കല്യാണം കഴിക്കാം, സ്വാതന്ത്ര്യത്തിൽ കൈ കടത്തരുത് എന്ന് ശശിയേട്ടൻ പറഞ്ഞു | Seema Actress | Kairali TV

Поділитися
Вставка
  • Опубліковано 2 жов 2024

КОМЕНТАРІ • 98

  • @worldmaster2744
    @worldmaster2744 4 роки тому +135

    ഈ കുടുംബ കലക്കണോങ്കിൽ ബ്രിട്ടാസിന്റെ അടുത്ത് പോയാ മതി..

  • @babus2704
    @babus2704 4 роки тому +40

    മനസിൽഒളിക്കാത്ത.മഹനിയ.നടി..കളഗ്ഗമില്ലാത്ത.സ൦ഭാഷണ൦.മരണമില്ലാത്ത.ദ൩തികൾ.എല്ലാ൦തുറ൬പഞതിന്.bigsalutt

  • @josephsalin2190
    @josephsalin2190 2 роки тому +28

    1 V ശശിയുടെ ചിത്രത്തിലെ സീമയുടെ ഏറ്റവും നല്ല കഥാപാത്രങ്ങൾ
    1ആൾക്കൂട്ടത്തിൽ തനിയേ
    2 അനുബന്ധം
    3 അക്ഷരങ്ങൾ
    4 ഇന്നല്ലെങ്കിൽ നാളെ
    5 വാർത്ത
    6 ആരുഢം

  • @JWAL-jwal
    @JWAL-jwal 4 роки тому +99

    നല്ല ധൈര്യമുള്ള സ്ത്രീ ആണെന്ന് തോന്നുന്നു...

    • @vineethavv1610
      @vineethavv1610 3 роки тому +2

      Crect

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 роки тому

      ചിലപ്പോൾ വെറും തോന്നൽ
      മാത്രമാകാം.

    • @bindhukn1574
      @bindhukn1574 2 роки тому +2

      തോന്നലല്ല ശരിയാണ്.അവർ ഒരു ബോൾഡ് ലേഡി യാണ്.

  • @arunt2516
    @arunt2516 4 роки тому +180

    ബ്രിട്ടാസിന്റ കുത്തി തിരുപ്പു ഒന്നും സീമ ചേച്ചിയുടെ അടുത്ത് നടക്കില്ല. ബ്രിട്ടാസിനെ ഒടിച്ചു മടക്കി കളഞ്ഞ ഇന്റർവ്യൂ. ഉരുളയ്ക്ക് ഉപ്പേരി പോലത്തെ മറുപടികൾ. Same time jovial also. Grt personality seema madam 👍👍

  • @ash10k9
    @ash10k9 4 роки тому +126

    സീമയുടെ ജാതകം തിരുത്തിയ ആളാണ് I. V ശശിയെന്ന് നിസ്സംശയം പറയാം. നന്ദി പറഞ്ഞാൽ തീരില്ല എന്ന് പറഞ്ഞാൽ അതിതാണ്...!

  • @haleemamohamed7546
    @haleemamohamed7546 3 роки тому +37

    സീമ നല്ലൊരു നടി നല്ല മറുപടി കളങ്കമില്ലാത്ത ആ ചിരി

  • @JosekjacobJose
    @JosekjacobJose 9 днів тому +2

    seemayude pictur othiri eshtamanu seemayude chiri nishkalankamanu

  • @melvinmathew2037
    @melvinmathew2037 4 роки тому +28

    Brittasinte annakkil koduthu seema chechi.

  • @indrakumar1315
    @indrakumar1315 Місяць тому +2

    Mmm apol muthalk und
    സീമ അറിയാതെ പറഞ്ഞു പോയി.... അതിൽ എന്തോ ഉണ്ട്....

  • @vasanthalakshmi9352
    @vasanthalakshmi9352 2 роки тому +12

    Angerentha kakan pokunnoo ?A question which is a powerful, simple,,,,, apt for a respectable wife 👍

  • @lovebirdlovebird5561
    @lovebirdlovebird5561 3 роки тому +17

    എന്താ രസം സംസാരം കേൾക്കാൻ

  • @mohamedalipalakkat2016
    @mohamedalipalakkat2016 4 роки тому +47

    ജീവിതം എന്നാൽ വിചിത്രം തന്നെ! സീമചേച്ചി ഗുഡ് പേഴ്സാ നാലിറ്റി: ഗ്രേറ്റ്

  • @josephsalin2190
    @josephsalin2190 2 роки тому +14

    ഐ വി ശശി സീമ ചേച്ചിയെക്കാണുന്നതിനേക്കാൾ മുൻപേ റാണിചന്ദ്ര, ശ്രീദേവി ഇവരെ സ്നേഹിച്ചിരുന്നു. പക്ഷേ അവരൊക്കെ ശശിയേക്കാൾ അവരുടെ കരിയറിനെയാണ് സ്നേഹിച്ചത്.

