ഈ പാട്ട് ഒരുപാട് വിഷമിപ്പിക്കുന്നു 😢ഒരു കുഞ്ഞു നഷ്ടപ്പെട്ട അമ്മക്ക് ഇത് കണ്ണ് നിറയാതെ കേൾക്കാൻ പറ്റില്ല. ചെറുതിലെ ഈ പാട്ടിനു ഇത്രേ ഫീൽ ഉണ്ടെന്നു തോന്നിടെ ഇല്ല.ഇപ്പോ അമ്മ ആയപ്പോളാ അറിയുന്നേ 🤌💎
ദാസേട്ടന്റെ അതിമനോഹരമായ ആലാപനം. എത്ര ഭാവത്കമായിയായിട്ടാണി അദ്ദേഹം പാടുന്നത്. 2004ൽ ഞാൻ 3rd ക്ലാസ്സിൽ പഠിക്കുമ്പോൾ ഞങ്ങളെ സ്കൂളിൽ നിന്നും തീയേറ്ററിൽ കൊണ്ടു പോയി കാണിച്ച സിനിമ. സിനിമ കഴിഞ്ഞു ടീച്ചർമാരൊക്കെ നിറകണ്ണുകളോടെയാണ് തീയേറ്ററിൽ നിന്നും ഇറങ്ങിയത്. കാഴ്ച എന്ന സിനിമ ഒരു വിങ്ങലാണ്.
വർഷങ്ങൾക്ക് ഇപ്പുറം ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ ഉണ്ടാവുന്ന ഒരു പിടച്ചിൽ ഉണ്ട്..ഓരോ വരിയും ഓരോ തീനാളം ആയി ഉള്ളിലേക്ക് തറച്ച് കയറുന്നത് പോലെ..മുഴുവനായി കണ്ടുതീർക്കാൻ എത്ര ശ്രമിച്ചാലും കഴിയാത്ത ഒരു സിനിമ "കാഴ്ച - A blessy masterpiece 🥹"
കാഴ്ച- വഴിയിൽ നിന്നും കളഞ്ഞു കിട്ടുന്നതൊക്കെ പിന്നീട് നമുക്ക് പ്രീയപെട്ടതാകുന്ന കാലം വിദൂരമല്ല. അങ്ങനെ ഒരു മാന്ത്രികത ആണ് ബ്ലെസി കാഴ്ച എന്ന ചിത്രത്തിലൂടെ ഒരുക്കിയത്. ഗുജറാത്തിലെ ഭൂമി കുലുക്കത്തിൽ രക്ഷപെട്ട ഒരു ബാലൻ മാധവൻ എന്ന സാധാരണക്കാരന്റെ ജീവിതത്തിലേക്കും അയാളുടെ കുടുംബത്തിലേക്കും കൊണ്ടുവരുന്ന സ്വാധീനം ആണ് ഈ സിനിമ പറയുന്നത്. ഇ സിനിമയിലെ പാട്ടുകൾ പറയുന്ന ഒരു കഥയുണ്ട്. കൈതപ്രം മനുഷ്യനെ കൊല്ലുന്ന വരികളാൽ ആ പാട്ടുകളിൽ വരച്ചു വച്ചിരിക്കുന്നു"കുഞ്ഞേ നിനക്ക് വേണ്ടി എവിടെയോ ഒരമ്മ കാത്തിരിക്കുന്നു " എന്നത് നിന്നെ വിട്ടുപിരിയാൻ ആകാത്ത ഞങ്ങൾ വളരെ വേദനയോടെ മനസിലാക്കുന്നു. അതുകൊണ്ട് നീ മടങ്ങി പോകേണ്ടത് അനിവാര്യമാണ്. പക്ഷെ നീ തിരികെ വരാനായി ഞങ്ങൾ കാത്തിരിക്കും. 🎼🎼🎼
