0349 Erumeli To Sabarimala Traditional Trekking 🎧 👣 Full Video 2019 - 2020 பெரிய பாதை Caption On☑️
Вставка
- Опубліковано 5 лют 2025
- Mi Band 3
Steps Kilometres Active Time
17, 18 November 2019
Route Records
0:00
Mundakayam Sri parthasarathy temple
0:00:15.420
Erumely Sree Dharma Shasta temple
0:02:08.240
Vavar Juma Masjid
0:02:44.340
Petta Sree Dharma Sastha Temple
0:03:21.420
Ayyappa Puthenveedu Erumeli
0:05:07.320
Peruthodu
0:05:39.280
Irumbunnikkara
0:05:50.300
Sri Muruka Temple
0:06:40.900
Irumpoonnikara Masjid
0:06:55.680
Sree Mahadeva Devi Temple
0:08:05.520
Koyikakave Forest Check Post
0:08:37.420
Sabarimala Traditional Trekking Path
0:11:18.880
Arasumudi Fort
0:13:45.700
Kalaketty
0:13:57.640
Kalaketty Sree Sivaparvathy Temple
0:14:43.000
Kalaketty Sivaparvathy Temple Arch.
0:15:14.640
Azhutha River
0:18:29.320
Kalliidam Kunnu
0:19:45.780
Inchippara Temple
0:21:51.260
Mukkuzhy Mariamman Temple
0:27:27.040
Puthuseri
0:40:12.300
Karimala Top
0:47:14.580
Pampa
0:48:24.200
Pamba River
0:49:00.220
Pampa Ganapathy Temple
0:49:28.360
Pampa Police Check Post
0:50:09.360
Neelimala
0:52:36.800
Appachimedu
0:53:41.980
Sabaripeedam
0:55:47.980
Saramkuthy
0:57:18.400
Vavar Swami
0:57:45.400
Sabarimala
0:58:40.800
Sabarimala sree ayyappa Temple
0:59:10.340
Sabarimala Malikappuram Devi Temple
എരുമേലിയിൽ നിന്ന് ശബരിമലയിലേക്കുള്ള പരമ്പരാഗത കാനനപാത 41 km ദൈർഘ്യം വരും. ഒട്ടേറെ പുണ്യസ്ഥലങ്ങൾ താണ്ടി കാനനത്തിലൂടെ കാൽനടയായുള്ള ഈ യാത്ര ആത്മനിർവൃതിയേകുന്ന ഒന്നാണ്. പേരൂർ തോട്, ഇരുമ്പൂന്നിക്കര, അരശുമുടിക്കോട്ട, കാളകെട്ടി, അഴുതാനദി, കല്ലിടാംകുന്ന്, ഇഞ്ചിപ്പാറക്കോട്ട, മുക്കുഴി, കരിയിലാംതോട്, കരിമല, വലിയാനവട്ടം, ചെറിയാനവട്ടം, പമ്പ വഴിയാണ് ഇൗ യാത്ര.
