രണ്ടാളും അടിപൊളിആയിട്ടു കളിച്ചു നല്ലഭാവി ഉണ്ട് ഉയരങ്ങളിൽ എത്തട്ടെ ഭാവിയിൽ ശോഭനയെ പോലെ വലിയ നർത്തകി ആവട്ടെ രണ്ടാളും ഡാൻസ് കളിക്കാൻ അറിയില്ലെങ്കിലും എനിക്ക് ഒരു പാട് ഇഷ്ട്ടമാ 😍😍
നന്നായിട്ട് പെർഫോമൻസ് ചെയ്തത് നല്ലൊരു ഭാവിയുള്ള ഇനി ഇതുപോലുള്ള നല്ല നല്ല വീഡിയോ സുകൾ ചെയ്യണം അതുപോലെതന്നെ നല്ല അവതരണം വീഡിയോ കണ്ടിരിക്കാൻ പറ്റുന്നുണ്ട്
വളരെ നല്ല performance.. രണ്ടാളും ഒന്നിനൊന്നു മെച്ചം... എനിക്ക് ഒത്തിരി ഇഷ്ട്ടപെട്ടു.... ഇനിയും ഇതുപോലുള്ള അടിപൊളി വീഡിയോസ് പ്രതീക്ഷിക്കുന്നു.. Thanks dear....
രണ്ടുപേരും ഒപ്പത്തിനൊപ്പം അടിപൊളിയായിട്ട് ഡാൻസ് ചെയ്തു കണ്ടിരിക്കാൻ നല്ല രസമായിരുന്നു നല്ല ഫ്ലെക്സിബിൾ നല്ല ബേസ്ഡ് തന്നെയാണ് രണ്ടുപേരും ഡാൻസ് ചെയ്യുന്നത് പുതിയ വീഡിയോയ്ക്കായി വെയിറ്റ് ചെയ്യുന്നു
എന്റെ മകളുടെ കൂട്ടുകാരെയും ഇതുപോലെ നൃതം ചെയ്യും നല്ല രസമുണ്ട് കാണാൻ ആ താളം അനുസരിച്ചു കളിക്കുന്നത് കാണാൻ എന്തു രസമാ നിങ്ങളെ സമ്മതിച്ചു ഇപ്പോൾ ഇങ്ങനെ നൃതം കളിക്കുന്നത് അപൂർവമേ കാണാറുള്ളു
രണ്ടാളും വളരെ മനോഹരമായി തന്നെ കളിച്ചിട്ടിക്കുന്നു background vewഅടിപൊളി പാട്ട് പോലെ തന്നെ വളരെ മനോഹരമായിട്ടുണ്ട് നൃത്ത ചുവടുകളും വളരെ മനോഹരമായിട്ടുണ്ട് ഒരു വീഡിയോ തന്നെ!!!
പെർഫോമൻസിനെ പറ്റി ഒന്നും പറയാനില്ല കിടു ആയിരുന്നു.... പാട്ടിനനുസരിച്ച് നല്ല നിർത്തം ബാഗ്രൗണ്ട് ഉള്ള വീട് അടിപൊളിയായിട്ടുണ്ട് പാട്ട് അനുസരിച്ചുള്ള വീട്.. Goood video
Woww very amazing dance.They both played well together both of them should come in the video with a dance like this again. We are very enjoyed this dance. Keep it up dear
Wow എന്തു ഭംഗിയായി നിർത്തം ചെയ്തു നിങ്ങളുടെ ഓരോ വീഡിയോയിലും നിർത്തം കാണുമ്പോൾ എല്ലാം ഒന്നിനൊന്നു ഭംഗി കൂടി വരികയാ നന്നായി perfom ചെയ്യുന്നുണ്ട് ഒരുപാട് eshttayitto
ജീവിതത്തിൽ ഇന്നേവരെ ഡാൻസ് കളിക്കാത്ത ഒരു വ്യക്തിയാണ് ഞാൻ പക്ഷേ എപ്പോഴും കണ്ട് ആസ്വദിക്കാറുണ്ട്. രണ്ടുപേരും വളരെ നന്നായി തന്നെ ഡാൻസ് ചെയ്തു. ആരാണ് കൂടുതൽ മികച്ചത് എന്ന് പറയാൻ പറ്റില്ല
ഒരു രക്ഷയുമില്ല, രണ്ടുപേരും അസാധ്യ പെർഫോമൻസ് ആരുന്നു, പാട്ടിനു ഒത്ത ചുവടുകളും, പിന്നെ ആ വീടും, കഴിഞ്ഞ തവണത്തെക്കാളും ഇത് പൊളിച്ചു, ഒത്തിരി ഇഷ്ടപ്പെട്ടു.
