Best Health Insurance Plan 2024 | Malayalam

Поділитися
Вставка
  • Опубліковано 25 сер 2024
  • നമ്മുടെ WhatsApp Channel ന്റെ Link 🔗 ആണ് ഇത്. ഇന്നുതന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്യണം. 🙏🏻
    Follow the VLOG AJI channel on WhatsApp:
    whatsapp.com/c...
    For new policy, please contact: +91-8848810098
    Niva Bupa ReAssure 2.0 Malayalam review |Best Health Insurance Plans 2024 | Malayalam | NivaBupa #besthealthinsurance #vlogaji
    For more details please find the policy brochure:
    transaction.ni...
    #besthealthinsurance #besthealthinsuranceplanin2024 #healthinsurance #vlogaji #healthinsuranceexplained #besthealthinsuranceplans #malayalam #nivabupa #reassure #affordable #assure #maxbupa #bupainsurance #healthinsurance

КОМЕНТАРІ • 252

  • @JOSEMANJALY-sx3rn
    @JOSEMANJALY-sx3rn 7 місяців тому +3

    Bro. as an Unsurance, I think you have earned a lot. Tku
    For Star Health, is giving a lot to the agent for catching CUSTOMERS, from my experience they are cheating Customers, when the claim comes.
    Tku

  • @user-bm7cy3wm3u
    @user-bm7cy3wm3u 10 місяців тому +1

    I have taken this policy from him. When my son was admitted in the hospital . He has help me to done all the formalities . I had a great experience with him and i don't even paid a single penny.

  • @vlogaji
    @vlogaji  Рік тому +11

    Actually I believed that Star is always better until I saw this new ReAssure 2.0. it's a better policy with a dozon of useful covarages..

  • @JJkmn487
    @JJkmn487 Рік тому +7

    ആവറേജ് പ്രീമിയം പറഞ്ഞത് വളരെ നന്നായി 👍

  • @user-rf2ov4yn1j
    @user-rf2ov4yn1j Рік тому +1

    Good company have a health policy good service also bought online only good support for claim for my surgery also.

  • @velmurugansubburaj475
    @velmurugansubburaj475 7 місяців тому

    I am from tamilnadu. I am buying this policy after watch your video..Thank you for wonder explanation.

    • @vlogaji
      @vlogaji  7 місяців тому

      Thank you sir 🙏🏻. For purchasing new policy please contact me in the number provided in this video.

  • @muhammedanasmack1312
    @muhammedanasmack1312 10 місяців тому +1

    Great service and communication with the customer is great.

    • @vlogaji
      @vlogaji  10 місяців тому

      Thank you for being with us 🙏🏻

  • @rajeshpanicker598
    @rajeshpanicker598 Рік тому +3

    Thank you for a valuable information.

  • @thetruth4174
    @thetruth4174 Рік тому +2

    55 വയസ്സുള്ള ഒരാൾ ഫാമിലിയായി ഈ പോളിസി ഇപ്പോൾ എടുത്താൽ എത്ര വയസ്സുവരെ പുതുക്കി പോകാം. Life time പറ്റുമോ?

    • @vlogaji
      @vlogaji  Рік тому +1

      Yes, he can renew lifetime of the policy members. Children will be upto 30 in this policy.

  • @Nick-yx9kv
    @Nick-yx9kv 2 місяці тому

    You never mentioned the sublimits on modern treatments

  • @user-nm3qp6vg4o
    @user-nm3qp6vg4o Рік тому +2

    ഈ പോളിസിയിൽ ചേരാൻ എന്താണ് ചെയ്യേണ്ടത്.. ഇത് എല്ലാ ഹോസ്പിറ്റലിലും എടുക്കുമോ..

    • @vlogaji
      @vlogaji  Рік тому

      പുതിയ പോളിസി എടുക്കാനായി വീഡിയോയിലുള്ള നമ്പറിൽ വിളിക്കുമോ? ഇതിന്റെ ഹോസ്പിറ്റൽ ലിസ്റ്റും അവർ നൽകും.

  • @anil20700
    @anil20700 Рік тому +2

    Carry forward =പുതിയ അക്കൗണ്ടിലേയ്ക്കോ പേജിലേയ്ക്കോ മാറ്റുക

  • @binujohn111
    @binujohn111 Рік тому +1

    ബ്രോ എൻ്റെ അമ്മയ്ക്കും എനിക്കും കഴിഞ്ഞ 12 വർഷമായി ന്യൂ ഇന്ത്യ ഇൻഷ്വറൻസിൽ പോളിസിയുണ്ട്. 7 ദിവസം മുമ്പ് അമ്മയുടെ ഗർഭപാത്രം ഇറങ്ങി വരുന്നത് കൊണ്ട് റിമൂവ് ചെയ്തു.85000/- രൂപ ആശുപത്രി ബില്ല് വന്നു .പക്ഷെ അവർ 22000/- രൂപ മാത്രമേ അനുവദിച്ചു തന്നുള്ളൂ ഇതിൽ എന്തെങ്കിലും ചീറ്റിങ്ങ് നടന്നിട്ടുണ്ടോ? ഞാൻ നിയമപരമായി പോകേണ്ടതുണ്ടോ? എനിക്ക് നിലവിലെ ഇൻഷ്വറൻസിൽ നിന്നും പോർട്ട് ചെയ്ത് പുതിയത് എടുക്കുവാൻ സാധിക്കുമോ?

    • @vlogaji
      @vlogaji  Рік тому +1

      Uterus removel ന് ചില പോളിസികളിൽ sublimit ഉണ്ട്. അത് കാരണമാകാം claim amount കുറഞ്ഞത്. Port ചെയ്യാൻ uterus removel തടസ്സമല്ല. കൂടുതൽ വിവരങ്ങൾക്ക് വീഡിയോയിലുള്ള നമ്പറിൽ വിളിക്കുമോ....

