റിയാസ് എന്ന നടനെ മലയാള സിനിമ വേണ്ട വിധം ഉപയോഗിച്ചിട്ടില്ല. കൂടുതലും വില്ലൻ റോൾസ് മാത്രം... തമിഴ് തെലുഗ് എല്ലാം കൊടുത്തത് വില്ലൻ റോൾസ് മാത്രം. അയാളിൽ നല്ലൊരു അഭിനേതാവുണ്ട്. പക്ഷെ ആരും മനസിലാക്കിയിട്ടില്ല. ഈ cameo റോൾ ഒരുദാഹരണം മാത്രം....
"Daa Anthony moses! Raavile veethinnu koopayam ittu erangyappol, ee case inte oru vijarame ullu, Itthu njan solve aakam, aathu kazhinju ellavarkum kallu and kareemeenu enthe vagaa, Addichu kerri vaa"
ഈ ഒരു കഥാപാത്രത്തേവച്ച് ഒരു സിനിമയെടുക്കാം എന്ന് തോന്നുന്നു... ഒരുപക്ഷെ വേറെ ഏതെങ്കിലും ഇൻഡസ്ട്രിയൽ ആയിരുന്നെങ്കിൽ ഉണ്ടായേനെ ഇവിടെ ഇറക്കിയാൽ പൊളിയും, അവിടെ ഇറങ്ങായാൽ നമ്മൾ ഇവിടെ വിജയിപ്പിക്കും
ശെരിക്കും റിയാസ് ഖാന്റെ ഏറ്റവും കിടിലൻ റോളുകളിൽ ഒന്ന് ചെറുത് ആണേലും ഈ വേഷം ആണ്... ചുമ്മാ തീ 🔥🔥
Ath gajni kanathath kond thonnunnathaaaa...
റിയാസ്ഖാന്റെയ് ഏറ്റവും കിടിലൻ കഥാപാത്രം, ആ നോട്ടം, ഡയലോഗ് ഡെലിവറി 🔥🔥
Surya thett ente baagatha
ലെ പൃഥ്വിരാജിന്റെ കഥാപാത്രം മനസ്സിൽ : "ഇവനെ ഒന്ന് കിട്ടിയിരുന്നെങ്കിൽ...🤤"
🤣🤣🤣🤣🤣@@Mrinalini_95
@@anaseiii1253 araanu surya?
@@anaseiii1253 അടിച്ചു കേറി വാ 😂
Shooter Jose: ഇതാണ് കറക്റ്റ് ലൊക്കേഷൻ. അടിച്ച് കയറി വാ 🔥🤣
😂😂😂😂
😂😂
ഇയാൾ ശെരിക്കും shooter ആണ് എന്ന് തോന്നിപോയി അത്ര matching character ❤😅
Riyaz Khan just nailed it!😍 cannot imagine anyone else doing this cameo! അടിച്ചു കേറി വാ!!
Body language+ expression+dialogue delivery+ BGM .......4 min kond kidilan punch cameo.....riyaz khan 🔥🔥🔥🔥🔥🔥
With attituide ❤️🔥❤️🔥❤️🔥🔥🔥🔥🔥
പൃഥ്വിരാജിന്റെ മുന്നിലും അടിച്ചു കേറി വന്ന റിയാസ്
അടിച്ച് കയറി വാ 🔥
Le prithviraj manasil: "evane kittiyrunnenkil uff...."
@@Mrinalini_95 HAHAHAHAHAAA
പണ്ട് ലാലേട്ടനെ സൈഡ് ആക്കിയ മൊതലാ, ഇങ്ങേർക്ക് ഇതൊക്കെ എന്ത്... 😎
ഓ അപ്പൊ നീയായിരുന്നു അല്ലെ kerada കഴിവേറി ജീപ്പിൽ 😂😂
😂😂😂
😂😂
കലാഭവൻ മണി കേരള പോലീസിനെ പറ്റി പറഞ്ഞ സ്കിറ്റ് ഓർമ്മവരുന്നു 😅
@@Levi-ix1uv നീയാണോടാ പുലി 😂😂🤣
😂
00:01 Riyaz Khan's expressions, body language and dialogue delivery tho!
Undoubtedly one of the best ever cameo roles ever in Indian cinema ❤
പ്രിത്വിരാജിനേക്കാൾ സുന്ദരൻ റിയാസ് ഖാൻ 😘💥
അടിച്ചു കേറി വാ
Ethu soundharya malsaram aallallo
@@LintoMathew-tf4pg ആണെന്ന് ഞാൻ പറഞ്ഞോ.....