    • @Life79751
      @Life79751 2 роки тому

      Alla avarude family athine ethirthu...athanu

  • @jayakumarpillai2063
    @jayakumarpillai2063 2 роки тому +5

    Better change his name as Brutus in the Shakespeare drama

  • @Salim12350
    @Salim12350 4 роки тому +17

    അന്ന് ആ ധൈര്യം കാണിച്ചത് നന്നായി.

  • @jeenashiju2049
    @jeenashiju2049 4 роки тому +45

    ചിരിച്ചുകൊണ്ട് കഴുത്തറക്കുന്നവൻ... Brutus

  • @santharamachandran5442
    @santharamachandran5442 3 роки тому +13

    Very good simabest Artist

  • @vinayakcr7185
    @vinayakcr7185 2 роки тому +36

    സിനിമയിൽ Caractor എന്തും ആകട്ടെ..! പക്ഷെ ജീവിതത്തിൽ . ഭാര്യ ഭാര്യതന്നെയാ..👍👍👍👍👍👍👍👍👍👍👍👍👍👍

    • @888------
      @888------ 2 роки тому

      പിന്നെ ശശി വീട് വിട്ട് പുറത്ത് ഇറങ്ങിയിട്ടില്ല 😀പൂർ തീറ്റ യോട് തീറ്റ..മരണം വരെ😀😀അവളുടെ രാവുകൾ 😀😀എന്നും 24 മണിക്കൂർ കളി 😀😀

  • @abrahamlincoln9128
    @abrahamlincoln9128 2 роки тому +7

    Britas has been treated the right way as he deserved...i liked it

  • @reniannajoseph3588
    @reniannajoseph3588 4 роки тому +44

    seema..chechy..very straigt forward..sometimes i think people like her is still a blessing to humanity. Watching this interview is just like breathing fresh air

  • @ajayakumartkankol2305
    @ajayakumartkankol2305 2 роки тому +5

    M T യുടെ ഇഷ്ട നടി. സീമ- മമ്മുട്ടി കോമ്പിനേഷൻ സൂപ്പർ

  • @ajeshac2860
    @ajeshac2860 4 роки тому +25

    മാർട്ടുള്ളവരുടെ ജീവിതത്തിൽ ആവശ്യമില്ലാതെ ചെളി വാരിയെറിയാൻ ചോദിക്കുന്ന ചോദ്യങ്ങൾ

  • @RAVAN_2030
    @RAVAN_2030 2 роки тому +2

    അമ്മച്ചി ഭയങ്കര ബോൾഡാണ്.

  • @krishnakumari6041
    @krishnakumari6041 2 роки тому +5

    സീമ ചേച്ചിയെന്നു വിളിക്ക്

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 роки тому +3

      ചേച്ചിയെന്ന് വിളിക്കാൻ
      പറയാൻ നമുക്ക് അവകാശമില്ല.
      ബ്രിട്ടാസിന് സാമാന്യമര്യാദയുണ്ടെങ്കിൽ
      അയാൾ വിളിക്കും. പ്രായത്തെ
      ബഹുമാനിക്കാത്തതിന്
      ഭീമനെ ഹനുമാൻ പാഠം
      പഠിപ്പിച്ച കഥ പ്രസിദ്ധമാണ്.
      ചില officers അവിടത്തെ
      കാവൽക്കാരനെ പോലും
      ചേട്ടായെന്നു വിളിക്കുന്നു.
      ഒരു ബാങ്കിൽ ചെന്നപ്പോൾ
      അവിടത്തെ മാനേജർ
      വനിതാ അഅറ്റൻഡറെ
      ചേച്ചിയെന്നു വിളിക്കുന്നത് കണ്ടു.
      അതിന്റെ പേരാണ് തറവാടിത്വം

  • @tijithomas369
    @tijithomas369 4 роки тому +19

    സീമ ചേച്ചി, എന്ത് പറയണം എന്ന് അറിയില്ല, namichirikunnu

  • @Aneeshpillaiponkunnam
    @Aneeshpillaiponkunnam 2 роки тому +1

    പൊട്ടാസിന്റെ കുത്തിത്തിരുപ്പു സീമ ചേച്ചി പൊട്ടിച്ചു കൈയിൽ കൊടുത്തു

  • @sunandareddy6079
    @sunandareddy6079 4 роки тому +14

    ഒന്ന് പോ ചേച്ചി, തന്നെ കാര്യം പറയും തന്നെ ചിരിക്കും,

  • @anilar7849
    @anilar7849 2 роки тому +2

    Kaiyil katti, toku😄undaya"/beeshni🤣

  • @abraahamjoseph3563
    @abraahamjoseph3563 2 роки тому +6

    I. V.., ശശി ആരായിരുന്നു മോൻ... 🤔

  • @GangadharanMK-cd4vy
    @GangadharanMK-cd4vy 2 місяці тому

    പുർ ട്ടാസ് ഒരു പുത്തി മാനായ മാക് റിസ്റ്റായി അ ദിന യിക്കും.

