ജിന്റോ കപ്പടിച്ചതിന് പിന്നിൽ നിഗൂഢതയുണ്ട്; ഷോ കൊണ്ടുപോയത് ജാസ്മിൻ
Вставка
- Опубліковано 16 лис 2024
- #asirocky #sijo #physicalassault #biggbossmalayalamseason6
ബിഗ്ഗ്‌ബോസിൽ നടന്ന ഏറ്റവും വലിയ ഫിസിക്കൽ അസോൾട്ടിന്റെ പേരിലാണ് അസിറോക്കി ഷോയിൽ നിന്നും പുറത്താകുന്നത്. അതോടെ റോക്കിയുടെ ആറ് വർഷത്തെ സ്വപ്നമാണ് നഷ്ടമായത്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ സിജോയെ ഇടിച്ച സംഭവത്തെക്കുറിച്ച് പ്രതികരിക്കുകയാണ് അസി റോക്കി
അതെ.. സീസൺ 6 ഇൽ കുറെ വന്യമൃഗങ്ങൾ കൂടി നുഴഞ്ഞു കയറിയതിൽ നിഗൂഢതയുണ്ട്. ജോക്കി വാട്ടർ ബോട്ടിൽ ലേലം ചെയ്യുന്നു, ഫിനാലെയിൽ വിളിക്കാത്തതിന് കരയുന്നു, ഇപ്പൊ ജോക്കിയേ വിളിക്കാതെ മറ്റുള്ളവർ ഒത്തുകൂടുന്നത് കണ്ട് മോങ്ങുന്നു,ജോക്കിയുടെ മെന്റൽ സ്റ്റേറ്റ് നിഗൂഢമായിരുന്നു.
ഞാൻ ഇപ്പോഴും, എപ്പോഴും ഉറച്ച് പറയുന്നു, ഇപ്രാവിശ്യം BB6 വിന്നറായത് ജിൻ്റോയല്ല, ജനങ്ങളാണ്., കപ്പും, 50 ലക്ഷവും ജിൻ്റോയാണ് കൊണ്ടുപോയത് എങ്കിലും ജനങ്ങൾക്കാണ് കിട്ടിയത്...
അദ്ദേഹത്തെ വെറുതെ വിടൂ, അദ്ദേഹം Bigg boss-ൽ ഒന്നും കളിച്ചില്ല എന്നത് സത്യം തന്നെ ok, But പുറത്ത് നിന്ന് ഫാൻസ്ക്കാരാണ് കളിച്ചത്, അദ്ദേഹത്തെ ഇങ്ങനെ നെഗറ്റീവ് ആക്കാതെ., അദ്ദേഹത്തെ നെഗറ്റീവ് ആക്കുന്നത് ഫാൻസ്ക്കാരെ നെഗറ്റീവ് ആക്കുന്നതിന് തുല്യമാണ്...
അദ്ദേഹം തന്നെ പറയുന്നുണ്ട് ഞാനല്ല പ്രമോഷൻ തന്നവരാണ് വിന്നർ...😊
ഞാൻ ജിൻ്റോയെ Gamer എന്ന നിലക്ക് ഇഷ്ടമല്ല, But ജിൻ്റോ ഫാൻസിനെയാണ് എനിക്ക് ഇഷ്ടം, കാരണം ജിൻ്റോയെക്കാൾ നന്നായി കളിച്ചത് ഫാൻസ്ക്കാരാണ്. ജിൻ്റോ ഫാൻസിൻ്റെ ഫാനാണ് ഞാൻ...😊
അദ്ദേഹത്തെ ഫാൻസിൻ്റെ വിജയിത്തിലേക്കുള്ള ഒരു കരു ആയി ഉപയോഗിച്ചു എന്ന് മാത്രം...
ഇപ്രാവിശ്യം BB6 കളിച്ചത് 24 കണ്ടസ്റ്റൻ്റും, Jinto ഫാൻസുക്കാരുമാണ്, അതിൽ ഫാൻസ്ക്കാർ വിന്നറായി...
പിന്നെ ജിൻ്റോ ചേട്ടൻ മണ്ടനല്ല, മണ്ടനായി നിന്നതാണ്., കാരണം ജിൻ്റോ ചേട്ടന് അറിയാം, ഫാൻസ് എന്നെ വച്ച് പുറത്ത് നിന്ന് കളിക്കുന്നുണ്ടെന്ന്...
