റഷ്യയുടെ ആക്രമണം: ബൈബിൾ പറഞ്ഞിട്ടുണ്ട് ! | ABC MALAYALAM NEWS | | ABC TALKS | 05-10-2024

Поділитися
Вставка
  • Опубліковано 4 жов 2024
  • വേദ പുസ്തകത്തിൽ പറയുന്നതു പോലെ സംഭവിക്കുന്ന ഇസ്രായേൽ യുദ്ധം
    #politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #internationalnewsmalyalam #worldnewsmalayalam
    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
    ABC MALAYALAM NEWS : whatsapp.com/c...
    ABC MALAYALAM ORGINALS : whatsapp.com/c...
    MEDIA MALAYALAM : whatsapp.com/c...
    CINE MEDIA:
    whatsapp.com/c...
    ABC MALAYALAM :
    whatsapp.com/c...
    ABC MALAYALAM JYOTHISHAM : whatsapp.com/c...
    ABC MALAYALAM MUSIC : whatsapp.com/c...
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 2 тис.

  • @binuvt1484
    @binuvt1484 11 годин тому +210

    ❤❤❤❤ ABC. കണ്ണുകൾ നിറഞ്ഞു......രോമം. എണിറ്റു..നന്ദി.❤❤❤ ബൈബിൾ..... വായിക്കുമ്പോ... ഉണ്ടാകുന്ന......അതെ അവസ്ഥ. . നന്ദി.❤❤ ഇസ്രായേലിൻ്റെ ദൈവമായ സൈന്യങ്ങളുടെ 'യഹോവയ്ക്ക് 'വീണ്ടും. നന്ദി. ഇനിയും. തുടരു' ABC❤❤❤

    • @ettisj01
      @ettisj01 10 годин тому

      @@binuvt1484 sathyam, romanjam vannu kannu niranju poyi

    • @vadayarsunil
      @vadayarsunil 7 годин тому +4

      ❤❤

    • @vadayarsunil
      @vadayarsunil 7 годин тому +4

      ​@❤❤ettisj01

    • @binoythomas1434
      @binoythomas1434 7 годин тому

      😂😂😂😂

    • @ismailadoor5680
      @ismailadoor5680 5 годин тому +1

      Abc മലയാളത്തിലെ മുഴുവൻ കറക്ടർസിനെയും ഇഷ്ടമാണ്. ബോറടിക്കുമ്പോൾ ഇവരുടെ പ്രകടനം കണ്ടാൽ എല്ലാം മറന്ന് ചിരിച്ച് ചിരിച്ച് മരിക്കാം.
      വഢയാർ സു (ബോബൻ), അയമ്മദ് (എട്ടുകാലി മമ്മൂഞ്ഞ), പക്രു (കുട്ടിപക്രു) ധനുഷ് (പൈലക്സ്), സിനു (മാമുക്കോയ)
      ചങ്കരൻവക്കീൽ (ശങ്കരാടി), TG (പാഷാണം), രാമേട്ടൻ (നോക്കിവായന വിദഗ്ദൻ), പ്രൊ. തൊമ്മൻ (ചാന്ത്‌പൊട്ട്).

  • @prasad3244
    @prasad3244 12 годин тому +125

    യേശു പറഞ്ഞു :എന്നെ ആരെങ്കിലും ഏറ്റുപറഞ്ഞാൽ സ്വർഗ്ഗസ്ഥനായ എൻറെ പിതാവിൻറെ മുമ്പിൽ ഞാനും അവനെ ഏറ്റുപറയും .സുനിൽ വടയാറിന്റെ പേര് സ്വർഗ്ഗത്തിൽ എഴുതി ചേർത്തിട്ടുണ്ട് .ബൈബിൾ എന്നുപറഞ്ഞാൽ ദൈവത്തിൻറെ വചനമാണ് ദൈവത്തിൻറെ വാക്കാണ് ദൈവം തന്നെയാണ് .ഗോഡ് ബ്ലെസ് യു .

  • @mathaithomas198
    @mathaithomas198 15 годин тому +461

    സഹോദരാ, താങ്കളെ ഇസ്രായേലിന്റെ ദൈവം അതിഭയങ്കരമായി ഉപയോഗിക്കുന്നു. "സത്യം നിങ്ങളെ സ്വതന്ത്രരാക്കും. " (ബൈബിൾ.) ഒരു സുവിശേഷകനും കഴിയാത്ത സംഗതി ദൈവം നിങ്ങളിൽ കൂടി നടത്തുന്നു. God bless you sbundantly.

    • @kodiyathorganicfarm2718
      @kodiyathorganicfarm2718 14 годин тому +11

      🙏

    • @sagar-dj6qr
      @sagar-dj6qr 13 годин тому

      ഇന്നത്തെ ക്രിസ്ത്യാനികൾക്ക് ചില പൊട്ട വിശ്വാസം ഉണ്ട്. ക്രിസ്ത്യാനികളിൽ കൂടിയാണ് ദൈവം പ്രവർത്തിക്കുന്നത് എന്ന് അങ്ങനെയല്ല. ദൈവത്തിന്റെ വരവിൽ ക്രിസ്ത്യാനികൾ അല്ലാത്ത ഒത്തിരി ജനങ്ങളെ ദൈവം തന്റെ സഭയോടു കൂടി ചേർക്കും. ക്രിസ്ത്യാനികൾ അല്ലാത്തവരെ ദൈവം തന്റെ സഭയ്ക്ക് വേണ്ടി ഉപയോഗിക്കും

    • @user-bfqyowt
      @user-bfqyowt 13 годин тому +8

      കാസകൾ കൂട്ടത്തോടെ ABC ചാനൽ ചുറ്റിപ്പറക്കുന്നത് കാണുമ്പോൾ ഒരു സംശയം കർമ നമോ tv ഒക്കെ പോലെ ABC ക്ക് പിന്നിലും മിഷ്ണറീസ് ആണൊ?

    • @josetj4624
      @josetj4624 13 годин тому +33

      സത്യമായും അതെ !
      സുനിലിനെയും കുടുംബ
      ത്തേയും പിതാവായ ദൈവം
      -യഹോവയായ ദൈവം
      ധാരാളമായി അനുഗ്രഹി
      യ്ക്കട്ടെ🙏🙏🙏

    • @prasad3244
      @prasad3244 12 годин тому

      @@user-bfqyowt ദുഷ്ട പിശാചേ .യേശുക്രിസ്തുവിന്റെ നാമത്തിൽ വിട്ടുപോ.ഒരു കമന്റ് പോലും ഇടാൻ കഴിയാത്ത വിധത്തിൽ.

  • @SathiKumar-jk2fz
    @SathiKumar-jk2fz 12 годин тому +64

    സർ പറഞ ബൈബിൽ വചനങ്ങൾ ഞാനും വായിച്ചുയിട്ടുണ്ട്. മനസ്സിണക്കപ്പേട്ട പല ക്രിസ്റ്റാനിക്കും ഇന്നും ഇത് അറിയില്ല. വളരെ സന്തോഷം 👃💪.

    • @leonadaniel7398
      @leonadaniel7398 3 години тому

      ഒരു ആക്രൈസ്തവനായ ഇദ്ദേഹത്തിന് ബൈബിളിൽ ഉള്ള അറിവിന്റെ 1000-ൽ ഒരംശം പോലും കാത്തോലിക്കർക്ക് ഇല്ലല്ലോയെന്നോർത്ത് സഹതപിക്കുന്നു

  • @josetj4624
    @josetj4624 13 годин тому +76

    ആ ബാബുച്ചേട്ടനെ എത്രയും
    വേഗം താങ്കളുടെ ചാനലിൽ
    കൊണ്ടുവരാൻ നോക്കൂ
    സുനിൽ. അദ്ദേഹവുമായിട്ടു
    ള്ള സംഭാഷണം കേൾക്കാ
    നും, കാണാനും ധൃതിയായി.❤❤❤

    • @leonadaniel7398
      @leonadaniel7398 3 години тому

      Yessss.... We are waiting

    • @yadhukrishna1038
      @yadhukrishna1038 51 хвилина тому

      പുള്ളിടെ name ജോസഫ് എന്നല്ലേ

  • @roymathew3107
    @roymathew3107 15 годин тому +326

    മത്തായി 10 /32. മനുഷ്യരുടെ മുമ്പിൽ എന്നെ ഏറ്റു പറയുന്നവനെ എന്റെ സ്വർഗ്ഗസ്ഥനായ പിതാവിന്റെ മുമ്പിൽ ഞാനും ഏറ്റു പറയും. താങ്കൾക്കും കുടുംബത്തിനും ദൈവം നിത്യജീവൻ നൽകി അനുഗ്രഹിക്കട്ടെ. 🙏🙏🙏

  • @ManojKuriakose-un9td
    @ManojKuriakose-un9td 14 годин тому +133

    ആകാശം മാറും ഭൂതലവും മാറും, അന്നും ഇന്നും മാറാതുള്ളത് തിരുവചനം മാത്രം…❤ ദൈവവചനത്തിന് മാറ്റം ഉണ്ടാവില്ല, അത് സംഭവിക്കുകതന്നെ ചെയ്യും. Thank you for the explanation of this Truth 👍

  • @GirijaMavullakandy
    @GirijaMavullakandy 14 годин тому +72

    സുനിൽ ജി താങ്കളും സിനുജിയും തമ്മിലുള്ള ഇത്തരം സംഭാഷണങ്ങൾ കേൾക്കുവാൻ നല്ല ഇഷ്ടമാണ്. പല ന്യൂസുകളേയും നിജസ്ഥിതിയറിയുവാൻ ഞാൻ ശ്രദ്ധിക്കാറുള്ള യൂട്യൂബ് ചാനൽ ABC ന്യൂസാണ്. അഭിനന്ദനങ്ങൾ.

