Chakkappazham | Flowers | Ep

Поділитися
Вставка

КОМЕНТАРІ • 3,2 тис.

  • @amanaastories
    @amanaastories 4 роки тому +10410

    സുമേഷ് നന്നായി പാടുന്നുണ്ടല്ലോ സുമേഷിൻറെ പാട്ട് ഇഷ്ടപ്പെട്ടവർ ഉണ്ടോ❤

  • @anakhaanakha2966
    @anakhaanakha2966 4 роки тому +3646

    സുമയുടെ പാട്ട് ഒരു രക്ഷയും ഇല്ല...❣️ഇനിയും സുമ പാടണം എന്നുള്ളവർ ഉണ്ടോ??
    സുമ fans ഇവിടെ varu...

    • @shamnaruksana9760
      @shamnaruksana9760 4 роки тому +6

      Anakha
      ബുദ്ധിമുട്ട് ഇല്ലെങ്കിൽഞാൻ കളിച്ച kaattu paayale dance കണ്ടു ഒന്നു subscribe ചെയ്യോ dear

    • @josephalbin854
      @josephalbin854 4 роки тому +4

      @@shamnaruksana9760 ennod paranjal njn cheyyam🙁

    • @nasifmohammed8524
      @nasifmohammed8524 4 роки тому +2

      🤩🤩

    • @shamnaruksana9760
      @shamnaruksana9760 4 роки тому +1

      @@josephalbin854 onnu cheyyo bro

    • @saju.777
      @saju.777 4 роки тому +2

      💯

  • @mazinmuneer736
    @mazinmuneer736 4 роки тому +98

    ലാസ്റ്റ് നാത്തൂൻ ഏട്ടനെ കളിയാക്കുന്നത് ശെരിക്കും ഒറിജിനൽ ഫീൽ 💝

  • @purbliss
    @purbliss 4 роки тому +3661

    ചക്കപ്പഴത്തിന് വേണ്ടി മുടിയും താടിയും കളഞ്ഞ സുമേഷിനിരിക്കട്ടെ ഇന്നത്ത ലെക്ക് ❤️👏🏻

  • @merlinsabu4145
    @merlinsabu4145 4 роки тому +457

    Sumesh നന്നായിട്ട് പാടി👌ഇന്നത്തെ like sumesh inte പാട്ടിന് aayikote👍

  • @liveinyourway3034
    @liveinyourway3034 4 роки тому +210

    സുമയുടെ പാട്ടിനു എത്ര ലൈക്ക് ❤️❤️❤️

  • @minnaldhamu4364
    @minnaldhamu4364 4 роки тому +856

    അച്ഛമ്മയുടെ മാസ്റ്റർ പീസ് ഡയലോഗാണ് മാടന്റെ ശല്യം... 👍

    • @rirovlogs8484
      @rirovlogs8484 4 роки тому +3

      ua-cam.com/video/izJTuVERP0w/v-deo.html

    • @jiyadv3403
      @jiyadv3403 4 роки тому +1

      Javadeeeeeeey

    • @abusufiyan611
      @abusufiyan611 4 роки тому +1

      കുട്ടികളുടെ മുന്നിൽ ആ പ്രയോഗം ഏറെ ഗുണം ചെയ്യാറുണ്ട്

    • @minnaldhamu4364
      @minnaldhamu4364 4 роки тому +1

      @@jiyadv3403 enthaa

  • @purbliss
    @purbliss 4 роки тому +414

    ഓരോ ദിവസവും വെറൈറ്റി സംഭവങ്ങൾ 👌🏻
    വെറൈറ്റി ആണ് സാറെ ഇവരുടെ മെയിൻ 😁

  • @sanushasatheesan4835
    @sanushasatheesan4835 4 роки тому +507

    Kannan മോന്റെ സുമേഷ് മാമ കേൾക്കാൻ എന്ത് രസം ആ 🥰🥰🥰🥰

    • @shameenashami4353
      @shameenashami4353 4 роки тому +1

      Kannane ishtamullavar elinkilla videokandunokk ua-cam.com/video/OfBLqEVijAs/v-deo.html

    • @kavitham7622
      @kavitham7622 3 роки тому

      Sumesh mama enalla sumechu mama

    • @shameenashami4353
      @shameenashami4353 3 роки тому +1

      @@kavitham7622 KTM Bike ഓടിക്കുന്ന ഒരു വയസായ അപ്പൂപ്പനെ ഒന്ന് കണ്ടു നോക്ക്
      ua-cam.com/video/VGfPSo88EmQ/v-deo.html

    • @kavitham7622
      @kavitham7622 3 роки тому

      @@shameenashami4353 endini avishamilla 😂

    • @shameenashami4353
      @shameenashami4353 3 роки тому

      @@kavitham7622 please subscribe cheyyumo pls

  • @albinbaby9040
    @albinbaby9040 4 роки тому +554

    കുഞ്ഞുണ്ണി : ഞാൻ ഒരു നേർച്ച നേർന്നാരുന്നു
    സുമേഷ് : മതി.. മതി.. മതി.. ബാക്കി പറയണ്ടാ ..😂😂😂😂