കുഞ്ഞേ നിനക്കുവേണ്ടി എങ്ങോ കാത്തുനിൽപ്പൂ (2) ഉരുകുന്ന സ്‌നേഹമോടെ മിഴിതോർന്ന മോഹം പോലെ നീയെന്നു വരുമെന്നോർത്തുകൊണ്ട് ദൂരെ ദൂരെയൊരമ്മ (കുഞ്ഞേ) യാത്രയാക്കാൻ നിന്റെ കൂടെ പിൻനിലാവായ് ഞാൻ വരും പിൻനിലാവായ് ഞാൻ വരും നിന്റെ വഴിയിൽ പൂവിരിക്കാൻ തെന്നൽപോലെ ഞാൻ വരും തെന്നൽപോലെ ഞാൻ വരും ഇനി നീയൊരിക്കൽ തിരികെ വരാനായ് നോമ്പുനോൽക്കുന്നു ഞാൻ എന്നുണ്ണീ പൊന്നുണ്ണീ ഇനി പോയ്‌വരൂ (കുഞ്ഞേ) പോയ്‌വരൂ നീ പോയ്‌വരൂ നീ തിരികെയെത്താൻ പോയ്‌വരൂ തിരികെയെത്താൻ പോയ്‌വരൂ ലോകമെല്ലാം കീഴടങ്ങും സ്‌നേഹമായ് നീ പോയ്‌വരൂ സ്‌നേഹമായ് നീ പോയ്‌വരൂ ഇനിയീ മനസിൻ ഇടനാഴികളിൽ മാഞ്ഞുപോവില്ല നീ എന്നുണ്ണീ പൊന്നുണ്ണീ ഇനി പോയ്‌വരൂ (കുഞ്ഞേ)
I think no one can do this role with such perfection than mammoka , his facial expression sound modulation even the style oke walking. If mammooka cries the whole audience will cry 🥹
പ്രിത്വിരാജിന്റെ ആടുജീവിതം സിനിമ സംവിധാനം ചെയ്ത ബ്ലെസ്സി സാറിന്റെ 2004 ൽ ഇറങ്ങിയ മികച്ച സിനിമയായിരുന്നു കാഴ്ച്ച✌️❤️
ഇതിലെ മമ്മൂക്ക യുടെ കഥാപാത്രത്തിന്റെ സ്നേഹം കാണുമ്പോൾ മകനായി ജനിക്കാൻ തോന്നും 😢
😊
😊❤
SATHYAM
❤❤
എനിക്കും തോന്നുന്നു 😢I love you ikka ❤️
" മാധവാ... രണ്ടു നിയമങ്ങൾ തമ്മിൽ കൂട്ടി വായിച്ച്, നടപ്പിലാക്കുന്ന bureaucracyക്ക് നിന്റ ഈ വലിയ മനസ്സ് കാണാൻ കഴിയില്ല " 🥹🥹
ജീവനെ പോലെ ഇഷ്ടം ആണ് ഈ പാട്ട്.... എന്റെ പെങ്ങൾ ജനിച്ച വർഷം ആണ് 2004....അവളും ഈ പാട്ടും എന്നും പ്രാണന് തുല്യം 💖💖💖💖...
❤❤
😮😢😮
😂
❤
❤
ഈ പാട്ട് ഒരുപാട് വിഷമിപ്പിക്കുന്നു 😢ഒരു കുഞ്ഞു നഷ്ടപ്പെട്ട അമ്മക്ക് ഇത് കണ്ണ് നിറയാതെ കേൾക്കാൻ പറ്റില്ല. ചെറുതിലെ ഈ പാട്ടിനു ഇത്രേ ഫീൽ ഉണ്ടെന്നു തോന്നിടെ ഇല്ല.ഇപ്പോ അമ്മ ആയപ്പോളാ അറിയുന്നേ 🤌💎
ദാസേട്ടന്റെ അതിമനോഹരമായ ആലാപനം. എത്ര ഭാവത്കമായിയായിട്ടാണി അദ്ദേഹം പാടുന്നത്. 2004ൽ ഞാൻ 3rd ക്ലാസ്സിൽ പഠിക്കുമ്പോൾ ഞങ്ങളെ സ്കൂളിൽ നിന്നും തീയേറ്ററിൽ കൊണ്ടു പോയി കാണിച്ച സിനിമ. സിനിമ കഴിഞ്ഞു ടീച്ചർമാരൊക്കെ നിറകണ്ണുകളോടെയാണ് തീയേറ്ററിൽ നിന്നും ഇറങ്ങിയത്. കാഴ്ച എന്ന സിനിമ ഒരു വിങ്ങലാണ്.