  • @sibichankj66
    @sibichankj66 11 годин тому +103

    ക്രിസ്ത്യാനികളുടെപോലും കണ്ണുതുറപ്പിക്കുമാറും രീതിയിൽ
    ബൈബിൾ വിശകലനം ചെയ്ത താങ്കൾക്കു 👍🏻അഭിനന്ദനങ്ങൾ 🙏🏻

  • @josetj4624
    @josetj4624 13 годин тому +39

    സുനിൽ, താങ്കൾ പറയുന്നത്
    ബൈബിളിൻ്റെ വെളിച്ചത്തി
    ലാണെന്നത് ഒരു അനുഗ്രഹ
    മായി ഞങ്ങൾ കരുതുന്നു.❤❤❤

    • @sibychan8278
      @sibychan8278 2 години тому

      സുനിൽ സർ ഇതു മുഴുവനും പറയിപ്പിച്ചത് സർവ്വ ശക്തനായ ദൈവമാണ് താങ്കളെയും ഈ ചാനലിനെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @lehabibin7796
    @lehabibin7796 15 годин тому +365

    ഒരുപാട് സന്തോഷം പ്രിയ സുനിൽ ജി..... കാരണം ക്രിസ്ത്യാനികൾ പോലും എതിർ ക്രിസ്തുവിനെ അന്ത്യ ക്രിസ്തു എന്ന് പറയുമ്പോൾ ഒരു ക്രിസ്ത്യാനി അല്ലാത്ത താങ്കൾ എതിർ ക്രിസ്തു എന്ന് പറഞ്ഞത് കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി.....

    • @aaa-sk7xq
      @aaa-sk7xq 15 годин тому +18

      സത്യം 🔥

    • @shajanjacob1576
      @shajanjacob1576 14 годин тому

      അത് ഇംഗ്ലീഷും മലയാളവും ശരിക്കറിയാത്തവരുടെ ബൈബിൾ തർജുമ വായിച്ചതു കൊണ്ടു സംഭവിക്കുന്നതാണ്

    • @bijukokallely143
      @bijukokallely143 14 годин тому

      Anti Christ ആണ് എതിർക്രിസ്തു അന്തിക്രിസ്തു എല്ലാം

    • @യരലവ
      @യരലവ 14 годин тому +14

      ഖമേനി എതിര്‍ ക്രിസ്തു ആകന്‍ സാധ്യത ഉണ്ട്, ഇന്നലത്തെ ന്യായീകരണ പ്രസംഗം അത് ശരി വെക്കുന്നു. സമാധാനത്തിനു വേണ്ടി ആണ്‌ ഇറാന്‍ ആക്രമിച്ചതു എന്ന നിലയില്‍ ആണ്‌ പ്രസംഗിച്ചത്

    • @user-bfqyowt
      @user-bfqyowt 13 годин тому +4

      കർമയും നമോ tv യുമൊക്കെ പോലെ ABC യും മിഷ്ണറി ചന്നാലാണെന്ന് തോന്നുന്നു 😂😂😂

  • @stephentdanielverygood2576
    @stephentdanielverygood2576 15 годин тому +304

    ഈ സഹോദരനെ കൊണ്ട് ദൈവം പറയിക്കുന്ന സത്യം എല്ലാവരും കേൾക്കട്ടെ 👍👍👍

    • @abythomas9338
      @abythomas9338 14 годин тому +11

      സകല ജാതികളും യെരുശലമേലിൽ ഒരുമിച്ചുകൂടും എന്ന് വചനം

    • @minilevi8465
      @minilevi8465 13 годин тому +4

      Amen

    • @user-bfqyowt
      @user-bfqyowt 13 годин тому +3

      സുനിൽ കൃപ്റ്റോ ക്രിസ്ത്യാനി ആവാൻ സാധ്യതയുണ്ട്

    • @sajuissac567
      @sajuissac567 12 годин тому +2

      അതെ

  • @mercyjohn8753
    @mercyjohn8753 15 годин тому +405

    ബൈബിളിലെ തിരുവചനങ്ങൾ ഒരു വള്ളിക്കു പുള്ളിക്കോ കേടുകൂടാതെ സംഭവിക്കുമെന്ന് പറയുന്നത് സത്യം തന്നെ സർ പറഞ്ഞത് പച്ചവെള്ളം പോലെ സത്യമാണ്

    • @speedautospareaccessories1348
      @speedautospareaccessories1348 14 годин тому

      Bibile oro 50 varsham thorum marummo pavachikan oro nuttu kareyum

    • @manojp6441
      @manojp6441 14 годин тому +17

      ​@@speedautospareaccessories1348ഖുർആൻ ജെല്പനങ്ങളുടെ കാര്യമല്ല പറയുന്നത്.😂😂😂

    • @minilevi8465
      @minilevi8465 13 годин тому

      @@speedautospareaccessories1348 please read Bible bro.

    • @jarishnirappel9223
      @jarishnirappel9223 13 годин тому +10

      നിങ്ങളുടെ വീക്ഷണം ശരിയാണ്. ബൈബിൾ വചനം നിവർത്തിക്കും. ഗോഗ് മാഗൊഗ് യുദ്ധം വരാനിരിക്കുന്നത് ഉള്ളൂ. കർത്താവായ യേശു ക്രിസ്തു വരുവാൻ സമയം ആയി

    • @sasthrikal856
      @sasthrikal856 12 годин тому

      ​@@jarishnirappel9223ഇല്ലെങ്കിൽ ഇവന്മാര് ലോകം മുഴുവൻ ഇസ്ലാമിക രാജ്യമാക്കും എല്ലാവരെയും മുസ്‌ലിംആക്കും

  • @ammanikuttymathew
    @ammanikuttymathew 11 годин тому +193

    ഒരു ക്രിസ്ത്യാനി പോലും ഇതുപോലെ ബൈബിൾ മനസ്സിലാക്കി തോന്നുന്നില്ല യേശുക്രിസ്തു ക്രൂശിക്കപ്പെട്ടത് താങ്കൾക്കും കൂടെ ആണ് 🙏❤️

    • @ukc750
      @ukc750 8 годин тому

      Oro mandan maarude jalpannagal.😂😂

    • @adonamedia9907
      @adonamedia9907 8 годин тому +10

      Penthacost viswasikalk ithu ariyam

    • @akhiltpaul7069
      @akhiltpaul7069 7 годин тому

      Israel samadhanathode erikkumbol anu ee apratheekshitha akramanam. Ennum parayunnundd bibilil

    • @alexjose7069
      @alexjose7069 5 годин тому

      ക്രിസ്ത്യാനികൾക്ക്‌ അറിയാം. കത്തൊലിക്സ് ആണോ ഉദേശിച്ചേ?

    • @leonadaniel7398
      @leonadaniel7398 3 години тому +1

      ഒരു ആക്രൈസ്തവനായ ഇദ്ദേഹത്തിന് ബൈബിളിൽ ഉള്ള അറിവിന്റെ 1000-ൽ ഒരംശം പോലും കാത്തോലിക്കർക്ക് ഇല്ലല്ലോയെന്നോർത്ത് സഹതപിക്കുന്നു

  • @rebu529
    @rebu529 12 годин тому +39

    ഒരു രാജാവ് നീതിയുടെ വാഴും. അത് കർത്താവായ യേശുക്രിസ്തു മാത്രമാണ്. 🙏🏿🙏🏿🙏🏿

  • @josemathew2601
    @josemathew2601 15 годин тому +88

    സുനിൽ സാർ താങ്കൾ പറയുന്നത് 100% ശെരിയാണ്

  • @KaleshCn-nz3ie
    @KaleshCn-nz3ie 14 годин тому +106

    സുനിൽ ജി ഒരു നല്ല മാധ്യമ പ്രവർത്തകൻ ഇങ്ങനെ ആയിരിക്കണം..God bless you 🙏❤️

  • @john31185
    @john31185 14 годин тому +63

    അവനില്‍ വിശ്വസിക്കുന്ന ഒരുവനും ലജ്‌ജിക്കേണ്ടിവരുകയില്ല
    റോമാ 10 : 11

  • @gthenammakkal
    @gthenammakkal 13 годин тому +60

    ദൈവത്തിൻറെ വചനം ഇത്രയധികം സാന്ദർഭികമായി വിവേചിച്ച് പറയാൻ താങ്കളെ ഉപയോഗിച്ച ദൈവം വാഴ്ത്തപ്പെട്ടവൻ ആകട്ടെ താങ്കളുടെ ദൈവത്തിലുള്ള വിശ്വാസവും തീക്ഷണതയും താങ്കളെയും താങ്കളുടെ ഭവനത്തിൽ വസിക്കുന്നവരുടെയും താങ്കളുടെ സഹ വിശ്വാസികളുടെയും ആത്മരക്ഷ യും നിത്യജീവനും കാരണമാകട്ടെ ആമേൻ❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @somarajans7287
    @somarajans7287 12 годин тому +39

    എല്ലാനാവും അവസാനം യേശു കർത്താവെന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി ഏറ്റുപറയും 🙏

  • @shajithankachan3003
    @shajithankachan3003 15 годин тому +371

    പ്രിയ Abc news അഭിനന്ദനങ്ങൾ.... നിങ്ങൾ ബൈബിൾ വാക്യങ്ങൾ വായിച്ചു പറയണം 💥💥 ബൈബിൾ ആകാശ്ജത്തെയും.... ഭൂമിയും സൃഷ്‌ടിച്ച ദൈവത്തിന്റെ പുസ്തകമാണ്..... അത് പറയുന്നവർ ഒരിക്കലും ലെജ്ജി ച്ചുപോകയില്ല... അനേകർ ഈ സത്യം അറിയട്ടെ.

