവിശ്യ സാധനങ്ങൾടെ വില കൂട്ടി
    പെട്രോൾ ഡീസൽ വില കൂട്ടി
    വീട് വെക്കാൻ ഉള്ള പെർമിറ്റ്‌ കൂട്ടി
    പെൻഷൻ കൊടുക്കുന്നില്ല
    സപ്ലൈ കോ കാലിയാക്കി
    റോഡ് നന്നാകാൻ ഉള്ള പൈസ മുക്കി
    സ്കൂളിലെ കുട്ടികൾക്കു ഉള്ള അരിയുടെ പൈസ മുക്കി
    നാട്ടിലെ യുവ തലമുറയെ ജോലി കൊടുക്കാൻ പറ്റിയില്ല
    ഇത്രയും ഒകെ ചെയ്ത് തന്ന നമ്മുടെ നേതാക്കന്മാരെ ബഹുമാനിക്കാൻ പഠിക്കണം 😂

  • @user-qp6or4il6g
    @user-qp6or4il6g 3 місяці тому

    ഇയ്യാൾ പറയുന്നതൊക്കെ ശരിയാണ്, ഇയാൾ എന്റെ നാട്ടുകാരനാണ്, ( ഒള്ളതേ പറയത്തൊള്ളൂ, ഇല്ലാത്തത് പറയാൻ മടി കാണിക്കത്തില്ല )

  • @alikasim658
    @alikasim658 5 місяців тому +2

    Sharkarayil ( alla, shsrkara juice) il azhimathi.

  • @AbdullahUv-gl9pu
    @AbdullahUv-gl9pu 5 місяців тому +3

    Mooree,... ഇവടെ 500 roopakk ഗ്യാസ് കിട്ടുന്നില്ല.... തമിഴ്നാട്ടിൽ...
    😂😂😂😂

  • @maiommmymu7106
    @maiommmymu7106 4 місяці тому +9

    ഞാൻ തമിഴ്നാട്ടിലാണ്. 500 രൂപയ്ക്ക് ഗ്യാസിന്റെ കാലിക്കുറ്റി കൂടി കിട്ടില്ല. 950 രൂപ എണ്ണിക്കൊടുക്കണം - എന്നാലേ കിട്ടൂ. കുറ്റം പറയണമെന്ന് വെച്ച് എല്ലാം കുറ്റമാക്കി മാറ്റരുത്. എല്ലാവരിലുമുണ്ട് ഗുണവും ദോഷവും. നാടൻ പ്രയോഗമാണെങ്കിൽ കൂടി ' തള്ള ' എന്ന പ്രയോഗം ഒഴിവാക്കിയാൽ നന്ന്. തമാശയിലൂടെയുള്ള സംസാരം കേട്ട് കേൾവിക്കാർ ചിരിക്കുമായിരിക്കും, കയ്യടിക്കുമായിരിക്കും. പക്ഷേ ചില വാക് പ്രയോഗങ്ങളിൽ ഒരുതരം സംസ്കാര ശൂന്യത നിഴലിക്കുന്നുണ്ട്.

    • @noufaltk1327
      @noufaltk1327 4 місяці тому

      Aa mairan nuna ange paraya....

    • @user-ox6kf5uo3i
      @user-ox6kf5uo3i 4 місяці тому +1

      അവൻ കളവെ പറയൂ

  • @musthaffam6761
    @musthaffam6761 4 місяці тому +3

    Oru potttan parayaanum , kure moyanthukal kelkaanum kashttam

  • @suharasuhara7517
    @suharasuhara7517 4 місяці тому

    തു നിലാവിലും ആഹ റത്തിനും പൊരുത്തപെടിക്കാൻ കഴിയാത്ത പച്ച നുണ പറയുമ്പോൾ ഏത് പാർട്ടിക്കാരായാലും ഓർക്കുക

  • @noufaltk1327
    @noufaltk1327 3 місяці тому

    Ummanchandi saridhakke koduthitte undavum...pavapetat aalukalke 600uluvq 11 masam kosukkan undayirunnu