  • @bangtanist6240
    @bangtanist6240 4 роки тому +891

    മുത്തശ്ശി മുതൽ കണ്ണൻ മോൻ വരെയുള്ള എല്ലാ കഥാപാത്രങ്ങളേയും ഇഷ്ടമുള്ളവർ ലൈക്ക് അടി...😍

    • @krishnaveniiii
      @krishnaveniiii 4 роки тому +1

      Hey ARMY

    • @bangtanist6240
      @bangtanist6240 4 роки тому +1

      @@krishnaveniiii hello

    • @pcrinshad
      @pcrinshad 4 роки тому

      ആദ്യം ആദ്യം ചെറിയ ബുദ്ദിമുട്ട് ഉണ്ടാവും കുറച്ചു കഴിഞ്ഞാൽ ശെരിയാവും

    • @nusrathnp1199
      @nusrathnp1199 4 роки тому +1

      Armyyyy😘💜💜💜

    • @bangtanist6240
      @bangtanist6240 4 роки тому

      @@nusrathnp1199 u army ahno

  • @radhisentertainment738
    @radhisentertainment738 4 роки тому +632

    സുമേഷ് നന്നായി പാടുന്നുണ്ട് സുമേഷിന്റെ പാട്ട് ഇഷ്ടപ്പെട്ടവർ like👍👍

  • @purbliss
    @purbliss 4 роки тому +369

    പെണ്ണ പൈങ്കിളി " എന്ന് പറഞ്ഞ് വരുന്ന അർജുൻ ചേട്ടനെ നന്നായി മിസ്സ് ചെയ്യുന്നുണ്ട് 🥺

    • @jobinjames4969
      @jobinjames4969 4 роки тому +3

      Nee liken vendi thenduvaanallo mr.

    • @fathi1486
      @fathi1486 4 роки тому

      @@jobinjames4969 athanne

  • @abhinraglr8046
    @abhinraglr8046 4 роки тому +476

    സുമേഷിൻ്റെ സുപ്രിയയെ കാണാൻ ഉള്ള ആഗ്രഹം കൊണ്ട ഒരു എപ്പിസോഡിൽ കൊണ്ട് വാ 😁😁

  • @kalamandalamdeepakkalamand9988
    @kalamandalamdeepakkalamand9988 3 роки тому +31

    നന്നായി പാടുന്നുണ്ട് സുമേഷ് പിന്നെ കണ്ണൻ മോൻ സംസാരിച്ചു കേൾക്കുന്നത് എന്ത് രസമാണ് 🌹🌹🌹🌹

  • @dreamgirl4029
    @dreamgirl4029 4 роки тому +338

    പൈങ്കിളി നല്ല സ്വഭാവത്തിന് ഉടമയാണ്. പൈങ്കിളി ഇഷ്ടം 😘

  • @midumidlaj3679
    @midumidlaj3679 4 роки тому +152

    എന്റെ മോനെ സുമേഷിന്റെ പാട്ട് പൊളിച്ചു 🤩🤩🤩

    • @awkwardje7693
      @awkwardje7693 4 роки тому

      നമ്മള കണ്ണൻ മോനെ ഇഷ്ട്ടമുല്ലവർ എന്റെ ചാനൽ ഇൽ ഒന്ന് കേറി നോക്കൂ. ഞാൻ കണ്ണൻ മോനെ വരചിട്ടുന്ദ് 😍.
      ഇഷ്ട്ടയാൽ ഒന്നു subscribe ഉം ചെയ്യെനെ 🥰

  • @thasnihaina3163
    @thasnihaina3163 4 роки тому +41

    sumeshinta song ishtapettavar....like aakavo❣️
    sumesh anan uyirrr

  • @anitha.c.s7695
    @anitha.c.s7695 4 роки тому +115

    സുമേഷിന്റെ പാട്ട് പൊളിച്ചു 🥰❤️👍🤩

  • @roychacko2252
    @roychacko2252 4 роки тому +163

    സുമേഷ് നല്ലതായി പാടുന്നുണ്ടേ എന്നു തോന്നിവർ ലൈക്‌ അടി 👍👍👍👍 അടി സുമേഷ് ഫാൻസ്‌ 🌹🌹🌹🌹

  • @rafiboys001
    @rafiboys001 4 роки тому +300

    ഈ വിരഹം എന്നൊക്ക പറയുന്നത് ഒരു ജിന്നാണ് ബെഹൻ..😀

  • @liyanidha3841
    @liyanidha3841 4 роки тому +237

    Asha ethra nannayitta Aact cheyyunne Asha fans arumille ivide Asha fance power kanikk
    Edited: thanks all (212)
    like

  • @speakbook6033
    @speakbook6033 4 роки тому +115

    ആശ അങ്ങ് അഭിനയിച്ചു തകർക്കാണല്ലേ.,

  • @mishabmishabmisu2693
    @mishabmishabmisu2693 3 роки тому +33

    8:29 nice aayit sumesh uthamane trolli😂😂

  • @albinbaby9040
    @albinbaby9040 4 роки тому +394

    ഈ എള്ളോളം തരി പൊന്ന് .... പാട്ട് tick tok കല്യാണത്തിന് ഇടുന്നതാ ... ബ്രേക്കപ്പിന് വേറെയാ ...😂😂😂😂