    • @binujohn111
      @binujohn111 11 місяців тому

      @@vlogaji thankyou for your support

  • @rayinkuttykunnummal8860
    @rayinkuttykunnummal8860 10 місяців тому

    Sir ഞാൻ ഒരു niva bupa പോളിസി ഹോൽഡർ ആണ് എനിക്ക് അവർ
    ശെരിയായ ഒരു പോളിസി കാർഡ്
    ഇത് വരെ തന്നില്ല പോളിസി നമ്പർ
    മാത്രമേ ഉള്ളൂ

    • @vlogaji
      @vlogaji  10 місяців тому

      സാർ കൊറോണക്ക് ശേഷം Niva Bupa policy documents hardcopies നൽകുന്നില്ല. നിങ്ങളുടെ email ൽ വന്നത് ഉപയോഗിക്കാം. കൂടാതെ പോളിസി നമ്പർ അല്ലെങ്കിൽ registered mobile number ഉപയോഗിച്ച് Niva Bupa mobile application login ചെയ്ത് ഉപയോഗിക്കാം.
      അവരെ പോലെ ഉടൻ തന്നെ മറ്റ് കമ്പനികളും ആകും.

  • @renjudas5482
    @renjudas5482 9 місяців тому

    Well explained.

  • @bennocyril
    @bennocyril Рік тому +1

    പുതിയ പേജിലേക്കോ അക്കൗണ്ടിലേക്കോ മാറ്റുക....ഇതാണ് carry forward

    • @vlogaji
      @vlogaji  10 місяців тому

      Thank you for sharing 🙏🏻

  • @minnirana
    @minnirana Рік тому +1

    Thank u for the detailed information

    • @vlogaji
      @vlogaji  10 місяців тому +1

      Glad it was helpful!

  • @shaikismail4089
    @shaikismail4089 Рік тому +1

    Bro good video information

    • @vlogaji
      @vlogaji  Рік тому +1

      Thank you, please share the video.

  • @DK-qu4ol
    @DK-qu4ol Рік тому +1

    Good info 🙏

    • @vlogaji
      @vlogaji  Рік тому

      Glad it was helpful! 🙏🏻🙏🏻

  • @user-xx4vc3wn5n
    @user-xx4vc3wn5n 2 місяці тому

    Kollathulla insurance no tharamo

  • @muhammednihal3461
    @muhammednihal3461 7 місяців тому

    Is it Star health a good or more beneficial health insurance company? Wha is your opinion?
    And can you provide the details of that

    • @vlogaji
      @vlogaji  7 місяців тому

      Please watch my other videos detailing about Star health insurance plans. For more information please contact the number provided in my videos. Thank you 👍🏻

  • @jjosyj8265
    @jjosyj8265 Рік тому +1

    Enta Ammaku Oru policy edukanam 64 vayassundu cheruthayitu sugar undu vere health issues illa

    • @jjosyj8265
      @jjosyj8265 Рік тому

      Pls advise

    • @vlogaji
      @vlogaji  Рік тому

      Care Health nte Care Supreme nalloru option anu, for more details please call 8848810098

    • @vlogaji
      @vlogaji  Рік тому

      Care Health nte Care Supreme nalloru option anu, for more details please call 8848810098

  • @Mubarakmkm007
    @Mubarakmkm007 Рік тому +1

    Family floter 20000എല്ലാ വർഷം അടക്കാൻ കഴിയതത് കൊണ്ടാണ് പലർക്കും ഇതൊക്ക എടുക്കാൻ മടിക്കുന്നത് ക്ലെയിം കിട്ടുമോ എന്ന ആശങ്കയും ഉണ്ട്

    • @vlogaji
      @vlogaji  Рік тому +5

      EMI ആയി 3 വർഷത്തെ ഒരുമിച്ച് എടുത്താൽ premium discount ഉം കിട്ടും കുറേശ്ശെ അടക്കാനും കഴിയും.

  • @ratheeshkm364
    @ratheeshkm364 10 місяців тому

    ഞാൻ 4 വർഷമായി സ്റ്റാർ ഫാമിലി 30000 തൗസന്റ് adakkundu

    • @vlogaji
      @vlogaji  10 місяців тому

      സാർ വീഡിയോയിലുള്ള നമ്പറിൽ വിളിക്കുമോ

  • @aiapget-homoeopathy1114
    @aiapget-homoeopathy1114 6 місяців тому

    Liver ds ulla aaalku ethra ane waiting period

  • @Star-47-8
    @Star-47-8 9 місяців тому

    75 വയസായവർക്ക് പറ്റിയ ലോക്കിങ് പിരീഡ് കുറവുള്ള പോളിസി ഏതാണ്

    • @vlogaji
      @vlogaji  9 місяців тому

      1. Niva Bupa Senior First Platinum
      2. Star Health Assure Insurance
      3. Care Health Carē Senior

  • @PriyaPriya-wd6hu
    @PriyaPriya-wd6hu Рік тому

    Comparison video care supreme vs Reassure 2.0...cheyyamo?

    • @vlogaji
      @vlogaji  Рік тому

      Sure I'm preparing it. Soon will come

  • @nobininfopass3130
    @nobininfopass3130 Рік тому

    ഇ പോളിസി എടുത്താൽ സ്ഥിരമായി പോകുന്ന ഹോസ്പിറ്റലിലെ ബില്ല് ക്ലെയിം ചെയ്യാൻ പറ്റുമോ? ഇവരുടെ വെബ്സൈറ്റെയിൽ സ്ഥിരമായി പോകുന്ന ഹോസ്പിറ്റൽ ലിസ്റ്റിൽ ഇല്ല.