    • @vsprince8309
      @vsprince8309 15 годин тому +8

      അവസാനം എല്ലാം ശരിയാക്കി ഞാൻ ഇൻഡ്യയിലേക്ക് പോകും അവിടെ ഞാൻ സമാധിയാവും. എന്ന കൂടിയുണ്ടാവും അത് സഭ'ബൈബിളിൽ നിന്ന് മനപ്പൂർവ്വം വെട്ടികളഞ്ഞതാവും.😂😂😂

    • @tonypandavarkulam4803
      @tonypandavarkulam4803 15 годин тому

      ​@@vsprince8309എന്തടിസ്ഥാനത്തിലാണ് താങ്കൾ ഇങ്ങനെ പറയുന്നത്?

    • @JamesThomas-wp8wm
      @JamesThomas-wp8wm 15 годин тому

      പോഴാ!!​@@vsprince8309

    • @shajithankachan3003
      @shajithankachan3003 14 годин тому +14

      @@vsprince8309
      താങ്കൾക്ക് അങ്ങനെ ആണു ആഗ്രഹം എങ്കിൽ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല. മറിച് ദൈവം പറയുന്നത് വിശ്വസിച്ചാൽ നിത്യ ജീവൻ ലഭിക്കും. വിശപ്പുള്ളവനല്ലേ ഭക്ഷണത്തിന്റെ ആവശ്യമുള്ളു?

    • @bennyvarghese9550
      @bennyvarghese9550 14 годин тому +5

      ​@@vsprince8309പാവം 🤣🤣

  • @dominicsavio354
    @dominicsavio354 14 годин тому +116

    സത്യം വിളിച്ചുപറയുന്ന ഒരേയൊരു ചാനലും മാധ്യമ പ്രവർത്തകനും !
    അഭിനന്ദനങ്ങൾ പ്രിയ സുഹൃത്തേ 🙏🏼

  • @vargathu
    @vargathu 15 годин тому +504

    താങ്കളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ

    • @യരലവ
      @യരലവ 15 годин тому

      ഈ ഭൂകമ്പം അണു ബോംബ് ആയിരിക്കാം ചിലപ്പോൾ. അല്ലെങ്കിൽ hydrogen ബോംബ്

    • @babupv2167
      @babupv2167 14 годин тому +9

      താങ്കൾ പറഞ്ഞ കാര്യത്തിൽ ഒരു തിരുത്ത് ഉണ്ട് ഇസ്രായേൽ ദൈവത്തോട് യുദ്ധം ചെയ്‌തു എന്നുള്ളത് അവൻ കരഞ്ഞുകൊണ്ട് അവനോട് അപേക്ഷിച്ചു അനുഗ്രഹം പ്രാപിച്ചു എന്ന് hosea:12:4-ൽ ബൈബിളിൽ പറഞ്ഞിട്ടുണ്ട്

    • @iai1
      @iai1 7 годин тому +1

      നമ്മുടെ പിതാക്കന്മാരുടെ രാജ്യം ഇസ്രായേൽ🇮🇱🥰🇮🇳🇮🇱🥰💕🇮🇳🥰🇮🇱😊

  • @sibiachankunju9898
    @sibiachankunju9898 11 годин тому +29

    നിങ്ങളോളം വിശ്വാസം ഇപ്പോൾ ഒരു ക്രിസ്താനിക്കും ഇല്ല. ദൈവം അനുഗ്രഹിക്കട്ടെ 🤝🙏

  • @prabhathpremps1
    @prabhathpremps1 10 годин тому +15

    സുനിൽ സാറിന്റെ വാക്കുകൾ കേൾക്കുമ്പോ ഒരു വല്ലാത്ത ഒരു സന്തോഷമാണ് ❤

  • @kochuthresiatj923
    @kochuthresiatj923 15 годин тому +106

    യേശു. മനുഷ്യർക്കും ദൈവത്തിനും ഇടയിൽ ഒരേയൊരു മാധ്യസ്ഥൻ. കർത്താവായ യേശുക്രിസ്തു.

    • @AbdulRahoof313
      @AbdulRahoof313 15 годин тому +2

      അപ്പോൾ ദയിവം ആരാ

    • @antonygnanamuthan5109
      @antonygnanamuthan5109 14 годин тому +6

      അത് അറിയാത്തതാണ് താങ്കളുടെ പ്രശ്നം

    • @shajanjacob1576
      @shajanjacob1576 14 годин тому +16

      ​@@AbdulRahoof313ഏതായാലും അള്ള അല്ല

    • @lyjachacko976
      @lyjachacko976 14 годин тому +6

      എന്തായാലും thallaghu cucumber.alla
      . 🥒😂

    • @HuskyElaine
      @HuskyElaine 14 годин тому

      യഹോവ ​@@AbdulRahoof313

  • @manojmathew344
    @manojmathew344 15 годин тому +96

    ഹായ് നിങ്ങളാണ് യഥാർത്ഥത്തിലുള്ള ക്രിസ്തുവിൽ ജനിച്ചവൻ നിങ്ങൾ തന്നെ നിങ്ങളെ ഞാൻ സമ്മതിക്കുന്ന സുനിൽ നിങ്ങൾ യഥാർത്ഥ ക്രിസ്ത്യാനി

  • @lthomas5609
    @lthomas5609 15 годин тому +86

    ✝️🙏യെശയ്യാ 43:15 ഞാൻ നിങ്ങളുടെ പരിശുദ്ധനായ യഹോവയും യിസ്രായേലിന്റെ സ്രഷ്ടാവും നിങ്ങളുടെ രാജാവും ആകുന്നു.

  • @RekhaBiju-yy2dc
    @RekhaBiju-yy2dc 12 годин тому +43

    ബൈബിൾ നന്നായി വ്യാഖ്യാനിക്കുന്നുണ്ടല്ലോ അഭിനന്ദനങ്ങൾ ബാബു ചേട്ടനെ കൊണ്ടുവരണം.

  • @nejeschackomg612
    @nejeschackomg612 13 годин тому +47

    ഈ documentry കണ്ട് ഞാൻ ഈ ചാനൽ സബ്ക്രൈബ് ചെയ്തു...❤

  • @shajisebastian6590
    @shajisebastian6590 15 годин тому +107

    👍🙏 ബൈബിളിലെ ഓരോ തിരുവെഴുത്തും, ജീവന്റെ ഉറവിടവും തുടിപ്പുകളും ആണ്. 🙏... വിശ്വാസികൾ അവിശ്വാസികളും, അവിശ്വാസികൾ വിശ്വാസികളുമാവും......

  • @andrewsmathew3901
    @andrewsmathew3901 15 годин тому +137

    ഇസ്രായേലിന്റെ ദൈവം ഉറങ്ങുന്നില്ല ❤

  • @reesjohn6287
    @reesjohn6287 15 годин тому +127

    🥰🙏 സത്യസന്ധമായ വാർത്താ ചാനൽ🙏 നല്ല വിശദീകരണം Thanks👍

  • @PratheepNair-fn2lg
    @PratheepNair-fn2lg 13 годин тому +36

    സൂപ്പർ സുനിൽ ചേട്ടാ 🎉🎉🎉🎉🎉🎉❤❤❤❤❤ഞാൻ ബൈബിളിൽ വിശ്വസിക്കുന്നു..... പള്ളിയിലും പോകാറുണ്ട്.....❤❤❤❤ഇസ്രായേൽ ജീവൻ ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉

    • @Uncle65065
      @Uncle65065 8 годин тому +2

      സുഹൃത്തേ ദൈവം ഹൃദയത്തിൽ വസിക്കാൻ ആഗ്രഹക്കുന്നു , പള്ളിക്കു യാതൊരു പ്രാധാന്ന്യവും ഇല്ല , ഒന്നു മാത്രം പാപത്തെ ദൈവം വെറുക്കുന്നു ,
      പഷേ പാപിയായ മനുഷനെ ദൈവം സ്നേഹിക്കുന്നു , ഇവിടെ ആവിശ്യം പാപത്തെ ഏറ്റുപറയണം , ഇത് ഇപ്പോൾ നടക്കൂന്നോ അപ്പോൾ സ്വർഗീയ ദൈവത്തിന്റെ സാമിഇപ്പം ലഭിക്കും , ഇതിൽ പരം എന്ത്