ഇരുമ്പൂന്നിക്കരയിൽ നിന്ന് കാനനം ആരംഭിക്കുന്നു. എരുമേലിയിൽ നിന്നും കാൽനടയായി പുറപ്പെട്ട് പേരൂർ തോട്ടിലെത്തുന്നു തുടർന്ന് ഇരുമ്പൂന്നിക്കരയും അരശുമുടിയും താണ്ടി കാളകെട്ടിയിലെത്തുന്നു. മണികണ്‌ഠന്റെ മഹിഷീനിഗ്രഹത്തിന് സാക്ഷ്യം വഹിക്കാനെത്തിയ ശ്രീപരമേശ്വരൻ തന്റെ കാളയെ കെട്ടിയിട്ട സ്ഥലമാണത്രേ കാളകെട്ടി. കാളകെട്ടിയിലെ ക്ഷേത്രത്തിൽ ദർശനം നടത്തിയശേഷം പ്രകൃതിസുന്ദരമായ അഴുതാനദിക്കരയിലെത്തി മുങ്ങിക്കുളിച്ച് ഒരു ചെറിയ കല്ലുമെടുത്ത് യാത്ര കാനനപാത താണ്ടി കല്ലിടാംകുന്നിലെത്തുന്നു. മണികണ്‌ഠൻ മഹിഷിയുടെ ഭൗതികദേഹം കല്ലും മണ്ണും വാരിയിട്ട് സംസ്‌ക്കരിച്ചതിന്റെ ഓർമ്മയ്‌ക്ക് അഴുതയിൽ നിന്നെടുത്ത കല്ല് ഇവിടെ ഇടുന്നു. തുടർന്ന് കാട്ടുവഴിയിലൂടെ നടന്ന് മുക്കുഴിയിലെത്തി കരിയിലാംതോടും കടന്ന് കരിമലയുടെ അടിവാരത്തെത്തുന്നു. തുടർന്ന് കഠിനമായ കരിമല കയറ്റം ആരംഭിക്കുന്നു. കരിമലമുകളിൽ നിന്നും യാത്ര തുടർന്ന് ചെറിയാനവട്ടം, പെരിയാനവട്ടം എന്നീ സ്ഥലങ്ങൾ വഴി പുണ്യനദിയായ പമ്പയുടെ തീരത്ത് എത്തിച്ചേരുന്നു.
Erumeli to Sabarimala
Perurthodu, Kottapadi, Irumpunnikara, Arasumudikota, Kaalaketti, Azhuthamedu, Kallidaamkunnu, Inchipaarakotta, Mukkuzhi, Kariyilanthodu, Karimala, Valiyaanavattam, Cheriyaanavattam, Pamba River,
Sabarimala Yatra through Kanana Patha
03:30
Ayyappa Puthenveedu,
Erumeli, Kottayam, Kerala 686509
maps.app.goo.g...
ഞാൻ പല ശബരി മല വീഡിയോസ് കണ്ടിട്ടുണ്ട്.. പക്ഷെ ❤എന്റെ യാത്ര ❤️.. ഇതിൽ കാണുമ്പോൾ. വല്ലാത്ത ഒരു കുളിർമ ആണ് സ്വാമിയേ ശരണം അയ്യപ്പ 🙏🙏🙏.. അയ്യപ്പ സ്വാമി.. അനുഗ്രഹിച്ച... പോലെ 🙏🙏🙏
🙏🏻🥰🙏🏻❤️
മലഅരയന്റെ സ്വപ്നഭൂമി.
മലഅരയനായത്തിൽ അഭിമാനിക്കുന്നു ❤
சிறந்த பதிவு. சாமி சரணம்
Om Swamiyesaranam ayyappa.. i. Going to PERIYAPATHAI at 3rd time ... Thankyou ARUN AGHORI SWAMY
💜💚🙏🏼🙏🏼🙏🏼💚💜
Kazhinja 18 kollamayi Erumeli Vazhi Pokunnu ... Oru Muzhu neelan yathra mattullavarkayi eduthathinu akamazhinja nandi ariyikkunnu ... Ayyappa Swamiyude Anugraham ennum undavum . Swamiyeeeeeeee Saranam Ayyappaaaaaaaa
💜💚🙏🏼🙏🏼🙏🏼🙏🏼💚💜
அறுமையான பதிவு சுவாமியுட பூங்கா வணம் 🌷🌷🌷🌷🌷🌷
💚🙏🙏💚🙏🙏💚
ഞാൻ 2 പ്രവശ്യം പോയിട്ടുണ്ട് ഈ വഴി പോ കുമ്പോൾ ഒരു വല്ലാത്ത ഫീൽ ആണ് ഈ വീഡിയോ പുർണമായും എടുത്ത് കണിച്ചതിന് അയ്യപ്പ സ്വാമിയുടെ പേരിൽ നന്ദി അറിയിച്ചു കെള്ളുന്നു :