    • @vlogaji
      @vlogaji  Рік тому

      Yes, തീർച്ചയായും reimbursement വഴി claim ചെയ്യാം. ഇനി ആ ഹോസ്പിറ്റൽ network ൽ add ചെയ്യാനും കഴിയും. ഹോസ്പിറ്റലിന്റെ പേരും അഡ്രസ്സും വീഡിയോയിലെ നമ്പറിൽ അയച്ചു തന്നാൽ മതി.

  • @lalkrishnaashokan7716
    @lalkrishnaashokan7716 10 місяців тому

    Star health 5 വർഷമായി use ചെയ്യുന്നത്. എനിക്ക് അത് port ചെയ്യണം.pls let me know.

    • @vlogaji
      @vlogaji  10 місяців тому

      സാർ വീഡിയോയിലുള്ള നമ്പറിൽ എന്നെ വിളിക്കാമോ?

  • @jithusunny552
    @jithusunny552 Рік тому +1

    How is aditya birla health insurance?

    • @vlogaji
      @vlogaji  10 місяців тому

      They have few good products but as per the feedbacks from it's customers & ex-staffs, their after sale service is not satisfactory.

  • @shijusen21
    @shijusen21 Рік тому

    Good Video...need to check the Network hospitals in Cochin

    • @vlogaji
      @vlogaji  Рік тому

      Sure, please contact me for more details. My mobile no is in the video.

  • @ratheeshkm364
    @ratheeshkm364 10 місяців тому

    Staril 29000thusant samthing adakunundu 3മൂന്ന് കുട്ടികൾ njan wife മാറിയാൽ yendanu നേട്ടം ഒന്ന് പറയാമോ

    • @vlogaji
      @vlogaji  10 місяців тому

      വീഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കുമോ

  • @raag111kye
    @raag111kye 10 місяців тому

    Niva bupe policy eduthu..emi adkkummu first time policy holder body cheak up free ayi cheyyanulla option undo?

    • @vlogaji
      @vlogaji  10 місяців тому

      Yes, download the customer app and login with your registered mobile number. From the app you can schedule your free health checkup.

  • @user-wm3ro8ms9l
    @user-wm3ro8ms9l 8 місяців тому

    New India mediclaim policy യേ കുറിച്ച് എന്താണ് അഭിപ്രായം

    • @vlogaji
      @vlogaji  5 місяців тому +1

      നിലവിൽ New India യുടെ ഒരു പോളിസിയും ഞാൻ recomend ചെയ്യുന്നില്ല, അധികം വൈകാതെ Govt companies merging ആകാൻ സാധ്യതയുണ്ട്, അത് കഴിഞ്ഞ് നല്ല പുതിയ പോളിസികൾ വരുമായിരിക്കും.

  • @dheerajstylex
    @dheerajstylex Рік тому +2

    Your presentation is very nice I thought to select this policy. But, later decided to stay away from this because most of the online reviews are negative. Customer service and claim settlement are much bad regarding this company.

    • @vlogaji
      @vlogaji  Рік тому

      Thank you for your compliment.
      Regarding the second part: Do you have any such experience from Niva Bupa? If yes, could you please call me.

    • @user-rf2ov4yn1j
      @user-rf2ov4yn1j Рік тому

      Claim settlement is at its best 91% compared to stars 82%

  • @rageshnn5422
    @rageshnn5422 6 місяців тому

    Manippal cigna എങ്ങനെ ആണ് നല്ല policy ആണോ please reply

    • @vlogaji
      @vlogaji  5 місяців тому

      Manipal Cigna Lifetime Health ഒരു നല്ല ആരോഗ്യ ഇൻഷുറൻസ് പ്ളാൻ ആണ്.

  • @ajeshmj2363
    @ajeshmj2363 Рік тому +2

    Can I port this existing HDFC Ergo policy to this policy? Can I get the network hospital list in Ernakulam District

    • @vlogaji
      @vlogaji  Рік тому

      Yes sir you can port from any existing company. For network hospitals and other details please contact me at 8848810098

  • @shabulic1823
    @shabulic1823 Рік тому

    Cash പിന്നീട് തുടർന്ന് അടക്കേണ്ടതില്ലല്ലോ, ക്ലെയിം വന്നില്ലെങ്കിൽ? അത് നല്ല പോളിസിയാണ് ഒന്ന് വേണം

    • @vlogaji
      @vlogaji  Рік тому

      Life Insurance ൽ പ്രവർത്തിക്കുന്നവർക്ക് ഇത് കൃത്യമായി മനസ്സിലാക്കാൻ കഴിയും. ഇത് General Insurance ആണ്. ഇതിൽ one time premium ഇല്ല. Yearly premium മാത്രമാണ് ഉള്ളത്, അതിനെ വേണമെങ്കിൽ 3 വർഷത്തേക്ക് ഒരുമിച്ച് അടക്കാം എന്ന് കരുതി അത് one time premium ആകുന്നില്ല.

  • @swalihmuhammed8118
    @swalihmuhammed8118 Рік тому

    Op consultation or domiciliary treatment claim cheyan pattunna enthenkilum health insurance policy undo

    • @vlogaji
      @vlogaji  Рік тому +1

      Yes, there are some policies covering OP & IP in single policy and also covers domiciliary hospitalization. Here I'm sharing a link of my video detailing about such policy from Future Generali.
      🔗🔗ua-cam.com/video/Utxkar5KTxY/v-deo.html

  • @paramkamath7134
    @paramkamath7134 Рік тому

    57 years completed. Already United India Insurance policy running undu. To enroll in this policy health check up vendi varumo?