    • @anunambadan
      @anunambadan 3 години тому +1

      ദൈവം കൈപ്പണി ആയതിൽ ( പള്ളിയിൽ, ക്ഷേത്രങ്ങൾ ) വസിക്കുന്നില്ല.നമ്മുടെയെല്ലാം ആത്മാവിൽ ആണ് വസിക്കുന്നത് 🙏🏼

  • @brc8659
    @brc8659 13 годин тому +11

    എല്ലാവരേയും ഒരു പോലെ കാണുന്നവനെ ദൈവം അനുഗ്രഹിക്കും, അല്ലാത്തവരെ ദൈവം കൈവിടും. അത് കൊണ്ട് സംഭവിക്കാനുള്ളത് ആര്‍ക്കും തടയാനായി കഴിയില്ല. Thank U സുനില്‍ ❤

  • @shibumathew129
    @shibumathew129 15 годин тому +216

    താങ്കൾ സമൃദ്ധമായി അനുഗ്രഹിക്കപ്പെടും സുനിലേ 🇮🇱🇮🇱🇮🇱🇮🇱❤️🙏🏼

  • @robertaugustin2688
    @robertaugustin2688 14 годин тому +22

    സുനിൽ ബായ് ആ യഹൂദനെ AB 'Cചാനലിൽ കൂടി ഞങ്ങൾ എല്ലാപേരും അദ്ദേഹത്തെ കാണട്ടെ എത്രയും വേഗം 'സുനിൽ സാറിനെ ദൈവം അനുഗ്രഹിക്കട്ടെ

  • @prinsondavis
    @prinsondavis 15 годин тому +119

    സത്യം അറിയുക സത്യം നിങ്ങളെ സ്വതന്ത്രരാക്കും 🙏

    • @PAVANPUTHRA123
      @PAVANPUTHRA123 8 годин тому

      എന്നിരുന്നാല്ലും ഞങ്ങൾ ഭാരതീയരാണ് ഹിന്ദുക്കളാണ് ഞങ്ങളെ ബാധിക്കുന്ന കാരൃമല്ല.

  • @angeltechmedia4754
    @angeltechmedia4754 7 годин тому +16

    സുനിൽ ബ്രോയെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. ഒപ്പം കേട്ടിരുന്ന സിനുജിയെയും

  • @cyrilarakkal1759
    @cyrilarakkal1759 10 годин тому +10

    സുവിശേഷം സത്യം സത്യമായിട്ട് പറയുന്ന സുനിൽ സാറിനു അഭിനന്ദനങ്ങൾ.

  • @lyjachacko976
    @lyjachacko976 15 годин тому +51

    Correct brother 💯 Bibile വചനങ്ങൾ നിറവേരികൊണ്ടിരിക്കുന്നു ബൈബിൾ ദൈവ നിവേശിതം ആണ് അത് സംബവിച്ചുകൊണ്ടിരിക്കും ആകാശം മാറും ഭൂമി നീങ്ങിപോകും എന്നാൽ തിരുവചനത്തിന് മാറ്റമില്ല എൻ്റെ സഹോദര. യേശുവിൽ വിശ്വസിക്കുന്നവർക്ക് നിത്യ ജീവൻ ഉണ്ട് വിശ്വസിക്കുക resha പ്രാപിക്കുക God bless you 🎉🎉🎉

  • @josephkj7805
    @josephkj7805 15 годин тому +326

    ആകാശവും ഭൂമിയും കടന്നുപോകും എന്നാൽ ദൈവവചനം അത് എന്നേക്കും നിലനിൽക്കും.. അത് സത്യമാണ്...
    ഇന്നലെയും ഇന്നും എന്നേക്കും നിലനിൽക്കുന്ന ജീവനുള്ള ദൈവവചനം.. ദൈവത്തിനു മഹത്വം...
    സത്യം തുറന്നു പറയുന്നതിൽ സന്തോഷം.
    കർത്താവ് അനുഗ്രഹിക്കട്ടെ

    • @marinphilip5329
      @marinphilip5329 12 годин тому +5

      Amen

    • @sherlyjoseph5550
      @sherlyjoseph5550 12 годин тому +3

      Amen 🙏

    • @sreehariv1263
      @sreehariv1263 11 годин тому +2

      Avideya Bible parayunnathu, angea oru kariyam, Anganea aanengill Hinduism athine kal kooduthal parayunnu, astrology, nuclear energy, space etc .

    • @xaviskjose5143
      @xaviskjose5143 11 годин тому +4

      ഭൂമിയിൽ സന്മനസ്സ് ഉള്ളവർക്കേ സമാദാനം

    • @thomasjoseph7913
      @thomasjoseph7913 10 годин тому +4

      സഹോദരാ താങ്കളെ ഇപ്പോൾ നയിക്കുന്നത് ദൈവത്തിന്റെ ആത്മാവത്രേ അതിനാലാണ് താങ്കൾ ഇത്ര
      ധൈര്യം അവലംബിക്കുന്നത്

  • @mathewtu3778
    @mathewtu3778 12 годин тому +37

    god bless you..ആകയാല്‍, യേശു കര്‍ത്താവാണ്‌ എന്ന്‌ അധരംകൊണ്ട്‌ ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവ രില്‍നിന്ന്‌ ഉയിര്‍പ്പിച്ചു എന്നു ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്‌താല്‍ നീ രക്‌ഷപ്രാപിക്കും.
    റോമാ 10 : 9

  • @Sinus-nx5sf
    @Sinus-nx5sf 9 годин тому +29

    ഒരു ഹിന്ദുവായി ജനിച്ച ഞാൻ ആരും സുവിശേഷം അറിക്കാതെ തന്നെ 2014 ശയശുവിനെ സ്വീകരിച്ചു , വചനം സത്യം ആയതുകൊണ്ട് തന്നെ.മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല. (സ്വർഗ്ഗരാജ്യത്തിൽ കടക്കുവൻ യേശുവിൻ്റെ നാമം)
    ( അപ്പൊ. പ്രവൃത്തികൾ 4 : 12 )

    • @saira8978
      @saira8978 6 годин тому

      എല്ലാ വഴികളും ഈശ്വരനിലേക്കാണ് താങ്കളുടെ പരദേവതയെ പൂജിച്ചാലും എത്തുക തന്നെ ചെയ്യും... സ്വന്തം വിശ്വാസത്തെ മുറുകെ പിടിച്ച ജൂതൻ്റെ ചരിത്രം പഠിക്കുമ്പോൾ അതേ പോലെ സ്വന്തം പൈതൃകം അഭിമാനത്തോടെ കൊണ്ട് നടക്കണം... ജൂതർ ക്കാണ് യഹോവ...താങ്കൾക്ക് താങ്കളുടെ കുടുംബ പരദേവതയാണ് വലുത്...അല്ലേൽ എവിടെ പോയാലും ഗതി പിടിക്കില്ല

    • @rithicsebastian2189
      @rithicsebastian2189 3 години тому

      ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

    • @leonadaniel7398
      @leonadaniel7398 3 години тому

      ❤❤❤

    • @anunambadan
      @anunambadan 3 години тому

      ദൈവം കൂടെയുണ്ട് 🙏🏼

  • @secondcomingj
    @secondcomingj 15 годин тому +53

    ഒന്നും രണ്ടും ലോഹ മഹാ യുദ്ധങ്ങൾ തുടങ്ങിയത് ഇതുപോലെ ചെറിയ ടെൻഷനുകളിലാണ്. മൂന്നാം ലോക യുദ്ധത്തിൽ അവസാനിക്കാനുള്ള സംഭവങ്ങളാണ് ഇപ്പോഴുള്ളത്...

  • @lehabibin7796
    @lehabibin7796 15 годин тому +151

    അന്തിമ വിജയം എന്റെ ദൈവജനത്തിന്..... എത്ര തിരിച്ചടി ഉണ്ടായാലും എന്റെ ദൈവജനത്തിന് വിജയം...

    • @bijuchacko7839
      @bijuchacko7839 14 годин тому +6

      ❤❤

    • @rahmathullarahmath4747
      @rahmathullarahmath4747 14 годин тому

      Dhaiva janam Nammal aanu kunjade. 😂

    • @lehabibin7796
      @lehabibin7796 13 годин тому +7

      ​@@rahmathullarahmath4747 നീയൊക്കെ സാത്താന്റെ കുഞ്ഞുങ്ങൾ.. അല്ലെങ്കിൽ ലോകത്ത് ഇത്ര മാത്രം അശാന്തി ഉണ്ടാക്കുമോ ഒരു പുത്തകത്തിന്റെ പേരിൽ....