💚💙🙏🏼🙏🏼🙏🏼💙💚
HareaKrishnnaa 🙏 🙏 🙏 SwamiyeaSharennmyappa....Shabarimalayilpoya....Pratheethi...Andeayathrea...chanalinum.....Soshyalmeediyakum...Abinadhanagal...Swamiyeasarennmayappaa....Namaskarem....🙏🙏🙏🙏🙏🙏🙏...HareaKrishnnaaa
😍🙏❤️🙏🙏🙏🙏
Very nice video மிகவும் அருமையாக உள்ளது சுவாமியே சரணம் ஐயப்பா அடுத்த ஆண்டு எனக்கு அங்கு நான் வார வரம் தர வேண்டும் ஐயப்பா சரணம் ஐயப்பா சரணம் ஐயப்பா சரணம் ஐயப்பா
சரணம் ஐயப்பா
💚🙏🙏💚🙏🙏💚
Tqs uncle for good video Sabarimala I love Sabarimala
ഒരു ശബരിമല യാത്ര കഴിഞ്ഞു വന്ന ഫീൽ 👍സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏🙏
💚🙏🏼🙏🏼💚🙏🏼🙏🏼💚
ഗംഭീരം ജീ... താങ്കളുടെ ഈ കഴിവ്.ശെരിക്കും ഒരു പ്രൊഫഷണൽ വീഡിയോ തന്നെ. Perfect Editing....അങ്ങയുടെ അധ്വാനത്തിന്റെ ഫലം ആണ് ഇത്... ഒരു ശബരിമല യാത്ര കഴിഞ്ഞു വന്ന ഫീൽ ആണ് ഇത് കാണുന്ന ഓരോരുത്തർക്കും ഉണ്ടാകുക. ഈ യാത്രകൾ ഒരു നൂറു വർഷം കൂടി നിലനിൽക്കട്ടെ
💚💙🙏🏼🙏🏼🙏🏼💙💚
നമിക്കുന്നു
പോയ അനുഫവം ഓർമയിൽ വന്നു 😍😍😍സ്വാമി ശരണം
💚🙏🏼🙏🏼🙏🏼🙏🏼💚
Njan 3 pravashyam ee vazhi poyittundu. Oru prathyega feel aanu traditional trekking.
💜💚🙏🏼🙏🏼🙏🏼💚💜
കഴിഞ്ഞ 16 വർഷമായി ഈ വഴി അന്ന് പോവുമ്പത്.. ഈ 28 നു പോവുന്നുണ്ട്.. എത്ര കണ്ടാലും പോയാലും മതി വരില്ല.. thanks for vedio
💚😍🙏🙏🙏🙏🙏😍💚
super video all wishes especially the rainey day visuals
Thanks intha place varamudiyathavanga parthathuku romba thanks ayya
💚🙏🙏🙏🙏💚
Swaamiyeeeeeee.... saranam ayyappaaaaa
Njan avasanam poyath 2017 ill anu
E video ente pazhaya Sabarimala yathra ormayil vannu thank you Swami saranam
Arun Swamy superb quality video great video refresh my memory thank you sir thanks alot sir
💜💚🙏🏼🙏🏼🙏🏼💚💜
ഈശ്വര സർവ്വ ഭൂതാനാം സ്വാമിയേ ശരണമയ്യപ്പാ .യാതൊന്നു കാൺമതതു നാരായണ പ്രതിമകൾ .യാതൊന്നു കേട്ടതതു നാരായണ ശ്രുതികൾ .യാതൊന്നു ചെയ്തതു നാരായണാർച്ചന കൾ.യാതൊന്നതെക്കെയതു ഹരി നാരായണായ നമ: സർവ്വം സ്വാമിമയം .ഹേ അഘോറി, താങ്കൾ ഒരു സുകൃതി തന്നെ. സംസാരസാഗരത്തിന്റ മറുകര പറ്റാൻ ഇതും ഒരു ഉപാധിയാക്കിതിൽ അങ്ങയെ സ്വാമി അനുഗ്രഹിക്കുമാറാകട്ടെ. സ്വാമി ശരണം ,സ്വാമി ശരണം ,സ്വാമി ശരണം ......