    • @vlogaji
      @vlogaji  Рік тому

      നിലവിൽ ഈ പോളിസിക്ക് മെഡിക്കൽ ചെക്കപ്പ് ആവശ്യമില്ല.

  • @syamkumar1965
    @syamkumar1965 Рік тому

    Sir normal അസുഖങ്ങൾക്കും കൺസൾട്ടിംഗ് അതുപോലെ medicine പറ്റുമോ

    • @vlogaji
      @vlogaji  Рік тому

      Admitted ayittulla ella treatments num claim kittum, other than PED & specific waiting period.

  • @sudhan.k.v4414
    @sudhan.k.v4414 Рік тому

    എല്ലാ hospital അതോ any selected Hospital only for Claim ?

    • @vlogaji
      @vlogaji  Рік тому

      Only in Network Hospitals

  • @schoolalpy7299
    @schoolalpy7299 Рік тому

    Robotic surgery ക്ക് 1 lakh ൽ കൂടുതൽ claim ചെയ്യാൻ പറ്റില്ല അങ്ങനെ എന്തെങ്കിലും ഉണ്ടോ ?

    • @vlogaji
      @vlogaji  10 місяців тому

      അതേ ശെരിയാണ്, ചില റോബോട്ടിക് സർജറികൾക്ക് ഓരോ പ്രാവശ്യവും 1 ലക്ഷം വരെ മാത്രമാണ് ലഭിക്കുക.

  • @DineshKumar-yi1pt
    @DineshKumar-yi1pt 11 місяців тому

    Niva Bupa ഈ ഇൻഷുറൻസ് എല്ലാ ഹോസ്പിറ്റലിലും ക്യാഷ് ലെസ്സ് ആയിട്ട് എടുക്കുമോ Reassure 2.o

    • @vlogaji
      @vlogaji  11 місяців тому

      പ്രധാനപ്പെട്ട എല്ലാ ഹോസ്പിറ്റൽസും Niva Bupa യുടെ Network ൽ ഉണ്ട്. അവിടെങ്ങളിൽ എല്ലാം Cashless treatment ലഭിക്കും.

  • @akhilsivan8421
    @akhilsivan8421 Рік тому +1

    100kg kooduthal ulla aalkk health insurance kittumo

    • @vlogaji
      @vlogaji  Рік тому

      Yes, എടുക്കാം എന്നെ നേരിട്ട് വിളിക്കും കോൺടാക്ട് നമ്പർ വീഡിയോയിൽ ഉണ്ട്.

  • @raghudasn5968
    @raghudasn5968 9 місяців тому

    My wife is 62 yrs.have DM &kidney stone.plse tell premium amount.

    • @vlogaji
      @vlogaji  9 місяців тому

      Sir please contact to the mobile number provided in this video.

  • @annanthambees4630
    @annanthambees4630 Рік тому

    Hi
    തൈറോയ്ഡ് ഓപ്പറേഷൻ പറഞ്ഞിരിക്കുവാ. 6 months കഴിഞ്ഞു. കിട്ടുമോ

    • @vlogaji
      @vlogaji  Рік тому

      ഇല്ല, നിലവിലുള്ള അസുഖങ്ങൾക്ക് 36 മാസം waiting period ഉണ്ട്.

  • @user-zs7gw5of8o
    @user-zs7gw5of8o Рік тому

    എനിക്ക് star health insurance port ചെയ്യാൻ ആഗ്രഹം ഉണ്ട്.എന്താണ് ചെയ്യുക

    • @vlogaji
      @vlogaji  Рік тому

      ഹായ്, ആ വീഡിയോയിൽ കാണുന്ന നമ്പറിൽ വിളിക്കുമോ.

  • @shajimohan8332
    @shajimohan8332 Рік тому +2

    Carry forward- മുന്നോട്ടു കൊണ്ടു പോകും

    • @vlogaji
      @vlogaji  Рік тому

      ഏകദേശം ശെരിയാണ് 👍👍

    • @MR__ATTITUDE__KING__2255
      @MR__ATTITUDE__KING__2255 Рік тому +1

      Kooti cherkapedum athalle udhesichathu... Google search ile meaning nokiyilla.. practical meaning ithanu.

    • @vlogaji
      @vlogaji  Рік тому

      Thank you. ഒരു പരിധിവരെ ഇതാണ് correct.

    • @manojank.k8385
      @manojank.k8385 9 місяців тому

      മുന്നോട്ട് വഹിച്ചു കൊണ്ടുപോകുക.
      ഓഫ് ലൈനായ് എവിടെകിട്ടും.

    • @vlogaji
      @vlogaji  9 місяців тому

      @manojank.k8385 വീഡിയോയിലുള്ള നമ്പറിൽ നേരിട്ട് വിളിക്കാമോ?

  • @blesson5016
    @blesson5016 11 місяців тому

    How to port star health to niva bupa...

    • @vlogaji
      @vlogaji  11 місяців тому

      Sir, please contact the number provided in this video.

  • @PowlyThomas-zb9cy
    @PowlyThomas-zb9cy Рік тому

    Star health is not satisfactory l was admitted for feaver for 5days but denied the same stating that l have taken medicine for another disease somewhat 7-8years back

    • @vlogaji
      @vlogaji  Рік тому

      Sir please port your existing policy to Niva Bupa ReAssure 2.0.
      We provide better service and better policies

    • @lalkrishnaashokan7716
      @lalkrishnaashokan7716 10 місяців тому

      More than 5 years I'm using star health. I'm not satisfied. Pls i need to be port to better one

    • @vlogaji
      @vlogaji  10 місяців тому

      @lalkrishnaashokan7716 sir please call me at the number provided in the video.

