'മനസ്സ്പൊട്ടി ഒലിക്കണം;ഹബീബിനെ കാണണം.. മനസ്സിനെ മദീനയിലെത്തിക്കും ഈ വാക്കുകൾ | Perod Muhammed Azhari

Поділитися
Вставка
  • Опубліковано 13 жов 2024
  • 'മനസ്സ് പൊട്ടി ഒലിക്കണം; ഹബീബിനെ കാണണം....' | മനസ്സിനെ മദീനയിലെത്തിക്കും ഈ വാക്കുകൾ | Perod Muhammed Azhari
    ഇനി നിങ്ങളുടെ ഇഷ്ടമുഹൂര്‍ത്തങ്ങളും വിശേഷ നിമിഷങ്ങളും ലോകത്തെവിടെയുമുളള പ്രിയപ്പെട്ടവരെ തത്സമയം കാണിക്കാം. സമ്മേളനം ,കുടുംബ സംഗമങ്ങള്‍ എന്തുമാവട്ടെ...
    ഇന്‍റര്‍നെറ്റ് സഹായത്തോടെ മിതമായ നിരക്കില്‍ ലൈവായി സംപ്രേഷണം ചെയ്ത് തരുന്നു
    Contact.
    📲 +91 95 6775 8088
    📱 +91 95 3906 8088
    ►My Associated Channel Link
    -- / @sunnilivetv5292
    ►Facebook
    -- / vcismayil
    © Copyright All rights reserved to Gallery Vision
    പ്രഭാഷണ ഓഡിയോ ദിവസവും ലഭിക്കാൻ ജോയിൻ ചെയ്യുക t.me/malayalam...
    പ്രഭാഷണ വീഡിയോ ദിവസവും ലഭിക്കാൻ ജോയിൻ ചെയ്യുക t.me/islamicsp...
    #IslamicSpeechMalayalam|#Mathaprasangam|#മതപ്രസംഗം #മതപ്രഭാഷണം|#malayalamislamicspeech|#Islamicspeech|#Mathaprasangam |#Mathaprabashanam|#IsmayilVC

КОМЕНТАРІ • 662

  • @user5146
    @user5146 3 роки тому +20

    മകനെ ഇങ്ങനെ വളർത്തിയ പേരോട് ഉസ്താദ്‌ എന്തൊരു ഭാഗ്യം ചെയ്ത
    ഉപ്പ യാണ്

  • @Nunuschannel4205
    @Nunuschannel4205 4 роки тому +276

    മുത്ത് നബിയെ സ്വപ്നത്തിൽ കാണാൻ ഉള്ള ഭാഗ്യം നൽകണേ അള്ളാ

  • @madhurasool9311
    @madhurasool9311 3 роки тому +22

    *💞തനിച്ചാകുമോ എന്ന പേടിയെന്തിനാ.. ഒരിക്കലും തനിച്ചാക്കാത്ത ഹബീബ് തങ്ങൾﷺ കൂട്ടിനുണ്ടെങ്കിൽ 💞*

  • @zerotohero6421
    @zerotohero6421 4 роки тому +223

    ഉസ്താദ്ന്റെ ശബ്ദം കണ്ണടച്ച കേട്ടാൽ പേരോട് ഉസ്താദ്ന്റ അത് പോലെ തന്നെ ഉസ്‌താദ്‌നു മകനും ദീർഖായു സ് കൊടുക്കട്ടെ

  • @machunechu5292
    @machunechu5292 11 місяців тому +2

    ആഗ്രഹം ഉണ്ട് ഉസ്താദ് മദീനയിൽ എത്താൻ ഉസ്താദ് ദുഹ ചെയ്യണം 😢😢

  • @NajmaAbdulla
    @NajmaAbdulla 4 роки тому +24

    എന്റെ ജീവിതത്തിൽ ഏറ്റവും വലിയ ആഗ്രഹം, മദീന കാണണം അവിടെ കൊറച്ചു കാലം ചെലവഴിക്കണം, അള്ളാഹു ഭാഗ്യം തന്നാൽ അവിടെ മരിക്കണം 😢🤲