💚💚🙏🏼🙏🏼🙏🏼🙏🏼💚💚
Route Records
0:00
Mundakayam Sri parthasarathy temple
0:00:15.420
Erumely Sree Dharma Shasta temple
0:02:08.240
Vavar Juma Masjid
0:02:44.340
Petta Sree Dharma Sastha Temple
0:03:21.420
Ayyappa Puthenveedu Erumeli
0:05:07.320
Peruthodu
0:05:39.280
Irumbunnikkara
0:05:50.300
Sri Muruka Temple
0:06:40.900
Irumpoonnikara Masjid
0:06:55.680
Sree Mahadeva Devi Temple
0:08:05.520
Koyikakave Forest Check Post
0:08:37.420
Sabarimala Traditional Trekking Path
0:11:18.880
Arasumudi Fort
0:13:45.700
Kalaketty
0:13:57.640
Kalaketty Sree Sivaparvathy Temple
0:14:43.000
Kalaketty Sivaparvathy Temple Arch.
0:15:14.640
Azhutha River
0:18:29.320
Kalliidam Kunnu
0:19:45.780
Inchippara Temple
0:21:51.260
Mukkuzhy Mariamman Temple
0:27:27.040
Puthuseri
0:40:12.300
Karimala Top
0:47:14.580
Pampa
0:48:24.200
Pamba River
0:49:00.220
Pampa Ganapathy Temple
0:49:28.360
Pampa Police Check Post
0:50:09.360
Neelimala
0:52:36.800
Appachimedu
0:53:41.980
Sabaripeedam
0:55:47.980
Saramkuthy
0:57:18.400
Vavar Swami
0:57:45.400
Sabarimala
0:58:40.800
Sabarimala sree ayyappa Temple
0:59:10.340
Sabarimala Malikappuram Devi Temple
Azhuga malai timing
@@tamillovesongswhatsappstat3390
0:15:14.640
Azhutha River
0:18:29.320
Kalliidam Kunnu
0:19:45.780
Inchippara Temple
@@ARUN_എൻ്റെയാത്ര thanks for ur replay
Othiri kannan agrahikuna video s.thaks... arun chettan muthannu..,,,👍☺️
💚💙🙏🏼🙏🏼🙏🏼🙏🏼💙💚
കാണണമെന്നും പോകണമെന്നും ഒരുപാട് ആഗ്രഹിച്ച സ്ഥലങ്ങൾ 👌👌👌👌👌
Very good video swami Ayyappa
🥰🙏🧡❤️😍💜
Wow such a nice video..
Swamiye Sharanam Ayyappa.
Ayyappa Swamy devotee from Karnataka 🙏🙏🙏❤️❤️🚩🚩🚩
💚💙🙏🏼🙏🏼🙏🏼💙💚
Thanks swami AYYAPPA thank you very much swamiye sharanam AYYAPPA
💙❤️🧡💜💛😍
സ്വാമി ശരണം......ഓരോ സ്ത്രീജന്മവും കാത്തിരിക്കുന്നത് ആ തിരുമുഖം ഒന്ന് ദർശ്ശിക്കാൻ അല്ലേ ഞാനും അതെ.. അത്രയും ആയുസ്സേ വേണ്ടു ഈ ജന്മം സഫലമായി.. ശരണം വിളിച്ചു നടന്നാൽ ശരീരത്തിന് വേഗവും മനസ്സിന് ശാന്തതയും കൈയ്‌വരും.. ഈ യാത്ര ഒരു പുണ്യം തന്നെ അയ്യപ്പാ.....