അള്ളാ റിയാസിക്ക
@@LintoMathew-tf4pg മൂഞ്ചി 😌😌
ഒരു ഷാർപ്ഷൂട്ടേറെ കൊണ്ട് ഉപയോഗം ഉണ്ടായ ഏക മലയാളം സിനിമ . അണ്ണൻ അടിച്ചു കേറി വന്നു !
Sringaravelan sharp shooter >>>>💀💀
@@shuhaibm.b493 രാജാദിരാജ😅sharp shooter...
Sagar alias Jacky shooter>>>>
ആഗസ്റ്റ് 15 ......🔥🔥🔥🔥
CID മൂസ🔥🔥🔥🔥
Riyaz Khan
What a dialogue delivery.
The pauses he took, the expressions, his looks all added up to make this character 🔥
One of the best underrated Cameo
He solved the case in 4 min
4 മിനിട്ടില് വന്നു dominate ചെയ്ത character 🔥
അള്ളാ റിയാസിക്ക❤️❤️❤️❤️
അടിച്ച് കേറി വാാ .....!!!!!!!
😂
he is really talented but unfortunately underrated in our industry
3:25 ഏതൊരു proffessional sharp shooter ഉം , ഈ point ൽ , Fire ചെയ്തിരിക്കും 🛑🔥
Riiyas ഖാൻ dialogue 👌👌 തീ അടിച്ചുകെറി വാ
ഭാസ്കരേട്ടാ അവർക്ക് എന്താണ് വച്ചാൽ കൊടുക്ക്... എല്ലാം എന്റെ വക ചെലവ് 🔥🔥
റിയാസ് ഇക്ക അടിച്ചു കേറി വരട്ടെ 🔥
Best role of riyas khan till date.5 minute കണ്ടിട്ട് ഒരു spin off വരണമെന്ന് തോന്നിപ്പോയി . Him as an assassin who takes international contracts.
3:42 ചുമ്മാ തീ!
അടിച്ച് കേറി വാ ❤🔥🔥🔥🔥
റിയാസ് ബ്രോ നെ ഒന്നും മലയാള സിനിമ മര്യാദക്ക് ഉപയോഗിച്ചിട്ടില്ല. വേറെ ലെവൽ ആകേണ്ട ആക്ടർ
Riyaasikkka - Indian Brad Pitt ❤🔥
എല്ലാരും അടിച്ചു കേറി വന്നതല്ലേ 😂😂😂😂
3:33 🔥 riyas khan
Riyaz khan kidukki ❤ aa nottam. Dialogue delivery ❤
അടിച്ചു കേറി വാ..
🔥😌
അടിച്ചു കേറി വാടാ മക്കളേ😅😅
In my opinion, this is the best Roshan Andrews movie.
അടിച്ചു കേറി വാ😅😅😅😅😅
Vaaa vaaa kayarii vaa😅
അങ്ങനെ അടിച്ച് കേറി വരട്ടെ 😌🔥
Dubai jose❤️
റിയാസ് എന്ന നടനെ മലയാള സിനിമ വേണ്ട വിധം ഉപയോഗിച്ചിട്ടില്ല. കൂടുതലും വില്ലൻ റോൾസ് മാത്രം... തമിഴ് തെലുഗ് എല്ലാം കൊടുത്തത് വില്ലൻ റോൾസ് മാത്രം. അയാളിൽ നല്ലൊരു അഭിനേതാവുണ്ട്. പക്ഷെ ആരും മനസിലാക്കിയിട്ടില്ല. ഈ cameo റോൾ ഒരുദാഹരണം മാത്രം....
Samayamayi...within 1 yr we can expect something
Also Ghajini ❤️🔥
Adichu keri vaa🎉
3:52 Goosebumps
Adich keeri vaaa😂
ക്യാമറ മൂവ്മെന്റ് ഒക്കെ പക്കാ റിച്ച് ആണ് 🔥🔥എവിടെയൊക്കെയോ സുജിത് വാസുദേവ് ടച്ച് 🧐🧐🧐🤌🤌🤌👌👌
റിയാസ്ഖാൻ ശെരിക്കാം നായകവേഷം ചെയ്യാൻ കപ്പാസിറ്റി ഉള്ള ആള് ആണ് 🔥
ആന്റണി മോസസ് :- അന്ന കാണാൻ നല്ല മൊഞ്ച്, ഇജ്ജ് ഫ്ലാറ്റിലേക്ക് പോരുന്നോ 😂
"Daa Anthony moses!