അടിപൊളി പെർഫോമൻസ് വളരെ നന്നായി അവതരിപ്പിച്ചു. പാട്ടിനു ആനിയോജ്യമായ ഡാൻസ് സ്റ്റെപ് lകൾ എന്റെ favorite song ആണ് തിര നുരയും song. രണ്ടു പെരും നന്നായി പെർഫോം ചെയ്തു. എല്ലാം കൊണ്ടും അതിമനോഹരമായ വീഡിയോ 👌👌👌
രണ്ടു പേരുടേയും performance വളരെ നന്നായിട്ടുണ്ടായിരുന്നു. Song selection അടിപൊളിയായിരുന്നു. അതുപോലെ background നന്നായിട്ടുണ്ട്. മൊത്തത്തിൽ നല്ലൊരു വീഡിയോ ആയിരുന്നു
Performance കുറിച്ച് ഒന്നും പറയാനില്ല അടിപൊളി 👌👌 Bagrounde എന്തൊരു രസമുള്ള വീട് എല്ലാം സൂപ്പർ 2 പേരും നല്ലത് പോലെ പെർോർമൻസ് ചെയുതു good 😊 കൊള്ളാം താഴെ മെറ്റൽ ഇല്ലെങ്കിൽ ഒന്നൂടെ നിങ്ങൾക്ക് Easy ആവുമായിരുന്നു തോന്നി 🥰
അടിപൊളി ഡാൻസ് ആയിരുന്നു ഇത്. എനിക്ക് വളരെ ഇഷ്ടമായി ഇ ഡാൻസ്. We have enjoyed this video so much. Loved the performance. ഇനിയും ഇതുപോലുള്ള ഡാൻസ് വീഡിയോസ് ഒരുപാട് പ്രെദീക്ഷിക്കുന്നു.
വളരെ നന്നായി കളിക്കുന്നുണ്ട് 2 പേരും ഭാവങ്ങളോക്കെ കിടു കളിക്കാൻ വേണ്ടി തിരഞ്ഞെടുത്ത സ്ഥലം അടിപൊളി പണ്ടത്തെ വീടും അതിനു പറ്റിയ പാട്ടും 👍 ആകെ ഒരു വിഷമം മത്രെള്ളു നിലത്ത് മൊത്തം കല്ലിൽ കളിക്കണത് കണ്ടപ്പോൾ😔 നലത് പോലെ ചെയ്തു അതിനുള്ളത് കിട്ടും
മനോഹരം ആയ നടനം വളരെ വളരെ ഇഷ്ടം ആയി നിങ്ങളുടെ performance നല്ലൊരു song selection നന്നായി ഡാൻസ് ചെയുന്നുണ്ട് ഇതുപോലെ നല്ല dance videos ഇനിയും പ്രതീക്ഷിക്കുന്നു
Amazing perfomence.. രണ്ടു പേരും വളരെ നന്നായി കളിച്ചു.പാട്ടിനനുസരിച്ചുള്ള ചുവടുകളുമായി മനോഹരമായ നൃത്തം 👌keep going.. ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ 🥰🥰
Nice profamance nalla trethiyil cheithu.iniyum video pradishikunnu
Wonderful dance randu perum nannayi kalichu.songinu pattiya backgroundum.orupadishtayi😍
Valaare Nannayi tund videio
Yenikk orupad eshttamayi
Keep it up
Nannayit kalichu 2 perum. Eniym nalla Vedios pradheekshikunnu keepgoing
adipoli ayi kalichu makkale.nalla bhangiyundu kandirikkan.kurachoode venamarunnu ennu thonnipoyi
Dance പൊളി പൊളിച്ചു.. Nalla ഭംഗി ഉണ്ടായിരുന്നു കാണാൻ... പിന്നെയും പിന്നെയും കാണാൻ തോന്നുന്ന വീഡിയോ
😍😍🙏🙏
Wow great performance 😍😍
Good presentation and good background 👍👍👍👍
Manoharamaya dance kandu erunnu pokum rendu perum nannayi kalichu very talented good sharing
♥️♥️🙏🙏