    • @anagham4815
      @anagham4815 4 роки тому +9

      Ennuda nadantha en nizhale enna paattano😁

    • @albinbaby9040
      @albinbaby9040 4 роки тому +3

      @@anagham4815 അതും യൂസ് ചെയാം

    • @neelu_1110
      @neelu_1110 4 роки тому +1

      😂😂😂😂

  • @mohandasshivan860
    @mohandasshivan860 4 роки тому +70

    സുമേഷിന്റെ നാടൻ പാട്ടു സൂപ്പർ നല്ല നോളജി

  • @saheeeeed
    @saheeeeed 3 роки тому +166

    എപ്പോഴും എന്തെങ്കിലും പ്രശ്നം വന്നാൽ രാകേഷ് ജ്യോൽസ്യന്റെ അടുത്തേക് പോകുന്ന കുഞ്ഞുണ്ണിക്ക് ആകട്ടെ ഇന്നത്തെ ലൈക്‌

    • @SureshKumar-xs8xv
      @SureshKumar-xs8xv 3 роки тому +1

      😀😀😃😄😁😉🙃🙂😇🤣😊☺😂😂😆👇🖖👋🦶🦻👂✍🐨🐯🦁🐽🐷🦊🐭🐹🐰🐻👏🐼🤪🐮☝🤚🖐🖕🙏

    • @jinsym9711
      @jinsym9711 3 роки тому

      @Mishab am 🤚 she allallo he alle

  • @purbliss
    @purbliss 4 роки тому +1032

    അച്ചമ്മയേയും അവരുടെ മക്കളെയും മരുമക്കളെയും ചെറുമക്കളെയും ഒന്നിച്ച് ഇഷ്ടമുള്ളവർ ലൈക്ക് അടി 🥰❣️

    • @mAlaYaLeEsvLoG1
      @mAlaYaLeEsvLoG1 4 роки тому +2

      Appu

    • @jeenabinoy9063
      @jeenabinoy9063 4 роки тому +7

      100 like from me.........🔥

    • @muhammedrafi7010
      @muhammedrafi7010 4 роки тому +2

    • @viralvedioz9714
      @viralvedioz9714 4 роки тому +2

      അപ്പു കുട്ടൻ താൻ കൊള്ളാമെല്ലോ എല്ലായിടത്തും ഇണ്ടല്ലോ 🤙

    • @fathimashada3969
      @fathimashada3969 4 роки тому +2

      Chakkappazham family enn paranjapore

  • @vidiostudio8127
    @vidiostudio8127 4 роки тому +619

    തുരുമ്പ് സുമേഷ് ഫാൻസ്‌ ലൈക്‌ 😅
    പേപ്പട്ടി സുമേഷ് കമെന്റ് 🥰😅

  • @masha___fficial6946
    @masha___fficial6946 4 роки тому +123

    ഇത്രയും പാടുന്ന ഞങ്ങടെ സുമേഷിനെ ഒന്നും ആരും തെക്കൂല😍😂

  • @mr._._.unique5162
    @mr._._.unique5162 4 роки тому +1121

    സുമേഷിനു എന്ത് ആവശ്യം വന്നലും ആദ്യം വരുന്നത് ചേട്ടത്തിയുടെ അടുത്തും ആശക്കു എന്ത് ആവശ്യം വന്നാലും ആദ്യം വരുന്നത് സുമേഷിന്റെ അടുത്തും ആയിരിക്കും രണ്ട് പേരുടെയും കോമ്പോ സൂപ്പർ ആണെന്ന് തോന്നിയവർ ഉണ്ടോ

  • @neyboy1038
    @neyboy1038 4 роки тому +125

    റാഫിയുടെ ഉള്ളിൽ ഉറങ്ങികിടക്കുന്ന ഗായകൻ 😍😍😍

  • @abusufiyan611
    @abusufiyan611 4 роки тому +14

    സുമയുടെ സുപ്രിയയേ ക്യാമറക് മുന്നിൽ കൊണ്ട് വരണം
    അങനേയെങ്കിലും ഒരു പുതുമുഖം പുറത്ത് വരട്ടെ

  • @Murshi-b8j
    @Murshi-b8j 4 роки тому +63

    എല്ലാ നേർച്ചയും ഞങളെ ചെക്കന്റെ മണ്ടക്കാനല്ലോ ...സുമേഷിന്റെ പാട്ട് സൂപ്പർ 😍❤️❤️
    സുമേഷ് പൈഗിളി ഫാൻസ് ഉണ്ടോ😍😍

  • @basilpk10
    @basilpk10 4 роки тому +444

    ‘എത്രയൊക്കെ വഴക്കടിച്ച situation ൽ തന്നെ ആയാലും മൂത്തവർ(parents)വന്നാൽ എഴുന്നേറ്റ് നിന്ന് ബഹുമാനിക്കുന്നത്’ ഇഷ്ട്ടപ്പെട്ടവർ like adi👌👍🏻 rafika പാട്ട്.keep it 🆙 🤘👌💘@chakkapayam