  • @ukkashaukkasha2820
    @ukkashaukkasha2820 4 роки тому +166

    മദീനയിലെത്താൻ ഉസ്താദ് ഞങ്ങൾക്ക് ദുആ ചെയ്യണം

  • @mktips7295
    @mktips7295 4 роки тому +165

    പുണ്ണ്യ മദീനയിലെത്തി റസൂലുല്ലാഹി (സ) തങ്ങളോടൊന്ന് സലാം പറയാൻ അള്ളാഹു (സു) നമുക്ക് തൗഫീഖ് നൽകട്ടെ...

  • @jubairiyasamad5400
    @jubairiyasamad5400 4 роки тому +41

    എന്റെ nebiyude മണ്ണിൽ chavittanഒരിക്കലെങ്കിലും ഭാഗ്യം തരണേ അല്ലാഹ്, മുത്ത് നെബിക് വേണ്ടി എപ്പോഴും സ്വലാത്ത് ചെല്ലുന്ന നാവിനെ തരണേ അല്ലാഹ്

  • @പ്രണയംഹബീബിനോട്-ന9ത

    ഒരു പാട് ആഗ്രഹമുണ്ട് മടങ്ങി വരാത്ത യാത്ര പോവാൻ മദീനയിലേക്ക് റബ്ബ് തൗഫീഖ് ചെയ്യാൻ ദുആ ചെയ്യണെ ഉസ്താദേ

    • @bahirmonus6644
      @bahirmonus6644 4 роки тому +1

      ആമീൻ

    • @fathimazahra2231
      @fathimazahra2231 4 роки тому

      Ameen

    • @ayishaluthufa3987
      @ayishaluthufa3987 3 роки тому

      എനിക്കും

    • @fousiyaummer735
      @fousiyaummer735 2 роки тому

      🌼🌹🌼🌹🌼🌹🌼🌹🌼🌹🌼
      *മദീനത് ശഹാദത്തിന്റെ മരണം കൊതിക്കുന്നവർക്ക് ഉള്ള ദുആ...🌼🌹*
      *اَلَّلهُمَّ ارْزُقْنِي شَهَادَةًا فِي سَبِيلِكْ وَاجْعَلْ مَوْتِي فِي بَلَدِ رَسُولِكْ آمِينْ يَا رَبَّ الْعَالَمِين*ْ
      *റബ്ബ് തൗഫീഖ് ആക്കട്ടെ 😰🤲🤲🤲*
      🌹🌼🌹🌼🌹🌼🌹🌼🌹🌼🌹

  • @muhammedshafimuhammedshafi9356
    @muhammedshafimuhammedshafi9356 2 роки тому +1

    മദീനയില്‍ ,
    എത്തിക്കണേ യാ അള്ളാ...ആമീന്‍
    '

  • @muhammedswalihofficial6696
    @muhammedswalihofficial6696 4 роки тому +23

    അള്ളാഹ ഞങ്ങളെ ഒരുക്കലാകിലും മദിനയിൽ ചെന്ന് മുത്ത് നബി യുടെ ചാരാത് എത്തി അസലാമു അലൈകും എന്ന് പറയാൻ ഉള്ള ത്വഫീഖ്‌ നൽകണേ അമീൻ ഞങ്ങളെ മദിനയിൽ വെച്‌ മരിപി ക്കണമേ അമീൻ

  • @jasiyunus8997
    @jasiyunus8997 4 роки тому +24

    മദീനയിൽ എത്തിക്കണേالله
    തങ്ങളെﷺ കാണാനുള്ള ശുദ്ധമായ കണ്ണ് ഞങ്ങൾക്ക് നൽകണേالله
    ഉസ്താദിനും കുടംബത്തിനും ദീർഘായുസ്സും ആഫിയത്തും നൽകണേالله
    പുണ്യ മദീനയിൽ മരണപ്പെടാനും ജന്നത്തുൽ ബഖീഇൽ കിടക്കാനും പ്രത്യേകം ദുആ ചെയ്യണം

  • @hijaablover347
    @hijaablover347 4 роки тому +83

    അള്ളാഹു ഈ പാപികും അവിടെ ഏതാനും സലാം പറയാനും നിങ്ങളെ ദുആ ൽ ഉൾപെടുത്തane 😭😭😭🤲🤲

    • @suhailmon4391
      @suhailmon4391 4 роки тому +2

      Nagalkmu അവിടെ എത്താൻ തൗഫീഖ് ചെയ്യണം ആമീൻ...