  • @sivadasanmarar7935
    @sivadasanmarar7935 11 місяців тому

    6,വർഷം,മുൻപ്,സ്റ്റാന്റ്,ഏട്ട,എനിക്കു,57,വയസു,എനിക്കു,ഇൻസൂർ,ലബിക്കുമോ,വേര,ഒരു,സുകവും,എല്ലാ

    • @vlogaji
      @vlogaji  11 місяців тому

      നിങ്ങൾക്ക് ഈ പോളിസി എടുക്കാൻ കഴിയില്ല പകരം ഹൃദ്രോഗം വന്നവർക്ക് ഉള്ള പോളിസി എടുക്കാം. കൂടുതൽ അറിയാൻ വീഡിയോയിലുള്ള നമ്പറിൽ വിളിക്കുമോ.

  • @shibinsabu5779
    @shibinsabu5779 Рік тому

    Lab and radiology investigations claim cheyan pattumo?

    • @vlogaji
      @vlogaji  Рік тому

      Yes, if it is related to an inpatient treatment.

  • @kasperaustin
    @kasperaustin Рік тому

    Star health policy niva lekku port cheiyyan procedure pls

    • @iiflbusinessassociate2407
      @iiflbusinessassociate2407 Рік тому

      ഏതൊരു പോളിസി ഉടമയ്ക്കും തന്റെ നിലവിലുള്ള ആരോഗ്യ പോളിസിയുടെ പോർട്ടബിലിറ്റിക്ക് അപേക്ഷിക്കാൻ കഴിയും , അത് ഇടവേളകളില്ലാതെ അക്കണം എന്ന് മാത്രം. ഒരു ഇൻഷുറൻസ് പോളിസി പോർട്ട് ചെയ്യുന്നതിന്, പോളിസി ഹോൾഡർ അതിന്റെ നിലവിലെ ഇൻഷുറൻസ് കമ്പനിക്ക് പോളിസി ഒരു പുതിയ ഇൻഷുററിലേക്ക് മാറ്റുന്നതിന് ഒരു രേഖാമൂലമുള്ള അപേക്ഷ സമർപ്പിക്കണം.

    • @vlogaji
      @vlogaji  Рік тому

      ഇതിനോട് ചേർത്ത് ഒരു കാര്യം കൂടി പറയട്ടെ, Group policies ആണെങ്കിൽ Port ചെയ്യുന്നതിന് അതിന്റെതായ കണ്ടീഷൻസ് ബാധകമാണ്. Retail policy കളിൽ Star Health Senior citizen Red Carpet പോലെയുള്ള പോളിസികളും Port ചെയ്തു വരുന്നതിന്റെ സീനിയോറിറ്റി നൽകുന്നില്ല. അതിനാൽ നിങ്ങൾ എടുക്കുന്ന പോളിസി portability ഉറപ്പ് നൽകുന്നു എന്ന് ഉറപ്പ് വരുത്തുക.

  • @snehasneha8539
    @snehasneha8539 Рік тому

    Orthodonatics surgery kk pattiya insurance undo

    • @vlogaji
      @vlogaji  Рік тому +1

      By birth or natural error correction surgeries not available in any insurance. May be covered by Super Comprehensive policies but I didn't find one that cover Orthodontics.

  • @sinojkg7567
    @sinojkg7567 Рік тому

    ഹെർണിയക്ക് waiting period എത്രയാണ്

    • @vlogaji
      @vlogaji  Рік тому

      2 years waiting period. 25th month of countinues covered you can claim. കാരണം അതിനെ specific disease ആയി കണക്കാക്കുന്നു.

  • @jijo9659
    @jijo9659 11 місяців тому

    Ithyl പ്രസവ സമയത്ത് upkarappedumo

    • @vlogaji
      @vlogaji  11 місяців тому

      ഇതിൽ delivery covarage ഇല്ല.

  • @abdulmajeedkp4105
    @abdulmajeedkp4105 9 місяців тому

    New policy eduthal ethra years cas adakkanam

    • @vlogaji
      @vlogaji  9 місяців тому

      Yearly policy ayi adakkam allenkil 3 years premium orumichum adakkam

  • @jibymarry6569
    @jibymarry6569 9 місяців тому

    Pathanamtitta atjokka hospital il kittum

    • @vlogaji
      @vlogaji  9 місяців тому

      Please call to the number provided in the video.

  • @bijumv4659
    @bijumv4659 9 місяців тому +2

    ഞാൻ ഈ പോളിസി എടുത്ത് 3മാസം കഴിഞ്ഞ് എന്റെ വൈഫിന് ഒരു ആക്‌സിഡന്റ് പറ്റി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി എനിക്ക് ഒരു രൂപപോലും ക്ലെയിം കിട്ടിയില്ല

    • @vlogaji
      @vlogaji  9 місяців тому

      എന്നിട്ട് എന്ത് ചെയ്തു. നിങ്ങൾ insurance Ombudsman നെ സമീപിച്ചില്ലേ..?? Ombudsman നിൽ നിന്ന് വിധി ലഭിക്കാൻ ഇപ്പൊൾ വളരെ എളുപ്പമാണ്. കൂടുതൽ അറിയാൻ എന്നെ നേരിട്ട് വിളിക്കാമോ. നമ്പർ വീഡിയോയിൽ നൽകിയിട്ടുണ്ട്.