    • @AbdulSalam-ws3eo
      @AbdulSalam-ws3eo 4 роки тому +4

      Daa ee like kittet entha karyam

    • @shibilshan0716
      @shibilshan0716 4 роки тому +3

      @@AbdulSalam-ws3eo adhaan inikum ariyaathe......😂🤔

    • @shasfamily1842
      @shasfamily1842 4 роки тому

      ua-cam.com/video/JD2K4ngk5oM/v-deo.html

    • @shantythomas1628
      @shantythomas1628 4 роки тому +1

      Ente veedu road sidil aanu aarenkilum prayam ullavar vazhiye pokumbol ezhunettilel amma vazhakk parayum

    • @AbdulSalam-ws3eo
      @AbdulSalam-ws3eo 4 роки тому +1

      @Remesh Kochumury ith entha sambhavam

  • @aravindmaheswar7003
    @aravindmaheswar7003 4 роки тому +102

    15:52 it is not scripted. It naturally came... That laugh..

  • @bulletproof_bangtan_army6848
    @bulletproof_bangtan_army6848 4 роки тому +853

    സുമേഷിന്റെ പെണ്ണ് സുപ്രിയയെ കാണാൻ ആഗ്രഹമുളളവർ ലൈക്ക്.

    • @krishnaveniiii
      @krishnaveniiii 4 роки тому +8

      Hey ARMY

    • @mohd3606
      @mohd3606 4 роки тому +5

      @@krishnaveniiii 🤮🤮🤮🤧🤧🤧

    • @bangtanist6240
      @bangtanist6240 4 роки тому +3

      Hello army💜

    • @mohd3606
      @mohd3606 4 роки тому +3

      How much age u guys have

    • @mohd3606
      @mohd3606 4 роки тому +4

      @@Tech_topper I KNOW ONLY THIS TYPE OF GUYS WILL BE BTS ARMY🤮🤮🤮🤧🤧

  • @Salahuomr
    @Salahuomr 4 роки тому +571

    പ്രണയം ഒരു ജിന്ന് ആണ് bahan bahanno alla ഭായ്
    സുമ thug life

  • @safasafvanvlog5699
    @safasafvanvlog5699 4 роки тому +55

    സുമയുടെ പാട്ട് ഇഷ്ടം ഉള്ളവർ ലൈക്‌ അടി 👍സുമ ഫാൻസ്‌ ലൈക്‌ അടി 👍

  • @sajnasva7807
    @sajnasva7807 4 роки тому +86

    പൈകിളി ഇഷ്ട്ടമുള്ളവർ ലൈക്‌ കണ്ണൻ fans മറക്കണ്ട
    ട്ടോ എല്ലാവരും

  • @amanaastories
    @amanaastories 4 роки тому +215

    ഈ രാജേഷ് ജോത്സ്യനെ ഒന്ന് കാണണമായിരുന്നു .കുറെ നാളായി പേരു മാത്രം കേൾക്കുന്നു😀

  • @ashraf2290
    @ashraf2290 4 роки тому +486

    സുപ്രിയയെ കാണാൻ ആഗ്രഹം ഉള്ളവർ like അടിച്ചേ 👇

  • @fizzaworld6666
    @fizzaworld6666 4 роки тому +235

    ആശ ചേച്ചി ഫാൻസ് like.....power കാണിക്കൂ....

    • @shamnaruksana9760
      @shamnaruksana9760 4 роки тому +1

      Fizza
      ബുദ്ധിമുട്ട് ഇല്ലെങ്കിൽഞാൻ കളിച്ച kaattu paayale dance കണ്ടു ഒന്നു subscribe ചെയ്യോ dear

  • @bangtanist6240
    @bangtanist6240 4 роки тому +234

    സുമേഷ് & പൈങ്കിളി ഫാന്‍സ്
    ഒരു ലൈക്ക് അടിച്ചേ...👍😍💪🏻

  • @_.blakish.__1501
    @_.blakish.__1501 4 роки тому +215

    എന്റെ ചുന്ദര കണ്ണന്റെ photo കണ്ടിട്ട് മാത്രം വന്നതാണേ 😍😘😘

  • @purbliss
    @purbliss 4 роки тому +99

    കമൻ്റ് കൊണ്ട് മായജാലം സൃഷ്ടിക്കുന്ന എൻ്റെ എല്ലാം കമൻ്റ് തൊഴിലാളികൾക്കും ഹാപ്പി റിപ്പബ്ലിക് ഡേയ് 😘🥰🤘🏻

  • @veenasnath8426
    @veenasnath8426 4 роки тому +527

    സുമേഷിനെ സുപ്രിയ തേച്ച വിവരം അറിഞ്ഞ് വന്നവരാണോ...😂

    • @nimilmilu6192
      @nimilmilu6192 4 роки тому +1

      Onnu poda

    • @shamnaruksana9760
      @shamnaruksana9760 4 роки тому +2

      Veena
      ബുദ്ധിമുട്ട് ഇല്ലെങ്കിൽഞാൻ കളിച്ച kaattu paayale dance കണ്ടു ഒന്നു subscribe ചെയ്യോ dear