Background super...rand perum nannayi kalichu tto...superb 👍👍
Super. 2 perum thakarthu. Thiranjhadutha sthalam manoharam🥰
♥️♥️🙏🙏
Adipoli performance randaalum nalla energyode kalichu orupadu uyarangalil ethatte
വളരെ നല്ല സോങ്ങ് ആയിരുന്നു പെർഫോമൻസും രണ്ടുപേരെ വളരെ നന്നായിരുന്നു വളരെ നല്ലൊരു വീഡിയോ കണ്ടിരുന്നു പോകും
നല്ല ഡാൻസ് നല്ല പാട്ട് മിടുക്കി കുട്ടികൾകൂടുതൽ പ്രതീക്ഷിക്കുന്നു
♥️♥️🙏🙏
Dance performance super aattiund Kannan manoharam aaaya performance Rendu perum Mai thakarthu ithupolulla vedios veendum predeekshikku Thanks for sharing dear
Eth polichu vallathoru dance enikkum engane kalikkan ere eshtsman njan cheruthayappol kure kalichittund
♥️♥️🙏🙏👍
Onnum parayan Ila excellent performance nalla rasamundayurinnu kandirikkan iniyum idupolethe video pradeekshikkunnu nalla presentation aaayirinnu
എന്തൊരു ഭംഗിയാ കാണാൻ. രണ്ടാളും അടിപൊളിയായി കളിച്ചു. ഒരുപാടിഷ്ടായി. Good വീഡിയോ
♥️♥️🙏🙏
Graceful movements...👌👌beautiful performance by both of you..😍👍Nice video 👍
Wow amazing performance 2allum thakarthu interesting video thanks for sharing
♥️♥️🙏🙏
രണ്ടു പേരുടെ കളിയും കാണാൻ നല്ല ഭംഗി ഉണ്ട് എനിക്ക് ഡാൻസ് ഭയങ്കര ഇഷ്ടം ആണ്
😍🙏
ഒരു രക്ഷയും ഇല്ല അടിപൊളി പെർഫോമൻസ് രണ്ടാളും ഒരുപോലെ കളിച്ചു പാട്ടിനു അനുസരിച്ചു thanne👍👍👍
Woww... മനോഹര്മായ ഡാൻസ് പെർഫോമൻസ്... 2 ആളും അടിപൊളി ആയിട്ട് കളിച്ചു perfect ടൈമിംഗ് .... ഒരുപാട് ഉയരങ്ങളിൽ എത്താൻ sarveeshwaran അനുഗ്രഹിക്കട്ടെ
രണ്ടാളും അടിപൊളിആയിട്ടു കളിച്ചു നല്ലഭാവി ഉണ്ട് ഉയരങ്ങളിൽ എത്തട്ടെ ഭാവിയിൽ ശോഭനയെ പോലെ വലിയ നർത്തകി ആവട്ടെ രണ്ടാളും ഡാൻസ് കളിക്കാൻ അറിയില്ലെങ്കിലും എനിക്ക് ഒരു പാട് ഇഷ്ട്ടമാ 😍😍
🙏♥️🙏♥️
നന്നായിട്ട് പെർഫോമൻസ് ചെയ്തത് നല്ലൊരു ഭാവിയുള്ള ഇനി ഇതുപോലുള്ള നല്ല നല്ല വീഡിയോ സുകൾ ചെയ്യണം അതുപോലെതന്നെ നല്ല അവതരണം വീഡിയോ കണ്ടിരിക്കാൻ പറ്റുന്നുണ്ട്
🙏🙏♥️♥️
Wow good performance beatiful dance oro chuvadum athimanoharam aniyathiyum chechiyumanno kalakki
♥️♥️🙏🙏yes
ഒന്നും പറയാനില്ല.. രണ്ടാളും തകർത്തു.. നല്ല പെർഫോമൻസ്.. Good sharing
വളരെ നല്ല performance.. രണ്ടാളും ഒന്നിനൊന്നു മെച്ചം... എനിക്ക് ഒത്തിരി ഇഷ്ട്ടപെട്ടു.... ഇനിയും ഇതുപോലുള്ള അടിപൊളി വീഡിയോസ് പ്രതീക്ഷിക്കുന്നു.. Thanks dear....
