ജീവിതത്തിൽ ആദ്യമായി രാത്രിയിൽ സുനുവും സ്നേഹയും തട്ടുകടയിൽ ഒറ്റക്ക് പോയപ്പോൾ 😧ഒരു Night out vlog🥰

Поділитися
Вставка
  • Опубліковано 8 жов 2022
  • FoR BUSINESS ENQUIRIES/COLLABORATION/PR / PLEASE CONTACT ME AT:-Snehashibu797@gmail.com
    .
    .
    instagram link- shino ms
    shino_ms_offici...
    .
    instagram link- sneha mol
    sneha_shibu3?ut...
    .
    facebook page link :- / shinoms03
    .
    .
    അതേപോലെ ഇതുവരെ നമ്മുടെ youtube ചാനൽ subscribe ചെയ്യാത്തവരിണ്ടേൽ ഒന്ന് subscribe ചെയ്തേക്കണേ ‪@Oruadaarfamily‬
    #nightvibes #oruadaarfamily #amma #parumala #parumalapally #happiness

КОМЕНТАРІ • 387

  • @jessyammavlogs
    @jessyammavlogs Рік тому +103

    സുനുവിന്റെ ഭക്തി. സുനു പ്രാർത്ഥിക്കുന്നത് കണ്ടാൽ നമ്മുടെ കണ്ണും നിറയും. ദൈവത്തോടുള്ള അമ്മച്ചീടേം മരുമോൾടേം ഈ ഭയവും ഭക്തിയും ദൈവ സ്നേഹവും തന്നെയാണ് എല്ലാ ആപത്തുകളിൽ നിന്നും ദൈവം രക്ഷിക്കുന്നത്. ദൈവമേ എപ്പോഴും ഇവരെ കാത്തോണേ 🙏🏻♥️♥️♥️♥️♥️

    • @smithasnair1169
      @smithasnair1169 Рік тому

      ജോലി
      ..

    • @adhikuttooseworld8421
      @adhikuttooseworld8421 Рік тому +1

      സുനു നല്ല ഒരമ്മ നല്ല ഒര് ഭാര്യാ നല്ല മര്മകൾ പിന്നെ എന്താ വേണം❤️

    • @edvintt3554
      @edvintt3554 Рік тому +1

      Super അവതരണം സുനു ആന്റിയുടെ അസുഖം മാറിയല്ലോ ദൈവം കാത്തു

  • @VinodKumar-vk3oo
    @VinodKumar-vk3oo Рік тому +116

    പരുമലപ്പള്ളി കാണിച്ചതിൽ വളരെ സന്തോഷം ❤❤❤

  • @sameerasalim1558
    @sameerasalim1558 Рік тому +20

    ഷിനോ, നല്ല ഒരു മകനാണ്, പേരക്കുട്ടി ആണ്. ആങ്ങള യാണ്. എന്നും നല്ലത് വരട്ടെ

  • @godsgirl7024
    @godsgirl7024 Рік тому +110

    സുനുയമ്മയുടെ പ്രാത്ഥന കണ്ട് കണ്ണ് നിറഞ്ഞു 😭🙏🏻♥️

  • @annmariya2491
    @annmariya2491 Рік тому +11

    സ്നേഹത്തിന്റെ പ്രതീതി സുനു അമ്മ നാത്തൂൻ ന്റെ ഒക്കെ സ്നേഹം കണ്ടോ നേർച്ച യിൽ നിന്ന് manasilavum

  • @jencybinu8104
    @jencybinu8104 Рік тому +21

    അപ്പച്ചൻ നെയും,, അമ്മാച്ചിയെയും നോക്കുന്നു ,നിങ്ങൾക്ക്,so big salute.. ആ അമ്മയുടെ സന്തോഷം തട്ട കടയിൽ കയറിയപ്പോൾ,, പരുമല പള്ളി കാണുവാൻ പറ്റി,, ദൈവം അനുഗ്രഹിക്കട്ടെ,,,,

  • @libinthampy
    @libinthampy Рік тому +14

    🥰സുനു അമ്മ🥰 ഹോസ്പിറ്റലിൽ ആയപ്പോൾ തന്നെ എനിക്ക് അറിയം തിരിച്ചു വരുമ്പോൾ ഷിനോ അമ്മയെ കൊണ്ട് 😍 പരുമല പള്ളി😍 കൊണ്ടു പോകും എന്ന് ഞാൻ നാട്ടിൽ വന്നാൽ ഏറ്റവും കൂടുതൽ പോകാൻ ആഗ്രഹിക്കുന്ന സ്ഥലമാണ് 😍 പരുമല പള്ളി😍വിഡിയോ യിൽ കണ്ടപ്പോ വളരെ വലിയ അനുഗ്രഹവും സന്ദോഷവും🥰🥰🥰🥰🥰🥰