    • @veenasnath8426
      @veenasnath8426 4 роки тому +2

      @@shamnaruksana9760 👍

    • @alphonsecreation6542
      @alphonsecreation6542 4 роки тому

      @@veenasnath8426 plssssssssss ente channel onnu subscribe cheyamo 55 subscriber akkan ulla agraham kondan plsss 🙏🙏🙏🙏

    • @veenasnath8426
      @veenasnath8426 4 роки тому +1

      @@alphonsecreation6542 👍

  • @muhammednafih5056
    @muhammednafih5056 4 роки тому +244

    ചക്കപ്പഴം എന്നും കാണുന്നവർ ഉണ്ടോ ♥️♥️♥️♥️💔❤️💓💗💖💝💘💜💙💚💛💞💕

  • @-theeditzz-9741
    @-theeditzz-9741 4 роки тому +211

    സുപ്രിയയെ ഒരു ദിവസം കാണണം എന്ന് ഉള്ളവർ ലൈക്‌ അടി ☺️😋😋😋🤪😜

    • @rirovlogs8484
      @rirovlogs8484 4 роки тому

      ua-cam.com/video/izJTuVERP0w/v-deo.html

  • @amanaastories
    @amanaastories 4 роки тому +508

    90+ അതിൻറെ പരസ്യം കാണാതെ പഠിച്ചിട്ടും ഇതുവരെ ഡൗൺലോഡ് ചെയ്യാത്തവർ ഉണ്ടോ😄

  • @silusvlogs8683
    @silusvlogs8683 4 роки тому +15

    സുമേശിന്റെ പാട്ട് അടിപൊളി
    ഒരു രക്ഷയുമില്ല👍
    പാട്ട് ഇഷ്‌ടപ്പെട്ടവർ like അടി👍👍👌

  • @aliya_a191
    @aliya_a191 4 роки тому +178

    "പാട് ചുമെച് മാമ" കണ്ണൻ ന്റെ diloges ന് ഫാൻസ്‌ ഉണ്ടോ

    • @rirovlogs8484
      @rirovlogs8484 4 роки тому

      ua-cam.com/video/izJTuVERP0w/v-deo.html

  • @fahimapk6523
    @fahimapk6523 4 роки тому +37

    സുമേഷിന്റെ പാട്ട് പൊളിച്ചു 💝💝💝💝

  • @jaicemathew47
    @jaicemathew47 4 роки тому +13

    സുമേഷിന്റെ പാട്ട് സൂപ്പർ 🥰😍

  • @muhammedsinan6520
    @muhammedsinan6520 4 роки тому +229

    Pavam... Sumesh
    സുപ്രിയേയെ കാണണം എന്നുള്ളവർ like അടി ✌️

  • @purbliss
    @purbliss 4 роки тому +380

    സുമയുടെ പാട്ട് ഇഷ്ടമായവർ ലൈക്ക് അടി 😂👌🏻

    • @janeeshpk9661
      @janeeshpk9661 4 роки тому

      പാട്ട് നല്ലവണ്ണം, പാടുന്നുണ്ട് സുമേഷ്, ഹീറോ

  • @sinan.e263
    @sinan.e263 3 роки тому +25

    Really sumesh's voice is nice💞

  • @kidscrafts2808
    @kidscrafts2808 4 роки тому +96

    ഞങ്ങടെ സുമക്ക് നല്ല.കഴിവ് ആണല്ലോ പാട്ട്,അഭിനയം....
    sumesh fans adi 100 ലൈക്ക്

  • @bulletproof_bangtan_army6848
    @bulletproof_bangtan_army6848 4 роки тому +383

    രണ്ട് ദിവസമായി ചക്കപ്പഴം മിസ്സ് ചെയ്തവർ ലൈക്ക്.

    • @enshaaa_
      @enshaaa_ 4 роки тому +2

      Army?????

    • @awkwardje7693
      @awkwardje7693 4 роки тому +3

      നമ്മള കണ്ണൻ മോനെ ഇഷ്ട്ടമുല്ലവർ എന്റെ ചാനൽ ഇൽ ഒന്ന് കേറി നോക്കൂ. ഞാൻ കണ്ണൻ മോനെ വരചിട്ടുന്ദ് 😍.
      ഇഷ്ട്ടയാൽ ഒന്നു subscribe ഉം ചെയ്യെനെ 🥰

    • @krishnaveniiii
      @krishnaveniiii 4 роки тому +1

      @@enshaaa_ yess

    • @mohd3606
      @mohd3606 4 роки тому +1

      @@krishnaveniiii 🤧🤮🤮

    • @nihlamajeed7153
      @nihlamajeed7153 4 роки тому +1

      Yaah

  • @Hajara170
    @Hajara170 4 роки тому +17

    Sumeeshi nte song ishttapettavar like adi

  • @techtips2568
    @techtips2568 4 роки тому +310

    സുമേഷിനു പാടാനുള്ള കഴിവും ഉണ്ടെന്നു ഇ എപ്പിസോഡിൽ മനസിലായി ✌️❤️

  • @arjun_8055__
    @arjun_8055__ 4 роки тому +92

    Sumesh is a good
    SINGER
    DANCER
    ACTOR
    RIDER
    MULTI-TALENTED
    ❤❤❤❤❤❤

  • @farooquekurickal6386
    @farooquekurickal6386 4 роки тому +201

    സുപ്രിയയെ ഒരു തവണയെങ്കിലും ചക്കപ്പഴത്തിൽ കൊണ്ടുവരണമെന്ന് ആഗ്രഹിച്ചവരുണ്ടോ?

