EA Jabbar. കുർആൻ ക്ലാസ് 128 . അദ്ധ്യായം 46(അഹ്ഖാഫ്) അള്ളാഹുവിന്റെയും ഖലീഫയുടെയും വിവരക്കേട് !

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 102

  • @chackopm5355
    @chackopm5355 Рік тому +26

    ചിന്താശേഷിയുള്ളവരും വിമശനബുദ്ധിയുള്ളവരും ഏത് മത ഗ്രന്ഥങ്ങൾ വായിച്ചാലും അവയെല്ലാം മനുഷ്യനാൽ രചിക്കപ്പെട്ടതാണെന്നു വളരെ വേഗം മനസിലാകും

    • @nkpedappalkavupadath6620
      @nkpedappalkavupadath6620 Рік тому +2

      വളരെ ശരിയാണ്

    • @VKP-i5i
      @VKP-i5i Рік тому +2

      ❤❤❤

    • @fahadiit9144
      @fahadiit9144 Рік тому

      Its not the eyes that are blind but the hearts ❤ Quran ❤

    • @abdulhamidbinahmad4072
      @abdulhamidbinahmad4072 Рік тому +2

      You are 💯 right

    • @003cjm
      @003cjm Рік тому

      ​@@fahadiit9144Correct. Blood എല്ലാ അവയവംങ്ങളിലേക്കും പമ്പ് ചെയ്ത് എത്തിക്കുന്ന ഹൃദയതിനെന്തിനാണ് കാഴ്ച്ച.

  • @jojijohn7269
    @jojijohn7269 Рік тому +9

    ചില പബ്ലിഷേഴ്സ് എറക്കിയ പുസ്തകത്തിൽ എല്ലാ അദ്ധൃായങ്ങളിലു൦ ഇത് ഞങ്ങൾ എറക്കിയതാണ് ഞങ്ങൾ എറക്കിയതാണ് എന്ന് എഴുതുന്നത് പോലെയാണ് അല്ലാഹു എല്ലാ അദ്ധൃായങ്ങളിലു൦ ഇത് ഞാൻ എഴുതിയതാണ് എന്ന് എഴുതി വെയ്ക്കുന്നത്... നിങ്ങൾ മനസ്സിലാക്കുവിൻ അല്ലാഹു സ്വയം പൊക്കിയു൦ പ്രാഞ്ചിയേട്ടനു൦ ആകുന്നു..

  • @jijeshc
    @jijeshc Рік тому +6

    ഇന്നത്തേ ക്ലാസ് നല്ല interesting ആയിരുന്നു.
    Pregnancy abortion കാരണം കല്ലേറിലൂടെ ഒരു ജിവൻ പൊഴിഞ്ഞത് Highlighted .. മറ്റെല്ലാം as usual

  • @lenessa495
    @lenessa495 Рік тому +10

    ഈ കിതാബാണ് ഇന്ന് ലോകസമാധാനത്തിന് ഭീഷണി

  • @nizar1967able
    @nizar1967able Рік тому +25

    ഗൈനക്കോളജിയെക്കുറിച്ച് അവർ ചോദിക്കുന്നു. പറയുക ഞമ്മക്ക് അതിനെക്കുറിച്ച് അറിയില്ല.. എന്നാലും നമ്മൾ വിട്ടുകൊടുക്കില്ല... അതിനെ വെളുപ്പിക്കാൻ നമ്മൾ ഓരോ ജനതക്കും ഓരോ പെയിന്റ്റടിക്കാരെ നിയോഗിക്കും, അവരുടെ പെയിന്റിന് ഞാൻ gst ചുമത്തില്ല... കേരളജനതയ്ക്ക് നിയോഗിച്ച പെയിന്റേഴ്‌സ് ന്റെ ബ്രഷ് തേഞ്ഞുപോയെങ്കിലും... അവരുടെ ബ്രഷ് രോമങ്ങൾ നാം വളർത്തിക്കൊടുക്കും.... നിങ്ങൾ പെയിന്റേഴ്‌സ് ആയിരുന്നെങ്കിൽ. അല്ലാഹു പെയിന്റർ ആണ്‌ pain അറിയാത്തവനാണ് 😂

    • @fernojosephp
      @fernojosephp Рік тому

      😂😂😂

    • @josew202
      @josew202 Рік тому

      ഇജ്ജ് ആധുനിക മമ്മദ് ആകും, ശ്രമിച്ചാൽ.

    • @adanoyiadanoyi6519
      @adanoyiadanoyi6519 Рік тому

      അങ്ങേയ്‌ക്ക് ഒരു പ്രവാചകൻ ആയിട്ടങ്ങട്ട് ഇറങ്ങിക്കൂടെ ഷുഗർത്തെ?

  • @jayanp8010
    @jayanp8010 Рік тому +2

    Your present is as equal to the arguement of an efficient advocate in the court

  • @med3101
    @med3101 Рік тому

    മാഷേ. ഹമാസ്.
    ദീർഘായുസ്സ് നൽകട്ടെ.