മോഹൻലാലിന്റെ നാട്ടുരാജാവ് സിനിമയെ മലർത്തിയടിച്ച് വൻ വിജയം നേടിയ സിനിമയാണ് കാഴ്ച്ച..✌️😍💛
നാട്ടുരാജാവ് വൻ വിജയം ആയിരുന്നൂ 🤔😏
@@TOXIEGAMING.അല്ല. ആവറേജ്
💯💫🥇% bIg TRUE
@@TOXIEGAMING.
Nganoru LALETTAN FANa. Ennalum parauva NATTURAJAVu average aa
😂
ലോകമെല്ലാം കീഴടങ്ങും സ്നേഹമായി നീ പോയി വരൂ..... ❤
Climax വരുമ്പോൾ ചാനൽ മാറ്റികളയും 😔
Favourite Movie ❤
Music തുടങ്ങുമ്പോ തന്നെ കണ്ണ് നിറയും..
😘💕 MOHAN 💎🎹💎 SITHARA 💖
എന്റെയും
വർഷങ്ങൾക്ക് ഇപ്പുറം ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ ഉണ്ടാവുന്ന ഒരു പിടച്ചിൽ ഉണ്ട്..ഓരോ വരിയും ഓരോ തീനാളം ആയി ഉള്ളിലേക്ക് തറച്ച് കയറുന്നത് പോലെ..മുഴുവനായി കണ്ടുതീർക്കാൻ എത്ര ശ്രമിച്ചാലും കഴിയാത്ത ഒരു സിനിമ "കാഴ്ച - A blessy masterpiece 🥹"
മമ്മൂട്ടി അഭിനയ ചക്രവര്‍ത്തി ❤
കാഴ്ച- വഴിയിൽ നിന്നും കളഞ്ഞു കിട്ടുന്നതൊക്കെ പിന്നീട് നമുക്ക് പ്രീയപെട്ടതാകുന്ന കാലം വിദൂരമല്ല. അങ്ങനെ ഒരു മാന്ത്രികത ആണ് ബ്ലെസി കാഴ്ച എന്ന ചിത്രത്തിലൂടെ ഒരുക്കിയത്. ഗുജറാത്തിലെ ഭൂമി കുലുക്കത്തിൽ രക്ഷപെട്ട ഒരു ബാലൻ മാധവൻ എന്ന സാധാരണക്കാരന്റെ ജീവിതത്തിലേക്കും അയാളുടെ കുടുംബത്തിലേക്കും കൊണ്ടുവരുന്ന സ്വാധീനം ആണ് ഈ സിനിമ പറയുന്നത്. ഇ സിനിമയിലെ പാട്ടുകൾ പറയുന്ന ഒരു കഥയുണ്ട്. കൈതപ്രം മനുഷ്യനെ കൊല്ലുന്ന വരികളാൽ ആ പാട്ടുകളിൽ വരച്ചു വച്ചിരിക്കുന്നു"കുഞ്ഞേ നിനക്ക് വേണ്ടി എവിടെയോ ഒരമ്മ കാത്തിരിക്കുന്നു " എന്നത് നിന്നെ വിട്ടുപിരിയാൻ ആകാത്ത ഞങ്ങൾ വളരെ വേദനയോടെ മനസിലാക്കുന്നു. അതുകൊണ്ട് നീ മടങ്ങി പോകേണ്ടത് അനിവാര്യമാണ്. പക്ഷെ നീ തിരികെ വരാനായി ഞങ്ങൾ കാത്തിരിക്കും. 🎼🎼🎼
കുഞ്ഞേ നിനക്കുവേണ്ടി എങ്ങോ കാത്തുനിൽപ്പൂ (2)
ഉരുകുന്ന സ്‌നേഹമോടെ മിഴിതോർന്ന മോഹം പോലെ
നീയെന്നു വരുമെന്നോർത്തുകൊണ്ട് ദൂരെ ദൂരെയൊരമ്മ
(കുഞ്ഞേ)
യാത്രയാക്കാൻ നിന്റെ കൂടെ പിൻനിലാവായ് ഞാൻ വരും
പിൻനിലാവായ് ഞാൻ വരും നിന്റെ വഴിയിൽ പൂവിരിക്കാൻ
തെന്നൽപോലെ ഞാൻ വരും തെന്നൽപോലെ ഞാൻ വരും