Raavile veethinnu koopayam ittu erangyappol, ee case inte oru vijarame ullu,
Itthu njan solve aakam, aathu kazhinju ellavarkum kallu and kareemeenu enthe vagaa,
Addichu kerri vaa"
One of the favourite scene in this movie ❤
Because of riyas Khan's presentation
Adich kerii Vaaa😍
ഹേ സൂര്യ തെറ്റ് എന്റെ ഭാഗത്ത 😂😂
ye adichu kere vaaa 😂😂😂
Riyaz khan❤❤❤❤❤❤
Adichu keri vaaaaaa...💥
Vaiki arinja vasandham riyas khan😂😂
Antony mosesinod adichu keri vaa ennu Jose parayumbo Antony Moses adichu ketti kodukkum eheh😁
impact of adichu keri vaa
Adiche kerr vaaa......kallo kapayo ethonou vecha kodukee😂
Adich keri vaada💥💥💥
Best cameo
4:18 aa penkutty ethoke kettu antham vittu nilkunu pyavam
Movie?
Movie name ?
Move name
ഇന്നുവരെ വെച്ച ഒരുവെടി പോലും ഉന്നത്തിൽ കൊണ്ടിട്ടില്ലെങ്കിലും നമ്മുടെ ആസ്ഥാന ഷാർപ്പ് ഷൂട്ടറിനെ വിളിക്കാഞ്ഞത് മോശമായിപ്പോയി.
who is he ?
@@mimicryroy7688
Rahul Dev
ഈ ഒരു കഥാപാത്രത്തേവച്ച് ഒരു സിനിമയെടുക്കാം എന്ന് തോന്നുന്നു... ഒരുപക്ഷെ വേറെ ഏതെങ്കിലും ഇൻഡസ്ട്രിയൽ ആയിരുന്നെങ്കിൽ ഉണ്ടായേനെ
ഇവിടെ ഇറക്കിയാൽ പൊളിയും, അവിടെ ഇറങ്ങായാൽ നമ്മൾ ഇവിടെ വിജയിപ്പിക്കും
Ithasni sniper rifle😅😅😅😅😅😅😅😅😅😅😅😅😅😅😂😂😂😂🎉🎉 enikku vayya😂😂😂😂
അടിച്ചു കയറി വാ 😄
Pullide right biceps 😢
That intensity which he showcase and delivers 🤌
Best scene in mumbai police ❤
Plz upload full movie
Adichu keery vaa raju
Ellarum adich keri veratte
Ee scene aanu kaath irunne
Adichu keri waa
Sniper jose.....adichu keri va😄
Riyas Khan what a screen presence Mahn 😲🔥
Awesome Dialogue Delivery Malayalam Cinema didn't use him well
Rizz khan
Hey Suryaaa
Nayakane polum side aakia Riyaz Khante adaar cameo
Ee film motham ee scene kondupoyi
Riyas khan ഈ റോളിൽ 💥💥💥💥💥💥💥💥💥💥💥
Adichu keri vaa
Want to see him more movies❤
Adichu kayari vaaa
Surya.. thett ente bhagataa😢
Cheekani jose took interpol training from dubai
Gopi sundar sherikum unique music director anu
എല്ലാവരും ഗോളം പോയി കാണ്. കിടിലോൽക്കിടിലം.
Bgm 🔥
എല്ലാവരും അടിച്ചു കേറി വാ 🎉
Adich keri vaaaaa
ഇതിൽ റിയാസ് ഖാൻ മെരുങ്ങിയ പുലി, അല്ലെങ്കിൽ മെരുക്കിയ പുലി but he rocks..
റിയാസ് ഖാന്റെ ബൈസപ്പ്സ് ന് ഇഞ്ചുറി ആയിരുന്നു.
റിയാസ് ഖാൻ്റെ റൈറ്റ് ഹാൻഡ് 😢
One and only Riyas Khan❤
ഗജിനി first കണ്ടപ്പോ റിയാസ് ഖാൻ സൂര്യ ആണെന്ന് വിചാരിച്ചു.
Riyas Khan uyir daa
Josinte biseps evide
gopi sunder
Modus of operandi
What a padam
Riyas khan🔥