  • @amalsiby1772
    @amalsiby1772 Рік тому +27

    സുനുമ്മ ഹാപ്പി ആയി, ഷിനോ ഉണ്ടെങ്കിൽ പറയുക യും വേണ്ട, സ്നേഹ, അപ്പച്ചൻ അമ്മച്ചി എല്ലാവരും ഹാപ്പി ❤️❤️❤️❤️ God bless your famil 🙏🙏

  • @user-by4ip9yc7o
    @user-by4ip9yc7o Рік тому +13

    നൈറ്റ്‌ ഫാമിലിഒക്കെ ആയി പുറത്ത് പോയി ഫുഡ്‌ കഴിക്കുമ്പോൾ ഉള്ള ഫീൽ അത് വേറെ തന്നെ ആഹ്

  • @deepavs8688
    @deepavs8688 Рік тому +13

    ഷിനോ മോനേ ... ഭയങ്കര സന്തോഷം . ഇന്നത്തെ ലോകത്ത് വയസ്സായ മനുഷ്യരെ ഇത്രയേറെ പരിഗണിക്കുകയു നിർലോഭം സ്നേഹം വാരി കൊടുക്കുകയും ചെയ്യുന്നതു കാണുമ്പോൾ മനവും കണ്ണും നിറയുന്നു. : ആ അപ്പച്ചനും അമ്മച്ചിയും സുകൃതം ചെയ്തവരാണ്. ഷിനോ മക്കളെ ഒത്തിരി സ്നേഹം. നിങ്ങടെ സന്തോഷം എന്നും നിലനിൽക്കട്ടെ: നിങ്ങടെ വീട്ടിൽ വരാൻ നല്ല ഇഷ്ടം. ഷിനോ നിങ്ങടെ ഐശ്വര്യം.
    സ്നേഹമോൾക്ക് ഒരുമ്മ ... സുനുവിന് അപ്പച്ചൻ, അമ്മച്ചിയോടുള്ള നിഷ്കളങ്ക സ്നേഹത്തിന് പകരം ഒന്നുമില്ല നന്നായി വരും.

  • @gamingwithyk4336
    @gamingwithyk4336 Рік тому +23

    ഇതുപോലെ സിംപിളായി ജീവിക്കണം മക്കളെ ഇത്രയും അനുസരണ യോടെ വളർത്തുന്ന ത്തിനു ബിഗ് hai

  • @faseelabather6016
    @faseelabather6016 Рік тому +14

    അമ്മയുടെ പ്രാർത്ഥന കണ്ട് കണ്ണ് നിറഞ്ഞു പോയി

  • @shanuhasee1069
    @shanuhasee1069 Рік тому +17

    Sunu അമ്മടെ പ്രാർത്ഥന കണ്ട് കണ്ണ് നിറഞ്ഞു 😢😢😢

  • @BinduZzDreamZz
    @BinduZzDreamZz Рік тому +18

    നല്ലൊരു കുടുംബം ആണ്. എന്നും നന്മകൾ നേരുന്നു 💙💙

  • @user-ug2hl7er2x
    @user-ug2hl7er2x Рік тому +17

    🌺🌺 സുനു അമ്മ മനസ്സ് കൊണ്ടും ശരീരം കൊണ്ടും ഓക്കേ ആയി 🔥🔥😘😘😘

  • @sarithaashok2568
    @sarithaashok2568 Рік тому +10

    😍😍😍
    സുനു തലകറങ്ങിവീണുന്നൊന്നും തമാശക്കുപോലും പറയല്ലേ ഷിനോയേ.
    പാവം അപ്പച്ചനും അമ്മച്ചിയും കുറച്ചുനേരത്തേക്ക് ടെൻഷൻ ആയിപ്പോയി.
    God bless you all 🥰❤️👍👍👍

  • @mallutube9988
    @mallutube9988 Рік тому +5

    Paava amma ishtam ❤ amma pazhayapolea vannathil njan orupaade happy anee machan aliyan apachan powliii ellavaream ishtam family