    • @superstalin169
      @superstalin169 3 місяці тому

      💊💊 ആയിരുന്നു
      തോമസ് ഐസക് നിയമസഭയിൽ സത്യം പറഞ്ഞ് 😂

  • @mohankv718
    @mohankv718 5 місяців тому +1

    കല്യാണം കഴിക്കൽ പിന്നെ ഞമ്മക്ക് ചായ കുടിക്കുന്നത് പോലെയാ മൊഴി ചൊല്ലലും 😂

    • @fithascookingandtraveling
      @fithascookingandtraveling 4 місяці тому +4

      ,ഇവര് ചായ കുടി നിർത്തിയോ.ഗണേഷ്കുമാർ, റിയാസ്, മുകേഷ് ഇവരൊക്കെ എത്ര കെട്ടി 😂

    • @underworld2770
      @underworld2770 3 місяці тому

      ​@fithascookingandtraഅവരൊന്നും കെട്ടാതെ കാര്യം നടത്തുന്നവരാ 😅veling

    • @superstalin169
      @superstalin169 3 місяці тому

      അപ്പോൾ മ്മളെ മോഡി അതൊന്നും നിർത്തിയില്ലേ 🫣

  • @tpsameer7917
    @tpsameer7917 5 місяців тому

    Ummanchandi pension kodukkathadum koodi para

  • @MajeedAbdul313-ix2ts
    @MajeedAbdul313-ix2ts 5 місяців тому +1

    Thoppiurka

  • @abhijithabhi3724
    @abhijithabhi3724 5 місяців тому

    16 കൊല്ലം കൂടി ക്ഷമിക്കൂ കോയ പിനേയ് സ്വർഗം ഇവിടെ അല്ലേ

  • @user-cf8kc2ex5z
    @user-cf8kc2ex5z 4 місяці тому

    തമിഴ് നാട് ആരാ 500ഇയാൾക്ക് സിലിഡർ കൊടുത്തത് ഞാൻ തമിഴ് നാട് ഞങ്ങൾ 1000ചില്ലറ kodutha നിരക്കാർ

  • @subairkaippan9439
    @subairkaippan9439 3 місяці тому

    ഗ്യാസ്കുറ്റിക്ക് വില കൂട്ടിയത് വിജയനാണോ സാഹിബേ ......

  • @user-bz3so5ve1k
    @user-bz3so5ve1k 4 місяці тому +2

    Thoppi kollalo.yenthinaaanaavo

  • @hakkimnoohukannu8256
    @hakkimnoohukannu8256 5 місяців тому +1

    18മാസം അല്ലാ എന്ന് ഐസക് മിനിസ്റ്റർ, പിന്നെ നിയമസഭയിലും ennalum

  • @shahulhameed-zw4vb
    @shahulhameed-zw4vb 5 місяців тому +2

    നൊണ പറയല്ല കർണാടക 1000

  • @tmmahamoodtmmahamood981
    @tmmahamoodtmmahamood981 4 місяці тому

    Navakerala.parakkum.thalikayayimari

  • @SatheeshP-fm8qz
    @SatheeshP-fm8qz 4 місяці тому

    Panniyilla thozil nikuthi adakkan. Kadayil notice lisence fee adachille pootan nirdesham joliyillathond thurakan madi chennu nokum visham vangan pannamillatha avasta

  • @hamimiran4387
    @hamimiran4387 3 місяці тому

    8:07

  • @muneerkollam7053
    @muneerkollam7053 3 місяці тому

    Tamilnadil 500. Olakkaya

  • @sajussajus6199
    @sajussajus6199 4 місяці тому

    PERUMBAVOOR VARANNAM

  • @MajeedAbdul313-ix2ts
    @MajeedAbdul313-ix2ts 5 місяців тому

    Ninakkuhisabudu

  • @usmanpottengal7174
    @usmanpottengal7174 5 місяців тому +50

    പെൻഷൻ കൊടുക്കുന്നത് സർക്കാർ അല്ല ഡീസൽ പെട്രോൾ അടിക്കുന്നവർ രണ്ടു രൂപ റെഡി ക്യാഷ് എല്ലാവരും കൊടുക്കുന്നുണ്ട് ഉമ്മൻ ചാണ്ടി ഇങ്ങിനെ പിരിവ് എടുത്തല്ല കൊടുത്തത്