  • @jileshpj6574
    @jileshpj6574 4 місяці тому

    Bro motherinu 58 age ayi e policy edukan pattumo

    • @vlogaji
      @vlogaji  4 місяці тому

      തീർച്ചയായും എടുക്കാൻ കഴിയും. കൂടുതൽ വിവരങ്ങൾക്കായി വീഡിയോയിലുള്ള നമ്പറിൽ നേരിട്ട് ബന്ധപ്പെടാമോ?

  • @victorjones6632
    @victorjones6632 Рік тому

    Angioplasty kazhinja alku edukan pattuo

    • @vlogaji
      @vlogaji  Рік тому

      ഇല്ല, അവർക്ക് Cardiac care, Care Heart പോലെയുള്ള specific policies മാത്രമാണ് ലഭിക്കുക.

  • @basilvarghese3161
    @basilvarghese3161 Рік тому +1

    👏🏻👏🏻👍🏻👍🏻

  • @fahidazeez2513
    @fahidazeez2513 Рік тому

    Bro. Oru self policy eatha nallath?

    • @vlogaji
      @vlogaji  Рік тому +1

      Niva Bupa ReAssure 2.0

  • @chitharabanu7769
    @chitharabanu7769 Рік тому

    Age44 with hus.. 3 children etha best....

    • @vlogaji
      @vlogaji  Рік тому

      Niva Bupa ReAssure 2.0 or Care Supreme
      For more details please contact 9072810098

  • @jobythomas7802
    @jobythomas7802 Рік тому +1

    Policy eduthu ethra naal kazhiyumbol benefit kittum?

  • @chitharabanu7769
    @chitharabanu7769 Рік тому

    Ithellam ulla nalla insurance etha onnu parayuvo pls

    • @vlogaji
      @vlogaji  Рік тому

      Niva Bupa ReAssure 2.0 including add-ons...

  • @relbinvarghese
    @relbinvarghese Рік тому

    Hello, niva bupa aano atho care supreme aano? Nokeet 2um similar aan. Onnu refer cheythit parayaamo? It will be helpful

    • @vlogaji
      @vlogaji  Рік тому

      Niva Bupa ReAssure 2.0 is better. In Care Supreme only cumulative bonus. Here it totally carry forward the last year sum Insured and lot more difference.

    • @relbinvarghese
      @relbinvarghese Рік тому +1

      @@vlogaji but oru vidha petta surgeries um 5lakhs ullil theerille. Pinne high cases varanam ee 10 lakhs claim cheyyan. Any other positive things? Enik edukkanam, athaan, ningalde oro points um njan consider cheyyum. For my family

    • @vlogaji
      @vlogaji  Рік тому

      @@relbinvarghese I'll upload a comparison video soon. 👍

    • @relbinvarghese
      @relbinvarghese Рік тому +1

      @@vlogaji thanx bro. Will be helpful

  • @paulsonakkarakaranjoseph1023
    @paulsonakkarakaranjoseph1023 9 місяців тому

    NRI കാർക്ക് ചേരാൻ കഴിയുമോ?

    • @vlogaji
      @vlogaji  9 місяців тому

      Yes, തീർച്ചയായും ചേരാം. പക്ഷേ EMI കിട്ടണമെങ്കിൽ ഒരു Indian savings account വേണം.

  • @jayanunnithan7395
    @jayanunnithan7395 Рік тому +2

    Contact ചെയ്യാം,,

  • @user-cz8sm7wt6t
    @user-cz8sm7wt6t 9 місяців тому

    നിങ്ങൾ എന്തുകൊണ്ട് star എടുത്തു ഇതെടുക്കാഞ്ഞതെന്താ

    • @vlogaji
      @vlogaji  9 місяців тому

      ഞാൻ പോളിസി എടുത്ത കാലത്ത് ഈ പോളിസി ഇല്ല.

    • @user-cz8sm7wt6t
      @user-cz8sm7wt6t 9 місяців тому

      @@vlogaji ഒന്നുടെ എടുക്കലോ

    • @vlogaji
      @vlogaji  9 місяців тому +1

      @user-cz8sm7wt6t Yes എടുത്തിട്ടുണ്ട്. ഈ വീഡിയോയുടെ uploaded date കൂടി നോക്കണം പ്രിയ അഭ്യുതയകാംഷി... 🙂

  • @rayinkuttykunnummal8860
    @rayinkuttykunnummal8860 10 місяців тому

    മറുപടി പ്രതീക്ഷിക്കുന്നു

    • @vlogaji
      @vlogaji  10 місяців тому

      എന്തായിരുന്നു ചോദ്യം!!!!!!

  • @adamzayaancherussery4109
    @adamzayaancherussery4109 11 місяців тому

    Insurance eduthal claim eppo muthala kitti thudanga

    • @vlogaji
      @vlogaji  11 місяців тому

      No waiting period for accident cases
      30 days waiting period for diseases
      2 years waiting period for 14 specific diseases
      If any PED, waiting period we can change with additional premium.
      PED - pre existing disease

    • @adamzayaancherussery4109
      @adamzayaancherussery4109 11 місяців тому

      Payment monthly adachal mathiyo

    • @vlogaji
      @vlogaji  11 місяців тому

      @adamzayaancherussery4109 yes, monthly adakkanulla option undu. For more details Call to the number provided in the video.

  • @ADRSVLOGYOUTUBECHANNEL
    @ADRSVLOGYOUTUBECHANNEL 8 місяців тому

    Sirinte place evde anu

    • @vlogaji
      @vlogaji  5 місяців тому

      I'm from Trivandrum, we have offices in Trivandrum and Kochi.

  • @shanojsukumar
    @shanojsukumar Рік тому

    Eye lasic surgery is covered in this policy?