  • @abdullaak1975
    @abdullaak1975 Рік тому +1

    MASHAY.🙏🙏🙏🙏🙏🙏🙏🙏

  • @surendranmk5306
    @surendranmk5306 Рік тому +3

    സർവ്വശക്തനായ അല്ലാഹു! മനഷ്യർക്കുള്ള ഗ്രന്ഥം ഇറക്കിയ വിധത്തിൽ നിന്ന് മനസ്സിലാക്കാം. സർവ്വജ്ഞാനിയായ അല്ലാഹു! ഖുറാൻ വായിച്ചാൽ മനസ്സിലാകും. കരുണാമയനായ അല്ലാഹു! ഇസ്ലാമിക ചരിത്രം നോക്കിയാൽ മതി, കരുണ കുന്നു പോലെ കൂടി കിടക്കും!

  • @naseermm9104
    @naseermm9104 Рік тому +10

    ഖുർആൻലോകത്തിന്അണുബോംബിനെ കാൾമാരകമായിഭവിച്ചിരിക്കുന്നു

  • @alexcleetus6771
    @alexcleetus6771 Рік тому

    Welcome Jabar sir 🙏

  • @ashrafashraf4839
    @ashrafashraf4839 Рік тому +3

  • @estherthomas1837
    @estherthomas1837 Рік тому

    Jabbar Mash...super😊

  • @chandrantat3757
    @chandrantat3757 Рік тому

    Hai. Mashe

  • @jabirmandur8189
    @jabirmandur8189 Рік тому

    Mash class thudaruka 🎉Malayalam is fine

  • @chackopm5355
    @chackopm5355 Рік тому +2

    അള്ളാഹുവിന് അറിയാത്ത കാര്യം അള്ളാഹു എങ്ങനെ നബിയോടു പറഞ്ഞു കൊടുക്കാം

  • @badshapalamadathil3339
    @badshapalamadathil3339 Рік тому +1

    അല്ലാഹുവിൻെറ കാരുണ്യവും മഹാമനസ്കതയും കൊണ്ടാണ് ദൈവികവചനങ്ങളെ വ്യാജമാക്കി തള്ളിക്കളയുന്നവർ ഇന്നും ഭൂമിയിൽ ജീവിച്ചിരിക്കുന്നത്. അല്ലാഹു ദയാശൂന്യനും ക്രൂരനുമായിരുന്നുവെങ്കിൽ ഈ ധിക്കാരികൾക്ക് പശ്ചാത്തപിച്ചു മടങ്ങാൻ ഇനിയൊരവസരം കൂടി നല്കുമായിരുന്നില്ല. ഖുർആൻ നല്കുന്ന ദിവ്യസന്ദേശം മുമ്പെ തന്നെ ലോകം കേട്ടിട്ടുള്ളതാണ്., തൗറാത്തിലൂടെയും മറ്റു വേദങ്ങളിലൂടെയും. അതിനാൽ മനുഷ്യനാദ്യമായി കേൾക്കുന്ന ഒരു വിചിത്ര സന്ദേശമാണ് ഖുർആനിലെ സന്ദേശം എന്നു പറഞ്ഞു ആർക്കും ഒഴിഞ്ഞുമാറാൻ കഴിയില്ല.

    • @kunhalavikadambot7069
      @kunhalavikadambot7069 Рік тому +2

      വിചിത്രംതന്നെ

    • @surendranmk5306
      @surendranmk5306 Рік тому +3

      സ്കൂളിൽ പോയിട്ട് നീ ഒന്നും പഠിച്ചില്ലേ? പ്രാകൃത ഗോത്രകാല ചിന്തകളുമായി ഈ ആധുനിക കാലത്തു വെളിവു കേട് വിളിച്ചു പറയാൻ ഉളുപ്പില്ലെ നിനക്ക്? ഖുറാനും അല്ലാഹുവും തമ്മിൽ ഒരു തെളിവ് നിനക്ക് ചൂണ്ടിക്കാണിക്കാമോ? നീ പറയുന്ന ഗ്രന്ഥങ്ങളൊക്കെയും മനുഷ്യർ അവർക്കറിയാവുന്ന ഭാഷയിൽ എഴുതിയുണ്ടാക്കിയതാണ്. സർവ്വശക്തനായ ദൈവത്തിന് മനുഷ്യർക്കുള്ള ഉപദേശങ്ങൾ നൽകാൻ ഇത്രയ്ക്കു ബുദ്ധിമുട്ടോ? നീ ഒരു മത മനോരോഗിയായിക്കഴിഞ്ഞു എന്നതാണ് വാസ്തവം.