💚💙🙏🏼🙏🏼🙏🏼🙏🏼💙💚
very very nice video. background bird sound...jungle.. superb. thanks a lot.
🙏💚🙏🙏🙏💚🙏
Swamy Saranam Ayyappa thanks for the video it was amazing experience of watching from erumeli till sannidhanam thanks once again swamy saranam
🙏💚🙏🙏🙏🙏💚🙏
സ്വാമി ശരണം, ശെരിക്കും അത് വഴി പോയ ഒരു പ്രതീതി ഉണ്ടായി, നല്ല വീഡിയോ , ഭഗവാന്റ അനുഗ്രഹം ഉണ്ടാകട്ടെ 🙏
💚💙🙏🏼🙏🏼🙏🏼💙💚
സ്വാമി ശരണം..
യാത്രാവിവരണം ഒഴിവാക്കിയത് നന്നായി, കാനനപാതയിൽ ശബ്ദം കുറയ്ക്കുന്നത് നല്ലതാണ്, ചിത്രീകരണം വളരെ മികച്ചത്..
ഇത്രയും മനോഹരമായ സ്ഥലങ്ങൾ എരുമേലി- പമ്പ റൂട്ടിൽ ഉള്ളത് കൗതുകം തന്നെയാണ്..
സ്വാമി ശരണം
💚🙏🏼🙏🏼💚🙏🏼🙏🏼💚
So beautiful video with shabarimali
💚🙏🙏🙏🙏💚
Adipoli video aayirunnu..... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അരുൺ ചേട്ടാ.. ചേട്ടന്റ ഓരോ വീഡിയോ കാണുമ്പോൾ മനസിൽ നല്ല സുഖം... സകല ടെൻഷൻ പോകും... real...... my brother...
💚💚🙏🙏🙏💚💚🙏🙏🙏🙏💚💚
woderfull Swami...
Swamiye saranamh ayyappa 🙏🙏🙏🙏🙏 super video
💚🙏🙏🙏🙏💚
അരുൺ ചേട്ടാ സൂപ്പർ👍സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏🙏😥😥😥
💜💚🙏🏼🙏🏼🙏🏼💚💜
December 20 njngalum erumeli vazhi pogunund🙏 nalla video🙌❤️ swami sharanam
💚💙🙏🏼🙏🏼🙏🏼💙💚
December 20th njangalum undu. Swami saranam..
@@akhilchandran8531 swami sharanam 😊🙏
ഞങളു ഡിസംബർ 20 ആണ് പോവാൻ ഉദ്ദേശിക്കുന്നത്
@@sakthi8101 pattiyaal kandumuttaam 😊 swami sharanam 🙏
വലിയവീട്ടിൽ അച്ചനെ സ്മരിക്കുന്നു.... സ്വാമി ശരണം
💚💙🙏🏼🙏🏼💙💚
Video super video pathivetta unglluku nanri
💚🙏🏼🙏🏼💚🙏🏼🙏🏼💚
Thank you sir, swamiye saranam ponnayappa
💚💙🙏🏼🙏🏼🙏🏼💙💚
om swamiye saranam ayyappa//// great job
💚🙏🙏🙏💚
Swami saranam ayyapa super video swami
💚🙏🙏🙏🙏🙏💚
excellent video from andhra pradesh
💜💚🙏🏼🙏🏼🙏🏼🙏🏼💚💜
Excellent editing 👍 Swamiye Saranam Ayyappa
🤎🙏🤎🤎🤍🤍🙏🙏🙏🙏
ഒരുപാട് നന്ദി സഹോദരാ .. സ്വാമി ശരണം... മനസിന് ഒരുപാട് സന്തോഷം നൽകിയ യാത്ര
💚💜🙏🏼🙏🏼🙏🏼💜💚
സ്വാമിയേ ശരണമയ്യപ്പാ.....
