ഗണപതിയുടെയും സുബ്രമണ്യ സ്വാമിയുടെയും കഥ പലർക്കും സത്യത്തിൽ മനസ്സിലാവാൻ വഴിയില്ല....ലോകത്തിലെ അറിവ് നേടാൻ വിട്ട ശിവ ഭഗവാൻ ഗണപതി ലോകം ചുറ്റി വരികയും അതേ സമയം സുബ്രമണ്യ സ്വാമികൾ ശിവ--പാർവ്വതിയെ വലം വെക്കുകയും ചെയ്തതിന്റെ യഥാർത്ഥ അർത്ഥം ഇതാണ് എന്നു തോന്നുന്നു...ശിവ പാർവതി എന്നാൽ ശിവ--ശക്തി എന്നാണ്..ധ്യാനത്തിലൂടെ കുണ്ഡലിനിയെ സഹസ്രാരത്തിൽ എത്തിക്കുമ്പോൾ ശിവ ശക്തി യെ നാം വലം വെക്കുന്നു..അതായത് പ്രപഞ്ചത്തിലെ എല്ലാ അറിവുകളും അവനിലേക്ക് വരുന്നു...ബ്രഹ്മജ്ഞാനം കിട്ടുന്നു എന്ന് അർത്ഥം... ..കൂടാതെ ഷണ്മുഖൻ എന്നാൽ 6 മുഖം ഉള്ളവൻ എന്നാണ്..അതിലും വേറൊരു സത്യം ഒളിഞ്ഞിരിക്കുന്നു. 6 pointed star ആണ് ആറു മുഖൻ....ഗണപതി മൂലധരത്തിൽ ആണെങ്കിൽ സുബ്രമണ്യൻ സഹസ്രാരത്തിൽ ആണ് ...വിഷ്ണുവിന്റെ ശ്രീവത്സവും,,,സുബ്രഹ്മണ്യന്റെ ഷണ്മുഖ നക്ഷത്രവും എല്ലാം ധ്യാനിയുടെ നെറ്റിയിൽ തെളിഞ്ഞു വരും...star of david,,,പിന്നെ മകര ജ്യോതി എല്ലാം അതുമായി ചേർത്ത് വായികം...നന്ദി🙏
കാഴ്ച ഇല്ലാത്തവന് കാഴ്ചയെ കുറിച്ചുള്ള ലോജിക്കൽ calculation കാണും കാഴ്ച കിട്ടുന്നത് വരെ.. പക്ഷെ കാഴ്ച കിട്ടിയത് ശേഷം അങ്ങനെ ആയിരിക്കില്ല കാഴ്ച എന്നുപറെഴുനേത്. അതുപോലാണ് ദൈവം ഉണ്ടെന്നു പറയുന്നേതു-osho
Jishnu, നമുക്ക് പേടി ഉണ്ട് എന്ന് മനസ്സിൽ ആകുമ്പോൾ പകുതി പേടി ഇല്ലാതെ ആയി എന്ന് മനസ്സിൽ ആക്കുക. ഇനി വളരെ എളുപ്പത്തിൽ പേടി മാറ്റാം. ഒരു പാട് വഴികൾ ഉണ്ട്. എൻറെ അനുഭവം പറയാം. ഭഗവദ്ഗീത അർത്ഥ സഹിതം വായിക്കൂ. അതിൽ നിന്ന് ജീവിതത്തിന്റെ അർത്ഥം മനസിലാകും. മരണഭയം മാറും. അപ്പോൾ പേടി ഇല്ലാതെ കാര്യങ്ങൾ ചെയ്യാൻ പറ്റും. 👍 All rhe best
മൃത്യുഞ്ജയ മന്ത്രം മരിച്ചവരെ രക്ഷിക്കാൻ അല്ലെ അങ്ങനെയാണെങ്കിൽ മരണപ്പെട്ടവരെല്ലാം വീണ്ടും ജീവിക്കണ്ടേ ശരിയായ മൃത്യുഞ്ജയ മന്ത്രം എന്താണെന്ന് പോലും അറിയില്ല
ചുമ്മാ. ദേവൻ ദേവി മാർ തമ്മിലുള്ള മത്സരവും മറ്റും തീരെ cheap ആയി പ്പോയി. അഹം ബ്രഹ്മാസ്മി, താത്വമസി, എന്നി മന്ത്രങ്ങൾ ഉള്ള പ്പോൾ, പ്രതേകിച്ചും. ഒള്ളത് പറഞ്ഞാൽ, channel ന്റെ credibility വരെ ബാധിക്കും. ഈ എപ്പിസോഡ് ഒഴിച്ച് ബാക്കി എല്ലാം, 1-10 forward, ചെയ്തിട്ടുണ്ട്. 😨
ഇത്രയും വലിയ അറിവുകൾ പകർന്നുതന്ന വിശുദ്ധത്മക്കൾക്ക് എന്റെ നമസ്കാരം 🙏🙏❤❤അടുത്തഎപ്പിസോഡിനായി കാത്തിരിക്കുന്നു 🌹🌹
🙏വളരെ നമസ്കാരം ഇനിയും അറിവ്കൾ പ്രദീക്ഷിക്കുന്നു
നമസ്കാരം ഗുരുനാഥ 🙏🙏
വിസ്മയാദരങ്ങളോടെ... 🙏🙏🙏
ഒരുപാട് അറിവുകൾ 🙏🏻
വളരെ നല്ല വിഷയങ്ങൾ ഒന്നിനൊന്ന് മെച്ചം
എത്രയെത്ര നല്ല അറിവുകൾ 🥰
Asmadh GurucharanaraVindhabhiyam Nama. 🙏. Pranaamam 🙏🙏🙏.