    • @surendranmk5306
      @surendranmk5306 Рік тому +4

      ഇവിടെ നീ വന്നു നിന്റെ അഭിപ്പായം പറഞ്ഞു. മാഷ് പറയുന്ന കാര്യങ്ങളന്തെന്നു നീ ശ്രദ്ധിച്ചിട്ടേ ഇല്ല. നിനക്കു ശ്രദ്ധിക്കാനാവില്ല. മദ്രസയിൽ പരുവപ്പെടുത്തപ്പെട്ട മനസ്സാണ് നിന്റേത്.

    • @jojijohn7269
      @jojijohn7269 Рік тому

      ഏത് തെണ്ടിയാണ് ഈ അല്ലാഹു

    • @allahpedo7559
      @allahpedo7559 Рік тому +3

      താങ്കൾ - "അല്ലാഹു ദയാശൂന്യനും ക്രൂരനുമായിരുന്നുവെങ്കിൽ"
      ഞാൻ - അതായത് താങ്കൾക്ക് ഇസ്ലാമിലെ വിധിവിശ്വാസത്തെപ്പറ്റി ഒരു ചുക്കും അറിയില്ലെന്ന് മനസ്സിലായി
      1. അള്ളാഹു (താങ്കളുടെ വിശ്വാസമനുസരിച്ചു) എന്നെ എന്റെ മതത്തിൽ ജനിപ്പിച്ചു.
      2. അള്ളാഹു എന്നെ വിഗ്രഹാരാധകനാക്കി [തെളിവ് - 81:29 - ലോകരക്ഷിതാവായ അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുകയില്ല.]
      3. അള്ളാഹു ഞാൻ ജനിക്കുന്നതിനു മുമ്പ് ഈ യൂട്യൂബിൽ ഇസ്ലാമിനെ വിമർശിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ മലക്കുകളെ വിട്ട് എഴുതിവച്ചതാണ്.
      4. അള്ളാഹു എഴുതിയത് ഞാൻ ചെയ്യുമ്പോൾ അതു തെറ്റാണെങ്കിൽ അള്ളാഹുവിനെ അല്ലേ നരകത്തിൽ പൊരിക്കേണ്ടത്?
      അപ്പോൾ അള്ളാഹു ദയാശൂന്യനും ക്രൂരനുമല്ലേ?

  • @badshapalamadathil3339
    @badshapalamadathil3339 Рік тому +2

    ഗർഭകാലവും മുലകുടി കാലവും കൂടി 30 മാസമായി പറഞ്ഞതിൽൽ നിന്നും ചുരുങ്ങിയ ഗർഭകാലം 6 മാസമെന്ന് ഗ്രഹിക്കാവുന്നതാണ്. കാരണം പൂർണ്ണ മുലകുടികാലം 24 മാസം ആണെന്നു നേരത്തെ പ്രതിപാദിച്ചിട്ടുള്ളതിനാൽ . ശേഷിക്കുന്ന 6 മാസക്കാലം ചുരുങ്ങിയ ഗർഭകാലാണെന്നാണു വ്യക്തമാകുന്നത് .
    30 മുതൽ२ 34 മാസം വരെുയുള്ള .ഗർഭധാരണ കാലയളവിനെ
    30 കളാക്കി ഒതുക്കി പറഞ്ഞുവെന്നു മാത്രം.

    • @hawkingdawking4572
      @hawkingdawking4572 Рік тому +1

      ഈ ന്യായം നന്നായി. ഇനി മുതൽ നിങ്ങളുടെ കടയിൽ വന്ന് 33 രൂപക്ക് പകരം 30 തന്നാൽ മതിയല്ലോ. 😂

    • @hawkingdawking4572
      @hawkingdawking4572 Рік тому

      ഈ ന്യായം നന്നായി. ഇനി മുതൽ നിങ്ങളുടെ കടയിൽ വന്ന് 33 രൂപക്ക് പകരം 30 തന്നാൽ മതിയല്ലോ. 😂