    • @eduzonebysubairmusliyar
      @eduzonebysubairmusliyar 4 роки тому

      ഞാൻ പോസ്സ് ചെയ്ത വീഡിയോ തീർച്ചയായും കാണുക ഇഷ്ട്ടപ്പെട്ടാൽ subscribe ചെയ്യുക ഇല്ലങ്കിൽ ചെയ്യണ്ട.

    • @rsboysrocks201
      @rsboysrocks201 4 роки тому

      Ameen

  • @sameer31
    @sameer31 4 роки тому +30

    ചിലർ ഹൃദയത്തിൽ തട്ടിപറയുമ്പോൾ കേൾക്കുന്നവരുടെ കണ്ണ് നിറയും

  • @ismathismath119
    @ismathismath119 4 роки тому +47

    ഹബീബ് ﷺമനാമിൽ ഒന്ന് കാണാൻ പ്രതേകം dua ചെയ്യണേ 🤲🤲😢😢

    • @eduzonebysubairmusliyar
      @eduzonebysubairmusliyar 4 роки тому

      ഞാൻ പോസ്റ്റ് ചെയ്ത വീഡിയോ തീർച്ചയായും കാണുക ഇഷ്ട്ടപ്പെട്ടാൽ Subscribe ചെയ്യുക ഇല്ലങ്കിൽ ചെയ്യണ്ട.

  • @saadiyyanasreen_17
    @saadiyyanasreen_17 4 роки тому +16

    💔💔 എന്ന് ദർശിക്കും ഈ പാപി മദീനയിലെ ആ ദിവ്യപ്രകാശത്തെ ..😢😥

  • @afsal.nanippa7897
    @afsal.nanippa7897 4 роки тому +46

    ചെറുപ്പതിൽ ഒരു പാട് ഉസ്താദിന്റെ പ്രഭാഷണം കേൾക്കാൻ സാധിച്ചിട്ടുണ്ട്. ആ ഉപ്പയുടെ ആ ശബ്ദം തന്നെയാണ് ഉസ്താദിന്നും. അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ഞങ്ങൾക്കും . കുടുംബതിന്നും ' വേണ്ടി ദുആ ചെയ്യണം.

    • @jik5969
      @jik5969 3 роки тому

      Madeenayilathan duhachyanam usthadea

  • @GoldenIdeas-nu7tg
    @GoldenIdeas-nu7tg 4 роки тому +33

    ഞങ്ങളെ എല്ലാവരെയും മദീനയിൽ എത്തിക്കണം അള്ളാ😭😭😭

  • @ahamad6257
    @ahamad6257 4 роки тому +4

    ഉസ്താദേ...
    നിങ്ങൾ ദുആ ചെയ്യണേ... മദീനയിൽ പോകാൻ ആശ വെച്ചു നിൽക്കുകയാണ്... മുത്ത് നബി (സ) തങ്ങളെ.. കാണണം... ന്റെ വലിയ വിജയം ന്റെ മുത്ത് നബി(സ) ആണ്...

  • @anvarsharafudeens666
    @anvarsharafudeens666 4 роки тому +46

    ഉസ്താദ് ദുആ ചെയ്ത ആ ദുആ നീ സ്വീകരിക്കണേ അല്ലാഹ് .അതിൽ ഇത് കേട്ട ഞങ്ങളെ മുഴുവൻ നീ ഉള്പെടുത്ത ണേ അല്ലാഹ്......