    • @jayanarayanan1061
      @jayanarayanan1061 Рік тому

      no

    • @vlogaji
      @vlogaji  Рік тому +2

      Yes lasic surgery is covered, but reflective error correction not covered.

  • @mercyjoseph2596
    @mercyjoseph2596 Рік тому

    Athra year anu policy kalailavu

    • @vlogaji
      @vlogaji  Рік тому

      You can take 1 year period or 2 years period or 3 years period. ഇത് മൂന്നും EMI ആയും എടുക്കാം. കൂടുതൽ അറിയാൻ വീഡിയോയിൽ ഉള്ള നമ്പറിൽ വിളിക്കുമോ.

  • @sanilshivdas6259
    @sanilshivdas6259 Рік тому

    Is chola ms health insurance good?

    • @shiyaskn100
      @shiyaskn100 Рік тому

      App undo ivarude

    • @vlogaji
      @vlogaji  10 місяців тому

      Yes, it's name Niva Bupa Health.
      you can find it in App store or Play store

  • @nizammuhammad5208
    @nizammuhammad5208 Рік тому

    Heart attack വന്നയാൾക്ക് ഇതിൽ അംഗമാവാൻ പറ്റുമോ ?

    • @vlogaji
      @vlogaji  Рік тому

      ഇല്ല, ഏതെങ്കിലും Critical Illness വന്നിട്ടുണ്ടെങ്കിൽ പിന്നീട് ഇതിൽ അംഗമാകാൻ കഴിയില്ല.

  • @ansarkt3368
    @ansarkt3368 Рік тому

    Network hospitals valare kuravaaanu....

    • @vlogaji
      @vlogaji  Рік тому

      Star nte athreyum illa enne ulloo, 8500+ hospitals all India level il undu.

  • @sharafusharafas434
    @sharafusharafas434 11 місяців тому

    നിലവിലുള്ള rogaങ്ങൾ ഉൾപ്പെടുത്തി Buddyഎടുക്കാൻ പറ്റുന്ന പോളിസി ഏതെങ്കിലും ഉണ്ടോ?

    • @vlogaji
      @vlogaji  11 місяців тому

      Yes, എന്താണ് രോഗം? രോഗങ്ങൾക്ക് അനുസരിച്ച് അതിൽ വ്യത്യാസം ഉണ്ട്. കൂടുതൽ അറിയാൻ വീഡിയോയിലുള്ള നമ്പറിൽ വിളിക്കുമോ

  • @shaikismail4089
    @shaikismail4089 Рік тому

    Where is your location Pro

    • @vlogaji
      @vlogaji  Рік тому +1

      തിരുവനന്തപുരം

  • @chitharabanu7769
    @chitharabanu7769 Рік тому

    Death sambavichal adacha amount return kittumo

    • @vlogaji
      @vlogaji  Рік тому

      ഇല്ല ഇത് medical insurance ആണ്. Life Insurance ൽ ആണ് മരണപ്പെട്ടാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക. Health insurance ൽ നമുക്ക് ഹോസ്പിറ്റലുകളിൽ വരുന്ന ചികിത്സ ചിലവ് ആണ് ലഭിക്കുക.

  • @unni9603
    @unni9603 Рік тому

    Bro,
    Mom is turning 60 on june 3rd...
    So will her age be considered as 59, if policy initiation is done on june 2nd???

    • @vlogaji
      @vlogaji  Рік тому +1

      Yes, we calculate last completed age at the time of policy issues.

  • @josealex1965
    @josealex1965 Рік тому

    ഞാൻ ഇപ്പൊൾ ഉപയോഗിക്കുന്നത് care insurance (Religare care) ആണ്. എനിക്ക് ഇപ്പൊൾ 58 വയസ്സ്.എൻ്റെ ഭാര്യ,(53), മൂന്ന് മക്കൾ (27,27,21) ഞങളുടെ insurence, Bupa reassur ലക്ക് port ചെയ്യുവാൻ സാധിക്കുമോ..?

    • @vlogaji
      @vlogaji  10 місяців тому +1

      Sir, വീഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ എന്നെ വിളിക്കാമോ?

  • @ratheeshkm364
    @ratheeshkm364 10 місяців тому

    ഇത് ക്യാഷ്‌ less alle

    • @vlogaji
      @vlogaji  10 місяців тому

      അതേ, എല്ലാ network hospitals ഉം cashless ആണ്.

  • @ani-ud7zj
    @ani-ud7zj Рік тому +1

    Bupa super health insurance anne

  • @khalidmk665
    @khalidmk665 Рік тому

    Hai

    • @vlogaji
      @vlogaji  Рік тому

      Sir please call or WhatsApp to the number provided in this video. Thank you

  • @johnsarvome8789
    @johnsarvome8789 Рік тому

    I am 58+ my existing policy is ManipalCigna which will be due on November 2023. Can I port this policy to Niva

    • @vlogaji
      @vlogaji  Рік тому

      Yes, 💯%, please contact to the number provided in this video.

    • @johnsarvome8789
      @johnsarvome8789 Рік тому

      @@vlogaji Sir, I am talking about SBI Mediclaim policy. Can my ManipalCigna Mediclaim policy can be ported out to SBI Mediclaim?

    • @vlogaji
      @vlogaji  Рік тому

      @@johnsarvome8789 Yes, but not available for Arogya Plus. Porting available for other policies.

  • @binoyvishnu.
    @binoyvishnu. Рік тому +1

    Claim settlement Ratio?