    • @adanoyiadanoyi6519
      @adanoyiadanoyi6519 Рік тому

      ജൂതൻ വയലന്റ് ആകുമ്പോൾ അള്ളാഹു പേടിച്ചോടും..അതാണിപ്പോൾ കാണുന്നത് 😁

  • @loveheart51
    @loveheart51 Рік тому +2

    പല പല കാരണങ്ങൾ കൊണ്ട് പ്രസവം നേരത്തെയാകാം കഠിന മായ ജോലിയൊ ദീർഘമായ ഇളക്കത്തോട് കൂടിയുള്ള യാത്രയോ ചെയ്താൽ ഇങ്ങനെ സംഭവിക്കാം, ഉസ്മാൻ കിലാഫത്തിന്റെ കാലത്തു സംഭവിച്ചത് അറിവിന്റെയും മനുഷ്യത്വത്തിന്റെയും വിവേകമില്ലായ്മയാണ് നിരപരാധിയായ ഒന്നുമറിയാത്ത ഒരു പാവം ഭർതൃമതിയായ സ്ത്രീയോടും അതിന്റെ കുഞ്ഞിനോടും ചെയ്തത്, ഇവിടെ തെറ്റ് കാരൻ ഖുർആൻ നിയമം തെറ്റിച്ച ഖുർആൻ പൂർണ്ണമായും അറിയാത്ത രാജ്യത്തിന്റെ പരമോന്നത ഭരണാധികാരി ഖലീഫ ഉസ്മാൻ ആണ്, ആ സ്ത്രീയുടെ ശാപമായിരിക്കാം ഉസ്മാന്റെ അന്ത്യം ശത്രുക്കളാൽ ഖുർആൻ പാരായണം ചെയ്തുകൊണ്ടിരിക്കുമ്പോൾ നിഷ്ടൂരമായി കൊലചെയ്യപ്പെട്ടു.

  • @saifbayan
    @saifbayan Рік тому +2

    എന്റെ മാഷേ അള്ളാഹു യുദ്ധം തുടങ്ങി 🙄എനി രക്ഷ ഇല്ല വേഗം 🤣🤣 മടങ്ങി വാ 🤣🤣🤣

  • @musthu-eq9um
    @musthu-eq9um Рік тому

    4 മാസത്തോളം ഗർഭിണി ആവാനും 6 മാസത്തോളം ഗർഭസമയം എന്നുമാണ് മുഹമ്മദ് കരുതിയിരുന്നത്, അതിനാലാണ് ഇദ്ദ കാലവധി 4 മാസം ആക്കിയതും, ഗർഭ കാലം 6 മാസം എന്ന് ഖുറാനിൽ പറഞ്ഞതും.

  • @abdulshukoornneermunda2060
    @abdulshukoornneermunda2060 Рік тому +3

    വ്യഭിചാര കുറ്റം ആരോപിച്ച്‌ എറിഞ്ഞ് കൊന്നു എന്ന് പറയുന്ന കഥ , ഒരു സ്ത്രീക്ക് ഒറ്റക്ക് വ്യഭിചരിച്ച് ഗർഭിണി ആകും എന്നാണോ കരുതേണ്ടത്.?
    അല്ലാ എങ്കിൽ കൂടെ പുരുഷനെയും എറിഞ്ഞു കൊന്നു
    എന്ന് പറയേണ്ടേ....?

  • @abdulhamidbinahmad4072
    @abdulhamidbinahmad4072 Рік тому +1

    Mammunjikk wahyu varumbol ee book illayirunnu!!! Note the point! Ee ayatode ee book nde relevancy nashichu kazhinyu!!!

  • @josew202
    @josew202 Рік тому

    അല്ല മാഷേ ഇതിൽ അല്ലാഹ് പറഞ്ഞത് മാത്രം എന്ന് ആണ് കേ ട്ടിരിക്കുന്നത്. പക്ഷെ ദേ ഇപ്പോൾ മുഹമ്മദ്‌ പറഞ്ഞ കാര്യം ആണല്ലോ ഈ കേൾക്കുന്നത്.

    • @josew202
      @josew202 Рік тому

      അപ്പോൾ സത്യത്തിൽ അല്ലാഹുവിന്റെ പ്രവാചകൻ മുഹമ്മദ്‌ഉം മുഹമ്മതിന്റ പ്രവാചകൻ അല്ലാഹുവും ആണ്. ഒരു mutual understanding. അല്ലേ?

  • @mohamedanwar4083
    @mohamedanwar4083 Рік тому

    Varum sare

  • @abdulhamidbinahmad4072
    @abdulhamidbinahmad4072 Рік тому +1

    Ee book al-lah koduthayachu ennu parayunnath aaranu??? Mammunji ano??? Atho al-lah(moon god) ano??? Eppol aarodu paranju??? Chodyathinde prasakthi manassilayo mashe??? Karanam; ee toilet book ezhuthiyath mammunji yum avande lahum jibril (Gabriel) um chattha) sheshamaanenna karyam ezhuthukar marannu poyi!!! Ee book aar eppol enthinu vendi ezhuthi ennu nammale chindippikkan ee orotta ayat mathiyallo mashe!!!

    • @abdulhamidbinahmad4072
      @abdulhamidbinahmad4072 Рік тому

      Ee orotta ayat kond thanne ee toilet book nde Ella prasakthiyum nashichu kazhinyu

  • @salimpm2684
    @salimpm2684 Рік тому +7

    കാട്ടറബികളുടെ മണ്ടത്തരങ്ങൾ, ഇന്നും പുണ്യമായി കൊണ്ടാടുന്ന മലയാളികളാടക്കമുള്ള മനുഷ്യരെ ഓർത്തു ഞാൻ..... ( മരിച്ചാലും, ജനിച്ചാലും, പ്രകൃതിക്ഷോഭങ്ങൾ യുദ്ധം എന്തിലും ഏതിലും അവസരം അനുസരിച്ചു ഈ മണ്ടത്തരം ആവർത്തിക്കുന്നു )

  • @abdulhamidbinahmad4072
    @abdulhamidbinahmad4072 Рік тому +1

    Kollahkkaran mammunji Chattha sheshamaanu ee toilet book ezhuthiyath!!! Pinne engina ee book al-lah koduthayachu ennu parayunnath??? Ee orotta ayat ee toilet book ne poornamayum nashippichu kazhinyu??? Chindikkunnavarkk ithil dreshtandamund!!!