  • @purbliss
    @purbliss 4 роки тому +117

    കണ്ണൻ മുത്തുമണി ഇപ്പോൾ നന്നായി സംസാരിക്കുന്നുണ്ട് 😘👌🏻
    കണ്ണൻ ഫാൻസ് ലൈക്ക് അടി ❤️

    • @blckhdr9141
      @blckhdr9141 4 роки тому +4

      All ready ethra cmnt ittittund ee cmnt boxil 😂😂😂

  • @muhammadshamil4193
    @muhammadshamil4193 4 роки тому +122

    സുമയുടെ പാട്ട് ഇഷ്ടപ്പെട്ടവർ ഉണ്ടോ 😘

  • @abidatp2346
    @abidatp2346 4 роки тому +7

    എന്റെ പൊന്നു സുമേഷേ, റാഫിയേ പൊളിയാട്ടോ 🌹♥️

  • @abdulrasakrasak8003
    @abdulrasakrasak8003 4 роки тому +71

    "Athinte കുഴപ്പം പോലും നിനക്ക് മനസ്സിലാവുന്നില്ല എന്നതാണ് നിന്റെ കുഴപ്പം '' ആശ യുടെ thug... 😎 pwoliye... 😅😅

  • @vishnuvs9450
    @vishnuvs9450 4 роки тому +20

    സുമേഷിനെ നന്നായിട്ട് ഉപോയോഗിക്കുന്നുണ്ട് ചക്കപ്പഴം team 💯 ഇനിയും നല്ല നല്ല കഴിവുകൾ പുറത്ത് കൊണ്ട് വരട്ടെ

  • @arunklgodparvathy3808
    @arunklgodparvathy3808 4 роки тому +13

    Who are all excited / waiting n would like to see Supriya 😘 ??

  • @purbliss
    @purbliss 4 роки тому +344

    സുമേഷിന്റെ പെണ്ണ് സുപ്രിയയെ കാണാൻ ആഗ്രഹിക്കുന്നവർ ഉണ്ടാ ✌💚

    • @fayis8129
      @fayis8129 4 роки тому +5

      Und

    • @pmasameer
      @pmasameer 4 роки тому +3

      Und

    • @sanalkumar4955
      @sanalkumar4955 4 роки тому +2

      Yes

    • @awkwardje7693
      @awkwardje7693 4 роки тому +5

      നമ്മള കണ്ണൻ മോനെ ഇഷ്ട്ടമുല്ലവർ എന്റെ ചാനൽ ഇൽ ഒന്ന് കേറി നോക്കൂ. ഞാൻ കണ്ണൻ മോനെ വരചിട്ടുന്ദ് 😍.
      ഇഷ്ട്ടയാൽ ഒന്നു subscribe ഉം ചെയ്യെനെ 🥰

    • @kunjayikunju8709
      @kunjayikunju8709 4 роки тому +3

      ഇന്ന് നിങ്ങളുടെ കമന്റ്‌ ആണോ എന്ന്
      നിങ്ങൾ ആൾ പൊളിയാ 🙂😍

  • @Surprisevlogs1060
    @Surprisevlogs1060 4 роки тому +105

    ചക്കപ്പഴം രണ്ട് ദിവസം മിസ്സ്‌ ചെയ്തവരുണ്ടോ 😄

  • @kumbadrensaamy3673
    @kumbadrensaamy3673 4 роки тому +153

    പല്ലവി ക്ക് role കുറവാണ്.... role കുറച്ച് കൂടുതൽ കൊടുക്കാമോ

    • @dirtyman4980
      @dirtyman4980 3 роки тому +10

      Director sirnte swanthm mol aan.. Ennitum oru special importance kodukunnilla💯.. Athaan anthess

    • @shahabaas.aliiii
      @shahabaas.aliiii 3 роки тому +4

      @@dirtyman4980 👍👍

  • @bangtanist6240
    @bangtanist6240 4 роки тому +330

    സുമേഷിന്റെ പെണ്ണ് സുപ്രിയയെ കാണാൻ ആഗ്രഹമുള്ളവർ ലൈക്ക്

  • @rashtoxx
    @rashtoxx 4 роки тому +140

    *വീഡിയോ കാണാൻ വന്ന അതിനിടയിൽ കമന്റ് വായിക്കാൻ വന്ന എന്റെ എല്ലാ മുത്തുമണികൾ ക്കും എന്റെ ഹൃദയം നിറഞ്ഞ റിപ്പബ്ലിക് ആശംസകൾ*