    • @lehabibin7796
      @lehabibin7796 13 годин тому +7

      ​@@rahmathullarahmath4747ഇപ്പോഴത്തെ പ്രശ്നം എന്തെന്നാൽ ഞമ്മക്ക് ജൂതൻ്റെ കൂടെയോ, അടുത്തോ ജീവിക്കാൻ പറ്റില്ല.രാജ്യം പിളർത്തണം.
      🇮🇳അപ്പോൾ അവിഭക്ത ഇന്ത്യയിൽ എന്തായിരുന്നു പ്രശ്നം ?
      ഞമ്മക്ക് ഹിന്ദുവിൻ്റെ കൂടെയോ, അടുത്തോ ജീവിക്കാൻ പറ്റില്ല,രാജ്യം പിളർത്തി.
      🇲🇲അപ്പോൾ മ്യാന്മറിൽ എന്തായിരുന്നു പ്രശ്നം ?
      ഞമ്മക്ക് ബുദ്ധമതക്കാരുടെ കൂടെയോ, അടുത്തോ ജീവിക്കാൻ പറ്റില്ല, രാജ്യം പിളർത്താൻ നോക്കി.
      🇷🇺അപ്പോൾ ചെച്നിയയിൽ എന്തായിരുന്നു പ്രശ്നം ?
      ഞമ്മക്ക് റഷ്യൻ ഓർത്തഡോക്സ് കൃസ്ത്യാനികളുടെ കൂടെയോ, അടുത്തോ ജീവിക്കാൻ പറ്റില്ല,രാജ്യം പിളർത്താൻ നോക്കി.
      🇧🇦അപ്പോൾ ബോസ്നിയയിൽ എന്തായിരുന്നു പ്രശ്നം ?
      ഞമ്മക്ക് സെർബിയൻ ഓർത്തഡോക്സ് കൃസ്ത്യാനികളുടെ കൂടെയോ, അടുത്തോ ജീവിക്കാൻ പറ്റില്ല.രാജ്യം പിളർത്തി.
      🇵🇭അപ്പോൾ ഫിലിപ്പൈൻസിൽ എന്തായിരുന്നു പ്രശ്നം ?
      ഞമ്മക്ക് കത്തോലിക്കരുടെ കൂടെയോ, അടുത്തോ ജീവിക്കാൻ പറ്റില്ല.രാജ്യം പിളർത്താൻ നോക്കി.
      🇸🇸അപ്പോൾ സുഡാനിൽ എന്തായിരുന്നു പ്രശ്നം ?
      ഞമ്മക്ക് ആഫ്രിക്കൻ ക്രിസ്ത്യാനികളുടെ കൂടെയോ, അടുത്തോ ജീവിക്കാൻ പറ്റില്ല.രാജ്യം പിളർത്തി.
      🇨🇳അപ്പോൾ ചൈനയിൽ എന്തായിരുന്നു പ്രശ്നം ?
      ഞമ്മക്ക് ചൈനീസ് ഹാൻ വംശജരുടെ കൂടെയോ, അടുത്തോ ജീവിക്കാൻ പറ്റില്ല.രാജ്യം പിളർത്താൻ നോക്കി.ചൈന ചവിട്ടി കൂട്ടി.
      🇮🇳അപ്പോൾ കശ്മീരിൽ എന്തായിരുന്നു പ്രശ്നം ?
      ഞമ്മക്ക് ഹിന്ദുവിൻ്റെ കൂടെയോ, അടുത്തോ ജീവിക്കാൻ പറ്റില്ല,രാജ്യം പിളർത്താൻ നോക്കി.സംഘികൾ കണ്ടം വഴി ഓടിച്ചു. മിക്കവാറും ഇത്തവണ അത് തന്നെ ഇസ്രയേലിൽ നിന്നും ഉണ്ടാവും.

    • @Sunil-nz1mv
      @Sunil-nz1mv 13 годин тому +1

      ​@@lehabibin7796👍👏👏👏

  • @shajijohnnicesong3515
    @shajijohnnicesong3515 14 годин тому +51

    ഇതുപോലൊരു നല്ല വാർത്ത ഇതുവരെയും ഞാൻ കേട്ടിട്ടില്ല. താങ്കൾ ഒരു ക്രിസ്ത്യാനി അല്ലഞ്ഞിട്ടും ഒരു ക്രിസ്ത്യാനിയെ പോലെ ഡീറ്റെയിൽ പറഞ്ഞു. ഗോഡ് ബ്ലെസ് യു.

    • @sollyjoseph7856
      @sollyjoseph7856 13 годин тому +7

      Christians ന് ഇത്രയും അറിയില്ല.well done ✅

    • @Nikzz1992
      @Nikzz1992 7 годин тому

      ​@@sollyjoseph7856ariyunnavar und pentacostkar munpe ithoke paranj nadakkarund.. Just youtube thanne nokkiya mathy

  • @mathewvg2793
    @mathewvg2793 12 годин тому +12

    സുനിൽ സർ, അഭിനന്ദനങ്ങൾ. ബൈബിൾ സത്യം ആണ്. അതിൽ പറഞ്ഞതെ സംഭവിക്കൂ.

  • @shajit1249
    @shajit1249 15 годин тому +102

    ഉൽപ്പത്തി മുതൽ മലാക്കി വരെ പഴയനിയമം അഥവാ തോറ, മത്തായി മുതൽ വെളിപ്പാട് വരെ പുതിയ നിയമം സാർ നിങ്ങൾ പറയുന്നത് ശരിയാണ് മാഗ് ഗോഗ് യുദ്ധം തുടങ്ങിയിട്ടില്ല ഭാവിയിൽ അത് ഉണ്ടാകും.👌🏻🙏🏻🌹

    • @thomasjoseph7913
      @thomasjoseph7913 10 годин тому

      ശരിയല്ല താങ്കൾക്ക് തെറ്റി
      ഉൽപ്പത്തി മുതൽ മലാക്കി വരെയില്ല ഉൽപ്പത്തി, പുറപ്പാട്, ലേവ്യർ, സംഖ്യ, നിയമാവർത്തന൦ അഥവാ ആവർത്തനപുസ്തക൦എന്നു൦ പറയപ്പെടുന്നു ഈ അഞ്ചെണ്ണം അതായത് ബൈബിളിലെ പഞ്ചഗ്രന്ഥികൾ അതാണ് യഹൂദന്മാരുടെ തോറാ

    • @thomasjoseph7913
      @thomasjoseph7913 10 годин тому

      സഹോദരാ താങ്കൾക്ക് തെറ്റി
      ഉൽപ്പത്തി മുതൽ മലാക്കി വരെയില്ല ഉൽപ്പത്തി, പുറപ്പാട്,
      ലേവ്യർ ,സംഖ്യ, നിയമാവർത്തന൦ അഥവാ ആവർത്തന പുസ്തകം അതായത് ബൈബിളിലെ പഞ്ചഗ്രന്ഥികൾ അതാണ്
      യഹൂദന്മാരുടെ തോറ ബാക്കിയുള്ളവ പ്രവാചക ഗ്രന്ഥങ്ങളും ദാവീദ് രാജാവിന്റെ സങ്കീർത്തനവു൦
      മലാക്കി പ്രവചനത്തിന്റെ ശേഷം പുതിയ നിയമം നാലു
      സുവിശേഷങ്ങൾ പിന്നെ അപ്പസ്തോലിക ലേഖനങ്ങൾ അതിനുശേഷം
      വെളിപ്പാടു പസ്തക൦

  • @Joseph-zr4qp
    @Joseph-zr4qp 15 годин тому +45

    ആകാശത്തിന് കീഴിൽ മനുഷ്യരുടെ ഇടയിൽ നമുക്ക് രക്ഷക്കായി മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല (യേശു നാമമല്ലാതെ ) എന്ന് ബൈബിൾ പറയുന്നു അതു സത്യമാണ്

  • @puttus
    @puttus 15 годин тому +71

    ബെെബിൾ അത്ഭുതപ്പെടുത്തുന്നു....😮😮 അതിൽ കുറച്ച് വിശ്വാസം ഒക്കെ തോന്നുന്നു..