  • @alimancherym1376
    @alimancherym1376 4 роки тому +45

    മഷാ അല്ലാഹ്. മുത്ത് റസുലിന്റെ അഖ് കൊണ്ട് ഞങ്ങളെ മദീനയിൽ എത്തിക്കണേ അല്ലാഹ്. ഉസ്താദിന്ന് അഭിനന്തനങ്ങൾ

    • @ummurifaae6901
      @ummurifaae6901 4 роки тому

      آمين آمين يارب العالمين ببركة رسول الله صلى الله عليه وسلم

  • @kodiyammakodiyammamduvam6221
    @kodiyammakodiyammamduvam6221 4 роки тому +42

    ആരഠബപൂവായ മൂത്തൂനബിയുടെ
    ഹള്റത്തില്‍ ചെന്നെത്താന്‍ ഞങ്ങള്‍ ക്ക് തൗഫീഖ് ഏകല്ലാഹ
    الصّلاة والسّلام عليك ياسيّدنا يارسول اللّـــه

  • @മദീനയെകൊതിച്ചവൾ

    صلی الله علی محمد صلی الله علیه وسلم
    صلی الله علی محمد صلی الله علیه وسلم
    صلی الله علی محمد صلی الله علیه وسلم
    ഒരു 3 സ്വാലാത്ത് ഹബീബിലേക്ക് ചൊലൂ ലേ ......
    അമലുകളിൽ പിന്നിലായി പോയവരാണ് ............
    കാലങൾ പിറകെ
    ജനിച്ചവരാണ് ..........
    എങ്കിലും അവിടുത്ത് ഉമ്മത്തായി
    എന്നതാണ് ഏക തണി ......
    ഇന്നല്ലെങ്കിൽ നാളെ ആയുസെന്ന
    ഇല കൊഴിഞ്ഞു പോകും .......
    അതിനു മുമ്പ് എങ്കിലും അവിടുത്തെ
    തിരുവഹ്ജ് കണ്ട് മരിക്കണം .........
    ആവതാകളാഹ് .......
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @HIDAYAONLINETV
    @HIDAYAONLINETV 4 роки тому +35

    യാ അല്ലാഹ് മദീനയിൽ പോകാൻ ഭാഗ്യം നൽകണേ....

    • @ummurifaae6901
      @ummurifaae6901 4 роки тому

      آمين آمين يارب العالمين ببركة رسول الله صلى الله عليه وسلم

  • @lailahazan5141
    @lailahazan5141 4 роки тому +13

    എത്ര കേട്ടാലും കേട്ടാലും മതിവരില്ല അള്ളാ ഞങ്ങളെ എല്ലാവരെയും രക്ഷപ്പെടുത്തണം റബ്ബേ

  • @shafikp3598
    @shafikp3598 4 роки тому +15

    അള്ളാാ ഞങ്ങളുടെ ആകിബത്ത് നന്നാകണെെെ

  • @حبّالرسول-ث6ع
    @حبّالرسول-ث6ع 3 роки тому +3

    മുത്ത് നബിയുടെ പുണ്യമദീനയിൽ കിടന്ന് മരിക്കാൻ ഭാഗ്യം നൽകണേ അള്ളാ......

  • @raheemkrahi6133
    @raheemkrahi6133 4 роки тому +6

    അവസാനം ആഖിബത്ത്‌ നന്നാക്കണേ അള്ളാ

  • @sooppypp3260
    @sooppypp3260 Рік тому

    തൗഫീഖ് നൽകണം അല്ലാഹ് 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @nadasnajas1082
    @nadasnajas1082 2 роки тому +1