    • @Crusader-dn5it
      @Crusader-dn5it Рік тому

      ഏത് ആയത്തിന്റെ കാര്യമാണ് സുഹൃത്ത് പറയുന്നത്???

    • @abdulhamidbinahmad4072
      @abdulhamidbinahmad4072 Рік тому

      @@Crusader-dn5it 46 ile 2 ee grandam(quran) ayachath prapancha nathanaya allahu aanenna ayat.(ith parayunnath Muhammad aanengil ith parayunna samayath quran ezhuthiyittundayirunnilla!!! Muhammad Enna kollahkkaran chatha sheshamaanu ee book ezhuthi koottiyath.

    • @Crusader-dn5it
      @Crusader-dn5it Рік тому +1

      @@abdulhamidbinahmad4072 ഈ ഗ്രന്ഥം അയച്ചത് പ്രപഞ്ചനാഥനായ അൽ-ല്ലാഹ് ആണ്...
      ഈ വാചകത്തിന്റെ ഘടന കണ്ടാൽ തന്നെ മനസിലാകും. ഇത് അൽ-ല്ലാഹ് അല്ല പറയുന്നത്. ഏതോ മൂന്നാമനാണ് എന്ന കാര്യം...

  • @Muneer-tb8oi
    @Muneer-tb8oi Рік тому +3

    ഇവന്മാർക്ക് ഗർഭം ആക്കൽ മാത്രമെല്ലെ ജോലി അതിനിടക്ക് മാസംഎണ്ണാൻ നേരമുണ്ടോ

  • @abdhulhap1436
    @abdhulhap1436 Рік тому +1

    Hajersir

  • @hamzakp2520
    @hamzakp2520 Рік тому +3

    നമസ്കാരം മാഷേ
    പിന്നെ ആർക്ക് വേണ്ടിയാണ് ഖുർആൻ പരിഭാഷപ്പെടുത്തി മലയാളത്തിൽ ഇറക്കിയത് എന്തിന് വേണ്ടി?
    പരിഭാഷ വായിച്ചാൽ മാത്രം അന്തവും ഒരു കുന്തവുമില്ലങ്കിൽ
    അത് ആബുക്കിന്റെ പുറംചട്ടയിൽ എഴുതി വെച്ചു കൂടെ😂

  • @anishadoor2785
    @anishadoor2785 Рік тому +1

    😂❤❤❤

  • @najimu4441
    @najimu4441 Рік тому

    ചുരുക്കി പറഞ്ഞാൽ ആ കൊന്ന സഹബികൾക്കും ഖുർആൻ കണ്ടിട്ടില്ല.

  • @madan742
    @madan742 Рік тому

    എന്തൊക്കെ പറഞ്ഞാലും മുഹമ്മദ് അതിസമർതഥനും തന്ത്രശാലിയും ആയിരുന്നു..എന്റെ അഭിപ്രായത്തിൽ ജബ്ബാർ മാഷിനെക്കാൾ മനസ്സിൽ ഒരു ഒന്നാന്തരം യുക്തിവാദിയാണ് മുഹമ്മദ്😂

  • @sureshnr2434
    @sureshnr2434 Рік тому

    Parasamko dsahikankaziyunillamashe

  • @l-mc1lo
    @l-mc1lo Рік тому +1

    14:45 ൽ താങ്കൾ പറയുന്നത് ശുദ്ധ മണ്ടത്തരം അല്ലെ ..ലാത്തയും ഉസ്സയും മനാത്തയും തുടങ്ങിയ അസ്തിത്വമുള്ളവർ ആണ് എന്ന് എങ്ങനെ പറയും ഖുർആൻ കൃത്യമായി പറയുന്നു നിങ്ങൾ ആരാധിക്കുന്ന ഭിംബവും കല്ലും മുള്ളും വരെ വിചാരണ സമയത്തു നിങ്ങൾക്കെതിരിൽ സാക്ഷി പറയുമെന്ന് ..മനുഷ്യർ ഉണ്ടാക്കിയ ഭിംബങ്ങൾക്ക് ജീവനുള്ളത് കൊണ്ടോ അത് യഥാർത്ഥ ദൈവമായത് കൊണ്ടോ അല്ല അവ വിചാരണ സമയത്തു സംസാരിക്കുന്നതു എന്ന് ഈ ഖുർആൻ വാക്യത്തിലൂടെ വ്യക്തമല്ലേ ...