  • @geethurajesh287
    @geethurajesh287 Рік тому +24

    സുനു അമ്മ ഒരുപാട് ഇഷ്ട്ടം 🥰🥰🥰🥰🥰🥰😘😘😘😘😘😘

  • @sherinjose7560
    @sherinjose7560 Рік тому +9

    ഷിനോയും അപ്പനും എന്തോ ്് അണ്ടർസ്റ്റാ നിഗ് പ്രോബ്ലം ഉണ്ടന്ന് മനസിലായി. ഈ അപ്പന്റെയും മോന്റെയും പ്രശ്നം സുനുവിന് താങ്ങാൻ പറ്റുന്നില്ല. അതാണ് ആശുപത്രിവാസത്തിന് കാരണം 'അത് പരിഹരിക്കണേ. ഷിനോ യേ. അപ്പനേയും വീഡിയോ കോൾ വഴി ബ്ലോഗിൽ ഉൽപ്പെടുത്ത്. ആ മനുഷ്യന്റെ വിശേഷവും അറിയാൻ ആഗ്രഹമുണ്ട്🥰

  • @davidb8176
    @davidb8176 Рік тому +8

    നമ്മുടെ അമ്മച്ചിയുടെ ഒരു ദേഷ്യം ഇന്ന് കാണാൻ പറ്റിയില്ല നമ്മുടെ അമ്മച്ചി 👍🏼👍🏼👍🏼♥️😀👌

  • @premalathasaju7597
    @premalathasaju7597 Рік тому +7

    Your mom is a real gem. God bless her with good health. Lovely children to Lovely parents. Take very good care of mom always ❤

  • @ashidaj9646
    @ashidaj9646 Рік тому +16

    നമ്മുടെ അമ്മയ്ക്ക് ഇനി 120 ആയുസ്സാ... Insha അല്ലാഹ്... അള്ളാഹു അനുഗ്രഹിക്കട്ടെ...

  • @jessyshaji6085
    @jessyshaji6085 Рік тому +1

    നാത്തൂന്മാരുടെ സ്നേഹം അതു കേട്ടപ്പോൾ ഒത്തിരി സന്തോഷം.കണ്ണ് നിറഞ്ഞുപോയി.ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

  • @hajirahaju3003
    @hajirahaju3003 Рік тому +8

    Sunu ammeda prarthana kand njn karanjupooyi🙁ellarudeyum prarthana ningalodoppam ennum indavun 😍❤God bless you guys❤❤

  • @sunilchandi7967
    @sunilchandi7967 Рік тому +6

    Etrem paavem oru sunu ammaaa.... Nigele ellaverem daivem anugerihikattu🙏amma hospital aayirunnathokke kandu... Machane adipoli... Ammachiyum machanum adipoli... Njaagelokkem sunu ammakkuvendi prathichu... Sunuvinem family emm atrekkum eshttema... Bro nigel poliyaanu mutheee..... God bless you brother

  • @lalysaji3488
    @lalysaji3488 Рік тому +15

    ഹായ് സുനു സുഖമാണോ 🙏ഹാപ്പി ആയി ഇരിക്കു ഗോഡ് ബ്ലെസ് യു

  • @subha.p.subha.p5043
    @subha.p.subha.p5043 Рік тому +10

    സുനു പള്ളിയിൽ വെച്ച് കരഞ്ഞു പ്രാർഥി ക്കുന്നത് കണ്ട് കരച്ചിലടക്കാൻ വല്ലാതെ കഷ്ടപ്പെട്ടു 😔

  • @Sasisasi-vs7fy
    @Sasisasi-vs7fy Рік тому +12

    കുടുംബത്തിലെ എല്ലാവരുടെയും സ്നേഹം ഇങ്ങനെ തന്നെ നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണേ

  • @daisykoshy9152
    @daisykoshy9152 Рік тому +3

    Haiii parumala thirumeni njjaghal kku vendi apekhekkeneme.... Take care prayers love u alll... Umma

  • @prabhass6129
    @prabhass6129 Рік тому +5

    Hi... സുനു അമ്മ... U r so... Luckey.. ഇത്രയും നല്ല ഫാമിലി യിലെ മരുമകൾ ആയതിൽ may God bless uu.. Amma... 🙏🙏🥰🥰

  • @mathaconsultancy4534
    @mathaconsultancy4534 Рік тому +4

    Sunu adipowli 🥰🙏 happy ayituiriku 🙏

  • @elizabethsuresh417
    @elizabethsuresh417 Рік тому +4

    Mone parumala palli kanichathil othiri santhosham God bless you all

  • @shajanvattaparambil
    @shajanvattaparambil Рік тому +8

    ഈ സന്തോഷം എന്നും നിലനിൽക്കട്ടെ ☺️☺️

  • @blessylinson6337
    @blessylinson6337 Рік тому +2

    Sunuauntyudae prathana kandappo kannu niranju poyi..... Daivanugraham eppozhum undavum.... Eppozhum santhosham ayi irikkutto