  • @mestylemestyle9275
    @mestylemestyle9275 4 роки тому +21

    ഇതുപോലെ മകന്റെ പ്രേമത്തിന് കട്ടക്ക് കൂടെനിക്കുന്ന വേറെ ഏത് കുടുംബം ഉണ്ടാവും.... ✌️✌️😜😜

  • @Mr.Rinshad.
    @Mr.Rinshad. 4 роки тому +372

    90+ എന്നുപറയുമ്പോൾ skip ചെയ്തത് ഞാൻ മാത്രമാണോ 😂

    • @sadakkathullau5530
      @sadakkathullau5530 4 роки тому +12

      Enik ath kelkunnath ishtamaan ath kond nan skip adichilla🤭🤭🤭

    • @ameenahmed9862
      @ameenahmed9862 4 роки тому +3

      @@sadakkathullau5530 enikkum

    • @kadheejaaslin5105
      @kadheejaaslin5105 4 роки тому +4

      Alla ഞാനും ഉണ്ട്

    • @alone-wx9nm
      @alone-wx9nm 4 роки тому +3

      @@sadakkathullau5530 👍njanum

    • @shasfamily1842
      @shasfamily1842 4 роки тому

      ua-cam.com/video/JD2K4ngk5oM/v-deo.html

  • @IAM_RIFAD
    @IAM_RIFAD 4 роки тому +148

    സുമേഷിന്റെ പാട്ട് ഇഷ്ടപ്പെട്ടവർ ഇവിടെ വരി
    👇😍😍😍😍

    • @awkwardje7693
      @awkwardje7693 4 роки тому

      നമ്മള കണ്ണൻ മോനെ ഇഷ്ട്ടമുല്ലവർ എന്റെ ചാനൽ ഇൽ ഒന്ന് കേറി നോക്കൂ. ഞാൻ കണ്ണൻ മോനെ വരചിട്ടുന്ദ് 😍.
      ഇഷ്ട്ടയാൽ ഒന്നു subscribe ഉം ചെയ്യെനെ 🥰

    • @rashnaapm
      @rashnaapm 4 роки тому

      Paat eshtayi vdyokk like itta pore

    • @rashnaapm
      @rashnaapm 4 роки тому

      😜😜

    • @shasfamily1842
      @shasfamily1842 4 роки тому

      ua-cam.com/video/JD2K4ngk5oM/v-deo.html

  • @aryanandhaajith7383
    @aryanandhaajith7383 4 роки тому +17

    15:30 asha expression 🤣🤣😂

  • @purbliss
    @purbliss 4 роки тому +113

    അങ്ങനെ സുപ്രിയയും തേച്ചു 😂🤣

  • @penmedia4u
    @penmedia4u 4 роки тому +145

    *ചക്കപ്പഴത്തിന്റെ വിജയത്തിന്റെ മുക്കാൽ പങ്കും.. സുമേഷ്‌ ന് ആണ്.. സുമേഷ് ഫാൻസ് ഇവിടെ കൂടാം 😍😍👍👍👍*

    • @janeeshpk9661
      @janeeshpk9661 4 роки тому +3

      എല്ലാവർക്കും തുല്യം പങ്കുണ്ട്,

    • @noufu97441
      @noufu97441 4 роки тому

      Director and script writer

  • @arshadali7683
    @arshadali7683 3 роки тому +12

    സുമയും ശംഭുവും മത്സരിച്ചു അഭിനയിക്കുവാണല്ലോ..😍

  • @misriyanaushad8273
    @misriyanaushad8273 4 роки тому +192

    ഞങ്ങളെ ഒന്ന് അച്ഛന്റെ പെട്ടി തുറന്ന് കാണിചുതരൊ.....മൃഗപാലൻ ഡോക്ടർ ഒരു എപിസോടിൽ കൊണ്ട് വരണം എന്നുള്ളവർ 👍🏻

    • @shamnaruksana9760
      @shamnaruksana9760 4 роки тому +3

      Misriyya
      ബുദ്ധിമുട്ട് ഇല്ലെങ്കിൽഞാൻ കളിച്ച kaattu paayale dance കണ്ടു ഒന്നു subscribe ചെയ്യോ dear

  • @MuhammedAdil-v9l
    @MuhammedAdil-v9l 4 роки тому +152

    Who is best
    1: chakkappazham fans = like
    2: uppum mulakum fans = comment

    • @awkwardje7693
      @awkwardje7693 4 роки тому +3

      നമ്മള കണ്ണൻ മോനെ ഇഷ്ട്ടമുല്ലവർ എന്റെ ചാനൽ ഇൽ ഒന്ന് കേറി നോക്കൂ. ഞാൻ കണ്ണൻ മോനെ വരചിട്ടുന്ദ് 😍.
      ഇഷ്ട്ടയാൽ ഒന്നു subscribe ഉം ചെയ്യെനെ 🥰