♥️♥️🙏🙏
Nalla manoharamaya dance ..Randallu nanny perform cheythu..adipoli visual treat
രണ്ടുപേരും ഒപ്പത്തിനൊപ്പം അടിപൊളിയായിട്ട് ഡാൻസ് ചെയ്തു കണ്ടിരിക്കാൻ നല്ല രസമായിരുന്നു നല്ല ഫ്ലെക്സിബിൾ നല്ല ബേസ്ഡ് തന്നെയാണ് രണ്ടുപേരും ഡാൻസ് ചെയ്യുന്നത് പുതിയ വീഡിയോയ്ക്കായി വെയിറ്റ് ചെയ്യുന്നു
Waaw,, സൂപ്പർ performance.. നല്ല രസമുണ്ടായിരുന്നു കണ്ടിരിക്കാൻ
♥️♥️🙏🙏
Adipoli performance aayirunnu..randu perum valare nannayitt thanne avatharippichu
Adipoli performance... Parayaan vaakukalilla.. Athrak manoharam... Pattum dancum super. Dance n match aaya background.. Really beautiful
എന്റെ മകളുടെ കൂട്ടുകാരെയും ഇതുപോലെ നൃതം ചെയ്യും നല്ല രസമുണ്ട് കാണാൻ ആ താളം അനുസരിച്ചു കളിക്കുന്നത് കാണാൻ എന്തു രസമാ നിങ്ങളെ സമ്മതിച്ചു ഇപ്പോൾ ഇങ്ങനെ നൃതം കളിക്കുന്നത് അപൂർവമേ കാണാറുള്ളു
♥️♥️🙏😍
രണ്ടാളും വളരെ മനോഹരമായി തന്നെ കളിച്ചിട്ടിക്കുന്നു background vewഅടിപൊളി പാട്ട് പോലെ തന്നെ വളരെ മനോഹരമായിട്ടുണ്ട് നൃത്ത ചുവടുകളും വളരെ മനോഹരമായിട്ടുണ്ട് ഒരു വീഡിയോ തന്നെ!!!
Adipoli dance.nannayit performance cheythu.orupad uyarangalil ethatte
♥️♥️🙏🙏
കാണുന്നവരെ കണ്ണെടുക്കാതെ നോക്കിയിരുത്താൻ നിങ്ങൾക്ക് കഴിഞ്ഞു..മനോഹരമായ നൃത്തം.
♥️♥️🙏🙏😍
Dance പെർഫോമൻസ് super👍👍👍
രണ്ട് പേരും പൊളിച്ചടുക്കി
♥️♥️🙏🙏
രണ്ടുപേരുടെയും നിർത്തം നന്നായിട്ടുണ്ട് ഇനിയും വീഡിയോ പ്രതീക്ഷിക്കുന്നു
♥️♥️🙏🙏
👍👍
വളരെ നല്ലൊരു പാട്ട് ആയിരുന്നു പാട്ടിന് അനുസരിചുള്ള നൃത്തച്ചുവടുകൾ കണ്ടിരിക്കാൻ വളരെ മനോഹരമായിരുന്നു രണ്ടു പേരും നന്നായി കളിച്ചിരുന്നു ഡാൻസ്
Thiranuzayum dance randu perum athimanoharamayitt thanne avatharippichalloo. Adipoli.. Keep going...