    • @muhammedc9187
      @muhammedc9187 5 місяців тому

      😊

    • @soniaroy3849
      @soniaroy3849 5 місяців тому

      ഉമ്മൻ‌ചാണ്ടിയോ അതാരാ 🤔.... ലേ പിണറായി 😝

    • @NafsalNassar
      @NafsalNassar 4 місяці тому +1

      റെഡി പൈസ കൊടുത്തിട്ടും പെൻഷൻ കൊടുക്കുന്നില്ല 😂😂

    • @noufaltk1327
      @noufaltk1327 4 місяці тому

      Ummanchandi moorikal pirive koduthittundavum

    • @santhoshputhanhouse-ic7lm
      @santhoshputhanhouse-ic7lm 4 місяці тому +1

      Nigaloke samathikanam

  • @MajeedAbdul313-ix2ts
    @MajeedAbdul313-ix2ts 5 місяців тому

    NunapArayRuth

  • @sakkeermohammed9240
    @sakkeermohammed9240 5 місяців тому +1

    😅😅😅😅😅😅😅

  • @pathralilpathralil
    @pathralilpathralil 4 місяці тому

    Thoppioorivek.
    Annivadaipara

  • @jayarajvgk5710
    @jayarajvgk5710 5 місяців тому +6

    തള്ളുമ്പോൾ നോക്കിത്തള്ളുക മംഗലാപുരത്തും ഗ്യാസ്ന് 1200 ആണ്

    • @SabuXL
      @SabuXL 5 місяців тому +1

      ഔ അതേ കേറി പിടിച്ചോ.😅
      ബാക്കി എല്ലാം ശരി ആയില്ലേ. അതിന്റെ മറുപടി പറ ചങ്ങാതീ.
      ഒന്നും ഇല്ലേലും വയോജന പെൻഷനുകൾ കൊടുക്കാൻ മാത്രം ആണല്ലോ ₹2/ ഇന്ധനത്തിന്റെ കൂടെ പിടിച്ചത്. പിന്നെ എന്താ പെൻഷൻ കൊടുക്കാൻ അമാന്തം.
      🤨

    • @anoop8314
      @anoop8314 5 місяців тому

      ജയരാജ് മംഗലാപുരത്ത് ഇപ്പോഴൊന്നും പോയി നോക്ക് എത്രയാണെന്ന് പൊട്ടക്കിണറ്റിൽ നിന്ന് കേറി വാ അടിമേ

  • @ansilrahman3995
    @ansilrahman3995 4 місяці тому

    തമിഴ്നാട്ടിലേക്ക് പോയിനോക്ക് 500 രൂപക്ക് ഗ്യാസ് ഒലക്ക

  • @kkmalayali
    @kkmalayali 3 місяці тому

    കർണാടകയിൽ ഗ്യാസിന് 1.100 എണ്ണിക്കെടുക്കണം അവിടെ ആവശ്യ സാധനങ്ങൾക്ക് എല്ലാം ഏതാണ്ട് കേരളത്തിൻ്റെ വില തന്നെ കൊടുക്കണം തുവര പരിപ്പിൻ്റെ വിലയൊക്കെ 100 ന് മേലെയാണ് ഉള്ളത് പറയാൻ തന്നെ ഇഷ്ടം പോലെയുണ്ടല്ലോ പിന്നെ കളവ് പറയുന്നത് എന്തിനാണ്?

  • @habeebakm4485
    @habeebakm4485 4 місяці тому

    😂😅😅

  • @anwarhusaink
    @anwarhusaink 4 місяці тому

    ഇന്ധനമൊക്കെ തീർന്നു..
    ചളികൾക്ക് പഴയ നിലവാരമില്ല..
    ഇക്കിളിപ്പെടുത്തണം, ചിരിക്കണേൽ...😂