  • @jennifersamsonga6521
    @jennifersamsonga6521 Рік тому +4

    I am from Puthupally. I love seeing your vlogs. It’s very rare to see in-laws together living in harmony

  • @habi.basheer_1512
    @habi.basheer_1512 Рік тому

    Ee ammayude prathana kandapppl njan karanju poyi...... Oeupad bagyamulla makkal amma💋💋💋supr

  • @TetraApple
    @TetraApple Рік тому +3

    nice to see u all again in Parumala church ,,,especially u guys in thattu dosa centre ,,,lovely day out ,,enjoy with Sunu and Sneha 😘😘😘😘😘😘

  • @bindusudarshan33
    @bindusudarshan33 Рік тому +2

    Parumala Achante Ella blessingsum eppozhum undakatte 🙏🏼❤️

  • @FlavorsofSarithaKitchens
    @FlavorsofSarithaKitchens Рік тому +3

    shino you are a nice person you care your mother sister grandpa grandmother and your father god bless you

  • @babuthekkekara2581
    @babuthekkekara2581 Рік тому +1

    Adipoli Super Videos Happy Family members God Bless Your Life always 👍🙏❤️💖💕

  • @user-np1jc7kp3d
    @user-np1jc7kp3d Рік тому

    Shinodeyum familyudem ethupoleyulla video kanditt othiri naalayi samthoshamaayi erikuu🥰🥰

  • @mittaandmamma
    @mittaandmamma Рік тому +4

    Cute snehamol😘😍

  • @aniphilip6262
    @aniphilip6262 Рік тому +1

    Sunu chechi njagalkku santhosham aayi ellam mari happy aayallo

  • @deepthiprasad2309
    @deepthiprasad2309 Рік тому +5

    ❤❤❤❤❤❤.we want always happy aunty. Sad days are gone ❤❤

  • @dhanyaganesh4225
    @dhanyaganesh4225 Рік тому

    Sunu aunty karanj prarthikunnath kandapol ariyathe kann niranju poi orupad eshtam an ee familye ente veed haripad an🥰

  • @anjanabg8611
    @anjanabg8611 Рік тому

    Appoopan adipolii paavm appoppan...🤗🤗🤗. shino u rockzzmanhhhh luv from Trivandrum ..hope u see this cmt😊

  • @shinymathew4821
    @shinymathew4821 Рік тому +1

    Sunu happy aayitirik....

  • @santhoshkumarponani
    @santhoshkumarponani Рік тому +1

    ഈ പർച്ചൈസിങ്ങിൽ എനിക്കിഷ്ട്ടമായത് പിയേർസ് ബ്ലൂ.. എന്റെ ഫേവറെറ്റ് 👍

  • @shemeemnoushad6966
    @shemeemnoushad6966 Рік тому +1

    Sunu vnte aha prarthana kandal namukum kudi prarthikan thonum enikk oru karyem nadannal parumala palliyil oru nercha cheyam enikkum kudubhathinum vendi oru veedu vangan sunuvum,, kudubhavum parumala palliyil prarthikanne God bless your family every time thank you

  • @aadilshaji182
    @aadilshaji182 Рік тому

    Ammede karachil kandappol nanum karanjupoyi. Karanjukondulla prarthana daivathinu valare eshtamanu

  • @edvintt3554
    @edvintt3554 Рік тому +5

    Super അവതരണം ആന്റിയുടെ അസുഖം മാറിയ ലൊ ദൈവം കാത്തു

  • @laisammageorge4524
    @laisammageorge4524 Рік тому +6

    Nalla Appooppanum Ammoommayum😍

  • @aleyammajoseph9218
    @aleyammajoseph9218 Рік тому +4

    My choice of church, blessed happy churches. 🙏🙏🙏🙏🙏

  • @ameensha2270
    @ameensha2270 Рік тому +1

    Ellavareyum kootti oru trip pokooo shinoo

  • @afsalpcafu4343
    @afsalpcafu4343 4 місяці тому

    Ente Ummachi Super ayitt poli ayitt undakkum Dosha Nalla teste ayirikkum Ath njan oru 8 10 kazhikkum 😘😍😍 Njan uae an missing an ath