ഒരു പന്ത്രണ്ടു വർഷം പിന്നിലേക്ക് കൊണ്ടുപോയി.... നന്ദി
💚🙏🏼🙏🏼🙏🏼🙏🏼💚
Nice jangle way "swamyee saranamayyappa
💚🙏🏼🙏🏼🙏🏼💚
Swamyie saranam ayyappa....very nice video and great effort.. good one hope we do get the chance with this swamy for early start of peddapadam....
💚😍🙏🙏🙏🙏🙏😍💚
Very good picturization and very good editing. Overall very informative for first time periya pathai users like me. Swamy Charanam
💚😍🙏🙏🙏🙏🙏😍💚
..ಓಂ ಸ್ವಾಮಿಯೇ ಶರಣಂ ಅಯ್ಯಪ..
💜💚🙏🏼🙏🏼🙏🏼💚💜
സ്വാമി ശരണം . ഈ വിഡിയോ കാണാ പറ്റിയത് നന്നായി🙏🙏🙏 22 വർഷം പിന്നേ ലേയ് പോയി ഞാൻ . കാളകെട്ടി അമ്പലം . അഴുത കടവ് . അഴുത കടവ് കേറിചെല്ലുന്ന വലിയ കൽക്കൂട്ടം മറക്കാൻ പറ്റില്ല. അമ്മായിഅമ്മയുടെസീസൻ കട ഓർമ്മ വന്ന് .കല്ലിടുംകുന്ന് : എല്ലാം കൂടി നല്ല ഓർമ്മകൾ .🙏🙏🙏🙏 : പന്തളം കൊട്ടാരo, കോയിക്കക്കാവ് അമ്പലത്തിൽ തിരുബാ ഭരണം . വ്യച്ചികം ഒന്ന് മുതൽ കൊണ്ട് പോകുന്ന സമയം വരെ വെളിയിൽ വച്ച് കണ്ട് തൊഴാൻ പറ്റും... അത് കൂടി ഇടാമായിരുന്നു. തിരുഭാവ രണഘേഷയാത്ര അല്ലാതെ
വീഡിയോ എടുക്കാൻ പറ്റില്ലല്ലോ...🤔🙏🙏🙏
@@ARUN_എൻ്റെയാത്ര . ചെറിയ ഫോണിൽ സാധാ പോലെ എടുക്കാം ആരും കാണാതെ .. അലോചിക്കണ്ട .. എരുമേലി. മൂക്കൻ പെട്ടി . ചെങ്ങന്നൂർ പന്തളം.. കാളകെട്ടി. മുണ്ടക്കയം. ഇപ്പം പെരുമ്പാവൂർ. എറണാകുളം ജില്ല . ആലപ്പുഴ .അത്യാവശ്യം അറിയുന്ന ആൾ ആണ് ഞാൻ . അതാണ് . ഇതിനൊക്കെ അഭിപ്രായം പറയുന്നത്. പിന്നെ അരുണിന്റെ വീഡിയോ കണ്ട് തുടങ്ങിയതിൽ പിന്നെ . പഴയ ഉള്ള എല്ലാ വിഡിയോസും കാണും . കണ്ടിരുന്ന്സമയം പോകുന്നത് അറിയില്ല. സംസാരം ഇല്ലാതെ ശാന്തമായ രീതിയും . വെറുപ്പിക്കൽ ഇല്ലാത്ത നല്ല വീഡിയോ സ് ആയതുകൊണ്ടും .. ആണ് .
சூப்பர், சாமி சரணம்
💚🙏🏼🙏🏼🙏🏼🙏🏼💚
നന്നായിട്ടുണ്ട്
😍💚🙏🙏🙏🙏🙏💚😍
കോവിഡ് കാരണം ഈ വർഷം പോകാൻ കഴിഞ്ഞില്ല പക്ഷേ ഈ വീഡിയോ കണ്ടു സങ്കടം തീർത്തു... അടുത്ത വർഷം പോകാൻ സാധിക്കും എന്ന് വിശ്വസിക്കുന്നു.. സ്വാമിയേ ശരണമയ്യപ്പ....