    • @lyjachacko976
      @lyjachacko976 14 годин тому +12

      ബൈബിൾ മാത്രം ആണ് സത്യം.പൂർണമായും വിശ്വസിക്കുക ബൈബിൾ പറയുന്ന കാര്യങ്ങള് മാത്രം ആണ് സംഭവിച്ചു കൊണ്ടിരിക്കുന്നത് ജീസസ് വരാൻ സമയമായി ജീസസിന് follow ചെയ്യൂ

    • @sherly_j
      @sherly_j 14 годин тому +9

      Bible മാത്രം ആണ് സത്യം❤❤❤

    • @teenafenny4009
      @teenafenny4009 12 годин тому +3

      Believe in jesus chrst

    • @Uncle65065
      @Uncle65065 9 годин тому +1

      സുഹൃത് തങ്ങൾ ഹൃദയ തകർച്ചയോടെ ഒരു ദൈവം ഉണ്ടെങ്കിൽ എന്നോട് വ്യക്തിപരമായി ഇടപെടണം എന്നു അപേക്ഷിക്കുക ,
      അങ്ങനെ എങ്കിൽ അതെ സംഭവിക്കും ഉറപ്പ്

    • @shininmathew4716
      @shininmathew4716 4 години тому +1

      Kurachu alla sathyam ithanu. Bibilil visawsiku vijayam urapanu

  • @RonyraphelRaphel-qd3jh
    @RonyraphelRaphel-qd3jh 5 годин тому +7

    സുനിൽ സർ ഇതാണ് സത്യം ഗോഡ് ബ്ലെസ് യു 👍👍👍🙏

  • @minibenny3340
    @minibenny3340 15 годин тому +82

    വെറും വാർത്ത അല്ല..ബൈബിളിൽനിന്ന് ഒത്തിരികാര്യം കൂടി പറയുന്ന അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ

  • @tvarghese5433
    @tvarghese5433 15 годин тому +97

    യാക്കോബ് യെഹോവ യോട് പറയും, നീ എന്നെ അനുഗ്രഹിച്ചല്ലാതെ ഞാൻ വിടില്ല. 🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @PABLOESCOBAR-nx3ss
      @PABLOESCOBAR-nx3ss 15 годин тому +5

      ആമേൻ

    • @thomasc.v9394
      @thomasc.v9394 14 годин тому +3

      പറയും എന്നല്ല പറഞ്ഞു അതാണ് ശരി

  • @Fastbenefits-y4p
    @Fastbenefits-y4p 16 годин тому +111

    ബൈബിളിലെ യെഹെസ്കേൽ പ്രവചനത്തിൽ പറഞ്ഞിട്ടുള്ള ഗോഗ് മാഗോഗ്‌ യുദ്ധം ഇതാകാൻ സാധ്യത ഇല്ല. ഇതിലും കൂടുതൽ രാജ്യങ്ങൾ ചേര്ന്നുള്ള ഒരു വലിയ യുദ്ധം ആയിരിക്കും അത്. അതിന്റെ മുന്നോടി ആയിട്ടുള്ളതാണ് ഇത് എന്ന് വേണമെങ്കിൽ പറയാം.

    • @aaa-sk7xq
      @aaa-sk7xq 15 годин тому +16

      അതിലേക്കു ആണ് പയ്യെ വരുന്നത്!!

    • @Aone333
      @Aone333 15 годин тому +9

      ഇത് തുടക്കം ആണ്

    • @sujithabraham793
      @sujithabraham793 15 годин тому +9

      Varum.. China Russia chernnu varum..+ arab rashtrangal

    • @dijuvarghese496
      @dijuvarghese496 15 годин тому

      ഗോഗ് മഗോഗ് യുദ്ധത്തിനായി ഇസ്രായേലിനെതിരെ വരുന്നു എന്നു ബൈബിളിൽ പറയുന്ന എല്ലാ രാജ്യങ്ങളും ഇപ്പോൾ ഒത്തുചേർന്നിരിക്കുന്നു. ഇനി അവർക്ക് ഇസ്രായേലിനെ തകർക്കാനുള്ള ശക്തി ആർജ്ജിച്ചാൽ മാത്രം മതി,, അല്ലെങ്കിൽ അമേരിക്കയുടെ സപ്പോർട്ട് നഷ്ടപ്പെട്ടാലും മതി,,, ഇത്തവണ കമല വന്നാൽ അതും സംഭവിക്കും,,

    • @bobbyrenjan4864
      @bobbyrenjan4864 14 годин тому +1

      അത് harmagedhon യുദ്ധം, the last and final one.

  • @nelson.psimon5004
    @nelson.psimon5004 13 годин тому +6

    ബ്രദർ സുനിൽ, താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ. ഒരു ന്യൂസ്‌ ചാനലിൽ ഇത്ര അധികം ദൈവവചനം കേൾക്കുന്നത് ആദ്യമായിട്ടാണ്. ദൈവവചനത്തിന്റെ സത്യം മനസ്സി ലാക്കി രക്ഷയിലേക്ക് വരുവാൻ കർത്താവായ യേശു താങ്കളെ സഹായിക്കട്ടെ എന്ന് ആശംസിക്കുന്നു.

  • @MaluZ5132
    @MaluZ5132 8 годин тому +8

    Bible ഞാൻ വിശ്വസിക്കുന്നു. യേശു രാജാവായി ഇനിയും വരും ഞാൻ wait ചെയുന്നു... 🤍🥰

  • @User70c
    @User70c 15 годин тому +49

    തിരുവചനം വായിക്കാത്തവർ വായിക്കുക. കർത്താവായ യേശു ക്രിസ്തുവിന്റെ മടങ്ങി വരവ് ഏറ്റവും അടുത്ത നിമിഷത്തിൽ..

  • @mathewjoseph335
    @mathewjoseph335 15 годин тому +45

    ബൈബിൾ സത്യമാണ്
    നിങ്ങളുടെ ചർച്ച എന്നും കാണാറുണ്ട് 👍🏻

  • @beenaabraham3238
    @beenaabraham3238 15 годин тому +169

    ബൈബിൾ അഥവാ സത്യവേദപുസ്തകം ' ആരംഭം മുതൽ അ വസാനം വരെ ബൈബിളിൽ പറഞ്ഞതു പോലെ മാത്രമേ ലോകത്ത് സംഭവിക്കുകയുള്ളൂ .

    • @PABLOESCOBAR-nx3ss
      @PABLOESCOBAR-nx3ss 15 годин тому +10

      ആമേൻ

    • @PhilipPappachan
      @PhilipPappachan 15 годин тому +9

      Praise God Amen 🙏

    • @shajanjacob1576
      @shajanjacob1576 14 годин тому +1

      പിന്നെന്തിനാണ് ഭൂരിഭാഗവും പള്ളീലച്ചന്മാരിലും പുണ്യാളന്മാരിലും മറിയ മിലും വിശ്വസിക്കുന്നത് ആരാധിക്കുന്നത്?

    • @sinujoseph4661
      @sinujoseph4661 14 годин тому +3

      Praise the lord Amen 🙏🙌❤❤❤❤

    • @lyjachacko976
      @lyjachacko976 14 годин тому

      Avar eka Sathya ദൈവത് ഇതുവരെയും കണ്ട് മുട്ടിയിട്ടില്ല​@@shajanjacob1576

  • @mariammaraju7361
    @mariammaraju7361 7 годин тому +5

    താങ്കൾ നല്ല ഒരു സുവിശേഷകൻ ആണ് ദൈവം അനുഗ്രഹിക്കട്ടെ

  • @lthomas5609
    @lthomas5609 15 годин тому +36

    ✝️🙏ദാനീയേൽ
    2:21 അവൻ കാലങ്ങളെയും സമയങ്ങളെയും മാറ്റുന്നു; അവൻ രാജാക്കന്മാരെ നീക്കുകയും രാജാക്കന്മാരെ വാഴിക്കയും ചെയ്യുന്നു; അവൻ ജ്ഞാനികൾക്കു ജ്ഞാനവും വിവേകികൾക്കു ബുദ്ധിയും കൊടുക്കുന്നു.
    2:22 അവൻ അഗാധവും ഗൂഢവുമായതു വെളിപ്പെടുത്തുന്നു; അവൻ ഇരുട്ടിൽ ഉള്ളതു അറിയുന്നു; വെളിച്ചം അവനോടുകൂടെ വസിക്കുന്നു.

  • @kuruvillacheravakattil976
    @kuruvillacheravakattil976 14 годин тому +63

    ഇത് അറിയാത്ത നല്ലൊരു ശതമാനം ക്രിസ്ത്യാനികൾ ഉണ്ട്, God Bless You

  • @kodiyathorganicfarm2718
    @kodiyathorganicfarm2718 14 годин тому +40

    വളരെ മഹത്തായ ഒരു talk 🙏🙏🙏

  • @sunilkd1239
    @sunilkd1239 13 годин тому +6

    Revelation 22 : 21 കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടെല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ; ആമേൻ.

  • @mathewtu3778
    @mathewtu3778 12 годин тому +7

    എന്റെ വചനങ്ങളില്‍ അഭിലാഷമര്‍പ്പിക്കുവിന്‍, അവയോടു തീവ്രാഭിനിവേശം കാണിക്കുവിന്‍, നിങ്ങള്‍ക്കു ജ്‌ഞാനം ലഭിക്കും.
    ജ്‌ഞാനം 6 : 11❤❤❤

  • @rajanpendanathvasudevannai1501
    @rajanpendanathvasudevannai1501 14 годин тому +16

    നിങ്ങള്‍ പറയുന്നത് 100% correct ആയി കൊണ്ടിരിക്കുകയാണ് brother's 😊

  • @ameyasajeesh532
    @ameyasajeesh532 15 годин тому +164

    ഞാനും ഒരു ഹിന്ദുവിശ്വാസിയാണ് അതുപോലെ ബൈബിളും വിശ്വസിക്കുന്നു 🙏🙏🙏

    • @shajanjacob1576
      @shajanjacob1576 14 годин тому +3

      You can't travel in two boats at the same time

    • @joseea7393
      @joseea7393 14 годин тому +6

      ദൈവം അനുഗ്രഹം തന്നാലല്ലാതെ താങ്കൾക്ക് ദൈവത്തെ ബൈബിളിനെ മനസിലാക്കുവാൻ സാധിക്കുകയുള്ളു മാതാവും പുണ്യാളൻമാരും ദൈവത്തിൻ്റെ അഭീക്ഷിക്തരാണ് അവരെ നമ്മൾ ആരാധിക്കുന്നില്ല വണങ്ങുകയും അവരോട് മധ്യസ്ഥം യാചിക്കുകയാണ് ചെയ്യുന്നത് ഇത് മനസിലാക്കുവാൻ പരിശുദ്ധത്മാവിനോട് സഹായം ചോദിക്കുക

    • @raveendranpk8658
      @raveendranpk8658 14 годин тому +2

      ​@@shajanjacob1576എന്തു കൊണ്ട് - ?