    മദീന കാണാൻ ഭാഗ്യം തരണേ അല്ലാഹ്

  • @naeemudheenmadheena
    @naeemudheenmadheena 2 роки тому +4

    الحمد لله..، اللهم صل على سيدنا محمد وعلى آله وصحبه وسلم🌷🌹🌷

  • @fathimalaya214
    @fathimalaya214 3 роки тому +1

    Ente manass nannavanjum madeenayil ethanjum ellavarum dua cheyyumo☺

  • @rafeeqrak8614
    @rafeeqrak8614 4 роки тому +23

    മദീന കാണണം dua ചെയ്യണം 🤲🤲

  • @sufiali5932
    @sufiali5932 3 роки тому +1

    മുത്തു നബിയെ ഒന്നു സ്വപ്നം കാണിച്ചു തരണേ അള്ളാ

  • @ishaastailering9420
    @ishaastailering9420 4 роки тому +11

    മുത്ത് നബിയുടെ റൗള കാണാൻ ഒരുപാട് ഒരുപാട് ആഗ്രഹം ഉണ്ട് അതിനായി അല്ലാഹുവിനോട് കരഞ്ഞു ചോദിക്കുന്നുണ്ട് എനിക്ക് മക്കയും മദീന യും കഹ്ബയും കാണാൻ ഭാഗ്യം തറന്നേ എന്ന്
    ദുആയിൽ ulpeduthane usthade

  • @abdulrahimanabdulrahiman7294
    @abdulrahimanabdulrahiman7294 4 роки тому +38

    ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ أمين يا رب العالمين 💞💞💞

    • @burhannazar219
      @burhannazar219 4 роки тому +1

      💓💓💓

    • @eduzonebysubairmusliyar
      @eduzonebysubairmusliyar 4 роки тому

      ഞാൻ പോസ്റ്റ് ചെയ്ത വീഡിയോ തീർച്ചയായും കാണുക ഇഷ്ട്ടപ്പെട്ടാൽ sabscribe ചെയ്യുക ഇല്ലങ്കിൽ ചെയ്യണ്ട.

    • @ummurifaae6901
      @ummurifaae6901 4 роки тому

      آمين آمين يارب العالمين ببركة رسول الله صلى الله عليه وسلم

    • @najafathima3796
      @najafathima3796 4 роки тому

      @@eduzonebysubairmusliyar ameen

    • @najafathima3796
      @najafathima3796 4 роки тому

      @@eduzonebysubairmusliyar ameen

  • @abdulvahideatha9146
    @abdulvahideatha9146 4 роки тому +3

    കരയിപ്പിച്ചു കളഞ്ഞല്ലോ ഉസ്താദേ ഇങ്ങള് 😭😭

  • @plantstricks8907
    @plantstricks8907 4 роки тому +16

    മദീനയിൽ എത്താൻ ദുആ ചെയ്യണേ ഉസ്താദ്‌ 🤲

  • @hamzapm2795
    @hamzapm2795 4 роки тому +6

    പേരോട് .ഉസ്താതിനും മകനും. ദീർഘായുസ് നൽകണെ നാഥാ

  • @hasnahadhi7948
    @hasnahadhi7948 4 роки тому +38

    Ente habeebinodulla sheriyaya mahabbath qalbil nirach tharane ya Allah.....

    • @Ayeshaf24
      @Ayeshaf24 4 роки тому

      Aameen yaa rabbal aalameen 🤲 😢

    • @ummurifaae6901
      @ummurifaae6901 4 роки тому

      آمين آمين يارب العالمين ببركة رسول الله صلى الله عليه وسلم

    • @FathimapMKD
      @FathimapMKD 4 роки тому

      Allahumma alqee fee quloobina mahabbatha rasoolillahi swallallahu alaihi vasallam.. Ee duaa pathivakkuka..