നിങ്ങൾക്ക് എന്തെങ്കിലും ചോദിക്കാനുണ്ടെങ്കിൽ ഫാൻസ്ക്കാരോട് ചോദിച്ചാൽ മതി, ഞങ്ങൾ മറുപടി തരാം...😊
ചുരിക്കി പറഞ്ഞാൽ ഇത് ഫാൻസിൻ്റെ മാത്രം വിജയമാണ്...
ഞങ്ങൾ ഫാൻസ്ക്കാർ സോഷ്യൽ മീഡിയ വഴി Jintoക്ക് അനൂകലമായി മിണ്ടാതിരുന്നാൽ 50മത്തെ ദിവസം എവിക്റ്റ് ആകേണ്ട ആളാണ്...
എല്ലാ ക്രഡിറ്റും Jinto ഫാൻസിനാണ് കിട്ടേണ്ടത്...😊
Yes....💯...ശരിയാണ്
എടാ മണ്ടൻകുണാപ്പി ജിന്റോ അവിടെ വെറുതെയിരുന്നാൽ അയാൾക് ഫാൻസ് ഉണ്ടാകുമോ?
പോടാ പുല്ല് ഞങ്ങളും കുടുംബമായിട്ട് വീട്ടിലിരുന്ന് ഷോ കണ്ടതാടാ ഞാൻ ജാസ്മിന്റെ ഷോ മറ്റേ പരിപാടി ആയിപ്പോയി ഏറ്റവും കൂടുതൽ ആക്ഷേപം കേട്ടത് ജിന്‍റ്റോ
100% സത്യമാണ് rocky പറഞ്ഞത്.. Wild card ആയി വന്നവർ ആരും ജിന്റൊക്ക് എതിരെ ഗെയിം കളിച്ചില്ല. രണ്ടാമത് അയാൾ enth😂ചെയ്താലും വളരെ ലഘുവായി എടുത്തു.. ബിഗ്‌ബോസിനുള്ളിൽ ജാസ്മിന് എതിരെ മാത്രമാണ് എല്ലാവരും ചേർന്ന് ഗെയിം കളിച്ചതും ടാർഗറ്റ് ചെയ്തതും. പുറത്ത് നിന്നും വന്നവർക്ക് ജിന്റോക്ക് pr ഉള്ളത് കൊണ്ട് അയാൾക്ക് എതിരെ ഗെയിം കളിക്കാൻ ഒട്ടുഒരു താല്പര്യമില്ലായിരുന്നു.. ജിന്റോ നല്ലൊരു ഗെയിംമർ അല്ല. അയാൾക്ക് എതിരെ നിന്നവരെ അയാളുടെ pr ടീം മറിച്ചു വോട്ട് കൊടുത്ത് പുറത്താക്കി. അങ്ങിനെ strong players എല്ലാം evicted ആയി പോയി.. പിന്നെ അയാൾക്ക് content ഇല്ലാതെ ഒരു മൂലയിൽ ഒതുങ്ങി. ജാസ്മിൻ നീ അടിയുണ്ടാക്ക് എന്നും പറഞ്ഞു അവളുടെ പുറകെ നടന്നു.. അവളോ ജിന്റൊക്ക് content കൊടുക്കാൻ തയ്യാറായില്ല ഈ ഗ്യാപ്പിലാണ് അർജുനുമായി ജാസ്മിൻ friendship ആകുന്നതുഒരു അവർ ഒരുമിച്ച് ഒരു ടീം ആയതും ഗെയിം കളിച്ചതും, അങ്ങിനെ അർജുൻ ശ്രദിക്കപ്പെടാൻ തുടങ്ങി. Bigboss അർജുനെ നന്നായി ഹൈപ്പ് ചെയ്തു..... സത്യത്തിൽ ജാസ്മിൻ ആണ് വിന്നർ ആകാൻ അർഹത ഉള്ള ഓരോരു വ്യക്തി.. ബാക്കി ഉള്ളവരുടെ content അവൾ ആയിരുന്നു.
എടോ ജോക്കി..ഏഷ്യാനെറ്റ് ചാനൽ വെച്ച് തുണി പൊക്കി കാണിച്ചോ.... മനസ്സിന് ഒരു സുഖം കിട്ടട്ടെ..