    • @allahpedo7559
      @allahpedo7559 Рік тому +1

      താങ്കൾ ഇവിടെ ഉന്നയിച്ചിരിക്കുന്ന ചോദ്യങ്ങൾക്ക് എന്റെ പക്കൽ വ്യക്തമായ മറുപടികൾ ഉണ്ട്, പക്ഷേ യുക്തി ഉപയോഗിക്കാൻ ബുദ്ധിമുട്ടുള്ള മുസ്ലിങ്ങൾക്ക് അതു മനസ്സിലാക്കൽ ലേശം ബുദ്ധിമുട്ടാണ് എന്നതുകൊണ്ട് താങ്കൾക്ക് അറിവുള്ള ഒരു വിഷയം സംസാരിച്ചുകൊണ്ട് നമുക്കു തുടങ്ങാം.
      മുസ്ലിങ്ങൾ എന്തിനാണ് മക്കയിൽ പോയി "കറുത്ത കല്ലിൽ" മുത്തുന്നത്? അതിന് താങ്കൾ പറഞ്ഞ "അസ്തിത്വം" ഉണ്ടോ?
      It was narrated from Abdullah bin Ubaid bin Umair that a man said:
      "O Abu abdur-Rahman, why do I only see you touching these two corners?" He said: "I heard the Messenger of Allah say: *'Touching them erases sins.'* And I head him say: 'whoever circumambulates seven times, it is like freeing a slave.'"
      حَدَّثَنَا أَبُو عَبْدِ الرَّحْمَنِ، أَحْمَدُ بْنُ شُعَيْبٍ مِنْ لَفْظِهِ قَالَ أَنْبَأَنَا قُتَيْبَةُ، قَالَ حَدَّثَنَا حَمَّادٌ، عَنْ عَطَاءٍ، عَنْ عَبْدِ اللَّهِ بْنِ عُبَيْدِ بْنِ عُمَيْرٍ، أَنَّ رَجُلاً، قَالَ يَا أَبَا عَبْدِ الرَّحْمَنِ مَا أَرَاكَ تَسْتَلِمُ إِلاَّ هَذَيْنِ الرُّكْنَيْنِ قَالَ إِنِّي سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏"‏ إِنَّ مَسْحَهُمَا يَحُطَّانِ الْخَطِيئَةَ ‏"‏ ‏.‏ وَسَمِعْتُهُ يَقُولُ ‏"‏ مَنْ طَافَ سَبْعًا فَهُوَ كَعِدْلِ رَقَبَةٍ ‏"‏ ‏.‏
      Grade: Hasan (Darussalam)
      Reference : Sunan an-Nasa'i 2919
      In-book reference : Book 24, Hadith 302
      English translation : Vol. 3, Book 24, Hadith 2922

    • @allahpedo7559
      @allahpedo7559 Рік тому +1

      മാഷ് വ്യക്തതയോടെ ചോദിച്ച ഒരു ചോദ്യം താങ്കൾ ഇവിടെ വിട്ടു കളഞ്ഞു അതിനുള്ള മറുപടിയും പോരട്ടെ..
      ക്രിസ്ത്യാനികൾ യേശുവിനെ ദൈവമായി ആരാധിക്കുന്നു.. അങ്ങിനെയെങ്കിൽ -
      21:98 - തീര്‍ച്ചയായും നിങ്ങളും അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ ആരാധിക്കുന്നവയും നരകത്തിലെ ഇന്ധനമാകുന്നു. നിങ്ങള്‍ അതിലേക്ക്‌ വന്നുചേരുക തന്നെ ചെയ്യുന്നതാണ്‌
      ഈ വാക്യപ്രകാരം യേശു നരകത്തിൽ എരിയുമോ?

  • @muhammadbidarsha3796
    @muhammadbidarsha3796 Рік тому

    അല്ല മാഷെ : അപ്പോൾ 4ാം മാസം റൂഹിനെ ഇട്ടത് എന്നത് ഒർജിനലായി എട്ടാം മസമാകുമല്ലേ ???

  • @noushadnou2186
    @noushadnou2186 Рік тому

    😅 ആറു മാസം കൊണ്ട് പ്രസവിച്ചവളെ കൊല്ലുമ്പോൽ തന്നെ അറിയാം ഗർഭകാലം എത്രയാണെന്ന് അവർക്ക് .. 50:51 മുതൽ കെൾക്കുക