  • @jasminenaser4621
    @jasminenaser4621 3 роки тому +3

    എന്റെ ഹബീബിനെ എനിക്കാണണം എന്റെ ഹബീബിനെ കാണാതെ എന്നെ മരിപ്പിക്കല്ലേ താഴ

  • @pro-boy2015
    @pro-boy2015 3 роки тому +1

    Alhamdulilla. Perode usthadinde. Sound thanne

  • @nafsanaslaasmamuhammed9220
    @nafsanaslaasmamuhammed9220 4 роки тому +13

    മാഷാഅല്ലാഹ്‌ പേരോട് ഉസ്താദിന്റെ മകൻ

  • @salmanfaris6751
    @salmanfaris6751 4 роки тому +13

    ഈ പാപിക്കും മദീനയിൽ എത്താൻ നിങ്ങളെ ദുആ യിൽ ഉൾപ്പെടുത്തണം 😭😭🤲🤲🤲

    • @saadiyyanasreen_17
      @saadiyyanasreen_17 4 роки тому +2

      ഈ പാപിയെയും ഒന്ന് മദീനയിൽ കൊണ്ടെത്തിക്കണേ ...😭😭

  • @sahal345
    @sahal345 4 роки тому +28

    എന്റെ മുത്ത് നബി صلل الله عليه وسلم

  • @Safa-gt9eo
    @Safa-gt9eo 3 роки тому +3

    പാപങ്ങൾ പൊറുത്തു കിട്ടാനും മദീനയിൽ ethanum dua ചെയ്യണം.
    അള്ളാഹു എല്ലാവർക്കും തൗഫീഖ് നൽകട്ടെ. ആമീൻ ya റബ്ബൽ ആലമീൻ

  • @subaidhaismail5602
    @subaidhaismail5602 4 роки тому +7

    മുത്ത് നബിയെ കാണാൻ ബാക്യം നൽകണേ അള്ളാഹു ആമീൻ

  • @shahidumer9030
    @shahidumer9030 3 роки тому +2

    Muthnabiye swapnam kaanan bagyam nalkatte

  • @sinansinu3310
    @sinansinu3310 3 роки тому +2

    മദീനയിൽ പോവാൻ ഒരുപാട് ആഗ്രഹിക്കുന്നു ഉസ്താദ് ദുആ ചെയ്യണേ.,..

  • @azziajju2563
    @azziajju2563 4 роки тому +27

    ماشا ء الله.اللهم ارزق لنا ف الدنيا زيارته روضة النبي صلي الله عليه وسلم و في الأخرة شفاءته وفي المنام رؤيته و في القلب محبته وفي الجنة مرافقته يا رب العالمين

  • @Ms-ip4bd
    @Ms-ip4bd 4 роки тому +45

    اللهم صل على سيدنا محمد الفاتح لما اغلق والخاتم لما سبق ناصر الحق بالحق والهادي الى صراطك المستقيم وعلى اله حق قدره ومقداره العظيم

  • @stssts7213
    @stssts7213 4 роки тому +5

    صلى الله على محمد صلى الله عليه وسلم
    صلى الله على محمد صلى الله عليه وسلم
    صلى الله على محمد صلى الله عليه وسلم

  • @beebi1234
    @beebi1234 Рік тому

    ഉസ്താദ് എനിക്കും മുത്ത്നബി : സ: തങ്ങള സ്വാപ്നത്തിൽ കാണുൻ ദുആ ചെയ്യണേ

  • @Coorg.status
    @Coorg.status 4 роки тому +17

    Usthadin deergaussm aafiyathum arogiyavum nalgi angrahikku maravatte 🤲🤲🤲 aameen yarabb

  • @muhammadmuhammad6226
    @muhammadmuhammad6226 4 роки тому +3

    Ellavarum divasavum manasarinju 1000 swalth chelluka..egane chelliya palarkkum nabiye swapnathil kanan kainjittund adh കൊണ്ട് ellavarum swalth ചെല്ലുക്ക.... Niravadhi prashnagalude pariharaman swalth

  • @mosherif1045
    @mosherif1045 3 роки тому +1

    Aameen

  • @shukoorshashukoor8627
    @shukoorshashukoor8627 3 роки тому +1

    Aameen ya rabbal aalameen

  • @anasar5637
    @anasar5637 2 роки тому +1

    Assalamu alaikkum ⭐ usthad duacheyyanam ♥️ mashaallha ♥️ mashaallha ♥️ Allaha ♥️ Haleel ♥️ subHanallaHa ♥️ AllahuAkbar