ഇനി നീയൊരിക്കൽ തിരികെ വരാനായ് നോമ്പുനോൽക്കുന്നു ഞാൻ
എന്നുണ്ണീ പൊന്നുണ്ണീ ഇനി പോയ്‌വരൂ
(കുഞ്ഞേ)
പോയ്‌വരൂ നീ പോയ്‌വരൂ നീ തിരികെയെത്താൻ പോയ്‌വരൂ
തിരികെയെത്താൻ പോയ്‌വരൂ ലോകമെല്ലാം കീഴടങ്ങും
സ്‌നേഹമായ് നീ പോയ്‌വരൂ സ്‌നേഹമായ് നീ പോയ്‌വരൂ
ഇനിയീ മനസിൻ ഇടനാഴികളിൽ മാഞ്ഞുപോവില്ല നീ
എന്നുണ്ണീ പൊന്നുണ്ണീ ഇനി പോയ്‌വരൂ
(കുഞ്ഞേ)
കൈതപ്രം +മോഹൻ സിതാര +യേശുദാസ് കോം ബോയിൽ പിറന്ന ഒരു മനോഹര ഗാനം ❤❤❤❤❤❤
ഇതുവരെ ഈ സിനിമ കണ്ണ് നിറയാതെ കണ്ടു തീർത്തിട്ടില്ല .. അതിപ്പോ പാട്ട് മാത്രമായിട്ട് പോലും കണ്ടാലും അവസാനം കണ്ണ് നിറയും…
ഞാനും 😢
ഈ സിനിമയിൽ മമ്മൂട്ടി, പത്മപ്രിയ, സനുഷ, യാഷ്‌ക് എന്നിവർ അഭിനയിക്കുകയല്ല ജീവിക്കുകയാണ്
ഇത്രേം നല്ല പാട്ടിന് ഇത്രേം കുറച്ചു viewers ഉള്ളൂ.😮😮😮
4 month maathre aayitullo..upload cheythitt
Padam kandalum patt kettalum karayum ennalum kelkum...kochundapri ennum manasil oru nombaramanu😢
എന്നും ഉറങ്ങാൻ പോവുമ്പോൾ കേൾക്കുന്ന ഒരു പാട്ട്..... കേൾക്കുമ്പോ മനസിലൊരു വിങ്ങലാ.... 💔
I think no one can do this role with such perfection than mammoka , his facial expression sound modulation even the style oke walking. If mammooka cries the whole audience will cry 🥹
All time Fav❤
വർഗ്ഗീയത കളഞ്ഞ് മനുഷ്യൻ സ്നേഹത്തിൻ്റെ പുറകെ പോയിരുന്നെങ്കിൽ ഈ ലോകം എത്ര നന്നായേനെ
Satyam.... Very true.. 😢
😢
Blessy films were pure gold and Mohan sithara songs diamonds…
Perfect 👌🏼
തിയേറ്ററിൽ നിന്ന് കുഞ്ഞു നാളിൽ കണ്ട പടം, ❣️
Mammukkayum...kochundarppiyum thakarathaadiya padam 👌👌👌👌👌❤❤❤❤❤
ആയിരം തവണ കേട്ടാലും മതി വരാത്ത ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ
ഒന്നും പറയാൻ ഇല്ല ഇതാണ് സോങ് 🥺❤️
കാഴ്ച്ച പൊന്നാനി പൗർണമി തിയേറ്റർ
2004 ൽ റിലീസ്..😍❤️
Ella songinte adiyilum ithu thanne aanallo cmnt😂
@@AthulkrishnaVmpk-df4bc😂
ഇനി നീയൊരിക്കൽ തിരികെ വരാനായി നോമ്പുനോൽക്കുന്നു ഞാൻ ❤