    • @Somu-ev3wy
      @Somu-ev3wy 14 годин тому +1

      @@ameyasajeesh532ഒരു ബുദ്ധിമാൻ ഒരു മന്ദബുദ്ധിയെ കാണുമ്പോൾ അവിടെ മതം ഉണ്ടാകും 😂

    • @HuskyElaine
      @HuskyElaine 14 годин тому

      ​@@shajanjacob1576ഒന്ന് മിണ്ടാതിരിക്കടോ. ഞാനും ക്രിസ്ത്യാനി തന്നെ. ഇങ്ങനെ നനഞ്ഞ ഇടം കുഴിക്കാതെ..

  • @user-xb5pq
    @user-xb5pq 15 годин тому +136

    ബൈബിളിൽ പറഞ്ഞ ഈ കാര്യങ്ങൾ അറിയാത്ത ക്രിസ്ത്യനീകൾ ഉണ്ട്

    • @shajanjacob1576
      @shajanjacob1576 14 годин тому +9

      അവരാണ് അധികം

    • @bobbyrenjan4864
      @bobbyrenjan4864 14 годин тому

      അതേ എത്ര സായിപ്പന്മാർ ആണ് ഇതൊന്നും അറിയാതെ palastine support ചെയ്യുന്നത്

    • @bijukokallely143
      @bijukokallely143 14 годин тому +8

      കർത്താവ് തന്നെ ആർക്കു വെളിപ്പെടുത്തുന്നുവോ അവർക്കു മാത്രമേ ഇത് ഗ്രഹിക്കാൻ സാധിക്കു

    • @Joy-gw2gy
      @Joy-gw2gy 14 годин тому +4

      എനിക്ക് അറിയില്ലായിരുന്നു.

    • @joynm5414
      @joynm5414 14 годин тому +6

      ബൈബിൾ സത്യങ്ങൾ വിശ്വസിക്കുന്നവർ പെണ്ടക്കോസ്തുകാർ മാത്രം.. ഇപ്പോൾ സുനിലും ദൈവം അവരെ അനുഗ്രഹിക്കട്ടെ

  • @simonjohn2414
    @simonjohn2414 12 годин тому +7

    എന്റെ കർത്താവേ എന്റെ ദൈവമേ. സ്തുതി.

  • @Jijoms018
    @Jijoms018 4 години тому +3

    ദൈവത്തിന്റെ അനുഗ്രഹം താങ്കൾക്കും താങ്കളുടെ കുടുംബത്തിനും ഉണ്ടാകട്ടെ❤️🤲

  • @rojojose07
    @rojojose07 15 годин тому +105

    താങ്കൾ ഈ വചനങ്ങൾ പറയുമ്പോൾ താങ്കളുടെ മുഖത്തു അസാധാരണമായ ഒരു തേജസ്‌ ഉള്ളതുപോലെയും ശബ്ദം ഗംഭീര്യമാകുന്നത് പോലെയും തോന്നുന്നു... വചനം വായിക്കുവാനും മനസ്സിലാക്കുവാനും ജീവനുള്ള ദൈവം കൃപ നൽകട്ടെ...

  • @vallikkattiluthupjohn5738
    @vallikkattiluthupjohn5738 15 годин тому +64

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ❤ ഈടിവി ചാനലിൽ കൂടെ ഒരുവിധത്തിൽ പറഞ്ഞാൽ നിങ്ങൾ സുവിശേഷമാണ് പ്രസംഗിക്കുന്നത്❤ നിങ്ങളും ഇത് കേൾക്കുന്ന ശ്രോതാക്കളും യേശുവിനെ രക്ഷകനായി സ്വീകരിച്ച് കർത്താവിൻറെ കൽപ്പന ആയ വിശ്വാസ സ്നാനം സ്വീകരിച്ച് വേഗം വരുന്ന യേശു ക്രിസ്തുവിൻറെ വരവിനുവേണ്ടി ഒരുങ്ങുവാൻ സർവ്വശക്തനായ ദൈവം സഹായിക്കട്ടെ

    • @deepakpaul2557
      @deepakpaul2557 10 годин тому +1

      മതം മാറണം. ഈ ഉടായിപ്പ് നിർത്തു

    • @Uncle65065
      @Uncle65065 8 годин тому +2

      @@deepakpaul2557
      മതം അല്ല മനം മാറണം
      ക്രിസ്തുവിനു മതം ഇല്ല ,
      മതം മാനുഷിക നിർമ്മിതം ❤

  • @iloveyoukochi7038
    @iloveyoukochi7038 14 годин тому +20

    ഇസ്രായേലിൻ നാഥാനായി വാഴും ഏക ദൈവം സത്യജീവമാർഗ്ഗമാണു ദൈവം🙏

  • @Abraham-lw7fc
    @Abraham-lw7fc 7 годин тому +6

    Correct...yes... ദൈവത്തിൻറെ ജനം അവർ തോൽക്കുക ഇല്ല

  • @Kuriakose.T.T
    @Kuriakose.T.T 7 годин тому +5

    സ്നേഹിത, താങ്കൾ പറയുന്നത് വിശുദ്ധ ബൈബിളിലെ ദൈവവചനമാണ് താങ്കൾക്ക് ഇതു കഴിയുന്നത് താങ്കളുടെ ബുദ്ധിയാലലല്ല പരിശുദ്ധാത്മാവിൻ്റെ കൃപയാലാണ് ഇനിയും ഇനിയും ഇതു തന്നെ ചെയ്യാൻ ദൈവം സഹോദരനെ അനുഗ്രഹിക്കും തീച്ച!!

  • @mathewvaidyang7230
    @mathewvaidyang7230 15 годин тому +121

    താങ്കൾ പറഞ്ഞത് very correct

  • @bijumol2081
    @bijumol2081 15 годин тому +28

    യേശു ജൂതന്മാരോട് അന്നേ ക്ഷമിച്ചതാണ് പീലാത്തോസ് ഈ നീതിമാന്റെ രക്തത്തിന് എനിക്ക് പങ്കില്ലെന്ന് യേശുവിനെ കുറിച്ച് പറഞ്ഞപ്പോൾ ജൂതന്മാർ പറഞ്ഞു ആ രക്തം ഞങ്ങളുടെയും ഞങ്ങളുടെ തലമുറയുടെയും മേൽ പതിക്കട്ടെ എന്ന് അതുകൊണ്ടാണ് അവർ ലോകം മുഴുവൻ ചിതറിക്കപ്പെട്ടത് എന്നാലും അവർ ദൈവം തെരഞ്ഞെടുത്ത ദൈവത്തിന്റെ സ്വന്തം ജനമാണ് അവർ യേശുവിനെ തിരിച്ചറിഞ്ഞ് അംഗീകരിക്കുക തന്നെ ചെയ്യും

  • @gladiskpaul8265
    @gladiskpaul8265 15 годин тому +86

    ദൈവം അനുഗ്രഹിക്കട്ടെ

  • @samjoseph6785
    @samjoseph6785 8 годин тому +5

    Wow.. സൂപ്പർ
    നിങ്ങളുടെ ആന്തരിക കണ്ണ് തുറന്നു ..
    ഈ പറഞ്ഞെതെല്ലാം സത്യമാണ് , ഇന്നല്ലേൽ നാളെ പ്രവചന നിവർത്തി ഉണ്ടാകും ..