💚🙏💜🤍❤️🤎💙🙏🙏🙏🙏
GREAT EFFORT 💓💓💓💓💓സ്വാമി ശരണം
💚💙🙏🏼🙏🏼🙏🏼💙💚
Swamiye saranam Ayyapa.. thank you samy
💚😍🙏🙏🙏😍💚
❤️❤️❤️❤️ dear sir
Eniyoum ethupolullla video's pradhishikunnu
💚💚🙏🏼🙏🏼🙏🏼💚💚
3 varshamayi malakku poyittu ethu kandappol ayyanea kandu thozhutha feel😍
💚❤️💕🙏🏼💖🙏🏼
എല്ലാ കൊല്ലവും ഈ വഴി ആണ് ഞാനും എൻടെ അനിയനും പോകാറ്.2018ലേ ബഹളം അനുവദിച്ചില്ല, പിന്നെ ഈ കൊല്ലത്തിൽ വന്ന കോവിഡ് ഉം. ഓരോ പ്രാവിശ്യംവും അദൃശ്യമായ അയ്യപ്പ സാന്നിധ്യം അനുഭവിക്കുന്ന സത്യമായ പെരുവഴി പാത, പേരിശ്ശേരി പിള്ളമാരുടെ ആ കൊച്ചു ഗ്രഹവും എല്ലാം അയ്യപ്പ /മണികണ്ഠ സാന്നിധ്യം വല്ലാതെ തോണിക്കും. ശരണമയ്യപ്പ.
🤍🙏🤍🤍💜🤎🤎💚🙏🙏🙏🙏
Thanks for uploading this video
💚😍💚🙏🙏🙏🙏💚😍💚
ஓம் சுவாமியே சரணம் ஐயப்பா ❤
Thank u swamy for this video swamy a sharanamayappa 🙏
🙏🏼💚🙏🏼🙏🏼🙏🏼💚🙏🏼
ഏഴു പ്രാവശ്യം പോയിട്ടുണ്ട്... 22നു വെള്ളി യാഴ്ച... എട്ടാം തവണ പോകുന്നു... Video കിടു
💚💙🙏🏼🙏🏼🙏🏼🙏🏼💙💚
Swami sharanam
Awesome video swamy.. I couldn't recognise most of places. But it is also too dangerous to travel in off season.. as there are very less people...
💚🙏🏼🙏🏼💚🙏🏼🙏🏼💚
nice video
💚🙏🏼💚💚💚🙏🏼💚
Great job, Arun chetta....
😍😍
Great job sir. Excellent photography. Thanks a lot.
💚🙏💚🙏💚🙏💚
Swamiyeeeeee Saranam Ayyappaaaaaaaa
💜💚🙏🏼🙏🏼🙏🏼💚💜
Swamiye sarannam ayyappa
💚💙🙏🏼🙏🏼🙏🏼💙💚
சாமியே சரணம் ஐயப்பா
💚💜🙏🏼🙏🏼🙏🏼🙏🏼💜💚
5 thavana poi super
💚🙏🏼🙏🏼🙏🏼🙏🏼💞
Samy saranam....rombe rombe thanks samy
💚🙏🏼🙏🏼🙏🏼🙏🏼💚
Super from Tamil Nadu 🙏
💚🙏🏼🙏🏼🙏🏼🙏🏼💚
Om sri swamyiea saranam AYYAPPA...
💚🙏🏼🙏🏼🙏🏼🙏🏼💚
OM 🕉 SWAMIYEE SARANAM AYYAPPA 🙏🙏.
It's an excellent video .thanks for sharing this video.my husband and elder son is there now.i'am Soo eager to follow these insructions and to see aiyappan through periyapadhai .I will definitely go after my 5oth age(now I'm 39).this video triggers me to get that chance.this video also insists us to save the nature.thanks.swamiyee saranam aiyappa .sevipporku aanandha moorthiye saranam aiyappa.i had a great dharshan through your video itself.