ജനത്തിനറിയേണ്ട അറിവുകൾ ജനത്തിലെത്തിക്കുന്നു
ഗണപതിയുടെയും സുബ്രമണ്യ സ്വാമിയുടെയും കഥ പലർക്കും സത്യത്തിൽ മനസ്സിലാവാൻ വഴിയില്ല....ലോകത്തിലെ അറിവ് നേടാൻ വിട്ട ശിവ ഭഗവാൻ ഗണപതി ലോകം ചുറ്റി വരികയും അതേ സമയം സുബ്രമണ്യ സ്വാമികൾ ശിവ--പാർവ്വതിയെ വലം വെക്കുകയും ചെയ്തതിന്റെ യഥാർത്ഥ അർത്ഥം ഇതാണ് എന്നു തോന്നുന്നു...ശിവ പാർവതി എന്നാൽ ശിവ--ശക്തി എന്നാണ്..ധ്യാനത്തിലൂടെ കുണ്ഡലിനിയെ സഹസ്രാരത്തിൽ എത്തിക്കുമ്പോൾ ശിവ ശക്തി യെ നാം വലം വെക്കുന്നു..അതായത് പ്രപഞ്ചത്തിലെ എല്ലാ അറിവുകളും അവനിലേക്ക് വരുന്നു...ബ്രഹ്മജ്ഞാനം കിട്ടുന്നു എന്ന് അർത്ഥം... ..കൂടാതെ ഷണ്മുഖൻ എന്നാൽ 6 മുഖം ഉള്ളവൻ എന്നാണ്..അതിലും വേറൊരു സത്യം ഒളിഞ്ഞിരിക്കുന്നു. 6 pointed star ആണ് ആറു മുഖൻ....ഗണപതി മൂലധരത്തിൽ ആണെങ്കിൽ സുബ്രമണ്യൻ സഹസ്രാരത്തിൽ ആണ് ...വിഷ്ണുവിന്റെ ശ്രീവത്സവും,,,സുബ്രഹ്മണ്യന്റെ ഷണ്മുഖ നക്ഷത്രവും എല്ലാം ധ്യാനിയുടെ നെറ്റിയിൽ തെളിഞ്ഞു വരും...star of david,,,പിന്നെ മകര ജ്യോതി എല്ലാം അതുമായി ചേർത്ത് വായികം...നന്ദി🙏
Ee paranja egane experience chyyn pattum
Ee paranja egane experience chyyn pattum
ലോകം ചുറ്റിയത് സുബ്രഹ്മണ്യനും
ശിവപാർവതിമാരെ ചുറ്റിയത് ഗണപതിയുമാണെന്നാണ് ഞാൻ വായിച്ച അറിവ്.