  • @kpkunhikannan7549
    @kpkunhikannan7549 Рік тому

    1400കൊല്ലം മുൻപ് വന്ന ഖുർആനിൽ പോലും ഇസ്രായേല്യർ എന്ന രാജ്യ മുണ്ടെന്ന് കാണാം

  • @rejvs
    @rejvs Рік тому

    കര്‍ണ്ണന്‍ കവചകുണ്ഡലങ്ങളോടുകൂടി ജനിച്ചു എന്നതുപോലെയാണ് ദൈവത്തിന്റെ മഹത്വവും കഴിവുമൊക്കെ. കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത
    തല്ലല്ലോ. ഈ പറഞ്ഞ പടച്ചട്ടയും കുണ്ഡലവുമൊക്കെ സമ്പാദിക്കുന്നതിന് കര്‍ണ്ണനു യാതൊരു അധ്വാനവും വേണ്ടിവന്നില്ല. കര്‍ണ്ണനോട് അതിന്‍റെ
    പേരില്‍ അന്നത്തെ മനുഷ്യര്‍ ബഹുമാനവും ഭക്തിയും പ്രകടിപ്പിച്ചിട്ടുണ്ടെങ്കില്‍ അതിനു വല്ല അര്‍ഥവുമുണ്ടോ? ഇല്ല. ദൈവത്തിന്‍റെ പറയപ്പെടുന്ന
    കഴിവുകളും ഇതുപോലെ സഹജമായതിനാല്‍ അവ നേടാനോ നില നിര്‍ത്താനോ ദൈവത്തിന് അദ്ധ്വാനിക്കേണ്ടി വരുന്നില്ല. അങ്ങനെ നോക്കുമ്പോ
    ള്‍ ദൈവം വലിയവനാണെന്നു ദൈവസൃഷ്ടിയായി വിശേഷിപ്പിക്കപ്പെടുന്ന മനുഷ്യന്‍ പറയുന്നതില്‍ പിശകുണ്ട്. മനുഷ്യരുടെ ഏതു പ്രാര്‍ഥനയിലും
    ഏറിയും കുറഞ്ഞും ഉള്ള പൊക്കിപ്പറയല്‍ കേട്ടു തലയാട്ടി നിര്‍വൃതിയടയുന്നത് അന്തസുള്ള ഒരു ദൈവത്തിനു യോജിച്ചതല്ല. ദൈവം ഏകനാണെ
    ന്നുറപ്പിക്കുമ്പോള്‍ മറ്റൊരു തുല്യശക്തിയുമായി താരതമ്യത്തിനുള്ള സാധ്യത അടയുന്നതിനാല്‍ ദൈവം വലിയവനാണെന്നു വിശ്വസിച്ച് നമ്മള്‍
    ഉന്മാദം കൊള്ളുന്നതില്‍ യുക്തിഭംഗം മാത്രമേയുള്ളൂ. മനുഷ്യകുലം ഭൂമിയില്‍ അവസാനിക്കുന്നതോടുകൂടി ദൈവസങ്കല്‍പ്പവും ദേവാലയങ്ങളും
    കൂടി ഇല്ലാതാവും. സ്വന്തം സൃഷ്ടിയുമായുള്ള താരതമ്യത്തില്‍ വിജയിച്ചു വലിയവനായി വിലസുന്ന ദൈവം മൂര്‍ദാബാദ്....

  • @straightforward5105
    @straightforward5105 Рік тому

    മദ്രസയിൽ പോലും ജബ്ബാർ അളിയനെ പോലെ പഠിപ്പിക്കുന്ന ഉസ്താദ് മാർ ഇല്ല ജബ്ബാർ അളിയാ നീ ഇവിടെ ഒന്നും ജനിക്കേണ്ട ആളല്ല ജനിക്കേണ്ടവനെ അല്ല

  • @l-mc1lo
    @l-mc1lo Рік тому +2

    ഇനി താങ്കളുടെ അടുത്ത തട്ടിപ്പ് .35:25
    ഖുർആൻ 2:33-മാതാ പിതാക്കൾ തങ്ങളുടെ സന്താനങ്ങൾക്ക് പൂർണമായ രണ്ടു കൊല്ലം മുല കൊടുക്കേണ്ടതാണ് ,2:34-മുലകുടി പൂർത്തീകരിക്കണം എന്ന് ഉദ്ദേശിക്കുന്നവർക്കാണിത് 😂
    2:33 മാത്രം ഡിസ്‌പ്ലൈയിൽ കാണിച്ചു തൊട്ടടുത്ത വാക്യം 2:34 മറച്ചു വെച്ചതെന്തിന് ജബ്ബാറെ 😅
    ഈ വാക്യത്തിൽ ഉദ്ദേശിച്ചവർക്ക് 2 വര്ഷം കൊടുക്കാം എന്നും ഉദ്ദേശമില്ലാത്തവർ ഗർഭ സമയവും കൂട്ടി 30 മാസം എന്നത് നിർബന്ധ മാക്കുക ആണ് ഈ താങ്കൾ കളിയാക്കി പറഞ്ഞ 6 മാസം ഗർഭ കാലം പറഞ്ഞ ഈ വാക്യത്തിലൂടെ പറയുന്നത് .
    അതായത് ജബ്ബാറെ 2:33 ൽ പറയുന്നത് നിർബന്ധമില്ല എന്ന് ആണ് .എന്നാൽ ഇവിടെ പറയുന്നത് 30 മാസം എന്ന് പറയുന്നത് നിർബന്ധവും ആണ് എന്നതാണ്.1ആം മാസം പ്രസവിച്ചാലും 5ആം മാസം പ്രസവിച്ചാലും 30 മാസം എന്നുള്ളത് നിർബന്ധമാക്കുകയാണ് ഈ വാക്യം ചെയ്യുന്നത് 😅ഈ വക തട്ടിപ്പും കൊണ്ട് താങ്കൾ എത്ര കാലം പിടിച്ചു നിൽക്കും .കഷ്ടം .