  • @alosciouspj7915
    @alosciouspj7915 7 годин тому +3

    എന്റെ പൊന്നു സുഹൃത്തേ തങ്ങളിലൂടെ ദൈവം വീണ്ടും സംസാരിക്കുന്നു അത് ഒരു നിയോഗമാണ് വചനം പറയുമ്പോൾ തങ്ങളുടെ ശബ്ദ ഗംഭീര്യവും ശൈലിയും അപാരം രോമം എഴുനേറ്റു നില്കും വല്ലാത്ത ഒരു മനോദായിര്യവും കിട്ടുന്നു തങ്ങളെയും തങ്ങളുടെ ഇനി അങ്ങോട്ടുള്ള തലമുറയെയും കർത്താവ് അനുഗ്രഹിക്കട്ടെ

  • @jojijoseph6234
    @jojijoseph6234 15 годин тому +40

    ഗോഗ് മാഗോഗ് യുദ്ധം ഇപ്പോഴല്ല നടക്കുന്നത് പക്ഷെ ഇപ്പോൾ നടക്കുന്നത് അതിൻ്റെ ഒരു നിഴൽ മാത്രമാണ്

    • @bobbyrenjan4864
      @bobbyrenjan4864 14 годин тому +9

      Gog magog യുദ്ധം തുടങ്ങുന്നതിൻ്റെ ലക്ഷണങ്ങൾ ആണ് കാണുന്നത്. അത് കഴിഞ്ഞ് ഒരു അഡാർ സാധനം വരുന്നുണ്ട്, HARMAGADHON യുദ്ധം. അതിൽ ഇന്ത്യയും ഇറങ്ങും ഇസ്രായേലിന് വേണ്ടി

    • @abythomas9338
      @abythomas9338 14 годин тому +1

      Yes

    • @shininmathew4716
      @shininmathew4716 4 години тому

      ​@@bobbyrenjan4864india patti paryundo bibill

  • @sibymichael4070
    @sibymichael4070 15 годин тому +36

    ദൈവം അനുഗ്രഹിക്കട്ടെ ❤❤

  • @KaleshCn-nz3ie
    @KaleshCn-nz3ie 14 годин тому +18

    സുനിൽ ജി അവസാന ഡയലോഗ് കലക്കി 😊

  • @VikramanNairs
    @VikramanNairs 15 годин тому +28

    Mr. Sunil .... ജീവിക്കുന്ന ദൈവമായ യേശുക്രിസ്തു താങ്കളെ ധാരാളമായി സഹായിക്കട്ടെ... 🙏🙏🙏

  • @anoopmathew1812
    @anoopmathew1812 10 годин тому +2

    👍ദൈവം ആരിലൂടെയെങ്കിലും സംസാരിച്ചിരിക്കും എന്നതിന് ഉത്തമ ഉദാഹരണം ആണ്, ഇദ്ദേഹത്തിന്റെ നാവിലൂടെ കേൾക്കുന്നത്. 🙏

  • @mariamsunny4371
    @mariamsunny4371 13 годин тому +5

    ഇത്രയും വിവരമുള്ളവർ മലയാളികളിൽ ഉണ്ടല്ലോ .really appreciate. എല്ലാവരും മനുഷ്യരായി ജനിക്കുന്നൂ.ചുരൂക്കം പേർക്ക് തിരിച്ചറിവ് ലഭിക്കുന്നൂ.ഒരു മാർപ്പാപ്പ പോലും ഇത് പറയില്ല.ഇതാണ് സാക്ഷ്യം.

    • @AnnammaJoy-l2e
      @AnnammaJoy-l2e 11 годин тому +1

      മാർപ്പായിക്ക് എന്ത് വിവരമാണുള്ളത്. ദൈവത്തിൻ്റെ മുമ്പിൽ ആരാ അയാൾ '

    • @Italia24-g3h
      @Italia24-g3h 5 годин тому

      പോപ്പിന് വാ കൊണ്ടല്ലാതെ യേശുവുമായി ഒരു ബന്ധവും ഇല്ല...

  • @pr.babukuttyk.s.3020
    @pr.babukuttyk.s.3020 14 годин тому +12

    ചെറിയചെറിയ കറക്ഷൻ ചെയ്താൽ ബാക്കിയൊക്കെ പറയുന്നത് നന്നായിട്ടാണ്. God bless you brother.

  • @SaharaSahara-k5c
    @SaharaSahara-k5c 15 годин тому +19

    3000 വർഷങ്ങൾക്കു മുമ്പുള്ള പ്രവചനങ്ങൾ പൂർത്തിയാകാൻ പോകുന്നു

  • @varghesemammen6490
    @varghesemammen6490 14 годин тому +15

    എന്റെ ദൈവമേ രോമാഞ്ചം ഉണ്ടാകുന്നു

  • @shinuajohn1628
    @shinuajohn1628 6 годин тому +4

    രോമം എഴുന്നേറ്റു നിൽക്കുന്നു സാർ 🎉🎉🎉

  • @abeythomas1997
    @abeythomas1997 15 годин тому +62

    Sunil sir you are absolutely correct ❤

  • @shajithomas7406
    @shajithomas7406 14 годин тому +20

    Bible ലോകത്ത്‌ ഏറ്റവും കൂടുതല്‍ ജനങ്ങൾ വിശ്വസിക്കുന്ന ഒരു ഗ്രന്ഥം

  • @komalambbhargavi9208
    @komalambbhargavi9208 15 годин тому +31

    പഴയ നിയമ പ്രവനങ്ങൾ ആണ് ഫലിച്ച് കൊണ്ടിരിക്കുന്നത്

    • @aaa-sk7xq
      @aaa-sk7xq 15 годин тому +9

      മിശിഹായുടെ 2 ആം വരവിനെ സൂചിപ്പിക്കുന്നു

    • @bobbyrenjan4864
      @bobbyrenjan4864 14 годин тому +3

      പഴയ നിയമത്തിലും വെളിപാട് പുസ്തകത്തിലും പറഞ്ഞിരിക്കുന്നത് ആണ് നടന്ന് കൊണ്ട് ഇരിക്കുന്നത്

    • @vimalvk5039
      @vimalvk5039 14 годин тому +2

      പഴയ നിയമം ആണ് പ്രവചന പുസ്തകം പുതിയ നിയമത്തിൽ വെളിപ്പാട് മാത്രമേ ഒള്ളു 👍

  • @maryaugusthy6064
    @maryaugusthy6064 12 годин тому +4

    താങ്കൾ ഒരു ക്രിസ്ത്യാനി അല്ല പോലും ബൈബിൾ നല്ലവണ്ണം പബൈബിൾ നല്ലവണ്ണം പഠിച്ചിരിക്കുന്നു ബ്രദർ നന്ദി

  • @Lp-ql2np
    @Lp-ql2np 12 годин тому +7

    ചേട്ടനെ ആരോ ബൈബിൾ പഠിപ്പിക്കുന്നുണ്ട് ഉറപ്പാണ് ഒറ്റക്ക് ഇതൊന്നും മനസിലാകില്ല എന്തായാലും വളരെ നല്ല ഉദ്യമം . സത്യം സത്യം ഇത്‌ ബുദ്ധിയുള്ളവർക്കേ മനസിലാകൂ
    പൊട്ടർ പലതും പറയും
    ദൈവത്തിന്റെ ഘടികാരം ആണ് ഇസ്രായേൽ

  • @lthomas5609
    @lthomas5609 15 годин тому +20

    ✝️🙏യിരേമ്യാവു 32:27 ഞാൻ സകലജഡത്തിന്റെയും ദൈവമായ യഹോവയാകുന്നു; എനിക്കു കഴിയാത്ത വല്ല കാര്യവും ഉണ്ടോ?

  • @humanity95
    @humanity95 15 годин тому +15

    Ente sunil Chetta ❤ Goosebumps 🔥

  • @MariyaMary-te5ls
    @MariyaMary-te5ls 14 годин тому +37

    യാക്കോബുമായ മൽപ്പിടുത്തം നടത്തിയത് യെഹോവയോടല്ല സുനിൽ ബ്രോ യെഹോവയുടെ ദൂതനോടാണ് ❤️❤️

    • @susammacheriyan7008
      @susammacheriyan7008 14 годин тому +4

      ശരിയാണ്
      ഹോശയ 12:2-4

    • @Fastbenefits-y4p
      @Fastbenefits-y4p 13 годин тому

      യഹോവയുടെ ദൂതൻ എന്ന് പഴയ നിയമത്തിൽ പറഞ്ഞിട്ടുള്ളത് കൂടുതലും ത്രീ ഏക ദൈവത്തിലെ പുത്രനായ യേശുവിന്റെ പഴയ നിയമ കാലഘട്ടത്തിൽ ഭൂമിയിൽ നടത്തിയ ഇടപെടലുകളിൽ ആണ്. അനേകം തെളിവുകൾ ഉണ്ട്. ശദ്രക് മേശക് അബേഡിനാഗോവിന്റെ കഥ നോക്കുക.

    • @AjiDn1
      @AjiDn1 13 годин тому

      യഹോവയുടെ ദൂതൻ എന്ന് പഴയ നിയമത്തിൽ പറഞ്ഞിട്ടുള്ളത് കൂടുതലും ത്രീ ഏക ദൈവത്തിലെ പുത്രനായ യേശുവിന്റെ പഴയ നിയമ കാലഘട്ടത്തിൽ ഭൂമിയിൽ നടത്തിയ ഇടപെടലുകളിൽ ആണ്. അനേകം തെളിവുകൾ ഉണ്ട്. ശദ്രക് മേശക് അബേഡിനാഗോവിന്റെ കഥ നോക്കുക.

    • @senxaviour3102
      @senxaviour3102 9 годин тому +1

      Correct

    • @akhiltpaul7069
      @akhiltpaul7069 7 годин тому +1

      Ys

  • @YrDr-o4j
    @YrDr-o4j 14 годин тому +3

    അഭിമാനം തോന്നുന്നു നിങ്ങളെ ഓർത്തു.ഒരുപാടു പേർ നിങ്ങളിലൂടെ സത്യം മനസിലാക്കാൻ കർത്താവ്‌ ഇടവരുത്തുന്നു.അന്ത്യക്കാലത്തു സകലരിലും ഞാൻ എന്റെ ആത്മാവിനെ പകരും എന്നും വചനത്തിൽ പറയുന്നുണ്ട്.ദൈവം അനുഗ്രഹിക്കട്ടെ ❤❤❤