    • @vlogaji
      @vlogaji  Рік тому

      Last year 2022 CSR 94%

    • @jaseemmp6340
      @jaseemmp6340 11 місяців тому

      Weak ratio good ratio is greater than 95😊%

    • @vlogaji
      @vlogaji  11 місяців тому

      94% is not bad, CSR is important but there are some other parameters too to identify the best health insurance company.

  • @chitharabanu7769
    @chitharabanu7769 Рік тому

    5 member 5lakh ithinte premium etra

  • @thomast5899
    @thomast5899 Рік тому

    Net work hospital list in kannur district, pls

    • @vlogaji
      @vlogaji  Рік тому

      Enne nerittu vilickamo, contact number video yil undu...

  • @safz....1964
    @safz....1964 Рік тому

    Pregnancyk kittumo

    • @vlogaji
      @vlogaji  Рік тому

      Pregnancy not covered under this policy. Actually pregnancy is not a disease so it considered as an optional benefit. Niva Bupa ReAssure 2.0 not providing that optional benefit. If you are looking for pregnancy cover then choose Star Women Care or Star Health Assure.

    • @safz....1964
      @safz....1964 Рік тому

      @@vlogaji thank you👍

  • @user-fe4jd9kr3c
    @user-fe4jd9kr3c Рік тому

    ഡിഡക്റ്റബിൾ കൂടി വേണ്ടതായിരുന്നു

    • @vlogaji
      @vlogaji  Рік тому

      അതെ, ശെരിയാണ് എനിക്കും തോന്നി. Deductible കൂടി ഉണ്ടായിരുന്നെങ്കിൽ എല്ലാവർക്കും എടുക്കാൻ കഴിയുമായിരുന്നു.

    • @mysworld4893
      @mysworld4893 Рік тому

      എന്താണ് ഡെടക്റ്റബിൾ

    • @vlogaji
      @vlogaji  Рік тому

      Star health ന്റെ Assure എന്ന പോളിസിയിൽ ഉള്ള ഒരു benifit ആണ് അത്. ഈ വീഡിയോ കണ്ടാൽ മനസ്സിലാകും. ഇതിൻറെ അവസാന ഭാഗത്ത് അത് വിശദീകരിച്ചിട്ടുണ്ട്. ua-cam.com/video/GlTngWsKCpk/v-deo.html

  • @sinanstv9671
    @sinanstv9671 Рік тому

    I have Bupa medical card in Saudi👍

    • @vlogaji
      @vlogaji  Рік тому +1

      Good to know. Prefer to take the same company in India too. Call me for more details 👍

  • @charlesnelson8740
    @charlesnelson8740 Рік тому

    My age 54 ,if i choose this how much primeum?

    • @vlogaji
      @vlogaji  Рік тому

      Sir please contact VLOGAJI at 9072810098

  • @chippansvlog
    @chippansvlog 10 місяців тому

    niva bupa ആണോ care ആണോ നല്ലത്

    • @vlogaji
      @vlogaji  10 місяців тому

      Niva Bupa ReAssure 2.0 ആണ് നല്ലത്. പക്ഷേ Care Supreme നേക്കാൾ പ്രീമിയം കൂടുതൽ ആണ്.

  • @stonecraftdg8356
    @stonecraftdg8356 Рік тому +1

    😄😄😄

  • @rajendranm1492
    @rajendranm1492 Рік тому

    U have any agents in Palakkad pls let me know

    • @vlogaji
      @vlogaji  Рік тому

      Not yet sir. If anybody wants to be an agent please let me know. Right now from Trivandrum

  • @orientpetsfarm3838
    @orientpetsfarm3838 Рік тому +1

    Ee policy ക്ക് emi ഇല്ല്യ എന്നാണ് ഞാൻ അറിഞ്ഞത്..ശരിയാണോ?

    • @vlogaji
      @vlogaji  Рік тому +1

      ശരിയല്ല, emi ഉണ്ട് പക്ഷേ അത് നമ്മുടെ cibil score കൂടി നോക്കിയിട്ട് ആണ് തരിക.

    • @orientpetsfarm3838
      @orientpetsfarm3838 Рік тому

      Cibil score എന്താണ്

    • @vlogaji
      @vlogaji  Рік тому

      നമ്മുടെ നേരത്തെ എടുത്ത ലോണുകളുടെ തിരിച്ചടവ് കൃത്യമായിരുന്നോ എന്ന് നോക്കുന്നതിനുള്ള സംവിധാനം ആണ് CIBIL. It's an organisation collecting data from different financial institutions like Banks.

    • @Kurickal_re_View
      @Kurickal_re_View Рік тому

      സ്ക്രീനിലുള്ള നമ്പറിൽ വിളിച്ചാൽ കിട്ടുന്നില്ലല്ലോ.

    • @vlogaji
      @vlogaji  Рік тому +1

      കുരിക്കൾ നിങ്ങളുടെ misscall ഞാൻ കണ്ടിരുന്നു. രണ്ട് ബെല്ല് അടിച്ചിട്ട് cut ആയി. Truecaller ൽ കുരിക്കൾ എന്നും കണ്ടു. ആ നമ്പറിൽ നിങ്ങൾക്ക് വിളിക്കാം. മറ്റൊരു കസ്റ്റമറുമായി സംസാരിക്കുകയല്ലെങ്കിൽ തീർച്ചയായും call എടുക്കും.

  • @Human-xy8dc
    @Human-xy8dc Рік тому +1

    Niva bupa is worst

    • @vlogaji
      @vlogaji  Рік тому

      Why? Please share your experience 🙏🏻

    • @Human-xy8dc
      @Human-xy8dc Рік тому

      @vlogaji app not working, improper communication n/w. Ground level officers r unable to resolve issues timely. Policy is good on wordings only. To be very frank your promo will make people fall into pit