പരീക്ഷണങ്ങൾ അല്ലാഹുവിന്റെ താക്കീതാണ് എങ്കിലും നമുക്ക് ആശ്വസിക്കാം ഉസ്താദ് സിംസാറുൽ ഹഖ് ഹുദവി

Поділитися
Вставка
  • Опубліковано 13 жов 2024
  • പരീക്ഷണങ്ങൾ അല്ലാഹുവിന്റെ താക്കീതാണ് എങ്കിലും നമുക്ക് ആശ്വസിക്കാം ഉസ്താദ് സിംസാറുൽ ഹഖ് ഹുദവി

КОМЕНТАРІ • 21

  • @alaikaalaina5263
    @alaikaalaina5263 3 роки тому

    Allahuakbar
    Aameen ya rabbal aalameen

  • @alaikaalaina5263
    @alaikaalaina5263 3 роки тому

    Mashaallah

  • @naushadmajeed4595
    @naushadmajeed4595 5 років тому +1

    Allahuve njangalude alla papanglum poruth tharaname aameen

  • @ShaSha-cj6cu
    @ShaSha-cj6cu 5 років тому +5

    യാ അല്ലാഹ് എല്ലാ ആപത്തിൽ നിന്നും ഞങ്ങളെ നീ കാത്തുരക്ഷിക്കണേ..... ആമീൻ

  • @mariyam151
    @mariyam151 5 років тому +3

    Allhamdulilla

  • @shafeerk4862
    @shafeerk4862 5 років тому +1

    അൽ ഹംദുലില്ലാഹ്...........

  • @ameenameen7308
    @ameenameen7308 5 років тому +1

    Alhamdulillah
    Aameen

  • @abdullaktpulikkal5551
    @abdullaktpulikkal5551 5 років тому

    സുബ്ഹാനല്ലാഹ് അല്ലാഹു അക്ബർ

  • @ajvadshafiajvad3697
    @ajvadshafiajvad3697 5 років тому +1

    Allhahu Akbar

  • @salmanvlog96
    @salmanvlog96 5 років тому

    അല്‍ഹംദുലില്ലാഹ്

  • @rasheenapennu3422
    @rasheenapennu3422 5 років тому

    Alhamdulillah

  • @loveshoremhqshtloveshoremh5818
    @loveshoremhqshtloveshoremh5818 5 років тому +1

    Masha Allah

  • @sainulabid890
    @sainulabid890 5 років тому

    നേരായ വഴി ടീം ഉസ്താനോട് പറയൂ ഇത് പ്ലീസ്

  • @rashdfocus4384
    @rashdfocus4384 5 років тому

    Ee speeche evide nadannadaan.. usthadinde official pagel undo?

  • @sainulabid890
    @sainulabid890 5 років тому +2

    ഉസ്താദിനോട് ഒരുപാട് ബഹുമാനവും ആദരവും എനിക്കുണ്ട് അതു നിലനിര്‍ത്തിക്കൊണ്ട് തന്നെ പറയട്ടെ ഉസ്താദിന് നിരീശരവാതികളെ മാത്രമേ അറിയുള്ളൂ
    ദൈവം ഇല്ല അല്ലാഹുവില്ലാന്ന് ആരാണ് പറയുന്നത് അതെല്ലാര്‍ക്കും അറിയാമല്ലോ ഒരു മുസ്ലിമിനെ സംമ്പന്തിച്ചിടത്തോളം അല്ലാഹു ഉണ്ട് അതാണോ ഈമാന്‍ അതിപ്പൊ ഒരു ഹൈന്ദവ സഹോദരനോട് ചോദിച്ചാലും പറയുമല്ലോ
    നിരീശ്വരവാതികള്‍ ഉണ്ട് അത് ശെരി തന്നെ പക്ഷെ അവര്‍ അങ്ങിനെ ആളെക്കൂട്ടാന്‍ നടക്കലില്ല അതവരുടെ ഹൃദയത്തിന്റെ രാേഗമാണ്
    ഉസ്താദ് ദയവു ചെയ്ത് നമ്മുടെ മുസ്ലിം ഉമ്മത് തന്നെ അറിവില്ലാതെ അല്ലാഹുവല്ലാത്തവരോട് പ്രാര്‍ത്ഥിക്കുന്നു നാട്ടിലെ സമസ്ത ചെയ്യുന്നതെല്ലാം തൗഹീതിന്നെതിരാണ് മൗലുതും, മങ്കൂസും ,നാരിയസ്വലാത്തു,ഇസ്തിഖാസയും,കബറാളികളോട് തേടലും ഇതാണോ അല്ലാഹുവിലുള്ള വിശ്വാസം. ഇതിന്റെ അര്‍ത്ഥവും ആശയവും തൗഹീദിന്നെതിരാണ് ഉസ്താദ് ഇതിന്നെതിരെയും കൂടി പ്രതികരിക്കൂ പ്ലീസ്

    • @salmanvlog96
      @salmanvlog96 5 років тому

      മതയുക്തിവാതിയാണല്ലേ വഹാബി ,,,,,ആരാധന അല്ലാഹുവിന് ,,,സഹായം ആര്‍ക്കും ചെയ്യാം മരിചവര്‍ക്കും സുന്നികള്‍ അല്ലാഹു അല്ലാത്തവരെ ആരാധിക്കുന്നുണ്ടോ തെളിവില്ലാതെ ആരോപണം അഴിചുവിടലെ ഗൗരവമായ തെറ്റെലെ

    • @sainulabid890
      @sainulabid890 5 років тому

      @@salmanvlog96 സഹോദരാ പള്ളിയിലെ ഉസ്താദിനോട് ഇതിന്റെയൊക്കെ അര്‍ത്ഥം ഒന്ന് പറഞ്ഞു തരാന്‍ പറ
      പിന്നെ മനസ്സിലാകണമെങ്കില്‍ അള്ളാഹുവില്‍ നിന്നുള്ള വലിയ തൗഫീക്കും കൂടി വേണം
      അപ്പൊ ഇനി സഹായം ഗുരുവായൂര് പോയും കല്ലിനോടും അമ്മയോടൊക്കെ ചോദിക്കാം ആരാധിക്കാതിരുന്നാല്‍ മതിയെന്നാണോ സിംസാര്‍ ഉസ്താതായാലും ആരായാലും അല്ലാഹുവിനും നബി സ്വല്ലമക്കുമല്ലാതെ തലച്ചോറിനെ അടിയറ വെക്കരുത് സഹോദരാാ

    • @noufalvpzhudawi9647
      @noufalvpzhudawi9647 5 років тому

      ഇന്നത്തെ കാലത്ത് അതാണ് സഹോദരാ അധികരിച്ച് വരുന്നത്
      ചുറ്റുപാട് ഒന്ന് നിരീക്ഷിച്ച് നോക്ക്

    • @sainulabid890
      @sainulabid890 5 років тому

      @@noufalvpzhudawi9647 മുസ്ലിം ഉമ്മത്തിലേത് പരിഹരിക്കാന്‍ പറ സഹോദരാാ
      ദൈവമില്ലാന്ന് പറയുന്നത് കൊണ്ട് കാര്യമില്ല അത് എല്ലാവരുടേയും ഫിത്റത്തില്‍ ഉള്ളതാണ്
      അങ്ങിനെ പറയുന്നവര്‍ അഹങ്കാരികളായത് കൊണ്ടാണ്

    • @mohammedraheem109
      @mohammedraheem109 5 років тому

      @@sainulabid890 naariya swalath chollunnath endha thett