  • @habeeba_abi5078
    @habeeba_abi5078 4 роки тому +9

    Orupaad അക്രഹം മദീനയിൽ പോകാനും സിയാറത് ചായനും ഉസ്താദ്‌ ദുആഹ്‌ ചെയ്യണം

  • @IbrahimIbrahim-my3uh
    @IbrahimIbrahim-my3uh 3 роки тому +3

    Masha Allah

  • @fathimazuhra4489
    @fathimazuhra4489 4 роки тому +5

    ഞങ്ങളുടെ അറിവിന്നിലാവിന്എ ഉസ്താദിനും പ്രത്യേകം ദുഹാചെയണേ ഞങ്ങളേകെ അറിവിന്നിലാവിന്എ കുടുംബമാണ്

  • @abdulbaribari4014
    @abdulbaribari4014 3 роки тому +1

    Aameen allaha allaha aameen

  • @sabusebisebi9173
    @sabusebisebi9173 4 роки тому +4

    Enikkum kananam nte rasoolullahye

  • @കമ്മാരൻ
    @കമ്മാരൻ 4 роки тому +48

    മുത്ത് നബിയുടെ അടുത്ത് പോയി സലാം പറയാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആ മീൻ

  • @zwworld8405
    @zwworld8405 3 роки тому +2

    Ameen ya rabbal alameen😭😭😭😭😭

  • @muhmmedmuhsin.p7200
    @muhmmedmuhsin.p7200 4 роки тому +15

    صلى الله على محمد صلى الله علىه وسلم🌷🌷🌹🌹
    الله رسول الله thangale kananulla bakyam nee nalkaneeeeee الله امين امين امين

  • @zakkuzakkugmailcom605
    @zakkuzakkugmailcom605 4 роки тому +19

    അള്ളാഹു ഈ പുണ്യ റബീഹുൽ അവ്വലിൽ എങ്കിലും ഹബീബ് 🌼ﷺ🌼സ്വപ്നം കാണാൻ വിധി നൽകണേ അല്ലാഹ്....... ആമീൻ

  • @thoybamattil9566
    @thoybamattil9566 4 роки тому +5

    ماشاالله 😭😭

  • @FaisalFaisal-dr3tq
    @FaisalFaisal-dr3tq 3 роки тому +1

    എനിക്കും എന്റെ മുത്ത് നബിയെ കീനാവിൽ കാണാനും മദീനയിൽ എത്താനും ദുഹാ ചെയ്യണം 🤲🤲🤲

  • @farhanfasna1709
    @farhanfasna1709 2 роки тому

    പുന്നാര ഹബീബിനെ കാണാൻ ദുആ ചെയ്യണേ

  • @noorfalhl9231
    @noorfalhl9231 2 роки тому +1

    Nammude قلب il حبيب ﷺ thanghalodulla yadhartha عشق vardikkanum , حبيب ﷺ Thanghal thrpthippetta jeevidam nayikkanum ellarum prathyega دعاء cheyyane🤲😢

  • @g-4tech237
    @g-4tech237 3 роки тому +1

    Aaameen

  • @ALRAHMAMEDIA313
    @ALRAHMAMEDIA313 2 роки тому +1

    അള്ളാഹു ഉസ്താദിനെ ആഫിയത്തും ദീര്ഗായുസ്സ് നൽകട്ടെ....

  • @abdullatheefmusliyar418
    @abdullatheefmusliyar418 4 роки тому +5

    അൽഹംദുലില്ലാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲

  • @mohammedsafwan6439
    @mohammedsafwan6439 3 роки тому +1

    امين يا رب العالمين 🤲😭
    يا رسول الله ﷺ😭😭😭😭😭😭😭😭😭😭

  • @minhajmubarak5438
    @minhajmubarak5438 3 роки тому

    Madeenayil ethikkane Allah 🤲🤲🤲😢😢😢

  • @sanoojasanooja4094
    @sanoojasanooja4094 3 роки тому +1

    Ameen ameen ameen ameen ameen

  • @shafimoloor7984
    @shafimoloor7984 3 роки тому +2

    ماشاء الله تبارك الله الحمدلله ثم الحمدلله
    طول الله عمره مع الصحة والعافية
    آمين آمين آمين يارب العالمين