@@saralaviswam843 athe. Athanu murukan thekottu poyathu pinangi
@@wesync3088 ഒരേ ഒരു വഴിയേ ഉള്ളൂ...ധ്യാനം🙏
നമസ്കാരം
മാഷേ 🙏🙏🙏🙏🙏🙏🙏🙏
Rare knowledge to me
കാഴ്ച ഇല്ലാത്തവന് കാഴ്ചയെ കുറിച്ചുള്ള ലോജിക്കൽ calculation കാണും കാഴ്ച കിട്ടുന്നത് വരെ.. പക്ഷെ കാഴ്ച കിട്ടിയത് ശേഷം അങ്ങനെ ആയിരിക്കില്ല കാഴ്ച എന്നുപറെഴുനേത്. അതുപോലാണ് ദൈവം ഉണ്ടെന്നു പറയുന്നേതു-osho
അവതാരകൻ്റെ ഇടപെടീലിൽ കുറച്ചു കൂടി മിതത്വം പാലിക്കുന്നത് നന്നായിരിക്കും. ആശംസകൾ
Noted 🙏🙏🙏Thank you so much❤❤❤ Keep on wtching 🥰🥰🥰Stay Blessed 🌹🌹🌹
Ee Katha paranh samayam kalayadhe adhidhe sasthreeyamaya karyangal parayunnadhalle uchitham.🤔
🙏🙏🙏
നമസ്കാരം നമസ്കാരം
Thank you🩷🩷🩷
🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏🙏🙏
പ്രണാമം
🙏🙏🙏🙏🙏
🌹🌹🌹🌹🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏
❤❤❤❤
🙏🙏🙏🙏🙏❤️
🙏🙏🙏❤️❤️
Latitudes and longitudes are imaginary lines. If tjey take effect us we can get affection of gpd
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
✨️🙏😄
മഹാദേവന് പൂർണ്ണപ്രദക്ഷിണം നിഷേധിച്ച കേരളക്കരയോട് ഞാനെന്തു പറയാൻ
സ്വാമി എന്ത് ചെയ്യുമ്പോഴും മനസ്സിന് ഭയങ്കര ടെൻഷനും പേടിയും ആണ് ഒന്നും ചെയ്യാൻ കഴിയുന്നില്ല ഏതെങ്കിലും മന്ത്രമോ സാധനയോ ഉണ്ടോ 🙏
ദേവീ മാഹാത്മ്യം പാരായണം ചെയ്യൂ
Jishnu,
നമുക്ക് പേടി ഉണ്ട് എന്ന് മനസ്സിൽ ആകുമ്പോൾ പകുതി പേടി ഇല്ലാതെ ആയി എന്ന് മനസ്സിൽ ആക്കുക.
ഇനി വളരെ എളുപ്പത്തിൽ പേടി മാറ്റാം. ഒരു പാട് വഴികൾ ഉണ്ട്. എൻറെ അനുഭവം പറയാം.
ഭഗവദ്ഗീത അർത്ഥ സഹിതം വായിക്കൂ. അതിൽ നിന്ന് ജീവിതത്തിന്റെ അർത്ഥം മനസിലാകും. മരണഭയം മാറും. അപ്പോൾ പേടി ഇല്ലാതെ കാര്യങ്ങൾ ചെയ്യാൻ പറ്റും. 👍
All rhe best
The term occult creates a big vibration in my head
ഗണപതിയുടെ മൂലമന്ത്രം എന്തെന്ന് ശരിയായി അറിയാത്തവരാണ് മിക്കവരും
മൃത്യുഞ്ജയ മന്ത്രം മരിച്ചവരെ രക്ഷിക്കാൻ അല്ലെ അങ്ങനെയാണെങ്കിൽ മരണപ്പെട്ടവരെല്ലാം വീണ്ടും ജീവിക്കണ്ടേ ശരിയായ മൃത്യുഞ്ജയ മന്ത്രം എന്താണെന്ന് പോലും അറിയില്ല
ചുമ്മാ. ദേവൻ ദേവി മാർ തമ്മിലുള്ള മത്സരവും മറ്റും തീരെ cheap ആയി പ്പോയി. അഹം ബ്രഹ്മാസ്മി,
താത്വമസി, എന്നി മന്ത്രങ്ങൾ ഉള്ള പ്പോൾ, പ്രതേകിച്ചും.
ഒള്ളത് പറഞ്ഞാൽ, channel ന്റെ credibility വരെ ബാധിക്കും.
ഈ എപ്പിസോഡ് ഒഴിച്ച് ബാക്കി എല്ലാം, 1-10 forward, ചെയ്തിട്ടുണ്ട്. 😨
ഗണപതി പൂജയ്ക്ക് തുളസി പാടില്ല എന്ന് നിങ്ങളോട് നേരിട്ട് ഗണപതി പറഞ്ഞോ
ഈ വക ഭൗതിക വസ്തുക്കൾ ഒന്നും തന്നെ, അവിടെ ഉള്ള, ജീവജാലങ്ങളെ അല്ലാതെ ഒരു സ്പിരിറ്റ് നെയും ബാധിക്കില്ല. 👇
Drive cheyyan licence venam ennu ningalodu minister nerittu paranjo...oro keezhvazhakkangal anusarichu cheyyuvalle ellam...
🙏🙏🙏🙏🙏🙏🙏
🙏
🙏🙏🙏
🙏🏻
🙏🙏🙏
🙏🙏