  • @MKkb-os4jp
    @MKkb-os4jp 3 місяці тому

    👍💯💯💯💯

  • @koyakk2106
    @koyakk2106 3 місяці тому

    😅

  • @atheeqsinfohub993
    @atheeqsinfohub993 4 місяці тому

    നട്ടാൽ കുരുക്കാത്ത നുണ - തമിൾ നാട്ടിൽ സിലിണ്ടർ 500 രൂപക്ക്‌ കിട്ടുമത്രേ.... 😂😂😂

  • @lillyct2906
    @lillyct2906 5 місяців тому +1

    Ithokke aar aarodu patayunnu. Naanamilaathr kadichu thoongi barikkunnu. 🤔

  • @safiyarahman4807
    @safiyarahman4807 4 місяці тому

    Thoppiyim thalayil vech kalav parayelley,
    പടച്ചോൻ പൊറുകുല,
    പെൻഷൻ ഉമ്മൻ ചാണ്ടിയുടെ ഭരണ കാലത്ത്18 മാസം മുടങ്ങി കിടന്നിരുന്നു, അന്നും ആരും മരുന്ന് വാങ്ങീലെ 🤭🤭

  • @MajeedAbdul313-ix2ts
    @MajeedAbdul313-ix2ts 4 місяці тому +1

    Thoppiurka..nunayan

  • @rajasekharannairr9497
    @rajasekharannairr9497 4 місяці тому

    വയറിന് സുഖം ഇല്ല gas ശരിക്ക് പരിപ്പ് തിന്നാൽ gas വില കുറയും മാവേലി പൈയ്ന് എല്ലാം അറിയാം

  • @jayanananth3946
    @jayanananth3946 5 місяців тому +2

    500 ഉറുപികക് കർണാടകക് ഗ്യാസ് കിട്ടുമോ

  • @kunhimuhammednchirikanvare2916
    @kunhimuhammednchirikanvare2916 5 місяців тому

    Udf vallethum koduttirunno kooli prebhshekaa

  • @hananibrahim6001
    @hananibrahim6001 4 місяці тому +1

    UDF വന്നാൽ ആദ്യം ഉഷാറാക്കും പിന്നെ LDF പോലെയാകും. ഒക്കെ അധികാരം കിട്ടാൻ വേണ്ടി .

  • @bestwiremanbest6404
    @bestwiremanbest6404 4 місяці тому

    അറിയാത്ത കാര്യങ്ങൾ പറയരുത് അത് കളവായി മാറും, കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് എന്റെ ജേഷ്ഠന് hart ബ്ലോക്ക് ചികിത്സയ്ക്ക് വേണ്ടി അവിടെനിന്ന് കാരുണ്യ പൈസ പാസായി രണ്ടാഴ്ച ആയിട്ടില്ല

  • @user-vb3zw7vh6s
    @user-vb3zw7vh6s 5 місяців тому +1

    😂

  • @narayananbakkalam6417
    @narayananbakkalam6417 5 місяців тому

    എവിട പോയാല ഗ്യാസിന് 500

  • @accomalkhor1218
    @accomalkhor1218 5 місяців тому +1

    🐃🐃🐃

  • @user-tq4mp1ng6n
    @user-tq4mp1ng6n 5 місяців тому +1

    600₹ pention 18 മാസം ബാക്കി ആയപ്പോൾ നിന്റെ തള്ള് ഒക്കെ എവിടെ ആയിരുന്നു

  • @balanp1844
    @balanp1844 4 місяці тому

    എല്ലാം കയിഞ്ഞു പുണ്യാളനു 18 മാസം പെൻഷൻ കൊടുക്കാൻ കയിഞ്ഞോ?

  • @hameedk7520
    @hameedk7520 3 місяці тому

    ഇവരൊക്കെ ഭരിക്കുമ്പോൾ വാരിക്കോരി കൊടുത്തതായിരുന്നു 😂

  • @sharafudheenputhiyarakkal4151
    @sharafudheenputhiyarakkal4151 4 місяці тому

    ഈ അളിഞ്ഞ കോമഡികൊന്നും പഴേ മാർക്കറ്റ് ഇല്ല മാറ്റി പിടിക്കൂ നിങ്ങൾ എന്ത് വിടുവായത്തം പറഞ്ഞാലും അതിന്റെ സത്യാവസ്ഥ അറിയാൻ ജനങ്ങളുടെ കയ്യിൽ സംവിധാനം ഉണ്ട്