Elaarum adipoli aarnu but Dasettante voiceum mammookkayude mukhavum...!! 🥺🥺
Athinenthe
@@letsrolകാണുമ്പോൾ ഒരു വിഷമം ആണ് ഒരു വിങ്ങൽ ആണ് മമ്മൂക്ക കരഞ്ഞാൽ നമ്മളുംഅറിയാതെകരഞ്ഞുപോകും അതാണ്❤❤
KJ yesudas sir de voice ❤🎉
Enthoru facial expression aanu ❤❤❤mammookkaaa❤
ദാസേട്ടൻ ശബ്ദവും മമ്മുക്കയുടെ അഭിനയവും 👌🏻👌🏻👌🏻👌🏻 സീൻസും
ഒരു അമ്മയുടെ സ്നേഹത്തെ എത്ര മനോഹരമായി എഴുതിയിരിക്കുന്നു.. ❤❤
Mammootty acting ❤❤❤
നിൻ്റെ വഴിയിൽ പൂവിരിക്കാൻ💖💖💖💖💖💖💖💖💖💖 തെന്നൽപോലെ ഞാൻ വരും💘💘💘💘💘💘💘💘
1.Omalale ente manasin prema madhuram nee
2.Kunje ninak vendi
Same tune.. Some Mohan sithara things⚡
ഒത്തിരി ഇഷ്ട്ടം 👍👍👍
My Favourite song 🥺
What a feel song ❤️
ബ്ലെസ്സിയുടെ മികച്ച സിനിമകളിൽ ആടുജീവിതം പെടുന്നില്ല.. അത് കാഴ്ചയും തന്മാത്രയും ആണ്
ആടുജീവിതം ലാഗ് ഉണ്ടായിരുന്നു
ചെറുപ്പത്തിൽ ഫാമിലിയയോടെ പയ്യോളി രഷ്‌മി തിയേറ്ററിൽ നിന്ന് കണ്ട പടം ❤
MY FAVOURITE 🎬 & 💎💤🎵🎶💖
Adipoly songs
❤❤❤
👍👍👍👍❤️❤️❤️❤️❤️
Super song
Best Song, Super movie
ഇക്കയുടെ ഫേവററ് മൂവി ❤️❤️❤️
🥰♥️♥️♥️
Chottanikkara school oormakal😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
Mamooka super❤❤❤
Yes❤
Blessy sir legend
ദാസേട്ടൻ ഫാൻസ് ഇവിടെ കമോൺ .... ☝
Blessy ❤
Cried alot 😢
90s kids ❤
2024 ഏപ്രിൽ 20നു ശേഷം കേൾക്കുന്നവർ ഉണ്ടോ
July 3
ജൂലൈ 20
July 30
August 16
@@adhithyanabhimanyup.s95762:53 😅😅
❤
😢😢😢 ithalathe vere onnum eniku parayanilla
Njan ivide karayaan vendi varaarund
I really miss my family.
♥️♥️
😢😢😢
😢😢😢😢❤❤❤
✨
Favourite one🤍
❤️❤️😔😞
👍🏻
2024 may
2024. Aug 28. 10:12 pm. Sreedevi bar. Hassan. Karanataka.
🥹🥹🥹
ഇതിലെ അഭിനയത്തിന് ഈ മനുഷ്യന് അവാർഡ് നൽകാതെ ഹം തും എന്ന സിനിമയിൽ എന്തോ കാണിച്ചതിന് സെയ്ഫ് അലി ഖാനു ദേശീയ അവാർഡ് നൽകി ജൂറി ചെയർമാൻ 😢🤔
മമ്മുക്ക deserved that
❤
2024 July
🥹
❤❤
❤❤
❤
❤
❤
😇🤍