    • @sahadmonu237
      @sahadmonu237 4 роки тому

    • @sreeresmimk6159
      @sreeresmimk6159 4 роки тому +5

      ഉപ്പും മുളകും

    • @gphoneparakkavu6372
      @gphoneparakkavu6372 4 роки тому +3

      Chakkappazham uyir

    • @khadeejathahseena7919
      @khadeejathahseena7919 4 роки тому +3

      Uppum mulakum uyir

  • @sareenasaji1829
    @sareenasaji1829 4 роки тому +134

    ശബ്ദം താഴ്ത്തി പറയടാ...
    ബല്ലാത്ത ജാതി എക്സ്പ്രഷൻ ബൈ സുമ...😂😂

  • @trendingstatus466
    @trendingstatus466 4 роки тому +479

    കണ്ണൻ ഫാൻസ്‌ പവർ കാണിക്ക് 👇👇🔥🔥

  • @purbliss
    @purbliss 4 роки тому +101

    കണ്ണൻ മോന്റെ സംസാരം കേൾക്കാൻ എന്ത് ക്യൂട്ട് ആണ് 😍
    കണ്ണൻ മോൻ ഫാൻസ് ലൈക് അടി ☺️😘

  • @jazimruwayb5189
    @jazimruwayb5189 3 роки тому +6

    സുമേഷേ നിന്റെ ഉള്ളിൽ ഇങ്ങനെ ഒരു ഗായകൻ ഉണ്ടായിരുന്നോ...... 🤩😍🤭

  • @purbliss
    @purbliss 4 роки тому +307

    തുരുമ്പ് സുമേഷ് ഫാൻസ് ലൈക്ക് 😘
    ഉറക്കം പൈങ്കിളി ഫാൻസ് കമൻ്റ് 🥰

  • @fasilajabbar4135
    @fasilajabbar4135 4 роки тому +87

    ഇതിലും സുമക്ക് നേർച്ച കിട്ടുമെന്ന് വിചാരിച്ചില്ല 😂

  • @rdstranger8872
    @rdstranger8872 4 роки тому +52

    സുമേഷ് ചിരിച്ചത് അത്യമായിട്ട കണ്ടത് 🔥🔥🔥🔥😂😂😂😂ഈ episodil

  • @anjalisukeshm6339
    @anjalisukeshm6339 4 роки тому +63

    Ee rakesh jolsyane kanan agraham ullavar indo indenkil onnu likikke 🤣🤣

  • @thanseeh6698
    @thanseeh6698 4 роки тому +75

    ഇന്നത്തെ Thumbnail യിലെ കണ്ണന്റെ മോന്റെ ചിരി ഇഷ്ടപ്പെട്ടവർ ഉണ്ടോ

  • @vshot4u170
    @vshot4u170 4 роки тому +13

    കണ്ണൻ മോന്റെ സംസാരം കേൾക്കാൻ ഇഷ്ടം ഉള്ളവർ ഉണ്ടോ

  • @ayshaniha62
    @ayshaniha62 4 роки тому +97

    കണ്ണന്റെ സംസരവും ചിരിയും ഇഷ്ടമുള്ളവര്‍ ലയ്ക് അടി

  • @nafihnappi8334
    @nafihnappi8334 4 роки тому +55

    സുമേഷിന്റെ പാട്ട് ഇഷ്ടമുള്ളവർ like

  • @oachirasreekumar1189
    @oachirasreekumar1189 4 роки тому +6

    ഒരു രക്ഷയുമില്ല...
    സുമേഷിന്റെ സമയമിതപൂർവ്വ സായാഹ്നം കേട്ട് എന്റെ സമയം പോയതറിഞ്ഞില്ല 😃😃
    സൂപ്പർ...

  • @sulfizaheer6251
    @sulfizaheer6251 4 роки тому +52

    എന്ന വിട്ട് പോവോ ഉത്തവണ്ണാ 😝😂 അത് പൊളിച് 🤣

  • @hannareji769
    @hannareji769 4 роки тому +63

    സുമേഷിന്റെ പാട്ട്‌ ഇഷ്‌‌ടപെട്ടവർ ലൈക്‌ അടി

  • @kumbadrensaamy3673
    @kumbadrensaamy3673 4 роки тому +31

    ചങ്കു പൊളിച്ച് കാണിച്ചാലും ചെമ്പരൂത്തി പൂവ് എന്നാണ് പറയുന്നത് -- പാവം സുമേഷ്

  • @purbliss
    @purbliss 4 роки тому +113

    ഈ എപ്പിസോഡ് ഞാൻ പ്രതീക്ഷിച്ചു കാത്തിരിക്കുകയായിരുന്നു 😁

    • @fathimafathima1144
      @fathimafathima1144 4 роки тому +2

      Nanum

    • @AMSTELGAMING
      @AMSTELGAMING 4 роки тому +1

      ഞാനും

    • @fathimashahana.m885
      @fathimashahana.m885 4 роки тому +1

      Yha🌸

    • @awkwardje7693
      @awkwardje7693 4 роки тому

      നമ്മള കണ്ണൻ മോനെ ഇഷ്ട്ടമുല്ലവർ എന്റെ ചാനൽ ഇൽ ഒന്ന് കേറി നോക്കൂ. ഞാൻ കണ്ണൻ മോനെ വരചിട്ടുന്ദ് 😍.
      ഇഷ്ട്ടയാൽ ഒന്നു subscribe ഉം ചെയ്യെനെ 🥰