  • @beenajacob6947
    @beenajacob6947 Рік тому +1

    Nice sunu u went to church god bless ur family please take care of sunu and grandpa grandma god bless ❤️ from 🇺🇸

  • @chandrika608
    @chandrika608 Рік тому +1

    നിങ്ങൾട അമ്മ എന്തൊരു പാവപ്പെട്ട അമ്മയാ

  • @sinsajose9111
    @sinsajose9111 Рік тому +1

    Amma 🥰 sneha 🤩🌺 appachan 😘 ammachi 🥰🤗.........😘😘😘😘😘

  • @thanalrs9740
    @thanalrs9740 Рік тому

    ഷിനോ ഒത്തിരി സന്തോഷമായി. സുനുന്റെ സന്തോഷം കണ്ടപ്പോൾ. മനസ് നിറഞ്ഞു. പിന്നെ വാങ്ങുന്ന സാധനം അപ്പച്ചനും അമ്മച്ചിക്ക് കൂടി ennu പറയണേ. ഇടയ്ക് ഒക്കെ അമ്മച്ചിക്കും എന്തേലും ഗിഫ്റ്റ് കൊടുക്കണേ. അമ്മച്ചിടെ പ്രാർത്ഥന ആണ് നിങ്ങളുടെ ഐശ്വര്യം. ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ എല്ലാവരെയും

  • @joker_5463
    @joker_5463 Рік тому +1

    Oru hai paryo Amma orupadishttam.shinomon super

  • @babyroy2743
    @babyroy2743 Рік тому

    Parumala palli kanan kazhinjathil santhosham Sunu inte karachil kandapol njanum karanju

  • @sheenaameensheena2476
    @sheenaameensheena2476 Рік тому

    Parumala palli kanichuthannathinu
    Shino othiri thanks
    Njanum oru Newchapel nernnu
    Oru karyam nadakkan vendi
    Nattil njan varumbol avidepokum
    Nigaleyokke kanan sathichal njan varutto

  • @kalpanaanirudh1773
    @kalpanaanirudh1773 Рік тому

    Ammaye ponnu pole kondu nadakkan monundallo pinne yentha venam.sneha mole appachan ammachi super

  • @kunjumoltomichan4590
    @kunjumoltomichan4590 Рік тому

    Nalla snehavum orumayum ulla kudumbam daivam samrudhamaayi anugrahikkattaey

  • @beenajacob6947
    @beenajacob6947 Рік тому +1

    Nice to see Parumala church happy to see u all

  • @yamuzworld
    @yamuzworld Рік тому +1

    സുനു അമ്മ കരഞ്ഞു പ്രാർത്ഥിക്കുന്ന കണ്ടു ഞാനും കരഞ്ഞു ....അമ്മക്ക് ദീർഘായുസ്സ് ഉണ്ടാവട്ടെ.... love uuu...😍😘

  • @priscillaben5359
    @priscillaben5359 Рік тому +2

    Sunute chiri kanumbol tanne manasinoru sukhanu. Appachanum Ammachiyum kiduvannu

  • @elezebethsebastian4195
    @elezebethsebastian4195 Рік тому +11

    30 പാരസെറ്റമോൾ 🙄.. അപ്പച്ചന് അധികം വെള്ളം കൊടുക്കല്ലേ. നീര് മുഖത്ത് ഉണ്ട്.. പാവം. സുനു ഇത്രയും പാവം ആയ ഒരു മരുമോൾ.. അമ്മച്ചിയും അതെ... 🌹🌹🌹

  • @chinjujoseph4676
    @chinjujoseph4676 Рік тому +1

    Loved ur family.. god bless you always dear

  • @sujathomas3337
    @sujathomas3337 Рік тому

    Sunu happay ayittu erikku. Prayers

  • @chandrikamukundan6804
    @chandrikamukundan6804 Рік тому +3

    Parumala പള്ളിയിലെ കാഴ്ച കൾ നന്നായിരുന്നു. വർഷങ്ങൾ ക്ക് മുമ്പ് ആ പള്ളിയിൽ പോയിട്ടുണ്ട്. അവിടെ അടുത്താണോ താമസം?

  • @ratheeshramanan6066
    @ratheeshramanan6066 Рік тому +22

    ഷിനോ എല്ലാവരെയും കണ്ടതിൽ വളരെ സന്തോഷം. അമ്മയെ അപ്പച്ചനെ തിരക്കിയതായി പറയണം. ♥️

  • @ajithomas1845
    @ajithomas1845 Рік тому

    Very touching and bless you

  • @anushalom
    @anushalom Рік тому +3

    ഹായ്..എല്ലാവർക്കും സുഖമല്ലേ.