  • @mohamedsherifparavath5920
    @mohamedsherifparavath5920 5 місяців тому

    Moori

  • @KumaranP-se9cy
    @KumaranP-se9cy 4 місяці тому +1

    പറയുന്നത് 99%ശെരിയല്ലേ

  • @muhammedali370
    @muhammedali370 4 місяці тому +2

    തൊപ്പിയും വെച്ച് മുടിഞ തള്ളാണല്ലോ

  • @abbas.k.mmachingal3181
    @abbas.k.mmachingal3181 4 місяці тому

    7.5 വര്‍ഷം ഭരിച്ചിട്ടും 4 മാസമാണ് പെൻഷൻ വൈകുന്നത്. അതും സാമ്പത്തിക പ്രയാസം കാരണം. അല്ലാതെ മനപ്പൂര്‍വ്വം അല്ല

    • @MyCyriac
      @MyCyriac 4 місяці тому

      പൊട്ടൻ. കട്ടുമുടിച്ചു നാണമില്ലേ?

  • @johnsonvettom4273
    @johnsonvettom4273 5 місяців тому

    😂😂😂😂😂😂

  • @user-bo7kh6ez4u
    @user-bo7kh6ez4u 5 місяців тому +1

    👍🏽

  • @MuhammadUt
    @MuhammadUt 3 місяці тому

    Ninda. Nanjatha. Paisa

  • @nani.c5086
    @nani.c5086 4 місяці тому +1

    UDF ഒലത്തി ഇവിടെ, നിർത്തി പോ മുതുക്ക

  • @user-om3rn7wh1d
    @user-om3rn7wh1d 4 місяці тому

    Rangatoore oru bjp side line kaanunundallo naale modiyeyum ee comedy padippichu kodukkane

  • @shanuthekid
    @shanuthekid 4 місяці тому

    ഇവനൊക്കെ മാർകിസ്റ്റ് കാരെ കണ്ടു പേടിച്ചതാണോ?

  • @shanuthekid
    @shanuthekid 4 місяці тому +2

    ബിജെപി യെ കുറ്റം പറയരുത്.. എല്ലാം സിപിഎം നെ പറയൂ

    • @koyavkd3159
      @koyavkd3159 4 місяці тому

      ബിജെപി അല്ലല്ലോ കേരളം ഭരിക്കുന്നത് സിപിഎം അല്ലേ

  • @user-dy3jb2wp9q
    @user-dy3jb2wp9q 5 місяців тому +1

    തള്ള്

  • @achuooszone8471
    @achuooszone8471 4 місяці тому

    ഞമ്മന്റെ ജാതിക്ക ക്കാർക്ക് എത്ര വേണേലും കേട്ടമലോ? അതുകൊണ്ട് ആണ്

    • @trafficm4035
      @trafficm4035 4 місяці тому

      Jakka ennu parayumpol Manga nna utharam

  • @user-fw1kj6ov5j
    @user-fw1kj6ov5j 4 місяці тому +1

    തമാശക്ക് എന്തിനാടോ നിസ്കാരക്കുപ്പായം, അത് നിന്റെ വളിച്ച കോമഡിക്കുള്ളതല്ല

  • @latheefozr7463
    @latheefozr7463 4 місяці тому

    LDF പോകും എല്ലാം ശരിയാവും😆

  • @user-es7bh1cm5g
    @user-es7bh1cm5g 5 місяців тому

    Joker rangattiri

  • @noufaltk1327
    @noufaltk1327 3 місяці тому

    Pinne edhokke ninte vappayano maire kodukkare

  • @user-fj1hu9wo2z
    @user-fj1hu9wo2z 4 місяці тому

    Podan

  • @mohamedsherifparavath5920
    @mohamedsherifparavath5920 5 місяців тому +1

    Ninakk marichu povande

    • @alikasim658
      @alikasim658 5 місяців тому

      Marikkanam, Qatbar jeevitham, khisaab ithellamunddu. Allah illaathawark ithonnum venddallo.

  • @MuhammadUt
    @MuhammadUt 3 місяці тому

    Poda

  • @renish6683
    @renish6683 3 місяці тому

    വെറും വളിപ്പ്,

  • @tmmahamoodtmmahamood981
    @tmmahamoodtmmahamood981 4 місяці тому

    Keralam.cheenju.narunnu.pinarayi.americayil.parakkunnu