♥️♥️🙏🙏
Masha allah ee dance adipoli aayittund. Enikk nalla ishttam aayi. Classical dance Ente favourite aan. Njan nannaayi aaswathichu. Thankyou for sharing.
Kolappurath tharavad 🥰 super performance randuperum 👌👌
♥️♥️🙏🙏yes😍
രണ്ടുപേരും കൂടി അടിപൊളി ആക്കിയാലോ നല്ല ഡാൻസ് ആയിരുന്നു വളരെ ഇഷ്ടപ്പെട്ടു വേറെ ഒന്നും പറയാനില്ല സൂപ്പർ
♥️♥️🙏🙏
രണ്ടുപേരും തകർത്തു ഒന്നും പറയാനില്ല അത്രക്കും ഗംഭീരം 🥰എനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 🥰thanks for sharing 👍
♥️♥️🙏🙏
ഡാൻസ് പൊളി ആയിട്ടുണ്ട്..2ആളും നന്നായി പെർഫോം ചെയ്തു... എനിക് ഒത്തിരി ഇഷ്ട്ടായി 😍😍
♥️♥️🙏🙏
പെർഫോമൻസിനെ പറ്റി ഒന്നും പറയാനില്ല കിടു ആയിരുന്നു.... പാട്ടിനനുസരിച്ച് നല്ല നിർത്തം ബാഗ്രൗണ്ട് ഉള്ള വീട് അടിപൊളിയായിട്ടുണ്ട് പാട്ട് അനുസരിച്ചുള്ള വീട്.. Goood video
♥️♥️🙏🙏
ഡാൻസ് പെർഫോമൻസ് രണ്ടുപേരും നന്നായിട്ട് കളിച്ചു
♥️♥️🙏🙏
Beautiful Performance 👍. മനോഹരമായി കളിച്ചു.Great Great. പറയാൻ വാക്കുകൾ ഇല്ല അത്ര മനോഹരമായിരുന്നു..
♥️♥️🙏🙏
Adipoli dance performance ayirunnu. Randalum nannayi thanne kalichu. Ooro line lum expression athupole kodukkunnundu. Nice vedio 👍👍👍
♥️♥️🙏🙏
വളരെ മനോഹരമായി നിർത്തം അതിമനോഹരമായ രീതിയിൽ അവതരിപ്പിച്ചു സൂപ്പർ 👍👍👍👍👍👍👍
രണ്ടാളും നന്നായി കളിച്ചു എൻ്റ favourite song ആണ് 😍 ഇതിലെ MKJ അടിപൊളി
♥️🙏
ശരിക്കുപറഞ്ഞാൽ പാട്ടും നിങ്ങളുടെ ഡാൻസും ടൈം പോയത് അറിഞ്ഞില്ല അത്രയ്ക്ക് നല്ലതായിരുന്നു നിങ്ങളുടെ പെർഫോർമൻസ്🥰 polichu🥰
♥️♥️🙏🙏
നിങ്ങൾ നന്നായികളിക്കുന്നുണ്ടല്ലോ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
♥️♥️🙏🙏
രണ്ടുപേരും ഒന്നിനൊന്നു മെച്ചമാണ് ആരും ആരെയും കുറ്റം പറയാനില്ല നല്ല അടിപൊളി ആയിട്ടുണ്ട് എനിക്ക് വളരെയേറെ ഇഷ്ടമായി
🙏♥️♥️🙏
എന്ത് രസം ആണ് രണ്ടുപേരും പെർഫോം ചെയ്യുന്നത് കാണാൻ തന്നെ😍. പറയാൻ വാക്കുകൾ ഇല്ല.. അത്ര മനോഹരായ choreography
♥️♥️🙏🙏
Beautifully super performance i really enjoyed presented.all the best.