💚😍🙏🙏🙏🙏🙏🙏😍💚
Super video quality and stability nice vide ethula eduthinga any gimbal use paningala
Sony Xperia xz mobile
Mi gimbal
💚🙏💚🙏💚
Swamiye Saranam Ayyappa
💚💙🙏🏼🙏🏼🙏🏼💙💚
Superw
💚🙏🙏🙏🙏💚
Superb Sir
💚🙏🙏🙏🙏💚
Ente ponnayyappaaaa. Ethra kandaalum mathiyaakilla. Sir. Thanks. Swamisaranam
💚🙏🙏💚🙏🙏💚
Nice Swamy 🙏🙏🙏🙏🙏
💛🤍🤎🙏🙏🙏💜💚
@@ARUN_എൻ്റെയാത്ര Swamy don't know Malayalam
Super bro
💚😍💚😍💚
Great effort
💚💚🙏🙏🙏🙏💚💚
Swamiye saranam ayyappa 🙏
💜💚🙏🏼🙏🏼🙏🏼🙏🏼💚💜
swamiye saranamayyappa
🙏🥰💚🤍❤️🙏🙏🙏🙏
Swami sharanam ayyappa
💚🙏🏼💚🙏🏼💚
saranamayyappaa
🙏🏼🙏🏼🙏🏼
Super sami
🙏🏼🙏🏼💚🙏🏼💚🙏🏼💚🙏🏼🙏🏼
ചേട്ടാ നന്ദി ,
സ്വാമിശരണം
💚💙🙏🏼🙏🏼🙏🏼💙💚
സ്വാമിയേ ശരണം അയ്യപ്പാ
🙏🧡❤️💜🙏🙏🙏🙏
സ്വാമി ശരണം വാവര്ശരണം......
💚💚💙🙏🏼🙏🏼🙏🏼🙏🏼💙💚💚
Swamy saranam ayyappa
🙏🏼🙏🏼🙏🏼🙏🏼
എന്റെ എരുമേലി 😘
Swamy Saranam ayyappa Saranam!! Swamy how to go to sabarimala from madurai tamilnadu plz reply me the busses going to sabarimala on everyday
Sabarimala closed...
💚💜🙏🏼🙏🏼🙏🏼🙏🏼💜💚
സ്വാമീ.. പുതുശ്ശേരി താവളം ശരിയായി വരുന്നേയുള്ളോ? November 30 ശനിയാഴ്ച എത്തുബോഴേയ്ക്കും എല്ലാം പഴയപടി സജ്ജമായിരിക്കുമോ? അവിടെയാണ് വിരി വയ്ക്കാൻ ഉദ്ദേശിക്കുന്നത്.
ഞാൻ പോയത് ഒന്നാം തീയതി ആയതുകൊണ്ടാണ്... 10 ദിവസം കൊണ്ട് ഒട്ടുമിക്ക കടകളും ശരിയാവും... ഇപ്പോൾ തന്നെ അത്യാവശ്യം കടകൾ ഉണ്ട്... നവംബർ 30 ഒരു പ്രശ്നവും ഉണ്ടാവില്ല....
💚🙏🏼🙏🏼💚🙏🏼🙏🏼💚
Total how much km bro...For periya pathai...
40km 🥰🙏❤️🙏🙏🙏😍
Erumeliyil ninnu sannidhanathekku nadannethaan ethra neram eduthu ?
50 km ഉണ്ട്... പെട്ടന്ന് നടന്നാൽ ഒരു 15, 20 മണിക്കൂർ എന്ന് വിചാരിക്കുന്നു...
😍🙏🙏🙏🙏
@@ARUN_എൻ്റെയാത്ര aanalle.. ente husband first time nadannu poyirikaanu.. ippo avar erumeli ethi.. 🙏🙏