  • @നൗഫൽ.അഫ്സൽ

    അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹ്, 🤲🤲🤲

  • @nabeelp8743
    @nabeelp8743 3 роки тому +1

    ഉസ്താദ് ദു: ആ ചെയ്യണം എനിക്കും എന്റെ കുടുംബത്തിനും ഉംറക്ക് പോവാൻ

  • @suharakm51
    @suharakm51 4 роки тому +4

    എന്നെ usthadinte. ദുആ യിൽ ഉൾപ്പെടുത്തണം

  • @rezvinmuhammed5058
    @rezvinmuhammed5058 4 роки тому +2

    آمين آمين آمين

  • @habeeba_abi5078
    @habeeba_abi5078 4 роки тому +9

    മനസ്സിലേക്ക് ആഴ്നിറങ്ങുന്ന പ്രഭാഷണം 😪😔😢😭😭👍👍👌👌

  • @childrensgarden288
    @childrensgarden288 3 роки тому +4

    Alhamdulillah

  • @noornoor4594
    @noornoor4594 4 роки тому +3

    Maasha Allah 👍🌹😔😭 aameen 🤲

  • @rasheedhrahman.mattath3923
    @rasheedhrahman.mattath3923 4 роки тому +4

    ദുഹാ ചെയ്യണം ഉസ്താദ് 👌🤲👌റിനു റിസ

  • @crafty412
    @crafty412 4 роки тому +5

    Ameen yarabbal alameen

  • @Nafeesathulmisiriya3076
    @Nafeesathulmisiriya3076 Рік тому +1

    Usthde nammakkellarkkum avide ethaan diaa cheyyanam 💕

  • @salmanfaris6751
    @salmanfaris6751 4 роки тому +15

    മദീനയിൽ എത്താൻ അവിടെ വെച്ചു തെന്നെ മരിക്കാനും ന്റെ മുത്തിന്റെ അടുത്ത് മറവ് ചെയ്യാൻ വിധി താ അള്ളാഹു

  • @muhammadunais4131
    @muhammadunais4131 4 роки тому +2

    മനസ്സ് കരഞ്ഞ് പോയി ഉസ്താദെ ഉസ്താദ് പ്രാർതിക്കണം

  • @noorudheen168
    @noorudheen168 3 роки тому

    aameen yaa rabbal aalameen

  • @abutm2599
    @abutm2599 4 роки тому +7

    ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം

  • @increations9365
    @increations9365 4 роки тому +4

    امین

  • @fathimazuhra4489
    @fathimazuhra4489 4 роки тому +1

    ദുഹാചെയാന് മരകരുതേ പണ്ഡിതന്മാരെ ഒരുപാട് ഒരുപാട് ഇഷ്ടമാണ് ഒരുപാട് കുണ്ടൂര്‍ ഉസ്താദിന്എ യാരതിങല് സിയാറത്തന് വനിടുണ്ട് ഞങല് അറിവിന്നിലാവന്എ കുടുംബമാണ് എന്റെ വലിയൂപപയും വലിയ പണ്ഡിതനാണ് ദുഹാചെയണേ

    • @fathimazuhra4489
      @fathimazuhra4489 4 роки тому

      ഉസ്താദെ പ്രത്യേകം ദുഹാചെയണേ ഞങ്ങല് എന്നും അറിവിന്നിലാവ് കയിഞിടോ ഉരങാരേലു എന്നും ഭര്‍ത്താവിനും എനിക്കും ഞങലുടെ കുടുംബതിനും ദുഹാചെയണേ

  • @lulumarjan1611
    @lulumarjan1611 3 роки тому +1

    Masha allah... uppane pole thanne makanum...

  • @hannann1046
    @hannann1046 4 роки тому +2

    Dua cheyyane

  • @adinanhamdan6749
    @adinanhamdan6749 3 роки тому +1

    Usthad.aa.punyamaaya..boomiyle.ethikkaan...dhuvaacheyyaney

  • @munnaskondotty388
    @munnaskondotty388 3 роки тому

    ഉസ്താദ് ദുആ chayyanam😭😭

  • @minhasubin8522
    @minhasubin8522 2 роки тому

    Ameen. Ameenyarebbelalmeen. Usthathe. Duail. Ulpetuthane