♥️♥️🙏🙏
Woww very amazing dance.They both played well together both of them should come in the video with a dance like this again. We are very enjoyed this dance. Keep it up dear
വളരെ മനോഹരമായ ഡാൻസ് രണ്ടുപേരും നന്നായി കളിച്ചു ഇനിയും വീഡിയോകൾ പ്രതീക്ഷിക്കുന്നു
♥️♥️🙏🙏
nalla dance . randuperudeyum sink super❤❤ . kadirikkan nalla rasamundu.
♥️♥️🙏🙏
മനോഹരമായ പെർഫോമൻസ് നന്നായിട്ടുണ്ട് ഒരുപാട് ഇഷ്ട്ടായി കണ്ട് ഇരുന്നു പോയി താങ്ക്സ് ഫോർ ഷെറിങ്
♥️♥️🙏🙏
ഒന്നും പറയാനില്ല മക്കളെ പൊളിച്ചു, തകർത്തു നിങ്ങൾക്കു രണ്ടാൾക്കും ഡാൻസിൽ നല്ല ഭാവി ഉണ്ട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👌
♥️♥️🙏🙏
Wow എന്തു ഭംഗിയായി നിർത്തം ചെയ്തു നിങ്ങളുടെ ഓരോ വീഡിയോയിലും നിർത്തം കാണുമ്പോൾ എല്ലാം ഒന്നിനൊന്നു ഭംഗി കൂടി വരികയാ നന്നായി perfom ചെയ്യുന്നുണ്ട് ഒരുപാട് eshttayitto
ഒന്നും പറയാനില്ല സൂപ്പറായിട്ടുണ്ട് ഡാൻസ് വളരെയധികം ഇഷ്ടപ്പെട്ടു നല്ല കലാകാരികൾ ആണ് കേട്ടോ ഇനിയും ഇതുപോലുള്ള നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു
♥️♥️🙏🙏
ജീവിതത്തിൽ ഇന്നേവരെ ഡാൻസ് കളിക്കാത്ത ഒരു വ്യക്തിയാണ് ഞാൻ പക്ഷേ എപ്പോഴും കണ്ട് ആസ്വദിക്കാറുണ്ട്. രണ്ടുപേരും വളരെ നന്നായി തന്നെ ഡാൻസ് ചെയ്തു. ആരാണ് കൂടുതൽ മികച്ചത് എന്ന് പറയാൻ പറ്റില്ല
♥️♥️🙏🙏
ഒരു രക്ഷയുമില്ല, രണ്ടുപേരും അസാധ്യ പെർഫോമൻസ് ആരുന്നു, പാട്ടിനു ഒത്ത ചുവടുകളും, പിന്നെ ആ വീടും, കഴിഞ്ഞ തവണത്തെക്കാളും ഇത് പൊളിച്ചു, ഒത്തിരി ഇഷ്ടപ്പെട്ടു.