  • @rejusudhakar7990
    @rejusudhakar7990 2 роки тому

    Supper 🌹🌹🌹👍👍👍👍♥️♥️

  • @anithanair7741
    @anithanair7741 2 місяці тому +1

    She was a super star

  • @sobhanabalakrishnan1627
    @sobhanabalakrishnan1627 3 роки тому +3

    Kudumbam kalkki

  • @AbubakkarCkd
    @AbubakkarCkd Місяць тому

    സീമ ചേചിയുടെ മഹായാനം എന്ന പടം ഞാനൊരുപാടു തവണ കണ്ടിട്ടുണ്ട്

  • @anishmathew8495
    @anishmathew8495 2 роки тому +2

    Britas munjan of Kerala

  • @prakashbsangeeth
    @prakashbsangeeth 4 роки тому +7

    Ithu kanunnavar Njaan ulppede
    Mandabhuthikal

  • @aryasarath1680
    @aryasarath1680 2 роки тому +6

    Adyame paranjarunu kettathillen en.. Wat does that mean? Abhinayikan oru actress chellupole angane parayuvoo... 😂

  • @TheNalla1994
    @TheNalla1994 4 роки тому +13

    Glad to see somebody showing Britas his manners

  • @sunuvarghese2500
    @sunuvarghese2500 2 роки тому +1

    ബ്രിട്ടാസ്സിനു പറ്റിയ ആൾ... 😀

  • @padmadevikurikyala6500
    @padmadevikurikyala6500 Рік тому

    Telugu lo shobhanbabu tho samsaram Santhanam cenima super action seema gaaru

  • @SHERRYBABU555
    @SHERRYBABU555 2 роки тому +1

    annaayee ethu nummaa purakunnethinu munnaadiyaa....

  • @sjk....
    @sjk.... 4 роки тому +25

    I = ഞാൻ
    we = നമ്മൾ = ശശി😃

    • @raseenakabeer5206
      @raseenakabeer5206 3 роки тому +2

      ഭയങ്കര കണ്ടുപിടുത്തമായിപ്പോയി..😂👌

    • @aparnajoshy2956
      @aparnajoshy2956 3 роки тому +1

      😂😂😂

    • @DrRahul4044
      @DrRahul4044 3 роки тому

      🤣🤣🤣🤣🤣

  • @rosesmol9587
    @rosesmol9587 4 роки тому +5

    👌👌👌👌👌👌👌👌👌

  • @shinisukumarshinisukumar2029
    @shinisukumarshinisukumar2029 3 роки тому +3

    Good chechi

  • @haseenabegum4352
    @haseenabegum4352 4 роки тому +8

    Audienc tvm medical collge b pharm studts allyooo....LH istam♥️

  • @mammadpayyoli1005
    @mammadpayyoli1005 4 роки тому +3

    B

  • @ffmedia3648
    @ffmedia3648 4 роки тому +3

    Nadirsha, ennumcheruppam

  • @westendraju
    @westendraju 4 роки тому +1

    Th

  • @sureshr4271
    @sureshr4271 4 роки тому +5

    God bless you

  • @babuc.o2764
    @babuc.o2764 4 роки тому +1

    Nee

  • @വര്ഗീസ്വളവില്

    ഒരു പേര്.. ഐവി ശശി

    • @sjk....
      @sjk.... 4 роки тому +1

      I = ഞാൻ
      we = നമ്മൾ + ശശി😃

  • @vallakamahmoodvallakamahmo415
    @vallakamahmoodvallakamahmo415 4 роки тому +5

    Sasiye seema ketty

  • @broadband4016
    @broadband4016 2 роки тому +3

    ഇവൻ മഹാദുരന്തം.

  • @geethasuresh4843
    @geethasuresh4843 2 роки тому

    👍👍👍👍👍👍👍👍👍👍

  • @krishnaravi6042
    @krishnaravi6042 2 роки тому

    🤔

  • @sajithsebastian12
    @sajithsebastian12 4 роки тому +1

    ❤️

  • @kavirajan8397
    @kavirajan8397 2 роки тому

    നല്ല JCB ചെറിയ ഭൂമിക്കു ഭീഷണി????? 👌😄🤣🤣😜😜😜😂😂😂😂😂

  • @dhanarajanparapurath7579
    @dhanarajanparapurath7579 4 роки тому +1

    Hi good evening

  • @vinodkumar-ny3zd
    @vinodkumar-ny3zd 4 роки тому +13

    Seemaye kattilum age ulan britasinundo

    • @thaslimoa
      @thaslimoa 4 роки тому +6

      അവന് എല്ലാവരെയും അങ്ങനെ വിളിക്കാം വലിയ പത്ര കുണാപ്പൻ അല്ലേ

  • @makkarmm165
    @makkarmm165 4 роки тому +2

    For what is this????

    • @Amr-790
      @Amr-790 4 роки тому +1

      Time passs

  • @sebastiandevasia9170
    @sebastiandevasia9170 4 роки тому +1

    1

  • @prakashvasu1112
    @prakashvasu1112 4 роки тому +1

    '