    • @erdogan123erdogan4
      @erdogan123erdogan4 Рік тому +1

      അഫ്‌ഗാനിസ്ഥാനിൽ ഈ ശനിയാഴ്ച ഭൂകമ്പം ഉണ്ടായി. നാലായിരം പേര് മരിച്ചു.
      പിന്നെ ഗാസയിലെ കാര്യം പറയണ്ട. ഇന്നത്തോട് കൂടി എലെക്ട്രിസിറ്റി പൂർണമായി നിലക്കും. വെള്ളവും ഇല്ലാതായി തുടങ്ങി.. നിങ്ങളുടെ അല്ലാഹുവും , സൗദി-ഖത്തർ , OIC തേങ്ങാക്കൊല ഒക്കെ എന്തെടുക്കുവാ?

    • @l-mc1lo
      @l-mc1lo Рік тому +1

      @@erdogan123erdogan4 ഇന്നലെ ഞാൻ ഗുജറാത്തിലൂടെ നടന്നു പോകുമ്പോൾ ഒരു മണൽ കാറ്റടിച്ചു എന്റെ കണ്ണിലും മൂക്കിലും എല്ലാം ആയി ,എനിക്ക് ഒരു പാട് ബുദ്ധിമുട്ട് ഉണ്ടായി ..നരേന്ദ്രമോദി എന്തെടുക്കുവായിരുന്നു ??

    • @erdogan123erdogan4
      @erdogan123erdogan4 Рік тому +1

      @@l-mc1lo So Gaza strip and 2.3 million Palestinian lives are sand dunes for Saudi, Egypt and Jordan . is that what you say?

    • @anannyamathulyam5079
      @anannyamathulyam5079 Рік тому +1

      പ്രിയ സുഹൃത്തേ സമ്പൂർണ്ണ ആരോഗ്യമുണ്ടാകാൻ കുഞ്ഞിന് മുലകുടി 2 അര വർഷത്തിൽ കുറയാതിരിക്കണം:മാത്രമല്ല ഉസ്മാന് പോലും മനസ്സിലായില്ല താങ്കൾക്ക് മനസിലായി ഇതാണ് ഖുറാൻ്റെ അൽഭുതം:

    • @allahpedo7559
      @allahpedo7559 Рік тому +2

      ഇതിലെ കള്ളത്തരം എന്താണ്?
      46:15 - അവന്‍റെ ഗര്‍ഭകാലവും മുലകുടിനിര്‍ത്തലും കൂടി മുപ്പത്‌ മാസക്കാലമാകുന്നു
      2:233 - മാതാക്കള്‍ തങ്ങളുടെ സന്താനങ്ങള്‍ക്ക്‌ പൂര്‍ണ്ണമായ രണ്ടു കൊല്ലം മുലകൊടുക്കേണ്ടതാണ്‌. ( കുട്ടിയുടെ ) മുലകുടി പൂര്‍ണ്ണമാക്കണം എന്ന്‌ ഉദ്ദേശിക്കുന്നവര്‍ക്കത്രെ ഇത്‌.
      കണക്ക് അറിയുമെങ്കിൽ മുലകുടി പൂർണമാക്കണം എന്ന് ഉദ്ദേശിക്കുന്നവരുടെ ഗര്‍ഭകാലം എത്ര?

  • @SulthanKvm
    @SulthanKvm Рік тому

    😂😂😂 പൊട്ടൻ ജബ്ബാർ ഇസ്ലാം പഠിച്ചിട്ടില്ല 😂😂 അന്നെ ഒക്കെ ആരാ മാഷ് ആക്കിയത്

    • @fernojosephp
      @fernojosephp Рік тому +2

      അപ്പോ ഈ ഖുർആൻ അല്ലേ ഇസ്ലാം? വേറെ പൊതകം ഉണ്ടോ?

    • @sapien2023
      @sapien2023 Рік тому +1

      താങ്കൾ പഠിച്ച ഖുർആൻ വിശദീകരണം ഒന്ന് പറയൂ

  • @estherthomas1837
    @estherthomas1837 Рік тому +1

    Jabbar Mash...super😊

  • @sajid5210
    @sajid5210 Рік тому