രണ്ടുപേരുടെയും നല്ല പെർഫോമൻസ്. നല്ല song സെലെക്ഷൻ. ഇനിയും ഇതുപോലത്തെ വീഡിയോസ് പ്രതീക്ഷിക്കുന്നു
♥️♥️🙏🙏
ഡാൻസ് മനോഹരമായിരുന്നു പാട്ടും അതി ഗംഭീരമായിരുന്നു ഇനിയും മുന്നോട്ട്
♥️♥️🙏🙏
രണ്ടുപേരുടെയും പെർഫോമൻസ് അടിപൊളിയായിട്ടുണ്ട് എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു പാട്ടാണിത് ഇനിയും ഇതുപോലുള്ള വീഡിയോസ് ഇടണേ
♥️♥️🙏🙏
അടിപൊളി പെർഫോമൻസ് വളരെ നന്നായി അവതരിപ്പിച്ചു. പാട്ടിനു ആനിയോജ്യമായ ഡാൻസ് സ്റ്റെപ് lകൾ എന്റെ favorite song ആണ് തിര നുരയും song. രണ്ടു പെരും നന്നായി പെർഫോം ചെയ്തു. എല്ലാം കൊണ്ടും അതിമനോഹരമായ വീഡിയോ 👌👌👌
Randaldem dance pwolichuu.. randalum onninodonn mecham aairunnu.. who is bestnn parayanilla.. orupaad enjoy cheythu.. athrayum adipoli aairunnuu.. randalkumm👏👏👏
♥️♥️🙏🙏
Beautiful performance 👏👏👏❤️❤️
ഡാൻസ് ഇഷ്ടപ്പെട്ടു വളരെ നന്നായിരുന്നുഇനിയും ഇതുപോലുള്ള ഐറ്റം പ്രതീക്ഷിക്കുന്നു
♥️♥️🙏🙏
രണ്ടുപേരും പൊളിച്ചടുക്കി. ഒന്നും പറയാനില്ല ബാക്ക്ഗ്രൗണ്ട് അടിപൊളി. നന്നായി ചെയ്തു
♥️♥️🙏🙏
ഈ തവണയും പ്രധീക്ഷ കളഞ്ഞില്ല. ഒരു വിഡിയോയും ഒന്നിനൊന്നു മനോഹരം തന്നെ. ഈ വിഡിയോയും വളരെ ഇഷ്ടപ്പെട്ടു. അടുത്ത വീഡിയോക്ക് വെയിറ്റ് ചെയ്യുന്നു.
♥️♥️🙏🙏
രണ്ടു പേരുടേയും performance വളരെ നന്നായിട്ടുണ്ടായിരുന്നു. Song selection അടിപൊളിയായിരുന്നു. അതുപോലെ background നന്നായിട്ടുണ്ട്. മൊത്തത്തിൽ നല്ലൊരു വീഡിയോ ആയിരുന്നു
ബ്യൂട്ടിഫുൾ പെർഫോമൻസ്. രണ്ടുപേരും നന്നായി ചെയ്തു. ഇഷ്ട്ടമുള്ള സോങ്. നല്ല നല്ല അവസരങ്ങൾ തേടി എത്തട്ടെ 😍
അതിമനോഹരമായി രണ്ടുപേരും പെർഫോം ചെയ്തു.നല്ല graceful dancers. keep going dears
😍😍🙏🙏
Yenthoru bangi kandirunnu povum dance athrakk perfect ayitt kalichuttaa pinne song yente favaraiteeaan iniyum nalla dance cheyyane munnathr dancum isttayeenu
♥️♥️🙏🙏
Dance randuporu valare manoharamayi kalichu.backgroundum pattinu patyiyathayirunnu.enikkum dance valare ishtamanu
♥️🙏♥️🙏
നിങ്ങളുടെ എല്ലാ വീഡിയോകളും ഇഷ്ടമാണ്....രണ്ടുപേരും വളരെ മനോഹരമായിത്തന്നെ ഡാൻസ് കളിക്കുന്നുണ്ട്..... Next videokk wait cheyyunnu❤
Ninhalude channel sthiramayi kanarund nhan.oronnum onninonnu micham.ningal orupad uyarangalilethate.iniyum nalla vedeos pratheekshikkunnu
♥️♥️🙏🙏
Nathoonum Nathoonum porichu👏👏😍😍
♥️🙏🙏😅👍
നിങ്ങളുടെ എല്ലാ വീഡിയോസും പൊളിയാണ്. എനിക്ക് ഒരുപാട് ഇഷ്ടാണ് നല്ല പെർഫോമൻസ്. ഇനിയും ഇതുപോലുള്ള വീഡിയോകളുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു
♥️♥️🙏🙏
Sooper performance. Enik orupad Ishttam ayi. Background home kanan nalla bangi und. Randum perum nannayi kalichu
♥️♥️🙏🙏
Adipoli
♥️🙏♥️🙏
Performance കുറിച്ച് ഒന്നും പറയാനില്ല അടിപൊളി 👌👌 Bagrounde എന്തൊരു രസമുള്ള വീട് എല്ലാം സൂപ്പർ 2 പേരും നല്ലത് പോലെ പെർോർമൻസ് ചെയുതു good 😊 കൊള്ളാം താഴെ മെറ്റൽ ഇല്ലെങ്കിൽ ഒന്നൂടെ നിങ്ങൾക്ക് Easy ആവുമായിരുന്നു തോന്നി 🥰
♥️♥️🙏🙏
അടിപൊളി ഡാൻസ് ആയിരുന്നു ഇത്. എനിക്ക് വളരെ ഇഷ്ടമായി ഇ ഡാൻസ്. We have enjoyed this video so much. Loved the performance. ഇനിയും ഇതുപോലുള്ള ഡാൻസ് വീഡിയോസ് ഒരുപാട് പ്രെദീക്ഷിക്കുന്നു.