  • @ashokank2818
    @ashokank2818 Рік тому +5

    My childhood memories in Pumba college and surrenending

  • @allunasee9865
    @allunasee9865 Рік тому

    Karayalle ninge, ennum padachonde kaval indaavum inshaa allaah,🤲🤲

  • @anglesworld2740
    @anglesworld2740 Рік тому

    Deivathinte kyoppe ulla veede❤❤❤love you family. Jagal banglore ninne varununde ellarem kanan

  • @treesajacob4942
    @treesajacob4942 Рік тому +6

    your mom's prayer from the heart of her seen evident, making my eyes too wet..happy to see you all again enjoying eating, shopping and reaching home, happily waiting grandparents ....lovely to see sunu...

  • @krishnavanikal7964
    @krishnavanikal7964 Рік тому

    Ellavarum ennum ingane santhoshamayi irikkatte.sunuvinu food restrictions enthenkilum undo.pls take care

  • @Kevinsandeep4463
    @Kevinsandeep4463 Рік тому +2

    Shinoye gopro edaku blur pole avunundu athu hd mati italmathi❤

  • @shilpasatheeshsatheesh4265
    @shilpasatheeshsatheesh4265 Рік тому

    Kurache aayullu ningale familye kanan thudagit oru raksha illaaa ellaavarum poliya🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰amma🥰🥰🥰

  • @jkln5859
    @jkln5859 Рік тому +2

    Shino parumala perunnal video cheyyane 🥰🥰

  • @ajinvmr3633
    @ajinvmr3633 Рік тому

    Shino & team ഇന്നത്തെ മത്സരം കണ്ടിരുന്നു....

  • @dqpulari8452
    @dqpulari8452 Рік тому

    Pavam amma enna santhoshathila machanum ammayum enikk orupadu ishtta i love u family ❤❤❤❤💔💔 good bless u 🙏🙏🙏

  • @jerryninan9614
    @jerryninan9614 Рік тому +5

    എന്റെ സാറേ❤️🔥

  • @elizbethreji6191
    @elizbethreji6191 Рік тому +2

    So happy to see you all 🤩

  • @afsalpcafu4343
    @afsalpcafu4343 4 місяці тому

    Aduth Musilims mosque undalle palli 😘😍🤲🏻

  • @jishaabhilash6827
    @jishaabhilash6827 Рік тому

    Sunu amme othiri Santhosham kandappol 🥰🥰🙏

  • @akmbilal2115
    @akmbilal2115 Рік тому +2

    Shino chettaaa...♥️♥️

  • @aishwaryakk5518
    @aishwaryakk5518 Рік тому

    Nalla family orupaad ishttam aanneu

  • @sajithasachu7008
    @sajithasachu7008 Рік тому

    നിങ്ങടെ വീഡിയോയിൽ കോമഡി കേട്ടു ചിരിച്ചു ചാകും 😄😄😄😄

  • @gokul3119
    @gokul3119 Рік тому +1

    Sunuvinte sandhosham😍😍😍😍😍😍😍😍

  • @shonejoy2492
    @shonejoy2492 Рік тому +1

    Parisudha parumala thirumenii njangalkuvendi apekshikkename🙏🙏

  • @prabhaoommen1569
    @prabhaoommen1569 Рік тому

    Parumala palli.. 🙏🙏🤲

  • @oommenbinu5439
    @oommenbinu5439 Рік тому

    അഡാർ ഫാമിലിസ് very good ഒരു പാട് ഇഷ്ട്ടം

  • @tastemeetssoul
    @tastemeetssoul Рік тому +1

    Beautiful vlog

  • @ponnumol514
    @ponnumol514 Рік тому +2

    എന്തിനാ സുലു ഇങ്ങനെ കരയുന്നത് 🤣കരയരുത്.. സുലു ♥️♥️♥️♥️

  • @haha-uw2mf
    @haha-uw2mf Рік тому

    Paavam ammayude mugham kanumbol santhosham thonnunnu

  • @b4u132
    @b4u132 Рік тому

    ഇന്നലെ പരുമല പള്ളിയിൽ പോയിരുന്നു
    God bless you

  • @Statifying_123
    @Statifying_123 Рік тому +1

    Bro n8 gopro clarity koooravaa light prblm, mobil n8 shoot chayaan better