Superb dance performance... Both of you danced well ... The presentation is really very good
♥️♥️🙏🙏
ഡാൻസ് ഒരു കലയാണ് അത് എല്ലാവർക്കും കളിക്കാൻ പറ്റില്ല ഇവിടെ നിങൾ വളരെ നന്നായി കളിച്ചിട്ടുണ്ട് 🥰
♥️♥️🙏🙏
No words to explain about the performance, wonderful such fantastic one was yours, great dear
🙏🙏♥️♥️
ഒന്നുമേ parayanillatto അത്രക്ക് മനോഹരം Music, Background, Costumes, എല്ലാം അടിപൊളി ഇനിയും ഇതുപോലത്തെ നല്ല perfomens കാണാൻ I am Waiting 😀
♥️♥️🙏🙏
valare bhangi ayi randuperum nritham cheythu ..kanan thanne enth resam anu ....song selection super ..ningal thiranjedutha place nalla bhangi und kanan
♥️♥️🙏🙏
രണ്ടുപേരും തകർത്തു 😍😍. നല്ല രസമുണ്ടാർന്നു കണ്ടിരിക്കാൻ. ബാക്ക്ഗ്രൗണ്ട് പൊളിച്ചു ആ വീട് ഇ പാട്ടിനു പറ്റിയതാണ്
വളരെ നന്നായി കളിക്കുന്നുണ്ട് 2 പേരും ഭാവങ്ങളോക്കെ കിടു കളിക്കാൻ വേണ്ടി തിരഞ്ഞെടുത്ത സ്ഥലം അടിപൊളി പണ്ടത്തെ വീടും അതിനു പറ്റിയ പാട്ടും 👍 ആകെ ഒരു വിഷമം മത്രെള്ളു നിലത്ത് മൊത്തം കല്ലിൽ കളിക്കണത് കണ്ടപ്പോൾ😔 നലത് പോലെ ചെയ്തു അതിനുള്ളത് കിട്ടും
🙏🙏♥️♥️😅
Super ❤️
♥️♥️🙏🙏
മനോഹരം ആയ നടനം വളരെ വളരെ ഇഷ്ടം ആയി നിങ്ങളുടെ performance നല്ലൊരു song selection നന്നായി ഡാൻസ് ചെയുന്നുണ്ട് ഇതുപോലെ നല്ല dance videos ഇനിയും പ്രതീക്ഷിക്കുന്നു
♥️♥️🙏🙏
സൂപ്പർ
🙏
Amazing perfomence.. രണ്ടു പേരും വളരെ നന്നായി കളിച്ചു.പാട്ടിനനുസരിച്ചുള്ള ചുവടുകളുമായി മനോഹരമായ നൃത്തം 👌keep going.. ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ 🥰🥰
♥️♥️🙏🙏
Randalum adipoli aayitt dance cheythutto noki irunnu poyi theernnappo sangadavum thonni pettann theernnath pole